ആഫ്രിക്കയിലെ ഈ ഗ്രാമത്തിൽ ഇന്ന് മുതൽ വറ്റാത്ത ഒരു കിണരുണ്ടാകും. നമ്മുടെ കിണർ

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 450

  • @abu.ayishu
    @abu.ayishu 12 днів тому +364

    ഇതിന് പകരമായി അല്ലാഹു നാളെ ഹൌളുൽ കൗസർ നൽകുമാറാകട്ടെ

  • @sabithasabaitha2825
    @sabithasabaitha2825 11 днів тому +80

    ഇതിന് ഹെൽപ്പ് ചെയ്ത എല്ലാവർക്കും അല്ലാഹുവിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആ

  • @sandeep87pm
    @sandeep87pm 12 днів тому +66

    ഞാനെല്ലാം നമ്മുടെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നു...നീ സഹജീവികൾക്ക് വേണ്ടി ജീവിക്കുന്നു ❤️❤️ഞാനൊക്കെ എത്ര സ്വാർത്ഥനാണെന്ന് മനസിലാക്കുന്നത് ഇതൊക്കെ കാണുമ്പോൾ ആണ്...

    • @kunhimohamed228
      @kunhimohamed228 11 днів тому +6

      കമൻ്റിൽ നിന്നും മനസ്സിലാവുന്നത് താങ്കൾ ഒരു ഹൃദയാലുവായമനുഷ്യനാണെന്നാണ്

    • @anwarkolathingal7776
      @anwarkolathingal7776 9 днів тому +3

      ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞത് തന്നെ നിങ്ങളെ മനസിലെ നന്മയാണ് സഹോദര ❤

    • @vigneshp3902
      @vigneshp3902 8 днів тому

      😮😮😮😮
      😊
      ​@anwarkolathingal😊😊😊7776

  • @Maniudma
    @Maniudma 12 днів тому +86

    ഒരുഭാഗത്തു ദിൽഷാദ് മറുഭാഗത്ത് അരുൺ സുമി.. കിണർ കഴിക്കുന്നു... കേരത്തിന്റ അഭിമാനം ❤️❤️

    • @ajayakumarajayakumar6288
      @ajayakumarajayakumar6288 11 днів тому +1

      ❤❤❤❤
      Avar orupadu karyam cheyunnudu malavi pinne Enthina
      Condet illathe kondano

    • @mrkirmadan2396
      @mrkirmadan2396 11 днів тому +1

      Pakshe dilshad name eythivekknne pettenn maanjupokum local set up aaaan Arun sumiyude name board set up.AAAAN

    • @ShameemaSherin-rx9gw
      @ShameemaSherin-rx9gw 9 днів тому

      ആരാ കിണർ കഴിച്ചത് 😮

    • @aboafeefpookuth4693
      @aboafeefpookuth4693 8 днів тому +1

      👍👍

  • @malawidiary
    @malawidiary 10 днів тому +19

    അതിമനോഹരം ഒരു യാത്ര കൊണ്ട് ഒരുപാട് മനുഷ്യർക്ക് ഉപകാരമാക്കിയ ഒരു യാത്രികൻ ആണ് ബ്രോ നിങൾ അഭിമാനം❤️

  • @abduljaleelkt8426
    @abduljaleelkt8426 12 днів тому +79

    സർവാധിപതിയായ തമ്പുരാൻ താങ്കൾക്ക് ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ

    • @subhashs4823
      @subhashs4823 11 днів тому

      നന്നായി അധ്വാനിച്ചാൽ നന്നായി ജീവിക്കാം വയനാട്ടിലെ ഉരുൾപൊട്ടൽ കാണാത്ത തിരുവനന്തപുരം ആർസിസിയിലെ പേഷ്യന്റ് മാരെ കാണാത്ത ജനിച്ചതും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചു പോകുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാണാത്ത പണ്ട് ആരോ പറഞ്ഞ ഒരു നുണ മാത്രമായ ദൈവം എന്ന ഒരു വിശ്വാസം കളയുക നല്ല മനസ്സോടെ ആത്മാർത്ഥതയോടെ ജീവിക്കുക ജീവിതത്തിൽ നല്ലത് ഉണ്ടാകും....... കൂതറ കളിച്ച് നടന്നാൽ കോഞ്ഞാട്ടയാവും ജീവിതം അത്രയേ ഉള്ളൂ..... നരകവും സ്വർഗ്ഗവും ജീവിതവും ഭൂമിയിൽ തന്നെ ജീവിക്കുമ്പോൾ നന്നായി ജീവിക്കുക സമാധാനത്തോടെ ജീവിക്കുക അതുതന്നെയാണ് സ്വർഗം...❤❤❤❤

