RAW MEAT Masaai Delicacy ! Rare African Village Food Channel | kenya Malayalam Travel Vlog |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 3,7 тис.

  • @Beyond_Boundaries-np
    @Beyond_Boundaries-np  6 місяців тому +1

    Express your version with Royale Impero
    www.royaleimpero.com/POOJA

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 4 роки тому +3156

    മലയാളി സ്ത്രീകൾ കടന്നുചെല്ലാത്ത മേഖല തെരഞ്ഞെടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് കയ്യടി 👏👏

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +111

      😊😊😊

    • @abhinav439
      @abhinav439 4 роки тому +2

      Yes it's good

    • @alexchrist3006
      @alexchrist3006 4 роки тому

      Yes u said it

    • @aboobakerkhadheeja9072
      @aboobakerkhadheeja9072 4 роки тому +14

      @@alexchrist3006 ഇത് ഒക്കെ യാണ് ശരിക്കും പരിചയപ്പെടുത്തി തരേണ്ടത് അല്ലതെ ഇസാദനം അവിടെ പോയാൽ പാത്റൂപ്പാ അപുഉറത് പോയാൽ 5 രൂപ എന്നുള്ളതല്ല

    • @priyap3732
      @priyap3732 4 роки тому +1

      It's really a good attempt dear

  • @baijusuperfilm7429
    @baijusuperfilm7429 4 роки тому +1780

    മോഹൻലാൽ ആട്ടിൻ ചോര കുടിച്ചാൽ നമ്മൾ കൈ അടിക്കും, ഇത് ജീവിതം 👌💞കൈ അടിക്കടെ മക്കളെ 😍

  • @adithyag7400
    @adithyag7400 4 роки тому +319

    ഫോണിൽ കാണുമ്പോൾ തന്നെ പേടിയാവുന്നു. ചേച്ചിടെ ധൈര്യം സമ്മതിച്ചിരിക്കുന്നു.. 😍

    • @nidhik6958
      @nidhik6958 4 роки тому +3

      എന്തിന് മനുഷ്യനെ അല്ലല്ലോ കൊന്നത്

    • @devikadas1546
      @devikadas1546 3 роки тому

      😳

  • @human5089
    @human5089 4 роки тому +364

    ഇത്രയും കഷ്ടപെട്ടു വീഡിയോ എടുക്കുന്ന ചേച്ചിക്കു like തന്നിലെങ്കിൽ... പിന്നെ ആർക്കു കൊടുക്കും ലൈക്ക്.. എന്റെ വക ഒരു കുതിര പവൻ 🌹

    • @nusibabu7560
      @nusibabu7560 4 роки тому +1

      Ntmmo iyaalkk like thnne ptoo

    • @manuraju0ty
      @manuraju0ty 4 роки тому +1

      ആ ചേച്ചി എന്റെ കുട്ടുകാരിയാ.... അഡ്മിൻ ന്റെ ലൈക്‌ കിട്ടാൻ അല്ല 🐬🐬😍😍👸😘😘😘

  • @commando7271
    @commando7271 4 роки тому +132

    ആഹാ....നല്ല അവതരണം 😍😍പാവം ചേച്ചി...ജാടകൾ ഒന്നുല്ല വൈകി പോയല്ല ടീമേ നിങ്ങള കാണാൻ ഇഷ്ടം ഉമ്മകൾ😘😘😘😘😘😘

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 4 роки тому +109

    *അവിചാരിതമായ് കണ്ട വീഡിയോ ആണ്.*
    *ഒരു എഴുത്ത്കാരനെന്ന നിലയിൽ വളരെ കൌതുകം തോന്നി.*
    എല്ലാവിധ *ആശംസകളും*

    • @bibon8996
      @bibon8996 3 роки тому

      എന്റമ്മോ എന്തൊരു ധൈര്യം. മലയാളികളേക്കാൾ മാന്യന്മാരാണവർ👍😁

  • @jinshadhbinshadh209
    @jinshadhbinshadh209 4 роки тому +625

    ഇതൊക്കെ കണ്ടിട്ടും തലകറങ്ങി വീഴാത്ത ചേച്ചിക് സ്തോത്രം 🙏🙏

    • @VinodVinod-km1nb
      @VinodVinod-km1nb 4 роки тому +3

      S... sathyam 😀😀

    • @SA-fw8jc
      @SA-fw8jc 4 роки тому +2

      മാഷാ ചേച്ചി. ചേച്ചി ഹു അക്ബർ. ചേച്ചി സല്ലല്ലാഹു അലൈഹിവസല്ലം

    • @haabihaabish866
      @haabihaabish866 4 роки тому +3

      @@SA-fw8jc 🙄🙄🤔🤔🙄🙄🤔🤔

    • @DOCOACHWELLNESS
      @DOCOACHWELLNESS 4 роки тому +1

      Yes sure ചേച്ചി hats off

    • @sujsuj9550
      @sujsuj9550 4 роки тому +2

      സത്യം

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 4 роки тому +140

    മാസായ് മാരായിലെ ജനങ്ങളുടെ ഭക്ഷണ രീതികൾ ഇത്രയും വിശദമായി കാണിച്ചു തന്ന അമേസിങ്ങ് ആഫ്രിക്ക സാരഥികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ .

