സ്യൂഡോമോണസ് ഉപയോഗം - pseudomonas fluorescens usage in vegetable garden

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @OrganicFarmingIndia
    @OrganicFarmingIndia  5 років тому +8

    Malayalam Krishi Website - www.krishipadam.com/

  • @Liya-g6q
    @Liya-g6q 4 роки тому +2

    ഉപയോഗക്രമം ഇത്രയും നന്നായി അവതരിപ്പിച്ചത് വളരെഉപകാരപ്രദം .. ഇതിൽ പറഞ്ഞതെല്ലാം അറിയാനാഗ്രഹിച്ച കാര്യങ്ങൾ ..,Thanks a lot

  • @nihalnihal849
    @nihalnihal849 5 років тому +33

    ഞാൻ അറിയാൻ ആഗ്രഹിച്ച അറിവുകൾ വളരെ നന്നായിട്ടുണ്ട് ബ്രദർ

  • @udyigr8dgy541
    @udyigr8dgy541 5 років тому +4

    നിങ്ങളുടെ വീഡിയൊകൾ വളരെ ഉപകാരപ്രദവും സത്യസന്തവുമാണ് വളരെയധികം നന്തിരേഖപ്പെടുത്തുന്നു - ഇനിയും ധാരാളം അറിവുകൾ പ്രതീക്ഷിക്കുന്നു -

  • @hamzakunhappa9560
    @hamzakunhappa9560 5 років тому +2

    ഈ സാധനം ഞാൻ വിത്തും ജൈവ വളവും വാങ്ങി യപ്പോൾ കിട്ടിയിരുന്നു ഉപയോഗിക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി നന്ദി ബ്രോ

  • @roshinisatheesan562
    @roshinisatheesan562 4 роки тому +1

    വിവരണങ്ങൾക്ക് നന്ദിയുണ്ട്ട്ടോ. കൂടെഅനുമോദനങ്ങളും

  • @muhammedrafi8017
    @muhammedrafi8017 5 років тому +1

    ഞാൻ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എല്ലാം നിങ്ങൾ പറഞ്ഞത് പോലെ ഉപയോഗിക്കാം നന്ദി all the best

  • @babukuttykm8148
    @babukuttykm8148 5 років тому +7

    പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.. നന്ദി ബ്രോ

  • @kuruvillakm9405
    @kuruvillakm9405 4 роки тому +6

    When someone posts / shares his/her knowledge free of cost for the benefit of others, we should not discourage by posting unnecessary comments.

  • @rajendrababurg7567
    @rajendrababurg7567 4 роки тому +1

    ഉപകാരപ്രദമായ വളരെ നല്ല അറിവ്.

  • @vinodviswanathan5970
    @vinodviswanathan5970 4 роки тому

    Thanks... Sudomisine kurichu നല്ല ഒരു വിവരണം തന്നതിന് നന്ദി....

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 4 роки тому +3

    വളരെ ചുരുക്കി വ്യക്തമായ അവതരണം .ആശംസകൾ

  • @anishmathew2773
    @anishmathew2773 4 роки тому

    Thank you. I have used but after spraying pesticides. But not same day but after 2 days. Very much informative

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 5 років тому +1

    നല്ല ഉപദേശത്തിന് നന്ദി... ഞാൻ വാങ്ങിയത് സ്റ്റെയിസിന്റേ താണ്... ഒരുകൊല്ലത്തെ ഉപയോഗമുണ്ട്

  • @sebastiancfchalissery7290
    @sebastiancfchalissery7290 4 роки тому +1

    Njan innu psudomonus thelichu koduthu. Thanks for the information

  • @vishnumohan7268
    @vishnumohan7268 4 роки тому +3

    മോശം കമന്റിടുന്നവനെ നമുക്ക് സ്യൂഡോമോണസ് കുടിപ്പിക്കാം മാഷേ.... അങ്ങനെ സ്യൂഡോമോണസ് എന്താണന്നും മനസിലായി... അവതരണവും കലക്കി

  • @manipss3401
    @manipss3401 3 роки тому +2

    ആര് പറഞ്ഞു ഉച്ചാരണം ശരിയല്ല എന്ന്. വളരെ നന്നായിരിക്കുന്നു

  • @prasantha2107
    @prasantha2107 5 років тому +2

    Wanted to buy. Will use . Thanks for the video.

