പുതിയ ഡാമിന് തടസമെന്ത്? ഡാം ബലപ്പെടുത്തിയാൽ പരിഹാരമാകുമോ? |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 161

  • @shijimonjaisingh5883
    @shijimonjaisingh5883 2 місяці тому +44

    പുതിയ ഡാം അല്ല പരിഹാരം, അവിടെ നിന്നും മുഴുവൻ ജലവും തമിഴ്നാടിന് കൊണ്ട് പോയി സംഭരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. കേരളത്തിൻറെ തലയ്ക്ക് മീതെയുള്ള മുല്ലപ്പെരിയാർ ഒരു ജലബോംബായി നിലകൊള്ളാതെ മുഴുവൻ ജലവും മാറ്റി സംഭരിക്കണം.

    • @jobykurian9425
      @jobykurian9425 2 місяці тому

      അപ്പോൾ തമിഴ്നാടിന് ഇലക്ട്രിസിറ്റി ഉണ്ടാക്കാൻ പറ്റില്ല. അതവർ സമ്മതിക്കില്ല.

    • @judyrn5223
      @judyrn5223 2 місяці тому

      Adinu edh tamilnadinde damenn parayaan endh telivaanulladh
      Kollangal munb achuda Menon annathe cm ezhudi koduthatil pizhav vannadaan 999 varshattek aan koduthadh pakshe oru mukyan ezhuthikoduthal 5 years maatram validity ulla lease
      Pinne end tengayaan ee tamilnadinde damenn parayanadh

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 місяці тому +26

    ഇനി കേരളത്തിൽ മുല്ല പെരിയാർ ഡീ കമ്മീഷൻ ചെയ്യുന്നവർക്ക് മാത്രം വോട്ട് ചെയ്യുക

    • @AkhilPauk
      @AkhilPauk 2 місяці тому +1

      എന്താണ് ഡി കമ്മീഷൻ?

    • @shameermaideen4472
      @shameermaideen4472 2 місяці тому

      Yes അതാണ് ഇനി നമ്മൾ ചെയ്യേണ്ടത്. വോട്ട് അതാണ് നമ്മുടെ ആയുധം

    • @Sreerag01
      @Sreerag01 2 місяці тому +1

      Why not get an MP of ruling party on your end, non ruling party MP will only give hope, they just want this issue always there to win elections. If solved how will they contest elections.

    • @rajanpilla9640
      @rajanpilla9640 2 місяці тому

      ७ീീാ२൱​@@shameermaideen4472

  • @aidenjacob5038
    @aidenjacob5038 2 місяці тому +22

    പുതിയ ഡാം വേണ്ട മുല്ലപ്പെരിയാർ എത്രയും പെട്ടെന്ന് ഡി കമ്മിഷൻ ചെയ്യുക തമിഴ്നാടിന് ആവശ്യമുള്ള വെള്ളം നൽകുക

  • @sajeeshkumar3672
    @sajeeshkumar3672 2 місяці тому +19

    പുതിയത് എന്തിനാണ് അടുത്ത തലമുറയുടെ സ്വര്യജീവിതം കൂടി ഇല്ലാതാക്കാനോ

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 2 місяці тому

      പൊന്നു സഹോദരാ, നമ്മൾ ഡാം പൊട്ടി മരിക്കാതിരുന്നാലല്ലേ വോട്ടിനെകുറിച്ച് ചിന്തികേണ്ടതുള്ളു.

  • @gopalakrishnanta1278
    @gopalakrishnanta1278 2 місяці тому +7

    തമിഴ്നാടിന്റെ ആളാണ് അവർക്ക് എതീരെ പറഞ്ഞതെങ്കിൽ തമിഴന്മാർ കൊന്നുകളഞ്ഞേനെ, kt, തോമസ് കേരളത്തിലായതുകൊണ്ട് ഒരുകുഴപ്പവുമില്ല.

  • @Saji1111
    @Saji1111 2 місяці тому +5

    *KT Thomas നൂറ് തലമുറക്കുള്ളത് ഉണ്ടാക്കി*

  • @P91699
    @P91699 2 місяці тому +2

    അത്യാവശ്യം വേണ്ടത് മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യുകയാണ്.

  • @jkm3215
    @jkm3215 2 місяці тому +6

    തമിഴ്നാടിന് വെള്ളം വേണമെങ്കിൽ അത് അവരുടെ സംസ്ഥാനത്ത് സംഭരിക്കട്ടെ. അണക്കെട്ട് തകർന്ന് പല ജില്ലകളും തുടച്ചുനീക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കേരളം എന്തിന് മുല്ലപ്പെരിയാറിൽ വെള്ളം സംഭരിക്കണം?

  • @commonman1483
    @commonman1483 2 місяці тому +2

    ഡാം പൊട്ടിയ ശേഷം ചർച്ചചെയ്യാം. പക്ഷേ തമിഴിൽ അല്ലെങ്കിൽ കന്നടയിൽ ചർച്ച ചെയ്യണം. വ്യൂസ് എണ്ണം കുറവായിരിക്കും. ചർച്ച് അല്ലാണ്ട് ഒരു മാങ്ങാത്തൊലി നടക്കുന്നില്ലല്ലോ.

