Flowers Top Singer 4 | Musical Reality Show | EP# 188

Поділитися
Вставка
  • Опубліковано 1 тра 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 189

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +30

    Droupathi ബ്യൂട്ടിഫുൾ singing... മാർക്ക്‌ കുറച്ചു കുറഞ്ഞാലും നല്ല രസമുണ്ടായിരുന്നു കേൾക്കാൻ.. God bless you👌🏽👌🏽♥️♥️😍😍

  • @sureshpalkulangara2516
    @sureshpalkulangara2516 2 місяці тому +19

    ശ്രീദർശ് മോനേ, നന്നായിരുന്നു ചക്കരെ. ഞാൻ നല്ല സ്വദിച്ചു കേട്ടു. ഒന്നല്ല മൂന്ന് വട്ടം കേട്ടു. ഇനി കുസൃതികളും, ഉഴപ്പുകളും മാറ്റി വച്ച് നന്നായി പ്രാക്ടീസ് ചെയ്താൽ മോന് നന്നായി സ്‌കോർ ചെയ്യാനാകും. ചക്കര ഉമ്മ വാവേ...🥰🥰🥰

  • @rijeshvaliyaparambath5644
    @rijeshvaliyaparambath5644 2 місяці тому +9

    ജാൻവിക്കുട്ടി അതിമനോഹരമായി പാടിട്ടോ 👌👌❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +16

    ശ്രീദർശ് അതിമനോഹരമായി പാടി... സൂപ്പർ singer... 👌🏽👌🏽❤️❤️❤️❤️😍😍😍

  • @Ammmumalu
    @Ammmumalu 2 місяці тому +14

    ശ്രീദർശ് അതിമനോഹരം ❤❤

  • @thilakkammedia
    @thilakkammedia 2 місяці тому +12

    ശ്രീദർശ് സൂപ്പർ❤🎉 കലക്കി🎉🎉

  • @Najmunniyas_KSD
    @Najmunniyas_KSD 2 місяці тому +12

    ടോപ്സിങ്ങറിലെ എല്ലാ കുട്ടികളെയും ഒരുപാട് ഇഷ്ടമാണ്. Ms ദേവനന്ദയുടെ കടുത്ത ഫാൻ ആണ് ഞാൻ. മോളെ വീണ്ടും കാണാനും ആ ശബ്ദം കേൾക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
    മുൻ സീസണുകളിലെ കുട്ടികൾക്ക് വീണ്ടും അവസരം കൊടുക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്

  • @prakashjp1149
    @prakashjp1149 2 місяці тому +9

    Sridharsh…. Excellent singing 🎉🤩🤩👌👌👏👏👏

  • @hashmedia6004
    @hashmedia6004 2 місяці тому +9

    ശ്രീദു പൊളിച്ചടുക്കി മനോഹരമായി പാടി തകർത്തൂട്ടോ ❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +7

    ശ്രീദർശ് 👌👌. Droupathi സൂപ്പർ ❤️❤️❤️

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 2 місяці тому +4

    ജാൻവിമോളെ മനോഹരമായി പാടി! അതിമനോഹരം! അതിഗംഭീരം!!! സൂപ്പർ സൂപ്പർ 👏👏👏👏👏👍👍👍👍👍👍അഭിനന്ദനങ്ങൾ ആശംസകൾ മോളെ ❤️❤️❤️❤️❤️🙏

  • @kidscorner9659
    @kidscorner9659 2 місяці тому +10

    Sreedhash soooper.... ❤️🔥🔥

  • @jayabalananu390
    @jayabalananu390 2 місяці тому +2

    എല്ലാവരും നല്ല ഫീൽ കൊടുത്ത് പാടി വരുന്നതിൽ സന്തോഷം 👏🏻👏🏻👏🏻👏🏻

  • @prakashjp1149
    @prakashjp1149 2 місяці тому +4

    Drowpathi mol….Amazing performance 🎉🎉🎉👌👌👏👏👏

  • @Sathishparakatta
    @Sathishparakatta 2 місяці тому +4

    ജാൻവി മോൾ സൂപ്പർ വളരെ മനോഹരം അടിപൊളി 🥰🥰🥰🥰

  • @subhashsb4901
    @subhashsb4901 2 місяці тому +9

    മോനെ ശ്രീദർശ് നന്നായിട്ടുണ്ട് ❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 місяці тому +31