    • @user-ls7jj6hu5t
      @user-ls7jj6hu5t 11 днів тому +1

      🤲🏻

    • @aripoovlog
      @aripoovlog 11 днів тому

      Aameen

    • @noushadnoushu3857
      @noushadnoushu3857 7 днів тому

      Ameen

  • @mohammedali-gs5mk
    @mohammedali-gs5mk 12 днів тому +44

    ഒരു യാത്ര ധന്യ മാകുന്നത് ഇങ്ങിനെയാണ്. എല്ലാ vlog കാരിൽ നിന്നും വ്യത്യസ്തൻ

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 5 днів тому +8

    നാളെ സൂര്യൻ ഒരുചാൻ ഉയരത്തിൽ ഉദിക്കും അന്ന് തണൽ കിട്ടാൻ ഈക്കിണർ സഹായിക്കും ഇന്ഷാ allah

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 5 днів тому +5

    ഹർഷിന്റെ തണലിൽ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @gafoorkbamina1359
    @gafoorkbamina1359 12 днів тому +30

    ദില്ഷാദ് അല്ലാഹു ബറക്കത്തു തരട്ടെ ആമീൻ

  • @firozmohammed9995
    @firozmohammed9995 12 днів тому +38

    പൊന്നു ചങ്കെ എങ്ങനെ ഇതിനൊക്കെ നിന്നെ അഭിനതിക ❤❤❤❤, അല്ലഹ ഹൈർ ചെയ്യട്ടെ

  • @riyaskottakkal3948
    @riyaskottakkal3948 11 днів тому +14

    ആ ബോളിൽ നിന്നും അടുത്ത ഇതിഹാസം വരും ഇൻശാ അല്ലാഹ്‌

  • @PeterMDavid
    @PeterMDavid 11 днів тому +9

    അവർ താങ്കളെ ദൈവത്തെ പോലെ കാണുന്നു 👍ഇതൊക്കെ അല്ലെ മനുഷ്യസ്നേഹം 🙏ഇതിൽ പരം എന്ത് നല്ല കാര്യം 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @AbdulMajeed-zs4ln
    @AbdulMajeed-zs4ln 11 днів тому +7

    കിണറുകൾ വിരളമായ നാട്ടിൽ ശുദ്ധജല സ്രോതസ്സുകൾ ഇല്ലാത്ത ഗ്രാമങ്ങളിൽ കുടിവെള്ളത്തിനു വേണ്ടി കിണറുകൾ കുത്താൻ നല്ല മനസ്സു കാണില്ല ദിൽഷാദ് ബ്രോയാണ് ശരിക്കും ഹീറോ💪
    കട്ടക്ക് കൂടെയുള്ള യാത്രാ ടുഡേ ഫാമിലിയും ❤

  • @balanpv-kz5nu
    @balanpv-kz5nu 11 днів тому +4

    എന്തായാലും നമ്മുട നാടിൻ്റ മഹിമ വിളയട്ടെ
    പടച്ചവൻ ശുദ്ധ മലയാളം മലയാളത്തോട് നീതി പുലർത്തി

  • @KTR_Tanur
    @KTR_Tanur 12 днів тому +14

    ദിലു മോനെ ഒരു കിണറിനു എന്ത് ചെലവ് വരും.🎉

  • @Sajithmon-iz5sn
    @Sajithmon-iz5sn 12 днів тому +5

    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ബ്രോ,
    താങ്കൾ എന്നും ചെറുപ്പക്കാർക്ക് ഒരു മാതൃകയാവട്ടെ.