  • @aasridhms5684
    @aasridhms5684 2 місяці тому +10

    പുതിയ ഡാം ഇവന്മാർക്ക് കയ്യിട്ടു വരാൻ ആണ്

  • @subashkeelath3735
    @subashkeelath3735 2 місяці тому +9

    തമിഴ് ജനതയെ ഇതിൻ്റെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താൻ സാധിക്കുമെന്ന് ആ ജനത്തെ അറിയാവുന്ന ആരും കരുതില്ല. ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലുള്ള നിർഗുണ പരബ്രഹ്മങ്ങൾ കേരള ജനതയോടു ചെയ്ത ദ്രോഹം അദ്ദേഹം ത്തിൻ്റെ കാലംകഴിഞ്ഞാലും ജനം മറക്കില്ല. വിവിധ തരം തട്ടിപ്പു കൊണ്ട് കേരള ജനതയെ മുടിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ എന്ന നേതാവ് ഇക്കാര്യത്തിലെങ്കിലും തൻ്റെ നിക്ഷിപ്ത താല്പര്യം മാത്രം നോക്കുന്ന പതിവ്. വെടിഞ്ഞ്, തമിഴ്നാട് മുഖ്യമന്ത്രിയുടെ മേൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ഇക്കാര്യത്തി ൽ കേരളത്തിന് അനുകൂലമായ ഒരു തീരുമാനംഎടുപ്പിക്കാൻ മുൻകൈ എടുത്താൽ അങ്ങേര് വഴിയായി നമ്മുടെ നാടിനു ഉണ്ടായ എല്ലാ നഷ്ടവും മറന്ന് , നാളിതുവരെ അങ്ങേരെ യും അങ്ങേരു ടെ പൂർവ്വപിതാക്കളെ യും അനുസ്മരിച്ച് കേരള ജനത ചൊരിഞ്ഞ ശാപവാക്കുകൾ ഒക്കെയും പിൻവലിക്കപ്പെടുമെന്ന് തീർച്ചയാ ണ്😂

    • @sajijoseph8884
      @sajijoseph8884 2 місяці тому

      കള്ളനും പോലീസും കളിച്ചു കോടതികളിൽ അഭ്യാസം കാണിക്കുന്ന കോമാളിയെ അല്ല expert കമ്മിറ്റിയിൽ ചേർത്ത് ഡാമിൻ്റെ സാങ്കേതിക വിവരങ്ങൾ പറയേണ്ടത്

  • @sabuvarghese794
    @sabuvarghese794 2 місяці тому +2

    തമിഴ്നാട്ടിലെ ജനങ്ങൾ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞ് കേരളത്തിലെ 40 ലക്ഷം ആൾക്കാരുടെ ജീവൻ ഇട്ട് പന്തുകളിക്കേണ്ട ആവശ്യമില്ല വെള്ളത്തിനേക്കാൾ എപ്പോഴും പ്രാധാന്യം മനുഷ്യന്റെ ജീവനാണ്

    • @jobykurian9425
      @jobykurian9425 2 місяці тому

      അതിന് എന്തു ചെയ്യാൻ പറ്റും?

  • @clinomania3725
    @clinomania3725 2 місяці тому

    ഇതു നേരെ തിരിച്ചാരുന്നേൽ ഓർത്തു നോക്കിക്കേ.....😂😂😂

  • @digipathway1
    @digipathway1 2 місяці тому +3

    പുതിയ ഡാം നിർമ്മിക്കുക എന്നത് ഈ അടുത്തൊന്നും നടക്കില്ല.. ടണൽ നിർമിച്ചു തമിഴ് നാടിനു വെള്ളവും, കേരളത്തിന്‌ സുരക്ഷ ഉറപ്പാക്കുകയും വേണം.. രാഷ്ട്രീയ പരമായ ഇടപെടൽ ആണ് വേണ്ടത്.. രണ്ടു ഗവണ്മെന്റുകളും കേന്ദ്രവും ഒരുമിച്ച് ഒരു ചർച്ച നടത്തി പരിഹാരം ഉണ്ടാകണം അല്ലാതെ സുപ്രീംകോടതി വിധി കാത്തിരുന്നാൽ അറബികടലിൽ കാണാം

  • @sajuthekkanathpoulose6453
    @sajuthekkanathpoulose6453 2 місяці тому

    ഭയം വേണ്ട ജാഗ്രത മതി 😢😢😢

  • @SoundSFX
    @SoundSFX 2 місяці тому +4

    Asianet Head office Mullaperiyarum Idduki madyathil Staapikuka... Liveaayit report cheyaan pattum

  • @bibinbaiju001
    @bibinbaiju001 2 місяці тому +1

    K rail 60000 കോടിയുടെ project ആയിരുന്നല്ലോ അതിൽ നിന്ന് കുറെ കയ്യിട്ടുവാരമായിരുന്നു, Dam ന്റെ project വെറും 1600 കോടി അതിൽനിന്നു എന്ത് കിട്ടാനാണ് അതുകൊണ്ട് captain ഒരു പ്രത്യേക Action കാണിച്ചു dam ബലപ്പെടുത്തി

  • @sobhanaa1476
    @sobhanaa1476 2 місяці тому

    ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം തരുന്ന വരെ ചച്ചയിൽ പങ്കെട്ടുപ്പിക്കണം.

  • @lucyna8267
    @lucyna8267 2 місяці тому +4

    50 വർഷം ഗ്യാരണ്ടി പറഞ്ഞ സാമിൽ നിന്നും 999 വർഷം വെള്ളം കൊടുക്കാൻ ആരാണ് അനുമതി നൽകിയത്

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 2 місяці тому

      മഹാരാജാവ് കൊടുത്തു. ഇ.എം.എസ് പുതുക്കി കൊടുത്തു. പിന്നെ പാരമ്പര്യമായി കിട്ടിയ,പിൻതുടർച്ച ഭരണം തുടരുന്നു. ആരെങ്കിലും വിവരമുള്ളവർ ഈ മണ്ടൻ കരാർ അംഗീകരിക്കുമോ? തമിഴ്നാടിനുവേണ്ടി കോടതിയും. 🙏ദൈവം രക്ഷിക്കുമെന്ന് കരുതി എത്രനാൾ ? ദൈവത്തിനും ഒരു പരിധി ഇല്ലേ. ഡാം stop ചെയ്യേണ്ട സമയം കഴിഞ്ഞു.

