SREELEKHA IPS-49 Problems that happened at Maramon സസ്നേഹം ശ്രീലേഖ-49 മാരാമണ്ണിൽ ഉണ്ടായ പ്രശ്നങ്ങൾ

Поділитися
Вставка
  • Опубліковано 19 жов 2024
  • During the Maramon Convention in 1997, there was an agitation by Hindu Organizations which created problems for the police for a month
    മാരാമൺ സമ്മേളനത്തോടനുബന്ധിച്ച് ചില ഹിന്ദു സംഘടനകൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ 1 മാസത്തെ തലവേദനയാണ് സമ്മാനിച്ചത്

КОМЕНТАРІ • 186

  • @vimalal8664
    @vimalal8664 2 роки тому +42

    മാരാമൺ കൺവെൻഷൻ ഒരു തടസ്സവും കൂടാതെ, നടക്കാൻ സഹായിച്ച mam നു big salute, ഇനിയും അത് പൂർവാധികം ഭംഗിയായി നടക്കട്ടെ 🙏🙏🙏🙏❤️❤️❤️

    • @robinsjohn3694
      @robinsjohn3694 2 роки тому +1

      Nayanar cheif minister ayyirunnapol anu....full Dyfi pillaru thittakku kaval kidanu..... Karakkirunnu thulliyathe ullu...

  • @regioommen8358
    @regioommen8358 2 роки тому +21

    സത്യം തുറന്ന് പറഞ്ഞു. വളരെ സമാധാനത്തോടെയും സന്തോഷത്തോടെും കഴിഞ്ഞുവന്ന ഹിന്ദു-കൃസ്ത്യസമൂഹത്തെ തമ്മിലടിപ്പിക്കാനും മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇല്ലാതാക്കാനും ഹിന്ദുക്കളുടെ പേരുപറഞ്ഞ് ചില വര്‍ഗീയവാദികള്‍ നടത്തിയ ശ്രമം മാഡം അതിവിദഗ്ധമായി പൊളിച്ചടുക്കി. ഇന്ന് മാരാമണ്ണില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും പരസ്പരസഹകരണത്തോടും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുവരുന്നു.

    • @ammus00099
      @ammus00099 2 роки тому +1

      കമ്മികൾ. അവരാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് 👌

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      ഹിന്ദുക്കളും കൃസ്ത്യാനികളും തമ്മിലടിച്ചാൽ അവിടെ ചോരകുടിക്കാൻ തയ്യാറായി കമ്മിമതക്കാർ ഉണ്ടാകും.

    • @sadikyou100
      @sadikyou100 Місяць тому

      അറിയാം ആരാണ് പിന്നിൽ എന്ന് ​@@ammus00099

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +15

    അതിമനോഹരം, മേഡത്തിന്റെ കഥകൾ കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ് മനസിന്‌.. ഒരുപാട് പ്രോഗ്രാം കണ്ടിട്ടുണ്ടെങ്കിലും ഇത്രെയേറെ മനസിനെ സ്വാധിനിച്ച മറ്റൊരു പ്രോഗ്രാം ഇല്ലെന്ന്‌ തന്നെ പറയാം. എത്ര ജോലിതിരക്ക് ഉണ്ടെങ്കിലും ഈ പ്രോഗ്രാം എന്നും കാണും. കേരളത്തിന്റെ അഭിമാനമായ പ്രിയമേഡത്തിന് ഹൃദയംനിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ.. 🙏🙏🙏

    • @varghesephilip7073
      @varghesephilip7073 2 роки тому

      🙏👍

    • @shajiphilip6266
      @shajiphilip6266 2 роки тому

      മാഡം പറഞ്ഞതിൽ മരാമന്ണിൽ ഡാം കെട്ടിയതായി പറയുന്നു. ഡാം അല്ല മണൽപരപ്പ് സംരക്ഷിക്കാൻ തിട്ട (side) കല്ല് കെട്ടിയതാണ്.

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 роки тому +50

    I still remember how my grandmother used to prepare onam feast for our Christian neighbors 40 years back at Kumbanad. They used bring cakes during Christmas. Such good memories and most of those old people are no more. Above all religious harmony is going down day to day.