  • @nishadnashavlog5308
    @nishadnashavlog5308 Годину тому

    നമ്മൾ ചെന്നെത്തുന്ന ഇടം അവിടെ ആ നാടിന് വെളിച്ചമാകുവാ എത്രയോ മനോഹരമായ ദൗത്യം

  • @fiduisha7816
    @fiduisha7816 6 днів тому +2

    നിൻ്റെ video സ്ഥിരമായി കാണാറുണ്ടായിരുന്നു
    ഇപ്പോൾ ഇത് കണ്ടപ്പോൾ വളരെ സന്തോഷമായി ഇത് കണ്ടപ്പോൾ അത്ഭുതം തോന്നി നീ വലിയ ഭാഗ്യവാൻ❤❤❤❤❤❤

  • @anithapremananitha5214
    @anithapremananitha5214 11 днів тому +4

    ഇതൊക്കെ കാണുമ്പോൾ എന്താണ് മോനെ പറയേണ്ടതെന്നറിയില്ല. ഒരു പാട് ഒരു പാട് സന്തോഷവും അഭിമാനവും തോന്നി. പടച്ചവൻ കാത്തുകൊള്ളട്ടെ. ഇനിയും നല്ല നല്ല പ്രവർത്തികൾ ചെയ്യാൻ ആയുരാരോഗ്യമുണ്ടാവട്ടെ.❤❤❤❤❤❤❤

  • @vkvlogs7378
    @vkvlogs7378 12 днів тому +11

    ദിൽഷാദ് നീ പൊളിയാണ്, നിന്റെ പേരിൽ തന്നെ ഉണ്ട് ദിൽ...

  • @shanidp9819
    @shanidp9819 12 днів тому +20

    Allahu nigalk ബർകത് nalkate

  • @hasishamsu1080
    @hasishamsu1080 5 днів тому +2

    Allahu നിങ്ങൾ ക് ആരോഗ്യം ഉള്ള ആയുസ്സ് നൽകട്ടെ ആമീൻ

  • @abdulrafeeq6929
    @abdulrafeeq6929 6 днів тому +2

    ദില്ഷാദ് വളരെ നല്ല മൂവ്മെന്റ് 👌👌👍👍

  • @shamnadkanoor9572
    @shamnadkanoor9572 11 днів тому +3

    അടിപൊളി, അള്ളാഹു നാളെ ആഹിറത്തിൽ ഇതിനുള്ള പ്രതിഫലം നൽകട്ടെ, ആമീൻ

  • @apntraveller1974
    @apntraveller1974 11 днів тому +9

    വെള്ളം ഇല്ലാത്ത നാട്ടിൽ ഒരു കിണർ കുഴിച്ച് കൊടുക്കുന്നത് വളരെ നല്ല കാര്യം
    ഇതൊക്കെ മറ്റുള്ള UA-cam ർമാർ കണ്ട് പടിക്കേണ്ടതാണ്
    പടച്ചവൻ അർഹമായ പ്രതിഫലം തരട്ടെ❤

  • @abdurahimanmp5903
    @abdurahimanmp5903 8 днів тому +2

    ഇതാണ് സൽകർമ്മം
    പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @balanpv-kz5nu
    @balanpv-kz5nu 11 днів тому +5

    പുണ്ണ്യവും പാപവും നിൽക്കട്ടെ നല്ല മനുഷ്യൻ ഈശ്വരതുല്യൻ
    ഈശ്വരൻ്റെ പ്രവർത്തി നല്ല മനുഷ്യരിലുടെ നടപ്പാവു

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 7 днів тому +2

    Jezaka Allahulkhair

  • @NasarAdv-i4c
    @NasarAdv-i4c 11 днів тому +1

    കഷ്ടപ്പെടുന്നവർക്കും നന്മ ചെയ്യുന്ന താങ്കൾക്കു നാഥൻ അനുഗ്രഹമേക്കട്ടെ...