    • @Meaculpa123
      @Meaculpa123 2 місяці тому

      Not EMS , Achudamenonon was the CM then who reneewed the Contract for next 999 years ..Such a Traitor for Kerela 😢​@@SreedaviSreedavi-zj1jr

  • @prasannamenon3646
    @prasannamenon3646 2 місяці тому +7

    പാലാരിവട്ടം പാലം പണിഞ്ഞവർ അല്ലേ പുതിയ ഡാം പണിയാൻ പോകുന്നത്? നമ്മുക്കു ഇപ്പോളത്തെ ഡാം പോരേ?

    • @krisveetickal1341
      @krisveetickal1341 2 місяці тому

      Nammalu Uralungalinodu kettippikkum.. 50 / 50 profit share cheyyuum 😂

  • @madhuyes
    @madhuyes 2 місяці тому +1

    During 1984-1985 Congress Government at Centre and AIADMK in Tamil Nadu.

  • @thetravelrider4086
    @thetravelrider4086 2 місяці тому

    129 വർഷം ഇവിടെ ഭീഷണിയായി നിന്നല്ലേ ഇനി ഇവിടെ ആ ഡാം വേണ്ട അത്ര തന്നെ

  • @johnpaul-qk1tz
    @johnpaul-qk1tz 2 місяці тому

    Kerala needs bold, mature ministers like Premachandran

  • @sulaimanh4062
    @sulaimanh4062 2 місяці тому +3

    മുൻ തമിഴ്നാട്ചീഫ് സെക്രട്ടറിയോട് 999 വർഷം ലോകത്ത് എവിടെയെങ്കിലും ഒരു ഡാംനിലനിൽക്കുമോ നിലനിൽക്കുമോ

  • @mathewdeepthi6386
    @mathewdeepthi6386 2 місяці тому

    ഇത്രയും സ്വാർത്ഥത ഉള്ളവരാണെങ്കിൽ വെള്ളം കൊടുക്കാൻ കരുണ കാണിക്കാതെ ഇവിടുത്തെ ജനത്തെ രക്ഷിക്കാൻ ഡാം ഡികമിഷൻ ചെയ്യാൻ നോക്ക്... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @shylajo9792
    @shylajo9792 2 місяці тому +2

    തമിഴ് നാട് ഇത് ഡെകമ്മീഷൻ ചെയ്യാൻ സമ്മതം അല്ല എകിൽ തമിഴ് നാട്ടിൽ ഒരു ഡാം പണിത് വെള്ളം മുഴുവനും അവിടെ സോംഭരിക്കുന്നകുഹ 🙏😭😭😭😭😭😭

  • @clinomania3725
    @clinomania3725 2 місяці тому

    വാടകക്ക് കൊടുത്ത സാധനം... നന്നാക്കാൻ പോലും പറ്റാത്ത കേരളം..

  • @preethunanish9755
    @preethunanish9755 2 місяці тому

    ജനങ്ങളുടെ ജീവനും സ്വത്തിനും ഈ രാജ്യത്തെ കോടതിക്ക് പോലും വിലയയില്ല.... കോടതിക്ക് ഇത് പൊളിച്ചു അനുയോജ്യമായ ഡാം, അല്ലെങ്കിൽ തമിഴ്നാടിന് വെള്ളം കിട്ടാനുള്ള മാർഗം സ്വീകരിച്ച് ഉത്തരവ് ഇറക്കിയൽ തീരാവുന്നതാണ് ഇത്

  • @jvlogs50
    @jvlogs50 2 місяці тому

    പൊതുജനം ഇറങ്ങണം ,അല്ലാതെ ഒന്നും നടക്കില്ല

  • @ushamenon7417
    @ushamenon7417 2 місяці тому

    സുരക്ഷിതമായി ഇനിയുമൊരു ഡാം എത്രമാത്രം വിശ്വസനീയം...ഒരിക്കലും അങ്ങിനെയൊരു ഡാം അടുത്തൊന്നും പണിയാൻ ആർക്കും ആവില്ല.ഉള്ള ഡാം പ്രകൃതി തന്നെ സ്വയം ഒരുക്കിയതാണെന്നു അറിഞ്ഞാലും .ഇത്രയും അധികം വെള്ള സംഭരണി കേരളത്തിന് ഭയപ്പാട് മാത്രം..

  • @NahasCtct
    @NahasCtct 2 місяці тому

    ...മനുഷ്യനായി ചിന്തിക്കൂ...അതിന് മലമറിക്കാനുള്ള ബുദ്ധിയോന്നും വേണ്ട...reliability scienetist-കൾ വരട്ടെ...അവർ പറയട്ടേ..മുല്ലപ്പെരിയാർ ഡാം എത്രവരെ നിലനിർത്താമെന്ന്...അത് പരിശോധിക്കട്ട...അതാണ് advocate sri. Rassal joy ആവശ്യപ്പെടുന്നത്...കണ്ണടച്ച് ഇരുട്ടാക്കുന്ന ചിന്താശേഷി നശിച്ച മലയാളി എന്താണ് അത്തരത്തിലൊരു പരിശോധന ആവശ്യപ്പെടാത്തത്...reliability scientist-കൾ mullapperiyar dam-ന്റെ expiry date or decommission date പറയും...അതിന് support ചെയ്യാൻ ആണത്തമുള്ള സുമനസ്സുകൾ മുന്നോട്ട് വരട്ടെ...support petition of advocate rassal joy

  • @eldhocharles
    @eldhocharles 2 місяці тому +1

    തമിഴൻ്റെ ഒരൊറ്റ സിനിമ ഇവിടെ കേരളത്തിൽ arum കാണരുത് പറ്റുമോ...

