വലിയ വില കൊടുത്തു പറ്റിക്കപ്പെടുന്ന പഴച്ചെടികൾ!! Kepal , cupacau, persimmon

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 132

  • @neons__exotics
    @neons__exotics  2 місяці тому +8

    Wattsapp group link chat.whatsapp.com/D7oI8OtDjSr57zOkvfiV8D

  • @the_nomadic_ajith
    @the_nomadic_ajith 25 днів тому +1

    Adipoli video....
    You are right.. Mikkathum veruthe aanu. Common aytulla fruits ozhike mikatum....
    Homegrown te Santhol vangi vechtiund... Pookum , kayikila, 1 fruit undayl.. Athu kudam puli polate oru item aan.
    Peanut butter is pure waste of time and space.
    Strawberry pera, Baraba, Jaboticaba oke kaya undayit parayam..
    Good exotic fruits according to me are - Dragon fruit, Abiu, Thailand Chamba, Mooti pazham...

  • @amk874
    @amk874 Місяць тому +2

    നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് നന്ദി

  • @deepakpk7
    @deepakpk7 Місяць тому +2

    Thanks bro, useful

  • @jaiganeshramdoss1875
    @jaiganeshramdoss1875 Місяць тому +1

    Persimmon Tomato family അല്ല. Ebony (കരിമരം) family Ebenaceae aanu. കഴിക്കാൻ തേങ്ങാ പൊങ്ങ് മാമ്പഴ flavour ചേർത്താൽ കിട്ടുന്ന സ്വാദാണ്. മറ്റു fruits il നിന്നും വേറിട്ടിരിക്കുന്ന വ്യത്യസ്തമായ രുചി.

  • @arunkumarchandran933
    @arunkumarchandran933 Місяць тому +1

    താങ്ക്സ് ബ്രൊ,,

  • @SajusimonS
    @SajusimonS Місяць тому +1

    Effective communication mon cheyyanan ,, Good luck

  • @NelsJames-c1p
    @NelsJames-c1p Місяць тому +1

    Sthalam ondel nammade vtl
    Oru 3 rambotan ,3 papaya,3 maavu ,3 pera
    Pinne 2 abiyu eth ellam adipoli fruits aanu..nannayit keralathile climate il kayikkum
    Nice aanu

  • @josemm4774
    @josemm4774 2 місяці тому +18

    ഞാൻ ഒരാഴ്ച മുൻപ് കൃഷി ഭവനിൽ നിന്നും മല്ലിക മാവ് ഗ്രാഫ്റ്റ് വാങ്ങി വില 20/രൂപ മാത്രം. തേൻ വരിക്ക പ്ലാവും ഇതേ വിലക്ക്‌ കിട്ടി. സീത പഴത്തിന്റെ തൈയും ഫാഷൻ ഫ്രൂട്ട് തൈയും സൗജന്യ മായി കിട്ടി. ഇതൊക്ക നഴ്സറി കാർക്ക് തിരിച്ചടിയാണ്

    • @nitheesh3198
      @nitheesh3198 2 місяці тому +3

      Ethoke pande kodukunund...epo matramala

    • @christinvarghese6331
      @christinvarghese6331 2 місяці тому +1

      Evedyanu sthalam

    • @jineshm.d1544
      @jineshm.d1544 2 місяці тому +7

      പൊതുവേ വലിയ ഗുണനിലവാരം ഉണ്ടാവാറില്ല അതാണ് പ്രശ്‌നം. പിന്നെ മല്ലിക ആണെന്ന് ഉറപ്പും ഉണ്ടാവില്ല. ഇതൊക്കെ നോക്കി എടുക്കാന്‍ അറിയാമെങ്കില്‍ കുഴപ്പമില്ല. ഇല്ലെങ്കില്‍ കുറെ അധ്വാനം പാഴാവും!!

