Al Mubasher Retail Web Site : www.almubasher.com.sa/portal/auth/login.do?locale=en_US Open Al Rajhi bank Account Online : ua-cam.com/video/jxCA5rFNVRk/v-deo.html --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #alrajhibank --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
അക്കൌണ്ട് ബ്ലാക് ആയി. reset ചെയ്യാൻ നോക്കി ഡീറ്റൈൽസ് എല്ലാം കൊടുത്തു. unblock കൊടുത്തിട്ടു പുതിയ പാസ്‌വേഡ് കൊടുത്തു. പക്ഷേ OTP വരുന്നതിനു പകരം നേരെ login പേജിലേക്ക് പോകുന്നു. കസ്റ്റമർ കേയറിൽ വിളിച്ചിട്ടു അറബി പെണ്ണിന് ഒന്നും അറിയില്ല. എന്താണ് ചെയ്യേണ്ടത് എന്നു ഒരു പിടിയും ഇല്ല.
Ente account open aavunnilla natil leevin poyathayirinnu 8 months kazinju ipo open aakan nokumbo inganeyan kaanikkunnath....... Error! Since you have not logged in to Al Mubasher during the past six months, your User ID has been blocked. Please reset your user through e-Banking Registration OK Forgot pasSwold?
Hi brother..ente account locked anu..njn kazhinja julyil saudiyil ninnu tyrychu vannathanu..but ente accountil mokafa monet transfer ayittundennu parayunnu..account unlock akkan valla vazhiyum undo..
@@SaudiTips How ? tried but the site al rajhi mubasher login not open now india ,pls advise as i am in a trouble not do any transaction ,Pls help............
Al rajhi വഴി നാട്ടിലേക്ക് പണമയച്ചാൽ എത്ര സമയം കൊണ്ടാണ് നാട്ടിലെ account ൽ പണം credit ആവുന്നത്.? നാട്ടിലെ ബാങ്ക് പ്രവർത്തി ദിവസം അല്ലെങ്കിൽ അന്ന് പണം കയറുകയില്ലാന്നുണ്ടോ?
അനസ് ഭായ് അൽരാജി അക്കൗണ്ട് ഓപ്പണാക്കി സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാൻ മറന്നു ഇപ്പൊ ആപ്പിൽ login ചെയ്യുമ്പോ പാസ്സ്‌വേർഡ് തെറ്റാണെന്നും കാണിക്കുന്നു അക്കൗണ്ട് നമ്പർ കിട്ടാൻ എന്തേലും മാർഗം ഉണ്ടോ
ബ്രോ ഞാൻ ATM കാർഡ് എടുക്കുന്നതിന് മുന്നേ തന്നെ എൻ്റെ അക്കൗണ്ട് ബ്ലോക് ആയി.ATM നമ്പർ ഇല്ല , ബാങ്കിൽ പോകാതെ അക്കൗണ്ട് RE OPEN ചെയ്യാൻ എന്തേലും വഴി ഉണ്ടോ.
അനസ് ഭായി ഫെഡ് മൊബൈല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് പുതിയ മൊബൈല് ക്ക് എങ്ങനെ മാറുക 11versen an. ഒന്ന് പറയുമോ please നിങ്ങളുടെ vidio എല്ലാം ഒരു pad upagarapunnadan thanks👍
അനസ് ബായ് നമ്മുടെ അൽ രാജ്‌ഹി അകൊണ്ട് നിന്ന് എത്ര രൂപ വരെ ഒരു മാസം നാട്ടിൽ അയക്കാൻ പറ്റും അത് കൂടാതെ നമ്മൾ ഇവിടെ വേറെ അക്കന്റിലേക് 5000അതിനു മുകളിൽ ട്രാൻപേർ ചെയുന്ന കൊണ്ട് നിയമ പരമായി എന്തേലും പ്രശ്‌നം ഉണ്ടോ ഒന്ന് പറയാമോ
എന്റെ i ban ലെറ്ററിൽ 2 defferent അക്കൗണ്ട് നമ്പർ കാണിക്കുന്നുണ്ട്.ഒന്ന് IBAN എന്നെഴുതിയിട്ടുണ്ട്.മറ്റേത് അക്കൗണ്ട് number എന്നും എഴുതിയിട്ടുണ്ട്.രണ്ടും വ്യത്യസ്ത നമ്പറുകളാണ്.അതെന്താണ്?