    😮ശ്രീദേർഷ് ഉള്ളത് ഓണം എന്നു പറഞ്ഞത് പോലെ മോന്റെ കഴിവിന്റെ പരമാവധി സ്രോ താക്കളെ ആസ്വാതിപ്പിക്കുവാൻ സാധിച്ചു എന്നുള്ളവർ ലൈക്ക് ❤️👌🏼

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +2

    മക്കൾ എല്ലാവരും മനോഹരമായി പാടി ❤ dhroupathi ❤സൂപ്പർ 🎉🎉🎉🎉

  • @hareeshhari2986
    @hareeshhari2986 2 місяці тому +16

    ദ്രൗപതി മോൾ എത്ര മനോഹരമായ ആലാപനം

  • @suju.kkvadakara7882
    @suju.kkvadakara7882 2 місяці тому +4

    ജാൻവിമോൾ അതിമനോഹരമായി പാടി ❤❤

  • @mumthasbeegam2345
    @mumthasbeegam2345 2 місяці тому +2

    ശ്രീദർശ് , മനോഹരമായിട്ട് പാടി . all the best mon 👍

  • @nandanarakesh6175
    @nandanarakesh6175 2 місяці тому +8

    Sreeduu❤❤❤❤❤❤....adipoli 🎉

  • @Tanjiro68552
    @Tanjiro68552 2 місяці тому +9

    ശ്രീ ദർശൻ സൂപ്പർ

  • @DEVANASRIYA
    @DEVANASRIYA 2 місяці тому +2

    MG.. Uncle.. Madhu uncle ❤❤😍😍.... Miss you all

    • @anusr3420
      @anusr3420 2 місяці тому +1

      ടോപ്സിങ്ങറിൽ മോളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😟..

  • @SureshKumar-pp5vy
    @SureshKumar-pp5vy 2 місяці тому +3

    Jaanvikuttiyum Droupathikuttiyum superaayi paadi

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +7

    കഴിഞ്ഞ സീസൺ "ലെ കുട്ടികളെ കാണുന്നതിൽ വളരെ സന്തോഷം അസ്ന മോൾ കുറച്ചു ഓവർ mackeupp ശ്രദ്ധിക്കു ❤❤❤

    • @radharamakrishnan6335
      @radharamakrishnan6335 2 місяці тому

      ആ കുട്ടിക്ക് ഇപ്പോഴെല്ലേ mackeupp ഇടാൻ പറ്റു... കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടെ ഇഷ്ട്ടം നടക്കുമോ... കൊറച്ചു സുന്ദരി ആയി ഇരുന്നോട്ടെ 💓💓💓♥️

    • @athulyakv3939
      @athulyakv3939 Місяць тому

      ❤❤​@@radharamakrishnan6335

  • @neemashyamjith9058
    @neemashyamjith9058 2 місяці тому +5

    ശ്രീദർശ് മനോഹരമായ് പാടി ❤

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +2

    ദ്രൗപതി നൈസ് അറ്റപ്റ്റ് ഗുഡ് സിങ്ങർ ❤❤❤ആശംസകൾ ഗോഡ് ബ്ലെസ് യു മോളെ ❤❤❤❤🥰

  • @anusr3420
    @anusr3420 2 місяці тому +2

    ദ്രൗപതികുട്ടി നല്ലൊരു പാട്ട് മനോഹരം ആയി പാടി 👌👌.ഒരുപാട് portins ബ്യൂട്ടിഫുൾ ആയിരുന്നു. നല്ല വോയിസ്‌ ആണ്. കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു 🥰. അടുത്ത പാട്ടിൽ കൂടുതൽ കൂടുതൽ മനോഹരം ആയി പാടി നല്ല മാർക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു🙏.ആൻ കുട്ടി ആ പാട്ടിന്റെ ഫീൽ ഉൾക്കൊണ്ട് മനോഹരം ആയി പാടി👌👌👌. നല്ല സുഖം ഉണ്ടായിരുന്നു കേൾക്കാൻ 😍😍.