  • @sidheekparambat8669
    @sidheekparambat8669 11 днів тому +1

    ഇത്രയും. ഒക്കെ. ചെയ്യാൻ. കൈയുന്നതിൽ. തന്നെ. ഒരു. സന്തോഷം. അല്ലെ. അള്ള. കൈറും ബറകത്തും. ദീർഘയുസും. നൽകട്ടെ ❤️❤️❤️

  • @zejifzejif3476
    @zejifzejif3476 12 днів тому +65

    ഒരു കിണർ മൊത്തം എത്ര വരും cost... വലിയ പണക്കാരൻ ആയതു കൊണ്ടൊന്നുമല്ല, ഒരു കിണറിനുള്ള പൈസ തരാൻ ആഗ്രഹമുണ്ട്.... Pattumenkil അറിയിക്കുക... 🥰🥰🥰👌👌👍👍

    • @travelcity916
      @travelcity916 12 днів тому +2

      thiruvanathapuram sree chitrayil oru 12vayasulla penkuti opration und help chayyamo sahodra

    • @journeyofjoppen1439
      @journeyofjoppen1439 11 днів тому +2

      ദിൽഷാദ് നിങ്ങൾ ഒരു സംഭവം ആണ് എല്ലാ വിധ ആശംസകളും ഒപ്പം പ്രാർത്ഥനയും....❤❤❤❤❤

    • @kerala2011
      @kerala2011 5 днів тому

      Aameen

    • @nishamchelakkara
      @nishamchelakkara 3 дні тому +1

      ആ കിണറിനുള്ള ക്യാഷ്.. ഇവിടെ കമന്റ് ഇട്ട ബ്രോ പറഞ്ഞ കുട്ടിക്ക് കൊടുക്കൂ

  • @skyland521
    @skyland521 11 днів тому +2

    Dil bro പറയാൻ വാക്കുകളില്ല പ്രാർത്ഥനകളിൽ മാത്രം🤲🤲🤲

  • @firosfiros474
    @firosfiros474 12 днів тому +8

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @Truthteller-v3n
    @Truthteller-v3n 12 днів тому +11

    എന്തായാലും കിണറിന്റെ മേൽ കേരളത്തിന്റെ ഒരു പേര് അവിടെ കിടക്കട്ടെ ബ്രോ

  • @Top104Adaar
    @Top104Adaar 12 днів тому +6

    നിസ്ക്കളങ്കമായ ചിരി

  • @ShahanaJaleel-sw7uv
    @ShahanaJaleel-sw7uv 11 днів тому +5

    ഇഷ്ട്ടം പോലെ വെള്ളം ണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @babusalim
    @babusalim 9 днів тому +2

    സമ്മതിച്ചടാ.. മറ്റുള്ള യൂട്യൂബറെക്കാൾ എത്രയോ വ്യത്യസ്തൻ പോകുന്ന വഴിക്ക് എല്ലാം പ്രകാശം ചൊരിഞ്ഞു യാത്ര ചെയ്യുന്നു..ഞാൻ എങ്ങനെ ഞാൻ നിന്റെ ഡയലി കാണുന്ന ഒരു ഫോളോവർ ആണ്.. സബ്സ്ക്രൈബ് ആയിരം തവണ ഉണ്ടെങ്കിൽ ആയിരം തവണ ഞാൻ സബ്സ്ക്രൈബ് ചെയ്യുമായിരുന്നു.. എനിക്കുറപ്പുണ്ട്.. ഈ യാത്ര ടുഡേ " ചാനൽ വളരെ ഉയരങ്ങളിലേക്ക് പറക്കും 🙏🙏🤲🤲🤲

  • @sijisiji4583
    @sijisiji4583 11 днів тому +2

    അതിമനോഹരം🙏❤️❤️❤️❤️❤️❤️ സൂപ്പർ

  • @KhilerParambil
    @KhilerParambil 5 днів тому +1

    ദിൽഷാദ് നിങ്ങൾ മഹാഭാഗ്യവാൻ

  • @rangithpanangath7527
    @rangithpanangath7527 12 днів тому +2

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ദിൽഷദേ സൂപ്പർ അടിപൊളി 🙏🙏👌👌👍👍❤️