    • @ranigeorge1824
      @ranigeorge1824 2 місяці тому

      Mallika mikkavarum pokka😢
      Plavu, passion fruit, seethappazham ok
      Keralathile climate prasnam aanu
      Plavinu mathram kollam. Bakkiyonnum undavan chancilla

    • @allanfgeorge
      @allanfgeorge 2 місяці тому +2

      Ente chetta krishi bhavanil ninnu 20 years munpu Mangosteen medichu krishi cheythu undayi vannappo onninum kollilla.. verythe nammude stahalavum varshavum nashtapettu.. krishibhavan is just distributing, they don’t have any interest in quality…try cheyanel cheyam.. but never do if you are serious about it

  • @mujerah
    @mujerah Місяць тому +1

    നല്ല വീഡിയോ 👍
    ഞാൻ 20 വറൈറ്റി മാവിൻ തൈ. J33,DANG SURYA, SEEDLES, വിയറ്റ്നാം സൂപ്പർ എന്നീ പ്ലാവും വെച്ചിട്ടുണ്ട്. മിക്കതും കായ തുടങ്ങി.
    പിന്നെ MATTOVA PURPLE, ജബോട്ടിക്ക ESCARLET, 4SEASON LONGAN, RUBY LONGAN, WEST INDIAN CHERRY, SEEDLES LEMON, RAIN FOREST GUA, JAPAN പേര, പാക്കിസ്ഥാൻ മൽബരി, N18,E35, ഒരു ABIU, കുറച്ചു ഡ്രാഗൺ ഫ്രൂട്ട്, ഒരു milk fruit, ഒരു വൈറ്റ് ഞാവൽ, ഒരു ബ്ലാക്ക്, ചിക്കു നോർമൽ, chikku ബനാന എന്നിവ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒഴിവാക്കേണ്ടതുണ്ടോ.
    ഞാൻ ഇപ്പോൾ ഫ്രൂട്ട് കഴിച്ച് ഇഷ്ടമായാൽ മാത്രം തൈ വാങ്ങിച്ചാൽ മതി എന്നാണ് എന്നോട് ചോദിക്കുന്നവരോട് പറയാറ്

  • @nimmirajeev904
    @nimmirajeev904 2 місяці тому +2

    Nice Video Thank you

  • @afsalmuhammad7567
    @afsalmuhammad7567 28 днів тому +1

    Persimon adipoli fruit aanu😊

  • @Ramlath-g8c
    @Ramlath-g8c Місяць тому +2

    വളരെ ശരിയാണ് ബ്രോ നിങ്ങൾ പറഞ്ഞത് നഴ്സറി കാർ വെറും ഉടായിപ്പ് പരിപാടിയാണ് ഞാനും ഒരു സാന്തോൾ മരം വെച്ചുപിടിപ്പിച്ചു ഒന്നിനും കൊള്ളാത്ത പഴമാണ്

  • @AkhilA1289
    @AkhilA1289 2 місяці тому +5

    Persimmon സൂപ്പർ ഫ്രൂട്ട് ആണ്.. നല്ല ടേസ്റ്റ് ആണ്

    • @ranigeorge1824
      @ranigeorge1824 2 місяці тому

      Ivde undavande😢
      Thanupp jlla
      Veyilum choidum mathram. Chakka allathonnum nammal veettil undayitt ghinnam ennu vicharikkanda

    • @neons__exotics
      @neons__exotics  2 місяці тому +1

      Ys one of my fav ...but ivde undakilla😑

    • @Project-m1k
      @Project-m1k Місяць тому

      ഇവിടെ കായ്ക്കില്ല.

  • @neons__exotics
    @neons__exotics  2 місяці тому +5

    Like video & don't forget to subscribe channel

  • @AnoopBalakrishnan-h5h
    @AnoopBalakrishnan-h5h Місяць тому +1

    informative video😇

  • @sujadevi2394
    @sujadevi2394 Місяць тому +1

    Good continue

  • @majeedriyadh
    @majeedriyadh 2 місяці тому +1

    Good informative vedio

  • @shibinashameem7804
    @shibinashameem7804 Місяць тому +2

    ഞാൻ വാങ്ങി വച്ചിട്ടുണ്ട് ഇതു വരെ kaychittilla

  • @MS-iv9ct
    @MS-iv9ct Місяць тому +1

    What about dalhari chamba?