  • @Sajeeshbanu
    @Sajeeshbanu 2 місяці тому +11

    Sreedharsh supper ❤

  • @prakashjp1149
    @prakashjp1149 2 місяці тому +3

    Janvi mol….അതിമനോഹരമായി പാടി 🎉🎉👌👌👏👏👏

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +3

    ശ്രീദർശ് നന്നായി പാടി ❤❤❤ആശംസകൾ മോനെ സൂപ്പർ

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +9

    ദ്രോപതികുട്ടി കുറച്ചുകൂടെ പാട്ട് കേൾക്കൂ, നല്ല മിടുക്കി കുട്ടിയല്ലേ? ഗ്രാൻഡ് ഫിനാലെയിൽ കാണണം ❤

  • @mumthasbeegam2345
    @mumthasbeegam2345 2 місяці тому +3

    ദ്രപതി കുട്ടി , ജാനകി അമ്മയുടെ മനോഹരഗാനം ആണ് പാടിയത് . മോളെകൊണ്ട് കഴിയുന്ന വിധം പാടിയിട്ടുണ്ട്. ജഡ്ജസ് പറയുന്നപോലെ ഒന്നുകൂടി ശ്രദ്ധിച്ചു പാടുക കേട്ടോ . നന്മകൾ നേരുന്നു,,,,,,,, ആശംസകൾ !

  • @amalkrishnasoumya1502
    @amalkrishnasoumya1502 2 місяці тому +6

    Sreedu super .. God bless you ❤

  • @hinaamrin4812
    @hinaamrin4812 2 місяці тому +6

    Sreedu suuper🎉

  • @user-r704
    @user-r704 2 місяці тому +10

    Sreedarsh super

  • @sabeenaasharaf487
    @sabeenaasharaf487 2 місяці тому +7

    Sreedarsh super super feelings ❤️ 🩷 🧡 💛 💚 💙 ❤️ 🩷 🧡 💛 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉umma

  • @manuvs6782
    @manuvs6782 2 місяці тому +4

    SUPER SUPER SUPER SUPER ❤️ MUSIC JANVI VALSARAJ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +3

    കുട്ടികൾ നന്നായി പാടുമ്പോഴും ഓർക്കസ്ട്രാ നന്നായി വായിക്കുമ്പോഴും ആസ്വാധനം 👌🏼

  • @JumailathMoosa
    @JumailathMoosa 2 місяці тому +3

    ശരത് സാർ ഇല്ലാത്തതുകൊണ്ടായിരിക്കാം കുട്ടികൾ ഭയമില്ലാതെ പാടുന്നു അതുകൊണ്ട് അവർക്ക് നന്നായി ആസ്വദിച്ചു പാടാൻ കഴിയുന്നു ശ്രീദർശ് മോൻ അതിമനോഹരമായി പാടി എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ് മോനു എന്റെ ചക്കരമുത്തം 🥰 ആൻ കുട്ടി എന്റെ ഫേവറൈറ്റ് സിംഗർ ആണ് മോളുടെ ആ ശാലീനത കളയണ്ടായിരുന്നു എന്ത് മനോഹരമായ മുടിയായിരുന്നു മറ്റു കുട്ടികളും മനോഹരമായി പാടി ടോപ് സിംഗറിന്റ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് ബ്രോഡ്ബാൻഡിനു എല്ലാ നന്മകളും ആശംസിക്കുന്നു ❤

  • @surendranck7392
    @surendranck7392 2 місяці тому +4

    Janvikutty amazing she's got soul. ❤❤

  • @ktrmanu
    @ktrmanu 2 місяці тому +2

    കഴിഞ്ഞ സീസൺ ലെ കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വാർഷിണി യെ യും കൃഷ്ണ ശ്രീ യെയും ആണ്.. ഇവരുടെ പാട്ടുകൾ ദിവസത്തിൽ ഒരു പത്തു എണ്ണം എങ്കിലും കേൾക്കും..വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം

    • @fizans385
      @fizans385 Місяць тому

      Enikkum orupadishatamaan koottathil nehal molum

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +2

    ജാൻവി അസ്സലായി പാടി മോളെ.. All the best👌🏽👌🏽♥️♥️😍😍

  • @vasanthakv1781
    @vasanthakv1781 2 місяці тому +1

    നന്നായി പാടി എല്ലാ കുഞ്ഞുങ്ങളും. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @jobikas253
    @jobikas253 2 місяці тому +6

    Sree ❤️❤️❤️❤️❤️

  • @rajannairg1975
    @rajannairg1975 2 місяці тому +6

    Sreedharsh superb ❤❤

  • @muraleedharannair4908
    @muraleedharannair4908 2 місяці тому +3

    ശ്രീ ദർസും ജാൻവി യും droupathi യും നന്നായി പാടി.

