A1 lucky life media
A1 lucky life media
  • 550
  • 2 585 304
പച്ചമുളക് കുരുടിപ്പിൽ നിങ്ങൾ അറിയാതെ പോകുന്നകാര്യം ഇതാണ്, a1luckylifemedia
#howtogrowthofgreenchillyplant
#greenchillykrishimalayalam
#fastergrowthliquidfertilizer
#a1luckylifemedia
Переглядів: 9 088

Відео

പണചിലവില്ലാത്ത വളപ്രയോഗ രീതികൾ ഏത് കൃഷിക്കും ഉത്തമം, a1luckylifemedia
Переглядів 1,1 тис.12 годин тому
#ponnamkannicheerakrishi #ponnamkannicheeramalayalam #cheerakrishivalaprayogam #jaivafertilizer #ponnamkannicheera #ricewaterfertilizer #ricewaterwithash #a1luckylifemedia
അത്യുല്പാദന ശേഷിയുള്ള മീൻകഷായം വീട്ടിലുണ്ടാക്കാം fish amino acid, a1luckylifemedia
Переглядів 1,3 тис.14 годин тому
#howtomakefishaminoacid #fishaminoacidmalayalam #fishaminoacidmakeathome #growthofplantssolution #jaggerybenefits #agriculturaluse #krishitips #a1luckylifemedia
കോവൽതണ്ടുകൾ വേരുപിടിപ്പിക്കുന്ന സൂത്രങ്ങൾ കാണാം, ഈവിഡിയോയിൽ a1luckylifemedia
Переглядів 2,6 тис.19 годин тому
#howtogrowthkoval #kovalkrishimalayalam #enginekovalthandverupidippikkam #കോവൽതണ്ട് #vegetablekrishimalayalamvidio #viralvidio #trendingvidio #farmingvidio #agricultureuse #krishitips #a1luckylifemedia
ചിനപ്പുകൾ ഒടിയുന്ന രീതിയിൽ തക്കാളിയുണ്ടാകും, ഈ വളം മതി a1luckylifemedia
Переглядів 1,6 тис.День тому
#howtogrowthtomottokrishi #pachakkarikrishi #jaivakrishi #jaivafertilizer #tomottokrishimalayalam #agricultureuse #തക്കാളികൃഷി #krishiarivukal #a1luckylifemedia
പപ്പായയിൽ നിന്നെടുക്കുന്ന ഈ സിറംകൊണ്ട് കീടനാശിനി ഉണ്ടാക്കാം a1luckylifemedia
Переглядів 836День тому
#howtocollectpappayaziram #organicpappayapesticides #jaivakeedanasinifrompappaya #pappayakeedanasini #howtomakepesticidesfrompappaya #agriculturaluse #pappayakeedanasinimalayalam #a1luckylifemedia
നിങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ മാതൃക ആക്കണം, പണമുള്ളവരെ നോക്കേണ്ട a1luckylifemedia
Переглядів 921День тому
#motivatedfamilytips #krishikazhchakal #agricultureuse #farmingvidio #howtospentmoney #happinesslife #a1luckylifemedia
വീട്ടിൽ കളയുന്ന ഈ സാധനങ്ങൾ മതി a1luckylifemedia
Переглядів 99514 днів тому
#vendakrishimalayalam #ladyfingerkrishi #agrofarmingkerala #agriculturalideasmalayalam #lowcosthighprofitkrishitips #zerocostjaivakrishi #villagefarmingmalayalam #വെണ്ടവളം #a1luckylifemedia
വീട്ടിൽ പാഴാക്കുന്ന വസ്തുക്കളാണ് ഇതിലെ പ്രധാന കൂട്ട്, a1luckylifemedia
Переглядів 1,1 тис.14 днів тому
#jaivaslurry #layanivalangal #liquidfertilizer #agrofarmingkerala #agriculturalideasmalayalam #lowinvesthighprofitfarming #bestfertilizerforplantsmalayalam #villagefarmingvidio #a1luckylifemedia
കേരളത്തിൽ കപ്പലണ്ടികൃഷിക്ക് നല്ല ലാഭവും വിപണിയും ഉണ്ട് a1luckylifemedia
Переглядів 40014 днів тому
#howtogrowthpeanutkrishi #peanutkrishimalayalamvidio #krishithottam #farmingvidio #krishitips #viralvidio #agricultureuse #a1luckylifemedia
കൃഷിക്കാർ ഇരട്ടി വിളവുണ്ടാക്കാൻ ശ്രമിക്കണം, ഈമാർഗം സ്ഥീകരിക്കു a1luckylifemedia
Переглядів 2,2 тис.14 днів тому
#howtobananapeelfertilizer #bananapeelfertilizermalayalamvidio #bananavalam #highrichjaivapottashinbananapeel #agricultureuse #krishitips #jaivakrishi #viralvidio #pachakkarikrishi #farmingvidio #പഴത്തൊലിവളം #a1luckylifemedia #jaivapottash
പച്ചമുളക് ആർത്തലച്ഛ്, കാടുപിടിച്ചപോലെ വളരും a1luckylifemedia
Переглядів 9 тис.14 днів тому
