Last 10 years i am using fiat punto....no major repairs...still in good condition...spares available..for service kvr jeep showroom in calicut...realy enjoy driving this vehicle..❤ fiat.
Using same one. Mileage around 16 to 25 km വരെ കിട്ടും depends on drive. Suspension ന്റെ കാര്യങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്. Tyre size 205/55/16 ആണ് ideal. Spare wheel system പല വണ്ടികളിലും ഇങ്ങനെ തന്നെയാണ് അത് കൊണ്ടാണ് ഇതിനു ശേഷം urban cross എന്ന പേരിൽ spare wheel ഒഴിവാക്കി പുതിയ model വന്നത്. Road prescence മികച്ചതാണ്, highway ൽ ആണ് ഇവന്റെ തനി സ്വഭാവം കാണാൻ പറ്റുക. 🔥🔥
@@krcyamahaboy fiat body weight കൂടുതൽ ആയോണ്ട് ചെറിയ lag feel ചെയ്യും. പക്ഷെ 93 hp ആയോണ്ട് pick up വളരെ fast ആണ്. Manual ആയി egr clean ചെയ്താൽ lag നന്നായി കുറയും.
പൊന്ന് സുഹൃത്തേ. ... ഇതിന്റെ സസ്പെൻഷൻ complaint വരുമെന്ന് പറഞ്ഞത് തിരുത്തണം. എന്റെ 2019 model Linea Tjet ൽ ഞാൻ 6 നോർത്ത് ഇന്ത്യൻ trip ചെയ്തതാണ്. അതിൽ രണ്ട് kashmir trip ഉൾപ്പെടെയാണ്. ഞാൻ ഇടിച്ച ഹമ്പിനും വീണ കുഴികൾക്കും കണക്കില്ല അതും 100-110 വേഗതയിൽ പോകുമ്പോൾ. എന്നിട്ടും സസ്പെൻഷൻ പോയിട്ട് അതിന്റെ allignment ന് പോലും വ്യത്യാസം വരുന്നില്ല. എന്റെ മറ്റൊരു വണ്ടിയാണ് Punto അതിന്റെ front strut മാറിയത് 12 വർഷം ആയപ്പോഴാണ്. പിന്നിലെ shock 12 വർഷം കഴിഞ്ഞിട്ടും മാറ്റിയിട്ടില്ല . ഏറ്റവും complaint കുറഞ്ഞ വണ്ടിയാണ് Fiat ഇത് ഉപയോഗിച്ചവർ വേറെ ഒരു കാറും ഉപയോഗിക്കാൻ ഇഷ്ടപ്പെടില്ല.
you are correct sir, I am using Fiat Linea petrol 2010 model. It does not give any major complaint yet, only one problem found in the beginning of this year, that was fuel pump. I replaced it from the Jeep service center Ernkaulam
Bro ente vandi vista qudrajet anu 100 mele speed povumbo turbo cut avum pinne 3.5rpm mele kerilla vandi..engine off akki on akumbo ready avum enthavum issue?
Car nte brake symbol oottathil brake ചവുട്ടുമ്പോൾ ബ്രേക്ക് symbol ഡാഷ്ബോർഡ് ഇൽ കാണിക്കാൻ കാരണം എന്താ 🤔🤔🤔chilapo brake ചവിട്ടാതെ ഇരുന്നാലും ഇടക്ക് symbol കാണിക്കുന്നുണ്ട്.. Esspecially വലിയ ഇറക്കം ഇറങ്ങുമ്പോ.. വണ്ടി Indica vista
എന്തോ എനിക്ക് ഇഷ്ടമാ ഈ വണ്ടി 💕
Mee too 👌👍👍
Vandiye kurich ariyavunna ellarkkum ishttama
Mee too
Last 10 years i am using fiat punto....no major repairs...still in good condition...spares available..for service kvr jeep showroom in calicut...realy enjoy driving this vehicle..❤ fiat.
how many kilometres was car clocked on odo meter ?