  • @renilkoottalida9869
    @renilkoottalida9869 2 місяці тому +2

    ശ്രീധർശ് മോൻ സൂപ്പർ ❤️❤️

  • @alameen9362
    @alameen9362 2 місяці тому +2

    ദ്രൗപതി കുട്ടി മാർക്ക്‌ കുറഞ്ഞു പോയെങ്കിലും ഇത്രയും പാട് ആയിട്ടുള്ള പാട്ട് എത്ര ഈസി ആയിട്ടാണ് പാടിയത് ഈ ചെറിയ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുക യാണെങ്കിൽ കുറച്ചു കൂടി വളർന്നാൽ play back ലെവൽ സിങ്ങർ ആകും ഒരു സംശയവും ഇല്ല All the ബെസ്റ്റ് മുത്തേ ❤️❤️❤️

    • @anusr3420
      @anusr3420 2 місяці тому +1

      Yes sure ayum🥰

    • @alameen9362
      @alameen9362 2 місяці тому

      ​@@anusr3420🥰

  • @sandrac.s9822
    @sandrac.s9822 2 місяці тому +1

    ശ്രീനന്ദ് കൃഷ്ണ ശ്രീ എന്നിവരുടെ പാട്ടു കേട്ടതിൽ സന്തോഷം രണ്ടു പേരെ കൊണ്ടും ഒരു full Song പാടിക്കുമോ Please . കൃഷ്ണ ശ്രീയുടെ action ഇപ്പോഴും അതു പോലെ തന്നെയുണ്ട്. ശ്രീ നന്ദിന്റെ പാട്ടിലെ Perfection ഉം Super

  • @Vaikhasudheesh
    @Vaikhasudheesh 2 місяці тому +2

    Sreedu super aayi 👏👏😍😍

  • @shijisuzanne6497
    @shijisuzanne6497 2 місяці тому +4

    ശ്രീധർശ് കുട്ടാ 😍😍😍😍😍

  • @hamzavilayoor3271
    @hamzavilayoor3271 2 місяці тому +2

    ശ്രീധർശ് ആളൊരു രസികനാ❤😅

  • @rajagopalanabhiramam3917
    @rajagopalanabhiramam3917 2 місяці тому +4

    ശ്രീ very good

  • @user-fy1ic2zb4k
    @user-fy1ic2zb4k 2 місяці тому +5

    Janvi super mole ❤❤❤❤❤ God bless you

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +1

    ജാൻവി കുട്ടി നല്ല വോയിസ്‌ ❤❤❤മനോഹരമായി പാടി ❤❤❤ആശംസകൾ മോളെ ❤ഗോഡ് ബ്ലെസ് യു ❤

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc 2 місяці тому +3

    Drawpathi, molevishamikkaruth, trycheyyuka👍🎉❤❤❤❤❤❤

  • @sunithamk2396
    @sunithamk2396 2 місяці тому +5

    Janvikutty super mole ❤❤🎉🎉

  • @xavier08kv
    @xavier08kv 2 місяці тому +1

    Kunjungal ellavarum hard work cheyunnundu,valare nannyi.

  • @annageorge1318
    @annageorge1318 2 місяці тому +2

    Sridarsh a beautiful singer

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +1

    നിമിഷം സുവർണ്ണ നിമിഷം ❤ഈ പാട്ട് ആരെങ്കിലും പാടൂ 🙏

  • @ravikumarvolgs6671
    @ravikumarvolgs6671 2 місяці тому +5

    ആൻ കുട്ടിയെ ലോകം അറിയും ആ മോളെ ജനത്രേദയങ്ങള്ളിൽ നിന്നും അഗറ്റാൻ കഴിയുമോ ഈ ചക്കര കുട്ടി എന്ത് ഭാവത്തിലാണ് പാടുന്നത് മോളെ all the Best kutta love you somuch ❤❤❤❤👍❤