  • @Kerala75
    @Kerala75 2 роки тому +23

    You are so brave still to openly talk about the real incidents. ❤️

  • @thomasjoseph621
    @thomasjoseph621 2 роки тому +9

    We need more people like you in the public service for law and order...Thanks for what you have done....

  • @varghesejoseph6110
    @varghesejoseph6110 2 роки тому +5

    I live at kakkanad,Ernakulam.All my neighbours are muslims.they always talk to me very politely & respectfully.they give me special biryani on occassions like birthday, Eid,Nabidin etc.I give them cakes, sweets etc. On X- mas, Easter etc.we live like same family.Sreelekha madam's speech should be inspiratioanal to all.

  • @santhageorge306
    @santhageorge306 2 роки тому +3

    Very reasonable. ഒരു സ്ത്രീ മനസിലെ പക്വമായ ചന്തകളും കാഴ്ചപ്പാടുകൾക്കും💐

  • @rajutdaniel7738
    @rajutdaniel7738 2 роки тому +2

    Great insights mam... this is the best example of handling a crisis as a police officer and specially as a women police officer realising the importance of maintaining harmony and healthy approach between different faiths... Iam equally exited to understand that you have been a super cop in many valnerable situations similar to this kind... And still you are an inspiration and motivation to all of us... 👍🙏🌹🌹🌹

  • @jojivarghese3494
    @jojivarghese3494 2 роки тому +10

    മത സ്പർദ്ധയിലൂടെ പാർട്ടിയെ ബലപ്പെടുത്താനും നേതാവാകാനും ശ്രമിക്കുന്നവരാണ് ഇതിന്റെയൊക്കെ അണിയറയിൽ.
    Big salute madam ❤

  • @alexkalarimuryil9829
    @alexkalarimuryil9829 2 роки тому +1

    I congratulate you . sab...
    The IAS officer proved ...that she is a graceful person....
    We honor you for promoting harmony in community...
    You are influencing good people..
    Shree lekhaji....transmits peace... Promotes justice..... 🙏🏿

  • @jacobsamuel7661
    @jacobsamuel7661 2 роки тому +4

    We need more well wishers like you in Kerala community.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 роки тому +9

    Mam.... thanks a lot for this episode.. ❤

  • @bincyphilip5891
    @bincyphilip5891 2 роки тому +5

    You were my role model when I was growing up, and looked up to you with admiration for your stances. Now, listening from your mouth how challenging the role of a police officer and how you had to work through stressful situations to maintain peace in the society. God bless you Madam richly for your efforts. As Jesus said, "Blessed are the peacemakers, for they will be called children of God” (Matthew 5:9, NIV)

    • @mathewabraham3681
      @mathewabraham3681 2 роки тому

      Big salute madam. Maaramonnil ee prasnem undaayapol Marxistkar marthoma Sabina cu sahaaya vaagdanavumaayi vannirunnu.Annathe methrpolitha Philipose mar Chrisosyem paranju aarudeyum sahaayem aavasymilla , angane vendivannaal njagalude ayalpakkathulla hindu sahodaregel athu kaikaaryem chaythu kollum ennu.

  • @shantamathai3894
    @shantamathai3894 2 роки тому

    Really admire your readiness to share so honestly .Your good sense and discernment are wonderful.God bless you.

  • @lalcgeorge13
    @lalcgeorge13 2 роки тому +4

    ഈ videoyil അങ്ങ് കൂടുതൽ ചൈതന്യവതിയായി കാണുന്നു... പ്രാവ്ഢമായ അവതരണം...Lighting നന്നായിരിക്കുന്നു...

  • @bhadrakumaras2943
    @bhadrakumaras2943 2 роки тому

    വളരെ നല്ല അവതരണം,..... 🌹ആശംസകൾ............ 🙏

  • @chrispwds
    @chrispwds 2 роки тому +1

    Thanks for sharing your experiences and challenges in your professional life. It is all inspiring and interesting experiences. 🙏🤩

  • @user-jk2sy9tp3t
    @user-jk2sy9tp3t 2 роки тому +6

    ഞാന്‍ ബാല്യകാലം മുതലേ ട്രിവാന്‍ട്രത്തുനിന്ന് പോയി പങ്കെടുക്കാറുള്ളതാ മാരാമണ്‍ കണ്‍വെങ്ഷന്‍... മനോഹരമായ ഒരു അനുഭവമാണ്(മതപരമായിട്ടല്ല).കേട്ടപ്പോള്‍ വല്ലാത്തൊരു നൊസ്റ്റാല്‍ജിക് ഫീല്‍..🥰🥰💕💕🙏🏻🙏🏻

