എത്രത്തോളം കഷ്ടപ്പെട്ടാണ് പൂജേച്ചി വീഡിയോസ് എടുത്ത് നമ്മളിലേക്ക് എത്തിക്കുന്നത്. ഇതിനെയൊക്കെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. Love you pooja chechi ❣️❣️
ചേച്ചിക്ക് വേണ്ട സപ്പോർട്ട് കിട്ടുന്നില്ല.... വീട്ടിലിരുന്നു സ്വന്തമായിട്ടു കോമഡി പറഞ്ഞു സ്വന്തമായി പൊട്ടിച്ചിരിച്ചു അത് പോസ്റ്റ് ചെയ്യുന്നവമ്മാർക്കൊക്കെ എന്താ സപ്പോർട്ട്... പൂജചേച്ചിയെ പോലെയുള്ളവരെ സപ്പോർട്ട് ചെയ്യണം അത്ര കഷ്ടപ്പെട്ടാണ് chechi നമുക്കായി ഓരോ വീഡിയോസും കാണിച്ചു തരുന്നത് 🥰🥰🥰🥰🥰🥰
Video തീരല്ലെ എന്ന് aagrahichavar ആരൊക്കെ.. ഇവിടെ like.. super presentation... ഇത്രയും മനുഷ്യർ ഒക്കെ ലോകത്തിൻ്റെ ഓരോ കോണിൽ jeevichirippundennum അവരുടെ ഒക്കെ ജീവിതം പച്ചയായി ഇങ്ങനേ കാണിച്ചു tharuvanum ഉള്ള മനസ്സു hats off..👍👍👍👍👍👍👍
ഈ ചാനൽ കാണുന്നത് വരെ ആഫ്രിക്ക എന്ന രാജ്യം ഒരു പേടി സ്വപ്നം ആയിരുന്നു പക്ഷേ വീഡിയോസ് എല്ലാം കണ്ടപ്പോൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആഫ്രിക്ക ആണ് ഇത് ഞങ്ങൾക്ക് കാണിച്ചു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി
വീഡിയോസ് കാണുമ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകാറുണ്ട്. എത്ര ഇടങ്ങളിൽ പോവാൻ ഉള്ള ഭാഗ്യമാണ് നിങ്ങൾക്ക്. നിളമോൾക്കും. എന്നും ആ ഭാഗ്യം ഉണ്ടാവട്ടെ 🙏
ഇതുപോലുള്ള ചാനൽസ് സപ്പോർട്ട് ചെയ്യാൻ ആളില്ല പകരം 12 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയവരെയും നമ്മുടെ എല്ലാ വീടുകളിലും സ്ഥിരം നടക്കുന്ന ചക്ക വെട്ടലും മറ്റ് ചളി വീഡിയോ കാണാൻ ആളുകൾ ക്യു നിൽക്കുവാ
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.....നല്ല പ്രേസേന്റ്റേഷൻ....യാതൊരു വെറുപ്പിക്കലുമില്ലാതെ സിംപിളായിട്ട് കാര്യങ്ങളൊക്കെ പറഞ്ഞുമനസ്സിലാക്കിത്തരുന്നുണ്ട്.....keep it up
ആ കല്ലു വെച്ചുള്ള കളി എൻറെ വീട്ടിൽ ഉണ്ടായിരുന്നു എൻറെ ഉമ്മയുടെ ഉമ്മ കളിക്കുകയായിരുന്നു ഞാൻ കാണാറുണ്ട് സെയിം ഇത് തന്നെ പക്ഷേ വീട്ടി തടി കൊണ്ട് ഉണ്ടാക്കിയ പലകയാണ് നല്ല ഭംഗിയുണ്ട് പോളിഷ് ചെയ്ത കാണാൻ നല്ല ഭംഗിയുണ്ട് അവർ പുളിങ്കുരു ആണ് ഇതിന് ഉപയോഗിക്കാം ചെറുതാകും പോൾ ഞാനും കളിക്കാറുണ്ട് കണ്ടതിൽ വളരെ സന്തോഷം പഴയ കാലങ്ങളിലേക്ക് മനസ്സു പോയി ഒത്തിരി സന്തോഷമായി എൻറെ ഒരായിരം നന്ദി
Your way of story telling and interaction with the Tribes is amazing. You are fulfilling one of my dreams by showing different cultures around Africa. Waiting for more amazing episodes. Best wishes for your channel 👍❤️