  • @DODGESRT007-di5zl
    @DODGESRT007-di5zl Місяць тому +1

    Keppalinde karyam paranjde nannayi.allengi vangiyene.

  • @freethinker5856
    @freethinker5856 2 місяці тому +1

    Bro what about achachiru, Mexican garcinia(Luc's), Duku, Terraganu cherry, olosoppo, Grumichama, Durian, African peach, Matisia ?

    • @neons__exotics
      @neons__exotics  2 місяці тому +1

      Will update them all in the coming video

    • @freethinker5856
      @freethinker5856 2 місяці тому +1

      @@neons__exotics waiting for the video. I have a abiu plant from homegrown which is blooming for the past 5 years but not fruiting what should i do ?

    • @neons__exotics
      @neons__exotics  Місяць тому

      Ys lot of people are facing this issue including me .....but i am getting 10 -15 fruits

    • @neons__exotics
      @neons__exotics  Місяць тому

      There are more varities of abiu.....in which all season abiu is good

  • @SUJITHSarovaram
    @SUJITHSarovaram Місяць тому +1

    Waiting next video

  • @Wonderlife81
    @Wonderlife81 2 місяці тому +2

    Veetil vekkan pattunna flower plants ethokke aanenn parayamo .. Full year pookal ullath list paranjal nannayirunn.. including rainy season also

    • @neons__exotics
      @neons__exotics  2 місяці тому

      Detailed video ചെയ്യാം🤝

  • @ShamsudheenP-vi1dn
    @ShamsudheenP-vi1dn 2 місяці тому +2

    Japanperaude leaf thickness kuranjatano

  • @venkiteshtottarath8054
    @venkiteshtottarath8054 2 місяці тому +1

    What about longan white ?

  • @sudhakarank9780
    @sudhakarank9780 2 місяці тому +1

    Matoa review bro please

  • @gopinathan.k.pkarangattpat8976
    @gopinathan.k.pkarangattpat8976 Місяць тому +1

    ആപ്പിൾ കേരളത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള ചൂടു പ്രദേശങ്ങളിൽ കായ്ക്കുമോ? പലരും വിൽപ്പന നടത്തുന്നുണ്ട്

    • @orufam
      @orufam Місяць тому

      ah! i think you are referring to that "miracle fraud house"...

    • @ajithmemana
      @ajithmemana 25 днів тому

      Ithoke fraud aan chetta, dont believe those videos. Apple Munnar polum nalla pada undakan.... Himachal il okke kalavastha thettiyal undakarilla

    • @blueoceancreationspbr
      @blueoceancreationspbr 23 дні тому

      എറണാകുളം, ത്രിശൂർ ജില്ലകളിൽ ആപ്പിൾ കായ്ച്ചു നിൽക്കുന്ന ത് വീഡിയോ ഉണ്ടല്ലോ ചൂടുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന തരം ആപ്പിൾ ഉണ്ട്.. ഗൂഗിൾ സേർച്ച്‌ ചെയ്തു നോക്കൂ

    • @ajithmemana
      @ajithmemana 23 дні тому

      @@blueoceancreationspbr ebin jose nte video alle. allathe vere undo

    • @ajithmemana
      @ajithmemana 23 дні тому

      @@blueoceancreationspbr I have travelled a lot in Himachal Pradesh. Even Himachal Pradesh doesn’t grow in all places. It gives a cold climate. Even in Munnar also it is rarely grown. So how can it grow in kochi that’s impossible.