  • @antonywilson8139
    @antonywilson8139 2 роки тому +3

    Now atlast I completely watched all your videos. Feeling happy

  • @rejithomas7729
    @rejithomas7729 2 роки тому +1

    Appreciate Smt Sreeleka, IPS, Retd. I am from Maramon. I heard the incidence, did not know that it happened during your time. Thank you and appreciate, you managed the situation, which could have grownup as fight against two Political parties. As informed, we, largely who are not for Politics are peace loving people. The Hindu comunity in Maramon, Aranmula were given all supports for our Convention. For Christians, this is a meditation week. Same time, for Hindus, they celebrated this one week as Ulsawam of this land.
    Madam, two main things you may please note.
    1. No Dam like construction across the river. Only part bund.
    Due to construction of few "Pulimuttu", to prevent the erosion of river sides, and due to change is the river water current, the sand bed slowly disappeared. So the Govt, Irrigation department build a bund in L shape, to a low height. This bund held the sand. In summer, the water flows through either side. In years, now the river flows on its right hand side only, west side. With this, any boats could travel even in the peak summer. With no bund, with no sand bed to one side, this could have been impossible. (Summer we could walk accross the river).
    2. One of the leading Political Party came forwarded to fight it with Political power. , (mussle power) . Must appreciate, our then Sabha leader advised them, we will solve this with proper chanel.
    Now i am Happy to know, it was you, the proper chanel.
    3. Maramon Convention is organised by Sabha s mission field / Speaker's wings. Supported mainly by all the Marthoma Parishes, near by.
    And supported by all the people living on both side of the river, without any religious and political barriers.
    4. So the Politics are the trouble makers in any peaceful land.
    5. The proposed Airport project, a massive development project, job generating project is also hindered by politicians only. If not, now this place should have known to whole world, should have known as a Heritage City of Kerala, of India.
    Like Mysuru, Madurai, Thirupathi, Shirdhi, Ayodhya.
    Jai Hind, God bless you and family,

  • @mathewjacob8527
    @mathewjacob8527 2 роки тому

    Madam, You are very intelligent, impartial and efficient. Our country needs officers like you.

  • @PVAriel
    @PVAriel 2 роки тому +1

    Appreciate your initiative taken in this regard. Well explained. Keep up the good work. With All Good Wishes 🙏

  • @linseabraham5555
    @linseabraham5555 2 роки тому +5

    Nice presentation and well explained sreelekha mam

  • @royvarghese2957
    @royvarghese2957 2 роки тому

    Big Salute Madam...
    Nice Explanation
    🙏God BLESS U🙏

  • @NetworkGulf
    @NetworkGulf 2 роки тому +17

    വ്യത്യസ്ഥ മതങ്ങൾ തമ്മിലുള്ള സംഘർഷം നേരിടുമ്പോൾ നീതി ആരുടെ ഭാഗത്തായാലും പോലീസിന് ഒരു ആക്ഷൻ പ്രയാസമാണ്.

  • @jainjose4767
    @jainjose4767 2 роки тому +3

    Accidentally seen your interview on manorama..and now I am a constant viewer of your channel......

  • @BASSIKKBassi
    @BASSIKKBassi 2 роки тому +5

    ഒരു ജാതി ഒരു മതം ഒരു ദൈവം
    ഓർമ്മ വേണമീ അദ്വൈത മന്ത്രം.
    നന്നായി മാഡം. ഈ നിഷ്കളങ്ക
    അവതരണത്തിന്. ഞാൻ എന്നും
    കാണുന്നു. Comment s ഇടാൻ
    വ്യക്തിപരമായ സമയക്കുറവുമൂലമാണ്.
    ഒരിക്കലും മാഡത്തിൻെറ
    Posting deny ചെയ്യാറില്ല.
    സത്യസന്ധമായി കാര്യം
    പറയുന്നതു കൊണ്ടാണ്.
    കാണാതിരിക്കാനാവില്ല.
    അതിന് ബിഗ്ഗ് സല്യൂട്ട്. 🙏🏻🙏🏻🙏🏻

  • @sajicherian539
    @sajicherian539 2 роки тому +3

    Hi miss big salute for explanations

  • @aleyammathomas7851
    @aleyammathomas7851 2 роки тому

    Big Salute Madam,God bless you abundantly and your family 🙏

  • @johnysebastian2135
    @johnysebastian2135 2 роки тому +2

    Very interesting and useful videos....A BIG SALUTE

  • @india.19614
    @india.19614 2 роки тому +1

    Good , sharing of service experience is good to listen.