ഹായ് പൂജ എന്തു രസം ആണ് ഈവീഡിയോ സ് കണ്ടിരിക്കാൻ ജീവിതത്തിൽ ഒരിക്കൽ പോലും പോകാനോ കാണാനോ കഴിയാത്ത സ്ഥലങ്ങളും ആളുകളും എല്ലാം നേരിട്ട് കണ്ട ഒരു ഫീൽ ആണ് ഈ വീഡിയോ കൾ തരുന്നത് ഒരു പാട് നല്ല കാഴ്ചകൾ ഇനിയും കാണാൻ എന്നെ പോലെ ഉള്ള ആളുകൾ കാത്തിരിക്കും love ഉണ്ട് പൂജ നിള കുട്ടനെ അനേഷണം അറിയികുക❤❤❤❤
Veettilirunn unwanted talk chyth vedio chynnavarkk 1million and above followers undengil ethream hard work cheyyunna chechikk defenetly ethinem kkalum result kittendathaanu Love you lot chechi❤️❤️❤️💝💝💖💖
ഞാൻ പുതിയ subscryb ആണ് എന്റെ ജീവിതത്തിൽ ആദ്യം ആയാണ് ഞാൻ ഇങ്ങനെ ഒരു അനുഭവം കാണുന്നത് എന്തൊരു bangiya അവരുടെ ഡാൻസും പാട്ടും കളിയും എല്ലാം ഇനിയും ഇതുപോലെ രസകരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
എല്ലാം Perfect Ok 😍 മറ്റുള്ളവരെ പോലെ പുട്ടിന് തേങ്ങ ഇടുന്ന പോലെ ചളി വീഡിയോസ് ഇടാതെ ആഴ്ചയിൽ ഒരു തവണ ആണെങ്കിലും ആഫ്രിക്കയേയും, ആഫ്രിക്കൻ ജനതയുടെ സംസ്കാരത്തെയും ഞങ്ങൾക്ക് മുന്നിൽ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ചേച്ചിയ്ക്ക് ഒരുപാട് നന്ദി... Best wishes for ur next journey 🔥
Hi Pooja your travel vlog is very interesting. Ellaa varshavum njangal family oru yaathra pokaarund . Pala raajyangalilum poyittund. Kenya yil varaan thaalparyamund. Travel expenses , hotel details okke ariyanam . Njangal 24 years aayi Dubai il aanu. Ippol covid kaaranam evideyum pokaarilla. Ippol Poojayude Travel video kandirikkum. We like Pooja yude avatharana reethi orupaadu nallathaanu. Nice god bless.
ഞാൻ അയച്ചു ഒരു മെസ്സേജിനും ചേച്ചീ റിപ്ലൈ തന്നിട്ടില്ല ..ചേച്ചിയുടെ സംസാരം അതാണ് ചേച്ചീടെ വിജയം ഈ കാഴ്ചകളൊക്കെ കാണുമ്പോ അത്ഭുതമാണ് പേടിയാകും അവരുടെ കൂടെ ചേച്ചിയും നിളയും നടക്കുമ്പോ പെട്ടന്ന് അവര് വയലന്റ് ആവുമോ ന്ന് പേടി ..നിള മോളെയും കൂട്ടി എന്നാ ഇനി നാട്ടിലേക്ക് ..നേരിൽ കാണാൻ ആഗ്രഹമുണ്ട് 😍🙏
എൻ്റെ രണ്ടര വയസ്സുള്ളമോൾ ഇത് കാണാൻ തുടങ്ങുമ്പോഴേ പറയും "നിളക്കുട്ടനെ കാണണം ആപ്പിക്കേല് പോണം" വിവരണങ്ങളിലെ വ്യക്തത മറ്റുള്ളവരിൽ നിന്ന് പൂജയെ വ്യത്യസ്തയാക്കുന്നു. "Amazing Pooja"
ഇപ്പൊ ഇന്ത്യയിൽ മാത്രമേ സ്ട്രോങ്ങ് ആയിട്ട് ഒള്ളു... ബാക്കി ഉള്ള രാജ്യങ്ങളെല്ലാം agedesham recover ആയി.... നമ്മൾ 3 മതേ മാസ്ക് ഇടുന്നതിനെ കുറിച് ആലോചിച്ചു കൊണ്ടിരിക്കുകയാണ്
ആഫ്രീക്കയിലെ അവികസനങൾക്ക് ഗോത്രാചരങളും അന്ധവിശ്വാസങളും ആക്കം കൂട്ടുന്നുണ്ട് എന്നുള്ളത് നേരിട്ടറിയാൻ സാധിച്ചുട്ടുളളത് ഇവിടെത്തെ വീടിയോകളായിരുന്നു🕵 ഇതുപോലെയുള്ള മനോഹരമായ ആചാരങൾ ഇനിയും ...
