update al rajhi atm card online malayalam//jk talks

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 103

  • @manutyypklr6505
    @manutyypklr6505 6 місяців тому +7

    ഇതെല്ലാം ചെയ്യേണ്ടത് ബാങ്കിന്റെ കാർഡ് പോക്കറ്റിൽ ഇട്ടുകൊണ്ടാണോ ഒരു സംഗതി കാണിക്കുമ്പോൾ അത് പൂർണ്ണമായിട്ട് കാണിക്കണം 🙏🏻🙏🏻🙏🏻

  • @nisamsoorya8329
    @nisamsoorya8329 Місяць тому +1

    അൽഹാജ് എടിഎം മറ്റ് എടിഎം മെഷീനിൽ ആക്ടിവേഷൻ ചെയ്താൽ എന്താണ് കുഴപ്പം

  • @Fishlandia774
    @Fishlandia774 Рік тому +1

    Ithra onnum illa ippo card vekkuka update select finger kodukkuka order accept aayi automatic updation varum

  • @zuper__ztupid_
    @zuper__ztupid_ 2 роки тому +3

    New account eduthu...new iqama anu ATM print cheyyan poyapol cic expired enn anu kanikunna athu ntha karanm

    • @babuthomas3841
      @babuthomas3841 Рік тому

      Bro.. entem same problem aanu... One month il nullil atm edukkanam alel expire aakumenn paranju kettu... Eni entha cheya... Bankil pokendi varo... Bro nte ready aayo

    • @zuper__ztupid_
      @zuper__ztupid_ Рік тому +1

      @@babuthomas3841 coustomer carel vilichu deatails update cheythal mathy bro ready akhum...

  • @timepasswithsk5567
    @timepasswithsk5567 3 роки тому

    Good information This video usefull 😘😘😘

  • @shafeequekt8030
    @shafeequekt8030 2 місяці тому +1

    വലിയ ഉബകാരമായി

  • @noufalkl1020
    @noufalkl1020 Рік тому

    Tnx 😍😍👍👍

  • @devanmanu-bx5sd
    @devanmanu-bx5sd Рік тому +1

    ആറ് മാസമായി തെറ്റിയതും മെഷീൻ വഴി അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ

  • @jasarjasi3215
    @jasarjasi3215 Рік тому

    Tahweel payroll card എങ്ങനെ അപ്ഡേറ്റ് ചെയ്യ്യാം എന്ന് ഒന്ന് പറഞ്ഞു തരുവോ

  • @babuthomas3841
    @babuthomas3841 Рік тому

    Cic expire enna kanikkunne atm kittunnila... Entha cheya

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 2 роки тому

    Bankil iqama date of birth sarillangil endan cheyyandad.pls helpe

  • @amigostravelmate1847
    @amigostravelmate1847 Рік тому

    bro accound marannal entha cheyyuka

  • @cincyjottychacko9277
    @cincyjottychacko9277 2 роки тому

    Iban number alle kodikenda SA kayingu veruna Numbers 22 unde

  • @abdulhakeem5191
    @abdulhakeem5191 Рік тому

    جزاك الله خيرا

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +2

    bro very helpful

  • @UnknownUnknown-il9yf
    @UnknownUnknown-il9yf 2 роки тому

    New iqama aanu nilavil kayyil ullath , pazhaya atm card kayyil und pazahya mobile number illa . Pazhaya account thirich kittumo?

  • @rafeeqsalafiareekode
    @rafeeqsalafiareekode Рік тому

    جزاكم الله خيرا

  • @timepasswithsk5567
    @timepasswithsk5567 3 роки тому

    Good job 👍👍👍👍

  • @RajanRajan-ev3hr
    @RajanRajan-ev3hr Рік тому

    ❤Thanks

  • @NishaftvrNishaf
    @NishaftvrNishaf 8 місяців тому

    Pingar kittunilla endhu cheyannam

  • @sreejiths5344
    @sreejiths5344 Рік тому

    New expiry date is less than or equal old expiry date enu knikunu app vazhi update kofukumbl 20 days kzhiyumbo ente iqama expired akm apol renew cheythitt update cheythal msthio

