Al Rajhi ATM കാർഡ് എങ്ങനെ പ്രിന്റ് ചെയ്യാമെന്നും പുതിയ പിന് എങ്ങനെ സെറ്റ് ചെയ്യാമെന്നും കാണാം. പുതിയ കാർഡ് ഫ്രീയായി ലഭിക്കുന്നതാണ്. Open Al Rajhi Account Online : ua-cam.com/video/_3J82NJBq8c/v-deo.html Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Page : facebook.com/TechLoversKSA facebook.com/AnasKc Subscribe, Like, Share #AnasKc
എല്ലാ വിഡിയോയും കാണും.. ഞാൻ ഇപ്പോൾ.. റിയാദ് ബാങ്ക് അകൗണ്ട് എടുത്തു.. ഇപ്പോൾ ncb.. എടുത്തു... വളരെ വിശദമായി കാര്യങ്ങൾ വിവരിച്ചു തന്നതിന്.... ഒരുപാട്.. നന്ദി... ബ്രോ 🤝🤝🤝
സൗദിയിലെ online നു മായ് വന്തപെട്ട എല്ലാ സംശയങ്ങൾക്കും ഞാൻ നിങ്ങളുടെ UA-cam ചാനലിൽ നോക്കലാണ് ഉപകാരപ്രതമായ എല്ലാ കാര്യവും വെക്തമായ് വീടിയോ ചൈതു ട്ടുണ്ട് ' full support ഇനിയും പ്രതീക്ഷിക്കുന്നു ' Riyad Bank ൽ ഓൺലൈനായ്ട്ട് account എടുത്തു ATM card പോസ്റ്റ് വഴിവരോ അതോ ഇത് പോലെ print എടുക്കണോ
Bro...ente al rajhi bank il payroll card aan ullath....ath online payment nadathan pattunilla....enikk al rajhi bank il puthiya account create cheyyano ...allenki vere ethelum bank choose cheyyano?
@@ANASKC anasinte video kanddu al rajhil nunnu visa card undaki atmil ninnu njan thanne undakki anasinte video nokiyanu cheythath success thx anas very very thx online payment disable aayirunnu ath enable aakiyappo success
ഹലോ ഗുഡ് ആഫ്റ്റർനൂൺ ഞാനും പോയിട്ട് പ്രിന്റ് ആവുന്നില്ല ഫിംഗർ പ്രോബ്ലം എന്നാണ് കാണിക്കുന്നത് എന്താ ചെയ്യേണ്ടത് ഫിങ്കറിന്റെ പ്രശ്നമാണ് കാണിക്കേണ്ടത് വാശി ലോഗിൻ ചെയ്യാനും ഇങ്ങനെ പലതും കാണിക്കുകയാണ് കുറേ ബാങ്കിന്റെ ഇതില് പോയി അതിനെന്താ ഒരു സൊല്യൂഷൻ
എൻ്റെ brother online ആയി അക്കൗണ്ട് open ആക്കി,കാർഡ് പ്രിൻ്റ് ചെയ്യാൻ പോയപ്പോൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് എഴുതുന്നു, മൊബൈലിൽ തുറക്കാം എന്ന് വെച്ചാൽ പാസ്‌വേഡ് മറന്നുപോയി,forget password അടിച്ചാൽ കാർഡ് നമ്പർ ചോദിക്കുന്നു😭🙏 pls enthenkilum വഴി,
International beneficiary add cheyyumbol 12 digit a/c number mathrame update cheyyan pattunnullu. Ente axis bank a/c number 15 digit aanu enthu cheyyan pattum
Sir ... ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഓൺലൈൻ ആയി al rajhi ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ... Atm കാർഡ് active ചെയ്തു ... Aa കാർഡ് പ്രിൻ്റ് ചെയ്യാൻ വേണ്ടി self service mechine ൽ പോയി നോക്കിയപ്പോൾ എത്ര ശ്രമിച്ചിട്ടും എനിക്ക് otp മെസ്സേജ് വരുന്നില്ല .. ഞാൻ 2 മെഷീനിൽ പോയി നോക്കി ... മറ്റെല്ലാ otp യും വരുന്നുണ്ട് ... Al rajhi OTP മാത്രം ലഭിക്കുന്നില്ല ... ഇതൊന്ന് clear ചെയ്യാൻ സഹായിക്കണം ... Pls
എന്റെ atm കാർഡ് നഷ്ടപ്പെട്ടു ആപ്പ് വഴി ഓൺലൈൻ, സർവീസ് ഓഫ് ചെയ്യുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്ത് പുതിയ കാർഡ് പ്രിന്റ് ചെയ്യാൻ മെഷീനിൽ ചെന്നപ്പോൾ A reaplacement request succefull costumer collection is pending എന്നും കാണിക്കുന്നു കുറച്ചു ദിവസമായി ഇങ്ങനെ തന്നെ കാണിക്കുന്നു
Account open cheythu, card print cheyyan nokkumpol "there was an error during the transaction.please try again" inganeyanu kanikkunnathu, 2 day aayi try cheyyunnu , kittunnilla enthanu solution ennonnu parayo ?
