in our maternal house also we used to call aappam and we used to follow exactly the same traditional method in our house, but as mam said, kappi was made with course powder, and i think that gives more crispier and lacy aappams.....
I tried this recipe today for dinner. Being stuck in Trivandrum alone during this ramzan due to lockdown, I thought of give it a try after going through your recipe video. Thanks madam, it came out really well. It was soft, fluffy, and crisp on the edge.
കാത്തിരുന്ന അപ്പം. എന്റെ വീട്ടിൽ പല ടൈപ്പ് അപ്പം ഉണ്ടാക്കാറുണ്ട്. ഈ മെത്തേഡ് ഫസ്റ്റ് ടൈം ആണ് ഞാൻ കാണുന്നത്. താങ്ക്സ് ചേച്ചി. ചേച്ചിടെ അടുത്ത് നിന്നാണ് ഈസി ടേസ്റ്റി റെസിപ്പി പഠിക്കുന്നത്. Thankoo... love u dear chechi
yeast ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികാരമാണ്. പൊടികലക്കുമ്പോൾ തന്നെ പഞ്ചസാരയും, ഉപ്പും, നാളീകേരത്തിന്റെ വെള്ളവും ചേർത്താൽ മതി. രാത്രി കലക്കി വെച്ച് രാവിലെ ഉണ്ടാക്കിയാൽ മതി. Yeast ചേർക്കല്ലേ.
Nutritional yeast contains the antioxidants glutathione and selenomethionine, both of which can help protect your body from chronic diseases caused by oxidative stress.
ലക്ഷ്മി ചേച്ചിയുടെ presentaion സൂപ്പർ, ആ സംസാര രീതിയും എല്ലാം, ചേച്ചിയുടെ ഡ്രസ് ഉം. നല്ല ഭംഗിയാണ് കാണാൻ, ചേച്ചി യുടെ മാല യും ആകെ മൊത്തം നല്ലതാ ചേച്ചിയുടെ സംസാരവും cook ചെയ്യുന്ന രീതിയും, എന്റെ cooking ഇൽ നല്ലത് വന്നാൽ ഞാൻ ഇടുന്ന പേര് lakshmi cooking എന്നും അല്ല potta ആയിട്ടാണ് കിട്ടുന്നതെങ്കിൽ എന്റെ പേരും, ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കാലങ്ങൾക്ക് മുൻപേ തുടങ്ങിയ ഒരു രീതി, ഇപ്പോൾ ചേച്ചി present ചെയ്യുന്നത് കൊണ്ടു പറഞ്ഞു എന്നു മാത്രം
Mam , സൂപ്പർ ആയി റ്റുണ്ട് പാലപ്പം നന്നായി മനസിലാകുന്ന രീതിയിൽ ആയിരുന്നു അവതരണം. മാഡത്തിന്റെ അവതരണ രീതി എനിക്കിവളരെ ഇഷ്ട്ടപ്പെട്ടു. Thank you lakshmi Mam Thank you so much.
Thanks for the yummy recipes, I really admire your passion for cooking and watching your vlogs gives me positive vibes and thanks a million for sharing this authentic appam recipes. I love your simple authentic kitchen and match box lighting.. very mesmerising and heart touching episodes.. we love you so much mam. Thanks a lot for your great effort and your time..
Not only your culinary skills but also your presentation skills and tips are simply amazing n interesting to watch...one of the best tip that you mentioned in this video about hydrating your hands with oil...I'm truly impressed...beauty with brains!!
കള്ളപ്പം റെസിപ്പി കൂടി ഒന്ന് കാണിക്കൂ ചേച്ചി ചേച്ചി പാലപ്പം കാണിച്ചു തന്നതിന് ഒത്തിരി നന്ദി ഞാൻ മിക്സിയിൽ അരച്ച് ഉണ്ടാക്കുന്നത് അത് അത്ര ശരിയാകുന്നില്ല ചില ദിവസങ്ങളിൽ
സാധാരണക്കാരുടെ അടുക്കള. ഈ അടുക്കള ഇഷ്ടം 🙏ഇവിടെ നിന്ന് പാചകിക്കുന്നത് കാണാൻ പെരുത്തിഷ്ടം. സൂപ്പർർർർർർർ😀😀
#meawbeautycookingvlog give support
അതേ ❤
111
Chechiyude channelinu mathram ulla oru prethyekatha enthanenno cooking ishtamillatha aalkkar polum cookingine ishtapett pokum. Enikku chechi undakkunna ella itemes ishtamanu, kurachokke njan try cheythittund.Vtl ellavarkkum ishtamavukayum cheyth. Thanks chechi., ❤️❤️
*നാളെ അപ്പം ഉണ്ടാക്കാൻ plan ചെയ്തിട്ട് വീഡിയോ കാണുന്നവരുണ്ടോ* 😆😆
Yes
@@sosammaabraham2437 la
Super
Lakshmi. Teacher
Q
ഞങ്ങൾ കാത്തിരുന്ന ഒരു റെസിപ്പി ,പല പ്രാവിശ്യം ആവശ്യപ്പെട്ടതും
in our maternal house also we used to call aappam and we used to follow exactly the same traditional method in our house, but as mam said, kappi was made with course powder, and i think that gives more crispier and lacy aappams.....