  • @basheerbasheer1259
    @basheerbasheer1259 5 днів тому +2

    സദാഖത്തൂൻ ജാര്യാ..... ഏറ്റവും പുണ്യമായത്

  • @safarfriends3831
    @safarfriends3831 12 днів тому +7

    ലടാക്ക്ന്ന് നിങ്ങൾളെ പരിചയപ്പെടുത്തിയ ആളടക്കം പലരു സ്ത്രീകളെ മൊലയും ശരീരവും കാണിച്ച് റീച്ചുണ്ടാക്ക
    നിങ്ങൾ ഏതായാലും സൂപ്പർ ജാ രി യാ യ സ്വദക്ക ഇതിൻ്റെ പുണ്യം കാണുക തെന്നെ ചെയ്യുേ o
    മിഠായിതെരുവിൽ നിന്നും സഹ്ർ ദയൻ😊

    • @rasheedk3499
      @rasheedk3499 12 днів тому

      അതാരാ ??

    • @krishnadastk2433
      @krishnadastk2433 6 днів тому

      ​@@rasheedk3499
      അഷ്റഫ് റൂട്റിക്കോർഡ്സ് ആണെന്ന് തോന്നുന്നു

  • @anascr7818
    @anascr7818 4 дні тому +1

    ആ മക്കൾ നാളത്തെ മെസിയും CRഉം ഒക്കെ ആവട്ടെ❤

  • @sdqali7421
    @sdqali7421 8 днів тому +4

    മരണശേഷവും പ്രതിഫലം ലഭിക്കുന്ന ഒരു പ്രവൃത്തിയാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്, ഖബറിലേക്ക് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന ഈ പ്രവൃത്തിയിൽ എല്ലാവരും പങ്കാളിയാവുക

  • @najeebsp2541
    @najeebsp2541 12 днів тому +4

    വലിയ പുണ്യമാണ് നിങ്ങൾ ചെയ്യുന്നത് ഈ മനസ്സ് എപ്പോഴും നിലനിൽക്കെട്ടെ

  • @kl65ashivlogs78
    @kl65ashivlogs78 12 днів тому +3

    അടിപൊളി സൂപ്പർ കിണർ പൊളിച്ചു 👍👍👍👍💞

  • @Beerankutty.KBapputty
    @Beerankutty.KBapputty 11 днів тому

    നല്ല മനസുള്ള നിങ്ങൾക്കും കുടുംബത്തിനും ആയിരാരോഗ്യസുഖംദൈവം നൽകട്ടെ പ്രാർഥനയോടെ ആയിരം അഭിനന്ദനങ്ങൾ❤❤❤👍🏼👍🏼👍🏼💐💐💐

  • @ShijuShaila
    @ShijuShaila 12 днів тому +2

    ദിൽഷാദ് സൂപ്പർ ഒരായിരം ആശംസകൾ 🎉🎉🎉❤

  • @kavil3078
    @kavil3078 7 днів тому +1

    ദിൽഷാദ് ഒരുപാട് കഷ്ടപ്പെട്ടു എന്നറിയാം അതിൻറെ ഫലം
    എന്തായാലും ഉണ്ടാകും... God bless you.

  • @siddeeqpallath6665
    @siddeeqpallath6665 11 днів тому

    മുത്തേ പറയാൻ വാക്കുകളില്ല പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ ❤❤❤❤❤

  • @Habibee12345
    @Habibee12345 12 днів тому +2

    Thank u kerala 😍🥰🥰🔥🔥🔥🔥🔥❤️❤️❤️❤️❤️❤️🙏

  • @nikhillal4111
    @nikhillal4111 8 днів тому +2

    നാടിന്റെ അഭിമാനം ❤️🥰

  • @MehbinsBeautyWorld
    @MehbinsBeautyWorld 5 днів тому

    Masha Allah🤲

  • @mas9008
    @mas9008 12 днів тому +3

    കപ്പിയും കയറും കൂടി മാങ്ങാ..ഇതിനൊക്കെ ഫണ്ട് കൊടുത്തവർക്കും പ്രതിഫലം.ഇൻശാ അല്ലാഹ്

  • @zubairmayyerichira5396
    @zubairmayyerichira5396 5 днів тому

    Oru kaalath nee avide vaaytha peddum ippo ullathinekaal iratti kaaranam avar athrayum haapy aan

