ഷുക്കൂറിനെ വീട്ടിൽ നിന്ന് മാറ്റി സിപിഎം; നീക്കം മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ | Palakkad

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 286

  • @jobinjoseph5204
    @jobinjoseph5204 3 години тому +205

    സ്വന്തം വീട്ടിൽ നിൽക്കാൻ പോലും സമ്മതിക്കാത്ത ജനാധിപത്യം 😂😂😂

    • @nxpro4443
      @nxpro4443 2 години тому +1

      😂😂😂😂👍👍

    • @NasarN-tb4sy
      @NasarN-tb4sy 2 години тому +1

      എല്ലാം ജനങ്ങൾ കാണു ന്നുണ്ട് പ്രതി ഫലിക്കും

    • @AjithKumar-ps5jt
      @AjithKumar-ps5jt 2 години тому

      വീട് വളയുന്നമാ പ്ര ക്കൂട്ടം

    • @abdulazeez2351
      @abdulazeez2351 Годину тому

      😂

    • @johnninanrinchujohn
      @johnninanrinchujohn Годину тому

      ​@@AjithKumar-ps5jtanneda ithu china alla ..ninakkokkae vella problem undel chinayil pokam .avidae media ithrem problem undakillla😂😂😂

  • @abdulrasak2445
    @abdulrasak2445 3 години тому +192

    ദൈവമേ ജീവനോടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ,

  • @IziyanMon
    @IziyanMon 3 години тому +129

    ഇത് ജനാധിപത്യ പാർട്ടി അല്ല ഏകാധിപത്യ പാർട്ടിയാണ് ഇപ്പോൾ പലതും പുറത്തുവരുമെന്ന് സിപിഎം ഭയപ്പെടുന്നു

    • @nxpro4443
      @nxpro4443 2 години тому

      😂😂😂😂😂💯💯💯💯💯💯💯💯💯💯

  • @jmuraleedharannair994
    @jmuraleedharannair994 3 години тому +114

    ജീവനോടെ തിരിച്ചു വരുമോ.

  • @modernrooftiles6412
    @modernrooftiles6412 2 години тому +44

    ഷുക്കൂർ ജീവനോടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

    • @abdulrahmana1863
      @abdulrahmana1863 Годину тому +1

      എന്തിന്......? ആർക്ക് വേണ്ടി...? പാർട്ടിയെ തള്ളിപറഞ്ഞവരെ കുടുംബങ്ങള്ക്ക് പോലും വേണ്ടി വരില്ല അതാണ് കമ്മിസം...

  • @noushadj1553
    @noushadj1553 3 години тому +69

    നല്ല പാർട്ടി ഒരാളെ സ്വതന്ത്രമായിട്ട് ചിന്തിക്കാൻ വിടത്തില്ല

    • @ajithakumari4127
      @ajithakumari4127 Годину тому

      Pinne Athil Undaakilla😂

    • @nasrumusafir3093
      @nasrumusafir3093 59 хвилин тому

      അവരാണ് നാട്ടിൽ സമത്വവും സ്വാതന്ത്ര്യവും പാടി നടക്കുന്നവർ 🙈🙈

  • @sanals811
    @sanals811 3 години тому +86

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക് ഒരു ചുക്കും അറിയില്ല...

  • @bismi53776
    @bismi53776 2 години тому +35

    കോൺഗ്രസിന്നു പോയവരെയും ലീഗിൽ നിന്ന് പോയവരെയും ആരും വെട്ടിയിട്ടില്ല

  • @zaraamira-thebibliophile2828
    @zaraamira-thebibliophile2828 3 години тому +59

    എന്തിനാ സ്വന്തം വ്യക്തിത്വം പാർട്ടികൾക്ക് വേണ്ടി അടിയറവു വെക്കുന്നത്.. ഇവരൊന്നും ജോലി ചെയ്തല്ലേ ജീവിക്കുന്നത്

    • @saraswathivimal3916
      @saraswathivimal3916 2 години тому

      അതാണ് ഞാനും ആലോചിച്ചത് 😮

    • @manojauth
      @manojauth 2 години тому +3

      ജോലിയൊക്കെ വേണമെങ്കിൽ ജീവൻ വേണ്ടേ? മിനിമം കയ്യും കാലും വേണ്ടേ?

