അരിഅരയ്ക്കാതെ അരിപൊടി കൊണ്ട് സോഫ്റ്റ് അപ്പം|No Baking soda,Baking Powder, yeast|Rice Flour Appam

Поділитися
Вставка
  • Опубліковано 3 гру 2018
  • അരി അരയ്ക്കാതെ അരിപൊടി കൊണ്ട് പൂവ്‌ പോലുള്ള അപ്പം..ഇത് എല്ലാവരും ഒന്നു ട്രൈ ചെയ്യണ്ട ഒരു അപ്പം ആണ് ..ഇതിൽ യീസ്റ്റ് ,ബേക്കിംഗ് പൗഡർ,ബേക്കിംഗ് സോഡാ ഒന്നും ചേർകുന്നില്ല ..നല്ല സോഫ്റ്റായയിട്ടുള്ള അപ്പം
    • അരിഅരയ്ക്കാതെ അരിപൊടി ...
    Ingredients: (Makes 15-16 palappam)
    Rice flour / Puttu podi / Idiyappam podi / Pathiri podi - 1¼ cup
    Grated coconut - 2½ handfuls / ¾ cup
    Cooked rice - ½ cup
    Sugar - 1 tbsp
    Curd / Yogurt - 3 tbsp
    Salt - 1 tsp
    Steps:
    Add rice flour, cooked rice, grated coconut and curd to a mixie jar and pulse a couple of times adding 1 cup water.
    Add 1 more cup water to loosen the batter. The consistency should be that of the dosa batter.
    Add sugar and salt. Mix well.
    Cover and keep the batter aside in a warm spot overnight or for 6-8 hours for fermentation.
    Heat the appachatti or a pan.
    Pour a ladle of batter on high heat and swirl the pan.
    Cover and cook on medium heat once the bubbles are formed.
    Remember to mix the batter well each time you pour the batter.
    Transfer it to a plate and enjoy the soft palappam with potato stew (y2u.be/mFXEFo1KLXM) or fish molee (y2u.be/rHexNTkUU_g) or chicken stew (y2u.be/g30OKtSn0M0) or egg roast (y2u.be/xJ-Elf530rc) or kadala curry (y2u.be/zE1oUtPLh5I) or with sweetened milk or coconut milk.
    More palappam recipes:
    Palappam with baking soda - y2u.be/3vxkcI4ZvT4
    Palappam with yeast and rava -y2u.be/NwQFHWKijpE
    Palappam with yeast and cooked rice - y2u.be/Ad3XKj5bk6c
    Palappam with urad dal - y2u.be/HaKH_nf1ALc
    Palappam in cheenachatti - y2u.be/YLjIedWgu0U
    Mia Kitchen Beginner's cooking channel - / @beginnerscookingwithm...
    Follow me on Facebook - / miaaskitchen
    Twitter - / kitchenmia
    Mail me - miakitchen2014@gmail.com
    iOS App - itunes.apple.com/us/app/mia-k...
    Android App - play.google.com/store/apps/de...
  • Навчання та стиль

КОМЕНТАРІ • 1,4 тис.

  • @juliemaria6366
    @juliemaria6366 5 років тому +96

    Miyakutty i did its soooper.thanku

  • @ponnupomu7033
    @ponnupomu7033 4 роки тому +238

    വീഡിയോ ഒരുപാട് വലിച്ച് നീട്ടി ബോറടിപ്പിക്കാതെ അവതരിപ്പിച്ചാൽ പരുപാടി കിടു ആകും.... കുറ്റം പറഞ്ഞതല്ല... നല്ല പരുപാടിയാണ്.... keep it up

    • @Miakitchen
      @Miakitchen  4 роки тому +11

      njan try cheyam

    • @ekkakfans8938
      @ekkakfans8938 4 роки тому +12

      വീഡിയോ ഒരുപാട് നീണ്ടുപോകന്നു. സംസാരം നീളുന്നു. ചുരുക്കിയാൽ നന്നായിരുന്നു. രസിപി നല്ലതാണ്.