  • @reel-real-shma
    @reel-real-shma 5 років тому +2

    Valare nannayitund brother..Thank u.

  • @nazeemaashraf1727
    @nazeemaashraf1727 5 років тому +1

    Valare upakarapradamaya karapradamaya vedio an

  • @okmunnamkunn3168
    @okmunnamkunn3168 5 років тому +2

    നല്ല കാര്യം നന്ദി

  • @suryasurya-lo7ps
    @suryasurya-lo7ps 5 років тому +1

    നന്ദി നമസ്‌കാരം.

  • @shoufimmuhammed4314
    @shoufimmuhammed4314 5 років тому +2

    Thankalude videos valare nannavunnund.50000alla lakshangalakatte enn athmarthamayi prarthikunnu.

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 5 років тому +4

    നല്ല അറിവ് താങ്ക്സ്

    • @ansariak4003
      @ansariak4003 4 роки тому

      🌈🌈ഹായ് 🌈🌈അറിവ് 🌈🌈 ഷുക്കിരിയ്യ🌈🌈

  • @pcarahman9320
    @pcarahman9320 4 роки тому

    എനിക്കിത് വളരെ ഉപകാരപ്പെട്ടു , നന്ദി ...

  • @cici5598
    @cici5598 2 роки тому +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍🏻

  • @navasansari2256
    @navasansari2256 4 роки тому +1

    Nalla video bro.... koodthal video prathikshikkunnu....

  • @subusubu8135
    @subusubu8135 3 роки тому +2

    പപ്പായ തൈ കുയി എടുത്തു നടുമ്പോൾ വേപ്പിൻ പിണ്ണാക്ക്, എല്ലുപ്പൊടി, ചാണകപൊടി, മിക്സ്സ് ചെയ്തു ചേർത്ത കുഴിയിൽ ഇതിനോടൊപ്പം ഈ ലായനി ഒഴിക്കാൻ പറ്റുമോ 🤔
    (Please replay.... 🙏❤️)

  • @nandakumaruk3669
    @nandakumaruk3669 4 роки тому +1

    very good simple explanation; good voice; nice language....thank you :)

  • @sheebajasmine9885
    @sheebajasmine9885 Рік тому

    Yes good

  • @tessyjames902
    @tessyjames902 3 роки тому

    Thank you for the information

  • @divinedancing9305
    @divinedancing9305 3 роки тому +1

    I stay in north India. Here summers are very very hot and reaches 45-48 degrees. During such temperatures, where to stores them? Can we keep in fridge?

  • @shanushanuks8525
    @shanushanuks8525 9 місяців тому

    Expiry കഴിഞ്ഞ Pseudomonas ഉപയോഗിക്കമോ

  • @Lena-oi7wj
    @Lena-oi7wj Рік тому

    Potting mix il powder aayi cherkkamo?

  • @manu7815
    @manu7815 4 роки тому +1

    Thanks for yours kind information 🙏🙏👍

  • @jessievasu2070
    @jessievasu2070 4 роки тому

    Very good information !

  • @ElizabethSusanValakuzhy
    @ElizabethSusanValakuzhy 5 років тому +5

    Congratulations on reaching the milestone!

  • @syamaladevimk9526
    @syamaladevimk9526 4 роки тому

    Njan vanhiye ullu upayogam paranju thannathil santhosham

  • @asiraomar4087
    @asiraomar4087 5 років тому

    Thank u bro... Very helpful

  • @shilpashivaram9674
    @shilpashivaram9674 4 роки тому +2

    VAM & PSEUDOMONUS ore chedik upayogikkamo

  • @sobhakollara610
    @sobhakollara610 5 років тому +2

    Pesudomonasinea kurichu paranja infomatios valrea nannayi.Now your sound is very clear.keep it.