    • @ibrahimtodi117
      @ibrahimtodi117 2 години тому

      ഇവരൊക്കെ വീക്കിലി തൊക്കിൽ വെച്ചു പാർട്ടി ചിലവിൽ ജീവിക്കുന്നവരാണ് എന്നും പാർട്ടി യുടെ അടിമകളായിരിക്കു൦

  • @bavamt9986
    @bavamt9986 2 години тому +31

    ഇതാണ്. അടിമകളുടെ അവസ്ഥ....വായ തുറക്കാൻ പറ്റില്ല

  • @modernrooftiles6412
    @modernrooftiles6412 2 години тому +24

    ഇലക്ഷൻ ജയിക്കാൻ എന്ത് തോന്നിവാസം കാണിക്കും ഷുക്കൂറിനെ രക്ഷിക്കണേ🙏🙏🙏

  • @josephck9972
    @josephck9972 Годину тому +8

    ഷുക്കൂറിൻ്റെ കാര്യം കട്ടപ്പുകയാകുമോ? T P ചന്ദ്രശേഖരൻ്റെ അനുഭവം ഉണ്ടാകുമോ ?

  • @afsalpl8556
    @afsalpl8556 Годину тому +16

    ഒരാൾക്ക് സ്വന്തം അഭിപ്രായം പോലും പറയാൻ പറ്റാത്ത ഒരു പാർട്ടി.... ഇത് ഇന്ത്യയിൽ തന്നെയാണോ

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 2 години тому +18

    അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തു വരുന്നതിനു സിപിഎമ്മിന് ഇത്ര ഭയം എന്തിനാണ്😂😂😂

  • @shameerpk-nq1wl
    @shameerpk-nq1wl 3 години тому +79

    അയാളുടെ കാര്യം തീരുമാനമായി

  • @ajeggl
    @ajeggl 3 години тому +34

    കൊള്ളാം നല്ല അവസ്ഥ

  • @ragothamanplankala3239
    @ragothamanplankala3239 3 години тому +28

    ഒരു ആളിന്റെ സംസ്കാരം അയാളുടെ വാക്കുകൾ കേട്ടാൽ മനസ്സിലാകും.

  • @Rsa1234
    @Rsa1234 3 години тому +47

    ജീവനോടെ തിരിച്ചു കിട്ടുമോ ആവോ 🙄

  • @mohammedriyas7492
    @mohammedriyas7492 2 години тому +8

    ആ മനുഷ്യൻ ജീവനോടിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @sureshpksureshpk6317
    @sureshpksureshpk6317 Годину тому +8

    പാർട്ടിയിൽ ജനാധിപത്യം ഇല്ല....ഏകാധിപത്യം

  • @abdulsathar6698
    @abdulsathar6698 2 години тому +11

    ഇരുമ്പ് മറക്കുള്ളിലെ സ്വാതന്ത്ര്യവും ജനാധിപത്യവും...
    ഇങ്ങനെ എത്ര കാലം 🙏🏻

  • @abdulsathar6698
    @abdulsathar6698 2 години тому +11

    വോട്ടിങ് ൽ പ്രകടമാക്കാൻ അഭിമാന ബോധമുള്ള കുറച്ച് പേരെങ്കിലും തയ്യാറായാൽ.... 🙏🏻

  • @bijiaktor
    @bijiaktor Годину тому +6

    ആ മനുഷ്യൻ ജീവനോടെ ഉണ്ടായാൽ മതി

  • @AB-fx7ed
    @AB-fx7ed 3 години тому +41

    51 വെട്ട് വെട്ടാതെയും കൊല്ലാം

  • @AshrafAshraf-mu5fx
    @AshrafAshraf-mu5fx 2 години тому +23

    പാലക്കാട് റെയിൽവേ ട്രാക്കിൽ............ദൈവമേ ഒന്നും വരുത്തരുതേ.....