    • @gopinathannambiarc2298
      @gopinathannambiarc2298 Місяць тому +1

      Annkutty ഒരു അസാദ്ധ്യ natural talented ഗായികയാണ്. അതുപോലെയുള്ള ഒരു പ്രതിഭയെ പ്രേക്ഷകർക്ക് സമ്മാനിച്ച top singer എന്ത് കൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു... ❤️❤️

  • @anusr3420
    @anusr3420 2 місяці тому

    ദേവൂട്ടി,മുക്തിക കുട്ടി, കൃഷ്ണശ്രീ കുട്ടി, ശ്രീനന്ദ്,, ആൻ കുട്ടി, എല്ലാവരും സ്‌പെഷ്യൽ സോങ് 👌👌ആയി പാടി🥰🥰.

  • @rukiyakk9557
    @rukiyakk9557 2 місяці тому +2

    Draupadiiiii❤❤❤❤

  • @ramanik9598
    @ramanik9598 2 місяці тому +1

    Sreedu Super 👌❤God bless you

  • @georgevarghese9662
    @georgevarghese9662 2 місяці тому +4

    see how best Mridula is evaluating this song. awesome and very good input to a young singer

  • @SureshKumar-pp5vy
    @SureshKumar-pp5vy 2 місяці тому +1

    Jaanvikuttiyum Droupathikuttiyum super❤️

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc 2 місяці тому +2

    Janvi, mole, nannayipadi, umma👍❤️❤️❤️🌹

  • @jaleelkc836
    @jaleelkc836 2 місяці тому +1

    സീസൻ പഴയ കുട്ടികൾ♥️❤️👌👌👍👍

  • @mariyamary975
    @mariyamary975 2 місяці тому +2

    കഴിഞ്ഞ സീസൺകുട്ടികളെ കാണാൻ സന്തോഷം. അതിൽ ഒരു കുട്ടി നിഷാഷലഭം എന്നാണ് പാടുന്നത്. അത് കറക്ടറ്റാക്കണം മോളു. മുക്തികക്കുട്ടി❤

  • @unnikrishnannairk8056
    @unnikrishnannairk8056 2 місяці тому +1

    എല്ലാം കൊള്ളാം വളരെ നന്നായിട്ടുണ്ട്

  • @premalathatv7700
    @premalathatv7700 2 місяці тому +1

    Sridhrash. Excellent singing

  • @rahulrajeevan3290
    @rahulrajeevan3290 2 місяці тому +1

    ജാൻവികുഞ്ഞെ, ഇഷ്ടം കൂടി കൂടി വരുന്നു, കാരണം കുഞ്ഞിന്റെ പാട്ട് 😍😍😍

  • @prakassanpk2600
    @prakassanpk2600 2 місяці тому

    Aan benson പാടുന്നത് കേള്‍ക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. Shyamavarnanu.....എന്ന പാട്ടിന്റെ ആലാപനം ഒക്കെ എത്ര രസമായി പാടി. Aan benson ഉം seethalakshmi യും ഒക്കെ original ശ്രുതി യില്‍ ആണ് പാടുന്നത്. രണ്ടു പേരെയും ഒത്തിരി ഇഷ്ടം.

  • @gopinathannambiarc2298
    @gopinathannambiarc2298 2 місяці тому

    Annkutty പാടിയ താമര നൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടു വിളിക്കൂ.... കേൾക്കാൻ അതിമനോഹരം... Mesmerizing voice... Feel amazing... ♥️♥️

    • @sunilps9393
      @sunilps9393 2 місяці тому +1

      She has a really honey voice. The other song also is beautiful.