  • @AkhilA1289
    @AkhilA1289 2 місяці тому +2

    സ്ഥലപരിമിതി ഉള്ളവർക്ക് വെക്കാൻ അനുയോഗ്യമായ പഴച്ചെടികളുടെ വീഡിയോ ചെയ്യാമോ

  • @Sangettha1995
    @Sangettha1995 2 місяці тому +1

    Mangos ellam kollamallo... Ethelum plant vekkan kollathe undo..Manam ullath ethanu

  • @scottadkins1
    @scottadkins1 2 місяці тому +1

    Bro ഇതുപോലെ രുചിയില്ലാത്തതോ നമ്മുടെ നാട്ടിൽ perform ചെയ്യാത്തതോ ആയ മാവിനങ്ങളെക്കുറിച്ച് ഒരു separate വീഡിയോ ചെയ്യാമോ. ഞാനൊരു മൽഗോവ വാങ്ങി നട്ട് പണി കിട്ടി. തൈ ഒക്കെ പെട്ടെന്ന് വലുതായി വലിയ മരമായി പക്ഷേ എല്ലാ വർഷവും പൂക്കില്ല പൂത്താൽ തന്നെ കായ്പിടിത്തം വളരെ കുറവ്. നല്ല ടേസ്റ്റുള്ള മാങ്ങയാണ്.but എല്ലാ വർഷവു കായ്ക്കുകയുമില്ല, കായ്പിടിത്തം വളരെ കുറവായതുകൊണ്ടും വെട്ടി nam doc mai വെച്ചു ഇപ്പോ

    • @neons__exotics
      @neons__exotics  2 місяці тому

      ചില സ്ഥലങ്ങളിൽ കായിക്കും ബ്രോ എപ്പോൾ generalise ചെയ്തു പറയാൻ പറ്റില്ല

  • @mohammedmubeenm
    @mohammedmubeenm 2 місяці тому +1

    Fragrance fruit Gac aanu keppel alla

  • @ranigeorge1824
    @ranigeorge1824 2 місяці тому +1

    Persimon super fruit aanu. Rich in Vit A and C. But😢
    Keralsthil kaykkilla
    Ividullor chakkapoazham mathram thinna mathi ennanu daivathinte theerumanam
    Mango polum ivde sarikkum undavathilla😢😢
    Namukkivde chakkappazhom thinnondirikkam. Vere vazhy illa😅😅

    • @neons__exotics
      @neons__exotics  2 місяці тому

      Ys ente fav fruit anu 🍑 but ivde undakilla

  • @satheeshbabu8144
    @satheeshbabu8144 2 місяці тому +2

    Ramboottan good

  • @SunilKuriakose-i9g
    @SunilKuriakose-i9g 2 місяці тому +1

    👍👍👏👏👏

  • @nitheesh3198
    @nitheesh3198 2 місяці тому +1

    Bro parayumbo allam paraynam thayilad chamba red and green oru taste ella green chamba okke verum vaste ane ......😂😂😂 Pine thailand mango verum waste ane , surrinam cheri njan ee edakane kaziche loka waste sadanam teastum ella

    • @sajeevpk7985
      @sajeevpk7985 2 місяці тому +1

      സുറിനാം ചെറി ഒന്നിനും കൊള്ളുകയില്ല. എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ അത് വെട്ടികളഞ്ഞു.

    • @neons__exotics
      @neons__exotics  2 місяці тому

      Ellam koodi oru videoyil pattilla bro ....bakki verunnd

  • @vishnus468
    @vishnus468 2 місяці тому +1

    അണ്ണാ. ...

    • @neons__exotics
      @neons__exotics  2 місяці тому

      എന്താടാ കുട്ടാ😁

  • @jayarajelectronics7370
    @jayarajelectronics7370 2 місяці тому +1

    🎉🎉🎉

  • @neons__exotics
    @neons__exotics  2 місяці тому +3

    നിങ്ങൾക്ക് waste അയി തോന്നിയിട്ടുള്ള fruit ഏതാണ്

  • @ayubkhankhan9525
    @ayubkhankhan9525 2 місяці тому +2

    മോനെ നമുക്ക് എപ്പോഴും ഫ്രൂട്ട് കിട്ടുന്ന നല്ല ഫ്രൂട്സ് പ്ലാന്റ്സ് പറഞ്ഞു തരുമോ. റംബൂട്ടാൻ, പേരക്ക, മാങ്ങോസ്റ്റിൻ, മംഗോ അതുപോലുള്ള വേറെ ഫ്രുഇറ്റ്സ് platnts പറയണേ