@@iam_amall around 76000.
What about the service cost and mileage?@@girishknair4853
Punto and Aventura ❤️❤️ two of my fav cars 🙌
Good information bro , from tamilnadu
Using same one. Mileage around 16 to 25 km വരെ കിട്ടും depends on drive. Suspension ന്റെ കാര്യങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്. Tyre size 205/55/16 ആണ് ideal. Spare wheel system പല വണ്ടികളിലും ഇങ്ങനെ തന്നെയാണ് അത് കൊണ്ടാണ് ഇതിനു ശേഷം urban cross എന്ന പേരിൽ spare wheel ഒഴിവാക്കി പുതിയ model വന്നത്. Road prescence മികച്ചതാണ്, highway ൽ ആണ് ഇവന്റെ തനി സ്വഭാവം കാണാൻ പറ്റുക. 🔥🔥
Turbo lag feel cheeyyarundo bro
@@krcyamahaboy fiat body weight കൂടുതൽ ആയോണ്ട് ചെറിയ lag feel ചെയ്യും. പക്ഷെ 93 hp ആയോണ്ട് pick up വളരെ fast ആണ്. Manual ആയി egr clean ചെയ്താൽ lag നന്നായി കുറയും.
@@jamshinambalathilakath7085 💖
My dream vehicle... 😍😍😍
പൊന്ന് സുഹൃത്തേ. ...
ഇതിന്റെ സസ്പെൻഷൻ complaint വരുമെന്ന് പറഞ്ഞത് തിരുത്തണം.
എന്റെ 2019 model Linea Tjet ൽ
ഞാൻ 6 നോർത്ത് ഇന്ത്യൻ trip ചെയ്തതാണ്.
അതിൽ രണ്ട് kashmir trip ഉൾപ്പെടെയാണ്.
ഞാൻ ഇടിച്ച ഹമ്പിനും വീണ കുഴികൾക്കും കണക്കില്ല അതും 100-110 വേഗതയിൽ പോകുമ്പോൾ.
എന്നിട്ടും സസ്പെൻഷൻ പോയിട്ട് അതിന്റെ allignment ന് പോലും വ്യത്യാസം വരുന്നില്ല.
എന്റെ മറ്റൊരു വണ്ടിയാണ് Punto
അതിന്റെ front strut മാറിയത് 12 വർഷം ആയപ്പോഴാണ്.
പിന്നിലെ shock 12 വർഷം കഴിഞ്ഞിട്ടും മാറ്റിയിട്ടില്ല .
ഏറ്റവും complaint കുറഞ്ഞ വണ്ടിയാണ് Fiat
ഇത് ഉപയോഗിച്ചവർ വേറെ ഒരു കാറും ഉപയോഗിക്കാൻ ഇഷ്ടപ്പെടില്ല.
Chetta oru Punto second edukkumbo enthokke nokkanam? Usual varunna complaints enthokkeya? Maintenance mattu vandikalumaay compare cheyyumbol ethra varunnund?
you are correct sir, I am using Fiat Linea petrol 2010 model. It does not give any major complaint yet, only one problem found in the beginning of this year, that was fuel pump. I replaced it from the Jeep service center Ernkaulam
Hi ithinte full option anu ithil gear shift indication undo? Second anu eduthe,
പൊളി വണ്ടി 🤩
Ekka sadharanakar e car medicchaal pani kittumo,,,? Price ethra undavum?
Excellent Review Adi poli Mr sabeen brother
I like this vehicle ❤❤❤
70000km odiya Fiat Punto il regular oil change allathy nthoke cheyanam ??????????
Fiat Palio stile 1.6 petrol speedometer reapir chayyamo?
Speedomerer senser matti, annittum work akunnilla.
Looking for a second hand.is it a good choice?????
I also love this vehicle.... For me, it looks amazing... But I didn't drive this yet...