നമ്മുടെ സൈറ്റിൽ പുതിയ കളക്ഷൻസ് വന്നിട്ടുണ്ട്.. Please check 😍😍
Online shop Site Link 👇
www.amazingafrica.in/products
www.amazingafrica.in/store-map
Chechiiiiii💙💚🧡🤍💜😘😘😘
Sadhanangalonnum vangan paisa illa ...enkilum ellam kanamallo...👌🏻👌🏻
നൈലിന്റെ ബാക്കി ഭാഗം കാണിക്കാത്തത് എന്താണ്
Chechi ഹിംബ ഗോത്ര വർഗത്തെ പറ്റിയുള്ള video cheyyoo
Chechi aa kaliyude peru pallamkuzhi
എത്രത്തോളം കഷ്ടപ്പെട്ടാണ് പൂജേച്ചി വീഡിയോസ് എടുത്ത് നമ്മളിലേക്ക് എത്തിക്കുന്നത്. ഇതിനെയൊക്കെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. Love you pooja chechi ❣️❣️
🤟🤟🤟🤟
✌
സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ശേഷം നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട്......പൊളി.. പൊളി....shooper.....👌😁
ഇരുണ്ടതാണ് എന്ന് വിചാരിച്ചിരുന്ന ആഫ്രിക്കയെ മലയാളികൾക്ക് അങ്ങനേ അല്ലെന്ന് തെളിയിച്ചു തരുന്ന pooja ചേച്ചീക്ക് അഭിനന്ദനങ്ങൾ 🌹🌹🌹.............♥️♥️♥️💖💖💖💖💖💖
Thank you Pooja. ഇതു പോലെയുള്ള ഗോത്രവർഗ്ഗക്കാരുടെ ജീവിതശൈലി കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് എത്തിച്ചു തന്നതിന് ഒരുപാട് നന്ദി.
ചേച്ചിക്ക് വേണ്ട സപ്പോർട്ട് കിട്ടുന്നില്ല.... വീട്ടിലിരുന്നു സ്വന്തമായിട്ടു കോമഡി പറഞ്ഞു സ്വന്തമായി പൊട്ടിച്ചിരിച്ചു അത് പോസ്റ്റ് ചെയ്യുന്നവമ്മാർക്കൊക്കെ എന്താ സപ്പോർട്ട്... പൂജചേച്ചിയെ പോലെയുള്ളവരെ സപ്പോർട്ട് ചെയ്യണം അത്ര കഷ്ടപ്പെട്ടാണ് chechi നമുക്കായി ഓരോ വീഡിയോസും കാണിച്ചു തരുന്നത് 🥰🥰🥰🥰🥰🥰
Video തീരല്ലെ എന്ന് aagrahichavar ആരൊക്കെ.. ഇവിടെ like.. super presentation... ഇത്രയും മനുഷ്യർ ഒക്കെ ലോകത്തിൻ്റെ ഓരോ കോണിൽ jeevichirippundennum അവരുടെ ഒക്കെ ജീവിതം പച്ചയായി ഇങ്ങനേ കാണിച്ചു tharuvanum ഉള്ള മനസ്സു hats off..👍👍👍👍👍👍👍
പരസ്യം പോലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ amazing Africa 😍😍❤❤
Sss😍😘
ഈ ചാനൽ കാണുന്നത് വരെ ആഫ്രിക്ക എന്ന രാജ്യം ഒരു പേടി സ്വപ്നം ആയിരുന്നു പക്ഷേ വീഡിയോസ് എല്ലാം കണ്ടപ്പോൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആഫ്രിക്ക ആണ് ഇത് ഞങ്ങൾക്ക് കാണിച്ചു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി
കാഴ്ച്ചകൾ കാണാൻ ഇഷ്ടമുള്ള എനിക്ക് ഇതെല്ലാം കാണുമ്പോൾ സന്തോഷമാണ്
ഒത്തിരി ഇഷ്ടം ഈ സ്ഥലങ്ങൾ കാണാൻ
പൂജയുടെ അവതരണം സൂപ്പർ 🌹
❤️വെള്ളിയാഴ്ച ❤️4 മണി ❤️ ആഫ്രിക്ക ❤️പൂജ ചേച്ചി❤️
Pooja videos എടുത്ത് ഞങ്ങളിൽ എത്തിക്കുന്നതിന് എടുക്കുന്ന effort... അത് പറയാതിരിക്കാൻ പറ്റില്ല 👏👏👏👍👍👍
ഇവരുടേതായ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് ഇവരെ കാണാൻ നല്ല രസമുണ്ട്👌😍
വീഡിയോസ് കാണുമ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകാറുണ്ട്. എത്ര ഇടങ്ങളിൽ പോവാൻ ഉള്ള ഭാഗ്യമാണ് നിങ്ങൾക്ക്. നിളമോൾക്കും. എന്നും ആ ഭാഗ്യം ഉണ്ടാവട്ടെ 🙏