അസ്സലാമുഅലൈക്കും അനസ് ഭായ് എന്റെ സുഹൃത്തിന്റെ അൽരാജ്ഹി ബാങ്ക് മൊബൈൽ അപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല ആദ്യം ഉണ്ടായിരുന്നു ഇപ്പോൾ ഫോൺ മാറ്റിയപ്പോൾ നിർദ്ദേശങ്ങൾ കൊടുക്കുമ്പോൾ (bad credentials) ഇങ്ങനെ കാണിക്കുന്നു
Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay
Hi. Ana's Ningl paranjapole new account njan open cheythu.succes ayi.pinne njan al rajhiyude self service mechinil poyi.ningl paranjapole cheythu pakshe ikkama numberinu shesham conform buten press cheyumpol There was an error during the transaction.please try again.ennanu kanikunnathu.two bankil poyi randidathum same any kanikunnathu.pakshe ente ahli account il ninnum njan ee new rajhi account il one riyal send cheyukayum athil kitukayum cheythu.card kitan ini enthu cheyanam.please
Al Rajhi ATM കാർഡ് എങ്ങനെ പ്രിന്റ് ചെയ്യാമെന്നും പുതിയ പിന് എങ്ങനെ സെറ്റ് ചെയ്യാമെന്നും കാണാം.
പുതിയ കാർഡ് ഫ്രീയായി ലഭിക്കുന്നതാണ്.
Open Al Rajhi Account Online : ua-cam.com/video/_3J82NJBq8c/v-deo.html
Whatsapp Group :
chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
Facebook Page :
facebook.com/TechLoversKSA
facebook.com/AnasKc
Subscribe, Like, Share
#AnasKc
Hlo sr ningalude mbil nmbr therump plz
Anas bro
Tahweel alrajhi salary card. (Maada)
anganey visa card aki mattam..pls reply
Kazhiyoola
wa.me/966546853324
@@ANASKC thanks bro
ഹായ് ബ്രോ താങ്കളുടെ 2 വീഡിയോസും കണ്ടു. ഇന്നലെ ഓൺലൈനിൽ ചെയ്തു. ഇന്ന് atm ൽ പോയി കാർഡും കിട്ടി. ഒരുപാട് നന്ദി. കട്ട സപ്പോർട്ട്
Bro..Enikum kitti kard but 2 account number kanunnund. Athil enthanu sharikum ullath
Ningal rand account open cheytho
@@ANASKC illa. Mukalil oru numberum thazhe iban ennu paranju vere numberum... Ithil eath aanu use cheyyendath. Randum deferand aanu
Onnamathe th current account 542000 thudakkam 21 digits
Thazhe iban 22 digits SA 68 THUDAKAM.
