I can't add my bank details to the Tabby and Mobily applications. When I try, I receive a message stating, "We couldn't process this payment because of an unknown issue with your bank." How to solve the issue?
Bro ente licence theory test first file aayi seccound pinne njan paisa adachu second povan sadichilaa eni paisa adacahano secccound appoiment kituka...engane aanu eni
കാർഡ് പ്രിന്റ്ചെയ്യ്തു ആക്റ്റീവ് ആക്കി പക്ഷേ ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ കാർഡ് പയ്മെന്റ്റ് കൊടുക്കുമ്പോൾ we couldn’t verify your card 3D-secure please try again or use another card എന്നാണ് കാണിക്കുന്നെ,ഫസ്റ്റ് കാർഡും കൊണ്ട് എന്തെകിലും പർച്ചേസ് ചെയ്താലെ ആക്റ്റീവ് ആകുവോളോ😢
@@displayvlog bro same issue നേരിടുന്ന ആളാണ് ഞാനും.. App open ചെയ്യുമ്പോൾ നേരെ search engines ആണ് വരുന്നത്.. അതില് കേറുമ്പോൾ ഇഖാമ നമ്പർ അടിക്കാനുള്ള ഓപ്ഷൻ വരുന്നില്ല 🥲 എന്ത് ചെയ്യാൻ പറ്റും
നേരിട്ട് ബാങ്കിൽ പോയി നിങ്ങളുടെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യുക. എന്നാൽ മാത്രമേ നാട്ടിലേക്ക് പണം അയക്കാൻ സാധിക്കുകയുള്ളൂ അപ്ലിക്കേഷൻ വഴി ആഡ് ചെയ്യാൻ സാധിക്കില്ല. അതാണ് ഞാൻ കസ്റ്റമർ കെയറുമായി വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.
സർ ഞാൻ ജൂൺ 7 തിയതി അൽറാജി ബാങ്ക് ആപ്പ് വഴി ഇന്ത്യയിലുള്ള എന്റെ ഇസാഫ് ബാങ്കിലേക്ക് പണം അയച്ചു .ഇന്ന് 12-06-23 ആയിട്ടുപോലും പണം ബാങ്കിൽ ക്രെഡിറ്റ് ആയിട്ടില്ല . മെഡിക്കൽ എമർജൻസി എന്ന് ട്രാൻസ്ഫറിൽ മെൻഷൻ ചെയ്തു 😢 ഞാൻ ഇനി എന്താണ് ചെയ്യുക
Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay.
@@displayvlog എന്റേത് മാത്രം വന്നില്ല, എന്റെ ഫ്രണ്ട്സിന്റെ ഒക്കെ വന്നു എനിക്ക് ഡെബിറ്റ് കാർഡിന് പകരം one card ആണ് അവിടെ കാണിക്കുന്നത്. 6 tasawaq card ഇപ്പോൾ എന്റെ കൈയിൽ ഉണ്ട്. അത് എന്തേലും പ്രശ്നം ആവുമോ? അറിയാതെ റിക്വസ്റ്റ് പോയി കിട്ടിയതാ..
ബ്രോ, എനിക്ക് സാലറി കാർഡ് ആണ് കിട്ടിയിട്ടുള്ളത്, അതിൽ cvv numbrr ഒന്നുമില്ല, online purchase onum നടക്കില്ല, അതിനു നോർമൽ atm card വേണമല്ലോ,, അത് എങ്ങനെയാണു നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്നത്? ഏതോ ലിങ്കിൽകേറി athinu apply ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്, എങ്ങനെയാണ് അത് make ചെയുന്നത് എന്ന് പറയാമോ?
എടിഎം കാർഡ് പ്രിന്റ് ചെയ്യാൻ നിങ്ങളുടെ അക്കൗണ്ടിൽ 30, 35 റിയാൽ ഉണ്ടായിരിക്കേണ്ടതാണ് എന്നാൽ നിങ്ങൾക്ക് പുതിയ കാർഡ് ചെയ്തെടുക്കാം. ചിലപ്പോൾ പൈസ ഈടാക്കും അല്ലെങ്കിൽ ഫ്രീ ആയിട്ട് കിട്ടും. അത് ചെക്ക് ചെയ്തു നോക്കൂ.