    • @brandvideosx5310
      @brandvideosx5310 4 роки тому

      Rrje I 88i xn3y6 kph

    • @swethamadona235
      @swethamadona235 4 роки тому

      Ponnu Pomu sathyam

    • @niyamol8554
      @niyamol8554 4 роки тому

      S

  • @yamunarobin8317
    @yamunarobin8317 3 роки тому +3

    പതുക്കെ പറയുന്നത് എല്ലാവർക്കും ശരിക്കും മനസിലാക്കാൻ വേണ്ടി ആണ്
    വേഗം പറഞ്ഞു തീർത്തിട്ട് ആർക്കും മനസിലായില്ലെങ്കിൽ എന്തു കാര്യം
    അപ്പം 😋😋😋♥♥♥

  • @swalihswalu5323
    @swalihswalu5323 5 років тому +1

    ചേച്ചി യുടെ അവതരണം സൂപ്പർ ആണ്
    ഒരു മാറ്റം വേണ്ട.
    ശൈലി ishttayitta മിയ ചേച്ചി യുടെ റെസിപ് കാണുന്നത്

  • @mubeenamubi3105
    @mubeenamubi3105 5 років тому +7

    വളരെ വ്യക്തമാക്കി തരുന്നു thankyou chechiii. എന്തായാലും try cheyyunnund

  • @GuptanVeemboor
    @GuptanVeemboor 5 років тому +3

    അപ്പം നന്നായാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഇത്രയും നല്ല തൃശ്ശൂര് ഭാഷ കേൾക്കുവാനുള്ള ഒരു സുഖം വേറെ തന്നെ ആണ്. വളരെ വളരെ നന്ദി

  • @avcreation7013
    @avcreation7013 4 роки тому +396

    വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൽ പറയൂ...വല്ലാതെ ബോറിംഗ്

    • @preejaparu3339
      @preejaparu3339 4 роки тому +11

      പെട്ടന്ന് കാര്യം പറഞ്ഞു theerkuka

    • @mythilym6164
      @mythilym6164 4 роки тому +8

      Very true. Too much lagging

    • @telbijamesallu2635
      @telbijamesallu2635 4 роки тому +8

      അതെ ഒരുപാട് വലിച്ച് നീട്ടുന്നു. So bad.

    • @sajnajoseph7486
      @sajnajoseph7486 4 роки тому +4

      Correct

    • @athiraramachandran6022
      @athiraramachandran6022 4 роки тому +6

      Correct story pola nthyna valich neetunaa

  • @mohammednadeer5510
    @mohammednadeer5510 5 років тому +1

    Ee methodil appam years aayittu njaan undaakkaarundu.elaavarilekkum ee idea ethicha Mia,good job.

  • @anithaswarikk5180
    @anithaswarikk5180 5 років тому +4

    Chechee kananum super voice adipoli mullapuvum pottum high nokam enikki basha othiri eshtamaye

  • @pgn4nostrum
    @pgn4nostrum 5 років тому +3

    നല്ല അവതരണം...
    💐👌👍
    എല്ലാം വിശദീകരണം

  • @geethusuresh2152
    @geethusuresh2152 5 років тому +2

    Njn Kure nalayit yeast ellatha oru appam recepie Noki nadakuarinnu... Thank you Mia chechi....love u... All ur recepies r super.... Grt job...

  • @sindhumanikandanmanikandan2878
    @sindhumanikandanmanikandan2878 5 років тому +1

    Mia thank u so much fr this recipe bcs appathinu maavarakyunath thalavedhanayarunnu kaaranam thengavellam panjasarayitu pulipich yiest vellathil kuthirth tharikaachi oru paadu samayamedukumarunnu ini njaanum ingane cheyyam thank u miaaaa

  • @raniprem6525
    @raniprem6525 5 років тому +18

    nannayittund ella videosum...continue ur journey..vishadamayi thanne paranju taruu..orupadu useful aakum.thanks for the recipes

  • @ansalnaanzu5685
    @ansalnaanzu5685 4 роки тому +7

    ചേച്ചി ടെ വിശദമായി പറയുന്ന ശൈലി അടുക്കള യുടെ abcd അറിയാത്ത enny പോലെ ഉള്ള varkk ഒരുപാട് ഒരുപാട് ഉപകാരം ആണ് ട്ടോ 😍😍😍

  • @thanzythaha7477
    @thanzythaha7477 5 років тому

    njan try cheythu , super soft , athyavashyam ari vellathil idaan marannaal ithu pole cheythu pidichu nikkaam, thanks mia kitchen

  • @shyjuyohannan6778
    @shyjuyohannan6778 3 роки тому +2

    Thanks...njangaleppole roomil ottakku thamasikkunnavarkku easy ayittundakkam👍

  • @shreyasunil8760
    @shreyasunil8760 5 років тому +3

    Thank you so much Chechi.enikku yeast kondu appam undakki kazhichal necherichil varum.