  • @libinsunny8493
    @libinsunny8493 2 роки тому +5

    സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരുപാടിയിലൂടെയും മാഡത്തിനെ കേൾക്കാൻ ആഗ്രഹിക്കുന്നു.♥️👍

  • @abeljoshua170
    @abeljoshua170 2 роки тому +13

    I think BJP and VHP raised issues again a few years back when the Shabarimala Women entry judgement came out. For a long time, women were not allowed to be part of Maramon, at the night yogams, which begins by 7 and ends by 9.30 pm. BJP raised the issue, that women must enter Maramon at night as well and that the court judgement was against Hindus in particular.
    Some tensions were created during that year. However the then Mar Thoma of Malankara, His Beatitude Dr Joseph Mar Thoma Metropolitan very intelligently took a decision to prepon the evening session to begin at 05:30 pm and end by 07:00 pm and both men and women were allowed to participate. It was historical decision and gave a blowing strike to VHP and RSS leaders.

    • @AjeethMathewKoshy
      @AjeethMathewKoshy 2 роки тому

      Haven't heard of BJP or RSS raising such a issue with women entry. My feeling is they supported the official stand of the church. It was some liberal-left members of Mar Thoma Church who protested not the BJP.

  • @jacobandco2319
    @jacobandco2319 2 роки тому

    Yes maam you are correct , when wl people understand this ......sad ...live from mumbai and salute you

  • @jacobandco2319
    @jacobandco2319 2 роки тому

    We shd respect the great Rev.Narayana Guruji and love others Amen

  • @jijujohn7406
    @jijujohn7406 2 роки тому +2

    മാഡം നന്ദി ......

  • @georgethomas9962
    @georgethomas9962 2 роки тому +10

    Maramon Convention is organised by Mar Thoma Church not by Kozhenchery Parish. Otherwise good explanation

  • @binumdply
    @binumdply 2 роки тому +17

    Even though marthoma church is a very small community but they do more social activities among poor without any discrimination

  • @abhilasha5944
    @abhilasha5944 2 роки тому +4

    Big salute mam

  • @harishankar1434
    @harishankar1434 2 роки тому +2

    താങ്കളെ പോലുള്ളവരുടെ സേവനം ഇനിയും ഈ നാടിനു ആവശ്യം ആണ്..... ഇനിയും സർക്കാർ ഇവരെ സേവനത്തിനായി എടുക്കണം

  • @mahesanvk4146
    @mahesanvk4146 2 роки тому +42

    മാഡം പത്തനംതിട്ട SP ആയിരുന്ന കാലം ഒരു ദിവസം ഔദ്യോഗിക വസതിയിൽ കാണാനായി ഞാനും സുഹൃത്തും പോയിരുന്നു സന്ദർശനത്തിന് ശേഷം തിരികെ പോകാൻ വാഹനം കിട്ടാത്ത ഞങ്ങളെ ബസ് സ്റ്റോപ്പ് വരെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കൊണ്ട് വിട്ട വലിയ മനസിന്റെ ഉടമയെ എന്നും ഓർക്കുന്നു

  • @aparna1062
    @aparna1062 2 роки тому +5

    Asiayile ettavum valya convention ,Njangade convention eee varshavum poyi😊

  • @jijopaulantony
    @jijopaulantony 2 роки тому +5

    Bigg Salute madam 💕💕💕

  • @shalimartriumph1708
    @shalimartriumph1708 2 роки тому

    We are proud of you. I SALUTE you.