  • @johnjoseph8441
    @johnjoseph8441 2 місяці тому +2

    സത്യത്തിൽ നിങ്ങൾ പറയുന്നു 90 അടി താഴെ ആണ് തമിഴ് നാടിന് വെള്ളം കൊണ്ടു പോകേണ്ടത്. അതിന് ട്ടാണെൽ പോരേ?? പക്ഷെ തമിഴ് നാടിന് വൈദുതി വേണം അതാണ് പ്രശ്നം.മണ്ടൻ മാരായ മലയാളി ചവാൻ തയ്യാർവുക

  • @tfives1004
    @tfives1004 2 місяці тому +1

    Only some media and politicians need new dam.

  • @clinomania3725
    @clinomania3725 2 місяці тому

    തമിഴ്നാടിനോട് മുട്ടാൻ കേരളം ആയിട്ടില്ലാ.. ഒന്നും നടക്കില്ല... പൊട്ടുന്നതുവരെ ഇങ്ങനെ പറഞ്ഞോണ്ട് നടക്കാം

  • @dolcyrapheal4560
    @dolcyrapheal4560 2 місяці тому

    Which is important,farming or living?

  • @sudhakarant5189
    @sudhakarant5189 2 місяці тому

    കെ ടി തോമസ് തമിഴ്നാടിന്റെ കൈയിൽ നിന്ന് ക്യാഷ് വാങ്ങിയിരുന്നതായി അന്ന് തന്നെ ശക്തമായ ആരോപണം വന്നിരുന്നു

  • @amalstanly3739
    @amalstanly3739 2 місяці тому

    ഇവിടെ പുതിയ ഡാം കെട്ടുക എന്നതിന് പകരം തമിഴ്നാട്ടിൽ നിന്നും മുല്ലപ്പെരിയാർ റിസർവോയർ ഏരിയയിലേക്ക് ഒരു എട്ടു കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമിച്ച് മുല്ലപ്പെരിയാറിലെ വെള്ളം ഈ തുരങ്കം വഴി തമിഴ്നാട്ടിലേക്ക് പാസ് ചെയ്യാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. തമിഴ്നാട് മുല്ലപ്പെരിയാറിനെ കാട്ടിലെ എത്ര കിലോമീറ്റർ താഴെയാണ് നിൽക്കുന്നത് so നമുക്ക് അതായിരിക്കും ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. മാത്രവുമല്ല അത് തമിഴ്നാടിനോട് നിർമ്മിക്കാൻ ആവശ്യപ്പെട്ടാൽ മതി. നമ്മുടെ സ്റ്റേറ്റിന് അതിൽ ചെലവ് ഉണ്ടാകില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിലവിലെ ഡാമിൽ നിന്നും ഒരു കിലോമീറ്റർ താഴോട്ട് മാറ്റി പണിയുക എന്ന് പറയുന്നത് പ്രായോഗികമല്ല. കാരണം അത് പണിയുമ്പോൾ നിലവിലെ ഡാമിൻറെ പൊക്കത്തിൽ പണിയുകയും വേണം പാറകൾ തുരന്ന് ഫൗണ്ടേഷൻ നിർമിക്കണം അത് എത്രത്തോളം ബലവത്താകും എന്ന് പറയാൻ പറ്റില്ല.

  • @mathewdeepthi6386
    @mathewdeepthi6386 2 місяці тому

    ഇനിയും. ഡാം പണിതു Earth ഇളക്കാതെ ടണൽ വഴി വെള്ളം കൊടുക്കാൻ ആലോചിക്ക് മനുഷ്യരെ... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @shafimohammed9628
    @shafimohammed9628 2 місяці тому

    എന്ത് കൊണ്ട് ഡാം പുതിയത് നിർമ്മിക്കണം എന്ന് വാദിക്കുന്നതിന് മുൻപ്, തമിഴ്നാടും ആയി പഴേ കരാർ പുതുക്കി എഴുതുക, 999 എന്ന വർഷം എന്ന് ഉള്ളെ ഒകെ ഇനിയും 1000 വർഷം പുതിയ ഡാമിൽ നിന്ന് വെള്ളം തരാം എന്ന് കരാർ എഴുതിട്ട് അത് തമിഴ് ജനതയ്ക്ക് മുന്നിൽ വെക്കണം...
    എന്നിട്ട് ഡാം പണിയണം...

  • @sivadasanMONI
    @sivadasanMONI 2 місяці тому

    Good debeat

  • @prasadvarghese3023
    @prasadvarghese3023 2 місяці тому

    പുതിയ ഡാം പൊട്ടില്ല എന്ന് എന്താണ് ഉറപ്പ്, ഇപ്പോൾ നിലവിൽ തമിഴ് നാട് വെള്ളം കൊണ്ട് പോകുന്ന തുരംഗങ്ങൾ വിസ്താരം കൂട്ടി പുതിയ വലിപ്പം കൂടിയ തുരംഗങ്ങൾ ഉണ്ടാക്കിയാൽ പോരെ അപ്പോൾ ചെലവ് കുറയും, കമ്മീഷൻ കുറയും അത് തന്നെ നിങ്ങൾക്കും പ്രശ്നം

  • @clinomania3725
    @clinomania3725 2 місяці тому

    ഒന്നും നടക്കില്ല.... ചുമ്മാ വായ് താളം വിടനെ... കേരളത്തിനു.. പറ്റു.. ഒന്നും നടക്കില്ല....