Still using till 6 years ❣️❣️❣️ orupad vandikkal Mari Mari ooodichitum Enik Ente Avventura odikkunna feel onnum oru vandikkum kittit Ela ❣️
Wow. I am planning to buy 1. Pls tell me how much mileage it returns in city and how is the maintenance
City le oru 15/16 long 18 okk und maintenance body parts nu mathram normally Kurach rate kooduthal ann
Bro service oke evideya cheyya..spare parts available ano ? Edutha Pani kittuvo
@@ripster36 showrom le cheyyar Ela expensive ann Nalla genuine local Panni ariyunnavarde aduth ann Survice cheyyar
@@basilmaliyelil562 oru swift vechu compare cheyumbo orupadu expensive ano maintain cheyan. Or Polo level oke varuvo ?
Nissan micra 2010 petrol milage 9.5 kettanuu ethanuu problem
Good job brother 👍
Waiting for your another video
(Please create mercedes benz mechanical video)
Ook
Hyundai getz 1.3 review cheyyamo
Punto കാറിൽ നമ്മൾക്ക് ബാക്കിൽ സ്റ്റെപ്പിനി വെക്കാൻ പറ്റുമോ fiat avventura വച്ചത് പോലെ
Please replay
അടിപൊളി 💞
Bro, my fiat avventura emotion multijet 1.3 2015 mileage only 14 km on high way. What is the reason?
Aventura petrol engane...??
Adipwoli vandi nammada payyante vandiya
Bgm കിടുക്കി തിമിർത്തു 👍🏼👍🏼😊
Thank u
Ecosport ന്റെ വിജയം കണ്ട fiat നു തോന്നിയ ഒരു ബല്ലാത്ത ഐഡിയ ആണ് ഈ വണ്ടി!
Dream car
👍👍👍
പുന്തോ അമ്പാർത്തും ഇതും തമ്മിൽ എന്ത് ആണ് വ്യത്യാസം
Timing chain replacement company recommended 60k kmil anu for 90hp fiat cars.
Ook
മാസ്റ്റർ പീസ്......... My dream
ചേട്ടാ പെട്ടെന്ന് കംപ്ലൈന്റ്റ് വരാത്ത എന്തെങ്കിലും ഉണ്ടോ
Ee colour um oru black colour um ond katta look aan prethyeka angle il
Very very nice
My dream vehicle
Sabin Bhai Adippoly Video 👍👍👍👍👍
💗💗💗💗
T AT AAL TRO Z ഡീസൽ Bട 6 വീഡീയോ ചെയ്യുമോ
Good information ikka💥😍😍😍
💗💗💗
😍
🖤
Powliyeee
I am a big fiat fan..
Hi
🥺🥺🥺❤
❤
😍😍😍😍
❤️❤️❤️
Fiat enna brandine sherikkum miss cheyyunu 🥺🥺🥺🥲
Ford too
@@yadu2020 yes bro ford, fiat, Mitsubishi, Chevrolet, opel🥺🥺🥺🥲
@@Prnzz paranjitt entha kaaryam nallath ellam petann poy💔
മൊയലാളി 👍👍
Jang jaga jagaaaaaaa🙋🙋🙋🙋🙋🙋🙋🙋
Sabin ikka ente puntoyil njan marutiyude plastic type thermostat aanu vachath? Eni enthu cheyyanam aa ball remove cheyyan pattumo
Kuzhappam kaanikunundo
@@KERALAMECHANIC yes long oodumbo pressure cap sideiloode coolant irangum
Kore kaalaayi ee vandiye wait cheyyunnnuu .... !! Thanks ikkaaa
❤️❤️
Litter for how mileage
2017 നു താഴെ പഴക്കം ഇല്ലാത്ത എറണാകുളം / തൃശൂർ രജിസ്ട്രേഷൻ
പുണ്ടോ ഇവോ ഇമോഷൻ ( black /red) ഉണ്ടോ
Ya
😍🥰🥰
Fiat punto ടെ spare പാർട്സ് മാർക്കറ്റിൽ ലഫ്യമാണോ
സെക്കന്റ് ഹാൻഡ് വണ്ടി എടുത്താൽകുഴപ്പമുണ്ടോ
Dhyryamayi edukkam bro okke kittum 11 kollamayi njan punto diesel multijet use cheyyunnu ithuvare valiy paniyonnum thanittila diesel pump maari maximum reserveill vandi odikaathirunnal diesel pump marenda aavishyamilla reservil kure kaalam ottiyond pump maari pine ac magnetic coil ithannu enikku vanna main complaints engine& gearbox ithuvare pani thanittila 1.42lakh kms oodi...