    • @saraswathivimal3916
      @saraswathivimal3916 2 години тому +2

      ഒരാളെ പറ്റി ഇങ്ങിനെ ഒന്നും ചിന്തിക്കരുത് 😢

    • @Diya-wj6qh
      @Diya-wj6qh 2 години тому +2

      Onnum parayan patilla bro

    • @ajithakumari4127
      @ajithakumari4127 Годину тому +1

      Inganeyonnum Parayaruthe Paavam Jeevichote😢

    • @vipinm.b7139
      @vipinm.b7139 56 хвилин тому

      😂😂

  • @faisal-fq2tf
    @faisal-fq2tf 2 години тому +29

    വോട്ട് മൊത്തം യുഡിഫ് ന് ആണ് ❤️❤️❤️

  • @UserU1-o4n
    @UserU1-o4n 2 години тому +11

    ജീവനോടെ തിരിച്ചു വന്നാൽ മതിയായിരുന്നു

  • @sajiathikalam
    @sajiathikalam 3 години тому +23

    Innova
    Masha Allah

  • @Fahad_Naduvilakath
    @Fahad_Naduvilakath 3 години тому +14

    അടിപൊളി ജനാതിപത്യം 😅

  • @Ismailp-n5k
    @Ismailp-n5k Годину тому +5

    പറഞ്ഞത് സത്യം

  • @aryan-y2-v
    @aryan-y2-v 50 хвилин тому +2

    പുന്നപ്ര എന്നൊക്കെ പറയണുടണ്ട് പുന്നപ്രവയലാർ സ്‌മാരകം കാട്ടി ഇമോഷണലി ബ്ലാക്ക് മേല് ചെയ്ത് പാർട്ടിലേക്ക്‌ തിരിച്ചുകൊണ്ടോവാന പ്ലാൻ 😂😂😂😂

  • @prakashgeorge4062
    @prakashgeorge4062 2 години тому +13

    51 വെട്ട് വെട്ടാൻ സാധ്യതയുണ്ടോ

  • @nsnsns5786
    @nsnsns5786 Годину тому +3

    നേരം വെളുക്കുമ്പോൾ ഇയാൾ ജീവനോടെ ഉണ്ടാകുമോ

  • @aryan-y2-v
    @aryan-y2-v 48 хвилин тому +2

    ഒര് ജെയ് ശ്രീ റാം ഇന്നോവ വീടിന് പരിസ്സരത്ത് കൂടെ കാണാൻ തുടങ്ങിയിട്ടുണ്ടന്നാ കേട്ടെ😂😂

  • @veeyesar
    @veeyesar 2 години тому +5

    കാറിന്റെ പുറകിൽ, മാശാഅല്ലാഹ് സ്റ്റിക്കർ ഉണ്ടായിരുന്നോ.. അമ്പാനേ

  • @irattachankan7913
    @irattachankan7913 3 години тому +34

    സംസ്കാര ചടങ്ങുകൾ എപ്പോഴാണ് ?

    • @saraswathivimal3916
      @saraswathivimal3916 2 години тому +1

      😢😢 അങ്ങനെ ഒന്നും പറയരുത് 😮😮

    • @Anilkumar-hb7ot
      @Anilkumar-hb7ot 2 години тому +4

      ബോഡി കിട്ടിയാലല്ലേ

    • @Diya-wj6qh
      @Diya-wj6qh 2 години тому +2

      Aduthu thanne nokkam😂

  • @MujeebRahman-wb4ic
    @MujeebRahman-wb4ic Годину тому +2

    ഇലക്ഷൻ കഴിഞ്ഞ് ഇനി മാധ്യമങ്ങൾ ഷുക്കൂറിനെ കാണൂ

  • @subhashkottikkal6080
    @subhashkottikkal6080 2 години тому +3

    ഇനി മഷി ഇട്ടു നോക്കണം ഷുക്കൂർ എവിടെയെന്ന് സ്വാഹ !!!

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Годину тому +3

    ഇതിൽ കൂടുതൽ മാധ്യമങ്ങളിൽ എന്ത്‌ വരാൻ.... എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടല്ലേ ആളെ ഒളിപ്പിച്ചത്

  • @vdkvarma
    @vdkvarma 2 години тому +9

    നാളെ വാർത്ത കേൾക്കാം ശുക്കൂർ വാഹനാപകടത്തിൽ മരിച്ചു.....😢😢

    • @nxpro4443
      @nxpro4443 2 години тому

      അങ്ങനെയും കേള്കാം

  • @kareemkumban
    @kareemkumban 2 години тому +4

    സുക്കൂർ,,,,,,,,, കാറിൽ കൊണ്ടുപോയി 🤔കാക്കണേ ദൈവേ

  • @UmarPatikkal
    @UmarPatikkal Годину тому +2

    ഇതാണ് ജനാതിപത്യം

  • @abhilashdj
    @abhilashdj Годину тому +2

    ഏതെങ്കിലും ബന്ധുക്കളെ ബന്ധി ആക്കി കാണും

  • @syamkumark3052
    @syamkumark3052 2 години тому +3

    ജീവനിൽ കൊതിയുണ്ട് ഇഷ്ട്ടാ.... ഓടുകയാ ഇപ്പൊ....