#greenchillykrishimalayalam #pachamulakkrishi #kappalandipinnakkvalam #jaivafertilicer #howtogrowthgreenchilly #a1luckylifemedia
സ്ഥിരമായി കഴിക്കാം പ്രായം തോന്നില്ല, ചുളിവ് വരില്ല, നിരവധി ഗുണങ്ങൾ a1luckylifemedia
Переглядів 44421 день тому
#sweetpottattorecipe #sweetpottatto #healthbenefitofsweetpottatto #howtousesweetpotatto #മധുരകിഴങ്ങ് #a1luckylifemedia
വീട്ടിലുള്ള സാധനങ്ങൾ മതി, മണം വരില്ല very easymaking, a1luckylifemedia
Переглядів 1,6 тис.21 день тому
#fishaminoacidmalayalam #fishaminoacidquicklygrowth #howtomakefishaminoacid #preperationanduse #fishaminoacid #organicpesticides #organicfertilizer #മത്തി #മീൻവളം Growthpromotter #easymethod #a1luckylifemedia
അത്ഭുതചീരയാണ് പൊന്നാംകണ്ണിചീര കൂടുതൽ അറിയാം link description box ൽ a1luckylifemedia
Переглядів 74621 день тому
അത്ഭുതചീരയാണ് പൊന്നാംകണ്ണിചീര കൂടുതൽ അറിയാം link description box ൽ a1luckylifemedia
ഉള്ളിത്തോൽ ഈ രീതിയിൽ ഉപയോഗിക്കു ഞെട്ടിപ്പിക്കുന്ന വിളവ് a1luckylifemedia
Переглядів 1,3 тис.21 день тому
ഉള്ളിത്തോൽ ഈ രീതിയിൽ ഉപയോഗിക്കു ഞെട്ടിപ്പിക്കുന്ന വിളവ് a1luckylifemedia
ബാക്കിവരുന്ന ഭക്ഷണം ഈ രീതിയിൽ ഇങ്ങനെ വളമാക്കാം, a1luckylifemedia
Переглядів 1,7 тис.21 день тому
ബാക്കിവരുന്ന ഭക്ഷണം ഈ രീതിയിൽ ഇങ്ങനെ വളമാക്കാം, a1luckylifemedia
എന്റെ കയ്യിൽവിദ്യയുണ്ട്, കീടനാശിനി വളം ഇനി പണംമുടക്കേണ്ട a1luckylifemedia
Переглядів 2,5 тис.21 день тому
എന്റെ കയ്യിൽവിദ്യയുണ്ട്, കീടനാശിനി വളം ഇനി പണംമുടക്കേണ്ട a1luckylifemedia
കറ്റാർവാഴ ജെൽ പച്ചമുളകിന് കൊടുത്തപ്പോൾ ഉണ്ടായവളർച്ച കണ്ടോ? a1luckylifemedia
Переглядів 11 тис.21 день тому
കറ്റാർവാഴ ജെൽ പച്ചമുളകിന് കൊടുത്തപ്പോൾ ഉണ്ടായവളർച്ച കണ്ടോ? a1luckylifemedia
നനഞ്ഞ ഇലകൊണ്ടുള്ള കമ്പോസ്റ്റ്, കിട്ടാവുന്നതിൽ മികച്ച അറിവുകൾ a1luckylifemedia
Переглядів 48 тис.28 днів тому
നനഞ്ഞ ഇലകൊണ്ടുള്ള കമ്പോസ്റ്റ്, കിട്ടാവുന്നതിൽ മികച്ച അറിവുകൾ a1luckylifemedia
പച്ചച്ചാണകത്തെ വെല്ലുന്ന പച്ചിലവളം പെട്ടെന്നുണ്ടാക്കാം, a1luckylifemedia
Переглядів 4,2 тис.28 днів тому
പച്ചച്ചാണകത്തെ വെല്ലുന്ന പച്ചിലവളം പെട്ടെന്നുണ്ടാക്കാം, a1luckylifemedia
പവർഫുൾ കീടനാശിനി ഉണ്ടാക്കാം, പണചിലവില്ലാതെ a1luckylifemedia
Переглядів 8 тис.28 днів тому
പവർഫുൾ കീടനാശിനി ഉണ്ടാക്കാം, പണചിലവില്ലാതെ a1luckylifemedia
ഇത് നിങ്ങളുടെ വീട്ടിലുണ്ട് രോഗ _കീട ബാധകൾ വരില്ല a1luckylifemedia
Переглядів 1,3 тис.Місяць тому
ഇത് നിങ്ങളുടെ വീട്ടിലുണ്ട് രോഗ _കീട ബാധകൾ വരില്ല a1luckylifemedia
ഇരുമ്പൻപുളിയിലെ അധികമുള്ള oxalate എളുപ്പത്തിൽ കളയാം a1luckylifemedia
Переглядів 419Місяць тому
ഇരുമ്പൻപുളിയിലെ അധികമുള്ള oxalate എളുപ്പത്തിൽ കളയാം a1luckylifemedia
അതിന്റ കാരണം ഇതാണ് , a1luckylifemedia
Переглядів 381Місяць тому
അതിന്റ കാരണം ഇതാണ് , a1luckylifemedia
പാഴാക്കിക്കളയുന്ന മീൻതല കൊണ്ടാണ് ഈ വളം ഉണ്ടാക്കുന്നത്, a1luckylifemedia
Переглядів 2,9 тис.Місяць тому
പാഴാക്കിക്കളയുന്ന മീൻതല കൊണ്ടാണ് ഈ വളം ഉണ്ടാക്കുന്നത്, a1luckylifemedia
പഴയകാലത്ത് വിത്തുകൾ കേടുകൂടാതെ വർഷങ്ങളോളം സൂക്ഷിക്കുന്ന രഹസ്യം a1luckylifemedia
Переглядів 469Місяць тому
പഴയകാലത്ത് വിത്തുകൾ കേടുകൂടാതെ വർഷങ്ങളോളം സൂക്ഷിക്കുന്ന രഹസ്യം a1luckylifemedia
തമിഴന്മാർ കൊടുക്കുന്ന പച്ചമുളക് വളം ഇതാണ്, a1luckylifemedia
Переглядів 25 тис.Місяць тому
തമിഴന്മാർ കൊടുക്കുന്ന പച്ചമുളക് വളം ഇതാണ്, a1luckylifemedia
6വർഷം വിളവ്തരുന്ന വഴുതന, കീടബാധവളരെ കുറവ് a1luckylifemedia
Переглядів 1,7 тис.Місяць тому
6വർഷം വിളവ്തരുന്ന വഴുതന, കീടബാധവളരെ കുറവ് a1luckylifemedia

