നെതന്യാഹുവിന് ശസ്ത്രക്രിയ ഭൂമിക്കടിയിൽ | ഇരച്ചു കയറി ഹമാസ് | നെതന്യാഹു വഞ്ച@കൻ | Israel Gaza War |

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 478

  • @artvkd
    @artvkd 20 днів тому +100

    അല്ലാഹുവേ എല്ലാ ക്രൂര ഭരണാധികാരിക്കും നിന്നിലേക് മടക്കമുണ്ട് 🤲😪 അതാണ് ഒരു സമാദാനം 😪 വിചാരണ ദിനത്തിൽ കഷ്ടപ്പെടുന്ന മനുഷ്യർക്ക് അർഹമായ പ്രതിഫലം നൽകണേ 🤲😪

    • @niyasmuhammed4613
      @niyasmuhammed4613 19 днів тому +3

      Aameen aameen 🤲🏽

    • @muhammedsajid1425
      @muhammedsajid1425 19 днів тому +2

      ameen

    • @nisarnisar8389
      @nisarnisar8389 19 днів тому +1

      ആമീൻ

    • @shahanas1884
      @shahanas1884 19 днів тому

      Ameen

    • @mathdom1146
      @mathdom1146 19 днів тому

      സാദമും ഗദ്ധഫിയും റൈസിയും ഇദി അമീനും നസറുള്ളയും സൗദി കളെയും യെമനികളെയും കൊന്നു കളഞ്ഞ ഹൂതികളും ഒക്കെ വിഭിന്നർ ആയിരുന്നല്ലോ അല്ലെ ... ലോകത്ത് പ്രൈസ്റ്റേറ്റ് കാൻസർ വരുന്നവർ ഒക്കെ ഇങ്ങനെ മര്യാദ ഇല്ലാത്തതവർക്കായിരിക്കുമല്ലോ..... പ്രൊസ്റ്റേറ്റ് കാൻസർ ഇന്ന് സർവ്വ സാധാരണയാണ്‌.. ഈ വാർത്ത വായിക്കുന്ന നിങ്ങൾക്കും എനിക്കും ഒക്കെ ഉണ്ടാകാം...അതു പൊക്കി പിടിക്കേണ്ട... അതു തന്നെയാണ്‌ ഇസ്രായേൽ എന്ന ജനാതിപത്യ രാജ്യമാണ്.. എന്ന് പറയുന്നത്....

  • @MustafavtVt
    @MustafavtVt 19 днів тому +44

    ഇസ്രായേലിലെ MP തന്നെ പറഞ്ഞില്ലേ.
    കുട്ടികളുടെ രക്തം നിങ്ങളെ പിന്തുടരുമെന്ന്...
    അതിന്റെ തുടക്കമാണ് ഇനി കൂടുതൽ കാണാൻ ഇരിക്കുന്നതേയുള്ളൂ

    • @josepj8273
      @josepj8273 19 днів тому +2

      കഴിഞ്ഞ ഒക്ടോബര് ഏഴാംതീയതിയിലെ രക്തം ആരെയും പിന്തുടരുന്നില്ലല്ലോ ......എന്തായാലും പൂതി കൊള്ളാം

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 19 днів тому +1

      നിൻറെ ഗതിയും അവസാനം ഇങ്ങനെ തന്നെ​@@josepj8273

    • @safarullan5600
      @safarullan5600 17 днів тому +2

      ഉണ്ടാവാൻ തരമുള്ളൂ

  • @ramlakoya7027
    @ramlakoya7027 19 днів тому +32

    ഇതിനെല്ലാം മറുപടി കൊടുക്കും (പരമകാരുണികൻ.) എല്ലാ ദുഷ്ടന്മാർക്കും ഒരു പാഠം ആവട്ടെ

  • @AmeerKNAmeerKN
    @AmeerKNAmeerKN 20 днів тому +115

    കോമയിൽ കിടന്നു വർഷങ്ങളോളം നരകിച്ചു ഏറ്റവും വലിയ ക്രൂരനായിരുന്നു ഷാരോൺ കാലം കണക്ക് ചോദിക്കാതെ കടന്നു പോകില്ല യാ അള്ളാ

    • @ridervlogs9547
      @ridervlogs9547 20 днів тому +4

      Karanju mezhukuvanallo?

    • @samuelthomas2138
      @samuelthomas2138 20 днів тому +2

      No allah

    • @behuman6180
      @behuman6180 19 днів тому +1

      യഹൂദ സ്ത്രീ കൊടുത്ത വിഷംചേർത്ത ആട്ടിറച്ചി തിന്ന് പരമാവധി വേദന സഹിച്ചിട്ടാണ് എന്റെ മുത്ത് ചത്ത്‌മലച്ചത്. അധികാരത്തിനുവേണ്ടി അനുയായികൾ തമ്മിൽതല്ലായിരുന്നതുകൊണ്ട് പുഴുത്തുനാറിയിട്ടാണ് കുഴിച്ചിട്ടത് മാനവരിൽ മഹോന്നതനെ 😂

    • @bestviewer184
      @bestviewer184 19 днів тому

      ​@@ridervlogs9547കരയണ്ട ക്രിസംഘി 🤣🤣🤣

    • @bestviewer184
      @bestviewer184 19 днів тому +1

      ​യേശു സങ്കല്പ കഥ 🤣

  • @comrade704
    @comrade704 19 днів тому +76

    അവൻ ചത്തു പോയാൽ, ലോകം, രക്ഷപെട്ടു 😂😂😂😂😂😂😂

    • @bestviewer184
      @bestviewer184 19 днів тому +12

      @@comrade704 പെട്ടന്ന് ചാകരുത് വലിഞ്ഞേ പോകാവൂ

    • @RatheeshBabu-h6c
      @RatheeshBabu-h6c 14 днів тому

      @@comrade704 koottathode ippol chakunundu.... Gaza shave aayi, palastenil shaving nadakumnu..,siriya udane padam aakum, pinne Iran athum udane theerum. .