  • @josephchandy2083
    @josephchandy2083 2 місяці тому

    തമിഴ്നാടിൻ്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി തമിഴന്മാർ ഒന്നിച്ചു നിൽക്കും..പക്ഷേ, മലയാളികൾ രാഷ്ട്രീയവും,മതപരവും, പിന്നെ വ്യക്തിപരവുമായ നേട്ടങ്ങൾക്കു വേണ്ടി നിലപാടുകളെടുക്കുന്നു. പാവപ്പെട്ട മനുഷ്യർക്ക് എന്നും ദുരിതങ്ങൾ അനുഭവിക്കാനാണ് വിധി...!
    ഇവിടെ ഒരു പരിഹാരവും കണ്ടെത്താൻ പോകുന്നില്ല.അടുത്ത ഒരു ഭുരന്തം സംഭവിക്കുന്നതുവരെ മാത്രമേ മുല്ലപ്പെരിയാർ ഒരു ചർച്ചാവിഷയമാവുകയുള്ളു.

  • @sreethus6939
    @sreethus6939 2 місяці тому

    എൻ്റെ പൊന്നു സുഹൃത്തുക്കളെ മാധ്യമങ്ങളോ രാഷ്ട്രീയ പാർട്ടിക്കളോ മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും ചെയ്യാൻ പോണില്ല ചെയ്യാന്നുള്ളത് ജനങ്ങൾ ത്തണ ചെയ്യണം . ന നമ്മുടെ ജീവൻ്റെ പ്രശ്നമാണ് വയനാട് ദുരന്തം പൊലെ ഒരു രാത്രി അതും സംഭവിക്കും അങ്ങനെ എല്ലാവർക്കും പൊങ്ങുതടി പോലെ ഒഴുകി നടക്കാം ' ജനങ്ങൾ തന്നെ മുന്നിട്ടിങ്ങളണം കഴിഞ്ഞ ദിവസം കൊച്ചിയിൽ മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉണ്ടായ സമരം ആതെങ്കിലും അറിഞ്ഞോ ആരെങ്കിലും പങ്കെടുത്തേ ഇല്ല അതാണ് പ്രശ്നം. ഒരു Day fix ചെയ്ത് കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തു കൂടണം എന്നാലെ എന്തെങ്കിലും ഒക്കെ നടക്കൂ. ഇത്തത്തെ ചെറുപ്പക്കരോടാണ് എനിക്ക് പറയാനുള്ളത് നിങ്ങൾ വിചാരിച്ചാൽ മതി. ഏതെങ്കിലും ഒരു Day fin പെയ്ത് സ്കൂളും കോളേജും ജോലിയും ഒഴിവാക്കി ഒരു ദിവസം ഒത്തു കൂടുക. ഇത് നമ്മൾക്ക് വേണ്ടിയാണ് നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണിയാണ്

    • @Sreerag01
      @Sreerag01 2 місяці тому +1

      Why didn’t try electing a ruling party MP?

  • @clinomania3725
    @clinomania3725 2 місяці тому

    ഇരിക്കുന്നവൻ ശെരിക്കിരുന്നാൽ ചെറക്കുന്നവൻ... ശെരിക്കു ചെരക്ക്കു

  • @josephjohnkoreth4546
    @josephjohnkoreth4546 2 місяці тому

    Every monsoon three to four months people of Kerala will have hear in the media.

  • @Sreerag01
    @Sreerag01 2 місяці тому +1

    BJP is in need of seats, why Kerala people not making use of this opportunity and try to win this politically. Everyone is keep beating around the bush. MP might fight but without power can’t do more, get an MP on your side of ruling party. Very least could have given a try. Nothing to lose.

  • @asudhakaranarangath6562
    @asudhakaranarangath6562 2 місяці тому

    We want immediate action..Not debate or the complications of law with each state..

    • @Sreerag01
      @Sreerag01 2 місяці тому +1

      Could have elected ruling party MP a chance. It’s a win win. If BJP MP doesn’t solve still UDF and LDF will work hard and will be beneficial for people. Create competition and yield gain.

  • @Baraco-pg3ke
    @Baraco-pg3ke 2 місяці тому

    എന്തുകൊണ്ട് നമുക്കു 15 km താഴെ ഒരു പുതിയ ചെക്ക് ഡാം ഉണ്ടാക്കാൻ പറ്റില്ല

  • @gopalakrishnanta1278
    @gopalakrishnanta1278 2 місяці тому +1

    എന്റെ പൊന്നു സാറെ അത് ആളുവേറെ തമിഴന്റെ അടുത്ത് നടക്കുല.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 місяці тому

    4ജില്ലയിലെ ജനങ്ങൾ ഡാം പൊട്ടുന്നതിനുമുന്പേ തമിഴ്നാട്ടിലേക്കു കുടിയേറുക. ഇവിടെ ഇങ്ങിനെ പേടിച്ചു ജീവിക്കുന്നതിൽ ഭേദമല്ലേ. രണ്ടു മുഖന്മാരും കൂടി തീരുമാനിക്കുക. ഡാം ഒന്നും ചെയ്യേണ്ട തമിൾ നാടിന് വെള്ളം കുടിക്കാം മലയാളിക്ക് വെള്ളം കുടിച് മരിക്കാതെയും ഇരിക്കാം. ചർച്ച മാത്രമേയുള്ളു ഫലം വിഫലം. ഒരു പാർട്ടിക്കും ഒന്നും ചെയ്യാം പറ്റില്ല. ഇത്രയും കാലമായിട്ടും ഒന്നും നടന്നില്ല. കേരളം നാണംകെട്ടു.

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 місяці тому +11

    ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ വേശ്യാനെറ്റിനോളം കഴിവുള്ള മറ്റൊരു മാമകളും ഇല്ല തന്നെ😂😂😂

    • @Baraco-pg3ke
      @Baraco-pg3ke 2 місяці тому

      കാര്യങ്ങൾ അറിഞ്ഞിട്ടു പറയൂ

    • @SanthoshKumar-qo4un
      @SanthoshKumar-qo4un 2 місяці тому +2

      എന്താണ് ഇല്ലാക്കഥകൾ ഒന്ന് വിശദീകരിക്കാമോ???