КОМЕНТАРІ

  • @cr7fans709
    @cr7fans709 12 годин тому

    Njan choril already kallup idarund appo upp idenda avashyam illalo

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 12 годин тому

    കുമ്മായതിനൊപ്പം വളം ചെയ്താൽ അതിന്റെ എല്ലാം ഗുണങ്ങളും പോകില്ലേ 🙄

    • @krishnankuttym6695
      @krishnankuttym6695 4 години тому

      ഇല്ല ❤️കുമ്മായം ഒരു വളമാണ്, ഇത് മണ്ണിന്റെ ph നിലനിർത്താനും ഉപയോഗിക്കും ബാക്റ്റീരിയ fungal decies ന്നും ബെസ്റ്റ്, വളത്തിന്റെ ഗുണം പോകില്ല 🥰🥰🙏

  • @jancykurian8515
    @jancykurian8515 День тому

    പച്ചചാണകത്തിനുപകരം പുളിപ്പിച്ച കഞ്ഞി വെള്ളം ഉപയോഗിച്ചു 20 ദിവസം കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല കരിയിലകൾ കുറച്ചു dry ആയി എന്നു മാത്രം

    • @krishnankuttym6695
      @krishnankuttym6695 День тому

      ചാണകത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിച്ചാൽ ഒരുപാട് സമയം പിടിക്കും 🥰