  • @ummerva6939
    @ummerva6939 19 днів тому +23

    കൊടുംഭീകരനും കൊടും ചതിയനുമായ ഞ തഞ്ചാ ഹു വിൻ്റെ അന്ത്യം അടുത്തു വരുന്നു,

  • @gofoorkt903
    @gofoorkt903 20 днів тому +64

    വിജാരണയിൽ നിന്ന് രക്ഷപ്പെടാൻ രോഗിയായി അഭിനയിക്കുന്നു,

    • @bestviewer184
      @bestviewer184 19 днів тому +3

      അതെ

    • @AbubakarAbu-b3o
      @AbubakarAbu-b3o 19 днів тому +2

      Correct👍🏻

    • @RASI-i3m
      @RASI-i3m 19 днів тому +2

      Yes

    • @mumthumumthas6850
      @mumthumumthas6850 19 днів тому

      👍🏽👍🏽

    • @Starkitchen69
      @Starkitchen69 16 днів тому

      ചിലപ്പോൾ അവന്റെ കള്ള മായിരിക്കും ഈ അസുഖം ബിജെപി കളെ പോലെ..... സത്യം ആയാലും നുണ ആയാലും അവനെ ഇനി ഉയർത്തി എഴുന്നേൽപ്പിക്കല്ലേ അള്ളാ ആമീൻ

  • @MuhammedShefi-m7y
    @MuhammedShefi-m7y 20 днів тому +54

    വാർത്ത അവതരണം വളരെ നന്നായി ട്ടുണ്ട്..... 👍👍👍

  • @abdulrahim6763
    @abdulrahim6763 19 днів тому +72

    നെതന്യാഹു നരകിച്ചു നരകിച്ചു നരകിച്ചു ചാവട്ടെ

    • @hameednarukkottil8704
      @hameednarukkottil8704 19 днів тому +7

      നരകിച്ച് ചാവട്ടെ എന്ന് പറയരുത് എന്നും നരകിച്ച് കിടക്കട്ടെ എന്ന് പറയൂ

    • @RatheeshBabu-h6c
      @RatheeshBabu-h6c 14 днів тому

      @@abdulrahim6763 ippol ellam theernnille... Ini Iran avide daivam vannu nasipikkum... Bheekaramaar nasikkatte...

    • @bichaamina4624
      @bichaamina4624 День тому

      Aameen🤲

  • @abdulazeezwould6458
    @abdulazeezwould6458 20 днів тому +150

    പെട്ടെന്ന് ചാകരുത് നെതന്യാഹു നരകിച്ചു നരകിച്ചു ചാവണം😂😂😂😂😂👏👏🌹🌹🌹🌹

    • @ridervlogs9547
      @ridervlogs9547 20 днів тому +7

      Nokkiyirunno....hamas ne thoothu thodakkum Benjamin Netanyahu....

    • @sidhimpm
      @sidhimpm 20 днів тому +5

      മുൻപത്തെ ഒരാൾ കുറെ കിടന്നില്ലേ ❤

    • @creativestyle7358
      @creativestyle7358 20 днів тому +5

      അതെ ഏരിയൽ ഷാരോൺ

    • @ridervlogs9547
      @ridervlogs9547 20 днів тому +2

      @@sidhimpm athe 1400 yrs munbu 😊😊

    • @ash10k9
      @ash10k9 19 днів тому

      ​@@creativestyle7358yes, ഷാരോണ്‍ ന്റെ അവസ്ഥ ആവണം... നമ്മുടെ സഹോദരര്‍ അവിടെ ജയിക്കും എന്നതില്‍ എനിക്കൊരു സംശയവും ഇല്ല. പക്ഷേ അത് എന്റെ ജീവിതകാലത്ത്‌ തന്നെ ആവണേ എന്നാണ്‌ പ്രാർത്ഥന.

  • @sulfispecial32asm19
    @sulfispecial32asm19 20 днів тому +40

    ദൈവ വിധി അതു നടക്കേണ്ട സമയത്തു നടക്കുക തന്നെ ചെയ്യും.. അനീതിക്കും അക്രമത്തിനും ഒരു ന്യായം കൊണ്ടും ദൈവ സന്നിധിയിൽ വിജയം ഇല്ല... 😌👍