  • @ahajachu
    @ahajachu 3 роки тому +13

    ഒരുപാട് time എടുക്കുന്നു പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ടൈം വേസ്റ്റ് ആകുന്നു .

  • @nagalekshmi1636
    @nagalekshmi1636 5 років тому +2

    Njan undaki...perfect ayi vannu. Thank u Chechi....

  • @bazighaa
    @bazighaa 5 років тому +1

    ഞാനൊക്കെ baking soda ചേർത്തിട്ടാണ് ഇതുപോലെ soft ആയ അപ്പം ഉണ്ടാക്കുന്നത്. ഈ recepie കിട്ടിയത് വളരെ ഉപകാരം ആയി. Thank you mia😍

  • @nafeesathulmizriyamizriyaa5820
    @nafeesathulmizriyamizriyaa5820 5 років тому +9

    Chechide recipe ellam superb aanu. Easy and simple recipe anu. But nalla tym edukunund. Karyangal pettenn prnj theerth indakuvanel kanunavark boradikilla

  • @merinctthariyan9127
    @merinctthariyan9127 5 років тому +7

    Chechye oro kand piduthanghal.... Sammmadichu tharanu chechy oru sambavam atttoooo... Recipes try cheyarund... Adipoliiii

  • @anoohas9772
    @anoohas9772 5 років тому

    Oru vattom ingane appam undakki nokki...ipo epozhum ithu pole aanu undakkunne...kidilan recipe!

  • @joann4423
    @joann4423 5 років тому

    Hiii chechii .... ഞൻ ee. അപ്പം അടുത്ത ദിവസവും ഉണ്ടാക്കാൻ plan ചെയ്യുവായിരുന്നു.... Thanks ചേച്ചി

  • @littlestar7151
    @littlestar7151 5 років тому +6

    Thank you Mia ...for the detailed recipe in the description box it helps us...we can’t understand the language. I love all your recipes...

  • @parvathyps6729
    @parvathyps6729 5 років тому +11

    Ithokke engane sadhikkunnu....😱😱 superbbb👏🏽

  • @nizunizarnizunizar8897
    @nizunizarnizunizar8897 5 років тому

    ചേച്ചി എന്റെ wife വീഡിയോ കണ്ടിട്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കി നന്നായിട്ടുണ്ട് tnx

  • @rajeshwarinair9334
    @rajeshwarinair9334 2 роки тому +2

    മിയയുടെ സുന്ദരമായ അവതരണം എനിക്ക് ഇഷ്ടമായി.

  • @malavikamanoj6653
    @malavikamanoj6653 5 років тому +113

    മിയ .... കാര്യങ്ങൾ പറയുന്നതിൽ ഒട്ടും പിശുക്ക് കാണിക്കണ്ട..... മിയ പറയുന്ന കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാണ്....... ഉദാഹരണമായി ഞാൻ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ കുഴിഞ്ഞു പോകുമായിരുന്നു........ മിയ പറഞ്ഞപ്പോഴാണ് അറിഞ്ഞത് തീ കുറച്ച് വെച്ചാൽ ഇഡ്ഡലി കുഴിഞ്ഞ് പോവും എന്നറിഞ്ഞത്.... അതു കൊണ്ട് പറയുമ്പോൾ ഒട്ടും പിശുക്ക് കാണിക്കണ്ട കേട്ടോ

  • @soumyaabhy802
    @soumyaabhy802 5 років тому +3

    Hai chechi adyamayanu chechiyude program kanunnathe
    Valare simpilayanu chechi all am parayunnathe
    Supper

  • @nithalijocooking3945
    @nithalijocooking3945 5 років тому

    Ennu thanne ithu pole aripodi mix cheyuthu nale appam unddakki comments ariyikkam. Thanks for this new idea.

