മുഖം ഇടണ്ടാ എന്ന് കരുതിയതാണ്, ചാനല്‍ വളരുമ്പോള്‍ എന്തെങ്കിലും തട്ടിപ്പ് നടത്തും എന്ന് ചിലരെങ്കിലും സംശയിക്കുന്നു. അങ്ങിനെ ഉടായിപ്പ് ഒന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.
Kappandi thondodukoodi vangi grind cheythu kanjivellathilittu pulippichu, vellam cherthu ozhichukodukkaam. Pinne veppinte kuru kittumenkil athum podichu sookshichu vachu upayogikkaam. Njaan cheyyunnatha anu ithu uae yil. Ivide ithu 2 um kittum. Too much neem trees here, and peanut will buy from supermarkets. 💕🎄🌴
depends, ചെടി നന്നായി പോകുന്നു എങ്കില്‍ മെയിന്‍ വളം മാസത്തില്‍ ഒന്ന് മതി. ആരോഗ്യമില്ലാത്ത ചെടികള്‍ക്ക് പരിചരണം കൂടുതല്‍ ആവശ്യമുണ്ട് . ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ തീര്‍ച്ചയായും മണ്ണ് കുമ്മായം ഉപയോഗിച്ച് ട്രീറ്റ് ചെയ്യുക, നല്ല നിലവാരമുള്ള പോട്ടിംഗ് മിക്സ് പ്രിപ്പയര്‍ ചെയ്യുക. നല്ല ജൈവ വളങ്ങള്‍ അതിലേക്കു ഉള്‍പ്പെടുത്തുക, കൂടെ നല്ല വിത്തുകളും, നിങ്ങള്‍ പകുതി ജയിച്ചു എന്ന് പറയാം.
നിങ്ങള്‍ ജെനുവിന്‍ ആണെന്ന് ആദ്യമേ മനസിലായി, താങ്കളുടെ മറ്റു ബ്ലോഗുകള്‍ കണ്ടിരുന്നു. എത്ര ഭംഗിയായി അതൊക്കെ മാനേജ് ചെയ്യുന്നു. കേരള ടിവി സൈറ്റ് കലക്കന്‍ ആണ്, ഞാന്‍ കുറെ ആയി അത് ഫോളോ ചെയ്യുന്നുണ്ട്.
സര്‍ വിളി നമുക്ക് സങ്കടം ഉണ്ടാക്കുന്നു, മുഞ്ഞയേ അകറ്റാന്‍ ഉറുമ്പിനെ അകറ്റണം. ടെറസില്‍ ആണെങ്കില്‍ സ്റ്റാന്റ് ചെയ്ത്, അതിന്റെ കാലുകളില്‍ കരിഓയില്‍ ഒഴിച്ച് ഇവയെ അകറ്റാം. മുഞ്ഞയെ ഒഴിവാക്കാന്‍ ഇതൊന്നു ചെയ്തു നോക്കുക 1, ഇവയുള്ള ഭാഗത്ത് നന്നായി വെള്ളം സ്പ്രേ ചെയ്യുക, 3-4 തവണ ചെയ്യേണ്ടി വരും. 2, മുകളില്‍ പറഞ്ഞത് വെള്ളത്തില്‍ 3-4 തുള്ളി ഷാമ്പു അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഒഴിച്ച് പതപ്പിച്ചു സ്പ്രേ ചെയ്യുക 3, തലേ ദിവസത്തെ കഞ്ഞിവെള്ളം സ്പ്രേ ചെയ്തു നോക്കുക 4, നിമ്പിസിഡിന്‍ പോലെയുള്ള വേപ്പധിഷ്ട്ടിത കീടനാശിനി പ്രയോഗിക്കുക. 5, നീറ്/മിശിര്‍ /പുളിയുറുമ്പിനെ ചെടിയില്‍ കയറ്റി വിടുക, ഇതിന്റെ ഒരു വിശധമായ വീഡിയോ അടുത്തിടെ ഇട്ടതാണ്.
@@kaladevi6785 പയര്‍ ജൈവ രീതിയില്‍ ചെയ്യുമ്പോള്‍ കടമ്പകള്‍ ധാരാളമുണ്ട്, മുഞ്ഞയെ അകറ്റാന്‍ പുളിയുറുമ്പ് നെ കയറ്റി വിടുന്നത് നന്നായി വര്‍ക്ക് ചെയ്യും. അടുത്ത് വലിയ മരങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതില്‍ നിന്നും ഒരു കയര്‍ നമ്മുടെ പയര്‍ പന്തലിലേക്ക് കെട്ടുക, നമ്മുടെ പന്തലിന്റെ അറ്റത്ത് ഒരു ചെറിയ കഷണം എല്ല് (ഇറച്ചികടകളില്‍ നിന്നും ലഭിക്കും), കെട്ടുക, നീറുകള്‍ പയര്‍ ചെടികളില്‍ എത്തും. സധാരണ പയര്‍ ഒഴിവാക്കി , അമര , വാളരി പോലെയുള്ളവ ചെയ്താല്‍ നമ്മുടെ കെയറിംഗ് കുറവ് മതിയാകും.
