എത്ര പ്രമുഖ നേഴ്സറി ആണെങ്കിലും വിശ്വസിക്കരുത്. അതിന് ഉത്തമ ഉദാഹരണമാണ് Homegrown. ഇത്ര പേരുണ്ടെങ്കിലും പല ചവറു സാധനങ്ങളും ഇറക്കിക്കൊണ്ടിരിക്കുന്നു!മറ്റൊരു പ്രമുഖൻ Veliyath Sreekumar.
Star fruit and sweet star fruit difference und. Star fruit kazhichappol bayankara puli ayirunnu. Sweet star fruit nurseryil ninn athinte fruit kazhich noki puli illayirunnu cheriya oru sweetum undayirunnu. Sweet ambazhavum kazhich nokiyappol sweet alla but normal ambazham pole athra puli illa pacha manga okke kazhikkunnath pole kazhikkam. 2um valya sambhavam onnum allenkilum average fruit anu. Sthalam ullavark vekkam allenkil pot or drumil vekkam.
എനിക്കും abiu വലിയ ഇഷ്ടമൊന്നും ആയില്ല.... ഒരു മണമോ ഫ്ളേവറോ ഒന്നുമില്ല.... ഒരു വലിയ മധുരമില്ലാത്ത കരിക്കു പോലെ തോന്നി.... പക്ഷെ പാഷൻ fruitന്റെ കൂടെ ഷേക്ക് ആയി കുടിച്ചപ്പോൾ വേറെ ലെവൽ ആയിരുന്നു...സൂപ്പർബ്.. പിന്നെ നല്ല വലിപ്പം ഉണ്ട്...കളർഫുള്ളും ആണ്....
Flipkart ൽ നിന്ന് മഴവിൽ ചോളത്തിന്റെ വിത്ത് വാങ്ങി. ഏതോ തെണ്ടി വാട്ടർ കളർ അടിച്ച് തന്നു. അതിന്റെ പേരിൽ സമയം നഷ്ടപ്പെടുത്താനില്ലാത്തതിനാൽ നട്ട് സാധാരണ ചോളം വിളവെടുത്തു.
Sathyathil pettenn kayikum enn paranj santhoshikunnathil karym undo 😅 Karanam oru fruit real taste ariyanamekil nannayi Kaya pidikanam apol paranjathinekal time edukile 😁
ഒന്നിന് .750 Rs ന് 8 വർഷം മുൻപ് മിറാക്കിൾ ഫ്രൂട്ടിന്റ ചെറിയതൈ മേടിച്ച് വെച്ചതാ മൂന്നണ്ണം മേടിച്ചു രണ്ടെണ്ണo പോയി ഒരെണ്ണം വളർന്ന ന്നു വലുതായി പൂവായി കാ ആയി പഴമായി ഒരെണ്ണം കഴിച്ചു😭😭😭 ഇപ്പോ കിളികൾ കഴിക്കുന്നു
@@nithishm14 ഇതും ഇല കരിഞ്ഞു തന്നെയാണ് കണ്ടത്...പക്ഷെ ഇലയുടെ അടിയിൽ മുഴുവൽ വെള്ളീച്ചയായിരുന്നു..... അവിടിരുന്നു നീരൂറ്റി കുടിച്ച് ചെടി കരിഞ്ഞു പോകും..... ആദ്യമേ കണ്ടെത്തിയാൽ നിയന്ത്രിക്കാനാകും....
@@Divya9877 ഞാൻ kottarakara, kollam district ആണ്.... ഇവിടെ ഇഷ്ടം പോലെ strawberry കിട്ടി.... ഞാൻ അടുത്തുള്ള നഴ്സറിയിൽ നിന്നും ഒരു തൈ വാങ്ങി.... പിന്നെ അതിന്റെ റണ്ണർ മാറ്റി നട്ട് ഏകദേശം പത്തോളം തൈകൾ ഉണ്ടാക്കി... എല്ലാം പൂക്കുകയും കായ്ക്കുകയും ചെയ്തു... ഏതു വെറൈറ്റി ആണെന്ന് അറിയില്ല... may be it was a hot climate variety...
വീഡിയോ useful ആയെങ്കിൽ മറ്റുള്ളവരിലേക്ക് share ചെയ്യുക🤗 ചാനൽ subscribe ചെയ്യാനും മറക്കല്ലേ
Sure
Good information ❤
എത്ര പ്രമുഖ നേഴ്സറി ആണെങ്കിലും വിശ്വസിക്കരുത്. അതിന് ഉത്തമ ഉദാഹരണമാണ് Homegrown. ഇത്ര പേരുണ്ടെങ്കിലും പല ചവറു സാധനങ്ങളും ഇറക്കിക്കൊണ്ടിരിക്കുന്നു!മറ്റൊരു പ്രമുഖൻ Veliyath Sreekumar.