  • @prameelac9628
    @prameelac9628 4 роки тому +2

    The way of presenation is very good , giving importance to minute things that is very useful for beginners and can also avoid futher doubts and queries while preparing the items by viewers. Thank you

  • @sldckerala-aee-mo3936
    @sldckerala-aee-mo3936 4 роки тому +5

    Dear Mia,
    Thanks a lot, the appam came out well.
    It made my day.
    God bless you

  • @feenamartin5707
    @feenamartin5707 4 роки тому +5

    Thank you Mia chechy ,Njan try cheythu adipoli .......enne polulla pregnant ladiesnu yeast idathe kazhikkan pattya oru appam ..... super .......Thank u so much 😘😘

  • @tomywilsonjimmy5146
    @tomywilsonjimmy5146 5 років тому +2

    Hi I don't understand your language.... I tried your idiyappam recepie it came out very well hats off to you... your videos are so helpful to us👌👌👌👌

  • @cdsparuthoor7247
    @cdsparuthoor7247 5 років тому

    ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്. Thank u chechi

  • @forjesh
    @forjesh 5 років тому +6

    Hi Mia, Very good video with all the small details and tips thats so welcome and very helpful to novice cooks and people like me who dont know all this! the tip on getting yogurt to sour up to our liking, the difference between rice flours - raw and fried powdered etc..so v informative .i never knew all that nor do i have anyone to tell me such info. Thanks for Mias kitchen and kudos to your efforts! a small request - Could you pls put the title in Manglish ( malayalam in english) so those who cant read malayalam can easily read.

  • @annadony3575
    @annadony3575 5 років тому +4

    😍👍🏻.. baking soda allergy arnnu anik.. ea method try cheyan pova .. thank you Chechy

    • @shobapillai315
      @shobapillai315 5 років тому

      Baking soda ykku പകരം eno ചേർകു

  • @dhanyapurushu2281
    @dhanyapurushu2281 3 роки тому

    Thank u Mia Chechi. Healthy recepi paranju thannathinu

  • @drsitamindbodycare
    @drsitamindbodycare 2 роки тому +1

    My husband watches your cooking videos, (vegetarian) . That is when I too peeped in to see what this channel is all about. I like your simplicity a lot.

  • @harshanideshnidesh2822
    @harshanideshnidesh2822 5 років тому +9

    Inu sundari ayitunduto chechi... supper appam😊👌

  • @FathimaFathima-wr8ih
    @FathimaFathima-wr8ih 5 років тому +3

    Ath kond aaa vishadheekarannam Nirthiya njaghak kallam plzzzzzzzzz Chechi sneham kond parayanath ane plzzzzzzzzz poli appam anatto othiri ishtayi

  • @cookingandtipscafe5611
    @cookingandtipscafe5611 5 років тому

    Awesome recipe thank-you

  • @archanapvr3189
    @archanapvr3189 5 років тому

    Appam kandappozhe kazhichapole oru thonnal. Adipoli. Sundari chechi

  • @ShubhaDoulath
    @ShubhaDoulath 5 років тому +6

    Very easy and time saving :)

  • @ivalijosh2969
    @ivalijosh2969 5 років тому +4

    OOO .... Eee chechide oru karyam.... Eee Chechi enne kitchen 🌟 star acky mattum

  • @sunilmk999
    @sunilmk999 4 роки тому

    അപ്പവും, പഞ്ചസാര ഇട്ട തേങ്ങ പാലും ചേര്‍ത്തു കഴിക്കുന്ന തിന്റെ ടേസ്റ്റ് ഇന്നും ഓര്‍മകളില്‍ നിന്ന് പോയിട്ടില്ല, yummy.

  • @smithavijayakumar7196
    @smithavijayakumar7196 5 років тому +1

    Puttupodi kond undakkiya appam superb. I tried it today. Pachari vellathildan marannalum ini no problem he he

  • @shalubavu8414
    @shalubavu8414 5 років тому +7

    Chechinte presentation adipwoli aanu....nannayitt manassilakki tharunnund 😊

  • @sunthukafrancis8186
    @sunthukafrancis8186 5 років тому +12

    അരിപ്പൊടി ഉപയോഗിച്ച് അപ്പം ഉണ്ടാക്കുന്നത് പറഞ്ഞുത്തന്നതിന് നന്ദി ച്ചേച്ചി

    • @riyariya-vi9fg
      @riyariya-vi9fg 5 років тому +1

      പക്ഷേ ഇത് ബോറാ

    • @riyariya-vi9fg
      @riyariya-vi9fg 5 років тому +1

      ഉള്ള കാര്യം പറഞ്ഞു തീർത്താൽ നല്ലത്

    • @muneeraabdulrazak7208
      @muneeraabdulrazak7208 4 роки тому

      എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എപ്പോഴും ചേച്ചിയുടെ vedio നോക്കിയാണ് ഉണ്ടാകാറുള്ളത് thank you Mia ❤️❤️

  • @aryaks643
    @aryaks643 4 роки тому +1

    Mia chechy njn adyayit try cheytha item ane Ith.. Ellarkum ishtaye... Thanks chechy..