  • @BeeranKoya-y8y
    @BeeranKoya-y8y 20 днів тому +29

    ഇത്രയും വലിയ മിസൈൽ യമൻ വിട്ടിട്ടും ഇസ്രായേൽ ലിൽ ഒരു ഈച്ച പോലും ചാകുന്നില്ല

    • @LalettanFan-kk3hk
      @LalettanFan-kk3hk 20 днів тому +6

      Ath sudappi teams motham vicharichalom ore koppuk nadakila

    • @shamsupoyil2110
      @shamsupoyil2110 20 днів тому +5

      സൈറൺ മുഴങ്ങുമ്പോൾ ബംഗറിൽ ഓടി ഒളിക്കാൻ സമയം കിട്ടുന്നത് കൊണ്ടാണ്

    • @LalettanFan-kk3hk
      @LalettanFan-kk3hk 20 днів тому +2

      @@shamsupoyil2110 odi olikan ayin ith hams ala bro 😂

    • @Unwise-kd
      @Unwise-kd 19 днів тому

      ഹുറി 😂 അലാറം പകരം. അലറി മുക്കി പണി 🤕കുണം മിച്ചം 🤒🤒🤒

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 19 днів тому +3

      ​@@shamsupoyil2110ആണോ കുഞ്ഞേ 🤪

  • @jamaludheenmk1832
    @jamaludheenmk1832 19 днів тому +20

    അസ്സലാമുഅലൈക്കും. കുറെ കരഞ്ഞു പോകുന്നു. ക്രൂരഭരണം അള്ളാഹു ചോദിക്കും ഉറപ്പ്... ഇൻശാ അല്ലാഹ് കാണാം

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 19 днів тому +26

    അൽഹംദുലില്ലാഹ് നാഥാ അവന്റെ ദുനിയാവും കബറും ആഹിറവും തീയാൽ നിരക്കണേ അവൻ കൊന്നു തള്ളിയ ആളെന്നി സിച്ഛകൊടുക്കണേ ആമീൻ യാറബ്ബൽ ആലമീൻ

    • @Starkitchen69
      @Starkitchen69 16 днів тому

      ആമീൻ യാറബ്ബൽ ആലമീൻ ക്രൂ രാധക്കുള്ള ശിക്ഷ അല്ലാഹുവേ കൊടുക്കണേ ആമീൻ എത്ര പിഞ്ചു കുഞ്ഞു ങ്ങളെ. കൊന്നവനാണ് അള്ളാ... ഇനിഎണ്ണി എണ്ണി അള്ളാഹു ചോദിക്കണം...... ആമീൻ അള്ളാഹു അക്ബർ.....

    • @bichaamina4624
      @bichaamina4624 День тому

      Aameen🤲🤲🤲

  • @musthafakolathola1355
    @musthafakolathola1355 19 днів тому +18

    യമൻ വിജയിക്കട്ടെ ഹാമാസ് വിജയിക്കട്ടെ

    • @DRDDFamily
      @DRDDFamily 18 днів тому

      @@musthafakolathola1355എമദേവൻ വിജയിച്ചു നിൽക്കുവാ

  • @Sh-iu7mp
    @Sh-iu7mp 19 днів тому +32

    അമേരിക്കയും ചില അറബ് രാജ്യങ്ങളും ചേർന്നാണ് ഈ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്.........

    • @yusufyusufnk9581
      @yusufyusufnk9581 19 днів тому +5

      ഫലസതീൻ വംശീയ ഉന്മൂലന തിന് പിന്നിൽ അമേരികയും സൗദിയും യുഎഇ യും മറ്റുള്ള അറബ് രാജ്യ ങും ആണ്

    • @firozsallymuhammed
      @firozsallymuhammed  19 днів тому

      @@Sh-iu7mp 👌

    • @Binsalman-h5h
      @Binsalman-h5h 19 днів тому

      ​@@yusufyusufnk9581.....pinne enthinaa neeyokke kidannu mongunnath

  • @sajeeva3088
    @sajeeva3088 20 днів тому +39

    🔥🤲 ഇതോടെ ആക്രൂരൻ തീരും🤲🤲🤲🤲🔥

    • @panineer-wm8mo
      @panineer-wm8mo 19 днів тому

      ഇല്ല..
      ഒരു പാട് അനുഭവിക്കാൻ ഉണ്ട്

    • @ramlakoya7027
      @ramlakoya7027 19 днів тому

      നരകിച്ചു നരകിച്ചു ചാവട്ടെ അവൻ

  • @saidalavisaidalavi2391
    @saidalavisaidalavi2391 19 днів тому +14

    എത്ര വലിയ അഹങ്കാരികുംദൈവം ഒരു അവസാന സമയം നിശ്ചയിച്ചിട്ടുണ്ട്.

  • @shaikpareeth4202
    @shaikpareeth4202 19 днів тому +10

    താങ്കളുടെ വാർത്തകൾക്ക് വ്യക്തതയുണ്ട് താങ്കൾ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @muneermuhammad6396
    @muneermuhammad6396 20 днів тому +62

    എല്ലാ തിന്മയ്ക്കും ഈ ഭൂമിയിൽ അനുഭവിച്ചേ പോകൂ... ഷാരോൺ എങ്ങനെ അനുഭവിച്ചു അത് പോലെ

    • @shakeelpkm
      @shakeelpkm 19 днів тому +1

      ഒസാമയും ബാഗ്ദാദിയും എല്ലാം

    • @fabulousfinu8351
      @fabulousfinu8351 19 днів тому +2

      ​@@shakeelpkmഒസാമക്ക് എല്ലാ പരിശീലനം കൊടുത്തത് us അല്ലേ

    • @shakeelpkm
      @shakeelpkm 19 днів тому

      @@fabulousfinu8351 പരിശീലനവും ആയുധവും കൊടുത്താൽ ആളെ കൊല്ലാൻ ഇറങ്ങുന്നവർക്കും ദേഹത്ത് ബോംബ് കെട്ടി പൊട്ടിത്തെറിക്കുന്ന ആളുകൾക്കും എന്തോ കുഴപ്പം ഇല്ലേ മാഷേ