dear customer you have a grace period of 60 days before your account gets blocked because your id expired since 1445-10-26 you may update your id the application enik igane kanikunnu etha cheya
Al Mubasher Retail Web Site : www.almubasher.com.sa/portal/auth/login.do?locale=en_US
Open Al Rajhi bank Account Online : ua-cam.com/video/jxCA5rFNVRk/v-deo.html
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #alrajhibank
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
Al mubsaher r
Brooo ivr call verunellaaa enthenkillum vazhiiiyundooo
My card blocked Epadi open panuran brother
അൽ രാജി ബേങ്കിന്റെ 14 അക്ക account നമ്പർ എങ്ങനെ അറിയാം
Card pin kodthal rong kanikunnu yendd kondd
രജിസ്ട് ചെയ്ത മൊബൈൽ നമ്പർ നഷ്ടമായി ഓ ടി പി വന്നില്ല പുതിയ നമ്പർ ആഡ് ചെയ്യുന്നതെങ്ങനെ
4 അക്ക pin number മറന്നുപോയി എങ്ങനെ change ചെയ്യാം
Nigalkodtha almubasher ligil kayarumbol nere alraji saitilekan pogunnad adh etha
Atm card കിട്ടിയില്ല അതിനു മുന്നേ ബ്ലോക്ക് ആയി പോയ് അത് എങ്ങനെ മാറ്റും
Same avastha ethu agane recovery cheyum ATM card ilathe any options
unblock ചെയ്തോ, എങ്ങനെ ചെയ്തു?
Hi
അക്കൌണ്ട് ബ്ലാക് ആയി. reset ചെയ്യാൻ നോക്കി ഡീറ്റൈൽസ് എല്ലാം കൊടുത്തു. unblock കൊടുത്തിട്ടു പുതിയ പാസ്‌വേഡ് കൊടുത്തു. പക്ഷേ OTP വരുന്നതിനു പകരം നേരെ login പേജിലേക്ക് പോകുന്നു. കസ്റ്റമർ കേയറിൽ വിളിച്ചിട്ടു അറബി പെണ്ണിന് ഒന്നും അറിയില്ല. എന്താണ് ചെയ്യേണ്ടത് എന്നു ഒരു പിടിയും ഇല്ല.
എന്റെ അൽരാജ് യിൽ Are you sure you want to terminate all active sessions? എന്ന് കാണി കുന്നു ഏതാന്ന് ഇത് എങ്ങിനെ ശരിയാകാം
Agree cancel
ഞാൻ visa censel chaithu പുതിയ വി സയില്‍ വന്നതാ പഴയ acound oppen ആകുന്നില്ല അത് oppen ചെയ്യാൻ kayiyumo
Details ellam koduthu, but proceed cheyumbol bad credential ennu kaanikunnu
Rediyayo
Bro..atm pin adichittum wrong anu kanikkunne..ini endha cheyya
Hiii
Anas bayi....
Al Rajhi bankinte urpay app Al Rajhi mobile banking appinte displayil kanikkunilla onnu nokkittu parayamo plz....
Hai anas ..❣️✌️
Hi
Hai bro ATM nashttapettal engane puthiya ATM card edukkum onnu paranju tharamo
Account credential bad Ennan error message varunath
Oru varsham munne Accound opan cheythu but ATM card edukkan sadichilla accound numbar kayyil ninn poyi ini acound numbar thirichu edukkan saadikkumo bankil poyal ATM card edukkan sadikkumo ….????