A
Njan instant palapa podi kondu undakki ithuvare.Iniyum ithupole undakkanam.
This Palappam came out very well. Its very tasty. Thank you for this recipe Mam 🙏
I tried this recipe today for dinner. Being stuck in Trivandrum alone during this ramzan due to lockdown, I thought of give it a try after going through your recipe video. Thanks madam, it came out really well. It was soft, fluffy, and crisp on the edge.
ഈ കിച്ചൺ കാണുബോൾ ഒരു പ്രത്യക സന്തോഷം.. simple കിച്ചൺ 😍😍😍♥️♥️♥️
Really
00
Presentation is super.I will try this sure.palappam kandu navil vellam vannu
*പാലപ്പം സ്റ്റ്യൂ പ്രേമികൾ ആരുണ്ടിവിടെ 😄✌❣❣*
എല്ലാടത്തുമുണ്ടല്ലേ 😍😍
@@travelwithammulu7761 😍😍✌❣
🙋🙋🙋🙋🙋😋😋
🙋njan und
Nanum und
സൂപ്പർ. ഞാൻ മാഡത്തിന്റെ കുക്കിങ് ക്ലാസ് ഒരു വർഷങ്ങൾക് മുമ്പേ ഫോളോ ചെയ്യാറുണ്ട്. എനിക്ക് ഒരുപാടിഷ്ട്ടാ.
പാലപ്പം മട്ടൻ സ്റ്റൂ, Uffffff ഒരു വല്ലാത്ത ടെസ്റ്റ് ആണ്
#meawbeautycookingvlog give support
Ellaa video s super ❤️😘.... Njan innu ee video kandondoo appam chan nokkuvaana. U a e ninnum
ഇൗ kitchen കാണുമ്പോൾ നമ്മുടെ വീട്ടിൽ അമ്മ cook ചെയ്യുന്നു മക്കൾ അതും നോക്കി ഇരിക്കുന്ന പോലെ തോന്നും.
Appathinu yeast cherkarilla nghal healthy appam venamekill coconut water vechu undakki nokku. Nalla soft anu nalla healthyumanu
Kaathirunna vedio.. Thanks chechii....😍😍😍
Chechi.njan undakki adipoli.ellarkkum ishtayi.super
Thank you so much!
Nice presentation...
കാത്തിരുന്ന അപ്പം. എന്റെ വീട്ടിൽ പല ടൈപ്പ് അപ്പം ഉണ്ടാക്കാറുണ്ട്. ഈ മെത്തേഡ് ഫസ്റ്റ് ടൈം ആണ് ഞാൻ കാണുന്നത്. താങ്ക്സ് ചേച്ചി. ചേച്ചിടെ അടുത്ത് നിന്നാണ് ഈസി ടേസ്റ്റി റെസിപ്പി പഠിക്കുന്നത്. Thankoo... love u dear chechi
Yummy 😋😋😋 എനിക്ക് അപ്പവും തേങ്ങാപാലും പഞ്ചസാരയും ചേർത്ത് കഴിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. Thank you ചേച്ചി 😍😍😍😘😘😘
എനിക്കും ഇഷ്ട്ടമാണ് 😋😋😋
Thank you again,mam absolutely right 15years my Amma and me following this method for super appam.love you
തേങ്ങാപ്പാൽ എടുക്കാൻ എന്തെങ്കിലും easy method ഉണ്ടോ
yeast ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികാരമാണ്. പൊടികലക്കുമ്പോൾ തന്നെ പഞ്ചസാരയും, ഉപ്പും, നാളീകേരത്തിന്റെ വെള്ളവും ചേർത്താൽ മതി. രാത്രി കലക്കി വെച്ച് രാവിലെ ഉണ്ടാക്കിയാൽ മതി.
Yeast ചേർക്കല്ലേ.
Nutritional yeast contains the antioxidants glutathione and selenomethionine, both of which can help protect your body from chronic diseases caused by oxidative stress.