ENIK EE ACOUTILEK PAISA AYAKKANAMENKIL ITHIL EATH NUMBER AANU USE CHEYYENDATH
SA thudangunnathaan IBAN, athinte last 15 number aan account number
ഫോൺ നമ്പർ തരുമോ
ഇന്ന് എനിക്ക് കാർഡ് കിട്ടി ഇപ്പോള്‍ കുറച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നാലും ബ്രോഡെ വീഡിയോ വളരെ ഉപകാരമായി താങ്ക്സ് ബ്രോ....
എല്ലാ വിഡിയോയും കാണും.. ഞാൻ ഇപ്പോൾ.. റിയാദ് ബാങ്ക് അകൗണ്ട് എടുത്തു.. ഇപ്പോൾ ncb.. എടുത്തു... വളരെ വിശദമായി കാര്യങ്ങൾ വിവരിച്ചു തന്നതിന്.... ഒരുപാട്.. നന്ദി... ബ്രോ 🤝🤝🤝
ncb ബാങ്കിൽ account oppen ചെയ്തിട്ടു എത്ര ദിവസമായി atm card കിട്ടിയോ
എടിഎം കാർഡ് ഇന്ന്.. ഞാൻ.. സെൽഫ്.. മിഷ്യനിൽ.. നിന്ന് പ്രിന്റ് ചെയ്ത് എടുത്തു..... താങ്ക്സ്.. അനസ് 😍😍😍
Phone number tharumo.
Details ayi parayamo
എന്നാ ഇനി സൗദി സഹകരണ ബാങ്കിൽ ഒരു അക്കൗണ്ട് എടുക്കാം അടുത്തത്
വിഡിയോകൾ സൂപ്പർ 👍👍👍👍ഉപകാരപ്രദം ആണ്... thanku...
Bro super manassilakkitharunna avatharanam ❤
Bro account open cheythu thankalide vidio helpfull tanku
എനിക്ക് വളരെ ഉപകരിച്ചു ഞാൻ a/c open ചെയ്‌തു atm കാർഡ് എടുക്കുകയും ചെയ്തു thanks bro 👍👍👍
എവിടുന്ന കാർഡ് eduthath
@@shihabudheenvk3611 atm മിഷീൻ
നല്ല പ്രയോജനം ഒരു പാട് പേർക്ക് ചെയ്‌തു കൊടുത്തു
Orupaad aalugalk ningalude video upagarapedum you are great 👍 😍😍
Thank you bro video Kandu visa card eduthu thank you brow
Welcome
thanks bro ഇത് നോക്കി അതങ്ങു ഒപ്പിച്ചെടുത്തു
Chila avyakthadakal und adan palarum camend boxil chodikkunnad,nilavil visacardulla palarum Iqama pudukkanakumbol acound blokakum Adil ATMcardinde det theernavarku pudiya kard edukkanam cardullavrk Iqama pudikkiyal apdetum cheyyan am idu randum branchil pokade tharappeduthan pattumo?
താങ്ക്സ് മുത്തേ. ഇന്ന് ok ആയി 👍🏼🥰
Valiya ubagaramae thanks
Hi
Ana's, good video
സൗദിയിലെ online നു മായ് വന്തപെട്ട എല്ലാ സംശയങ്ങൾക്കും ഞാൻ നിങ്ങളുടെ UA-cam ചാനലിൽ നോക്കലാണ് ഉപകാരപ്രതമായ എല്ലാ കാര്യവും വെക്തമായ് വീടിയോ ചൈതു ട്ടുണ്ട് ' full support ഇനിയും പ്രതീക്ഷിക്കുന്നു '
Riyad Bank ൽ ഓൺലൈനായ്ട്ട് account എടുത്തു ATM card പോസ്റ്റ് വഴിവരോ അതോ ഇത് പോലെ print എടുക്കണോ
Thank you... 🤝🤝🤝🤲. ബെനിഫസരി add ചെയ്യണ്ടതും ട്രാൻസ്ഫറും പ്രതീക്ഷിക്കുന്നു.....