  • @tholoorshabu1383
    @tholoorshabu1383 Рік тому +1

    കാര്യവും കാരണവും ഇവിടെ മേം പറഞ്ഞുവെയ്ക്കുന്നു. ക്രിസ്ത്യാനികൾക്ക് ഒരു മാർഗ്ഗരേഖയുണ്ട്, അതാണ് വിശുദ്ധ ബൈബിൾ. എന്തെങ്കിലും നന്മ ക്രിസ്ത്യാനിയിൽ കാണുന്നെങ്കിൽ അതിനു കാരണം ആർക്കും വായിയ്ക്കുന്ന വിശുദ്ധ ബൈബിൾ പ്രബോദനങ്ങൾ ആണ്, യേശൂ എന്ന വ്യക്തിയാണ്... നന്ദി, ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @adamben7933
    @adamben7933 2 роки тому +2

    God bless you

  • @gopalakrishnannair9744
    @gopalakrishnannair9744 2 роки тому

    സത്യം സത്യമായി പറഞ്ഞതിന് മാഡത്തിനു 🙏👍

  • @dewdropsshiny8448
    @dewdropsshiny8448 2 роки тому

    Great 👍

  • @thresivienna8256
    @thresivienna8256 2 роки тому +6

    Nicely explained 👌

  • @josephthomas1027
    @josephthomas1027 2 роки тому +2

    🙏

  • @TinsoKuruvila
    @TinsoKuruvila 2 роки тому +2

    Nice initiative 👍, nice to hear old stories

  • @jamescheriyan3494
    @jamescheriyan3494 2 роки тому +2

    🙏🏻🙏🏻🙏🏻🌹

  • @manukurian8211
    @manukurian8211 2 роки тому +1

    08:13
    സസ്നേഹം...ഒത്തിരി നന്ദി ❤️

  • @prasannaaravind1330
    @prasannaaravind1330 2 роки тому +2

    Namaskkaram madam

  • @baijutvm7776
    @baijutvm7776 2 роки тому

    👍👍

  • @jacobandco2319
    @jacobandco2319 2 роки тому

    Salute you madam

  • @kailannaek919
    @kailannaek919 2 роки тому +1

    She was genuine, honest n a fool. She admits she was not able to do anything except listen to orders. Respect her though. It remains a fact that people are afraid of police and policing, n now in kerala where murders, kidnapping n child molestation is a daily news item. Where is kereala going, the kerala police force has to answer

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому

    നമസ്തേ 🙏🌹 മാം

  • @patrickjones4065
    @patrickjones4065 2 роки тому +1

    Well done, ma'm. Also, nice sari 💖

    • @jijogj
      @jijogj 2 роки тому

      🐓

    • @patrickjones4065
      @patrickjones4065 2 роки тому

      @@jijogj 😀😀😀 of course not

    • @devanandm3119
      @devanandm3119 2 роки тому +1

      മാഡത്തിന്റെ വാക്കുകൾ എല്ലാ
      വനിതാ IAS,IPS ഓഫീസർമാരോടും കൂടുതൽ ആദരവു തോന്നാൻ കാരണമായി.ഏ ബിഗ് സല്യൂട്ട്!

  • @muneermuneer6509
    @muneermuneer6509 2 роки тому +3

    Madem..❤️❤️❤️🙏

  • @emperor..837
    @emperor..837 2 роки тому +2

    മാതൃകപരം... ❤❤
    ഇത്തരം അലവലാതി നേതാക്കൾ കാരണമാണ് BJP കേരളത്തിൽ ഗതി പിടിക്കാത്തത്..

  • @marker0016
    @marker0016 2 роки тому +2

    👌👌👌👌👌👌👌👌101%👍👍👍

  • @gopinathannairmk5222
    @gopinathannairmk5222 2 роки тому

    മറ്റ് മതങ്ങളുടെ ദേവാലയങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഹിന്ദുമത വിശ്വാസികൾ മാത്രമെ പങ്കെടുക്കൂ, മാഡം.
    തിരിച്ച് സംഭവിക്കുന്ന ഒരു അനുഭവം പോലും ഇന്നേവരെ (72 വയസ്സിനിടയ്ക്ക് ) എന്റെ ഓർമയിൽ ഇല്ല .

  • @sakthishankar148
    @sakthishankar148 2 роки тому +4

    I think no specified reason for the issue its mere political or religious

  • @thomasmathai1779
    @thomasmathai1779 2 роки тому +2

    The nature of Christians proclaimed in convention areas... No police, no terrorists,.... Christ is the saviour of the world is preached there...