  • @anilmathew3996
    @anilmathew3996 2 години тому +6

    ഇതാണ് ജനാധിപത്യം 🤣🤣🤣

  • @modernrooftiles6412
    @modernrooftiles6412 2 години тому +3

    റിസോർട്ടിലേക്ക് മാറ്റി 😄😄😄😄

  • @ibrahimtodi117
    @ibrahimtodi117 2 години тому +6

    ഇനി ഷുകൂറിന്റെ കാര്യം കട്ട പൊക

  • @muhammedshahabaz3138
    @muhammedshahabaz3138 2 години тому +5

    ഷുക്കുർ ന്ന് കേല്ലൻ കേ ണ്ട് പേക്കു ക്കയാണ്

  • @pushpank3670
    @pushpank3670 Годину тому +1

    ദൈവമെ ഇന്നോവയൊന്നും പോകല്ലെ😢

  • @saheerjassy7927
    @saheerjassy7927 2 години тому +5

    ഇതെന്തൊരു പാർട്ടി....😅😅

  • @makboolkp9727
    @makboolkp9727 2 години тому +2

    😂😂😂ഇങ്ങനെ യല്ല എന്റെ പാർട്ടി 😂😂😂

  • @Muralidharan2355-ur4qc
    @Muralidharan2355-ur4qc 2 години тому +2

    കൊല്ലും എന്നു പറഞ്ഞു കാണും പാവം ഷുക്കൂർ സഖാവ്😢

  • @noushadkunnath305
    @noushadkunnath305 2 години тому +4

    ന്തൊരു ജനാധിപത്യം ത്ഫൂ.., ഇവര് തോൽക്കുക മാത്രമല്ല ഇല്ലാതാകണം...

  • @lucythankachan5036
    @lucythankachan5036 Годину тому +1

    മാധ്യമങ്ങൾ ഇലക്ഷൻ ആയതുകൊണ്ട് പണി തുടങ്ങും

  • @popyvlogkunissery2276
    @popyvlogkunissery2276 2 години тому +1

    ഷുകൂറിനെ റിസോർട്ട് ലേക്ക് മാറ്റി സിപിഎം 😂😂😂😂

  • @bavapmna5520
    @bavapmna5520 2 години тому +1

    ഇന്നോവ വരുമെന്ന് പാവം കരുതി🤔🤔🤔🤔🤔

  • @husainabdulla8390
    @husainabdulla8390 Годину тому +1

    51 വെട്ട് ???

  • @raghavanpk6698
    @raghavanpk6698 2 години тому +2

    ആ പാവം സഖാവിനെ n n കൃഷ്ണദാസിനെ പോലുള്ള നേതാക്കൾ കൊല്ലാതിരുന്നാൽ മഹാഭാഗ്യം. ഷുക്കൂർ കൊല്ലപ്പെടാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @YahuttyparuthipraNasar
    @YahuttyparuthipraNasar Годину тому

    ഷുക്കൂർ സുന്ദരനാ അവൻ വല്ലാത്ത സംഭവം

  • @ismailrv2000
    @ismailrv2000 Годину тому +1

    ഇന്നും നാളെയും കഴിഞ്ഞ് മൂന്നാം നാൾ ശുക്കൂറിന്റെ കണ്ണോക്ക് ഉണ്ടാവുമോ 🤔?

  • @sankumarmedia5772
    @sankumarmedia5772 Годину тому

    എൻ എൻ.കൃഷ്ണദാസിന് ബിഗ് സല്യൂട്ട് ❤️❤️❤️❤️👏👏👏👏💪💪💪💪🔥🔥🔥🔥🔥

  • @ashrafshaba1309
    @ashrafshaba1309 Годину тому

    ഇന്നോവ കാണിച്ചു കാണും

  • @Sololiv
    @Sololiv 2 години тому +1

    മുദ്രാവാക്യം ആണ് കോമഡി😂,സ്വാതന്ത്ര്യം ,
    ജനാധിപത്യം, സോഷ്യലിസം 💪💪, ശശി അണ്ണൻ കീ ജയ്..