ഇതുപോലുള്ള ചാനൽസ് സപ്പോർട്ട് ചെയ്യാൻ ആളില്ല പകരം 12 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയവരെയും നമ്മുടെ എല്ലാ വീടുകളിലും സ്ഥിരം നടക്കുന്ന ചക്ക വെട്ടലും മറ്റ് ചളി വീഡിയോ കാണാൻ ആളുകൾ ക്യു നിൽക്കുവാ
Satyam
Sathyam njanum ath chindhichuuu
Athe satyane...
👍👍👍
സത്യം
ഞാൻ ഈ കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ ചാനൽ കാണുവാൻ തുടങ്ങിയിട്ട്. നല്ല അവതരണം, കൂടാതെ കുറെ അധികം പുതിയ അറിവുകൾ. അഭിനന്ദനങ്ങൾ 🌹🌹🌹
New subscriber ❤️...ottadik irinn 5vdos kandu nalla ishtaayii...korch unique aayii thonni...keep going sistaaa
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.....നല്ല പ്രേസേന്റ്റേഷൻ....യാതൊരു വെറുപ്പിക്കലുമില്ലാതെ സിംപിളായിട്ട് കാര്യങ്ങളൊക്കെ പറഞ്ഞുമനസ്സിലാക്കിത്തരുന്നുണ്ട്.....keep it up
അഹംങ്കാരമില്ലാത്ത ഇന്ന് വരെയും കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണം മോളു അങ്കിൾ തരാ ഗിഫ്റ്റ് ട്ടൊ
അമ്മാവോ... 😛😛
😂😂
Ponne ammavoo🤣🤣🤣
അമ്മവോ 🤣🤣
KIDUKKAACHY UN(G)LE
Wow super എങ്ങനാ ഈ നാട്ടിൽ ഓക്കേ പോയി താഗഅൻ
പറ്റുന്നത് ഫയങ്കരം തന്നെ സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏🙏👌👌👌🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
So clean surroundings 👌 different age groups having separate houses within the same place is very great idea. I love your videos 👌👌👌
ആ കല്ലു വെച്ചുള്ള കളി എൻറെ വീട്ടിൽ ഉണ്ടായിരുന്നു എൻറെ ഉമ്മയുടെ ഉമ്മ കളിക്കുകയായിരുന്നു ഞാൻ കാണാറുണ്ട് സെയിം ഇത് തന്നെ പക്ഷേ വീട്ടി തടി കൊണ്ട് ഉണ്ടാക്കിയ പലകയാണ് നല്ല ഭംഗിയുണ്ട് പോളിഷ് ചെയ്ത കാണാൻ നല്ല ഭംഗിയുണ്ട് അവർ പുളിങ്കുരു ആണ് ഇതിന് ഉപയോഗിക്കാം ചെറുതാകും പോൾ ഞാനും കളിക്കാറുണ്ട് കണ്ടതിൽ വളരെ സന്തോഷം പഴയ കാലങ്ങളിലേക്ക് മനസ്സു പോയി ഒത്തിരി സന്തോഷമായി എൻറെ ഒരായിരം നന്ദി
Your way of story telling and interaction with the Tribes is amazing. You are fulfilling one of my dreams by showing different cultures around Africa. Waiting for more amazing episodes. Best wishes for your channel 👍❤️
അത്ഭുതകരമായും വളരെ ആകാംഷയോടെയുമാണ് ഈ കാഴ്ചകൾ കാണുന്നത്.. വിജ്ഞാനപ്രദം... അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഡാൻസ് ചെയ്യുമ്പോൾ ആചാരം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു എങ്കിലോ നമ്മുടെ നാട്ടിലെ ചേട്ടന്മാരുടെ മനസ്സിലും ലഡ്ഡു പൊട്ടി 🤩🥰👍
Supper chechy molu orupadu sthalangal kanda feeling
We need to promote like this channels...really informative and efforts behind the video is great.