Bankil poyi nokko, chilappol kittum, passportumayi povuka
Njan online vayi edutha account ane nattil poyi varan 11 masam letayi ippol account block ane but account number ormayilla athariyath register cheyyan kayiyunnilla account number ariyan enthane vayi
Account block ayath kond bankil pokanam
ATM pin code thettanenna kanikunne
Operation not available now എന്ന് കാണിക്കുന്നു
ഩാൻ നാട്ടിൽ aan ippo ullath entha cheyyaan pattuga
app vazhi aano nokkiyath
@@SaudiTips അതെ
Engane cheytuu kayinjappo call vannu card no pin no Chodichu athu adichu pakshe kitunilla
Card number pin ano chidhichath
@@SaudiTips card no chodichu athu adichu pakuthiyayappo pin no chodichu atm pin no adichu appo kattakaukayanu call
Njan video cheyyam
ATM password marannu.. enthe cheyyum
Bro sim block ayiii OTP alraghibank OTC varan vere option undo
ബ്ലോക്ക്ഡ് കാണിക്കുന്നുണ്ട്
പക്ഷേ unബ്ലോക്ക് കാണിക്കുന്നില്ല
Visit visa yil saudiyil poyi avde vech thane resident visa yilot maran patumo .. adhoo natilot exit ayi vindum varano??
Avide ninn മാറാൻ പറ്റില്ല, നാട്ടിൽ വന്ന് പോകണം
@@SaudiTips bahrain no qatar o exit ayii visa maran patile
അറിയില്ല
@@mariyamnithasnithu5574 ath okke ivide parichayathil evidelum jokikk keri thanasil maariyal mathi
Ente account open aavunnilla natil leevin poyathayirinnu 8 months kazinju ipo open aakan nokumbo inganeyan kaanikkunnath.......
Error! Since you have not logged in to Al Mubasher during the past six months, your User ID has been blocked. Please reset your user through e-Banking Registration OK Forgot pasSwold?
Ee video kando
Enikkum. Inganeyaa kanikkunnath
Atm കാർഡ് ഇല്ല അത് എടുക്കും മുൻപ് അകോണ്ട് ബ്ലോക്ക് ആയി എന്തു ചെയ്യും bosse
Bankil pokanam
ജാൻ സെക്കൻഡ് ഡോസ് വാക്സിൻ എടുത്തു 10 ദിവസം ആയി തവാക്കൽനയിൽ ഒന്നും വന്നില്ല എന്താ ചയ്യുക
Evidunnaan എടുത്തത്
Anda card blokanu ibannombar
Ariyilla andhuchayum bro
Pin code marannu poyal entha cheyyuka
Alrahji mobail banking bad credentials kaniku enthanu karanam onnu paraumo
kodutha vivarangal thettayath kond
Bankil pokano
ഞാൻ അക്കൗണ്ട് ഓപൺ ചെയ്തു പക്ഷേ atm Print ചെയ്യുമ്പോൾ 35 റിയാൽ ചോദിക്കുന്നു
Free ഒഴിവാക്കി എന്ന് തോന്നുന്നു
Free illa 35 sr chodikkunnu
Ippo 35 riyal indo
Hi brother..ente account locked anu..njn kazhinja julyil saudiyil ninnu tyrychu vannathanu..but ente accountil mokafa monet transfer ayittundennu parayunnu..account unlock akkan valla vazhiyum undo..
നാട്ടിൽ പൈസ അയച്ചു വന്നില്ല എന്നു പറയുന്നു എന്താ ചെയ്യണ്ടത്
al rajhi log in not possible in india now ,pls advise
njan cheythittundallo
@@SaudiTips How ? tried but the site al rajhi mubasher login not open now india ,pls advise as i am in a trouble not do any transaction ,Pls help............
Whatsappil message cheyyoo : Wa.me/966546853324
Hlo device authentication IVR problem how solve plzzz help me
Whatsappil message cheyyoo : Wa.me/966546853324
Bro Saudi invitation letter Und kail for visit visa, invitation letter have validity or not?
No idea
Invalid credentials... Enna varun e.. Endaaa... Cheyuaaa
Kodutha details thettaan
Auto paymant cancel?