Fiat genuine spares 99rpm, boodmoo,jeep service centreil okke kittum
@@Prnzz u r ryt 120000 km 8 years still no problem....Puli aanu
Bro ente vandi vista qudrajet anu 100 mele speed povumbo turbo cut avum pinne 3.5rpm mele kerilla vandi..engine off akki on akumbo ready avum enthavum issue?
Off akki on akumbo ecu error clear avum.
Sabin Bhai🌷 swift dzire 1st generation review cheyyumo
Cheythittund
Ikka🌻
തേങ്ങാപുറത്തെ അണ്ണാൻ 😜😜
❤️❤️❤️❤️👍
❤️❤️❤️
നല്ല വണ്ടിയാണ്
ഇപ്പോൾ വന്ന് 2,3സിലിണ്ടറും ഫേസ് ലിഫ്റ്റും മതി.ലക്ഷങ്ങൾ കൊടുത്ത് വാങ്ങാൻ ആളുകൾ തെയ്യാർ
Punto 🔥
Oil pressure capil Tufflon tap chuttunnathu nallathano
Which car
Tata tigor
Please 🙏 reply
@@KERALAMECHANIC Tata tigor
Hot hatch
സബിൻ ഇക്ക സാൻട്രോ സിങ് വണ്ടിടെ പെട്രോൾ ഹോസ് ലീക്ക് ഉണ്ട് സാധനം കിട്ടാനില്ല എന്തെകിലും ചെയ്യാൻ പറ്റുമോ???
Boodmo serch cheyyu kittum
Eaniku ishtta
avventuro petol and diesel comparison ?
Nokkaam
👌🌹🌷🎉💥
💗💗💗
Chetta XUV 500 mejor service cheyyan ethre Paisa akkum
12000
Ok thks
Njan vangikan pokuva pannivanal sathanam kittathe kidanupokilalo
❤❤❤❤❤❤ ഇക്ക എന്തൊക്കെയുണ്ട് വിശേഷം ഉഷാറാല്ലെ 👍
Sugam......
Yendaa parayunnu
@@KERALAMECHANIC അങ്ങനെ പോകുന്നു 😜✌️✌️
Bro njn oru 2nd diesel aventura emotion 1.3l DL edukkan plan unnd.. suspension nu cheriya preshnm unnd nu pulli paranj..vandi eduthal scene undakuo..parts okke kittan budhimutt undo??nokn pokmbo help cheyyan nalla mechanic arenklm ariyuo anyone near malappuram.
Nalla vandi ano yennu nokki edukkuka
@@KERALAMECHANIC vandi de condition nokkan..ndenklm help kituo..anyone u know in malappuram
Hyson fca ൽ സർവീസ് ചാർജ് പെട്രോൾ 9000
💣💣💣😎😎
Aliyoo
@@KERALAMECHANIC 😎😁😁
2014model avventura 1lakh odiya vandi edukamo.... Pani kittuo. 2.80asking
2.4 okke ullu market
@@amalkallattu k thanks.