  • @everythingwithammamma
    @everythingwithammamma День тому

    സൂപ്പർ വീഡിയോ❤❤❤🎉🎉🎉🎉

  • @revathyr9431
    @revathyr9431 День тому

    ❤ and

  • @saurimathai9328
    @saurimathai9328 День тому

    കൂടുതൽ വലിച്ചു നീട്ടാതെ ഉള്ള കാര്യം പറഞ്ഞിട്ട് പോടാ സഹോദരാ

  • @athmayanamcreations
    @athmayanamcreations День тому

    Enikk eppozhum undakunna prasnam aanith...onnu pidikkan thudangaumbozhekkum ingine kurudikkum...ila kathichundaakkunna venneeru idukayaanu njan cheyyarullathu....ithu super trick thanne...😊😊

    • @krishnankuttym6695
      @krishnankuttym6695 День тому

      എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആദ്യം,, പിന്നെ അതുമാറ്റിയെടുത്തു ❤️❤️🥰🙏🙏

  • @KadeejaIbrahim-u3m
    @KadeejaIbrahim-u3m День тому

    സാറിൻ്റെ നമ്പർ ത രൂ

  • @Bindhumaonyoutube3
    @Bindhumaonyoutube3 День тому

    Supper❤❤❤enikum sub cheyane.

  • @sudheeshusmtm4726
    @sudheeshusmtm4726 2 дні тому

    പച്ച പുല്ല് കൊണ്ട്കം പോസ്റ്റ് ഉണ്ടാക്കുന്നരീതി കാണിക്കാമോ

    • @krishnankuttym6695
      @krishnankuttym6695 2 дні тому

      @@sudheeshusmtm4726 പച്ചില കമ്പോസ്റ്റിന്റ വിഡിയോ ഇട്ടിട്ടുണ്ട് ആ മെത്തേഡ് തന്നെയാണ് ഇതിനും ❤️🥰

  • @SubiShajukumar
    @SubiShajukumar 3 дні тому

    👍👍👍

  • @SubiShajukumar
    @SubiShajukumar 3 дні тому

    Kadicha vishamano

  • @sajithasaaji9513
    @sajithasaaji9513 4 дні тому

    N 6:13

  • @jasminesajeev5338
    @jasminesajeev5338 4 дні тому

    Leafy plants use cheyyamo

  • @jobygeorge3075
    @jobygeorge3075 4 дні тому

    ചാരം ഇട്ടാൽ പെട്ടന്ന് പൂത്തു പോകില്ലേ. ഞാൻ കഞ്ഞിവെള്ളത്തിൽ അല്പം കപ്പലണ്ടി പിണ്ണാക്ക് ഇട്ടു കൊടുക്കും

    • @krishnankuttym6695
      @krishnankuttym6695 4 дні тому

      ❤️ചാരത്തിലെ പൊട്ടാഷ് വേഗം പൂക്കും, പക്ഷെ പൂക്കാൻ നിർത്തുന്നില്ല തല കട്ട്ചെയ്ത് എടുത്തുകൊണ്ടിരിക്കുന്നു 🥰🥰

  • @athmayanamcreations
    @athmayanamcreations 4 дні тому

    Aarogyathinu valare nallathaanalle...ithavumbol ellavarkum eluppam undakkalo .. super ideas😊😊

  • @ayshaasya7826
    @ayshaasya7826 5 днів тому

    ശർക്കരയും മത്സ്യവും തുല്യ അളവിലല്ലേ എടുക്കേണ്ടത് ഞാനങ്ങനെയാണ് ചെയ്യാറുള്ളത് പിന്നെ, അതിൽ വെള്ളം ചേർത്തരിച്ചെടുത്താൽ അത് ചീത്തയായിപ്പോകില്ലേ

    • @krishnankuttym6695
      @krishnankuttym6695 5 днів тому

      ഉടനെ ഉപയോഗിക്കുന്നതാണെങ്കിൽ പകുതി ശർക്കരമതി സൂക്ഷിച്ചു വെക്കുന്നതിനാണെങ്കിൽ ശർക്കര സമാസമം ചേർക്കണം അല്ലെങ്കിൽ smell varum 🙏🥰