  • @excellentideas5719
    @excellentideas5719 11 днів тому +1

    ഇതൊക്കെ ഉണ്ടാവു നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤

  • @SafeenaMubarak-f1r
    @SafeenaMubarak-f1r 5 днів тому

    Masha Allah

  • @nasarudeene5825
    @nasarudeene5825 18 годин тому

    Great job God bless you & family

  • @Thahirhamza
    @Thahirhamza 11 днів тому +1

    Mattulla travel vloggersil ninnum ninhae vithiyasthanakkunnath ithokke thanheyanu❤ Big salute 🫡

  • @harshadpv3500
    @harshadpv3500 6 днів тому +1

    Masha Allah 💚

  • @Nandakumar-u5b
    @Nandakumar-u5b 8 днів тому +1

    ഇന്ത്യ എന്ന് പറഞ്ഞാൽ അവർക്കു മനസിലാകും...... കേരളം.... എന്നുപറഞ്ഞാൽ അറിയുമോ.....?.... നല്ല കാര്യം... All the best 👍

  • @IrshadManayath-j2e
    @IrshadManayath-j2e 12 днів тому

    Allahu thakkayhaya parathifalam duniyavilum akhirathilum nalki anugrahikkatte aameen

  • @jasminijad9946
    @jasminijad9946 5 днів тому

    Kandapol santhosham thonni kaaranam africayil pala sthalagalilum vellam illathe pavagal orupad budhimuttunnund mrugagale polum konn odukunnu vellavum aaharavum illathe athkond kudi vellam avark ethichu kodukunna nigale polullavark padachon ellaa vidha anugrahagalum nalkatte 🤲

  • @Indian-xf7dn
    @Indian-xf7dn 4 дні тому

    May Almighty God Bless You ❤

  • @unitedfonz4771
    @unitedfonz4771 12 днів тому +3

    Great man❤

  • @shameerbabukpshameerbabukp4078
    @shameerbabukpshameerbabukp4078 12 днів тому +3

    അഭിനന്ദനം നിനക്കഭിനന്ദനം അഭിനന്ദനം

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 10 годин тому

    ആമീൻ

  • @hi-techhomedecor6537
    @hi-techhomedecor6537 3 дні тому

    I salute brother

  • @jayaprasad4937
    @jayaprasad4937 11 днів тому +5

    കിണർ കുത്താൻ നമ്മുടെ നാട്ടിൽ നിന്ന് രണ്ട് പേര കൊണ്ട് പോകൂ ബ്രോ

  • @mubarakmohammed8683
    @mubarakmohammed8683 12 днів тому

    അൽഹംദുലില്ലാഹ് ആ പാവങ്ങൾക്ക് നിങ്ങൾ ഒരു തണലായി 👍👍👍👍നല്ല കാര്യം

  • @mubashir.k3796
    @mubashir.k3796 12 днів тому +9

    എത്ര ദിവസായി ഈ വീഡിയോക്ക് കാത്തിരിക്കുന്നു

  • @manojsreedhar804
    @manojsreedhar804 9 днів тому +1

    ❤️❤️🥰🌹

  • @rameshkumarrameshkumar-hh3jz
    @rameshkumarrameshkumar-hh3jz 2 дні тому

    God bless you all
    Sir anikku kinar nirmmanam aanu joli anneyum ningaluda koodey koottumo

  • @sidheeqaliup1535
    @sidheeqaliup1535 5 днів тому

    .manushyanu oru nanma aaru eppol aarkku cheythuvo avanu vendi praarthikkendatilla.