    • @gopinathannambiarc2298
      @gopinathannambiarc2298 2 місяці тому +1

      @@sunilps9393 ആ നിമിഷത്തിന്റെ നിർവൃതിയിൽ ആൻ കുട്ടിയുടെ master piece ആണ്... ഒരു കൊച്ചു *S Janaky* തന്നെ... 💓💓

  • @sunithamk2396
    @sunithamk2396 2 місяці тому +3

    Janvi polichu chakkare ❤❤❤

  • @chandrabhanupm7862
    @chandrabhanupm7862 2 місяці тому +2

    Janvi improved very much 🥰

  • @suju.kkvadakara7882
    @suju.kkvadakara7882 2 місяці тому +1

    ജാൻവിമോൾ സൂപ്പർ സൂപ്പർ ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 2 місяці тому +1

    Droupathi super 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @user-ki1wc6un6o
    @user-ki1wc6un6o 2 місяці тому

    Droupathikutty Janvikutty .. പൊളിച്ചു ❤❤❤❤

  • @subeeshchandran4952
    @subeeshchandran4952 2 місяці тому +2

    ജാൻവി മോൾ സൂപ്പർ

  • @xavier08kv
    @xavier08kv 2 місяці тому +1

    Nalla feelode Droupadykutty paadi. Congrats mole.😅😂

  • @rajannairg1975
    @rajannairg1975 2 місяці тому +1

    Ann kutty ❤❤❤❤❤❤❤

  • @pramodthulsidhalam4680
    @pramodthulsidhalam4680 2 місяці тому +2

    Krishna sree moll ❤❤❤❤❤

    • @jancysparadise
      @jancysparadise 2 місяці тому

      ഇന്ന് കൃഷ്ണയെ കണ്ടപ്പോ പാട്ടു കേട്ടപ്പോ ഒത്തിരി സന്തോഷം..
      ഈ അടുത്ത ദിവസങ്ങളിൽ മോളെ ഓഡിയൻസിനിടയിൽ കാണുമ്പോ പാട്ടു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.. മോൾ പാടിയ ഓരോ പാട്ടും ഹൃദയം നിറഞ്ഞിരിക്കുന്നു.. മോൾക്ക് ഉമ്മമ്മ 🥰🥰🥰🥰

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 місяці тому +10

    👍🏼🙏🏼ആൻ സംഗതി കൊണ്ടൊരു കൂമ്പാരം തീർക്കുന്ന കഴിവ് ഇപ്പോഴും തിളക്കം കൂടി വരുന്നു 👌🏼👌🏼👍🏼👍🏼

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +2

    Very 🎉good 👍 👌 song 👍 ❤❤

  • @anusr3420
    @anusr3420 2 місяці тому

    ജാൻവി കുട്ടി വളരെ മനോഹരം ആയി പാടി 👌👌. മധു അങ്കിൾ പറഞ്ഞത് കറക്റ്റ് ആണ് മോൾക്ക് പാടുമ്പോഴും സംസാരിക്കുമ്പോഴും ദേവനശ്രിയ കുട്ടിയുടെ വോയിസും ആയി സാമ്യം ഉണ്ട് 🥰🥰. അടുത്ത പാട്ടിൽ മനോഹരം ആയി പാടി നല്ല മാർക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏.

  • @ajeshmatheri7472
    @ajeshmatheri7472 2 місяці тому

    Beautiful Songs Singing.
    Gifted Voice.
    Adipoli Anchoring.
    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +2

    Super 👌 😂😂😂❤

  • @shanmughanpp6671
    @shanmughanpp6671 2 місяці тому +1

    Flowers inte muthukal

  • @sabeenaasharaf487
    @sabeenaasharaf487 2 місяці тому +1

    Janvimol super 👌 👍 ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 місяці тому +1

    Madhuji, can you please sing few lines of the song "thiruvarangil nadanamadum" from the movie" udayon "

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +2

    Super 👌 😢😢

  • @ragishanaveen1885
    @ragishanaveen1885 2 місяці тому +1

    Sreedarsh.... Adipoli🔥🔥

  • @navamimusicworld7317
    @navamimusicworld7317 17 днів тому

    ജാൻവിക്കുട്ടി super 👌🏻👌🏻👌🏻😍😍

  • @kusalashaji2200
    @kusalashaji2200 2 місяці тому

    Sreedarsumone super super.daily etra pravasyam.kelkunnu ennu parayan pattunnilla❤❤❤

  • @amalbabu2334
    @amalbabu2334 2 місяці тому +5

    Janvi kutty beautiful singing 😍😍

  • @user-wx2wr3eq2t
    @user-wx2wr3eq2t 2 місяці тому +1

    Fantastic singing

  • @DrAnand_Tvpm
    @DrAnand_Tvpm 2 місяці тому +1

    Janvi molu super aayi paadi👏👏👏