    • @stephinthadathil3187
      @stephinthadathil3187 2 місяці тому +1

      നിനക്ക് എന്ത് അറിയാം... 😏

    • @AbrahamMani-sy7lx
      @AbrahamMani-sy7lx 2 місяці тому

      Ada potta shut up

    • @akhildev7939
      @akhildev7939 2 місяці тому

      Pottan

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому

    Thankyou for all of you fighting for this in supreme court Advocate Russell joy ,
    dr jo Joseph, Fr joy nirappel , kollam M.P prema chandran , iddukki M.P dean kuriyakose and all others fight in supreme court spending their own effort , and also kerala gov not doing enough for kerala even now 38:52

  • @shylageorge5916
    @shylageorge5916 2 місяці тому

    Where is that so called Judge.?

  • @രാഹുൽവർമ്മ
    @രാഹുൽവർമ്മ 2 місяці тому

    അനധികൃത ക്വാറികൾക്ക് അനുമതി നൽകിയതിലൂടെ ഉണ്ടായ വയനാട് ദുരന്തം മറയ്ക്കാനാണ്, മുല്ലപെരിയാർ വാർത്ത പ്രചരിപ്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു..

  • @clinomania3725
    @clinomania3725 2 місяці тому

    😂😂😂😂... ഒരു കാര്യവും ഇല്ല..

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 місяці тому

    Already one old 1:48 dam is there , so as per Supreme court suggestion kindly make big tunnel from the mountain side of Mullaperiyar Dam and divert the water current to Tamil Nadu let them make a new dam there at Tami Nadu ok

  • @prakashbabu7220
    @prakashbabu7220 2 місяці тому

    മുല്ലപ്പെരിയാറിന്റെ പ്രാന്ത പ്രദേശങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ജലം ഡാമിൽ എത്താതെ തരത്തിൽ മറ്റൊരു വഴിയിലൂടെ തൽക്കാലം കടലിലേക്ക് കൊണ്ടുപോവുക. ഡാമിന്റെ ജലനിരപ്പ് പരമാവധി താഴ്ത്താൻ കേരളം മറ്റു മാർഗ്ഗം കണ്ടെത്തുക എന്നതാണ് ഉള്ള ഏക ഒരു പോംവഴി

  • @commonman1483
    @commonman1483 2 місяці тому

    പുതിയ ഡാം വേണ്ട. ഇനിയും തമിഴന്മാരും ആയി നമ്മൾ അടി ഉണ്ടാക്കേണ്ടി വരും. ഇപ്പോൾ ഇപ്പോഴത്തെ അവരുടെ സ്വഭാവം കണ്ടില്ല. ഇനി വരും തലമുറയും അവന്മാരും ആയി തല്ലു പിടിക്കേണ്ട ആവശ്യമില്ല

  • @SAJANRIA
    @SAJANRIA 2 місяці тому

    Please try to discuss at grassroot levels with religious leaders, panchayat members,common people , MLA’s and mistry level and central…….convince them and try to work with them to bring up ways to take care of the dam

  • @Bohd-n3j
    @Bohd-n3j 2 місяці тому +3

    ഇന്ന് പ്രേമചന്ദ്രനെ ടോപ്പാക്കുന്നതാണ് ഏഷ്യാനെറ്റിന്റെ അന്തി ചർച്ച. തായെയിടല്ലേ

    • @Sreerag01
      @Sreerag01 2 місяці тому +1

      He may be fighting but why don’t try to win by electing an MP of ruling party? Fighting is not enough, these people want this issue live so they can get political mileage.

  • @sabuvattakunnel1835
    @sabuvattakunnel1835 2 місяці тому

    താങ്കളല്ലേ തോമസിനെ നിയമിച്ചത്

  • @mvahrenji
    @mvahrenji 2 місяці тому

    നമ്മളെ നമ്മുടെ ആൾക്കാർl നിരന്തരം കാലുവാരി കൊണ്ടിരിക്കുന്നു...... വെള്ളമല്ല സത്യം.. ഇത് ജൂൺ ജൂലൈ ആഗ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ കോടികളുടെ ഇലക്ട്രിസിറ്റിക്കു വേണ്ടി ഉളള കളി ആണ്.... ചതി മാത്രം... ആശങ്ക വെണ്ട ചതി പ്രതീക്ഷിച്ചു മരിക്കാൻ ഭയപ്പെടാതെ തയ്യാറായി ജീവിക്കുക... മനഃസാക്ഷി ഉണ്ടെങ്കിൽ ജൂലായ് ആഗസ്ത് സെപ്റ്റംബർ മാസം എങ്കിലും ദാവായി ആവിശത്തിന് ഉളള വെള്ളത്തിന് മാത്രം വേണ്ടിയുള്ള ലെവല് മെയിൻ്റയിൻ ചെയ്യാൻ കോടതി വിധിക്ക് ശ്രേമിക്കണമെല്ലോ....

  • @YamahaV3-wt3ti
    @YamahaV3-wt3ti 2 місяці тому

    പൊട്ടുന്നത് വരെ എല്ലം സ്ട്രോങ്ങ്‌ ആണ്

  • @anjumadhu3846
    @anjumadhu3846 2 місяці тому +1

    We want decommission only. No need new dam

    • @Sreerag01
      @Sreerag01 2 місяці тому +1

      People need to think if their vote is working for them. Get an MP of ruling party at least for 5 years and get it resolved. Central govt can solve it very easily. But we Kerala want only UDF or LDF to solve it. Don’t we need to win? Does it matter how we win?