Kepal okke heavy price anu
Homegroon udayippannu
Bro, Miracle ori pazh chedi alla. Daibaties oke ulla patientsinum sugar cut cheyunavarku useful anu. Ente veetil und. Its really good. Eg : puli ulla oranges oke kazhikan ithorenam kazhichit kazhinjal superb madhuaram anu. Athupole pacha manga oke kazhikan nallathanu.
കൊള്ളാം..
Bro പറഞ്ഞത് ശെരി ആണ് പുതിയതായി ഇറങ്ങുന്ന variety ഉടനെ വാങ്ങി വെക്കുന്നത് അബദ്ധം ആണ് 💯
Good 👍
Ok Good 💯
Veliyath garden exotic fruit എന്ന് പറഞ്ഞു ചവറു ചെടികൾ വിൽക്കുന്നു
Bro homegrown nte best to worst plants ethokke aanu oru video cheyyamo ?
Worst plant no doubt santhol
Home grown abiu kurachu problems undarunnu ippol athu rectify cheythu
Avarude chambayum kollilla
Governers plum home grown waste
Kollam🙌
Super video ❤
🤗
Useful video👍
Super
Ys ur right, never trust online medias
Informative video thanks
🤗🤗🤗
മക്കഡമിയാ വിലയുള്ള നട്ട് ആണ്.കൊച്ചി ലുലു യിൽ ഉണ്ട് 3500/kg ആണ്. uae യിൽ 150-200 dhs / kg
Seed free jack engane undu
Star fruit and sweet star fruit difference und. Star fruit kazhichappol bayankara puli ayirunnu. Sweet star fruit nurseryil ninn athinte fruit kazhich noki puli illayirunnu cheriya oru sweetum undayirunnu. Sweet ambazhavum kazhich nokiyappol sweet alla but normal ambazham pole athra puli illa pacha manga okke kazhikkunnath pole kazhikkam. 2um valya sambhavam onnum allenkilum average fruit anu. Sthalam ullavark vekkam allenkil pot or drumil vekkam.
വീഡിയോ സ്കിപ്പ് ചെയ്യാതെ ഫുള്ളായി കണ്ടു 👍👍 സ്ഥല പരിമിതി ഉള്ളവർക്ക് വെക്കാൻ പറ്റിയ മികച്ച 10 ഇനം ഫ്രൂട്ട്സ് തൈകൾ പറയാമോ
Already cheythittund ....
Veliyath gardens le Sreekumar aanu rainforest plum eetavum nalla fruitplant ennu paranju promote cheytahtu,2000 rs arunnu Njan vangiyapol
🥹🥹🥹
Miracle farm houseil ninnu apple vangiya arelum undo
Good
Thanks 🤗🤗🤗
nmmde climate noki plants vaghune ann better🎉
Yes, correct
എനിക്കും abiu വലിയ ഇഷ്ടമൊന്നും ആയില്ല.... ഒരു മണമോ ഫ്ളേവറോ ഒന്നുമില്ല.... ഒരു വലിയ മധുരമില്ലാത്ത കരിക്കു പോലെ തോന്നി....
പക്ഷെ പാഷൻ fruitന്റെ കൂടെ ഷേക്ക് ആയി കുടിച്ചപ്പോൾ വേറെ ലെവൽ ആയിരുന്നു...സൂപ്പർബ്..
പിന്നെ നല്ല വലിപ്പം ഉണ്ട്...കളർഫുള്ളും ആണ്....
Comparing with new exotic fruits abiu is good
@@Divya9877 right, not bad.... but not up to the hype they are creating...
Macadamia nut 4000₹ vangiyal processing ellam kazhinju oru 6500 enikolum vittille pullik nashtamalle
കഴിച്ചു നോക്കിയിട്ട് ഇഷ്ടപെട്ടാൽ വാങ്ങി വെക്കുക അതകുമ്പോൾ ഒരു കുഴപ്പവും ഇല്ല ... ആദ്യമൊക്കെ എല്ലാം വാങ്ങി വെക്കുമാറുന്നു ഇപ്പൊ അതു നിർത്തി
Watsapp channel link - chat.whatsapp.com/D7oI8OtDjSr57zOkvfiV8D
മര മുന്തിരിയിൽ ഏറ്റവും നല്ല ഇനം ഏതാണ്?
Nursery purchase bill kalayathe sookshikkuka....kayichillenkil bill kanich refund vanguka
Flipkart ൽ നിന്ന് മഴവിൽ ചോളത്തിന്റെ വിത്ത് വാങ്ങി. ഏതോ തെണ്ടി വാട്ടർ കളർ അടിച്ച് തന്നു. അതിന്റെ പേരിൽ സമയം നഷ്ടപ്പെടുത്താനില്ലാത്തതിനാൽ നട്ട് സാധാരണ ചോളം വിളവെടുത്തു.