Varunnund
@@ANASKC please send your number
@@arunjayachandran8093 wa.me/966546853324
Supe anas bro....very use full this video
Poli Ana’s bro tnx....
എന്റെ അനിയനും പുതിയ കാർഡ് എടുത്തു നന്ദി അനസ് ഭായ്
വളരെ ഉപകാരം
Mobailil engane ATM card yoos aakkan pattum ????? Pls vidio add akkumo
Thanks.... ഞാനും എടുത്ത്... അക്കൗണ്ട് and Card
കാശ് ഉണ്ടോ card എടുക്കാൻ
ഞാൻ കാർഡ് എടുക്കാൻ പോയപ്പോൾ ഇഖാമ നമ്പർ അടിച്ചപ്പോൾ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് കാണിക്കുന്നു. ഇനി എന്താണ് ചെയ്യുകplease help
Chattai Saudi to India Bank transfer al rajhi bank visa card mobile app?
Sorry your mobile number is not present in the ATM my accounts not ATM problem no idea??? Please help
Anas Bhai thanks വളരെയധികം നന്ദി
കാർഡ് ഇന്നലെ പ്രിന്റ് ചെയ്ത് എടുത്തു
ഓൺലൈനിൽ എല്ലാം ഓക്കേയാണ് മൊബൈൽ ആപ്പിൽ എല്ലാം ഓക്കെയാണ് വർക്കിംഗ് ആവുന്നുണ്ട്
ആടു മാത്രം കിട്ടിയിട്ടില്ല
Account create ayi. Atm print edukkan poyapol phone k otp varunnilla. Endan karanam. Pls help me
Thanks bro ❤️ ningl karanm athum oppich
UA-cam.com/SaudiTips ഇതിൽ നോക്കൂ
Bro ente atm card expire ayi njan mechinil poyi puthiya card print chythu edukkaan try chythu enikke kurachr ariyumayirunnlloo but card enikke print chythu kityilla but njan veendum try chythu nokkiyappol enikke card print chythu kitteekkunu ennane msg varunnathe enthu cheyyum ini
Urpay vazhi paisa aychathu nattiley bankil ethiyilla thirichu paisa kittan enthanu vazhi
ഇപ്പോ കാർഡ് പ്രിന്റ് എടുക്കാൻ പറ്റുന്നില്ല.. ഓൺലൈൻ ചെയ്ത് സെറ്റ് ആക്കിയിരിക്കുന്നു.. Mechiene ൽ error കാണിക്കുന്നു.. എന്താ പ്റബ്ലം.. Pls replay
Bro taweelcard ullavark visa card print cheyyan kazhiyumo aacount open cheithityund new
Bro nta card pin set cheayithapolle blk ayiii enii nthe chewyiuum
Brooo… alrajhi card damage aayi… appil card close cheythu… but atm il poyitt new card kittunnillaa.. wat is the reason?
Please reply
Poli 📹 video 🤩🤩🤩👌👌👌👌👌👌👌
Bro...ente al rajhi bank il payroll card aan ullath....ath online payment nadathan pattunilla....enikk al rajhi bank il puthiya account create cheyyano ...allenki vere ethelum bank choose cheyyano?
Thank you bro💖 good job
UAE online parchees cheyyunna cardinte video cheyyamo eth bankil ninnanu ath labikukuga
നിങ്ങളുടെ കയ്യിൽ ഉള്ള കാർഡ് ഏത് ബാങ്കിൻ്റെ ആണ്
@@ANASKC anasinte video kanddu al rajhil nunnu visa card undaki atmil ninnu njan thanne undakki anasinte video nokiyanu cheythath success thx anas very very thx online payment disable aayirunnu ath enable aakiyappo success
Bro card miss aayi puthiyathu kittan entha vazhi please help mi
Bro, Njan adakkam oru pad friendsin ATM print cheyyumbo print aavathe finger option varathe cancel aavunnu, ithu enthu kondaanu ennu ariyumenkil onnu vivarikkamo..? Acount creat cheyyumbo undaya mistake kondaaano ..?