Brother, puthiya ATM card എടുത്തിട്ട് അത് activation ചെയ്യാൻ വേണ്ടി പുതിയ pin നമ്പർ വരെചെയ്താൽ മതിയോ അതോ deposit and withdrowal ചെയ്യണം എന്ന് നിർബന്ധമാണോ? പിന്നെ ഇപ്പോൾ നമ്മുടെ അക്കൗണ്ടിൽ കിടക്കുന്ന cash ന് പ്രോബ്ലം ഒന്നും വരില്ലല്ലോ
ബ്രോ എന്റെ മൊബൈലിൽ നിന്നും alraji app വഴി കാശ് അയക്കാൻ ശ്രമിക്കുമ്പോൾ arabic full nime ചെയ്യാൻ കാണിക്കുന്നു അത് സോൾവ് ചെയ്യാൻ എന്തു ചെയ്യണം plz help.. അത് മൊബൈൽ വഴി ശരിയാക്കാൻ പറ്റുമോ 😊
ആദ്യം നിങ്ങൾ al rajhi ബാങ്കിൽ നിന്നും നാട്ടിലേക്ക് പണം അയക്കുക. അതിനുശേഷം നിങ്ങളുടെ മൊബൈലിൽ അയക്കാൻ സാധിക്കുന്നതാണ്. ഇതിനെപ്പറ്റിയുള്ള വീഡിയോ നമ്മുടെ ചാനൽ തന്നെയുണ്ട് ചാനൽ ഒന്ന് കയറി നോക്കൂ
Account online open akki atm print ayi varunnilla your transactions has been blocked ennu display kaninnkkunnu atm print ayi kittan enthu cheyyanam
I can't add my bank details to the Tabby and Mobily applications. When I try, I receive a message stating, "We couldn't process this payment because of an unknown issue with your bank."
How to solve the issue?
Sir ente ATM card mattoru ATM machine I'll block aay ini enth cheyun pls reply
Thanks bro ❤
Welcome 😊
Very good ☺️👍
Adipoli❤❤
Thank you so much
പോയിട്ടു വരാം ബാങ്കിൽ ❤️👍🏻👍🏻👍🏻
Ellam set aki broo...orupad nanni❤️😍
Bro ente licence theory test first file aayi seccound pinne njan paisa adachu second povan sadichilaa eni paisa adacahano secccound appoiment kituka...engane aanu eni
How to complete your pending application driving licence എന്ന് സെർച്ച് ചെയ്തു കഴിഞ്ഞാൽ നമ്മുടെ വീഡിയോ ഉണ്ടാവും അതിൽ നിങ്ങൾക്ക് കാണാൻ സാധിക്കും
കാർഡ് പ്രിന്റ്ചെയ്യ്തു ആക്റ്റീവ് ആക്കി പക്ഷേ ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ കാർഡ് പയ്മെന്റ്റ് കൊടുക്കുമ്പോൾ we couldn’t verify your card 3D-secure please try again or use another card എന്നാണ് കാണിക്കുന്നെ,ഫസ്റ്റ് കാർഡും കൊണ്ട് എന്തെകിലും പർച്ചേസ് ചെയ്താലെ ആക്റ്റീവ് ആകുവോളോ😢
കടയിൽ നിന്ന് എന്തെങ്കിലും സാധനം വാങ്ങിച്ചു നോക്കൂ അതിനുശേഷം ട്രൈ ചെയ്യു
Ok thanks
ബ്രോ ഞാൻ alrajhi ഓൺലൈൻ അക്കൗണ്ട് ഓപ്പൺ ആക്കി പക്ഷെ ലോഗിൻ ചെയ്തു error വന്നു ഇപ്പോ ബ്ലോക്ക് ആയി പോയി atm പോലും ഇല്ല unlock ചെയ്യാൻ പറ്റുമോ
അൺലോക്ക് ചെയ്യാൻ പറ്റും വീഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. Al Rajhi Bank video Play ലിസ്റ്റിൽ കാണാം.
@@displayvlog bro same issue നേരിടുന്ന ആളാണ് ഞാനും.. App open ചെയ്യുമ്പോൾ നേരെ search engines ആണ് വരുന്നത്.. അതില് കേറുമ്പോൾ ഇഖാമ നമ്പർ അടിക്കാനുള്ള ഓപ്ഷൻ വരുന്നില്ല 🥲 എന്ത് ചെയ്യാൻ പറ്റും
കീബോർഡ് ഇന്ഗ്ലിഷ് ആവണം 😊vpn ഓൺ ആണെങ്കിൽ ഓഫ് ചെയ്യണം @@blaugraniankerala1334
@@blaugraniankerala1334manglish keyboardoke matiya mathi.enikingane vannit njangane cheythapol sheriyayi
Same avastha
👍👍
ബ്രോ ഫെഡറൽ ബാങ്കിന്റെ beneficiary aad ചെയ്യുമ്പോൾ record not found എന്നു കാണിക്കുന്നു എന്താ കാരണം. Please Ripley
നേരിട്ട് ബാങ്കിൽ പോയി നിങ്ങളുടെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യുക. എന്നാൽ മാത്രമേ നാട്ടിലേക്ക് പണം അയക്കാൻ സാധിക്കുകയുള്ളൂ അപ്ലിക്കേഷൻ വഴി ആഡ് ചെയ്യാൻ സാധിക്കില്ല. അതാണ് ഞാൻ കസ്റ്റമർ കെയറുമായി വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.