    • @elzaantony1004
      @elzaantony1004 19 днів тому

      ആറാം നൂറ്റാണ്ടിലെ കൊള്ളക്കാരനും പെണ്ണുപിടിയനും അപസ്മാര രോഗിയുമായിരുന്ന ഒരുത്തനുണ്ടായിരുന്നല്ലോ എന്തോന്നാ ആ കൊലയാളിയുടെ പേര്? ആ പിശാചിന്റെ മരണം എങ്ങനെയായിരുന്നു? ചത്തിട്ട് കുഴിച്ചിടാതെ എത്ര ദിവസം പുഴുവരിച്ചു കിടന്നു?

  • @navasmarwa1836
    @navasmarwa1836 20 днів тому +31

    ഇതൊന്നും ഇന്ത്യയിലെ മാമ മാധ്യമങ്ങൾ പുറത്ത് പറയില്ല

  • @salimk2690
    @salimk2690 19 днів тому +12

    നമ്മുടെ നാട്ടിൽ ഉത്രാ കേസിലെ പ്രതിയുടെ അമ്മയുടെ രോഗം .
    വളരെ ഗുരുതരമാണെന്ന് കോടതിയിൽ ബോധിപ്പിച്ചത് പോലെയാണ് .
    നെതനാഹ്യവിന്റെ രോഗവും .
    ഇതെല്ലാം മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രം. 🙏

  • @mohammedpambodan3894
    @mohammedpambodan3894 17 днів тому +2

    പടച്ചോൻ തന്നെ ക്യാൻസർ ബോംബ് ഇടുന്നു 😂

  • @mohamedmsthafam2091
    @mohamedmsthafam2091 19 днів тому +9

    ആധുനിക ഫറോവ

  • @Zubairwayanad
    @Zubairwayanad 19 днів тому +22

    മനോഹരമായ വാർത്ത അവതരണം
    സ്കിപ് ചെയ്യാതെ കണ്ടു 👍👍
    താങ്കളുടെ വാർത്തകൾകായി കാത്തിരിക്കുന്നു

    • @firozsallymuhammed
      @firozsallymuhammed  19 днів тому +1

      @@Zubairwayanad സ്നേഹം സുഹൃത്തേ ♥️

    • @DRDDFamily
      @DRDDFamily 14 днів тому

      @@firozsallymuhammed ഇവൻ ഞെട്ടിച്ചു ഞെട്ടിച്ചു ഇപ്പോൾ ഇവനെ കാണുമ്പോലെ ചിരി വരും ഇവന് യൂട്യൂബ് വ്യൂ കൂട്ടി ക്യാഷ് ഉണ്ടാക്കാൻ ആണ് ഈ പൊട്ടത്തരം പറയുന്നത്

  • @Nassarkarunagappalli
    @Nassarkarunagappalli 19 днів тому +8

    ഏത് രോഗിയായാലുംമറ്റുള്ളവരുടെ രാജ്യം കയ്യേറാൻ നടക്കുവാണല്ലോ അതിമോഹം ആപത്ത്❤❤❤

  • @sidhimpm
    @sidhimpm 20 днів тому +60

    ആയിരം വട്ടം അൽഹംദുലില്ലാഹ്

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 19 днів тому +3

      അൽ വെന്തില്ല 🤪

    • @ramlakoya7027
      @ramlakoya7027 19 днів тому

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @DRDDFamily
    @DRDDFamily 19 днів тому +9

    പാകിസ്ഥാൻ അഫ്ഗാൻ വാർത്ത കിട്ടിയില്ലേ അവിടെ അടി തുടങ്ങി ഇനി ഷേവ് പാക്കിസ്ഥാൻ വിളിക്കുമോ ഷേവ് അഫ്ഗാൻ വിളിക്കുമോ

    • @Kamarukk-p9q
      @Kamarukk-p9q 18 днів тому

      തട്ടി വിടലാണ് ... ആവേശം കോളിക്കാൻ .....

  • @AsharafKozhikkara
    @AsharafKozhikkara 20 днів тому +50

    ഇത് യുദ്ധമല്ല ഇത് മനുഷ്യ വംശഹത്യ ശത്രുക്കളോട് പോലും കാട്ടാൻ പറ്റാത്തതാണ് സാധാരണക്കാരോട് ചെയ്യുന്നത്

  • @mustafasalim4522
    @mustafasalim4522 18 днів тому +1

    ഉടനെ അവന്റെ അന്ത്യം ലോക ജനത കേൾക്കും അല്ലാഹു എല്ലാം അറിയുന്നവൻ

  • @AamVision
    @AamVision 19 днів тому +9

    ജനാധിപത്യ രാജ്യത്തിന്റെ പ്രസക്തിയാണ് കോടതിയും വിചാരണയുമെല്ലാം..