Bankil പോകണം ബ്രോ
@@ANASKC 👍🏻
Account open cheythu card printedthilla Makka shouqiya bhagath evdelum kiosk mechine undo? Reply please.
ഹലോ ഗുഡ് ആഫ്റ്റർനൂൺ ഞാനും പോയിട്ട് പ്രിന്റ് ആവുന്നില്ല ഫിംഗർ പ്രോബ്ലം എന്നാണ് കാണിക്കുന്നത് എന്താ ചെയ്യേണ്ടത് ഫിങ്കറിന്റെ പ്രശ്നമാണ് കാണിക്കേണ്ടത് വാശി ലോഗിൻ ചെയ്യാനും ഇങ്ങനെ പലതും കാണിക്കുകയാണ് കുറേ ബാങ്കിന്റെ ഇതില് പോയി അതിനെന്താ ഒരു സൊല്യൂഷൻ
Kiosk മെഷീനിൽ finger കിട്ടുന്നില്ല
Finger print ഇല്ലാതെ card കിട്ടാനുള്ള വേറെ option ഉണ്ടങ്കിൽ pls inform ✌️
Ee bank account ninn nattilek cash ayakumbo service charge varunundo?..naatilek ayakaan pato
തഹവീൽ അൽ രാജ് ബാങ്ക് യൂസർ നെയിം പാസ് വേഡ് മറന്നു ഇനി എന്താ ചെയ്യാ
Poli machaaaaaaaa
അനസ് ബായ് ഞാൻ 2 സെൽഫ് മക്കീ നയിൽ പോയി ചെയ്തു അവിടെ കാണിക്കുന്നത് വേറെ കിയോസ്കിൽ ചെയ്യാനാ എന്താ പ്രശനം 4പ്രാവിശ്യം പോയി നോ രക്ഷ
Ente aduth Ulla ATM generated machine compliant aanu .bank yil nerit Chennal ATM card tarumo
chilappol kittarund
Al rajhi atm pin മാറി അടിച്ചു block ആയിട്ടുണ്ട് ഇപ്പോൾ എന്താണ് ചെയ്യുക plz പറഞ്ഞു തരുമോ
എൻ്റെ brother online ആയി അക്കൗണ്ട് open ആക്കി,കാർഡ് പ്രിൻ്റ് ചെയ്യാൻ പോയപ്പോൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് എഴുതുന്നു,
മൊബൈലിൽ തുറക്കാം എന്ന് വെച്ചാൽ പാസ്‌വേഡ് മറന്നുപോയി,forget password അടിച്ചാൽ കാർഡ് നമ്പർ ചോദിക്കുന്നു😭🙏 pls enthenkilum വഴി,
Bankil പോകണം
Orupad alukalk upakarapedum good
Thanks
International beneficiary add cheyyumbol 12 digit a/c number mathrame update cheyyan pattunnullu. Ente axis bank a/c number 15 digit aanu enthu cheyyan pattum
New updatin shesham vanna prashnam aan, tahveelil poyi account add cheyth paisa ayakkuka
@@ANASKC thanks ikka😊
Thanks a lot yesterday I print my card thanks brother
Welcome
സഹോ ഡെബിറ്റ് കാർഡ് atm പിൻ നമ്പർ തെറ്റി അടിച്ചു പോയി ബ്ലോക് ആയി മൊബൈൽ വഴി ഓപ്പൺ ചെയ്യാൻ പറ്റുമോ
Maasha Allah 👍👍👍
Atm card nashtapettal engane puthiya card kittum?