അടിപൊളി ചേച്ചി.... ഞങ്ങൾക്ക് മുന്നിലേക്ക് ഇനിയും പുതു മായർന്ന പല കാര്യങ്ങളുo എത്തിക്കാൻ ചേച്ചിക്ക് കഴിയട്ടെ. God bls you...chechiii ...thanks a lot
Searched for Ms pooja's video again.... Like always amazing presentation. Great editing and music
Iniyum kure sthalangal explore cheyyan pattate ....e channelinte adya kalam muthale kanarud .... adyam okke views count and sub count kanubol sangadam thonitutund ... enthayalum ipozhathe channel reach kanubol nalla santhoshsm thonunnu... e cgannelinte name pole thanne presentation um amazing ane... ath ghanne ane e channelinte highlightum .... keeping going expecting winderful seens
Amazing Africa😍😍വന്നല്ലോ ❣️
Good
🤩🤩🤩🤩
ഹായ് പൂജ എന്തു രസം ആണ് ഈവീഡിയോ സ് കണ്ടിരിക്കാൻ ജീവിതത്തിൽ ഒരിക്കൽ പോലും പോകാനോ കാണാനോ കഴിയാത്ത സ്ഥലങ്ങളും ആളുകളും എല്ലാം നേരിട്ട് കണ്ട ഒരു ഫീൽ ആണ് ഈ വീഡിയോ കൾ തരുന്നത് ഒരു പാട് നല്ല കാഴ്ചകൾ ഇനിയും കാണാൻ എന്നെ പോലെ ഉള്ള ആളുകൾ കാത്തിരിക്കും love ഉണ്ട് പൂജ നിള കുട്ടനെ അനേഷണം അറിയികുക❤❤❤❤
പല്ലാംകുഴി കളി നമ്മുടെ നാട്ടിൽ ഉണ്ട്. ഏതാണ്ട് ഇതേ രീതിയിൽ മഞ്ചാടി ക്കുരു വച്ച് കളിക്കാറുണ്ട്.
ചേച്ചിയുടെ വീഡിയോസ് എല്ലാം നല്ലതാണ് 👌🏻എല്ലാ കാര്യങ്ങളും കൃത്യം ആയിട്ടു പറഞ്ഞു തരുന്നുണ്ട്. ഒത്തിരി ഇഷ്ടം ആണ് ഒരു ബോറിങ്ങും ഇല്ലാണ്ട് കണ്ടിരുന്നുപോകും🤗
Veettilirunn unwanted talk chyth vedio chynnavarkk 1million and above followers undengil ethream hard work cheyyunna chechikk defenetly ethinem kkalum result kittendathaanu
Love you lot chechi❤️❤️❤️💝💝💖💖
അവതരണം സൂപ്പർ പിന്നെ പ്രായത്തിനനുസരിച് റെസ്‌പെറ്റു കൊടുക്കുന്നത് കണ്ടപ്പോൾ മോളോട് നല്ലമേഹുമാനം തോന്നി 🙏👌👌👌❤❤❤❤
വെള്ളിയാഴ്ച സിനിമ ഒക്കെ റിലീസ് ആവുന്ന പോലെയാ ഞാൻ ചേച്ചിടെ വീഡിയോക്ക് കാത്തിരിക്കുന്നെ ❣️
സൂപ്പർ
സത്യം
Njanum enikum otthiri ishtaman
Njaanum😊
Appo innu chechide video varo?