  • @Malayalam_cartoons911
    @Malayalam_cartoons911 3 роки тому +6

    നമ്മൾ മറ്റുള്ളവരെ പോലെ ആഡംബരത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ ഇവരൊക്കെ ആഡംബരവും സൗബഗ്യങ്ങളും ഒന്നും ഇല്ലാതെ വളരെ സന്തോഷത്തിൽ ജീവിക്കുന്നു ❤️

  • @madambyjijo916
    @madambyjijo916 4 роки тому +631

    ഈ ഒരു മലയാളി ചേച്ചിയെ അഭിനന്ദിച്ചേ മതിയാകൂ

  • @shoukath1239
    @shoukath1239 4 роки тому +45

    പൂജ ചേച്ചിയുടെ സംസാര ശൈലിയും ഇത്തിരി കുസൃതി ഒക്കെ ഉള്ള സംസാരവും video skip ചെയ്യാതെ മുഴുവൻ കണ്ടിരിക്കാൻ തോന്നും

  • @rajumukkuzhi1501
    @rajumukkuzhi1501 3 роки тому +7

    വളരെ നല്ല വീഡിയോ, എനിക്ക് ഒരിക്കലും നേരിൽ കാണാൻ പറ്റില്ല ഇങ്ങനെ ഒരു വീഡിയോ, പക്ഷെ നേരിൽ കണ്ടതുപോലെ അനുഭവം ഉണ്ടായി. നന്നായി വീഡിയോ പകർത്തി. ഇതിൽ ഏറ്റവും മനോഹരമായി തോന്നിയത് ആ സമൂഹത്തിന്റെ എല്ലാ ജീവിത രീതികളും അവരോട് ചേർന്നുനിന്ന് പകർത്തി എന്നുള്ളതാണ്. അതാണ്‌ ഈ വീഡിയോയുടെ ഏറ്റവും വലിയ മേന്മ. ഞാൻ ഇതു കഴിക്കില്ല എന്ന് പറയുമ്പോഴും അവതാരികയുടെ മുഖത്തു കാണുന്ന ആ ഭാവം അവരെ അംഗീകരിച്ചു തന്നെയാണ്. വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും.

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 роки тому

      ഒരുപാട് സന്തോഷം നന്ദി ❤❤❤❤

  • @sibidas6223
    @sibidas6223 4 роки тому +235

    ചേച്ചീടെ ശബ്ദം കേൾക്കുംമ്പോൾ പണ്ട് ടിവി പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്ന A walk with subaitha# അതുപ്പോലെ feel ചെയ്യുന്നു 😍

    • @manavalan3.0
      @manavalan3.0 4 роки тому +3

      സത്യം.. ഞാനും അത് ഓർത്തു.. ആ ചേച്ചി തന്നെയാണെന്ന ആദ്യം വിചാരിച്ചേ.. പിന്നെയാ ഇത് ആള് വേറെ ആണെന്ന് മനസ്സിലായെ.. 😍😍😍

    • @sibidas6223
      @sibidas6223 4 роки тому

      @@manavalan3.0 😍 😍

    • @athulachu1494
      @athulachu1494 4 роки тому +8

      90's kid aanalle bro ❤️
      ഞാനും കാണുവായിരുന്നു ആ പ്രോഗ്രാം.. അത് പോലെ തന്നെ kaleidoscope എന്ന ഒരു പരിപാടി ഉണ്ടായിരുന്നു indiavision ൽ.. 🥰

    • @ShamnasKitchen
      @ShamnasKitchen 4 роки тому +1

      ശരിക്കും...
      ഞാനും വിചാരിച്ചു...

    • @nimmipbenny9652
      @nimmipbenny9652 3 роки тому +1

      Crt🙌

  • @kannankuttan1877
    @kannankuttan1877 4 роки тому +1093

    ഈ യൂട്യൂബ് ലോകം മുഴുവൻ കറങ്ങിയ ഞാൻ ഇതുവരെ നിന്നെ കണ്ടില്ലലോ സഹോദരീ...

    • @sajeerbm374
      @sajeerbm374 4 роки тому +47

      ഞാനും ഇതുവരെ കണ്ടിട്ടില്ല ഈ ചാനൽ ഇന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു

    • @albinbaby2644
      @albinbaby2644 4 роки тому +2

      Njaanum ippolaanu Kaanunnath

    • @kannankuttan1877
      @kannankuttan1877 4 роки тому +2

      @@vijayasheelan1712 what you mean..?

    • @rishalk.p4331
      @rishalk.p4331 4 роки тому +2

      Naaanum ippolaaa kaaanunath

    • @Abhiram....
      @Abhiram.... 4 роки тому

      @@vijayasheelan1712 stop it 😑

  • @shabeerevshabeerev8394
    @shabeerevshabeerev8394 3 роки тому +111

    ചില മലയാളി ചേട്ടൻ മാരെക്കാളും വിശ്വസിക്കാൻ കൊള്ളുന്നവർ ആയിട്ടാവും ആ ചേച്ചി അവരുടെ കൂടെ ചെലവൊഴിക്കുന്നത്..👍👍👍all the best chechi

  • @jahanuthanayabiju8226
    @jahanuthanayabiju8226 4 роки тому +312

    ഇത്ര കഷ്ടപെട്ടു വീഡിയോ എടുത്ത് ഞങ്ങൾക്ക് കണിച്ചു തരുന്ന പൂജയ്ക്ക് ഒരു ബിഗ് സല്യൂട്ട് എല്ലാ വീഡിയോയുംഞാൻ കാണാറ് ഉണ്ട്