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 місяці тому

    50 വർഷമായുസ്സുള്ള ഡാമിന് ആയിരം വർഷത്തെ കരാർ. ഇത് നിലനിൽക്കില്ല, കേരളം വാദിച്ചു കരാർ പൊട്ടിക്കണം, തമിഴ്നാട് താനെ വരുതിയിൽ വരും

  • @Guruji-x7c
    @Guruji-x7c 2 місяці тому

    പരിസ്ഥിതി ലോല പ്രദേശത്ത് ഡാം കെട്ടിയാൽ എന്നും ജനങ്ങളുടെ ജീവന് ഭീഷണി... ഗൾഫിലൊക്കെ അണക്കെട്ടിൽ നിന്നാണോ വെള്ളമെടുക്കുന്നത്?.. തിരമാലയിൽ നിന്നും, കാറ്റാടി യിൽ നിന്നു വരെ കറണ്ട് ഉൽപ്പാദിപ്പിക്കാം... ഇത്രയും ദിവസമായിട്ട് തമിഴ് നാടുമായി ചർച്ച നടത്തിയോ?...

  • @MuthuLakshmi-d5l
    @MuthuLakshmi-d5l 2 місяці тому

    Pc SYRIAC thanking you SIR 🙏 kaki dam to lower camp pipeline pennistock connection CAN possible SIR can support it SIR I salute you SIR

  • @vineeshkumarkv1
    @vineeshkumarkv1 2 місяці тому

    Parayaan സമ്മദിക്കൂല ഈ അംജോദ്...
    അനാവശ്യമായി ഇടപെടുന്നത് വളരെ കഷ്ടമാണ്

  • @amalbasheer5154
    @amalbasheer5154 2 місяці тому

    Until recently, the most powerful earthquake attributed to dam activity happened in western India in 1967. Three years after builders completed the Koyna Dam, a 6.5-magnitude earthquake hit the area, killing 180 people.

  • @m.kumarpillai2285
    @m.kumarpillai2285 2 місяці тому

    Don't spread panic to the people am an civil engineer nothing will happen don't worry it will withstand another 50 years if we do periodic inspection and maintenance

  • @shylageorge5916
    @shylageorge5916 2 місяці тому

    Dam പൊട്ടുന്നവരെ ചർച്ച ചെയ്യാം. അത് കഴിഞ്ഞു അറബിക്കടലിൽ

  • @lissyfrancis6594
    @lissyfrancis6594 2 місяці тому

    പുതിയ ഡാം പണിതാൽ അത് എത്ര കാലം നില നിൽക്കും എന്ന് പറയാൻ കഴിയില്ല. പഴയ ഡാം പുതുക്കി പണിയുന്നതാണ് നല്ലത്.

  • @aravam
    @aravam 2 місяці тому

    Mr abjod nigal senior ias udyogastanaya ere experience ulla syric sir ne polullavarode oru charcha nadathumbo bahumanam kanikkanam ennaropeksha. Give respect take respect...pinne characha naduthumbo vakthamaya oru plan venam. Edaku kayari samsarikunna oru reethi ottum uchithamalla. Oru moderator aya thankal vishyathepatti nannayi manasilakkiyirikkanam.

  • @midnightblack6711
    @midnightblack6711 2 місяці тому

    Kt തോമസ്...സ്വന്തം ഇഷ്ട പ്രകാരം ചെയ്തതല്ല...മദ്രാസ് ഗവണ്മെന്റിന്റെ കയ്യിൽ നിന്നും കോഴ വാങ്ങി... കേരളത്തിലെ ഇടതു വലതു പാർട്ടികൾ... തോമസിനെ സമർദ്ദത്തിലേക്കുക ആയിരുന്നു... അതിനിടയിൽ... മദ്രാസ് നിയമസഭയിൽ.... കേരളത്തിലെ കോഴ വാങ്ങിച്ച നേതാക്കന്മാരുടെ പേരുകൾ അവർ പ്രസിദ്ധപെടുത്തുമെന്നു..തുറന്നു പറഞ്ഞു... ഇതിനെല്ലാം ഉത്തരവാദി... അച്യുത മേനോൻ മന്ത്രിസഭയാണ്....

  • @rajendrannair3278
    @rajendrannair3278 2 місяці тому

    അനാവശ്യമായി സെൻസേഷൻ ഉണ്ടാക്കി തമിരെ പ്രേഹോപ്പിക്കരുത്, മുല്ലപെരിയാർ ദുരന്തത്തേക്കാൾ വലിയ പണിയായിരിക്കും. ടീവിചാനൽ കാരുടെ റേറ്റിംഗിന് വേണ്ടി മുല്ലപെരിയാർ പ്രശ്‍നം ഇതിനെ പറ്റി ഒരു വിവരം ഇല്ലാത്തവരെ കൊണ്ടാലേക്കിയാൽ ഗുണത്തെക്കാൾ ദോഷം ആണ് ഉണ്ടാവുക്കുക.

  • @thankarajansada8750
    @thankarajansada8750 2 місяці тому

    നയിൻെറമക്കൾക്ക ഒരു തുള്ളി വെള്ളം കോടുക്കരുതും അതു മാത്രം

  • @madhuyes
    @madhuyes 2 місяці тому

    Justice K.T. Thomas-inu enthu technical vivaram aanu ullathu? Technical report anusarichallay kodathi utharavu purappeduvikkendathu?