Vidio kanumbol chodichadin utharamanad ennuthonunnu camentil cheriyaavyakthada thonunnu adanchodyam palarum veendum chodikkunnu
ഇപ്പോ എല്ലാ പ്രൊഫഷൻ ഉള്ളവർക്കും acond ഓപ്പൺ. ആക്കാൻ പറ്റുമോ
ഇക്കാ മയിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് വർക്ക് അക്കൗണ്ട് നമ്പർ ഉണ്ടാവില്ലല്ലോ അപ്പോ എങ്ങനെ ആക്ടിവേഷൻ ആവും
Sir ... ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഓൺലൈൻ ആയി al rajhi ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ... Atm കാർഡ് active ചെയ്തു ... Aa കാർഡ് പ്രിൻ്റ് ചെയ്യാൻ വേണ്ടി self service mechine ൽ പോയി നോക്കിയപ്പോൾ എത്ര ശ്രമിച്ചിട്ടും എനിക്ക് otp മെസ്സേജ് വരുന്നില്ല .. ഞാൻ 2 മെഷീനിൽ പോയി നോക്കി ... മറ്റെല്ലാ otp യും വരുന്നുണ്ട് ... Al rajhi OTP മാത്രം ലഭിക്കുന്നില്ല ... ഇതൊന്ന് clear ചെയ്യാൻ സഹായിക്കണം ... Pls
അൽ റാജിൽ app ൽ
യൂസർ നെയിം പാസ്സ്‌വേർഡ് എങ്ങനെ സെറ്റ് ചെയുന്നത് (ന്യൂ യൂസർ ആണ് )
Beneficiarie 1 time add cheyyan bankil povano
സെൽഫ് മെഷീനിൽ ഫിംഗർ പ്രിന്റ് ശരിയാവുന്നില്ല രണ്ടു ഭ്രാഞ്ജിൽ നോക്കി കിട്ടുന്നില്ല
Bro ningal paranja pole njanum online account open cheythu. Alrajhi kiosk vazhi Atm debit card print cheythu eduthu. But ippo card pin incorrect ennu kanich transaction onnum cheyyan kazhiyunilla. Entha ini cheyya? Pls rply...
You do not have any local authentication method. Please set at least one method
എന്ന് കാണിക്കുന്നു. പ്ലീസ് advise anyone .
Al rajahi ATM കാർഡ് പാസ്സ്‌വേർഡ് തെറ്റി അടിച്ചു ബ്ലോക്ക് ayi ഇനി എന്താ ചെയ്യാ
Very helpful 👍🏻
Figure bank working timel mathre kittu???
جزاكم الله خير الجزاء يا أستاذ
Thank you muchhhh..god bless you
ആദ്യമായി കാർഡ് എടുത്താൽ ഇത്രമാസമാ കാലാവധി
അതു കഴിഞ്ഞാൽ എന്താണ് ചെയ്യുക വിശദമാക്കാമോ
എന്റെ atm കാർഡ് നഷ്ടപ്പെട്ടു
ആപ്പ് വഴി ഓൺലൈൻ, സർവീസ് ഓഫ് ചെയ്യുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്ത് പുതിയ കാർഡ് പ്രിന്റ് ചെയ്യാൻ മെഷീനിൽ ചെന്നപ്പോൾ
A reaplacement request succefull costumer collection is pending എന്നും കാണിക്കുന്നു കുറച്ചു ദിവസമായി ഇങ്ങനെ തന്നെ കാണിക്കുന്നു
Bro Card Pinne kittiyooo???