ഞാൻ ആഫ്രിക്കയിൽ പോയ പ്രതീതി, സഹോദരി ക്കു അഭിനന്ദനങ്ങൾ, ഇഷ്ടപ്പെട്ടു
ഒരുപാടിഷ്ട്ടം ചേച്ചിയെയും നിളക്കുട്ടനെയും ❤️
ജോലിസ്ഥലത്തു നിന്നും എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ എത്തുന്ന കുടുംബാഗത്തെ പോലെ ആണ് ഞങ്ങൾക്ക് ഇപ്പൊ പൂജ സിസ്‌റ്റർ. സമ്മാനമായി അമൈസിങ് ആഫ്രിക്ക👌👌
Appreciate Pooja. Your videos will stay in this world long and its value will increase over the time.
ഞാൻ പുതിയ subscryb ആണ് എന്റെ ജീവിതത്തിൽ ആദ്യം ആയാണ് ഞാൻ ഇങ്ങനെ ഒരു അനുഭവം കാണുന്നത് എന്തൊരു bangiya അവരുടെ ഡാൻസും പാട്ടും കളിയും എല്ലാം ഇനിയും ഇതുപോലെ രസകരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❣️❣️❤️
Und..
ഞാനും
ഒരിക്കലും കാണാൻ പറ്റില്ലാന്നു കരുതിയ പലതും കാണാൻ പറ്റുന്നു ഈ ചാനലിലൂടെ ,ഒപ്പം പല അറിവുകളും . keep going 👌👌👌😍😍
Thank u for showing us the life of various African tribes.
ചേച്ചീടെ video നല്ല രസം ആണ് കൂടുതൽ അറിവ് പകർന്നു തരുന്നു
ഇതിന്റെ പേരാണ് മഞ്ചാടിക്കുരു കളി നമ്മുടെ കേരളത്തിലും ഈ കളി ഉണ്ട്
Pallaankuzhi🤷🏼♀️
@@jyothika2549 yaa
yes pand kalichatund😍😍😍😍
No
@@jyothika2549 correct! We hv one at my ancesstoral home. a wooden piece...my mom's favourite game ..She passed at the age of 99. 😥
Pooja വളരെ മനോഹരനായ രീതിയിൽ വ്ലോഗ് അവതരിപ്പിക്കന്നതിൽ അതിയായ സന്തോഷം ഉണ്ട്ട്ടോ കോൺഗ്രകജുലേഷൻ 👍👌👌👌👌👌 കുവൈത്തിൽ നിന്നും Azeez ചാവക്കാട് 🌹🌹🌹👏👏👏
Amazing UA-cam channel
😍
Amazing Africa ❤️❤️❤️
എല്ലാം Perfect Ok 😍 മറ്റുള്ളവരെ പോലെ പുട്ടിന് തേങ്ങ ഇടുന്ന പോലെ ചളി വീഡിയോസ് ഇടാതെ ആഴ്ചയിൽ ഒരു തവണ ആണെങ്കിലും ആഫ്രിക്കയേയും, ആഫ്രിക്കൻ ജനതയുടെ സംസ്കാരത്തെയും ഞങ്ങൾക്ക് മുന്നിൽ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ചേച്ചിയ്ക്ക് ഒരുപാട് നന്ദി... Best wishes for ur next journey 🔥
It's really nice to watch your video.. thank you so much for taking an effort to show about the people and their culture... wonderful . keep it up
Hi nice video.nalla vivaram.nadan bhasha..poliyanu keto pooja👍
Chechiyee vedios ellam adipoli ttoo😍😊
ഒരുപാട് ദിവസം ഫോൺ കയ്യിൽ ഇല്ലാത്തത് കൊണ്ട് കുറെ videos മിസ്സായി എല്ലാം കാണണം ഇഷ്ടം... Amazing Africa vlog🤩🤩🤩🤩🤩
അവരു കളിച്ച കളി ഞങ്ങൾ കുഞ്ഞ് നാളിൽ കൂട്ടുകാരുമായികളിക്കുന്നതാ😂😂കല്ലിന് പകരം മഞ്ജാടിഎന്നേ ഉള്ളൂ.
Shariyanu
Hi Pooja your travel vlog is very interesting. Ellaa varshavum njangal family oru yaathra pokaarund . Pala raajyangalilum poyittund. Kenya yil varaan thaalparyamund. Travel expenses , hotel details okke ariyanam . Njangal 24 years aayi Dubai il aanu. Ippol covid kaaranam evideyum pokaarilla. Ippol Poojayude Travel video kandirikkum. We like Pooja yude avatharana reethi orupaadu nallathaanu. Nice god bless.