  • @alameensayed8675
    @alameensayed8675 3 роки тому +2

    ഒരു കോളി ഫ്ലവർ ചെടിയിൽ നിന്ന് ഒരു കോളി ഫ്ലവർ മാത്രമാണോ വരുന്നത്?

  • @mobithasujoy3929
    @mobithasujoy3929 5 років тому +2

    Good sound and explained very well.... great to hear about subscribers n

  • @Kuttanwarrior
    @Kuttanwarrior 5 років тому +1

    Excellent!

  • @rajeshvasudevan6797
    @rajeshvasudevan6797 2 роки тому

    Liquid aayi kittunna psudomonous athinde cheruuva anganeyaanu. Vellam cherthaano upayogikunnathu, engil ethra. Pl. Advice

  • @sushamanair4768
    @sushamanair4768 5 років тому

    Thank you very much for your quick reply.

  • @aneeshani3107
    @aneeshani3107 5 років тому +1

    Thanks

  • @tajutaju1097
    @tajutaju1097 4 роки тому +1

    തല്ല ഒരു അറിവാണ് സ്യേ ടാമോണസിനെ കുറിച്ച് പറഞ്ഞത്

  • @sameerabasal1099
    @sameerabasal1099 5 років тому +1

    താങ്ക്സ്

  • @ravikumar-kj5fo
    @ravikumar-kj5fo 5 років тому +1

    Very good

  • @vijirajeev1166
    @vijirajeev1166 5 років тому +1

    Thank you brother.......All the best.....

  • @abdulrasheedkadamkulam3732
    @abdulrasheedkadamkulam3732 5 років тому +2

    Hi, tks for this video

  • @aminmundekat8806
    @aminmundekat8806 5 років тому +1

    Good information tnx

  • @anushappaneramallur75
    @anushappaneramallur75 5 років тому

    very fine.

  • @jishajoshi8677
    @jishajoshi8677 4 роки тому

    Cheta koranda 500 spray cheyyan pattumo.pachakarikalku

  • @alessiabensonlal6467
    @alessiabensonlal6467 5 років тому

    Thank you so much!

  • @babuck2872
    @babuck2872 3 роки тому +1

    സ്യൂഡോമോണാസ് ഉപയോഗിക്കുന്നതിനു മുമ്പ് ഡോ. ഹരിയുടെ ഗ്രീൻ ഗ്രാമ ചാനൽ കാണുക. ഇത് സൂക്ഷിച്ച് ഉപയോഗിക്കുക.

  • @amalajames7210
    @amalajames7210 3 роки тому

    Supper

  • @asifsalim6010
    @asifsalim6010 5 років тому

    Good explanations

  • @sudhakk1793
    @sudhakk1793 4 роки тому +1

    ഞാനും സ്യൂഡോമൊണാസ് എന്താന്നറിയാൻ ട്രൈ ചെയ്യുവാരുന്നു. താങ്ക്സ്

  • @bushranizam7354
    @bushranizam7354 5 років тому

    Good information 👌👌👌

  • @behappy2180
    @behappy2180 5 років тому +7

    വിത്ത് നടുന്നതിനു മുൻപ് സ്യൂഡോമോണസ് ലായനിയിൽ മുക്കി വെക്കുന്നത് നന്നായിരിക്കും എന്ന് കേട്ടു... ഏതളവിലാണ് എടുക്കേണ്ടത്.....

  • @dailyvlogs7379
    @dailyvlogs7379 5 років тому +1

    Nice video

  • @bijujose8859
    @bijujose8859 4 роки тому

    NPK 19 19 19 use chayakayanakil ethra divasam kazhiyannam psudomonose use chayan

  • @anascp5909
    @anascp5909 5 років тому

    Thankyou for this vidio

  • @goommen
    @goommen 4 роки тому

    Is it effective for coconut trees? What quantity / concentration should we use for big trees?