  • @SHINESHINEVP
    @SHINESHINEVP 2 місяці тому

    വളരെ പെട്ടന്ന് തീരുമാനം ഉണ്ടാകും..മുല്ലപെരിയാർ അടിയിൽ കോടികൾ മുടക്കി സ്വർണ്ണ ക്ലോസറ്റ് വെച്ച ഒരു ആഡംബരവീട് വെച്ച് പിണറായി ആ വീട്ടുകാരെ അതിൽ താമസിക്കാൻ വിളിക്കുക അപ്പോൾ ആവും തീരുമാനം

  • @theenglishcollege-g4n
    @theenglishcollege-g4n 2 місяці тому

    125 അടി മതി.
    തമിഴ്നാടിന് വേണ്ട ജലം ഒരു പ്രശ്നവും ഇല്ലാതെ കൊടുക്കാം

  • @Vcd1915
    @Vcd1915 2 місяці тому

    ഓണം, വിഷു.ക്രിസ്മസ്, ഈസ്റ്റർ, റംസാൻ, ബക്രീദ് എന്നീ ആഘോഷങ്ങൾ എല്ലാ വർഷവും വരും. അതുപോലെ മുല്ലപ്പെരിയാർ എല്ലാ വർഷവും വരും , മഴ കഴിഞ്ഞാൽ കഴിഞ്ഞു, ഇതെന്തു നാട്.

  • @Killybikk
    @Killybikk 2 місяці тому

    Thoma sir പാവം ആയ😂😂😂

  • @stephinthadathil3187
    @stephinthadathil3187 2 місяці тому

    ആണ് ജസ്റ്റിസ് k t തോമസിനെ ആണ് ഡാമിന്റെ താഴേ വീട് വെച്ചു കൊടുക്കണം.. അപ്പോ അറിയാർന്നു

  • @josephjohnkoreth4546
    @josephjohnkoreth4546 2 місяці тому

    Nothing will happen go and sleep peacefully we are sleeping peacefully in pala.if you are interested really to protect the people issues please remove all the encroachments from forest lands and no development zones and buffer zones as it was orevai120 years before.

  • @rajancs9096
    @rajancs9096 2 місяці тому

    As long as retired justice Thomas is not an expert in structural engineering his opinion cannot be kept as a balancing factor for the safety of the people living in kerala.

  • @santhoshkumar-lg2sp
    @santhoshkumar-lg2sp 2 місяці тому

    ബംഗാളികൾ ഉരു ഗവണ്മന്റ് എടുത്തു കളയാം എഗിൽ കേരളത്തിൽ ഈ 150me ഉള്ള ഉരു
    ഡാം എടുത്തു കളയാനാണോ കുഴാപ്പം

  • @kelothgiridharan3713
    @kelothgiridharan3713 2 місяці тому

    We can ill afford to have dams built after dams only to facilitate more and more earthquakes !!!

  • @RaviKumar-kw8qp
    @RaviKumar-kw8qp 2 місяці тому

    Dam venam 😮😮😮😮😮😮😢😢😢

  • @wibewin3835
    @wibewin3835 2 місяці тому

    Even Ayodhya case was settled. Then this issue should be settled soon, taking into consideration the present scenario and the present political climate that prevail in Kerala and Tamil nadu. Both the state CMs are in India alliance, and there is camaraderie between Stalin and Pinarayi. So this can be easily solved. Wish tgat both take initiative to do the needful!

  • @MrKishoress
    @MrKishoress 2 місяці тому

    EFZ's new dam is a disaster for the future.

  • @babymathai5906
    @babymathai5906 2 місяці тому

    🙏🙏

  • @keralavillagefoodfactory7765
    @keralavillagefoodfactory7765 2 місяці тому

    പുലി വരുന്നേ പുലി എന്ന് പറഞ്ഞ പോലെ ഒരു ദിവസം പുലി വരും അപ്പോൾ അറിയാം

  • @dolcyrapheal4560
    @dolcyrapheal4560 2 місяці тому

    Avtharakan is always with Thamil people

  • @azizksrgd
    @azizksrgd 2 місяці тому

    കേരളത്തിൽ ഇലക്ഷന് ബഹിഷ്കരിച്ചാൽ മതി

    • @jobykurian9425
      @jobykurian9425 2 місяці тому

      അതെങ്ങനെ നടക്കും? മൂന്നു പേർ മാത്രം വോട്ടു ചെയ്താൽ മതി ഒരാളെ MLA യോ MP യോ ആക്കാൻ.2 വോട്ടു കിട്ടുന്നവൻ ജയിച്ച് മുഖ്യനോ പ്രധാനനോ ഒക്കെയായി നമ്മളെ ചവിട്ടിതേക്കും. ഭൂരിപക്ഷം ആയില്ലേ? പിന്നെ കടിഞ്ഞാൺ അവൻ്റെ കയ്യിലാ.

    • @Sreerag01
      @Sreerag01 2 місяці тому +1

      Why not give BJP MP 5 years to fix this issue? If they don’t solve for sure LDF or UDF will solve after 5 years,bcos they know else BJP might come. Create competition and try to get best out of these politicians.

  • @rvdind
    @rvdind 2 місяці тому

    Nattelelatha leaders someone appointed Kt thomas as kerala representative amd these so called ministers why dont they asked the draft of kt thomas report. If this man given a report why dont kerala discard this report , we can say this is not a keraa representative . Traitor.why dont keral could not convince sc

  • @josemathews7867
    @josemathews7867 2 місяці тому

    Blue shirt guy one question : can you bring International experts with Indian experts. Dont bluff people. If something happens they would say we cant do if earthquake come. This is not our hand. Bulff means 2011 on what data they say it is danger

  • @joseprakas5033
    @joseprakas5033 2 місяці тому

    Pinarai vijayan close friend of Stalin. He can influence Stalin

  • @vedakrishnan8224
    @vedakrishnan8224 2 місяці тому

    Article 370 abrogated BJP government have the skill to solve this issue also if they have the will.

  • @SumithTS
    @SumithTS 2 місяці тому

    Oru karayam orappayi durantham vannal athinte full utharavadithwam K T Thomasinanu 😅