ഇഖാമ എങ്ങനെ അപ്ഡേറ്റ് ചെയ്യുക pls riply
Al mubasir open avunilla
ATM CARD NUMBER ELLA PRINT CHEYAN POYAPOL FINGER PRINT VANNILA PASSWORD CHEYTHAPOL BLOCK AYI ANY ANTH CHEYUM
bankil pokanam
Bro ente account new aan card poolum kittiyittilla password marannu block ayi eni entha cheyyuka.. Pls help 🙏🙏
Enikkum same aanu😁😊
@@sibinkjohn6797 bro new card atm poyi edukkaam.. Ennit password change cheyyan
@@anwarsadiq3696 appo your id is expired enna kaanikkunne
@@sibinkjohn6797 😐😐 no idea brother
കാട് number acound നുംബെരും പിന് numberum ഒക്കെ അടിചു അപ്പൊ ഒന്നും അവുനില്ല
entha kaanikkunnath
Bad credentials ennu
ATHU PINNE SHARIYAYO
ENIKKUM SAME PROBLEM
Card കിട്ടിയില്ല block ആയി.കാർഡ് number എങ്ങനെ കിട്ടും
ATM pin marrannu poyal enthu cheyyan pattum
bankil pokanam
Acontnombar ariyolla andhuchayum
Al rajhi വഴി നാട്ടിലേക്ക് പണമയച്ചാൽ എത്ര സമയം കൊണ്ടാണ് നാട്ടിലെ account ൽ പണം credit ആവുന്നത്.?
നാട്ടിലെ ബാങ്ക് പ്രവർത്തി ദിവസം അല്ലെങ്കിൽ അന്ന് പണം കയറുകയില്ലാന്നുണ്ടോ?
അങ്ങനെ കൃത്യം ടൈം ഇല്ല
card pin തെറ്റായി enter ചെയ്തു ഇനി എന്ത് ചെയ്യും
alrajhi കാർഡ്
അനസ് ഭായ്
അൽരാജി അക്കൗണ്ട് ഓപ്പണാക്കി സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാൻ മറന്നു ഇപ്പൊ ആപ്പിൽ login ചെയ്യുമ്പോ പാസ്സ്‌വേർഡ് തെറ്റാണെന്നും കാണിക്കുന്നു അക്കൗണ്ട് നമ്പർ കിട്ടാൻ എന്തേലും മാർഗം ഉണ്ടോ
Number sms aayi വന്നില്ലേ
@@SaudiTips no
Bankil pokendi varum
Al raji തെഹ്‌വീൽ atm കാർഡ് പാസ്സ്‌വേർഡ് മറന്നാൽ ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്യണോ
Yes
Vere margam kittiyal enneyum ariyikkuka
Account yedutha branchil thanne pokano
Venamennilla
@@SaudiTips yethellam documents kanikkanam
എക്സിറ് അയാൾ al rahaji bakil ulla പൈസ എടുക്കാൻ പറ്റുമോ
bankil exit paperumayi povuka
Quick pay അക്കൗണ്ട് ഉള്ളവർക്ക് ക്യാൻസൽ ചെയ്താൽ Al Ahli bankil പോയാൽ house driverവിസയിൽ ഉള്ളവർക്ക് account എടുക്കാൻ പറ്റുമോ
Cancel ചെയ്താലും ഓൺലൈനിൽ kittoola
@@SaudiTips dayrct poyalo
Avar maind cheyyoola
ഇക്കാ ഞാൻ stc pay വഴി നാട്ടിലേക്ക് പൈസ അയച്ചു but under റിവ്യൂ എന്നാ കാണിക്കുന്നത് രാവിലെ അയച്ചതാണ് ഇതെന്താ സംഭവം ഒന്ന് പറയുമോ
Just wait
Engane beneficiary add cheyyunnadenganeya
Tahveelil poyi add cheyyuka pokumbol passport iqama national address enni edukkuka
Bro I didn't get ATM.then how to unblock my account?
atm illathe pattila
Qupay ക്യാൻസൽ ചെയ്യാതെ Al ahli ഒൺലിനായി അകൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ
Illa, cancel ചെയ്താലും ഓൺലൈനായി ഓപ്പൺ ചെയ്യാൻ ഇനി പറ്റില്ല
ബ്രോ ഞാൻ ATM കാർഡ് എടുക്കുന്നതിന് മുന്നേ തന്നെ എൻ്റെ അക്കൗണ്ട് ബ്ലോക് ആയി.ATM നമ്പർ ഇല്ല , ബാങ്കിൽ പോകാതെ അക്കൗണ്ട് RE OPEN ചെയ്യാൻ എന്തേലും വഴി ഉണ്ടോ.