  • @nazarmanazarma6043
    @nazarmanazarma6043 2 години тому +1

    പാവം ജീവനോടെ തിരിച്ചു വരുമോ 🤔

  • @bhasheermohammed1863
    @bhasheermohammed1863 Годину тому +1

    അവനെ കൊല്ലാൻ ആയിരിക്കുമോ മാറ്റിയത്.... മറ്റൊരു ടിപി ആകുമോ ഷുക്കൂർ.....

  • @mahamoodind9304
    @mahamoodind9304 Годину тому

    വയനാട്ടിൽ റിസോൾട് നോക്കുക

  • @craftsman8149
    @craftsman8149 Годину тому

    North korea kerala model😢

  • @yourchemistryguide9930
    @yourchemistryguide9930 3 години тому +3

    What is happening

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ Годину тому

    നോർത്ത് കൊറിയയിൽ പോലും ഇതുപോലെ കാണില്ല

  • @JV-qg3rk
    @JV-qg3rk Годину тому +1

    innova

  • @RafeekKaippalli
    @RafeekKaippalli 47 хвилин тому

    ഇവർ എന്തിനാ ഇത്രയും ഭയക്കുന്നത്

  • @AbaiP-p4b
    @AbaiP-p4b 2 години тому +1

    ഇയ്യാൾ ജോലി ചെയ്തല്ലേ ജീവിക്കുന്നത് എന്തിന് പാർട്ടിക്ക് വേണ്ടി സ്വന്തം ജീവിതം അടിയറവ് വെക്കുന്നെ കഷ്ടം ഈ അണികളുടെ ജീവിതം 😕

  • @MariyummaPK-b8v
    @MariyummaPK-b8v 2 години тому +3

    ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുക

  • @KittyAj-r5r
    @KittyAj-r5r 3 години тому

    😮

  • @dream_traveller777
    @dream_traveller777 58 хвилин тому

    നാളെ സരിന്റെ വിധിയും ഇതായിരിക്കും....ഇത്രയും ഗതികെട്ട പാർട്ടി.... ജനാധിപത്യം അത് കോൺഗ്രസ് പാർട്ടിയിൽ മാത്രം...സരിന് പോയപ്പോൾ പാലക്കാട് 3 നേതാക്കൾ കോണ്ഗ്രെറ്റ് വിട്ടു... അവരുടെ പിറകെ പാർട്ടി പോയില്ല...

  • @kalleryshafeeq9804
    @kalleryshafeeq9804 2 години тому +5

    ജീവനിൽ ഭയം ഇല്ലാത്ത ആരാണുള്ളത്...ഇതൊരു പാവം പഞ്ച പാവം....😅😅😅

  • @Dra_kkula
    @Dra_kkula 2 години тому

    ജീവനിൽ പേടി ഉണ്ടാവും..

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Годину тому

    അയാൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രിയായിരിക്കും...

  • @jaleeljale5138
    @jaleeljale5138 3 години тому +2

    😂അയാൾ കാറിൽ പോയതാണല്ലോ വാർത്ത മാറ്റി പറയുന്നു 😂😂

  • @ismailichu4877
    @ismailichu4877 Годину тому

    അല്ലെ ഷുക്കൂർ
    ഇപ്പോൾ ഒക്കെ പാർട്ടിയിൽ നിന്ന് മാറി പോയാൽ
    ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു കാണും അതായിരിക്കും 😄😂😂

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 години тому

    ഈ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തുക 😂

  • @MT-pf8zs
    @MT-pf8zs 3 години тому

    എല്ലാ കുഞ്ഞുങ്ങളേയും കാക്ക കൊത്താതെ നോക്കും ഈ പാർട്ടി.

  • @naksh5688
    @naksh5688 17 хвилин тому

    കണ്ടില്ലേ രണ്ടവന്മാർ പാർട്ടി വിട്ടു പോയിട്ട് നേതാക്കന്മാരെ പരസ്യമായി ചീത്ത വിളിച്ചു നടക്കുന്നു ഒരു കുഴപ്പമില്ല അവര്ക് ഇവിടെ കണ്ടോ ഒന്ന് പ്രീതികരിച്ചതെ ഉള്ളു വീട്ട് തടങ്കൽ ലായി ജീവൻ പോകാതിരുന്നാൽ മതിയായിരുന്നു

  • @siraj5006
    @siraj5006 46 хвилин тому

    കൊല്ലാൻ കൊണ്ടുപോകുകയാകുമോ ?

