പഹാഠി സുന്ദരിമാർ കാവൽ നിൽക്കും 🍎 തോട്ടം EP 177 | Apple Farm Thalisain Uttarakhand

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 514

  • @shelvinc.i2669
    @shelvinc.i2669 3 роки тому +32

    അവിടെയൊരു വീടും വെച്ചു താമസിക്കാൻ മോഹം തോന്നുന്നു. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ അതിയായ മോഹം 🤗

    • @fdx-xz-ktm6575
      @fdx-xz-ktm6575 3 роки тому

      💯

    • @satheeshoc4651
      @satheeshoc4651 3 роки тому +1

      അതിന് ഒരു വഴിയുണ്ട് അവിടെയുള്ള ഒരു പെണ്ണിന് വിവാഹം കഴിക്കണം

    • @proudatheist9423
      @proudatheist9423 3 роки тому +2

      @@satheeshoc4651 avde avnmar tallikollum

    • @myprivacyworld7977
      @myprivacyworld7977 3 роки тому +1

      ivide namuke rambuttan ille pinne enthina apple

    • @chandrikanair6224
      @chandrikanair6224 3 роки тому +1

      no there is himalayan land slide

  • @GIPSONVARGHESE
    @GIPSONVARGHESE 3 роки тому +10

    ഈ ആൾക്കാരൊക്കെ എത്ര നിഷ്കളങ്കരാണ്...

  • @balakrishnanmbalakrishnan2434
    @balakrishnanmbalakrishnan2434 3 роки тому +1

    പഹാഡി കാഴ്ചകൾ വളരെ നല്ല ഒരു അനുഭവമായിരുന്നു നമ്മളെ പോലുള്ള സാധാരണ ക്കാർക്ക് ഈ ദുരിദ കാലത്ത് ഇങ്ങനെ ഒരു കാഴ്ച ഒരുക്കിത്തന്നതിന്ന് താങ്കൾക്ക് 🙏👍👌❤️🌹. കൊറോണയെയും ഭാഷയെയും ദേശത്തെയും കാലാവസ്ഥയെയും സംസ്കാരത്തെയും മറ്റെല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുള്ള താങ്കളുടെ യാത്രയോടുള്ള പ്രണയം !!!!അതിനെ താരദമ്യം ചെയ്യാൻ ഞാൻ ശ്രമിക്കുന്നില്ല. പിന്നെ താങ്കളുടെ കാഴ്ചകളുടെ അവതരണ രീതി 👍👍👌👌 Thanks❤️❤️

  • @achanmathew3122
    @achanmathew3122 4 місяці тому

    പഹാടി യിലെ ആപ്പിൾ തോട്ടം കാണിച്ചു തന്ന സുധി ക്കു ഒരു ഹായ്. കാവൽകരികളായ സുന്ദരി മക്കൾക്കു ഒരു ഹായി

  • @ngopan
    @ngopan 3 роки тому +7

    സുന്ദരിമാർ കാവൽ നിൽക്കുന്ന ആപ്പിൾ തോട്ടം വളരെ മനോഹരമായിരിക്കുന്നു.

  • @sunnikrishnan1903
    @sunnikrishnan1903 3 роки тому +12

    ഇവിടൊക്കെ ജീവിക്കണം. സുന്ദരം ശാന്തം സമാധാനം 😍😍😍❤️❤️❤️

  • @tripthannr4077
    @tripthannr4077 3 роки тому

    Apple തോട്ടങ്ങൾ ആദ്യമായാണ് ഇതുപോലെ കാണുന്നത്.എല്ലാം നല്ല കാഴ്ചകൾ മോനേ....ഇതൊക്കെ നേരിട്ട് കാണാൻ ആയില്ലെങ്കിലും സുധി വിശദമായി kaanichuthannalo നന്ദി സുധീ....