  • @Latheef.231
    @Latheef.231 19 днів тому +11

    അഹങ്കരികളുടെ അഹങ്കാരം അവസാനം മോഷമാവും എന്നത്ത് ഒരു ചരിത്ര സത്യ മാണ് 😢😢😢😢😢😢🎉🎉🎉🎉🎉🎉🎉

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 19 днів тому +4

    രോഗികളോട് പോലും മാന്യമായി പെറുമാറാനും അവരുടെ ജീവനുപോലും അൽപം പോലും വിലകൾ പഠിക്കാത്ത ആ നായ പുഴുത്തു നാറിചാവും ,എന്തെല്ലാം സൗകര്യംര്യമുണ്ടെഎങ്കിലും ,അനുഭവംക്കും അവൻ പ്രായം ചെന്നവരും ബലഹീനരും കുട്ടികളും അവരുടെ പ്രാർത്ഥന ദെെവം സ്വീകരിക്കുക തന്നെ ചെയ്യും ,അനുഭവംച്ചേ അവൻ പോകുള്ളൂ👍👍👍👍🙏🙏🙏🙏🙏🙏

  • @mohammedbadusha85
    @mohammedbadusha85 20 днів тому +32

    കുറച്ചു ക്രിസ്ത്യാനികൾക്ക് വളരെ സന്തോഷമാണ് . ഇസ്രായേൽ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ

    • @shakeelpkm
      @shakeelpkm 19 днів тому

      അതെ അതേ കുറച്ചു ക്രിസ്ത്യനികൾക്കു. പക്ഷെ ജൂതരെ കൊല്ലുമ്പോൾ ലോകത്തുള്ള ഒട്ടുമിക്ക ഞമ്മടെ ആളുകൾക്കും ബഹുത് സന്തോഷം ആണ്. ഈ വിഡിയോയുടെ കംമെന്റിൽ തന്നെ Hitler ചെയ്ത നരഹത്യയെ പ്രകീർത്തിച്ച കമന്റ് ഇട്ടതു കാണാം. ഈ കേരളത്തിൽ വരെ എത്തി നിൽക്കുന്ന ജൂതരോട് ഉള്ള വെറുപ്പിന്റെ ഉദാഹരണം ആണത്. ഇസ്ലാമിന് മുന്നേ തന്നെ ജെറുസലേമിലും മക്കയിലും മദീനയിലും ആ പ്രദേശം മുഴുവൻ ഉണ്ടായിരുന്ന ജൂതർ middle east ലെ 0.1% ഭൂമിയിൽ അവരുടെ രാജ്യം ഉണ്ടാക്കിയതിൽ എന്തിനാണ് ഈ വെറുപ്പ് അവരോടു!!

    • @mumthumumthas6850
      @mumthumumthas6850 19 днів тому

      അവരുടെ ദൈവത്തെയും ജൂതൻ ഇങ്ങനല്ലേ കൊന്നത് 🤣🤣🤣

  • @ayyoobthrasseri9623
    @ayyoobthrasseri9623 19 днів тому +23

    അങ്ങനെ ഇങ്ങനെയൊന്നും മരിക്കുകയില്ല ഇഞ്ചിഞ്ചായി ലക്ഷത്തോളം പൈതങ്ങളുടെ കുട്ടികളുടെ വേദന സഹിച്ചും നരകിച്ചു മാത്രമേ ചാവുക ഉള്ളൂ

  • @haalabathool4595
    @haalabathool4595 20 днів тому +29

    ഹിറ്റ്ലർ ന്റെ ആവശ്യകത ലോകം മനസ്സിൽ ആക്കുന്നു

    • @shakeelpkm
      @shakeelpkm 19 днів тому

      അതെ ഹിറ്റ്ലർ നെയും താങ്കളെ പോലെ ഉള്ള ആളുകളെയും ഒരേ തട്ടിൽ വെക്കാം മനുഷ്യരോടുള്ള വെറുപ്പിൽ

    • @Unwise-kd
      @Unwise-kd 19 днів тому +1

      ഹിറ്റ്ലർ ആവിശ്യം. ഹുറി 🤣അറിയുന്നു 😂😂😂

    • @haalabathool4595
      @haalabathool4595 19 днів тому

      @@shakeelpkm
      താങ്കളുടെ സങ്കൽപത്തിൽ മുസ്ലിങ്ങൾ മനുഷ്യർ അല്ലല്ലോ

    • @mumthumumthas6850
      @mumthumumthas6850 19 днів тому

      ​@@shakeelpkmയമുവാണോ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 20 днів тому +34

    ഹൂതി ❤️❤️❤️💪💪💪💪

  • @ajigeorge8662
    @ajigeorge8662 19 днів тому +13

    ഹോ ഭയങ്കരം തന്നെ... എല്ലാ വാർത്തയും അളിയൻ അറിയുന്നുണ്ടാല്ലോ... ഇസ്രായേൽ ഇതാ തകർന്നെ.. ഇനി രക്ഷയില്ല... നെതന്യാഹു മരിച്ചു എന്നുകൂടെ കാച്ചാളിയ... ഹമസോളികൾ സന്തോഷിക്കട്ടെ

    • @sasibabu1970
      @sasibabu1970 19 днів тому

      😂😂🎉

    • @Nagan6464
      @Nagan6464 19 днів тому

      Hahaha😂😂😂😂😂

    • @mumthumumthas6850
      @mumthumumthas6850 19 днів тому

      ദൈവത്തെ അടിച്ചുകൊന്നു കുരിശിൽ തറച്ചതെങ്കിലും നീ സമ്മതിക്കുമോ 😄

  • @Abbas-w5k
    @Abbas-w5k 20 днів тому +29

    Allha u akbar

  • @josepj8273
    @josepj8273 19 днів тому +2

    എന്ത് സന്തോഷം തന്റെ മുഖത്ത്; ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞു ചേട്ടാ; ബോധം വരാൻ കുറച്ചു സമയം എടുക്കും. അയാൾ മരിച്ചുപോയാലും അതിനു ശേഷം അവിടെ വരുന്ന പുതിയ ആളായാലും ഹമാസിനെ തീർക്കും . അതുകൊണ്ടു വല്ലാതങ്ങു ഞെളിയണ്ട .