  • @sarah-pv2kw
    @sarah-pv2kw 5 років тому

    Hi chechi ipozha chechi de recepies okke kadduthudaiyath...kidu anu... American yil naadan veettamayayi pakka bold ayi kazhiyunnna chechikk nte salute...u r such an awesome mother...especially driving zuperb...nte Marg kazhijittt ippo 4 mnths kazhijullu athoddd hus veetil kitchen handle cheyunath njana so chechide recepies enikk helpfull Anu...ivide vannittt car licence iddayittum drive cheyyarillarnnu but chechide driving kaddappo valya inspiration thoonnni.ippo njanum driver Anu ...thanku so much chechiii

    • @Miakitchen
      @Miakitchen  5 років тому +1

      orupaadu santhosham aayitto Mary

    • @sarah-pv2kw
      @sarah-pv2kw 5 років тому

      @@Miakitchen nte Peru jithu ennanu kettto Mary palli ittekunna pera jithu nnu kelkumbho ankutyannu karuthille athodda agine itekunne😊😊😊 god bless u chechi

  • @sheebassheeba5129
    @sheebassheeba5129 4 роки тому +3

    Tnq chechi... 😍

  • @nylasarah9485
    @nylasarah9485 5 років тому +7

    Mia pls go to Benihana ( Japanese restaurant) if you haven’t visited. The chef cooks on ur table. Please take a video of that and upload.. oru variety aanu .. just a suggestion aanu ..

  • @ancyantnoy4590
    @ancyantnoy4590 5 років тому

    അടിപൊളി എളുപ്പം ഉണ്ടാക്കാവുന്ന അപ്പം താങ്ക് യൂ ചേച്ചി

  • @ummerfarook5188
    @ummerfarook5188 4 роки тому

    Super.njn try cheythu.orupad recipies try cheythatha but.ethan success ayath.thank you very much

  • @robinpappachen
    @robinpappachen 5 років тому +20

    കിടുവേ.......👏👏👍😍എന്തൊരു easy ആണല്ലേ... ബാക്കിയെല്ലാം ഉണ്ട്. അപ്പച്ചട്ടി വാങ്ങണം... ഈ വീഡിയോ അപ്പച്ചട്ടി വാങ്ങാനായി പ്രേരിപ്പിക്കുന്നു...😄 Tnx😍👍

    • @Yaallah78646
      @Yaallah78646 5 років тому +1

      Robin Pappachen me toooo😂😂

  • @anjalikm7166
    @anjalikm7166 4 роки тому +5

    Yr explanations are so good.
    Helps to correct my faults
    Keep it up

  • @pushpakrishnamoorthy3251
    @pushpakrishnamoorthy3251 3 роки тому

    Dear Madam I saw your making of appam.i followed the instructions correctly .it came out so well.perfect. thanks a lot. I am residing in combatore .I used to soak idli rice,then raw rice,little Fenugreek,little ulundhu, coconut and then cooked rice.morning do with the help of appa soda.i don't like to do that.sometimes comes correctly or otherwise no.this one came out very well.i am so happy.again thanks a lot. This is the first time I saw your video.keep it up and do nice nice dishes.
    With wishes
    Pushpa Krishnamoorthy
    Coimbatore.
    24.01.2021

  • @josephcorreyo9627
    @josephcorreyo9627 2 роки тому

    അപ്പം കാണാൻ രസമുണ്ട് ഇതിൽ മുട്ട പൊട്ടിച്ചു ഇടാറുണ്ട് എനിക്ക് അതാണ് ഇഷ്ടം.

  • @ssp2408
    @ssp2408 5 років тому +4

    Hi Mia... Can I use idli rice powder to make the appam?

  • @resmi3001
    @resmi3001 5 років тому +3

    Super recipe 😆 .. tomorrow's breakfast 👍.. pinne pacha arippodi ennu vachal Ari kuthirthu podippichittu varakkunnathinu munp kurachu maatti vaykum. We can keep it in airtight container in freezer. Kurachunaal kedavathe iriykum.

  • @kripachandanwarrier1684
    @kripachandanwarrier1684 5 років тому +1

    Superbbb chechi...thanks for the recipe😋

  • @baijuchandran2250
    @baijuchandran2250 3 роки тому

    Thank യു ചേച്ചി. അപ്പം പാരായണം വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ചേച്ചിയുടെ അപ്പം ഇച്ചിരി മുന്തി യ താണേ. നടുകിലെ ഭാഗം നന്നായി പൊങ്ങി സോഫ്റ്റ്‌ ആയി ട്ടുണ്ട് കണ്ടാൽ വായിൽ വെള്ളം ഊറുന്നു.