bankil pokanam
Atm card illa enthu cheyyum
അനസ് ഭായി ഫെഡ് മൊബൈല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് പുതിയ മൊബൈല് ക്ക് എങ്ങനെ മാറുക 11versen an. ഒന്ന് പറയുമോ please നിങ്ങളുടെ vidio എല്ലാം ഒരു pad upagarapunnadan thanks👍
Sim matti ഇടണം എന്നിട്ട് app install cheyyuka
Thank u so much
ചേട്ടോ അൽ രാജി atm പ്രിന്റ് ചെയ്യാൻ നോക്കിട്ടു ഫിംഗർ ശെരി അവന്നില്ല, 3time ട്രൈ ചെയ്തിട്ടും ശെരി അവനില്ല, എന്നാ ചെയ്യാൻ പറ്റും
Bankil passport mayi പോകണം
Atm block aayal entha chayyende
Engane block aayath, pin marannathanenkil bankil povuka, allenkil new card print edukkuka
മച്ചാനെ ഈ പറഞ്ഞ പോലെ തെന്നെ a\c എല്ലാം കൊടുത്തിട്ടും വീണ്ടും reapt ചോദിക്കുന്നു അതെന്താ
Same enikum
തഹ്‌വീൽ കാർഡ് ഉണ്ടായിരുന്നവർക്കും ഇപ്പോൾ ഓൺലൈനായി അക്കൗണ്ട് തുറക്കാമെന്നു പറഞ്ഞല്ലോ. പക്ഷെ ചെയ്തിട്ടു അവസാനം ബ്രാഞ്ചുമായി contact ചെയ്യാൻ പറയുന്നു
ath chilarkk ulla prashnam aan
ബ്രോ,...
പാസ്സ്‌വേർഡ് തെറ്റായി എന്റർ ചെയ്തത് വഴി ATM Card ബ്ലോക്ക് ആയാൽ എന്താണ് ചെയ്യുക...? (Al rajhi)
Bankil പോകണം എന്ന് തോന്നുന്നു
Same problem yengine solve cheyyum
Please help
എനിക്കും അദ് തന്നെയാണ് സഭവിച്ച ദ് ആരെങ്കിലും ഒന്ന് സഹായിച്ച് തെരെ ജോലി സ്ഥലത്ത് ആകെ പ്രശനം ആയി ഒന്ന് സഹായിച്ച് തെരെ😢😢😢🙏🙏
@@SaudiTipshi
Open Akunilla
atm kittunnathine munp account blockaayi
Bankil pokanam
Alrajhi username എങ്ങനെ മാറ്റും
അനസ് ബായ് എനിക്ക് തഹ്‌വീൽകാർഡും സാലറികാർഡും ഉണ്ട് എനിക്ക് ഓൺലൈനിൽ ആയി അകൗണ്ട് എടുക്കാൻ പറ്റോ
Salary കാർഡ് ആൾ Rajhi ആണോ
@@SaudiTips അതെ Al Rajhi Bank. ആണ്
Appol onlinil പറ്റില്ല, ഒരാൾക്ക് രണ്ട് ആൾ rajhi account onlinil kittoola
Alrajhi account not working brother
Entha കാണിക്കുന്നത്
@@SaudiTips pls tami message
അനസ് ബായ് നമ്മുടെ അൽ രാജ്‌ഹി അകൊണ്ട് നിന്ന് എത്ര രൂപ വരെ ഒരു മാസം നാട്ടിൽ അയക്കാൻ പറ്റും അത് കൂടാതെ നമ്മൾ ഇവിടെ വേറെ അക്കന്റിലേക് 5000അതിനു മുകളിൽ ട്രാൻപേർ ചെയുന്ന കൊണ്ട് നിയമ പരമായി എന്തേലും പ്രശ്‌നം ഉണ്ടോ ഒന്ന് പറയാമോ
ningalude salary kk anisarich ayakkuka
ഇവിടെ സൗദിക്ക് ഉള്ളിൽ അയക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ കട ആണ് അപ്പോൾ സെലീസ് വണ്ടിക്ക് തൻസ്‌പെർ ചെയ്യുന്നുണ്ട് അത് കൊണ്ട് വല്ല കുഴപ്പം ഉണ്ടോ ബായ്
@@SaudiTips ❤️