  • @Mutumon1
    @Mutumon1 Рік тому

    ബ്രോ കാർഡ് നഷ്ടപ്പെട്ട ാൽ എങെനെ പുതിയകാർഡ് എടുകും

  • @puthoor3061
    @puthoor3061 2 роки тому

    അങ്ങയുടെ എല്ലാ വീടിയോംകാണാറുണ്ട് നിങ്ങൾ പറഞ്ഞ പ്രകാരം അക്കൗണ്ട് എടുത്തു ഇനി എടിഎമ്മിൽ പേണം
    നല്ല ഉപകാരമുള്ള വീടിയേ ആണ് നിങ്ങൾ ചെയ്യുന്നത് ഞാൻ സസ്ക്രൈബർ ചൈതു ട്ടോ

  • @maliyakkalraheem4592
    @maliyakkalraheem4592 3 роки тому

    Quickpay enghane anu update chayuka

  • @aghilmech3197
    @aghilmech3197 8 місяців тому

    More than 6 month how to update

  • @sharafu4721
    @sharafu4721 2 роки тому

    ഹായ്,, അൽരാജി സാലറി കാർഡ് ഡേറ്റ് കഴിഞ്ഞാൽ നമുക്ക് മെഷീണിൽ പോയി എടുക്കാൻ പറ്റുമോ

  • @acmsuhailkadachira4498
    @acmsuhailkadachira4498 3 роки тому

    Thank you jalalkkaa,, you made the things easy 🥰🥰

  • @akkisnet
    @akkisnet Рік тому

    സ്‌പോൺസർഷിപ് മാറുമ്പഴും update ചെയ്യേണ്ടതുണ്ടോ

  • @humbledimple4025
    @humbledimple4025 Рік тому

    എന്റെ അക്കൗണ്ടിൽ 1000 റിയാൽ ഉണ്ട്
    അപ്ഡേറ്റ് ചെയ്തിട്ട് ആറുമാസമായി ഇപ്പോൾ പൈസ എടുക്കാൻ കഴിയുന്നില്ല

  • @nvsk.a9342
    @nvsk.a9342 2 роки тому

    ❤️❤️❤️

  • @rafeeqthanduparakkal1341
    @rafeeqthanduparakkal1341 Рік тому

    Ente account id expired ayi innale muthal block ane 3 masam munb ane njan iqama puthukkiyath. Ini videoyil kanumbole chaithal oppen akumo

    • @JalluTalks
      @JalluTalks  Рік тому

      Iqama renew cheytha update cheytha mathi

  • @alavudeenismail5322
    @alavudeenismail5322 5 місяців тому

    A TM കാർഡ് നഷ്ടപെട്ടത് എങ്ങനെ പുതിയത് എടുക്കാൻ എന്താണ് മാർഗം

    • @afzalmollah8319
      @afzalmollah8319 Місяць тому

      മഷീനില്‍ തന്നെ ചെയ്യാം, 35 riyal ചിലപ്പോ അകൌണ്ട് ല്‍ ന്ന്‍ എടുക്കും

  • @ashikyaya2074
    @ashikyaya2074 Рік тому

    Thahveel alraji അക്കൗണ്ട് എടുത്താൽ alraji പ്രിന്റിംഗ് മെഷീൻ വഴി atm കാർഡ് എടുക്കാൻ പറ്റുമോ അല്ലെങ്കിൽ thahveelil തന്നെ പോകണോ

  • @proudtobeanindian84
    @proudtobeanindian84 2 роки тому

    👍💐

  • @saleemkm8042
    @saleemkm8042 Рік тому

    👍

  • @bestyanbu6790
    @bestyanbu6790 2 роки тому

    Ingine update cheythit update aavan ethra samayam edukkum ..njan ithpole update cheythu enit balance check cheyybol transaction cancel enn kanikkunnu

  • @abdulrazakka21
    @abdulrazakka21 2 роки тому +1

    നിങ്ങളുടെ വീഡിയോ കണ്ട് alrajhi atm ready aaki 6 പേര് 🥰 ഇഖാമ റിനെവൽ ചെയ്ത് Id update successful Aayi പക്ഷേ deposit അവുനില്ല 24 മണിക്കൂർ കഴിയനോ? Plz reply