2014 running 80k ethrak edukam
Bro onn parayu pls
Shock absrober nu valya vila onumilla... 1500-1800 nly
Oook
Honda brio review cheyyamo
ഓം
Ook
Brio Vandi edukkan interest und.thankalude review kandit venam choose cheyan
Yes brio
ഇക്ക 2002 മാരുതി 800 എടുക്കുന്നതാണോ 2002 സാൻട്രോ zip full option എടുക്കുന്നതാണോ നല്ലത്. അഭിപ്രായം പറയണേ 😊👍🏼
Pais problem undengil 800 illengil santro
Santrok normal service charge okke ethrya. Athupole parts vila കൂടുതൽ ആണോ 😊😊
Sabin bhai
എല്ലാവരുടെയും ബാക്ക് ഡോർ complaint ആണലോ 😂
Fav ikka with fav vandi
Car nte brake symbol oottathil brake ചവുട്ടുമ്പോൾ ബ്രേക്ക് symbol ഡാഷ്ബോർഡ് ഇൽ കാണിക്കാൻ കാരണം എന്താ 🤔🤔🤔chilapo brake ചവിട്ടാതെ ഇരുന്നാലും ഇടക്ക് symbol കാണിക്കുന്നുണ്ട്.. Esspecially വലിയ ഇറക്കം ഇറങ്ങുമ്പോ.. വണ്ടി Indica vista
Plz cheack your break fluidl level
@@KERALAMECHANIC ബ്രേക്ക് ഫ്ലൂയിഡ് ഒക്കെ correct level aaan
Same issue in my getz. Oil level ok aanu
Abs light qano
@@hanaan__429 Abs illatha വണ്ടിയാ. Brake fluid ok aan.. Leak um illa.... Brake kittunnumund.... Vera vishayam onnum kaanikkunilla... Brakr light idakk idakk kathunund athe ullu
എന്റെ കൈയിൽ ഉണ്ട് 1.4 പെട്രോൾ, നല്ല വണ്ടിയാണ്,
അടിപൊളി ഹാൻഡ്‌ലിങ്ഹ് അന്ന്
Bro mileage engane
Maintenance engane
Orannam kanditte unde
@@Mrchemic 12-14
@@Mrchemic പീരീഡിക്കൽ സർവീസ് ഫ്രം കാലിക്കറ്റ് kvr jeep
Around 8000/- year or 10000k. M
Local workshopil anagil around 3.5 to 4.5 expect chayyam
Jeep ന്റെ showroom ഇൽ service കിട്ടില്ലേ
Yes
Workshop evidae ane
Kollam kottiyam
Spare parts kittumo
sure, service available in Jeep service center
Kottayam evodayanu nigalude workshop
കൊട്ടിയം
Sry kottiyam evoda anu location pls bro njan kottiyam anu udeshiche .. location para
9947370360 what's up
ചേട്ടാ... ഫോർഡ് ഫ്രീസ്റ്റൈൽ എന്താണ് അഭിപ്രായം
Nalla vandi aanu
@@KERALAMECHANIC athinte vedeo onnu cheyyamo .. illengil vere vedeo cheyyumpol athinte koode oru clip Mathi
second hand avvunturo kodkan undangil pareyanam.
Available
Evedeyaan? Petrol ya diesel ano nallad.,?price ethra undavum?
Sabin ഇതുവരെ എനിക്ക് ഈ വണ്ടി ഇഷ്ടമായിരുന്നു.
ഹായ്
Nalla vandiya but click ayilla
Bhai Hindi me bhi video banaye
Vandik illatha complaint illaloo bai enthonu review aanu ithu
Hahaha........nallathu maatram parayunnathaano review?????
Ikkaa sugaano😍❤
Sugam dear
ഇക്ക വീട് എവിടായ
Kollam kottiyam
ഇക്ക ഞാൻ പാരിപ്പള്ളി കൊട്ടിയത് എവിടായ വർക്ഷോപ്പ്
Kottiyam toyota aduthaa
Fiat ❤
Goa vare oodiyatha
ഇത് Qudrajet തന്നെ അല്ലേ
Yes
പിന്നല്ല
Hi 👍🥰
Hiii