  • @Beyond_Boundaries-np
    @Beyond_Boundaries-np  4 роки тому +1598

    ആദിമ മനുഷ്യർ പച്ച മാസം ഭക്ഷിച്ചു ജീവിച്ചവരാണ് ...നമ്മൾ കേരളത്തിൽ ജനിച്ചതുകൊണ്ടും നമ്മുടെ 'അമ്മ നമുക്ക് ചോറും കൂട്ടാനും നല്ല സ്വാദോടു കൂടി ഉണ്ടാക്കി തന്നത് കൊണ്ടും നമ്മൾ ഇന്നും അത് കഴിക്കുന്നു ..മസായികൾ ജനിച്ചപ്പോൾ അവർക്കു ഇതേ കിട്ടിയുള്ളൂ ..ഇതേ കഴിക്കുന്നോള്ളൂ ....അതുകൊണ്ട് അവർ ക്രൂരരാണ് എന്നർത്ഥമില്ല ...പിന്നെ ആടിനെ കൊന്നതിൽ ക്രൂരത ഉണ്ടെന്ന് പറയുന്നവരോട് നമ്മളും ആഹാരത്തിനായി പല ജീവികളെയും കൊല്ലുന്നുണ്ട്‌ ...നമ്മൾ കൊന്ന് വേസ്റ്റ് ആക്കി കളയുന്നത് പോലും അവര് കഴിക്കുകയാണ് ...ഒരു ജീവിയെ കൊന്നത് കൊണ്ട് , ചോര പോലും അനാവശ്യമായി കളയുന്നില്ലെന് ആലോചിക്കുമ്പോ ഇതിൽ തെറ്റ് പറയാൻ പറ്റില്ല.എല്ലാവരുടെയും ആചാരങ്ങളെയും ജീവിത രീതികളെയും ബഹിമാനിക്കുക. GIVE RESPECT TAKE RESPECT
    ***** FOLLOW ME ON *****
    Instagram: instagram.com/amazingafrica_pooja/
    Facebook Page: facebook.com/AmazingAfricaByPooja/
    Email Contact: amazingafricabypooja@gmail.com
    Our Website Link - www.amazingafrica.in

  • @rajeshnr4775
    @rajeshnr4775 3 роки тому +7

    ഈ വീഡിയോ ഷൂട്ട് ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിക്കാതിരിക്കാനാകില്ല ഓരോ നാട്ടിലും ഓരോ രീതികൾ വ്യത്യസ്ഥതകൾ നിറഞ്ഞ ലോകത്തിലെ വ്യത്യസ്ഥത കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️ Big Salute for your presentation 👍👍👍 ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ അല്ല പക്ഷേ താങ്കളുടെ നല്ലൊരു പ്രേക്ഷകൻ ആണ് 👍👍👍❤️❤️❤️

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 роки тому +2

      വളരെ സന്തോഷം ❤❤

    • @rajeshnr4775
      @rajeshnr4775 3 роки тому

      @@Beyond_Boundaries-np രണ്ട് വാചകം ആണെങ്കിലും അത് എഴുതാൻ കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു❤️❤️❤️👍👍👍

  • @Ameerjan916
    @Ameerjan916 4 роки тому +120

    നല്ല വീഡിയോ.... ഈ ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 😍

  • @haabihaabish866
    @haabihaabish866 4 роки тому +47

    ചേച്ചിയുടെ ഈ ചാനൽ ഉള്ളത് കൊണ്ടു സ്കൂളിൽ പഠിച്ചിരുന്ന കാര്യങ്ങൾ നേരിട്ട് കാണുവാൻ കഴിഞ്ഞു. 👌🙄👍...

  • @rathileshas1231
    @rathileshas1231 3 роки тому +2

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Super ആയിട്ടുണ്ട്. ആരും Select ചെയ്യാത്ത Topic തെരഞ്ഞെടുത്തത് കൊണ്ട് , ആരും ഒന്ന് കണ്ടിരുന്നു പോകും

  • @baskaranbhas9745
    @baskaranbhas9745 4 роки тому +84

    അവർ ചോര കുടിക്കുന്നതും മാംസം കഴിക്കുന്നതും ഒരു സംഭവം തന്നെ അവിടെ ചെന്ന് ആ വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @thejakshi96
    @thejakshi96 4 роки тому +48

    നമ്മൾ അറുപ്പോടെ കാണുന്ന പല കാര്യങ്ങളും ചില ജീവതങ്ങളുടെ സംസ്കാരമാണ്. ഒരു മുഖവ്യാത്യസമില്ലാതെ നല്ലൊരു പുഞ്ചിരിയോടെ ഇതൊക്കെ നമ്മിലേക്ക് പകർന്ന് തരുന്ന പൂജ ചേച്ചിയെ ഒാർത്ത് അഭിമാനിക്കാം🤗🤗🤗

  • @jinsym4177
    @jinsym4177 3 роки тому

    ആദ്യമായിട്ടാണ് njan ഒരു യൂട്യൂബ് channelinu comment ചെയ്യുന്വത്.... നല്ല അവതരണം.... അവിടെ പോകാൻ patatha sangadam ഇങ്ങനെ മാറും

  • @abhishekalathur
    @abhishekalathur 4 роки тому +66

    പൂജ ചേച്ചി അവരുടെ മുന്നിൽ വച്ചു കഴിച്ചത് ചേച്ചിയുടെ നല്ല മനസ്... ഉള്ളിൽ അറപ്പുതോന്നിയാലും അത് പുറത്ത് കാണിക്കാതെ കഴിച്ചില്ലേ.. നല്ല മനസ് 🥰🥰🥰

  • @abdulnazarthaniyampadam1500
    @abdulnazarthaniyampadam1500 4 роки тому +248

    മലയാളി സ്ത്രീകൾ കടന്നുചെല്ലാത്ത മേഖല തെരഞ്ഞെടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് കയ്യടി

  • @Fcmobile3465
    @Fcmobile3465 3 роки тому +194

    ആ ബ്ലഡ് നക്കി കഴിക്കുന്നത് കണ്ടിട്ട്.ഞാൻ കഴിച്ചുകൊണ്ടിരുന്ന മാങ്ങ അച്ചാർ പോലും തുപ്പി പോയി 🥴😩😩😩😩😝😝😝😝

  • @itsmedani608
    @itsmedani608 4 роки тому +182

    ഒരിക്കൽ എങ്കിലും ഇതുപോലെ ആഫ്രിക്കയിൽ നേരിട്ട് പോകാൻ ആഗ്രഹമുള്ളവർ👍

  • @abdulhakeem8430
    @abdulhakeem8430 4 роки тому +59

    മാസ് ക്യാമറ ഷൂട്ട്‌ 👌 ഒന്നും പറയാൻ ഇല്ല.. ഇത്രയും വേഗം 1 m സബ്സ്ക്രെബ് ആവട്ടെ ആവും.. കിടു അറിവുകൾ 👍