  • @kcjohnson1391
    @kcjohnson1391 3 роки тому

    അടിപൊളി, ഇതുപോലൊക്കെ കണ്ടാൽ മതി , അവിടുത്തെ കുട്ടികളുമായുള്ള ഇടപെടൽ വളരെ സംതൃപ്തി നൽകുന്ന കാഴ്ച ആണ്, നമ്മുടെ കേരളത്തിന്റെ പേര് അവരുടെ നാട്ടിൽ എത്തിക്കാൻ സാധിച്ചല്ലോ, വളരെ,സന്തോഷം

  • @rajuraghavan1779
    @rajuraghavan1779 2 роки тому +1

    കൊള്ളാം സുന്ദരമായിട്ടുണ്ട്, പല തരത്തിലുള്ള ആപ്പിളുകൾ...👌👌❤️💖

  • @anukarthi3399
    @anukarthi3399 3 роки тому +7

    ഹായ് സുധി വീഡിയോ സൂപ്പർ ആകുന്നുണ്ട് എന്റെ മോൾക്ക്‌ സുധിയെ ഭയങ്കര ഇഷ്ടമാണ് നാലിലാണ് പഠിക്കുന്നത് 🥰

  • @shijump9708
    @shijump9708 3 роки тому

    സുധി ചേട്ടാ.... അടിപൊളി അടിപൊളി അടിപൊളി 👍👍.. ആപ്പിൾ തോട്ടം അങ്ങ് ഇഷ്ട്ടപ്പെട്ടു...അവിടെ തന്നെ താമസിച്ചോളൂ.. നല്ല ആളുകൾ. ആ ഭായിമാരെ ഒഴിവാക്കണ്ട. സ്നേഹമുള്ള മനുഷ്യർ. നമ്മുടെ അച്ചന്മാരെ ഇപ്പോഴും മറന്നിട്ടില്ല.. അതുപോലെ. ഇതുപോലെയുള്ള വീഡിയോസാണ് കാണാൻ ആഗ്രഹിക്കുന്നത്.... 😊☺️☺️🙏🙏🙏സന്തോഷം.

  • @radhakrishnanms5406
    @radhakrishnanms5406 3 роки тому

    സൂപ്പർ കാഴ്ചകൾ . രവി ഭയ്യാ യോട് സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ. സുധിയുടെ കൂടെ വന്ന് ഞങ്ങൾക്ക് ഹൃദ്യമായ കാഴ്ചകൾ നൽകിയതിന്. കൂടെ സുധിക്കും ഹൃദയത്തിൽ നിന്നും സ്നേഹത്തിന്റെ പൂക്കൾ അർപ്പിക്കുന്നു. ❤️❤️❤️🌹🌹🌹

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому +14

    Kamarudeen dubai
    ഹായ് ബ്രോ പരസ്യം കൂടുതലുമാണ് വലുതുമാണ് എന്നാലും ഫുള്ളും കാണുന്നുണ്ട് ഫുൾ സപ്പോർട്ട്

  • @MegaVajram
    @MegaVajram 3 роки тому +17

    മനോഹരമായ ഭൂമിയിൽ നരഗിച്ചു ജീവിക്കുന്ന മനുഷ്യർ.

  • @pavithrammedia5150
    @pavithrammedia5150 3 роки тому

    അകലെയാണെങ്കിലും ആത്മാവിൽ തൊട്ട ചില ഇഷ്ടങ്ങൾ ഉണ്ടു്എല്ലാവർക്കും അതാണ് എന്നും വൈകിട്ടു് ഒരു വിരുന്നായി സുധി തരുന്നത്,,,, എന്താ പറയുക അത്രക്കും മനോഹരമാണ് കാഴ്ചകൾ,,,

  • @jileshjile1564
    @jileshjile1564 3 роки тому +11

    നീലമലകളെ ❤തേൻ അരുവികളെ ❤പൂമരങ്ങളെ ❤ വൻ മരങ്ങളെ❤ സുധി ബായ് കഥ തുടരുകയായി ❤❤❤👍❤❤❤

  • @naash0071
    @naash0071 3 роки тому +3

    ഏതു ഭാഗത്തേക്ക്‌ ക്യാമറ തിരിച്ചാലും ഒടുക്കത്തെ ഭംഗി ആണല്ലോ ❤️❤️

  • @ckrajitha553
    @ckrajitha553 3 роки тому

    നല്ല എപ്പിസോഡ്.സുധിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ട് ഉറങ്ങാൻ കിടന്നാൽ യാത്ര ചെയ്തത് പോലുള്ള പ്രതീതിയാണ്.😍😍😍