  • @anasanasvarkala7562
    @anasanasvarkala7562 20 днів тому +16

    എന്ത് കോടതി ഒക്കെ കോമഡി 😂 അന്താരാഷ്ട്ര കോടതി അടക്കം ഒക്കെ പ്രഹസനം മാത്രം ചില പ്രെത്യേ വിഭാഗക്കാർക്ക് മാത്രമെ 'ഇതൊക്കെ ബാധകമാകു.😥😥

  • @tonykanavil
    @tonykanavil 18 днів тому +1

    ജയ് ജെയ് ഇസ്രായേൽ

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr 19 днів тому +12

    താങ്കളുടെ വാർത്തകൾ കേൾക്കുമ്പോൾ ചില മുത്തശ്ശി ചാനലുകളെക്കാൾ എത്രയോ മുകളിലാണ് മാത്രവുമല്ല വസ്തുനിഷ്ടമായ കാര്യങ്ങൾ വളരെ കൃത്യതയോടെ ജനങ്ങളിലേക്കെത്തിക്കുന്നു big salute ❤

  • @silvestervincent8785
    @silvestervincent8785 19 днів тому +2

    യിപ്പ നടക്കുന്ന പ്രെശ്നഗള് ചുമ്മായിരുന്നവരെ ചൊറിയാൻ പോയതു കൊണ്ടാണ് അവരോട് കാണിച്ചതിന്റെ അത്രയും ആയില്ല യ്സ്രായേല് ചൈതത്

  • @ALOYSIOUSVB
    @ALOYSIOUSVB 19 днів тому +3

    താങ്കൾ പാലസ്തീൻ ഭീകരരെ സപ്പോർട്ട് ചെയ്യുകയാണല്ലേ അവിടെ ഹേസ്റ്റ് പിറ്റലിൽറി നിന്ന് പിടിച്ചവർ ഭീകരർ ആയിരുന്നല്ലോ. ഭീകരർക്കു വേണ്ടി കരഞ്ഞു കൊഴ്ിരിക്കയാണല്ലേ ഈ യുദ്ധം തുടങ്ങിയത് ആരായിരുന്നു പാലസ്തീൻ കാർ അല്ല അവിടെയുള്ള ഭീകരർ ആയിരുന്നു അതെന്താണ് പറയാത്തത്

  • @KvaThangal-vb1ck
    @KvaThangal-vb1ck 14 днів тому +2

    Aashupathriyodeavanumnashikkatte

  • @Rose123_15x
    @Rose123_15x 19 днів тому +9

    ക്റൂരതയുടെ പരൃയം നെതനൃഹൂ .👌

  • @georgemathew9079
    @georgemathew9079 19 днів тому +3

    ഇവൻ ആരാ, ഹാമസ് വക്താവ് ആന്നോ

  • @Salam-ri2lu
    @Salam-ri2lu 20 днів тому +6

    AllahuAkber AllahuAkber AllahuAkber ☝️☝️☝️☝️ avan puzhuthe marikkum palastindeyum GAsayudeyum kannerinde vila adhariyuka thanne cheyum 🤲🤲🤲🤲🇯🇴🇯🇴🇯🇴🇯🇴

  • @Mohamedsinan-h6g
    @Mohamedsinan-h6g 19 днів тому +1

    ശത്രുക്കൾക്ക് പോലും അപകടങ്ങളും രോഗങ്ങളും വരുത്തണേ എന്ന് ഒരു മുസ്ലിം വിശ്വാസി പ്രാർത്ഥിക്കാൻ പാടില്ല പക്ഷെ....കർമ്മ അത് തിരിച്ചടിക്കും 👍👍

  • @ajithk3982
    @ajithk3982 19 днів тому +2

    Israel ♥️

  • @arunkumarsl1983
    @arunkumarsl1983 19 днів тому +2

    ഹമസിനെതിരായ ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കാത്തതിന്റെ കാരണം ഇപ്പൊ എല്ലാർക്കും മനസിലായികാണുമല്ലോ അല്ലേ

  • @AboobackerTk-ns8rn
    @AboobackerTk-ns8rn 19 днів тому +6

    ഈ ഫാറൂവ പുഴുത്തു ചാവാൻ പ്രാർത്ഥിക്ക്

  • @iqbalmohammed9808
    @iqbalmohammed9808 19 днів тому +4

    എത്ര വയ്യങ്കിലും അവൻ ഇപ്പോഴും എവിടെ ഭൂമി മോഷ്ടിക്കാമെന്നു മാത്രമാണവൻ്റെ ചിന്ത സിറിയയിൽ ചെറിയൊരു ഗ്യാപ്പ്കിട്ടിയപ്പോൾ അവിടെ കടന്നുകയറി സിറിയയെ തങ്ങളുടെ വരുതിയിലാക്കാൻ അശ്രാന്തപരിശ്രമം നടത്തുന്നു🙄🤔