  • @NESI-f5k
    @NESI-f5k 4 роки тому +247

    സിവനേ ചോര !! ഞാൻ പോയി പിന്നെ വരാ ചോര കണ്ടാൽ തല കറങ്ങും

  • @rinuaa1
    @rinuaa1 4 роки тому +79

    മലയാളത്തിൽ ഇതുവരെ കണ്ടിരുന്നില്ല കണ്ടതിൽ സന്തോഷം കാണാത്ത കാഴ്ചകൾ 👍

  • @anu-jn3uv
    @anu-jn3uv 4 роки тому +109

    അവരുടെ സ്‌നേഹംതിനു ഇരിക്കട്ടെ ഒരു കുതിരപവൻ 💥💥🏅🏅🏅

    • @muneermubeena3959
      @muneermubeena3959 3 роки тому

      രാത്രി 4 മണിക്ക് ആണ് ചേച്ചി ഈ വീഡിയോ കണ്ടത്... നന്നായി... ഉറക്കം ഒഴിഞ്ഞത് വെറുതെ ആയില്ല

    • @MFBOFFICIAL490
      @MFBOFFICIAL490 3 роки тому

      Leo love you

  • @georgekurien5018
    @georgekurien5018 4 роки тому +10

    As a lady you selected a new field and performed well in the same. It is great of you visiting this type of places and making informative messages .

  • @walkingtravel9340
    @walkingtravel9340 4 роки тому +342

    ചേച്ചിയെ ചൂട്ട് തിന്നത്തത് ഭാഗ്യം ..എന്തരു ധൈര്യം അണ് നിങ്ങൾക്ക് ..💥💥

    • @Firasweb
      @Firasweb 4 роки тому +2

      🤣🤣

    • @adityab6261
      @adityab6261 4 роки тому +1

      Crct aanu bro

    • @adwaithkb1451
      @adwaithkb1451 4 роки тому +31

      Avrum humens thanne anu .... don't think they're cruel... they have amazing culture.....and humanity...😅

    • @neethuraj7600
      @neethuraj7600 4 роки тому +1

      🤣😂

    • @ryanfranci201
      @ryanfranci201 4 роки тому

      🙄🙄🙄😁❤️👍

  • @dhanyabipin2420
    @dhanyabipin2420 4 роки тому +71

    *ഹായ്... ഞാൻ എന്റെ hus ഷാർജയിൽ ആണ് എപ്പോൾ വിളിക്കുമ്പോഴും എന്നോട് ചോദിക്കും എന്തു ചെയുന്നു എന്നു അപ്പോൾ ഏട്ടാ amazing ആഫ്രിക്ക കാണുകയാണ് എന്നു ലാസ്റ്റ് ഏട്ടൻ പറഞ്ഞു ഞാൻ ഒന്ന് നോക്കട്ടെ പറഞ്ഞു പോയി എന്നിട്ടു ഇപ്പോൾ ഞാൻ അങ്ങോട്ടു ചോദിച്ചാൽ പറയും ഞാൻ നിന്റെ amazing ആഫ്രിക്ക കാണുവായിരുന്നു എന്നു കുറെ എപ്പിസോഡ് ഇരുന്ന് ഇരുപ്പിൽ കണ്ടു സൂപ്പർ ആണ് എന്ന് അങ്ങിനെ ഒന്നും ഇരുന്നു കാണാത്ത ആൾ ആണ്*
    💐👌👌👍👌💐💐💐👍👍👌💐💐

    • @saranyacharu689
      @saranyacharu689 4 роки тому +1

      Sharjah yil irunnu kanunna njanum😊

    • @alexchrist3006
      @alexchrist3006 4 роки тому +3

      തള്ള് തള്ള്🤣🤣

    • @vaigavaigavaiga703
      @vaigavaigavaiga703 4 роки тому +1

      ഞാൻ അങ്ങനെ കണ്ടതാണ് ,,, ഉറപ്പിച്ച് തള്ളാൻ പറ്റില്ല

  • @ubaisevb
    @ubaisevb 3 роки тому +24

    ആഫ്രിക്കയുടെ തനതായ ജീവിതത്തിലേക്കു ഇറങ്ങി ചെന്ന് അത് നമ്മളെ കാണിച്ച ചേച്ചിക് ഇരിക്കട്ടെ ഒരു കുതിര പവൻ ...

  • @thonnikkadan
    @thonnikkadan 4 роки тому +31

    ഇങ്ങനെ പച്ചക്ക് കഴിച്ചു ജീവിച്ചവർ ആയിരുന്നു നമ്മുടെ പൂർവ്വികർ,

  • @Subishasubi-ro9jh
    @Subishasubi-ro9jh 4 роки тому +354

    Ella വ്ലോഗും മുടങ്ങാദേ കാണുന്നവരുണ്ടോ
    👇👇👇

  • @exfaujitalks2087
    @exfaujitalks2087 3 роки тому

    വളരെ നല്ല ഒരറിവാണ് താങ്കൾ തരുന്നത്. അവിടെ പോകാൻ കഴിയാത്തവർക്ക് കാണാൻ കഴിഞ്ഞല്ലോ.