👍🏻
ഫിങ്കറിന് വലതു കയ്യിൻ്റെ വിരൽ ഇല്ലാത്തവർക്ക് വേറെ ഓപ്ഷൻ വല്ലതും ഉണ്ടോ. ഇടത് വിരൽ വച്ചിട്ട് ശരിയാവുന്നില്ല. PLese '
അങ്ങനെയുള്ളവർക്ക് നേരിട്ട് ബാങ്കിൽ പോകണം
your accound as insufficient funds enn kanikkunnu entha cheyya
നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ല എന്നാണ് പറയുന്നത്.
@@displayvlog balance illathe print cheyyam pattille
Balance etra venam.atgin bankil povande
Thanks bro
Welcome
ഇട്ട 500 അപ്പോൾ തന്നെ പിൻവലിച്ച Bro മാസ് ആണ്
സർ
ഞാൻ ജൂൺ 7 തിയതി അൽറാജി ബാങ്ക് ആപ്പ് വഴി ഇന്ത്യയിലുള്ള എന്റെ ഇസാഫ് ബാങ്കിലേക്ക് പണം അയച്ചു .ഇന്ന് 12-06-23 ആയിട്ടുപോലും പണം ബാങ്കിൽ ക്രെഡിറ്റ് ആയിട്ടില്ല . മെഡിക്കൽ എമർജൻസി എന്ന് ട്രാൻസ്ഫറിൽ മെൻഷൻ ചെയ്തു 😢 ഞാൻ ഇനി എന്താണ് ചെയ്യുക
നിങ്ങൾ ബാങ്കിൽ പോയി പറയുക എന്റെ പണം കിട്ടിയിട്ടില്ല എന്ന്. അവർ പരിഹാരം കണ്ടെത്തി തരും
👍
Bro anthe card complent aayi.puthiyat adukkan anthu cheyyanam
പുതിയ കാർഡ് എടുക്കാൻ ഇതു പോലെ ചെയ്താൽ മതിയാകും
Bro ATM print edukkan poyabol transaction failed ennu kannikkunnu
Same bro what u do
Ente al rajih atm print cheypol not active account enn akanikunnu but phonil wallet und
നിങ്ങടെ അക്കൗണ്ടിൽ കയറി എടിഎം കാർഡ് ആക്ടിവേഷൻ ആക്റ്റീവ് ചെയ്യുക
@@displayvloghow
Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay.
അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഡെബിറ്റ് കാർഡ് ലഭിക്കും
@@displayvlog എന്റേത് മാത്രം വന്നില്ല, എന്റെ ഫ്രണ്ട്സിന്റെ ഒക്കെ വന്നു എനിക്ക് ഡെബിറ്റ് കാർഡിന് പകരം one card ആണ് അവിടെ കാണിക്കുന്നത്. 6 tasawaq card ഇപ്പോൾ എന്റെ കൈയിൽ ഉണ്ട്. അത് എന്തേലും പ്രശ്നം ആവുമോ? അറിയാതെ റിക്വസ്റ്റ് പോയി കിട്ടിയതാ..
Same anu enikkum kaanikkunneth Debit cards options onnum kaanikkunnillla
Fingerprint option varunnilla
Bro, ATM card print cheyyan nokiyapol iqama not defined in bank ennu error kanichu... entha Karan karanam ennu ariyumo
Njanum inn noki . Same problem
ബാങ്കിൽ പോയി നിങ്ങളുടെ ഇക്കാമയും ഇക്കാമയും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൊടുത്തു അപ്ഡേറ്റ് ചെയ്യുക അതിനുശേഷം കാർഡ് പ്രിൻറ് ചെയ്യാൻ ശ്രമിക്കുക
Enikkum same problum Anu application OK Anu pakshe card print cheyyumbol invalid iqama enna kanikkune
ബ്രോ, എനിക്ക് സാലറി കാർഡ് ആണ് കിട്ടിയിട്ടുള്ളത്, അതിൽ cvv numbrr ഒന്നുമില്ല, online purchase onum നടക്കില്ല, അതിനു നോർമൽ atm card വേണമല്ലോ,, അത് എങ്ങനെയാണു നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്നത്? ഏതോ ലിങ്കിൽകേറി athinu apply ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്, എങ്ങനെയാണ് അത് make ചെയുന്നത് എന്ന് പറയാമോ?