  • @Latheef.231
    @Latheef.231 19 днів тому +3

    ഇങ്ങനെ യാവണം വാർത്ത അവതരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RasheedtT-o3v
    @RasheedtT-o3v 18 днів тому +1

    Mashaallahuakbervaregood

  • @ishaqAhsani-zx7cu
    @ishaqAhsani-zx7cu 19 днів тому +2

    ماشاء الله

  • @ahmadriyasmoosa867
    @ahmadriyasmoosa867 20 днів тому +2

    Al hamdu lillha 🤲🏻🤲🏻🤲🏻

  • @ibrahimp.m6168
    @ibrahimp.m6168 16 днів тому +1

    അടുത്ത മണിക്കൂറിൽ ചാകട്ടെ ആ വാർത്ത ലോകം കേൾക്കട്ടെ

  • @nebilputhenpuarayil5000
    @nebilputhenpuarayil5000 19 днів тому +1

    Nice news reporter ❤

  • @IsmayilBushara
    @IsmayilBushara 19 днів тому +7

    ഇതെല്ലാം സയണിസ്റ്റ് ഭീകരരുടെകുതന്ത്രങ്ങൾ ആണ്കേസിൽ വിചാരണയിൽ നിന്നും രക്ഷനേടാൻ

  • @koyamoideenkutty2322
    @koyamoideenkutty2322 19 днів тому +1

    ഏത്രയും പെട്ടന്ന് നാശ അസുഖം പ്രാപിക്കട്ടെ

  • @Abees123-i6m
    @Abees123-i6m 18 днів тому

    ഇവനെ റബ്ബ് വെറുതേ വിടില്ല കാത്തിരുന്നു കാണാം!!!

  • @BijuDevasiya
    @BijuDevasiya 20 днів тому +11

    👍

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 19 днів тому +4

    ഹിസ്ബുള്ള എവിടെ?

  • @FaseelaBeegam-d3r
    @FaseelaBeegam-d3r 19 днів тому +2

    Avatharanam adipoli

  • @ShameerUsman-xq8kn
    @ShameerUsman-xq8kn 19 днів тому +9

    അല്ലാഹ്
    നീ
    ഫലസ്തീന്
    വിജയം
    നൽകണേ 🤲

  • @Ismail-hc8on
    @Ismail-hc8on 18 днів тому

    👌🏻👌🏻👌🏻👍🏻👍🏻👍🏻💪🏻

  • @abdulazeezwould6458
    @abdulazeezwould6458 20 днів тому +11

    Wery good🌹🌹🌹🌹👍👏😂😂

  • @josephkadayanickadu7152
    @josephkadayanickadu7152 19 днів тому +7

    തനിക്ക് നാണമില്ലേ?എടോ ഹമാസ് തീർന്നു.എന്നിട്ടും ഇങ്ങനെ തള്ളാൻ

    • @SirajUdeen-i4y
      @SirajUdeen-i4y 19 днів тому

      Hamas theernengil bandikale mojipikkan pattiyille israelin ?🤔

    • @musthafatc7321
      @musthafatc7321 19 днів тому

      തീർന്നെങ്കിൽ പോരാടി തീർന്നതല്ലെ. അതിൽ അഭിമാനമാണ് അവർക്ക്. ഷൂ ഒരിക്കലും നക്കില്ല

  • @samuelthomas2138
    @samuelthomas2138 20 днів тому +4

    October 7th cruelty of killing and raping..origin of these the reason of this whole war.. do not forget .

  • @AbdukunjuChandrathilAhammadunn
    @AbdukunjuChandrathilAhammadunn 17 днів тому

    👌👌👌❤️🥰

  • @abdulkadher1141
    @abdulkadher1141 19 днів тому +5

    നെ തന്യാ ഹുവിന് മരണത്തി
    ന്റെ യഥാർത്ത രുചി എന്തെന്ന്
    അറിഞ്ഞേ മരിക്കാൻ പാടുള്ളു
    ക്രൂരനായ ഹിറ്റ്ലറെ പിന്നിലാക്കി
    യ സയണിസ്ററ് ഭീകരനെ കാത്
    തിരിക്കുന്ന ഭയാനകമായ ശിക്ഷ
    അടുത്തിരിക്കുന്നു 🌹🌹🌹🌹🌹🌹🌹

  • @NasarNasar-bo7oi
    @NasarNasar-bo7oi 18 днів тому

    Hospital Adichupolikumakkalaaa❤Hamas❤hootni❤izbullaas

  • @Noufalksdlv
    @Noufalksdlv 20 днів тому +2

    Nice presentation

  • @HarikumarR-zu9ud
    @HarikumarR-zu9ud 18 днів тому

    ചിരിപ്പിക്കല്ലേ സാറേ

  • @ahammadshareef4195
    @ahammadshareef4195 18 днів тому

    അമേരിക്ക വിചാരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം പക്ഷെ അമേരിക്കയുടയും ഇപ്രായേലും ഗസ്സയിലെ
    OIL എന്ന സമ്പത്തിലേക്കാണ് നോട്ടം

  • @mohamedfasilfasil1644
    @mohamedfasilfasil1644 15 днів тому

    🇵🇸🇵🇸🇵🇸🇵🇸 ഹമാസ് അബൂ.
    🇵🇸 ഉബൈദുള്ള മുസ്ലിം
    🇵🇸 ജീവിതം ആരാധനയാണ്
    വഴിവിട്ട ആത്മീയത എന്ത്?
    സത്യത്തിന് ഒപ്പം നിന്ന് രാജ്യത്തിനുവേണ്ടി പോരാടുന്നവർ.
    മുഹമ്മദ് നബിയുടെ അനുയായി

  • @sunnichenkuriakose4346
    @sunnichenkuriakose4346 19 днів тому +6

    കഷ്ടം തന്നെ
    മറ്റ് ചാനൽ കാണൂ
    ഇയ്യാൾ കള്ളം പറയുകയാണ്.