  • @archanaachu5189
    @archanaachu5189 4 роки тому +104

    ഇന്നത്തെ കാഴ്ച .. 😇😇😇അവരുടെ ഇഷ്ട വിഭവം... നമുക്ക് മനം മടുപ്പിക്കുന്നതും... പൂജ ചേച്ചി ഇഷ്ടം.... 😍😍😍

  • @കലക്കികലക്കി
    @കലക്കികലക്കി 4 роки тому +240

    ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു അവിടെ എങ്കിൽ എപ്പോഴോ തലചുറ്റി വീണു

    • @joyaljoseph3640
      @joyaljoseph3640 4 роки тому +11

      നമ്മുടെ നാട്ടിലും പശുവിനെയും,പോത്തിനെയും, ആടിനെയും,പന്നിയെയും ഒക്കെ കശാപ്പ് ചെയ്യുന്നത് ഇങ്ങനെ തന്നെ ആണ്

    • @icahmedrabeeh
      @icahmedrabeeh 4 роки тому +3

      @@joyaljoseph3640 അതെ

    • @കലക്കികലക്കി
      @കലക്കികലക്കി 4 роки тому +3

      @@joyaljoseph3640 അറിയാം ഇങ്ങനെയാണ് എന്ന് കണ്ടു നിൽക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത് തലകറങ്ങി വീഴും ചോര കണ്ടാൽ

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 роки тому +58

      Nammude vendapetta oralku apakadam patti niraye chora pokuvanenn erikatte...nammal mathre koode ollu enkil enth cheyyum...chora kanda thala karangaruth...be strong ...😍 Njan engane okeya alojikkuka athukond paranjathtto 😊😊

    • @sarathsnairsarath4767
      @sarathsnairsarath4767 4 роки тому +1

      @@joyaljoseph3640 njanum

  • @shijuammanuel8401
    @shijuammanuel8401 4 роки тому +18

    ഞാൻ ഈ വീഡിയോ യാദൃശ്ചികമായി കണ്ടപ്പോൾ ഒന്നു കുറച്ച് നോക്കിയേക്കാം എന്ന് വിചാരിച്ചു, പക്ഷേ കാണാൻ തുടങ്ങിയപ്പോൾ ഇരുന്ന ഇരിപ്പിൽ മുഴുവൻ കാണുകയും പിന്നീട് മൂന്നാലു വീഡിയോയും കൂടി കാണുകയും ചെയ്തു ഇങ്ങനെ ഉള്ള വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം, പുരാതന രീതിയിലെ ലോകത്തുള്ള സംസ്കാര രീതികൾ, ഈ വീഡിയോകൾ എല്ലാം എൻറെ മക്കളെ കൂടി ഞാൻ കാണിക്കുകയും ചെയ്തു അവരും കാണട്ടെ ഇങ്ങനെയൊക്കെ മനുഷ്യൻ ലോകത്ത് ജീവിക്കുന്നു എന്ന്

  • @jinshadhbinshadh209
    @jinshadhbinshadh209 4 роки тому +1123

    ഇതൊക്കെ കണ്ടിട്ട് ശർദികാൻ തോന്നിയത് എനിക്ക് മാത്രമാണോ 🙄🙄🥵🥵

    • @anu.k.rosemarry158
      @anu.k.rosemarry158 4 роки тому +11

      Enikkum thonni

    • @favxz5943
      @favxz5943 4 роки тому +3

      a

    • @arunvrvr1
      @arunvrvr1 4 роки тому +22

      Athu avarude culture nte part Alle....ithilum worst foods und...

    • @jinshadhbinshadh209
      @jinshadhbinshadh209 4 роки тому +17

      നിങ്ങൾ പറഞ്ഞത് ശെരിയായിരിക്കാം. പക്ഷെ എനിക്ക് ഒന്ന് കൈമുറിഞ് രക്തം വന്നാൽ പോലും. പേടിയുള്ള ആളാ. പിന്നെ പ ച്ചമാംസം കഴിച്ചത് കണ്ട് ശര്ധിക്കാൻ തോന്നിയത് കേരളകാരായ നമ്മൾക്ക് ഇത് പോലുള്ള ഫുഡ്‌ ഒന്നും കഴിച് ശീലമില്ലല്ലോ.. 🙄🙄

    • @jismithomas-e3j
      @jismithomas-e3j 4 роки тому +3

      Anikkum thonni

  • @FousiyaNoushad8375
    @FousiyaNoushad8375 4 роки тому +313

    ഇതോക്കെ കാണുബോളണ് നമ്മോ swargathil അണ് ജിവികുന്നതെന് ഒര്‍മ വരുന്നത് ☹️

  • @simlasam4932
    @simlasam4932 3 роки тому

    ഹായ് പൂജ അഭിനന്ദനങ്ങൾ .നല്ല അവതരണം മനോഹരമായ സംസാരം .

  • @muhammedramzad5306
    @muhammedramzad5306 4 роки тому +31

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 👌👌

  • @Linsonmathews
    @Linsonmathews 4 роки тому +46

    ചെറുപ്പം മുതൽ അവർ കഴിക്കുന്ന കൊണ്ടാവും അവർക്ക് അറപ്പൊന്നും തോന്നാത്തത്... Amazing Africa 😍
    ചാനൽ പേര് പോലെ തന്നെ ശരിക്കും amazing visuals 👍❣️

    • @moustaphagaye4617
      @moustaphagaye4617 3 роки тому

      Ce Quil Mange. Si tu le Mange le covid 19 ne peut pas Vous atrapez en afrique 0 mort de covid. En India combien de mort en europe en amerique. En afrique 0% de mort 54 pays de l afrique

  • @diya._shahul
    @diya._shahul 3 роки тому +1

    Adhyam aitta channel kanune. New subscriber anutoo❤️. Video ishtai

  • @vishnupkdattappady2993
    @vishnupkdattappady2993 4 роки тому +86

    ഒരിക്കൽ എങ്കിലും ചേച്ചിയെ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട് .. കട്ട ഫാൻ 😍😍😍😍✌️✌️✌️✌️

  • @shakirshaki5283
    @shakirshaki5283 4 роки тому +32

    പെങ്ങളെ..... നിങ്ങളുടെ ഡെയ്ര്യം അപാരം തന്നെ.... ഇന്ദിര . ഡ്യൂപ്ലിക്കേറ്റ്

  • @shyni.s5746
    @shyni.s5746 3 роки тому

    ഹായ് പൂജ നിങ്ങളുടെ വീഡിയോസ് പലതും ഞാൻ കണ്ടിട്ടുണ്ട് ഇതുവരെയും ഞാൻ കമന്റ് ഒന്നും ചെയ്തിട്ടില്ല പക്ഷേ ഇത് പിന്നിട്ട കമന്റ് ഇടാതെ പറ്റുന്നില്ല. നല്ല ധൈര്യം ഉള്ള കുട്ടിയാണ് പൂജ. അഭിനന്ദനങ്ങൾ