  • @pradeeshjoseph6398
    @pradeeshjoseph6398 4 роки тому +4

    Liquid ആണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ എത്ര ml ചേർക്കണം

  • @wayanadan4438
    @wayanadan4438 4 роки тому

    Psuedomonus, vam, trichoderma onnichu use cheyyan pattumo...... trichoderma mattu kumil nashiniyude koode use cheyyaruth ennu und... but athu jaiva kumil nashini ano ennu mentioned alla....

  • @parvathyrajkumar1533
    @parvathyrajkumar1533 5 років тому +1

    Congratulations anish

  • @ajeeshedappal4027
    @ajeeshedappal4027 5 років тому +1

    Nice bro

  • @beenaajith9405
    @beenaajith9405 5 років тому +1

    Good information

    • @dr.shahanashirink3654
      @dr.shahanashirink3654 5 років тому

      Cucumber unday vnnit kurch kzhympo clr maari vaadi povnn enthnklm oru tips prnj tharuo

    • @kknair4818
      @kknair4818 5 років тому

      Best imformation

  • @radajaya
    @radajaya 5 років тому

    Informative 👍🏼

  • @princevp2487
    @princevp2487 4 роки тому

    കാന്താരിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @shajikrishnankutty5645
    @shajikrishnankutty5645 3 роки тому

    സ്യുഡോമോണസ് തിങ്ങിന ഉപയോഗിക്കാമോ

  • @joshythekkan6308
    @joshythekkan6308 4 роки тому

    ചീരയിലയിൽ വെള്ള പുള്ളി അസുഖത്തിന് സ്യൂടോ മോണാസിസ് വളരെ നല്ലതാണ്

  • @shadhiyajunaise7953
    @shadhiyajunaise7953 4 роки тому

    Psudomonus thalicha chediyile kayfalam ethra divasathinusheshamaanu parichupayoogikkan pattuga

  • @vidhyalakshmivlog9042
    @vidhyalakshmivlog9042 4 роки тому +1

    ഇതിന്റെ ലിക്വിഡ് use ചെയുന്നത് അറിഞ്ഞാൽ കൊള്ളാം
    ഇത് വിത്ത് വിതക്കുമ്പോ ചെയുന്നത് ഒരു വീഡിയോ ഇടുമോ

  • @abhikuttanvlogs4940
    @abhikuttanvlogs4940 8 місяців тому +1

    W

  • @thomasjoy
    @thomasjoy 4 роки тому

    തെങ്ങിന്റെ ചുവട്ടിൽ ഇട്ടുകൊടുക്കാൻ പറ്റുമോ?

  • @anaghababu1556
    @anaghababu1556 5 років тому +1

    payaru chediyude koombil urumb muttayidunnathinu nthanu cheyyuka....jaivareethi parayamo? ?

    • @OrganicFarmingIndia
      @OrganicFarmingIndia  5 років тому

      ഉറുമ്പിന്റെ ശാശ്വതമായി ഒഴിവാക്കുക പാടാണ്, ഞാൻ ചെയ്യുന്ന പോലെ സ്റ്റാൻഡ് ചെയ്തു അതിന്റെ കാലുകളിൽ വെള്ളം ഒഴിച്ചാൽ ശരിയാകും

  • @sheebajose445
    @sheebajose445 5 років тому +1

    good

    • @jasminerishad2567
      @jasminerishad2567 5 років тому

      psudomonous kudipoyal kuzhapamundo please replay sir

  • @akshaykarthika159
    @akshaykarthika159 4 роки тому

    chetta
    1) ith jaiva valam upayogikunna divasam upayogikamo ?
    2) pachakkari koodathe , pookal , allenkil ilachedikal polulla alankara chedikalkum usechayyamo ?