  • @deepthyanil9130
    @deepthyanil9130 2 роки тому +6

    തീർച്ചയായും.. ഇപ്പോൾ കേരളം എങ്ങോട്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെകാൾ മോശം അല്ലേ.. മാഡം.

  • @jasminepaul7490
    @jasminepaul7490 2 роки тому

    സധീരം 💖💖💖😍

  • @parvathysyamalaashok91
    @parvathysyamalaashok91 2 роки тому

    ❤️❤️

  • @shanavasjr
    @shanavasjr 2 роки тому +2

    👍🙏🙏

  • @AbdulMajeed-xr6vw
    @AbdulMajeed-xr6vw 2 роки тому

    Hi madam, l have a doubt that would you have got needed support and help from your colleagues and superiors to do the correct actions.

  • @hajisahib1536
    @hajisahib1536 2 роки тому +4

    Since 7years some scratches, seen in India's religious harmony. Hope U know the reason.. Myself really afraid about our Children future in India. Minorities are in fear..

    • @vijupt8486
      @vijupt8486 2 роки тому

      Pls b fear, world need ur fear.

  • @jijosebastian7325
    @jijosebastian7325 2 роки тому +1

    great ....

  • @anoopp.b3715
    @anoopp.b3715 2 роки тому +2

    🙏❤🇮🇳🇮🇳🇮🇳

  • @augustinethomas5406
    @augustinethomas5406 2 роки тому +2

    We are all Indian

  • @umeshkrishna1875
    @umeshkrishna1875 2 роки тому +1

    👍

    • @susanjames6498
      @susanjames6498 2 роки тому +1

      Steelekha mam.I love you and respect you since long.It is a new information regarding maramon. May God Bless you.

  • @mathewjoseph193
    @mathewjoseph193 2 роки тому +4

    മാഡം, ആ സമയതാണല്ലോ പള്ളി പൊളിച്ചു തിന്നമിടുക്ക് കാണിച്ചത്. ഇപ്പോഴും ആ പാർട്ടിയിൽ കൊള്ളാവുന്ന ഒരുത്തൻ പോലും നേതാവായി ഇല്ല എന്നുള്ളതാണ് വാസ്തവം 😂😂😂

  • @nil8004
    @nil8004 2 роки тому +2

    So you all understood what BJP and VHP do to society

  • @aboobackerch6245
    @aboobackerch6245 2 роки тому +1

    I donot from where you take these figures
    As I study ...their is..
    26% muslims in Kerala
    and 27 % Muslims in W.Bengal .

  • @jessonzacharia8744
    @jessonzacharia8744 2 роки тому +1

    Actually Indian politics is based on religion,when our politics free from that India becomes most powerful country in this world

    • @georgejohn3517
      @georgejohn3517 2 роки тому

      Religion based on worship of The Living God.UsA has deviated from the Biblical principles and has begun losing its position as the strongest nation and as. Leader

    • @jessonzacharia8744
      @jessonzacharia8744 2 роки тому

      @@georgejohn3517 ,sir our constitution actually a collection of good laws from many Nations and books like you said,but actually our Laws are polluted by religious Laws ,that are old Laws ,even bible was 1952 year old book

  • @Kottayam14
    @Kottayam14 2 роки тому +3

    മാരാമണ് കണ്വന്ഷനെന്നു പറയുന്നത് മാറ്ത്തോമ്മാ സഭയുടെ 127 വറ്ഷമായി നട ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ സംഗമമാണ്.

  • @ninanjoseph125
    @ninanjoseph125 2 роки тому

    This incident was very unfortunate. BJP should not support any such action in future. Generally Christians are peace loving people unlike some other religion,