  • @Rocky_SbN
    @Rocky_SbN 4 роки тому +9

    നല്ല അവതരണം... പുതിയ അറിവുകൾ... Keep going👍

  • @sunainajasmink8630
    @sunainajasmink8630 4 роки тому +15

    മസായി മാറയിലെ വീഡിയോ പോലെ അല്ല ചേച്ചീ ഇത്. ഇന്നത്തെ വീഡിയോ കണ്ടിട്ട് ശരിക്കും കണ്ണ് തള്ളിപ്പോയി.🥺 എല്ലാം നേരിട്ട് കണ്ട ചേച്ചിടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു.

  • @സുധീഷ്മയ്യാവിൽസുധി

    ആഫ്രിക്കൻ രാജ്യവും അവിടുത്തെ ഗ്രാമങ്ങളും സംസ്കാരവും കൗതുകം തരുന്ന അനുഭവം. അല്പം ഉൾഭയത്തോടെയാണ് കാണുന്നത്. . ഒരു മലയാളി പെൺകൊടി ചെയ്യുന്ന അത്ഭുത കാഴ്ചകൾ. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

  • @nishammhd3461
    @nishammhd3461 4 роки тому +21

    യൂട്യൂബിൽ ഞാൻ ഒത്തിരി വീഡിയോസ് കാണാറുണ്ട് പക്ഷേ എനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള ഒരു പരിപാടിയാണ് ഇത് 😍

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому +5

    ഈ പ്രയത്നത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏big salut

  • @midhoosvlog6220
    @midhoosvlog6220 4 роки тому

    Supper ..njan aadhyamaayaa.kaanunne..dhyryam sammadhichootto...firos ikkaye koddupoye avarkku Nalla mutton biryani uddakki koduthu..kothippichu muggayerunnu..

  • @aachumukri8515
    @aachumukri8515 3 роки тому +12

    ആദ്യമയാണ് ഇ ചാനൽ കാണുന്നത്
    കണ്ടിട്ട് തല കറങ്ങി പോയി ചേച്ചിയെ സമ്മതിക്കണം 👍

  • @rahulrnair6619
    @rahulrnair6619 4 роки тому +4

    First time am sharing a UA-cam channel. Thanks! This is what I exactly looking for. Appriciate you and your team for the dedication.

  • @ransimathew4222
    @ransimathew4222 3 роки тому +2

    Super, ജാടകളില്ലാതെ, മനസ്സു തുറന്ന അവതരണം. Congratulations.

  • @sanjithkumar9119
    @sanjithkumar9119 4 роки тому +100

    മേടം ഇങ്ങനെ നല്ലരീതിയിൽ ഇനിയും മലയാളം സംസാരിക്കണം

  • @ummacheedeansu1106
    @ummacheedeansu1106 4 роки тому +5

    പൊളിച്ചു മുത്തുമണി... ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 😍ഇവിടെ പോയാലും അവിടത്തെ ആചാരങ്ങളെയും വിശ്വാസങ്ങളെയും റെസ്‌പെക്ട് ചെയ്യുന്നത് കണ്ടപ്പോൾ സത്യത്തിൽ നിങ്ങളോട് അതിലും വലിയ റെസ്‌പെക്ട് തോന്നി 😍😍നല്ല അവതരണം 😍അവര് ഉണ്ടാക്കിയ ഫുഡ്‌ എല്ലാം ഒരു മടിയും ഇല്ലാതെ വാങ്ങി കഴിക്കുമ്പോൾ അവരുടെ faceil..വല്ലാത്ത സന്തോഷം ഉണ്ടാക്കുന്നുണ്ട് 😍

  • @jithusschannel
    @jithusschannel 4 роки тому

    ഹായ് പൂജ....... കാണാൻ മനോഹരം ആണ് ഇനിയും നല്ല വീഡിയോ ചെയ്യണം.....

  • @hadiyashanavas7536
    @hadiyashanavas7536 4 роки тому +91

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്

  • @jenusworld-t2c
    @jenusworld-t2c 3 роки тому +5

    അപകടകരമായ ഇത്തരം മേഖലകളിലേക്ക് കടന്നു ചെല്ലാൻ കാണിച്ച ഈ മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @vinodgs3592
    @vinodgs3592 3 роки тому +1

    അവിചാരിതമായാണ് ഈ video കാണുവാൻ ഇടയായത്. ശ്രീ S. K. പൊറ്റക്കാടിന്റെ 'സിംഹഭൂമി 'എന്ന യാത്രാ വിവരണത്തിലാണ് മസായികളെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. വളരെ brave ആയവർ എന്നാണ് അതിലൂടെ അറിയാൻ കഴിഞ്ഞത്. താങ്കൾ അവരുടെ വീടുകളിൽ പോയി ഇതെല്ലാം ഷൂട്ട്‌ ചെയ്തതിനു ഒരു big salute.subscribe cheytu. ഇത്തരത്തിലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു. Superb👌👌👌

  • @wayanadnews
    @wayanadnews 4 роки тому +32

    സഞ്ചാരം ചാനൽ വിട്ടു ഇപ്പോൾ സഞ്ചാരം പൂജയുടെ കൂടെയാണ്❤️

  • @arshin-youtube
    @arshin-youtube 4 роки тому +32

    ഇങ്ങനൊരു വീഡിയോ upload ചെയ്ത് ഞങ്ങളെ കാണിച്ചതിന് നന്ദി 😊😊😊👌👌

  • @anjuharilal5091
    @anjuharilal5091 3 роки тому +1

    ചേച്ചിയുടെ ഈ വീഡിയോ കാണുമ്പോ പണ്ട് സഞ്ചാരം കാണുന്നത് ഓർമ്മ വരുന്നു ചേച്ചിയെ അഭിനദിച്ചേപറ്റു 👌