  • @samadkadambur7348
    @samadkadambur7348 3 роки тому

    നീ നമ്മുടെമുത്തട❤മുത്ത് 😘ജോലി കഴിഞ്ഞു വന്നാൽ കണ്ണു മൊത്തം ഒരു പച്ചപ്പാ ഓ 🙏എന്ത് സുന്ദരമായ സ്ഥലം 🥦താങ്ക്സ് സുധി 😘😘😘

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому

    പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഒരു ഭൂവിഭാഗം , അതിൽ ലയിച്ചങ്ങനെകണ്ടു കൊണ്ടിരുന്നു. Episode തീർന്നതറിഞ്ഞില്ല. Apple 🍎🍏 Orchard visuals so super. Different varieties apple ഒരു ചെടിയിൽ തന്നെ വിളയിക്കാൻ വേണ്ടി budding and grafting methods ആണ് follow ചെയ്യുന്നത്. Visual ൽ കാണിച്ചിരിക്കുന്നത് grafting ആണ്. Uttarakhand ലെ കാഴ്ചകൾ വളരെ മനോഹരവും പുതുമയുള്ളതുമായി feel ചെയ്യുന്നു. OK Sudhi. Full Support. Waiting for the next episode.
    Explore the unexplored Uttarakhand.

  • @thankachankavalackal6080
    @thankachankavalackal6080 3 роки тому +2

    ആപ്പിൾ വാലിയിൽ ഒരു ദിവസം ... Thanks vikram bhayya, Ravi bhai

  • @manikuttan6823
    @manikuttan6823 3 роки тому

    നല്ല മനുഷ്യർ, നിഷ്കളങ്കർ, പ്രകൃതി രമണീയമായ സ്ഥലം, ദൈവത്തെ ഓർത്ത് ഹോം സ്റ്റേ ഒന്നും വരുത്തല്ലേ നശിപ്പിക്കും അവിടം.പ്ലാസ്റ്റിക്കും മല നിര ആശാസ്ത്രീയമായി ഇടിച്ചും അതു കൊണ്ട് 🙏കാണാൻ വരുന്നവർ ഉള്ള സൗകര്യം ഉപയോഗിച്ചു അവിടത്തെ രീതിയിൽ ജീവിച്ചു പോരുക, അപേക്ഷയാണ് 🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 роки тому

      home stay എന്നാൽ അവരുടെ വീട്ടിൽ ഒരു മുറി എന്നതാണ് 🥰

  • @yonkoluffy4923
    @yonkoluffy4923 3 роки тому

    വളരെ നല്ല prograന്ന സുധീ നിങ്ങൾ വളര കൂടുതൽ സമയം ജോലി ചെയ്യുന്ന മനുഷ്യൻ

  • @josekarthedath8758
    @josekarthedath8758 2 роки тому +1

    ആപ്പിൾ തോട്ടം വളരെ നന്നായിട്ടുണ്ട് വെരി ഗുഡ്

  • @shanilkumar
    @shanilkumar 3 роки тому +32

    പ്രഭാകരൻ ഫാൻസ് ഉണ്ടോ....... ❤️❤️❤️

  • @sreelayam3796
    @sreelayam3796 3 роки тому +2

    ആപ്പിൾ തോട്ടത്തിൽ നേരിട്ടു ചെന്ന് പറിച്ചു തിന്നുക ?? ഭാഗ്യം ചെയ്യണം ... ഞങ്ങൾ കണ്ടു കൊതിക്കട്ടെ ... Super video👍👍👍👍💐💐💐🙏🙏🙏😍😍😍

  • @kuttykandharis7266
    @kuttykandharis7266 3 роки тому

    ഹായി സുധിസൂപ്പർ വീഡിയോ നല്ല കിടുക്കാച്ചി ലൊക്കേഷൻ ഇതൊന്നും കാണാനുള്ള ഭാഗ്യം ഇല്ല എന്നാലും സുധിയുടെ വീടുകളിലൂടെ കണ്ടു സന്തോഷിക്കുന്നു👌👌👌👌👌🙏🙏🙏🙏🙏

  • @premjith623
    @premjith623 3 роки тому

    ആപ്പിൾ തേടിയുള്ള മലകയറ്റവും , ദൃശ്യങ്ങളും ഗംഭീരമായിട്ടുണ്ട് ...