  • @chandrababucherambath7152
    @chandrababucherambath7152 11 днів тому

    😂👍🏻😍😍 super broo god bless you and family ❤❤❤ 🙏🙏 അടിപോളി യാത്ര റ്റുഡെ 💖😍

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 11 днів тому

    ദിൽഷാദ് ഇയാളാണ് ശരിക്കുള്ള സഞ്ചാരി മറ്റുള്ളവരെ യാത്രചെയ്യുന്നത് അവരുടെ വരുമാനത്തിന് വേണ്ടി കാഴ്ചകൾ കാണാൻ വേണ്ടിയാണ് ദിൽഷാദ് നേരെ ഓപ്പോസിറ്റ് ആണ് നീയാണ് യഥാർത്ഥ സഞ്ചാരി

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 5 днів тому

    Great. Work. ❤❤❤

  • @nishafcons7987
    @nishafcons7987 5 днів тому

    Best wishes for your hardworking 😊

  • @sm_alghazal
    @sm_alghazal 11 днів тому +4

    malawi ഡയറി കാണുന്നവരുണ്ടോ

  • @haseebmohiudheen5825
    @haseebmohiudheen5825 2 дні тому

    Great🎉

  • @arunsankars932
    @arunsankars932 8 днів тому +1

    ❤❤❤❤❤

  • @arshadp.v.3471
    @arshadp.v.3471 3 дні тому

    ദിൽഷാദ് നിങ്ങൾ കേരളത്തിന്റെ അഭിമാനം 🙏🙏🙏

  • @surajkalathil3313
    @surajkalathil3313 11 днів тому

    Thank u Dilshad ..God bless u man

  • @namadevanRamachandra
    @namadevanRamachandra 7 днів тому

    Congratulations 🙏🙏🙏

  • @Sharafu530
    @Sharafu530 10 днів тому

    എന്റെ പൊന്നോ നിന്നെ നസമ്മദിക്കണം,, നീ മുത്താടാ.... മുത്ത് 👍👍👍👍

  • @bilubilu1349
    @bilubilu1349 7 днів тому

    Allahu barkathu cheyyatte

  • @SajinkareemKareem
    @SajinkareemKareem 11 днів тому

    Allahu hair nalkatte

  • @wildhunterbyfaisalfaisiy7198
    @wildhunterbyfaisalfaisiy7198 6 днів тому +1

    ഇത് കണ്ടപ്പോൾ തന്നെ അറിയാതെ ദുആ ചെയ്തു അത്രയും വലുതാണ് നിങ്ങളുടെ പുണ്യപ്രവർത്തി

  • @lieman-fr2dg
    @lieman-fr2dg 11 днів тому +1

    Bro, from Abu Dhabi...ഒരു കിണർ ഉണ്ടാക്കാൻ എത്ര ഇന്ത്യൻ രൂപ ആകും...plz അറിയിക്കുക.m
    U doing great job ❤❤❤

  • @bajeeshm2240
    @bajeeshm2240 День тому

    Kuzhikumbolthanna pada chathiyirakiya kayaranum iraganum vagann kazhiyum athukoodi avara padipikanaaa

  • @yunustp2461
    @yunustp2461 12 днів тому

    Thank you God bless 🎉

  • @vahidvelliyath2014
    @vahidvelliyath2014 12 днів тому

    ഒന്നുംപറയാനില്ല നിങ്ങൾ പൊളിയാണ്❤

  • @abdulkhaderpottanikkal8105
    @abdulkhaderpottanikkal8105 7 днів тому +1

    May Allah bless you

  • @subairkadavallur
    @subairkadavallur 8 днів тому

    Good ❤❤❤

  • @KPZ631
    @KPZ631 12 днів тому +5

    ദിൽഷാദ് ഫാൻസ്‌ 🇦🇪🇦🇪🇦🇪

  • @user-tg3fi8gs3t
    @user-tg3fi8gs3t 4 дні тому

    ما شاء الله

  • @shailanasar3824
    @shailanasar3824 12 днів тому

    Allahu monu nanma tharattu🤲🤲

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 7 днів тому

    edokke chayyan namukkum bagyam daivam tharatte

  • @eajas
    @eajas 12 днів тому

    🥰✌️ welcome back again bro🔥 daily vedio venam ennu parayunnilla, 2 3 dhivasam koodumbozhenkilum vedios upload cheyyan shramikoo bro