  • @pebble2369
    @pebble2369 4 роки тому +18

    ചേച്ചിയെ സമ്മതിക്കണം
    കാരണം, ഇവര്‍ക്കിടയില്‍ നിന്ന് ഇവരുടെ ഭാഷാ മനസ്സിലാക്കി,
    അഥവാ ഇവരുടെ ഭക്ഷണം വേണ്ട എന്ന് പറഞ്ഞാൽ ഒരു പക്ഷേ അവർ ചോരാ കുടിക്കാന്‍ പറഞ്ഞു, ചേച്ചി വേണ്ടെന്ന് പറഞ്ഞു
    അവര്‍ക്ക് ദേഷ്യം വന്നാൽ പ്രത്യേകിച്ച് അവർ ആഫ്രിക്ക കാര്‍
    ചേച്ചിയെ ദ്രോഹികകുക. ഇല്ലെ
    എനിക്ക് അത് ഓര്‍ക്കുബോൾ പേടി ആകുന്നു
    ചേച്ചി keep going
    All the best 👍👍👍

  • @ഭാരതീയം-ഛ4പ
    @ഭാരതീയം-ഛ4പ 4 роки тому +154

    ചോരയും മാംസവും പച്ചയ്ക്കും, പാല് തിളപ്പിച്ചും.. Best😄

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 3 роки тому

    ആ ധൈര്യം സമ്മതിക്കണം.... ചാനലിൽ കണ്ടിട്ടുകൂടി വയറ്റിൽ നിന്നും ഉരുണ്ട് വരുന്നു... താങ്കൾ എങ്ങനെയാണ് ഇത്ര കൂളായി നിന്ന് ഇത് അവതരിപ്പിക്കാൻ കഴിഞ്ഞത്...ആ മനോധൈരത്തിന് എന്റെ ്് സലൂട്ട്

  • @shafeekumr2104
    @shafeekumr2104 4 роки тому +22

    വേറെ ലെവൽ എന്ന് പറഞ്ഞാൽ ഇതാണ് ⚡️⚡️💯💯

  • @polsmuse-co9761
    @polsmuse-co9761 4 роки тому +9

    ഇത്രയും പ്രയാസപ്പെട്ട് ഇതുപോലെയുള്ള വിഡിയോകൾ ചെയ്യുന്ന സഹോദരിക്ക് ആശംസകൾ - കമൻറ്റിലൂടെ എല്ലാ പ്രോത്സാഹനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന മലയാളി സഹോദരങ്ങൾക്ക് ഈ എളിയ കലാകാരൻറ്റെ നമസ്ക്കാരം

  • @journeybegins9320
    @journeybegins9320 4 роки тому

    ചാനൽ ഇന്നാണ് കണ്ടത്.
    അപ്പോൾ തന്നെ ലൈക് അടിച്ചു, സബ്സ്ക്രൈബ് ചെയ്തു.
    വെറൈറ്റി ചാനൽ 👌👌👌👌👌👌

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +18

    എന്റെ പൊന്നോ മാംസം പച്ചക് കഴിക്കുന്നത് കണ്ടു എന്തോ പോലെ ദേഹം മൊത്തം ഒരു മാതിരി മനുഷ്യന്മാരെ സമ്മതിക്കണം അ മാലയും എലാം ഇട്ട് ചേച്ചീനെ കാണാൻ നല്ല ചന്തം 🤩

  • @jithinsha757
    @jithinsha757 3 роки тому +27

    ഞാൻ ആദ്യമായിട്ടാ കാണുന്നെ... ഇത്രെയും നാൾ എവിടാരുന്നു 😲😲😲

  • @sheestalks9725
    @sheestalks9725 3 роки тому

    ആദ്യമായിട്ടാണ് ഈ channel സന്ദർശിക്കുന്നത്.videos കണ്ടു. Subscribe ചെയ്തു.
    I respect your effort

  • @stalinvj2550
    @stalinvj2550 4 роки тому +20

    I don't know why UA-cam didn't showed me your videos before !!? I'm impressed so much after seeing this video.

  • @GROWINGROOTSBotany
    @GROWINGROOTSBotany 4 роки тому +59

    എന്തോ കണ്ടിട്ട് ഓക്കാനം ഒന്നും വന്നില്ല ( പലരും അത്തരത്തിൽ കമൻ്റ് ഇടുന്നത് കണ്ടു )
    അവർ അവരുടെ ജീവിതം ജീവിക്കുന്നു.. ❤️
    അത്രയേ ഉള്ളൂ

  • @sankarankuttypillay525
    @sankarankuttypillay525 3 роки тому

    Really it is very interesting , I like you and love you and try to develop the presentation , you good try to become very good and BEST

  • @aswinaslym
    @aswinaslym 4 роки тому +20

    ഇത്രയും റിസ്ക് എടുത്ത് ഈ വീഡിയോ ചെയ്യുന്ന ചേച്ചിക് ഒരു ലൈക്ക്. 👩‍🏫 👍👍👍

  • @blassansoy1649
    @blassansoy1649 4 роки тому +143

    ഇങ്ങനത്തെ വീഡിയോസ് ഒക്കെ ആണ് ലൈക്‌ ചെയ്യണ്ടത് അല്ലാതെ unboxing dude ചെയുന്ന പോലെ പട്ടിക്കും പൂച്ചക്കും കൊടുക്കുന്ന തീറ്റിക്കല്ല ലൈക്‌ ചെയ്യണ്ടത്

  • @Gundumanii
    @Gundumanii 3 роки тому +1

    Eee oru kalagattathilum chechi dhairyathil inganulla video cheyyan kanicha changoottathinu big salute🥰💕