    • @krishnankuttym6695
      @krishnankuttym6695 5 днів тому

      ഞാനത് അന്നുതന്നെ എല്ലാം ഉപയോഗിച്ചു, സൂക്ഷിച്ചു വെക്കുന്നവർ വെള്ളം ചേർക്കരുത് ❤️🥰

  • @mujeebrahmanu590
    @mujeebrahmanu590 5 днів тому

    കോവൽ തണ്ട് sale ഉണ്ടോ

  • @athmayanamcreations
    @athmayanamcreations 5 днів тому

    Ellavarkum upakaarapradamaaya oppam prayogikkaanum kazhiyunna Arivukal🎉🎉😊😊

  • @tomgusa12
    @tomgusa12 6 днів тому

    ശീമ കൊന്ന വളം vs ഉള്ളി തോൽവളം vs fish amino വളം, മുകളിൽ പറഞ്ഞത് മാറി മാറി പ്രയോഗിക്കമോ? കാലാവസ്ഥ നോക്കണോ? Thanks for video 🙏

    • @krishnankuttym6695
      @krishnankuttym6695 5 днів тому

      @@tomgusa12 കാലാവസ്ഥ നോക്കേണ്ട, എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം 🥰🙏

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 6 днів тому

    👍😊

  • @abdulhaseebhasi4317
    @abdulhaseebhasi4317 6 днів тому

    Super

  • @HamzaPalamthodu-hn6ym
    @HamzaPalamthodu-hn6ym 6 днів тому

    മരപ്പൊടി മണ്ണിൽ മിക്സ്‌ ചെയ്തു ഗ്രോബാഗിൽ കൃഷി ചെയ്യാം പറ്റോ

  • @dineesh_sudhakaran
    @dineesh_sudhakaran 6 днів тому

    Very informative 😊❤

  • @shaijushyla
    @shaijushyla 7 днів тому

    ❤️👍

  • @PrameelaBhasi
    @PrameelaBhasi 7 днів тому

    കൃഷി ചൈതുനോക്കാം 👍👍👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 8 днів тому

    👍🥰🌹

  • @51envi38
    @51envi38 8 днів тому

    എൻറെ കോവല് മുഴുവനും ഒച്ച് കയറി നശിപ്പിക്കുകയാണ്.. നോക്കുമ്പോൾ തടത്തിൽ ഒന്നും കാണാനില്ല.. പക്ഷേ രാത്രിയിൽ എവിടുന്ന് കയറുന്നത് എന്ന് മനസ്സിലാകുന്നില്ല..

    • @krishnankuttym6695
      @krishnankuttym6695 7 днів тому

      കല്ലുപ്പ് കലക്കി ഒച്ചിന്റെ പുറത്ത് ഒഴിക്കു അല്ലെങ്കിൽ തടത്തിൽ ഇഞ്ചിപുൽ തൈലം സ്പ്രേ ചെയ്യൂ ♥️🥰

  • @51envi38
    @51envi38 8 днів тому

    ഈ ചേട്ടനോട് സംശയം ചോദിച്ചാൽ മറുപടി തരാത്തത് എന്തുകൊണ്ടാണ്.. ഇതിനു മുമ്പത്തെ ഒരു വീഡിയോയില് ഞാൻ ചോദിച്ചത് ക്ലിയർ ആക്കി തന്നില്ല..

    • @krishnankuttym6695
      @krishnankuttym6695 7 днів тому

      എല്ലാത്തിനും മറുപടി തരുന്ന ഏക ചാനൽ ഇത് ഞാൻ പറഞ്ഞതല്ല ജനങ്ങൾ പറഞ്ഞതാണ് കമെന്റ്ബോക്സ്‌ നോക്കിയാലറിയാം ♥️ഏതെങ്കിലും അറിയാതെ വിട്ടുപോയിട്ടുണ്ടോ എന്നറിയില്ല 🙏

  • @rajammak.s2591
    @rajammak.s2591 8 днів тому

    Randuvarshày. Enter. Ch3runarakam. Kaykunnillà ithonnu cheythu nokatte. Thanks

  • @thomassebastian2121
    @thomassebastian2121 8 днів тому

    Good information I have decided to make dry leaves compost

  • @seethalsoori
    @seethalsoori 9 днів тому

    വളരെഉപകാര പ്രദമായ വീഡിയോ👌

  • @FaizalKoladi
    @FaizalKoladi 9 днів тому

    Information is the wealth

  • @athmayanamcreations
    @athmayanamcreations 9 днів тому

    Very good and useful video 🎉🎉

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 10 днів тому

    👍😊

  • @athmayanamcreations
    @athmayanamcreations 10 днів тому

    Very good information... very useful 🎉🎉😊😊

  • @girijasudhakaran3939
    @girijasudhakaran3939 10 днів тому

    Healthy drink

  • @privatlukis
    @privatlukis 10 днів тому

    Thanks for sharing the information about bio cedar. It is very nice and useful ❤🔔🔔🔔🤝