Click Here to Purchase Kisan Kraft 5 Litre Sprayer Online at R.S 640.00 , Link is amzn.to/2QWBoL6
നല്ല ആശയങ്ങൾ തരുന്നതിന് നന്ദി
Thank you brother for showing your face...your demonstrations are excellent ;methods are economic also
മുഖം ഇടണ്ടാ എന്ന് കരുതിയതാണ്, ചാനല്‍ വളരുമ്പോള്‍ എന്തെങ്കിലും തട്ടിപ്പ് നടത്തും എന്ന് ചിലരെങ്കിലും സംശയിക്കുന്നു. അങ്ങിനെ ഉടായിപ്പ് ഒന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.
@@OrganicFarmingIndia your attittude is clear, go ahead. i have seen your blogs, superb quality maintaining
സൂപ്പര്‍ ബ്രോ, you are looking good.
Hello sir
Sir nte videos kande krishiyode thalparyam thonni..., Eppol njan krishi thudangi
Ella doubts um ee channel nokki njan clear cheythu munnottu pokunnu
Eppol tomato chedikal il pookkal vannu thudangi 😊
Payarinte ila kuridichathupole nilkkunnathinu enthu cheyyam...3,4 thai orumichu nattathu kondano ennariyunnilla
Hi, sir, tks for this video.
മുഞ്ഞ ശല്യത്തിന് കഞ്ഞി വെള്ളത്തിൽ കാന്താരി മുളക് അല്ലങ്കിൽ പച്ചമുളക്, വെളുത്തുള്ളി,മഞ്ഞൾ പൊടി എന്നിവമി ക്ക് സി യിൽ അടിച്ച് അരിചെടുത്ത് സ്പ്രേ ചെയ്യുക
Gulfil nalladpoley chedi valaraan ndaylum trick paranju tharoo broo
Kappandi thondodukoodi vangi grind cheythu kanjivellathilittu pulippichu, vellam cherthu ozhichukodukkaam. Pinne veppinte kuru kittumenkil athum podichu sookshichu vachu upayogikkaam. Njaan cheyyunnatha anu ithu uae yil. Ivide ithu 2 um kittum. Too much neem trees here, and peanut will buy from supermarkets. 💕🎄🌴
മുളക് ചെടിയുടെ ഇതളുകൾ ചുരുളുന്നു പ്രധിവിധി എന്താണ്
Thks for the video
Verygood
Chetta payaru chediyil kanunna vaattam ozhivakan entha cheyya....chila thaikal onnake vaadippovunnu...chilathil chila vallikal maathram....njan nannayi paripalikkunnund ennittum ingane varunu...enthanu oru prethirodha margam
Valam athra pravashyam edanum monthly ano
depends, ചെടി നന്നായി പോകുന്നു എങ്കില്‍ മെയിന്‍ വളം മാസത്തില്‍ ഒന്ന് മതി. ആരോഗ്യമില്ലാത്ത ചെടികള്‍ക്ക് പരിചരണം കൂടുതല്‍ ആവശ്യമുണ്ട് . ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ തീര്‍ച്ചയായും മണ്ണ് കുമ്മായം ഉപയോഗിച്ച് ട്രീറ്റ് ചെയ്യുക, നല്ല നിലവാരമുള്ള പോട്ടിംഗ് മിക്സ് പ്രിപ്പയര്‍ ചെയ്യുക. നല്ല ജൈവ വളങ്ങള്‍ അതിലേക്കു ഉള്‍പ്പെടുത്തുക, കൂടെ നല്ല വിത്തുകളും, നിങ്ങള്‍ പകുതി ജയിച്ചു എന്ന് പറയാം.
Vallam idroo chellakkathe
Whatsapp group Link tharamo ?
കൂടുതൽ ശിഖരങ്ങൾ ഉണ്ടാവാൻ എന്താ ചെയ്യുക. എന്റെ പയറിൽ ഒറ്റ ശിഖരം മാത്രമെ ഉള്ളു
മണ്ട നുള്ളുക, കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകും
Velutha pooppal pole thandil pattipidichu chedi thanne karinju povunnu. Ithinu enthu cheyyanam?
good
👍👍👍🙏👍
👍👍👍🙏
waattsaapp ഗ്രൂപ്പിൽ add ചെയ്യാമോ ?
നിങ്ങള്‍ ജെനുവിന്‍ ആണെന്ന് ആദ്യമേ മനസിലായി, താങ്കളുടെ മറ്റു ബ്ലോഗുകള്‍ കണ്ടിരുന്നു. എത്ര ഭംഗിയായി അതൊക്കെ മാനേജ് ചെയ്യുന്നു. കേരള ടിവി സൈറ്റ് കലക്കന്‍ ആണ്, ഞാന്‍ കുറെ ആയി അത് ഫോളോ ചെയ്യുന്നുണ്ട്.