  • @zahramedia7641
    @zahramedia7641 4 роки тому +4

    chechee...chilar parayunnuu..samsaram over anenn...but ariyatha pala tipsum chechi paranju tannittund..enikk ishtan visadeekaranm

  • @anilayyappan762
    @anilayyappan762 5 років тому +3

    Homely style ! Thanks Chechi ! Anil kalpana from Dubai

  • @safeena3184
    @safeena3184 5 років тому

    Hai Mia miayude athika recipeyum njan try cheyarundu ellam nalla taste aanutto

  • @mohanannair3380
    @mohanannair3380 4 роки тому

    ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം പറയാം നന്ദി നമസ്കാരം

  • @anasuya3327
    @anasuya3327 5 років тому +9

    Avatharanathil athikam mattam venda mattam varuthiyal last appam kanichille athupole avum palarum appam undakuka ennittu kuttavum parayum ippo avatharipikkunnathinu oru kuzhapavum illa u go on

  • @Miakitchen
    @Miakitchen  5 років тому +51

    Orupaadu choru cheerkaruthe..:otti pedikum

    • @shalubavu8414
      @shalubavu8414 5 років тому +1

      Njan arachu vechittund chechi...orupad chor cherthittilla tto

    • @Miakitchen
      @Miakitchen  5 років тому +1

      shalu bavu feedback parayane

    • @shayaanshayyu9560
      @shayaanshayyu9560 5 років тому +1

      @@Miakitchen Inn trychyyum

    • @safeena3184
      @safeena3184 5 років тому +1

      Hai Mia najn innu thanne try cheyum night arachu vekkam ennu karuthi appol nale kalathu brkfst easy aavumallo

    • @DuaLittle
      @DuaLittle 5 років тому

      Chechii.. Rice flour, athnte half cooked rice aavshyathn Vellam cherth mixiyil arachedukuka.. Aftr oru pathrathil half tsp instant yeast pne aavashyathn sugar &salt.. Itt arach vecha batr ozhich mix cheyuka.. Then ath moodi vech morning aavumbzhek pongi varm.. Easy aayt appam undakam. Coconut nte aavashymlla.

  • @dhanyasreejith4032
    @dhanyasreejith4032 5 років тому

    Njn undakki...nalla tastulla appam undakan patti...Kurach divasayi undakkiyit comment cheyan pattiyilla...mia adipoli..ellarkum nalla ishtayi

  • @remyarahulraj9398
    @remyarahulraj9398 5 років тому +1

    Chechi ..njan ingananu appam indakaru, bt curd vech try cheythitilla. Kanan nalla rasand😋😋😋

    • @sherlyjoshy7919
      @sherlyjoshy7919 2 роки тому

      മിയ, പരീക്ഷണം നടക്കട്ടെ, എങ്കിലും കാശ് ഒരുപാട് പൊടി പൊടിക്കും.

  • @krishnalekhapv207
    @krishnalekhapv207 5 років тому +6

    അപ്പം ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിനു് നന്ദി

  • @shynisaji7056
    @shynisaji7056 4 роки тому +27

    Ethrem long povalle plese

  • @haneenashraf2423
    @haneenashraf2423 5 років тому

    Mia chechi...ngal epolum healthy aytanu food prepare cheynath....so i like your recipes

  • @priyajeevan791
    @priyajeevan791 5 років тому +1

    Love you so much chechi🌹 God Bless You 🙏 you are making happy several families

  • @Dhiya_Boutique786
    @Dhiya_Boutique786 5 років тому +53

    Vegam vegam parayumoo....

  • @sanalp.k4681
    @sanalp.k4681 5 років тому +4

    Well chechi....after a long time or Say first time U req us to Share......well ur recipe are a Bet to SHARE....lv it

    • @Miakitchen
      @Miakitchen  5 років тому

      thank you

    • @mollytom8182
      @mollytom8182 5 років тому

      Thanku Miya. Super!!

    • @shinnijith6379
      @shinnijith6379 5 років тому

      വിശദീകരണം അല്പം കൂടി പോയി.