    • @JalluTalks
      @JalluTalks  2 роки тому +1

      Within 24 hours avum

    • @abdulrazakka21
      @abdulrazakka21 2 роки тому

      @@JalluTalks tnq for replying quickly🥰🥰🥰👍

    • @JalluTalks
      @JalluTalks  2 роки тому

      @@abdulrazakka21 😍😍

  • @ssvaloor1446
    @ssvaloor1446 3 роки тому

    Useful video

  • @muhammedfaisal8543
    @muhammedfaisal8543 Рік тому

    എൻറെ ഐഡിയിൽ സ്പോൺസർ നെയിം മാറിയിട്ടുണ്ട് (കഫാല മാറി)ഇഖാമ നമ്പർ പഴയതുതന്നെ എനിക്ക് ഇതുപോലെ അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ

  • @kasim8267
    @kasim8267 Рік тому

    Arabic language problem

  • @ChanduSivanandan
    @ChanduSivanandan Рік тому

    Bro new phone number engneya atm cardel add cheyyana

  • @shabeersr595
    @shabeersr595 2 роки тому

    പഴയ അക്കൗണ്ട് ഉണ്ട് അതിൽ നിന്നും ഇഖാമ നമ്പർ മാറ്റാൻ പറ്റുമോ ഒന്ന് റിപ്ലൈ തരണം പഴയ മൊബൈൽ നമ്പർ ഇല്ല ഇപ്പോൾ പുതിയത് add ചെയ്തപ്പോൾ ബാങ്കിൽ പോകാൻ ആണ് പറയുന്നേ

    • @JalluTalks
      @JalluTalks  2 роки тому

      Mobile number change cheyyan bank il ponam. New iqama anenkil aa iqama vech New account open cheytha pore.

    • @shabeersr595
      @shabeersr595 2 роки тому

      @@JalluTalks ആൾറെഡി അക്കൗണ്ട് ഉണ്ട് അതിൽ കാശും ഉണ്ട്

  • @Farhan-f-j7
    @Farhan-f-j7 Рік тому

    Thanks bro block aayi kidakkuka ayurunnu card

  • @Travel-life99
    @Travel-life99 2 роки тому

    Usefull

  • @MdLokman-zo3jh
    @MdLokman-zo3jh 3 роки тому

    Nice

  • @afthar_ul3543
    @afthar_ul3543 2 роки тому

    TahweelAlRajhi al Rajhi charge pattumo

  • @shantythomas1243
    @shantythomas1243 2 роки тому

    exit poya udane atm card block avunnath enth kond anu? . my Iqama is valid

    • @JalluTalks
      @JalluTalks  2 роки тому

      Re entry exit ano final exit ano

    • @shantythomas1243
      @shantythomas1243 2 роки тому

      @@JalluTalks final exit but Iqama valid anu

    • @JalluTalks
      @JalluTalks  2 роки тому

      Final exit adichal iqama invalid ayille

    • @shantythomas1243
      @shantythomas1243 2 роки тому

      @@JalluTalks angane alla. bankil chodicha Pol Iqama valid ayirickum ennu paranju

  • @mashoodk945
    @mashoodk945 2 роки тому

    4 month iqama balance ollu minimum 6 month venam enn kaanikkunnu

    • @JalluTalks
      @JalluTalks  2 роки тому

      Iqama renew cheytha update cheytha mathi

  • @firospanakkad1310
    @firospanakkad1310 2 роки тому

    ATM card 5varsham kayinchu ithu puthukkan patumo

  • @ameenwandoor9795
    @ameenwandoor9795 Рік тому +1

    ഇക്കാമപുതുക്കുന്നതിന്ന് മുബ്നടക്കുമോ

  • @ismailkanyadi8442
    @ismailkanyadi8442 3 роки тому

    എങ്ങിനെയാണ് beneficiary add cheyya?