  • @georgejohn1753
    @georgejohn1753 5 років тому +2

    I am your new subscribers.thanks for your information

  • @amjithlal
    @amjithlal 4 роки тому +2

    Microfood (മൈക്രോ നുട്രിയന്റ്‌സ്) വീഡിയോ കണ്ടിരുന്നു, അത് ഉപയോഗിച്ചശേഷം 15 ദിവസം കഴിഞ്ഞ് ഇത് ഉപയോഗിക്കാമോ?

  • @JJkmn487
    @JJkmn487 4 роки тому

    ഇതു മഴയുള്ളപ്പോൾ ഇട്ടു (കലാക്കാതെ )കൊടുക്കാമോ

  • @pgafoor3009
    @pgafoor3009 Рік тому

    20 grm podi edukanulla.alavu pathram illa.engene sharikulla alavum kitum

  • @rgs1758
    @rgs1758 4 роки тому

    സ്യൂഡോമോണസ് ഉം ഫിഷ് അമിനോ ആസിഡും ഒന്നിച്ചു കറ്റാർ വഴിയിൽ പ്രേയോഗിച്ചാൽ ചെടിക്ക് ദോഷമുണ്ടോ?

  • @vidhyasoman1193
    @vidhyasoman1193 4 роки тому

    Oru video kandirunnu charam chertha mannil pseudomonas use cheyyan paadille..give reply

  • @aneeshanirudhan3250
    @aneeshanirudhan3250 4 роки тому

    Pseudomonasnu pakaram use cheyan patunna chemical pesticide ഏതാണ്

  • @anuvarghese7295
    @anuvarghese7295 4 роки тому +6

    റോസിന്റെ ഇല, മുട്ട്, പൂവ് എല്ലാത്തിനും കുരിടിപ്പ്‌ കാണുന്നു ....എല്ലാ റോസിന് ഇതേ അവസ്ഥ തന്നെ ....നല്ല ഒരു solution പറയാമോ

    • @Glitzwithme
      @Glitzwithme 4 роки тому

      Vinagiri dilute cheythu upayogichu poku.... Adyam onnil use chey .. success aayal elathinum

  • @krishnakriz5634
    @krishnakriz5634 5 років тому +1

    👍👍👍

  • @burhanathajs8904
    @burhanathajs8904 4 роки тому

    Mazhakaalath prayogikaamo

  • @maryshibu7670
    @maryshibu7670 4 роки тому

    Chetta ellupodi chertha chedikalku psudomonos thalikamo

  • @thangamshivaji3963
    @thangamshivaji3963 5 років тому +1

    Congrats.

  • @husnarahim6180
    @husnarahim6180 5 років тому +1

    Veppin pinnakum pseudomonousum eppozhokeyanu use cheyendath randum orumich use cheyamo

    • @OrganicFarmingIndia
      @OrganicFarmingIndia  5 років тому

      വേപ്പിൻ പിണ്ണാക്ക് അടിവളം എന്ന നിലയിലാണ് ഉപയോഗിക്കുന്നത്.

  • @jayasreebabu9913
    @jayasreebabu9913 4 роки тому

    Seudo 1 yr expieriyil ippo varunnund sir. Pinne enthu nadanayalum soil mix cheyyumpol ithinte kurachu powder ittu mix cheyyunnath nannakum.. mannil ninnulla fungus thadayan upakariykkum. Nalla vedeo.. good presrntation.. thank you sir🙏

  • @manipss3401
    @manipss3401 3 роки тому +1

    സുമോണോ എന്ന് പറയുയുന്നതും സുഡോമോനുസ് ano

  • @oachiraparabhramam7465
    @oachiraparabhramam7465 2 роки тому

    അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങിയാൽ Abtechന്റെ സാധനം വളരെ മികച്ചതാണ് 😂😂

  • @AbdulSalam-nn2ip
    @AbdulSalam-nn2ip 3 роки тому +1

    ഇതു അണുവാണോ

  • @latheef5
    @latheef5 2 роки тому

    where i can buy this