  • @radhikaan2863
    @radhikaan2863 3 роки тому

    എന്ത് ഭംഗിയാണ് സുധീ..ഇതൊക്കെ ഞങ്ങൾക്ക് കാണിച്ച് തരുന്ന തിന് ഒരു പാട് സന്തോഷം❤️

  • @venugopalanpt6702
    @venugopalanpt6702 3 роки тому +1

    ഒരു ചാക്കെടുക്കാമായിരുന്നു....
    നയന മനോഹര കാഴ്ചകൾ....
    എല്ലാ ആശംസകളും..

  • @rahulunni6457
    @rahulunni6457 3 роки тому +4

    Sudhi bro fans വന്നേ 😍😍😍😍

  • @madhupanikar862
    @madhupanikar862 3 роки тому

    എത്ര സുന്ദരമായ ഭൂമി.. സമദാനാമുള്ള ജീവിതം..സുധി സൂപ്പർ

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Hai sudhiye....supperayitundu innathe kazhchakal. Munsyariyilay verorupathippu.vikram bayyayuday Apple thottam adipoli.pinnay Manga parikkan chadiya polay kalodikkendivannilla Apple parikkan.athoru samadhanam.apple ellam thalayil muttunundu.vethesthamaya kazhchakaloday nalay sudhiye wait cheyyunnu.orupadu snehathoday♥️♥️♥️

  • @anish37260
    @anish37260 3 роки тому +18

    സുധീ അരുണാചൽ പ്രദേശ് മുക്കും മൂലയും ഒരു വീഡിയോ ചെയ്യാമോ..?

    • @nsnsns5786
      @nsnsns5786 3 роки тому +2

      അതെന്തിനാ ഇനി മൂല എവിടെ പോയി എങ്ങനെ കണ്ടു പിടിക്കും. മുക്ക് പിന്നെ കക്കൂസിൽ കേറുമ്പോൾ മുക്കി കാണിക്കാൻ പറയാം

  • @nindukumartn
    @nindukumartn 3 роки тому

    നല്ല അവരണം....

  • @53539
    @53539 3 роки тому

    ഇതുപോലുള്ള പച്ചയായ ഗ്രാമക്കാഴ്ചകൾ കാപട്യമില്ലാത്ത ജനങ്ങൾ അവരുടെ ഭക്ഷണം വസ്ത്രം പാർപ്പിടം കൃഷി രീതികൾ ഇതൊക്കെ മനസ്സിലാക്കുവാൻ തന്നെയാണ് മിക്കയാളുകൾക്കും താല്പര്യം ഈ വീഡിയോ കാണുമ്പോൾ സത്യമായിട്ടും താങ്കളോടൊപ്പം യാത്ര ചെയ്യുന്നു എന്നു തോന്നി പോവാറുണ്ട്

  • @shajik560
    @shajik560 3 роки тому

    സ്നേഹം പിടിച്ചു വാങ്ങുന്നവൻ സുധി ❤❤❤❤

  • @Historic-glimpses
    @Historic-glimpses 3 роки тому +1

    Today's episode is really intresting. Very good ,broad minded and friendly people we met here. They conquered our heart with innocence. Convey our greetings to Vikram Bhayya and Ravi Bhayya .
    All the best.

  • @sirajsiru4937
    @sirajsiru4937 3 роки тому

    ഈ ചാനൽ കാണാൻ കൊറച്ചു വൈകി പോയി.. അടിപൊളി വ്ലോഗിങ് bro 🥰🥰

  • @balunavaneetham
    @balunavaneetham 3 роки тому +3

    Super... episode. 👌 You are so lucky, as you got the chance to see apple trees so close in season itself.. 😍

  • @josthomasmathew5556
    @josthomasmathew5556 3 роки тому +2

    All the best

  • @meldypaul3923
    @meldypaul3923 3 роки тому

    ദേത്തൂര നീല ഉമ്മം ആണ് ഒന്നു തിന്നാൽ മതി പടമായിപ്പോകും ഭിത്തിയിൽ ഇരിക്കാം. സൂപ്പർ വീഡിയോ bro