  • @51envi38
    @51envi38 10 днів тому

    Potting mix തയ്യാറാക്കുമ്പോൾ ഉള്ള മണ്ണ് ഡോളമൈറ്റ് ഇടണ മോ.. ഡോളമൈറ്റ് ഇടുമ്പോൾ മണ്ണിര ചത്തു പോകുകയാണല്ലോ😢

    • @krishnankuttym6695
      @krishnankuttym6695 10 днів тому

      മണ്ണിൽ കാണുന്ന മണ്ണിരകളെ ഒരുട്രേയിലേക്ക് മാറ്റിയിട്ടു കുമ്മയമോ, ഡോളമിറ്റ്ഓ ചേർക്കണം, മാറ്റിവെച്ച മണ്ണിരയെകൊണ്ട് മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കാം അതിന്റ വിഡിയോ കാണുക ❤️

  • @51envi38
    @51envi38 10 днів тому

    .. ഈ അന്തരീക്ഷത്തിൽ ഭയങ്കര ശബ്ദവും ഒക്കെ ഉള്ളടത്ത് നിന്ന് മാറിനിന്ന് വീഡിയോ ചെയ്ത ഉപകാരമായിരിക്കും.. ചേട്ടാ

  • @ThressiammaAntony-e3s
    @ThressiammaAntony-e3s 11 днів тому

    🙏👍

  • @onlineshiva962
    @onlineshiva962 11 днів тому

    നല്ലൊരു മെന്റൽ ഡോക്ടറെ കാണീര് ഭ്രാന്ത് പിടിച്ച ഇഞ്ചിയെ

    • @krishnankuttym6695
      @krishnankuttym6695 11 днів тому

      @@onlineshiva962 മറ്റുള്ളവരുടെ കുറവുകൾ പറയുമ്പോൾ സ്വന്തം അവസ്ഥയെ പറ്റിയും അറിയണം

    • @krishnankuttym6695
      @krishnankuttym6695 11 днів тому

      @@onlineshiva962 മറ്റുള്ളവരുടെ കുറവുകൾ പറയുമ്പോൾ സ്വന്തം അവസ്ഥയെ പറ്റിയും അറിയണം

  • @arunamohan355
    @arunamohan355 11 днів тому

    Sir, ചെരട്ടനെ നശിപ്പിക്കാൻ ഒരു ചിരട്ടയിൽ പകുതി ഭാഗം വിനാഗിരി എടുക്കുക, അതിലേക്ക് അട്ടകൾ pdichu ഇടുക ഒരു മണിക്കൂറിനകം ചത്ത് പോകും.Best result

  • @mr.pakyara2886
    @mr.pakyara2886 11 днів тому

    പഴുത്ത ഇല കമ്പോസ്റ്റ് ഉണ്ടാക്കുന്നത് നേരത്തെ കണ്ടിട്ടുണ്ട്

  • @FaizalKoladi
    @FaizalKoladi 11 днів тому

    പച്ചമുളക് തൈ പ്റൂണ്ണിങ്ങ് ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ❗️⁉️

  • @51envi38
    @51envi38 11 днів тому

    രാവിലെ എടുക്കുന്ന പപ്പായയുടെ ചോന വൈകുന്നേരത്തേക്ക് ഉപയോഗിക്കാൻ പറ്റുമോ..

    • @krishnankuttym6695
      @krishnankuttym6695 11 днів тому

      ഉപയോഗിക്കാം, സമയം കൂടുന്തോറും ഗുണം കുറയും ❤️ഇവിടെ (ആലുവ )ചൊന എന്നാണ് പറയുന്നത് 🥰

  • @51envi38
    @51envi38 11 днів тому

    ഞങ്ങൾ ചൊന എന്നാണ് പറയുന്നത്..

  • @athmayanamcreations
    @athmayanamcreations 12 днів тому

    Wow.. Pappaya ...ellaytinum nallathuthanneyalle.. Manushyarkum ...ippol chedikalkum....kooduthal kooduthal pareekshanangalilek uyaratte🎉🎉🎉

  • @athmayanamcreations
    @athmayanamcreations 12 днів тому

    Very good sharing..most useful video...😊😊🎉🎉

  • @pepperroast8520
    @pepperroast8520 12 днів тому

    Nice idea. onion krishium start cheyamallo❤🎉🎉

    • @krishnankuttym6695
      @krishnankuttym6695 12 днів тому

      ❤️ശ്രമിക്കുന്നുണ്ട് 🙏thankyou 🥰