പുതിയ അറിവ് love you and famiy ❤
നിങ്ങളുടെ ശബ്ദം നല്ല രസമുണ്ട് കേൾക്കാൻ...അവതരണം soooperb...
Thirumbi vanthitean ...pooja chechi❤❤✌
Pooja videos adipoli aanutto
Orupadu ishtamaanu nilakuttiye
😂😂 5 പശു ന്റെ കാര്യമേ ഉള്ളു അല്ലേ 😂😂. ഈ ആഫ്രിക്ക ഗോത്രം കൊള്ളാല്ലോ 😍
ഞാൻ അയച്ചു ഒരു മെസ്സേജിനും ചേച്ചീ റിപ്ലൈ തന്നിട്ടില്ല ..ചേച്ചിയുടെ സംസാരം അതാണ് ചേച്ചീടെ വിജയം ഈ കാഴ്ചകളൊക്കെ കാണുമ്പോ അത്ഭുതമാണ് പേടിയാകും അവരുടെ കൂടെ ചേച്ചിയും നിളയും നടക്കുമ്പോ പെട്ടന്ന് അവര് വയലന്റ് ആവുമോ ന്ന് പേടി ..നിള മോളെയും കൂട്ടി എന്നാ ഇനി നാട്ടിലേക്ക് ..നേരിൽ കാണാൻ ആഗ്രഹമുണ്ട് 😍🙏
Comments ഇടാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രയും സിമ്പിൾ ആയിട്ട് ജീവിക്കുന്ന ആളുകൾ. ആദ്യമായിട്ടാണ് ചേച്ചിയുടെ vdo കാണുന്നത്. Subscribe ചെയ്തിട്ടുണ്ട്
എൻ്റെ രണ്ടര വയസ്സുള്ളമോൾ ഇത് കാണാൻ തുടങ്ങുമ്പോഴേ പറയും
"നിളക്കുട്ടനെ കാണണം
ആപ്പിക്കേല് പോണം"
വിവരണങ്ങളിലെ വ്യക്തത മറ്റുള്ളവരിൽ നിന്ന് പൂജയെ വ്യത്യസ്തയാക്കുന്നു.
"Amazing Pooja"
സംസാര ശൈലി ന്നന്നായി അത് കൊണ്ട് കേട്ടിരുന്നു 👍
അടിപൊളി... ഇതൊക്കെ കാണുബോൾ അത്ഭുതം ആണ്...
ഇഷ്ട്ട പെട്ടു, വളരെനല്ലത്, അവിടെ പോകാൻകഴിയാത്ത ഞങ്ങൾക്ക്എല്ലാം കാണാൻകഴിഞ്ഞല്ലോ, ബൈ, ബൈ.
വളരെ നന്നായി ഈ വീഡിയോ ഇനിയും ഒത്തിരി നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു ഒരു കോഴിക്കോട്ടുകാരൻ
African culture is very close to indian culture.?
Surprised to see pallamkuzhi😍😍
ഞാൻ ആദ്യാമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്
അവർക്കു താങ്കളെ നന്നായി ഇഷ്ടപ്പെട്ടിണ്ടു
Chechi... Njn ningade vallyoru fan aann...ningalodoru cryz aann... Adhikam aarum irangatha oru meghalayilekk erangiyadhinu idhilum nalla support venam👏
കാത്തിരിക്കായിരുന്നു 👍
Thank u soo much
Nammalkum koodi ithokkekaanan pattiyallo
poojayude samsaaram kelkkumbo nammaleyum koode koottiya pole und
ചേച്ചി അവിടെ കൊറോണ ഒന്നുമില്ലേ
ഇപ്പൊ ഇന്ത്യയിൽ മാത്രമേ സ്ട്രോങ്ങ് ആയിട്ട് ഒള്ളു... ബാക്കി ഉള്ള രാജ്യങ്ങളെല്ലാം agedesham recover ആയി.... നമ്മൾ 3 മതേ മാസ്ക് ഇടുന്നതിനെ കുറിച് ആലോചിച്ചു കൊണ്ടിരിക്കുകയാണ്
@@lorrytraveller243 😂
@@lorrytraveller243 🤣🤣🤣
സൂപ്പർ വീഡിയോ ആയിരുന്നു അടിപൊളി 😅👍👍❤❤
ചാട്ടം ആണ് മെയിൻ. ഇവരുടെ ആഭരണങ്ങൾ സൂപ്പർ ആണ്