  • @thebigdaddy924
    @thebigdaddy924 3 роки тому

    Sudhi bro ഒരു ചെറു പുഞ്ചിരിയോടെ ഇത് കാണാൻ പറ്റുന്നില്ല 🥰🥰

  • @mr.nithin4973
    @mr.nithin4973 3 роки тому +144

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് 😇👍

    • @zakariyakk1159
      @zakariyakk1159 3 роки тому

      ഞാൻ ഉണ്ടായിരുന്നു പക്ഷെ എപ്പോ എന്നെ ഒരു whatsapp ഗ്രൂപ്പ്‌ അഡ്മിൻസിന്റെ ചില സ്വഭാവം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു

    • @ajithasatheesan4542
      @ajithasatheesan4542 3 роки тому +1

      ഞാൻ

    • @bijimoltb6888
      @bijimoltb6888 3 роки тому

      ഞാൻ

    • @alameenameen4190
      @alameenameen4190 3 роки тому

      Njan und 👍

    • @rijithanjooran668
      @rijithanjooran668 3 роки тому

      ഞാനുണ്ട്

  • @ShamnasGoodDays
    @ShamnasGoodDays 3 роки тому

    Adipoliye.. enthu rasa video kandond irikan.. meen pidikkunna video kk waiting 🥰🥰

  • @rajeevrajanjeevanrajan7149
    @rajeevrajanjeevanrajan7149 3 роки тому +1

    Video vivaranam valare
    Nannayittund

  • @Abhi.Vilangad
    @Abhi.Vilangad 3 роки тому

    സുധി ബ്രോ, ഇതൊക്കെയാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്. 💕💞
    ജിം കോർബറ്റ് എപ്പിസോഡ് ഭീകരമായിപ്പൊയി. ഹാങ്ങ്‌ ഓവർ ഇതുവരെ മാറിയിട്ടില്ല. വേണ്ടായിരുന്നു. 🤦🏻‍♂️🙅🏻‍♂️

  • @vmalraj3268
    @vmalraj3268 3 роки тому +2

    Video Superrrrrrr,👍👍👍👍👍👍

  • @Grace-pp3dw
    @Grace-pp3dw 3 роки тому +2

    Pray that our will Bless each and every one of us and give us Peace, Love and Light
    Blessings to all
    26 Praise the Lord. God bless you 86. Thank you.

  • @shibukumars9196
    @shibukumars9196 3 роки тому +8

    ഇവിടെ ഒരു സൂപ്പർവൈസർ ഒഴിവ് ഉണ്ടെന്നുറഞ്ഞു ഞാനിതാ പുറപെട്ടു 😄

    • @praveenpraveenkuttan6802
      @praveenpraveenkuttan6802 3 роки тому

      എന്നാല്‍ ആ പെണ്‍കുട്ട്യോളെ അച്ഛന്‍െറ കൈകൊണ്ട് തീരും നീ

    • @lalanma2725
      @lalanma2725 3 роки тому

      @@praveenpraveenkuttan6802 suppr

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +3

    Enna evidunna kittiye.

  • @puthanpurayilrahul6299
    @puthanpurayilrahul6299 3 роки тому +59

    110 കേട്ട് ഞെട്ടണ്ട സുധി.... ഇപ്പോൾ കണ്ണൂർ 102 ആയി നീ തിരിച്ചു വരുമ്പോഴേക്കും 150 ആകും 🤐😂

  • @RouteTraveler
    @RouteTraveler 3 роки тому +21

    എല്ലാവരും വീഡിയോ ഒന്ന് ഷേർ ചെയിതു സ്‌പോർട് ചെയ്യൂ 100കെ അടിക്കണം 😍😍

    • @cmcm2510
      @cmcm2510 3 роки тому +1

      Athe ellavarum share cheyu makkale

  • @sadiq509
    @sadiq509 3 роки тому

    ചില സാങ്കേതിക പ്രശ്നം കാരണം എത്താൻ വൈകിയാലും മുത്ത് സുധിയെ കാണാതിരിക്കാൻ പറ്റില്ലല്ലോ അതാണ് ♥️♥️

    • @tripforall
      @tripforall 3 роки тому

      100 kanakinu channels nu reply cheytu tired ayirikkum alle mone

    • @sadiq509
      @sadiq509 3 роки тому

      @@tripforall ഉറങ്ങിയതായിരുന്നു

    • @tripforall
      @tripforall 3 роки тому

      @@sadiq509 ningalude okke comments orupaad youtubers nu valiya oru prachodanam anu.thank u

  • @sumimanoj9284
    @sumimanoj9284 3 роки тому

    Hai sudhi.. Njan എത്തി... ആപ്പിൾ തോട്ടം സൂപ്പർ 👍👍...