Jaboticaba adhyam oke oru rasam thonniyirunnu pine vendathayi 😥
കായ്ക്കുമോ ഞാൻ വാങ്ങി നട്ടിട്ടുണ്ട്
@ritaid5000 yes avum 👍
Fruit plants ne patti kooduthal arinjath chettante channel kanduthudangie pinnanu🔥
Pulasan vechittundo
Und
Sathyathil pettenn kayikum enn paranj santhoshikunnathil karym undo 😅 Karanam oru fruit real taste ariyanamekil nannayi Kaya pidikanam apol paranjathinekal time edukile 😁
1year eduth fruit set avum paranja plants oke ente veetil oru 2-3 eduthann fruit set avar flowers items same ann
😬
Lichi Evde kayikkum. Ente neighbour nu und
സ്ഥലം എവിടെ
Idukki ano
Potil മാവ് കായ്ക്കും എന്നൊക്കെ തള്ള് കേട്ടു പലതും വാങ്ങി money time ഒക്കെ നഷ്ടം ആയി 😢
ഹോംഗ്രോണിൽ നിന്നും ഒരു മൂവാണ്ടൻ മാവ് വാങ്ങി വെച്ചിട്ടുണ്ട് ഒരുപാട് വലിപ്പം ആകുമോ മൂവാണ്ടൻ മാങ്ങാ കേടില്ലാതെ കിട്ടുമോ?
മാവ് ഒരുപാട് വലിപ്പം വക്കാറില്ല. മാങ്ങ ചെറുതാണ്. കുഴപ്പമില്ലാത്ത taste ഉണ്ട്. കേട് കുറവാണ്. നാടൻ മാവ് ആയോണ്ട് എല്ലാ വർഷവും സ്ഥിരം ആയി കായിക്കാറുണ്ട്.
@anoops847 താങ്ക്യൂ 😍❤️
സ്വീറ്റ് ലൂബി എങ്ങിനെയാ നല്ലതാണോ
Nalla Thailand variety vekkanam
super aan...
Thailand variety കോഴപ്പമില്ല
ഒന്നിന് .750 Rs ന് 8 വർഷം മുൻപ് മിറാക്കിൾ ഫ്രൂട്ടിന്റ ചെറിയതൈ മേടിച്ച് വെച്ചതാ മൂന്നണ്ണം മേടിച്ചു രണ്ടെണ്ണo പോയി ഒരെണ്ണം വളർന്ന ന്നു വലുതായി പൂവായി കാ ആയി പഴമായി ഒരെണ്ണം കഴിച്ചു😭😭😭 ഇപ്പോ കിളികൾ കഴിക്കുന്നു
Same goes here but at 200 i purchased
12 വർഷം ആയി litchi വാങ്ങി വെച്ചിട്ട് ....അടുത്ത വർഷം കായിക്കുമാരിക്കും 🤧🤧🤧
Illa
Ernakulam bhagath fruit aalilla
ഭാഗ്യം സാന്തോളിൽ വിണില്ല
Purchasing plants from online is utter waste
STRAWBERRY ഇവിടെ കായ്ക്കും...എന്റെ ടെറസ്സിൽ ഉണ്ടായിരുന്നു.... ഇഷ്ടം പോലെ പിടിച്ചു.... പക്ഷെ ശ്രദ്ധകുറവ് മൂലം വെള്ളീച്ച നശിപ്പിച്ചു....
Njanum vechu pakshe karinju poyi
@@nithishm14 ഇതും ഇല കരിഞ്ഞു തന്നെയാണ് കണ്ടത്...പക്ഷെ ഇലയുടെ അടിയിൽ മുഴുവൽ വെള്ളീച്ചയായിരുന്നു..... അവിടിരുന്നു നീരൂറ്റി കുടിച്ച് ചെടി കരിഞ്ഞു പോകും..... ആദ്യമേ കണ്ടെത്തിയാൽ നിയന്ത്രിക്കാനാകും....
Cold condition vende strwaberryk
@@Divya9877 ഞാൻ kottarakara, kollam district ആണ്.... ഇവിടെ ഇഷ്ടം പോലെ strawberry കിട്ടി.... ഞാൻ അടുത്തുള്ള നഴ്സറിയിൽ നിന്നും ഒരു തൈ വാങ്ങി.... പിന്നെ അതിന്റെ റണ്ണർ മാറ്റി നട്ട് ഏകദേശം പത്തോളം തൈകൾ ഉണ്ടാക്കി... എല്ലാം പൂക്കുകയും കായ്ക്കുകയും ചെയ്തു... ഏതു വെറൈറ്റി ആണെന്ന് അറിയില്ല... may be it was a hot climate variety...
@@greenplanet9142hot climate variety arikkum ..njan vekkunnathonnum pidikkunilla TVM anu