  • @remyatijothomas2069
    @remyatijothomas2069 2 роки тому +1

    Hi madam, iam Remya Tijo

  • @thomassimon6975
    @thomassimon6975 2 роки тому +1

    ബി ജെ പി എല്ലായിടത്തും വളർന്നളത് ഈ വഴിയിലൂടെയാണ്

  • @cijoykandanad
    @cijoykandanad 2 роки тому +1

    ക്രിസ്ത്യാനികൾ അത്ര സമാധാന കാർ ഒന്നും അല്ല മാർത്തോമാ കാർ ആയതു കൊണ്ടാണ്

  • @mh0136
    @mh0136 2 роки тому

    R. S. S ,B. J. P arum paranjal onnum aarum vazhakku undaakal onnu nadakkilla

  • @muhammadshafi7496
    @muhammadshafi7496 2 роки тому +2

    സത്യം തുറന്നു പറഞ്ഞു വർഗീയ ലഹള നടത്തിയാണ് ഇവർ പാർട്ടി വളർത്തുന്നത്

    • @vijupt8486
      @vijupt8486 2 роки тому

      അന്നത് ചെയ്‌തിരുന്നില്ലങ്കിൽ ആ നദി ഇന്നൊരു കൈത്തൊടായും ബാക്കി ആക്കർ കണക്കിന്‌ സ്ഥലം കുരിശു കൃഷിയുമാനെ... അവിടുന്നു ഒര് കാലെടുത്തുവെച്ചാൽ "കുമ്പനാട്" അരമനായിലെത്താനുള്ള പധ്വദികളായിരുന്നു അതു, അതിനെ vhp മുളയിലേ നുള്ളിയെന്നു മാത്രം.

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому

    മാഡം , സഫാരി ടിവി യിൽ വരണം.....

  • @ilnebibob
    @ilnebibob 2 роки тому

    Divide and rule. Such losers who make people fight each other!

  • @shijutpunnoose6038
    @shijutpunnoose6038 2 роки тому +1

    kaaviyudae thaniniram

  • @jayachandrankr9901
    @jayachandrankr9901 Рік тому

    DYFI ഇടപെട്ടതിനാൽ 👍

  • @Perumanian
    @Perumanian 2 роки тому

    എല്ലാവര്ക്കും അറിയാം -. വെറുതെ സുവർണാവസരം അന്വേഷിക്കുക ആണ്. ഇപ്പോൾ ക്രിസ്ത്യാനികളുടെ വോട്ട് നേടാൻ നോക്കുന്നുണ്ട് - അത് കൊണ്ട് ഇപ്പൊ ഒന്നും മിണ്ടുന്നില്ല

  • @harilalm896
    @harilalm896 2 роки тому +3

    മതത്തിന്റെ പേരിലുള്ള വിശ്വാസചൂഷണവും സമുദായികവൽക്കരണവും അന്ധവിശ്വാസ പ്രചാരണവുമൊക്കെ ഒരു സിവിൽ സമൂഹത്തിൽ കുറ്റകരമാണെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർ അതൊക്ക വ്യവസ്ഥാപിത രീതി ആക്കിയിരിക്കുന്നു. ഏത് രാഷ്രീയകക്ഷി ആണെങ്കിലും communal ഇഷ്യൂസ് പരിഹരിക്കാനുള്ള ഒത്തുതീർപ്പ് സംഭാഷണങ്ങളിൽ തികഞ്ഞ അഹന്തയും നിറുത്തരവാദിത്തവും കാണിക്കുമ്പോൾ സമാധാനം പുനസ്ഥാപിക്കാൻ മുൻകൈയെടുത്ത ജില്ലാ പോലീസ് മേധാവിക്ക് സംയമനം പാലിച്ചു പോകാൻ അതീവ പ്രയാസമുണ്ടാകും.ആ പ്രതിസന്ധി ശ്രദ്ധയോടെയും വിവേകത്തോടെയും അതിജീവിച്ച മാഡത്തിന് അഭിനന്ദനങ്ങൾ. ഒരു check dam ന്റെ പേരിലുണ്ടായ ഈ ഇഷ്യൂ "politics is merely the art of the possible" എന്നതിനെ ഓർമിപ്പിക്കുന്നു മാഡം.

  • @LovinBabu
    @LovinBabu 2 роки тому +8

    ഈ BJP RSS ആശയങ്ങൾ വളരാൻ അനുവദിക്കരുത്.
    മത സൗഹാർദം ഒരിക്കലും ഇല്ലാതാകാൻ അനുവദിക്കരുത്

    • @goodomen5801
      @goodomen5801 2 роки тому +3

      Bro I'm a christian. It's being almost 10 years of Bjp rule. Still a democratic country. Not like a sharia run country the next day america left afgan.

    • @goodomen5801
      @goodomen5801 2 роки тому +2

      india stood democratic even at the time of partition. While pakistan became a sharia run country. That's only because of the secular mind of hindus.