  • @joshytv8952
    @joshytv8952 3 роки тому

    ഇന്നത്തെ എപ്പിസോഡ് അവിസ്മരണീയം' ഗ്രാമത്തിലെ ആപ്പിൾ തോട്ടക്കാഴ്ചകൾ അത്ഭുതത്തോടെയാണ് കണ്ടത്. പ്രകൃതിയുടെ വരദാനമായ ഗ്രാമവും കൃഷിയിടങ്ങളും . വിക്രം ഭയ്യയും അവിടത്തെ വനിതാ ജീവനക്കാരും കുറച്ച് അന്തർമുഖരാണ്. എന്നിരുന്നാലും സ്നേഹവും സഹായവും അങ്ങേയറ്റം നൽകുന്നു മുണ്ട്. വീണ്ടും ഒരു മികച്ച എപ്പിസോഡ്.

  • @saritha4542
    @saritha4542 3 роки тому +1

    ആപ്പിൾ തോട്ടത്തിൽ ഫുൾ കളറാണല്ലോ.. 🦋🦋 ബയ്യ ഓൺ ആണ്...

  • @ansarm4885
    @ansarm4885 3 роки тому +10

    🥰🥰🥰സ്നേഹം മാത്രം

  • @anwarhadhiya8235
    @anwarhadhiya8235 3 роки тому

    ആപ്പിൾ തോട്ടം ഉഷാർ ആയിരിക്കുന്നു സുധി വെരി ബ്യൂട്ടിഫുൾ

  • @vazhay8467
    @vazhay8467 3 роки тому +3

    Thubnail ഇൽ കണ്ട സുന്ദരിമാരെ കാണാൻ വീഡിയോ skip ചെയ്തു കണ്ടത് ഞാൻ മാത്രമാണോ?????

  • @basheern1237
    @basheern1237 3 роки тому

    Super.... location... 👍

  • @samadkadambur7348
    @samadkadambur7348 3 роки тому

    സുധി💞 സുന്ദരികളുടെകൂടെ ആപ്പിൾ തോട്ടത്തിൽ ഹീറോ 🌹💕

  • @nishadkoya1067
    @nishadkoya1067 3 роки тому +2

    Sudhi bro fans allavarum vanno🌹🌹🌹🌹🌹👍👍👍👍👍❤️❤️❤️❤️❤️😁😁😁😁

  • @sureshkp3605
    @sureshkp3605 3 роки тому

    ആപ്പിൾ തോട്ടം ആദ്യമായി കാണുന്ന ഞാൻ. താങ്ക്‌യൂ സുധി.❤❤🌹👍👌

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 3 роки тому

    Anishttathodu kandu. Thudangi..Ishttathodu kandu theerthu👍👍👍👍🙏😘😘❤️

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 3 роки тому

    Ivide kazhinjal pinne canadayil kannam appilthottangal supper 👌👌👌

  • @ranjithmenon8625
    @ranjithmenon8625 3 роки тому

    Hi.sudhee , Apple farm സുന്ദരമാരിക്കുന്നു അവിടുത്തെ മനുഷ്യരെപ്പോലെ തന്നെ,

  • @swathysujilal5864
    @swathysujilal5864 3 роки тому

    Hai aatta. Adipoli supper video.apple engane unde naattil kittum pole aano?.waiting for the next video. Take care. Stay safe. God bless you. ☺☺☺☺☺☺☺👍👍.

  • @unni1970
    @unni1970 3 роки тому +1

    Nice.. good work... please send me place name

  • @swathysujilal5864
    @swathysujilal5864 3 роки тому +1

    Ath cow ano atho ox ano????? anike oru dought. Muthukil muzha undallo atha.plz replay me.