Ente card lost aayi,Kioskl ninnum kittunnilla
Bankil vilichu cancel cheyyippichal bankil poyo card vangana
Natil cash ayakan pattonna ap ethaan link undo vido
Super
Thanks 😊 ♥️
Ncb.. മുബൈൽ ആപ്ലിക്കേഷനിൽ.. ക്യുപെ.. ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ.. നാഷണൽ അഡ്രെസ്സ്.. ചോദിക്കുന്നു.. അതിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല.. ബാങ്കിൽ പോവേണ്ടി വരുമോ 🤔🤔
Bankil poyal pettenn sariyakki tharum..enikk same problem undayirunnu
താങ്ക്യു 🤝🤝🤝
Ncb.. ബാങ്കിൽ പോകണോ അതോ ക്യുക്പെ.. ഓഫീസിൽ പോകണോ.... ഇത് ക്യുക്പെ.. ബെനിഫിഷ്യറി.. ആയോണ്ട് ചോയ്ച്ചതാ
@@sharfudeenvengoor60 Ente ncb ayirunu athukond ncbyil poyi..quickpay ayath kond ariyilla...poyi nokku
ATM കാർഡ് ഡാമെജ് ആയി ഇനിയും പുതിയ കാർഡ് എങ്ങനെ കിട്ടും ഒന്ന് പറഞ്ഞു തരാവോ..🙏🙏🙏
Thank you for ur video
share please
Account open cheythu, card print cheyyan nokkumpol "there was an error during the transaction.please try again" inganeyanu kanikkunnathu, 2 day aayi try cheyyunnu , kittunnilla enthanu solution ennonnu parayo ?
Same issue enikkum vannu...solve aayo...aayitt undenkil engane enn paranj tharamo
@@mohammedhashir331
Bank il povendi vannu, kure nadannu
Nice keep it up
അസ്സലാമുഅലൈക്കും അനസ് ഭായ് എന്റെ സുഹൃത്തിന്റെ അൽരാജ്ഹി ബാങ്ക് മൊബൈൽ അപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല ആദ്യം ഉണ്ടായിരുന്നു ഇപ്പോൾ ഫോൺ മാറ്റിയപ്പോൾ നിർദ്ദേശങ്ങൾ കൊടുക്കുമ്പോൾ (bad credentials) ഇങ്ങനെ കാണിക്കുന്നു
Forgot kodukko
Atm pin number marannu poyal enth cheyyum?
Hai brother. Atm card issue nu vendi machine ellam sariyayi. But balance 35 riyal venmennu parayunnu. Appol enthu cheyynam. Plze reply
Free ഒഴിവാക്കി എന്നാണ് തോന്നുന്നത്
Supper bro
Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay
എന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടുപോയി ഇനി എങ്ങനെ എടുക്കാൻ എന്തു ചെയ്യണം
مشكور...جزاك الله🌹
Thank you very much anas bhai
NCB Quick Pay മൊബൈൽ ആപ്പിനെ പറ്റിയുള്ള വീഡിയോ ചെയ്യൂ
ഒരു കാർഡ് തരാമോ
എന്റെ സാലറി കാർഡ് ഡേറ്റ് കഴിഞ്ഞു ത്ഹവീൽ കാർഡ് എന്ത് ചെയ്യും 🤔
Broo cic expiry eanna kaanikkunne card eadukkumbo eantha cic?
How to solve that.
bankil poyi kurach paper opiidanam
Anas bahi..ATM card comunication issue ennu varunnu expire ayitilla yend cheyyanam...plz riplay
Card active akiyittundo
Hi. Ana's
Ningl paranjapole new account njan open cheythu.succes ayi.pinne njan al rajhiyude self service mechinil poyi.ningl paranjapole cheythu pakshe ikkama numberinu shesham conform buten press cheyumpol There was an error during the transaction.please try again.ennanu kanikunnathu.two bankil poyi randidathum same any kanikunnathu.pakshe ente ahli account il ninnum njan ee new rajhi account il one riyal send cheyukayum athil kitukayum cheythu.card kitan ini enthu cheyanam.please
branchil poyi paper oppidanam
acount openakiyt 1 masam kazhinju card print edukan chennapol last stagil kanikkunnath time expire ayi ennanu ini enthu cheyyan pattum?
Vegam cheyyanam
Useful video bro so thanks
Welcome
Alraji ATM pin number marannu ini enthu cheyyum
Bro national adrees reg cheyymbo bilding nobr paranjirunnallo.... but... njagal thamasikunna roomil angane oru nobr illla... any solution?
no ഉണ്ടാകും ബാലദിയയുടെ ഒരു പച്ച ബോർഡിൽ
❤❤❤❤❤