  • @sarathpprakashan24
    @sarathpprakashan24 2 місяці тому +1

    തായ്പിങ്ക്, തായ് 5 , തായ് 7 ഇവയൊക്കെ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടോ

    • @neons__exotics
      @neons__exotics  2 місяці тому

      Flesh colour change varum ... Thai pink better

  • @SajusimonS
    @SajusimonS Місяць тому +1

    Original Kcepel alla mone ithu

  • @jenithkj4630
    @jenithkj4630 2 місяці тому +4

    ബ്രോ.. നമ്മുടെ നാട്ടിൽ ഡെങ്കി പനി അനുദിനം കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ kiwi ഫ്രൂട്ട് പോലെ ഉള്ള ഫ്രൂട്ടകളെ വീഡിയോയിൽ കൂടി introduce ചെയ്താൽ നന്നായിരിക്കും..! പ്ലേറ്റലേറ്റ് കൌണ്ട് കൂടി ഡെങ്കി ഇൻഫക്ഷൻ നിന്നും റിക്കവർ ആവാൻ kiwi ഫ്രൂട്ട് വളരെ ഉപകാരപ്രദമായ ഒന്നാണെന്ന് ആണെന്ന് കേട്ടു.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??

    • @sarathpprakashan24
      @sarathpprakashan24 2 місяці тому +3

      കിവിയൊക്കെ തണുപ്പുള്ള കാലാവസ്ഥയിൽ കായ്ക്കുന്ന ഫ്രൂട്ടാണ്. Tropical കാലാവസ്ഥയ്ക്ക് യോജിച്ചതല്ല

    • @neons__exotics
      @neons__exotics  2 місяці тому

      Ys kiwi nallathanu but flower cheyynamenkil cold climate venam nammude ivde pattilla

    • @rajukm7052
      @rajukm7052 2 місяці тому +1

      Use papaya leaf for few days blood issue will be solved

    • @arunnair267
      @arunnair267 Місяць тому +3

      പപ്പായ ഉള്ളപ്പോൾ എന്തു കിവി..

  • @JayakumarS-o8l
    @JayakumarS-o8l 2 місяці тому +4

    സുഹൃത്തേ ഇതുപോലെ ഇപ്പോൾ തള്ള് നടത്തുന്നത് ലോങ്ങനിൽ ആണ്. സത്യത്തിൽ അത് ഈ നഴ്‌സറി കാര് പറയുന്ന തിന്റെ പത്തിൽ ഒരംശം പോലും കൊള്ളില്ല.

    • @neons__exotics
      @neons__exotics  2 місяці тому

      Nalla varitiesum und kayikkathathum und pinne ruby pole ullathum

  • @suhailcalicut3630
    @suhailcalicut3630 2 місяці тому +1

    Grup link tharamo

  • @fahadmohammed9635
    @fahadmohammed9635 2 місяці тому +1

    Olosopo review ചെയ്യൂ

  • @varghesenv2787
    @varghesenv2787 Місяць тому +1

    ഇതുപോലെ പരസ്യം കേട്ട് മീൻ കൃഷിയും ചെയ്യരുത്.

  • @MathewMa-g3n
    @MathewMa-g3n День тому +1

    ഡെങ്കി.പണി.വന്നാൽ.കൗണ്ടു.കുറയും.മൂത്തി.പഴം.കഴിച്ചാൽ.കൗണ്ടു.കൂടും.

  • @abdulasib618
    @abdulasib618 2 місяці тому +1

    Bro black suporte nalld ano

  • @Princekondotty
    @Princekondotty 2 місяці тому +2

    Baraba😅

  • @nitheesh3198
    @nitheesh3198 2 місяці тому +2

    90 percent exotic fruitsum waste ane😂