  • @anoopkb3406
    @anoopkb3406 3 роки тому +31

    അങ്ങോട്ട്‌ വണ്ടികെറിയാലോ? ആപ്പിളും തിന്നാം കൂട്ടത്തിൽ ഒരു പെണ്ണിനെകെട്ടി അവിടങ്ങു കൂടിയാലോ

  • @lineeshts5967
    @lineeshts5967 3 роки тому +1

    സൂപ്പർ വീഡിയോ ആപ്പിൾ തോട്ടം,360 വ്യൂ👍👍❤️❤️

  • @prajithkottarathil16
    @prajithkottarathil16 3 роки тому +4

    പലതരം ആപ്പിളുകൾ അവക്ക് കാവൽ നിൽക്കാൻ കുറച്ച് സുന്ദരികൾ ഈശ്വരാ ഭഗവാനെ എൻ്റെ സുധിയെ കാവൽക്കാരിൽ നിന്നും കാത്തോളണേ🤪

  • @shalyjacob631
    @shalyjacob631 3 роки тому

    It is very interesting sudhi Jacob from Europe

  • @ranjeeshkannan5465
    @ranjeeshkannan5465 3 роки тому +1

    Macha machante video kk oru jeevan ind keep going bro.... All the best☺️👍

  • @shanilkumar
    @shanilkumar 3 роки тому +11

    സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ...... ❤️❤️❤️

    • @prasanna1118
      @prasanna1118 3 роки тому +1

      Vannu❤️

    • @shanilkumar
      @shanilkumar 3 роки тому +2

      @@prasanna1118 ഇരിക്ക് കേട്ടോ എല്ലാവരും വരട്ടെ സർബത്ത് എടുക്കാം.... 🥰🥰🥰

    • @prasanna1118
      @prasanna1118 3 роки тому +1

      @@shanilkumar 😂😂😂🙏

    • @nsnsns5786
      @nsnsns5786 3 роки тому

      ബിരിയാണി കൊടുക്കുന്നുണ്ടോ

  • @samitk4017
    @samitk4017 3 роки тому

    Sthalamveriveri.beautiful.iniyoum.itharamvideochyyanam.kalakki

  • @ranjini.np.167
    @ranjini.np.167 3 роки тому +2

    Njan video kanan waitingil ayirunnu

  • @vijaykumar.mmarayoor8015
    @vijaykumar.mmarayoor8015 3 роки тому

    Itheviday appil thottam🤔

  • @naturewanderer9417
    @naturewanderer9417 3 роки тому

    Aa datura pazham aanu keralathil ummam ennu ariyapedunnath .ath visham aanu kzhichal apakadam aanu , Ayurvedic treatment okke upayogikkarund bro 😊

  • @RoutestoRoots
    @RoutestoRoots 3 роки тому +2

    Ravi bhaiyya ne maximum pizhinjolooo❤️❤️❤️

  • @blue_devil_4686
    @blue_devil_4686 3 роки тому +6

    First അടിക്കാൻ wait ചെയ്ത് ഇരുന്ന ഞാൻ ശശി ആയി

  • @shibinpreasad9930
    @shibinpreasad9930 3 роки тому

    Avrenkilum samadanathode jeevichotte plzz

  • @feenicstechnics98
    @feenicstechnics98 3 роки тому +24

    ആപ്പിളിന്റെ ഇലകൾ ഒന്നു ക്ലോസപ്പിൽ കാണിച്ചാൽ കണ്ടിട്ടില്ലാത്ത ഞങ്ങൾ അങ്ങനെയെങ്കിലും അതു കാണാൻ സാധിക്കും

    • @nsnsns5786
      @nsnsns5786 3 роки тому

      Colgatil കാണിച്ചാൽ മതിയോ

    • @feenicstechnics98
      @feenicstechnics98 3 роки тому +1

      തന്റെ വീടിന്റെ ഗേറ്റ് കാണിച്ചാലും മതി. താൻ എവിടുന്നു വന്നവനാടോ?

    • @nsnsns5786
      @nsnsns5786 3 роки тому +1

      @@feenicstechnics98 വീടിന്റെ മെയിൻ ഗേറ്റ് കാണണോ അതോ ചെറിയ ഗേറ്റ് കണ്ടാൽ മതിയോ. ഞാൻ വരുന്നത് ഏതായാലും താൻ വരുന്ന ഇടത് നിന്നും അല്ല

    • @feenicstechnics98
      @feenicstechnics98 3 роки тому +1

      @@nsnsns5786 തനിക്കു വേറെ പണിയൊന്നുമില്ലേ?