Unangatha kozhi kashtam vellathil
Kalakki ozhikkan pattumo anthealum kuzhappam varo
അതിന്റെ ആവശ്യം ഇല്ലല്ലോ
ചേട്ടാ എന്റെ അമര ചെടിയുടെ ഇലകൾ മുരടിച്ചു കരിഞ്ഞു പോകുന്നു എന്താ ചെയ്യേണ്ടത്
എന്റെ വീട്ടിലെ പയർ ധാരാളം പൂക്കുന്നു. പക്ഷെ പൂവൊന്നും പയറാകാതെ കൊഴിഞ്ഞു പോകുന്നു. അതിനെന്താ ചെയ്യുക പ്ലീസ് റിപ്ലൈ തരണേ
ഇവിടെ അത് തന്നെ അവസ്ഥ
ഉറുമ്പു ശല്യം മാറാൻ എന്തു ചെയ്യും?
Thakkaliykum ithittu kodukkamo pirich nattitt one week ayath pls repl
Yes
Agriculture Videos Malayalam thanks for rpl
Payaril maatramano ee vazham, atho yellam chedigalkum idavo
Common
വെണ്ട ഇല വാടുന്നത് എന്ത് കൊണ്ടാണ്
Munjakku yethu cheyanum
Ila varumpol thanne holsukal kanunnu athentha
വിത്ത് മുതല്‍ ശ്രദ്ധിക്കണം, ആരോഗ്യമുള്ള തൈകള്‍ മാത്രം വളരാന്‍ അനുവദിക്കുക
പാവലിന്റെ വള്ളി ഉണങീ വരുന്നു അതിന് എന്താണൊരു പ്രതിവിധി?
ഇലകള്‍ മഞ്ഞ നിറത്തില്‍ കൊഴിഞ്ഞു പോകുന്നുണ്ടോ
Aa
പയർ ചെടി നിറയെ മുഞ്ഞ ആണ്.ഒരു രക്ഷയും ഇല്ല സർ എന്താ ഒരു വഴി? കണ്ടിട്ട് സങ്കടം ആകുന്നു...
സര്‍ വിളി നമുക്ക് സങ്കടം ഉണ്ടാക്കുന്നു, മുഞ്ഞയേ അകറ്റാന്‍ ഉറുമ്പിനെ അകറ്റണം. ടെറസില്‍ ആണെങ്കില്‍ സ്റ്റാന്റ് ചെയ്ത്, അതിന്റെ കാലുകളില്‍ കരിഓയില്‍ ഒഴിച്ച് ഇവയെ അകറ്റാം. മുഞ്ഞയെ ഒഴിവാക്കാന്‍ ഇതൊന്നു ചെയ്തു നോക്കുക
1, ഇവയുള്ള ഭാഗത്ത് നന്നായി വെള്ളം സ്പ്രേ ചെയ്യുക, 3-4 തവണ ചെയ്യേണ്ടി വരും.
2, മുകളില്‍ പറഞ്ഞത് വെള്ളത്തില്‍ 3-4 തുള്ളി ഷാമ്പു അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഒഴിച്ച് പതപ്പിച്ചു സ്പ്രേ ചെയ്യുക
3, തലേ ദിവസത്തെ കഞ്ഞിവെള്ളം സ്പ്രേ ചെയ്തു നോക്കുക
4, നിമ്പിസിഡിന്‍ പോലെയുള്ള വേപ്പധിഷ്ട്ടിത കീടനാശിനി പ്രയോഗിക്കുക.
5, നീറ്/മിശിര്‍ /പുളിയുറുമ്പിനെ ചെടിയില്‍ കയറ്റി വിടുക, ഇതിന്റെ ഒരു വിശധമായ വീഡിയോ അടുത്തിടെ ഇട്ടതാണ്.
@@OrganicFarmingIndia sir ennu vlichathu oru respect thannathanu... okay chettan paranja ellam njagal varshangal aayi cheyyunnathu aanu...eppo payaru cheyyan thanne pediyum madiyum aanu.bakki ellam kurachu undu
@@kaladevi6785 പയര്‍ ജൈവ രീതിയില്‍ ചെയ്യുമ്പോള്‍ കടമ്പകള്‍ ധാരാളമുണ്ട്, മുഞ്ഞയെ അകറ്റാന്‍ പുളിയുറുമ്പ് നെ കയറ്റി വിടുന്നത് നന്നായി വര്‍ക്ക് ചെയ്യും. അടുത്ത് വലിയ മരങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതില്‍ നിന്നും ഒരു കയര്‍ നമ്മുടെ പയര്‍ പന്തലിലേക്ക് കെട്ടുക, നമ്മുടെ പന്തലിന്റെ അറ്റത്ത് ഒരു ചെറിയ കഷണം എല്ല് (ഇറച്ചികടകളില്‍ നിന്നും ലഭിക്കും), കെട്ടുക, നീറുകള്‍ പയര്‍ ചെടികളില്‍ എത്തും.
സധാരണ പയര്‍ ഒഴിവാക്കി , അമര , വാളരി പോലെയുള്ളവ ചെയ്താല്‍ നമ്മുടെ കെയറിംഗ് കുറവ് മതിയാകും.