സാലറി കാർഡ് മാറ്റാൻ സാധിക്കില്ല. നിങ്ങൽ
പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ട് സാലറിക്ക് അക്കൗണ്ട് നമ്പർ കൊടുത്താൽ മതിയാകുന്നതാണ്.
Expire ആയ കാർഡും എങ്ങനെതന്നെയാണോ പ്രിന്റ് ചെയ്തേ എടുക്കുന്നെ
എടിഎം കാർഡ് പ്രിന്റ് ചെയ്യാൻ നിങ്ങളുടെ അക്കൗണ്ടിൽ 30, 35 റിയാൽ ഉണ്ടായിരിക്കേണ്ടതാണ് എന്നാൽ നിങ്ങൾക്ക് പുതിയ കാർഡ് ചെയ്തെടുക്കാം. ചിലപ്പോൾ പൈസ ഈടാക്കും അല്ലെങ്കിൽ ഫ്രീ ആയിട്ട് കിട്ടും. അത് ചെക്ക് ചെയ്തു നോക്കൂ.
New print card madapay working illa
ATM Card ATM മെഷീനിൽ നിക്ഷേപിച്ച് ആക്ടീവ് ചെയ്യു.
Bro eth finger anu kodukkendath
അത് സ്ക്രീനിൽ തെളിയുന്ന വിരൽ കൊടുത്താൽ മതി
എനിക്ക് വലത് കൈ ചൂണ്ടവിരൽ ഇല്ല
@@harshadnp2147 ഇടതുകൈ ചൂണ്ടുവിരല് ഓപ്ഷൻ ഉണ്ടാവും അത് ക്ലിക്ക് ചെയ്തിട്ട് നിങ്ങളുടെ ഇടതുകൈ ചൂണ്ടുവിരൽ കൊടുക്കാം
@@displayvlog ok
ഇതിൽ ഉള്ള ഫിംഗറും എയർപോർട്ടിൽ വന്നപ്പോൾ വെച്ച ഫിന്ഗറും ഒന്നാണോ ???
ബ്രോ ഫിംഗർ പ്രിന്റ് ശരിയായില്ലകിൽ ATM കാർഡ് കിട്ടുമോ
കിട്ടില്ല
Hai. Account eduthal athinu fees undo
No
Brother, puthiya ATM card എടുത്തിട്ട് അത് activation ചെയ്യാൻ വേണ്ടി പുതിയ pin നമ്പർ വരെചെയ്താൽ മതിയോ അതോ deposit and withdrowal ചെയ്യണം എന്ന് നിർബന്ധമാണോ? പിന്നെ ഇപ്പോൾ നമ്മുടെ അക്കൗണ്ടിൽ കിടക്കുന്ന cash ന് പ്രോബ്ലം ഒന്നും വരില്ലല്ലോ
Balance check ചെയ്താൽ മതിയാകും.
No problem
ബ്രോ എന്റെ മൊബൈലിൽ നിന്നും alraji app വഴി കാശ് അയക്കാൻ ശ്രമിക്കുമ്പോൾ arabic full nime ചെയ്യാൻ കാണിക്കുന്നു അത് സോൾവ് ചെയ്യാൻ എന്തു ചെയ്യണം plz help.. അത് മൊബൈൽ വഴി ശരിയാക്കാൻ പറ്റുമോ 😊
ആദ്യം നിങ്ങൾ al rajhi ബാങ്കിൽ നിന്നും നാട്ടിലേക്ക് പണം അയക്കുക. അതിനുശേഷം നിങ്ങളുടെ മൊബൈലിൽ അയക്കാൻ സാധിക്കുന്നതാണ്.
ഇതിനെപ്പറ്റിയുള്ള വീഡിയോ നമ്മുടെ ചാനൽ തന്നെയുണ്ട് ചാനൽ ഒന്ന് കയറി നോക്കൂ
👍🏻👍🏻👍🏻