    • @nsnsns5786
      @nsnsns5786 3 роки тому +1

      @@feenicstechnics98 ഇല്ല ചേട്ടന്റെ കയ്യിൽ പണിയുണ്ടോ

  • @bijumk6
    @bijumk6 Рік тому

    എവിടെ കാണാൻ കിട്ടുന്നില്ല

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому

    Ethupole ulla gramangalil chennu raa paarkam, apple avide kazhikan nalla rasamanu, but ethe apple naatil kondu vannu kazhikumbol ee taste kittarilla

  • @babubhai-kl5ce
    @babubhai-kl5ce 3 роки тому

    😁😀 സൂപ്പര്‍ മച്ചാൻ കിടു കികിടൂ 😀 ഒരു സംശയം മാറി കിട്ടി ഇത് വരെ വിജാരം കാശ്മീര്‍ മാത്രം ആപ്പിള്‍ ഉണ്ടാകും എന്ന് അത് തിരുത്തി തന്നതിന് ഒരു THANKS 😁😁😁😁

  • @alibapputty7069
    @alibapputty7069 3 роки тому

    🙋‍♂️SUDHI
    Apple thottam valare isshtapettu.
    Thanks

  • @ashleyjoseph4902
    @ashleyjoseph4902 3 роки тому

    Love your episodes bro . Really like the way you narrate . Wish you good luck ...

  • @sujithbsnl673
    @sujithbsnl673 3 роки тому

    Kandalum kandalum mathiyavatha kazchakal.. Super bro...

  • @natarajanhpd165
    @natarajanhpd165 3 роки тому

    സുധി ആനീല പൂവുള്ള കായിൽമുള്ളുള്ള സാധനമാണ് ഉമ്മം. നീല ഉമ്മം അതിന്റെ കായ് വിഷമുള്ളതാണ്. ഗാന്ധിജി ചെറുപ്പത്തിൽ ഇതുകഴിച്ചതാണ്

  • @Ingodsowncountry
    @Ingodsowncountry 3 роки тому +3

    महाप्रभु श्री जगन्नाथ जी की रथ यात्रा की सभी देशवासियों को हार्दिक शुभकामनाएं। भगवान जगन्नाथ हम सभी की मनोकामनाओं को पूर्ण करें एवं अपनी कृपा बनाए रखें।
    जय जगन्नाथ। 🙏

  • @jayanananya8826
    @jayanananya8826 3 роки тому

    Beautiful place.
    Beautiful precents

  • @WAYANADANTHAMPAAN
    @WAYANADANTHAMPAAN 3 роки тому +1

    I am waiting....
    മീനിനെ ചുട്ട് thinnunnadhu kaanan...

  • @mujeebkutty4582
    @mujeebkutty4582 3 роки тому +1

    ഫിഷിങ് പൊളിക്കും മച്ചാനെ 👍🏻👍🏻👍🏻👍🏻

  • @swathysujilal5864
    @swathysujilal5864 3 роки тому

    Kannooril muttappande our ambalam undallo athinde pere endha?avidatte main vazhepaade endha.plzz replay me.rande question num answer venam.

    • @mohdbahrain6958
      @mohdbahrain6958 3 роки тому

      Parassini kadavu( Madappura) Muthappan . Thiruvappana is main vazhipaadu .

  • @lijojohn3303
    @lijojohn3303 3 роки тому +7

    🇦🇷 ഇന്നലെ ലൈക് ഞങ്ങളുടെ ഇന്ദ്ര നീല രാജാക്കന്മാരുടെ വക 🇦🇷 ഒരു വാമോസ് അർജെന്റിനൻ ലൈക് ❤️🇦🇷🔥💪 വാടുകില്ല വീഴുകില്ല ഈ നീല പൂവുകൾ... 😍

  • @cmcm2510
    @cmcm2510 3 роки тому +1

    Amma vedieo edit cheyukayayrunnu

  • @hshimkc4147
    @hshimkc4147 3 роки тому +1

    ഇതെവിടെയാണ് സ്ഥലം

  • @manishadmattackal6293
    @manishadmattackal6293 3 роки тому +5

    ഞാനും എത്തി സുധി 🌹