രാസവളംമൂലം മണ്ണിര നഷ്ടപ്പെടുന്നു, കിട്ടുന്നതിനെ ഇതുപോലെ വളർത്തിയെടുക്കുക a1luckylifemedia

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 9

  • @priyapratheesh
    @priyapratheesh 2 місяці тому +3

    ഭൂമിയുടെ കുടല്‍ എന്നാണ് അരിസ്റ്റോട്ടില്‍ മണ്ണിരയെ വിശേഷിപ്പിച്ചത്. ഭൂമിയുടെ കലപ്പ എന്ന് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചു. ഒരുപാട് സഹായം ചെയ്യുന്ന ഒരു സാധു ജീവി .
    നല്ല video ആയിരുന്നു sir. You are a very dedicated person. Hats off to your efforts. Yours is the only agricultural you tube channel I subscribed. കാട്ടിക്കൂട്ടലുകളല്ല, അറിവിന്റെയും അനുഭവപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഉള്ള videos.
    Thank you 😊

  • @athmayanamcreations
    @athmayanamcreations 2 місяці тому +1

    Great 🎉🎉useful😊😊

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 2 місяці тому

    Compost cheyan compost manireye vedikanum sadha manireye compost cheyan kollathila

  • @alicejoy979
    @alicejoy979 2 місяці тому

    Good video.

  • @kumarashok3371
    @kumarashok3371 2 місяці тому +2

    നിങ്ങളുടെ നാട്ടിലല്ലേ ഈ ദാരുണ സംഭവം ഉണ്ടായതു, you ട്യൂബ് ഉണ്ടാക്കികൊണ്ടിരുന്നോ.......

    • @krishnankuttym6695
      @krishnankuttym6695  2 місяці тому +2

      സുഹൃത്തേ, ഞാൻ എറണാകുളം ജില്ലയാണ് വേദനാജനകം ആയതു കൊണ്ടാണ് മുൻദിവസം വിഡിയോ ഇടാതിരുന്നത്, താങ്കൾ വയനാടല്ലേ എന്നിട്ടും ഇങ്ങനെ കമന്റ്‌ ഇടാൻ പറ്റുന്നുണ്ടല്ലോ ♥️