  • @shihabm5495
    @shihabm5495 19 днів тому +1

    നെതന്യാഹു വിനെ വളർത്തുന്നതും തീറ്റിപ്പോറ്റുന്ന തും അവന് ശക്തി കൊടുക്കുന്നതും അല്ലാഹു തന്നെയല്ലേ... എന്താണാവോ അവൻ ഇങ്ങനെ ചെയ്യുന്നത്

  • @bij43
    @bij43 19 днів тому +1

    Allahhhh

  • @quranlearning9929
    @quranlearning9929 19 днів тому +1

    Non of the prime minister of Israel ended positively

  • @josemarhew2759
    @josemarhew2759 16 днів тому

    ഇസ്രയേൽ ഹമാസിന് കീഴടങ്ങി😂😢😅

  • @abbukad5947
    @abbukad5947 20 днів тому +3

    ഹമാസ് മിസൈൽ കണ്ടിട്ടുണ്ടോ

  • @tomya.p8539
    @tomya.p8539 19 днів тому +1

    അള്ളാഹു വിൻറെ ശിക്ഷ ആണെന്ന് ആയിരിക്കും പറഞ്ഞു വരുന്നത്

  • @abbukad5947
    @abbukad5947 20 днів тому +4

    ഇത്രയും ആയിട്ട് ഹമാസിനെ തള്ളി പറയാത്ത പാലസ്തീൻ ജനതയെ സമ്മതിക്കണം.. കുറച്ചിവിയെങ്കിലും ഹമാസ് പലസ്തീനികളോട് കരുണ കാണിക്കണം...

  • @muhmmadali6977
    @muhmmadali6977 19 днів тому +1

    Subhanallha

  • @Sabu-b7p
    @Sabu-b7p 19 днів тому +3

    എത്രയും വേഗം അവൻ ചാവട്ടെ

  • @DavudDavud-sc1wp
    @DavudDavud-sc1wp 20 днів тому +2

    ❤❤❤❤
    Avan ingane chavan padilla
    Phalasthinde makkalude kail thanne avan chavunnadan ettavum nalled ..

  • @aboobackeraboobacker8792
    @aboobackeraboobacker8792 18 днів тому

    ഭരണാധികൾ ക്രൂരന്മാരായാൽ അവരുടെ അന്ത്യം അതി ഭീകരമായിരിക്കും -

  • @Siva-u9e
    @Siva-u9e 20 днів тому +2

    ഇതു വരെ ഉ ട്യൂബിലെ പുതിയ വാർത്ത ഒന്നും കണ്ടില്ല.

  • @saifudheen8001
    @saifudheen8001 18 днів тому

    ❤❤❤❤👍👍👍

  • @Hamsa-c4t
    @Hamsa-c4t 19 днів тому +4

    അവൻ ഫലസ്തീനികളോട് ചെയ്ത ക്രൂരത റമദാൻ മാസത്തിലാണ്, അവനെ അല്ലാഹു വെറുതെ ഒന്നും വിടുകയില്ല അവന്റെ അനുയായികളെയും, എത്രയോ അഹങ്കാരികളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്. അല്ലാഹു ഖുർആനിൽ ഇസ്രായേലിനെ കുറിച്ച് ദാരാളം പറയുന്നുണ്ട്, ദാരാളം അനുഗ്രഹങ്ങൾ അവർക്ക് അല്ലാഹു കൊടുത്തു. എന്നിട്ടും നന്ദികേട് മാത്രം കാണിക്കുന്നവർ

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m 19 днів тому +1

    🎉🎉🎉🎉❤❤❤❤

  • @pushpakaranmg9281
    @pushpakaranmg9281 17 днів тому

    വെരി ഗുഡ് മെസ്സേജ്❤❤❤❤

  • @ash10k9
    @ash10k9 19 днів тому +1

    Alhamdulillah...

  • @haneefae6803
    @haneefae6803 19 днів тому

    👍👍👍👍👍

  • @JustinJoseph-v3f
    @JustinJoseph-v3f 18 днів тому

    ഹമാസ് ബന്ദികളെ താമസിച്ചിരിക്കുന്നത് 5star ഹോട്ടൽ il ആണോ

  • @a.thahak.abubaker674
    @a.thahak.abubaker674 19 днів тому +1

    ALHAMDULILLA ALHAMDULILLA ALHAMDULILLA

  • @RASI-i3m
    @RASI-i3m 19 днів тому +2

    Ayalkk courtil hajaravanam, ayalkkorasukhavum illa, ayal bhumikkadiyil sukhamayi jeevikkunnu, courtil hajaravathirikkan