  • @rahanarahman7451
    @rahanarahman7451 5 років тому +1

    Thanks a lot chechi. Nan idhu try cheythu. Nalla soft appam. 😊😊😊❤️

  • @ajmalshahul9978
    @ajmalshahul9978 4 роки тому

    ഞാൻ ഉണ്ടാക്കി ട്ടാ ഇന്ന്,സൂപ്പർ ആയിട്ടുണ്ട്,അൽഹംദുലില്ലാഹ്,thank you sister

    • @ajmalshahul9978
      @ajmalshahul9978 4 роки тому

      ഞാൻ മൈക്രോഅവൻ ഒന്നും വെച്ചില്ല ട്ടാ,സാധാരണ അടുക്കളയിൽ വെച്ചു,ഒരു കുഴപ്പവുമില്ല,മൈക്രോ അവൻ ഇല്ല

  • @almasfathima3131
    @almasfathima3131 4 роки тому +51

    എന്തൊരു താമസമാണ് കാണിക്കുന്നത് ഇത്രയും നീട്ടി വലിച്ച് കൊണ്ടു പോകല്ലെ വീഡിയോ. ബോറഡിക്കുന്നു . അപ്പം ഉണ്ടാക്കാൻ തൈരിന്റെ ആവശ്യമൊന്നുമില്ല

    • @ronjenps3646
      @ronjenps3646 4 роки тому

      .

    • @ronjenps3646
      @ronjenps3646 4 роки тому

      good

    • @TheSweetSpiceKitchen
      @TheSweetSpiceKitchen 4 роки тому

      ഞാൻ എന്റെ ചാനലിൽ ഒരു പാലപ്പം വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ട്‌ ഇഷ്ടായാൽ feed back പറയുമോ

    • @renukakrishna3754
      @renukakrishna3754 3 роки тому

      Yes

    • @Livingindeception
      @Livingindeception 3 роки тому

      Not cool.. You r mighty perfect.. Understood.

  • @sreedevisrikumaran6631
    @sreedevisrikumaran6631 5 років тому +6

    എനിക്കിഷ്ടായി മിയ..മിയ പുതിയ recepe കണ്ടുപിടിയ്ക്കുന്നു..നന്നാവുകയും ചെയ്യുന്നു..നല്ല അവതരണം .ഒരു അന്യത്വം തോന്നില്ല.😊

  • @parvathyprasannakumar6971
    @parvathyprasannakumar6971 5 років тому +1

    First time in her life,my 10 year daughter ate 4 appams. Thank u for this recipe. Soo soft appam😋

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому +1

    ഞാൻ ഇന്നും അപ്പംഉണ്ടാക്കി
    വറുത്ത അരിപൊടി വെച്ചാ 😊

  • @airindmurali
    @airindmurali 5 років тому +4

    Thanks but English captions or Tamil captions will be most useful for people like me who do not understand malayalam well.
    Could you do that please?

  • @sajuantony6486
    @sajuantony6486 5 років тому +227

    എനിക്ക് നിങ്ങളുടെ റെസിപ് എല്ലാം ഇഷ്ടമാണ് നിങ്ങളുടെ അവതരണത്തിൽ ഭയങ്കര മുഷിച്ചൽ ഒരു കാര്യം തന്നെ വളരെ നീട്ടിവലിച്ച് എപ്പിസോഡ് കാണുന്ന ഞങ്ങളെ വളരെയധികം മുഷിപിക്കുന്നു കാര്യം മാത്രം പെട്ടെന്ന് പറഞ്ഞു തീർത്താൽ നന്നായിരുന്നു ഞങ്ങൾ തുടക്കാർ ഇത്ര മടുപ്പ് ഞങ്ങൾ സ്പീഡ് ഇട്ട് ആണ് പരിപാടി കാണുന്നത് ഒന്നു സഹകരിക്കൂ പ്ലീസ്

    • @Miakitchen
      @Miakitchen  5 років тому +23

      njan try cheyam

    • @jessyjoseph3557
      @jessyjoseph3557 5 років тому +7

      othiri.samayamparayathe.kariam.mathram.parayuka

    • @aadhi4836
      @aadhi4836 5 років тому +30

      കുറച്ചു വിസ്തരിച്ചു കേൾക്കുമ്പോൾ പിന്നെ നമുക്ക് ഒരു സംശയവും ബാക്കി വരുന്നില്ലല്ലോ.

    • @jimnabineesh5253
      @jimnabineesh5253 5 років тому +11

      @@jessyjoseph3557 njangalk miayude samsaram othiri ishta

    • @sanusoja4642
      @sanusoja4642 5 років тому +18

      Miayude samsarathil ithuvare bore thonniyittilla

  • @sheelajacob8420
    @sheelajacob8420 4 роки тому

    Sundayppennae so many thanks for not using east,baking soda or baling powder.Itlooksdelicioustoo.