Super avatharanam poojakutty avarude aduthe orupediyum yillathe thanimalayalathil rasakaramaya vakkukal parayunnathuketal pooja chirikkumpol njangalum chirichupokum athrakkum nishkalangamane avatharanam keralathinete snehanyoshanam avarodeparayanam k to😍
എനിക്ക് ഇഷ്ട്ടമുള്ള 2 സ്ഥലമാണ് 1. സൗദിഅറേബ്യ
2. ആഫ്രിക്ക
എല്ലാം കാണാറുണ്ട്
ജാടയില്ലാത്ത അവതരണm ഇഷ്ട്ടം
സൗദി??🙄
ലാറ്റിൻ അമേരിക്ക ഇഷ്ടം ഇല്ലേ
ഇതൊക്ക കാണാൻ പറ്റുന്നത് ഭാഗ്യമായി കാണുന്നു, ഒരായിരം നന്ദി ❤
ചേച്ചി q&a ചെയ്യോ plzzz🥰❤️
ആഫ്രീക്കയിലെ അവികസനങൾക്ക് ഗോത്രാചരങളും അന്ധവിശ്വാസങളും ആക്കം കൂട്ടുന്നുണ്ട് എന്നുള്ളത് നേരിട്ടറിയാൻ സാധിച്ചുട്ടുളളത് ഇവിടെത്തെ വീടിയോകളായിരുന്നു🕵 ഇതുപോലെയുള്ള മനോഹരമായ ആചാരങൾ ഇനിയും ...
💐🥀🌹💘വെള്ളിയായിച്ച പൂജവന്നല്ലോ സൂപ്പർ💐🥀🌹💘💖
Good👍👍👍
ഏതൊരു മനുഷ്യനെയും മനുഷ്യനായി കാണാൻ ആ കുഞ്ഞുമോളെ പഠിപ്പിച്ച അമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,,,,
പൂജ,,, കുറച്ചു കൂടെ ടൈം spend ചെയ്യാമോ vedio വളരെ ചെറുത് ആണെന്ന് തോന്നുന്നു
Pooja chechi ullathu kondu njangalku africa ye patti kaananum kooduthl ariyaanum saathichu love you pooja chechi😘😘😍😍💞💞💞💞💞💞💞💞💞💞💞💞💞
ആഴ്ചയിൽ 2 എണ്ണം ആക്കിക്കൂഡേ?
👍
Athe
Valare manoharamaya video editing anu...randu perum koodiyano edit cheyyaru ...parayumo pooja chechy🥰🥰🥰
Editing njananu.. Kannan suggestions parayarund 😊
@@Beyond_Boundaries-np aano chechy kalakkitund...nalla editing kazhiv undtto😃😃😃
ചേച്ചി സൂപ്പർ ആണ് 👌👍😍💗
ഗുഡ്, കെനിയയുടെ പാട്ടും, ഡാൻസും, വീടും എല്ലാം കഷ്ട്ടപെട്ടു എടുത്ത്. മോൾക്ക് സന്തോഷം ഉണ്ടാകട്ടേ. താങ്ക്സ്.
@delhi Achraya 🙄
Your efforts are really appreciable checheee…❤️❤️❤️❤️
Kure aayi njan vedios kanadhe,adipoliyayittund vedio kto.pinne aa kall vech kalikkunnadh njangal kalikkarund,kallkondalla,murikin kaya vechitt,ammayude achan padipichu thanna kaliyan.idak kalikkarund
ഇവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞില്ല
Adipoli..vivaram simple and good.👍.iyalude naadu evideya?Thrissur aano?
നമ്മുടെ മുതുമുത്തശിമാർ ഇവരിൻ നിന്നാണന്നറിഞ്ഞതിൻ ഇവരോട് സ്നേഹം കൂടി: ---
Supper
Adipwoli chechi❤ella videosum valare ishtamane
6:44 AADUMBEEE ....AADUMBEEEE🤣🤣🤣😂😂😂AHHH SHABDAM KETTAPOLE 😂😂❤️
Thank you dear...negal edukunna oro effort nnum big thanks...love you❤Nila kutty...🥰
Nila kutti avide irunnappazhe njanum paranju good girl....pinne chechi parayanam kettu😁😁😁