  • @Sajasajas-li3lk
    @Sajasajas-li3lk 41 хвилина тому

    എന്തിനാണു ഷിക്കൂർ പിന്നെയും അ പാർട്ടിയിൽ പോയി അടിമയായി നില്ക്കുന്നതു

  • @user-mskdrf
    @user-mskdrf Годину тому

    ശുക്കൂറിന് ഒരു ഇന്നോവ പ്രതീക്ഷിക്കാം.

  • @nishadji
    @nishadji 51 хвилина тому

    ഞങ്ങൾ അഭിപ്രായസ്വാതന്ത്രത്തിന്റെ അപ്പോസ്തതലന്മാർ ആണ്
    mla മാരെ റിസോർട് ലേക്ക് മാറ്റുമ്പോ കളിയാക്കുന്നവർ ആണ്
    അവസ്ഥ 😂

  • @johnsamuel4057
    @johnsamuel4057 2 години тому

    Remember TP....

  • @aliashraf4663
    @aliashraf4663 53 хвилини тому

    സ്വന്തമായി നിലപാട് ഇല്ലാത്ത അടിമയും ഭീരുവുമായ ഏതൊരാളും വീട്ടിൽ നിന്നും മാറി നിൽക്കുന്നതാണ് പാർട്ടിക്ക് നല്ലത്😂

  • @shibillazz8796
    @shibillazz8796 Годину тому

    യുഡിഎഫിന് പോയവർക്ക് ഇത്ര പ്രശ്നം ഇല്ലായിരുന്നു... എൽഡിഎഫിൽ നിന്ന് പോകുമ്പോൾ ഇയാൾക്ക് എന്താ ഇത്ര പേടി.. എൽഡിഎഫ് പോയാൽ തല പോകുമോ 😢

  • @ansara.k266
    @ansara.k266 Годину тому

    എന്തായാലും maasha Allah sticker ഒട്ടിച്ച ഇന്നോവയിൽ അല്ല പോയത്

  • @manojkm3477
    @manojkm3477 2 години тому

    പൈസ വാങ്ങി മാധ്യമ റിപ്പോർട്ട്‌

  • @VinodkumarTk
    @VinodkumarTk 2 години тому

    പാവം മനുഷ്യൻ....... കൃഷ്ണ ദാസു ...... BSNL ഉം😂😂😂 ഒരുപോലെ ജനം ഒന്നു അറിയരുത്...............😂😂😂😂BSNL ''.... കേന്ദ്രം........ ഇത് കേരള ന്യൂസ / ലയർ

  • @Chandran421
    @Chandran421 Годину тому

    പാവം ഒരു വേള കോൺഗ്രസിൽ ആണെന്ന് തെറ്റിദ്ധരിച്ചു പോയി.
    ഇപ്പോൾ മനസ്സിലായി ഈ പാവം സി പി എം ൽ ആണെന്ന്. ഒരു പാർട്ടി പ്രവർത്തകന്റെ ഗതികേട്
    ജനാധിപത്യം കൊണ്ട് ശ്വാസം മുട്ടുന്ന പാർട്ടിയിൽ നിന്ന് ഇത്തരം ജനാധിപത്യം വേണ്ട എന്നു വിചാരിച്ചു പുറത്തു പോകാൻ സാധിക്കാത്ത പാവം

  • @abdulvahab9809
    @abdulvahab9809 2 години тому

    ഗതി കേട്

  • @jafarpulikkal7509
    @jafarpulikkal7509 Годину тому

    58 വെട്ട് മറക്കരുത്

  • @mtsaifmedia1469
    @mtsaifmedia1469 2 години тому

    അപ്പോൾ തോൽവി ഉറപ്പായോ

  • @muhammedTP-zv9pz
    @muhammedTP-zv9pz 2 години тому

    മാധ്യമോ ഫോബിയ ......!

  • @GirisanK-p1m
    @GirisanK-p1m 2 години тому

    CONGRATS KRISHNADAS. YOU DONE A GOOD THING. MAPRAS... ETHU ARHIKKUNNU.

  • @mujeebmulakkal1617
    @mujeebmulakkal1617 2 години тому

    മാഷാഅല്ലാഹ്‌ ബോർഡ് വരും