  • @rayarothhari
    @rayarothhari 5 років тому +2

    Without yeast well it's worth trying and looks Yummy... Will try and see.. Thank you 👍

  • @basheersfc5207
    @basheersfc5207 4 роки тому +84

    സംസാരം കൂടുതലും ദോശ കുറവും ആണ് .ഒരു മാതിരി വെറുപ്പിക്കൽ

    • @safeersaunas9579
      @safeersaunas9579 4 роки тому +2

      Sheriya korch vishadeekaram korachal maduppillathe kanam

    • @madhuriammini3349
      @madhuriammini3349 4 роки тому +7

      യാതൊരു പുതുമയും ഉപകാരവുമില്ലാത്ത ഈ പാചകം ഇങ്ങിനെ എന്തിന് വിവരിച്ചു സമയം പാഴാക്കണം.ഇതോടു കൂടി നിർത്തുന്നു നിങ്ങൾ തന്നെ ഈ വീഡിയോ ഒന്നു പിന്നീട് കണ്ടു നോക്കൂ എത്രമാത്രം കാഴ്ചക്കാരായ ഞങ്ങളെ ബുദ്ധിമുടിക്കുന്നുണ്ടെന്ന് ഒന്നേകാൽ ഗ്ലാസ് അരിപ്പൊടി +അര ഗ്ലാസ് ചോറ് + തേങ്ങ എന്നു പറയേണ്ടതിനാണ് ഈ രാമായണം. ഇനിയെങ്കിലും ശ്രഡിക്കൂ.

    • @mythicfury86
      @mythicfury86 3 роки тому

      Doshayo??🙄

    • @mythicfury86
      @mythicfury86 3 роки тому

      @@madhuriammini3349 sraddi alla sradhi.. u too be careful 😂😂

    • @bowlsspoons9149
      @bowlsspoons9149 3 роки тому

      Pleeeeeeeeeeeeeese

  • @reshafathima6344
    @reshafathima6344 5 років тому +10

    ചേച്ചി ഗോതമ്പു ഉപ്പുമാവ് ഉണ്ടാക്കി നന്നായിട്ടുണ്ട് താങ്ക്സ്

  • @mohanmanumohanmanu3423
    @mohanmanumohanmanu3423 5 років тому +2

    Thanku mia chechi..engane pettannu undakan nokiyirunnatha

  • @athirashaiju9407
    @athirashaiju9407 5 років тому

    Adipoli enthayalum try cheyum

  • @shamsimonus1474
    @shamsimonus1474 5 років тому +7

    Mia chechi ithupole thanne avatharipichal madi changhal K arkum mushichill illa . Mushichill ullvar skip cheyth kandal madi. Oru recipe yude full details mathrme paryunnu ollo. Family details allallo paranchad

  • @ayshasulthana9603
    @ayshasulthana9603 4 роки тому +24

    Presentation Kurachoode fast akiyal nalatan...

    • @vijivlogs5741
      @vijivlogs5741 3 роки тому

      ua-cam.com/video/oYMmowIrU0A/v-deo.html

  • @77amjith
    @77amjith 5 років тому +2

    ഞാൻ യൂട്യൂബ് il first കണ്ടു തുടങ്ങിയ കുക്കിങ് വീഡിയോസ് ആണ് മിയ യുടെ ഒരു ജാടയും ഇല്ലാത്ത മുഖവുര ഇല്ലാത്ത subscribe ￰ചെയ്യു മണിയടിക്കൂ എന്നൊന്നും പറയാത്ത സിമ്പിൾ youtuber , thumbs up and keep going . Merry Christmas .

  • @nazrinfaisalfaisal5016
    @nazrinfaisalfaisal5016 5 років тому +2

    Njaanum try chayyum

  • @rekha4477
    @rekha4477 5 років тому +3

    So delicious 👍 thanks Mia

  • @sama84000
    @sama84000 4 роки тому +11

    Pls ma’am keep ur video in short , I hv left seeing ur video .. feel bore bcz of long conversation

  • @Letscook91
    @Letscook91 5 років тому

    Chechi super ഞാൻ ഉണ്ടാക്കി

  • @fathimahisham8182
    @fathimahisham8182 4 роки тому +1

    Thank you chechiii😍
    I got the super soft result ❤️