എന്റ്റെ വിസ ഹൌസ് ഡ്രെവർ ആണ് അതാണ് പേടി ഞാൻ അനസ് bai യുടെ വിഡിയോ കണ്ടു ആണ് a t c pay alrajhi aconnt edutha 😍
ഉള്ളിലായലും പുറത്തായാലും വല്ലാതെ transaction നടക്കരുത്
Ikka account nambar poyal enta cheyyum
Athengane pokunnath email sms nokko
Thanks
അനസ് ഭായ് സൗദി കൗൺസിൽ രജിട്രേഷൻ. പുതുക്കൽ, തൊഴിലാളികൾക്ക് വരാനിരിക്കുന്ന പരീക്ഷയെ കുറിച് ഉള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരിക്കും.
Enthokke details ഉൾപ്പെടുത്തണം
@@SaudiTips saudi council registration, Renewel, How to download saudi council certificate, and exams
ithine patti ariyunna arelum ariyamo
👍👍👍
Open aavunnilla
Entha prashnam
👍🏻👍🏻🥰🥰
👍👍❤
എന്റെ i ban ലെറ്ററിൽ 2 defferent അക്കൗണ്ട് നമ്പർ കാണിക്കുന്നുണ്ട്.ഒന്ന് IBAN എന്നെഴുതിയിട്ടുണ്ട്.മറ്റേത് അക്കൗണ്ട് number എന്നും എഴുതിയിട്ടുണ്ട്.രണ്ടും വ്യത്യസ്ത നമ്പറുകളാണ്.അതെന്താണ്?
Iban number kooduthal undavum, chila Number അങ്ങോട്ടും ഇങ്ങോട്ടും മാറും
dear customer you have a grace period of 60 days before your account gets blocked because your id expired since 1445-10-26 you may update your id the application enik igane kanikunnu etha cheya
Iqama expire ayittundenkil puthukkiya shesham bankil update cheyyanam
😍👍
അൽ രാജിയിൽ ലോക്കൽ അക്കൗണ്ട് നമ്പറും ഇന്റർനാഷണൽ അക്കൗണ്ട് നമ്പറും ആഡ് ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോ ചെയ്തിട്ടുണ്ടോ?
ഇല്ലെങ്കിൽ വീഡിയോ ചെയ്യുമോ 🙏
ശ്രമിക്കാം
E card number enthani
Onnu photo aayit mention cheythu tharo pls
👍🏾👍🏾👍🏾❤️❤️❤️
സാലറി കാർഡ് കിട്ടുന്നില്ല
നിങ്ങളുടെ tahveel കാർഡ് ആണോ
Hi anas baii
Yes
Tnx google chorme വഴി ചെയ്തപ്പോൾ റെഡി ആയി
Good
Hai friends 👍
Yes
Bad credential kanikkunnu
Same enikum
Nighal endha cheydade
👍💐💐👍
Nattile numbar tharumo
Whatsappil message cheyyoo : Wa.me/966546853324
അനസ് ഭായി നിങ്ങളെ ഫോൺ നമ്പർ ഒന്ന് തരുമോ
Whatsappil message cheyyoo : Wa.me/966546853324
Al mubsher 15 digit account number chati hain hamara 21 digit hain
No problem,take last 15 letter
Not open wp.sait
al rajhi busines unblock cheyuunnad enghane
atm kittunadini munbu blok ayi poyi eny atm edukan patto?
Block sheriyakaan kayinjo enteyum kard kittunnathin manner block aYi
Bro
Thank you
Atm illathe engane aakkaam bro
Pattilla
👌👌👌👌
❤️❤️