    • @JalluTalks
      @JalluTalks  3 роки тому

      ua-cam.com/video/_NX_AkYpedY/v-deo.html

  • @ibrahimwahab3562
    @ibrahimwahab3562 2 роки тому +1

    Al Rahi Bank
    Sorry, we are temporarily
    unable to process
    your trasaction
    Transaction has bee
    Cancelled
    Please lake your card
    kase thik karu

  • @rahmanmuthu5569
    @rahmanmuthu5569 3 роки тому

    OTP varunna namber nashttapeddu enthangilum margam undoo please reply

    • @JalluTalks
      @JalluTalks  3 роки тому

      Onnukil bankil poyi number change cheyyanam. Allenkil sim duplicate edukam

  • @saifusaifu2817
    @saifusaifu2817 2 роки тому

    Ente card nashtappettu.eni enth cheyyanam

    • @JalluTalks
      @JalluTalks  2 роки тому

      ua-cam.com/video/9v8ThP-xWWY/v-deo.html

  • @anuansarthazheparamban2403
    @anuansarthazheparamban2403 2 роки тому

    എത്രസമയം കഴിഞ്ഞിട്ടാണ് activate ആവുന്നേ

    • @JalluTalks
      @JalluTalks  2 роки тому

      Appol thanne avum

    • @anuansarthazheparamban2403
      @anuansarthazheparamban2403 2 роки тому

      Account update cheythu plashe account blokayekkuvaa enthalpy cheyya

    • @JalluTalks
      @JalluTalks  2 роки тому

      @@anuansarthazheparamban2403 bankil poyi update cheyandi varum

  • @ismayil8835
    @ismayil8835 9 місяців тому

    halo

    • @ismayil8835
      @ismayil8835 9 місяців тому

      നിങ്ങളുടെ വാട്സാപ്പ്നമ്പർതരുമോ😊

  • @safeerrahman6814
    @safeerrahman6814 2 роки тому

    Atm card expired aaya endh cheyyanam

    • @JalluTalks
      @JalluTalks  2 роки тому

      ua-cam.com/video/9v8ThP-xWWY/v-deo.html

  • @hafisedayarka9025
    @hafisedayarka9025 3 роки тому

    ഇതിൽ നിന്നും മാസം ഫീസ് edakkille ?
    വിസ കാർഡ് ആയതിനാൽ ഉള്ള സംശയം ആണ്

    • @JalluTalks
      @JalluTalks  3 роки тому

      No fee bro. Card renewal cheyyumpol 34.50 fee avum

  • @musthafamusthu5671
    @musthafamusthu5671 2 роки тому

    Iqamma exper ആണ് ATM ക്യാഷ് ഉണ്ട് iqamma പുതുക്കാതെ ക്യാഷ് പിൻ വലിക്കാൻ കയും മോ

    • @JalluTalks
      @JalluTalks  2 роки тому

      പിൻവലിക്കാൻ പറ്റും.

    • @musthafamusthu5671
      @musthafamusthu5671 2 роки тому

      @@JalluTalks അതിന്റ ഡീറ്റെയിൽസ് പറയാമോ

    • @JalluTalks
      @JalluTalks  2 роки тому

      @@musthafamusthu5671 atm card vech cash withdrawal cheyam

    • @musthafamusthu5671
      @musthafamusthu5671 2 роки тому

      @@JalluTalks കാർഡ് ഉപയോഗിച്ച് കിട്ടുന്നില്ല

    • @musthafamusthu5671
      @musthafamusthu5671 2 роки тому

      @@JalluTalks k

  • @midlajvlogs1272
    @midlajvlogs1272 3 роки тому +1

    Subscribe ചെയ്തു എൻ്റെ ഇഖാമ renew ആകി ഞാൻ നാട്ടിൽപോയി ഇപ്പൊൾ വന്നിട്ട് 2 month കയിഞ്ഞു മൊബൈലിൽ updet നടക്കുന്നില്ല അങ്ങനെ ബേങ്കിൽ പോയി അവർ പറഞ്ഞു thahvelil പോയി സൈൻ ചെയ്യാൻ അവിടെ പോയപ്പോൾ സദാ അൽരജിയിൽ ആണ് എന്ന് ഇനി ഇങ്ങനെ ചെയ്താൽ ശേരിയകുമോ ples reply