    • @goodomen5801
      @goodomen5801 2 роки тому

      The secular mind of hindu people especially in north have been misused by Muslims. That's when people started to be vigilant.

    • @jijujohn7406
      @jijujohn7406 2 роки тому

      പ്രത്യക്ഷ പരോക്ഷ വർഗീയത പറയുന്ന എല്ലാ മത സംഘടനകളും എതിർക്കപ്പെടേണ്ടതാണ്....

    • @hebrew80
      @hebrew80 2 роки тому

      @@goodomen5801 Agreed some incidnets apart from it India is still a democratic country not a Islamic

  • @gjy305
    @gjy305 2 роки тому +1

    Rss തുഫു......... ഹറാമികൾ

    • @vijupt8486
      @vijupt8486 2 роки тому

      നീ ഇസ്‌ലാമിസ്റ് ആയിരിക്കും, RSS നെ ലോകം എങ്ങിനെ കാണുന്നു എന്ന് കാണാൻ കഴിയാത്ത മാതാന്ധത ബാധിച്ചവൻ.

  • @nisharaghavan7328
    @nisharaghavan7328 2 роки тому +2

    Please don't give any opinion about religion ma'am...you were a police officer hope you are not a priest.

    • @christochiramukhathu4616
      @christochiramukhathu4616 2 роки тому +1

      She said facts only

    • @nisharaghavan7328
      @nisharaghavan7328 2 роки тому

      @@christochiramukhathu4616 how can she could condemn one religion and prise another . If her intense was pure she wouldn't have said like that. It hurted my feelings first of all I was like very much proud and very much interested to watch her all video but taking partys name and taking religion name saying this religion ppl are good this not ...no we are listing her because she was a police officer got a chance to serve justice to the citizens following law and order of this country and she is making all the video related to her ex service But very sad her words was misleading.

    • @christochiramukhathu4616
      @christochiramukhathu4616 2 роки тому +1

      @@nisharaghavan7328 She does not condemn any religion. She herself is a Hindu and how can she condemn it. She condemns only people who estranged from the real message of Hinduism and seek a chance to create troubles and enmity in the spirit of hate. Everyone knows the stand of a few communalists who instigated this problem was for their selfish political motives. No religion promote such evils. That's all she frankly stated. So, you also understand what the real message of every religion. It's not hate or contempt, but love and harmony.

    • @nisharaghavan7328
      @nisharaghavan7328 2 роки тому +1

      @@christochiramukhathu4616 I have no idea about her religion..she said "they are soft natured ppl nd all" by including particular community name. Whatever it is my opinion is being an officer giving such n opinion can't acceptable .

    • @sreelekhaips
      @sreelekhaips  2 роки тому +2

      Nisha... Wait for my video on Thrikkunnathupuzha incident. I was not criticising any religion here, only some political leaders.

  • @theiconic4163
    @theiconic4163 2 роки тому +4

    Ee rss bjp kare aduppikkathathanu keralathile matha souhardhathayide adisthanam

    • @vijupt8486
      @vijupt8486 2 роки тому

      അതുകണ്ടല്ലോ, പാല ബിഷപ്പിന്റെ അരമനയിലേക്കുള്ള മാർച്ച്, വെറുതെ വായിൽ തോന്നിയത് പാടാതെ, സിറിയയിൽ... മുസ്ലിങ്ങൾ തട്ടികൊണ്ട് പോയ പുണ്യാളാന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ, താനൊക്കെ അനുഭവത്തിൽ നിന്നുപോലും പഠിക്കുന്നില്ല.

  • @ajayakumarajay6819
    @ajayakumarajay6819 2 роки тому

    ബേബിജോൺ ജലസേചന വകുപ്പ് മന്ത്രിയായിരുന്നപോൾ പമ്പയാർ കയ്യേറി പിച്ചിങ് കെട്ടി പതിച്ചെടുത്തു 😂അതങ്ങ് പറഞ്ഞാൽപോരെ 😂😂😂

  • @hesgotstyle5817
    @hesgotstyle5817 2 роки тому +1

    ഇപ്പോ ഈ മാരമൺ കൺവെൻഷൻ വെറും ഇസ്ലാമോഫോബിയാ പ്രചരിപ്പിക്കാൻ ഉള്ള വേദിയായി മാറി 😏

  • @dkideas8534
    @dkideas8534 2 роки тому +2

    🙏