  • @dineshnair511
    @dineshnair511 4 роки тому +11

    അപാര ധൈര്യം. നന്ദി സ്നേഹം. ആ സൗണ്ട് കിടു 😍👍👍🤝🏼🤝🏼🤝🏼

    • @vinayak90417
      @vinayak90417 4 роки тому

      Ethine orupade dhayryam enthine ..kadayil kozhiye vangikan pokumbolum ithoke kanunayalle..kazhikunathine kuzhapam illenkil kaanunathinano suhruthe arappe 🤷🏻‍♂️😁

    • @dineshnair511
      @dineshnair511 4 роки тому +1

      @@vinayak90417 ബ്രോ ഇതിന്റെ പിന്നിൽ ഉള്ള റിസ്ക് മറ്റു ബുദ്ധിമുട്ടുകൾ ഇതൊന്നും നമ്മൾ അറിയുന്നില്ല. She is very brave . Back born hus 👍👍👍

  • @chefuad181
    @chefuad181 4 роки тому +70

    മസായികളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറഞ്ഞാൽ , മസായികൾ മസാലകൾ ചേർക്കാത്ത ഭക്ഷണമാണ് കഴിക്കുന്നത്🤤😁 ഓർത്തു വെച്ചോ ചെലപ്പോൾ PSC ക്ക് ചോദിച്ച ലോ

    • @soumyasajeem5350
      @soumyasajeem5350 3 роки тому +2

      🤣

    • @sanjukrishna4622
      @sanjukrishna4622 3 роки тому +1

      🤣🤣

    • @roneyb.a7147
      @roneyb.a7147 3 роки тому

      @@Ajitha739 നിങ്ങളുടെ വീഡിയോ ഞാൻ ഇടയ്ക്ക് കാണാറുണ്ട്. കൊള്ളാം. എന്നാൽ മൃഗങ്ങളെ കൊല്ലുന്ന സീൻ ഒഴിവാക്കി നല്ല ഭാഗങ്ങൾ കാണിക്കു

    • @chefuad181
      @chefuad181 3 роки тому

      @@soumyasajeem5350 😀

    • @chefuad181
      @chefuad181 3 роки тому

      @@sanjukrishna4622 😀

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 3 роки тому

    വൈകി ആണ് വന്നതെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടായി.. ഇതുപോലുള്ള വീഡിയോസ് ആദ്യായിട്ട കാണണേ അടിപൊളി

  • @sukumaransuku7448
    @sukumaransuku7448 4 роки тому +238

    മോരു വെള്ളം കുടിയ്ക്കുന്ന പോലെയല്ലേ ആടിൻ്റെ രക്തം കുടിക്കുന്നത്

  • @gayathricl4925
    @gayathricl4925 4 роки тому +8

    Different life style, different cultures thanks for sharing your experience.

  • @praveenkumar-of8kr
    @praveenkumar-of8kr 3 роки тому

    Ithra nalum youtubil karangiyitte adyaye kanuva kandu istappettu subscribe cheythu

  • @muhammadsinan1915
    @muhammadsinan1915 4 роки тому +11

    കേട്ടതിൽ വെച്ച് നല്ല അവതരണം simplicity ❤️💯😂

  • @shanmukhamv6072
    @shanmukhamv6072 4 роки тому +4

    Madam ,highly appreciate you for this information and your effort. Also very nice presentation

  • @indurukkuindu6979
    @indurukkuindu6979 3 роки тому

    അമേസിങ് വീഡിയോ, ബ്യൂട്ടി ചാനൽ, കുക്കിംഗ്‌ ചാനൽ ഇതെല്ലാം കണ്ടു മടുത്തു,👍🙏
    💕💕💕

  • @GAMERROBIN..
    @GAMERROBIN.. 4 роки тому +78

    അത്യമായിട്ടാണ് ഞാൻ ഈ ചാനലിൽ വരുന്നേ . സബ് ചെയിതു. വലളരെ നല്ല വീഡിയോ.

  • @peethambaranputhur5532
    @peethambaranputhur5532 4 роки тому +18

    അടിപൊളി ഒന്നും പറയാനില്ല , സംഭവം കിടുക്കി, ശരിക്കും അവരുടെ കൂടെ ആണെന്ന് തോന്നി പ്പോയി 👍👍👍🙏🙏🙏

  • @razaksendyournumberdrrazak934
    @razaksendyournumberdrrazak934 3 роки тому

    You tubil bed ittu kidannurangunna njan ee ചാനൽ കാണാൻ വൈകിയല്ലോ പൊളി ചാനൽ 🔥🔥🔥 ഇതൊക്കെ ആണ് ചാനൽ ഫുൾ സപ്പോർട്ട് ✌️✌️✌️

  • @ashrafap1116
    @ashrafap1116 4 роки тому +4

    ചേച്ചി ഞാൻ ഇന്നലെയാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ മനോഹരമായ അവതരണം ഓവറാകുന്നില്ല ചളമാകുന്നില്ല മറ്റുള്ള യുടൂബസ് നിങ്ങളിലെന്ന് കണ്ട് പഠിക്കട്ടെ പ്രത്തെഗിച്ചും ആ മല്ലു ട്രാവലൊക്കെ
    നിങ്ങൾ ഇത്‌ പോലെ തന്നെ മുന്നോട്ടു പോണം
    വളരെ വളരെ ഇഷ്ട്ടപെട്ടു Congratulations👍👍👍👍👍👍👍

  • @Ranjithsisupalanhpd
    @Ranjithsisupalanhpd 4 роки тому +9

    ഞാൻ പൂജചേച്ചിയുടെ ശബ്ദത്തിൻറെ ഒരു ആരാധകനാണ്..❤️❤️

  • @sonu.c7729
    @sonu.c7729 3 роки тому

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നെ.... 👍🏻👍🏻👌🏼👌🏼👌🏼😘