@@sabrinamachadosgarden3191 great information dear..thank you so much
I follow ur dosa batter never fail any time I am waiting for ur appam batter preparation I must try you are great ur 100%dedicate in ur work
Chechy🥰🤚🏼
Appam came out awesome Chechy .. thank u🙏🏽💜
Jjfg
ലക്ഷ്മി ചേച്ചിയുടെ presentaion സൂപ്പർ, ആ സംസാര രീതിയും എല്ലാം, ചേച്ചിയുടെ ഡ്രസ് ഉം. നല്ല ഭംഗിയാണ് കാണാൻ, ചേച്ചി യുടെ മാല യും ആകെ മൊത്തം നല്ലതാ ചേച്ചിയുടെ സംസാരവും cook ചെയ്യുന്ന രീതിയും, എന്റെ cooking ഇൽ നല്ലത് വന്നാൽ ഞാൻ ഇടുന്ന പേര് lakshmi cooking എന്നും അല്ല potta ആയിട്ടാണ് കിട്ടുന്നതെങ്കിൽ എന്റെ പേരും, ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കാലങ്ങൾക്ക് മുൻപേ തുടങ്ങിയ ഒരു രീതി, ഇപ്പോൾ ചേച്ചി present ചെയ്യുന്നത് കൊണ്ടു പറഞ്ഞു എന്നു മാത്രം
ഞാൻ ഉണ്ടാക്കാറുള്ളത് easy പാലപ്പം ആണ്.. ചേച്ചിയുടെ തന്നെ ഒരു റെസിപി ആണ്.. പച്ചരിയും വെള്ള അവലും ചേർത്ത് ഉണ്ടാക്കുന്നത്
Aha.. 😘😘Super palappam 🙏🙏🙏👏👏👏njan ini iggane onnu uddakkittu parayave....🥰🥰👌
ലക്ഷ്മിമാം ഫാൻസ് undo😍😍😍😍😘
S
Entha samshayam ellavarum KattaFans thanne
😍😍😍
Yes
💕💕
Thank you, chechi,appam came out well
Mam ,
സൂപ്പർ ആയി റ്റുണ്ട് പാലപ്പം
നന്നായി മനസിലാകുന്ന രീതിയിൽ ആയിരുന്നു അവതരണം. മാഡത്തിന്റെ അവതരണ രീതി എനിക്കിവളരെ ഇഷ്ട്ടപ്പെട്ടു.
Thank you lakshmi Mam
Thank you so much.
🙏🤗
Orupaadu santhoshamayi mam orupadu days ayi njan wait cheyunathu.othiri Thanks😘😘😘😘😘
ഈ അടുക്കളയിൽ പാലപ്പം ഉണ്ടാക്കിയപ്പോൾ നല്ല സന്തോഷം, താങ്ക്സ് ചേച്ചി 😍😍
Tr
ഞാനും ഇങ്ങനെ യാണ് ഉണ്ടാക്കാറ്. അവസാനം പറഞ്ഞ tip എനിക്ക് ഒരു Kottayam കാരി friend പറഞ്ഞ് തന്നിരുന്നു. പഴയ കറച്ച് പുളിച്ചമാവ് മതി പുതിയ മാവ് തയാറാക്കാൻ.
Ma'am..none of Ur recipes never fails..I have Ur book and following many recipes from book and magic oven..lots of respect and love always.
Palappam adipoli.choodode kazhikkan thonnunnu.love u Mam
Suprb ചേച്ചി.... ഇനി അരി അരച്ചു ഉള്ള method കൂടെ ഒന്ന് കാണിക്കാമോ....??
Sure will do dear
2 cup idli rice , 1/2 cup grated coconut, 1/2 cup cooked rice. Mixilyil arayku ... Kurach yeast add cheyyu
@@LekshmiNair waiting
Yes plse do...
@@ninuskitchen6417 instead of coconut milk cow milk use cheyyavo
Super,.........
This is exactly how my mom in law makes palappam.. super tasty.👌👌 but i make it by grinding soaked rice, coconut and cooked rice 😌
😍
ചേച്ചി ഇതുപോലെ തന്നെയാണ്, എന്റെ അമ്മ ചെയ്യുന്നതും. എന്നെ പഠിപ്പിച്ചതും, ചെറുപ്പത്തിൽ എന്റെ അമ്മമ്മ ചെയുന്നത് ഓർമവന്നു thaq ചേച്ചി 💓💓
നല്ല കൊല്സ് പോലുള്ള പാലപ്പം ,പാലപ്പൊഎം മുളകിൽ വറതറച്ച കോഴിക്കറിയും,തേങ്ങാ പാലിൽ കുറിക്കിയ സ്ടൂ വും ,ന്റെ അമ്മച്ചീടെ സ്‌പെഷ്യൽ😊😋😋😋😘😘😘😊
വറുത്ത അരിപ്പൊടി കൊണ്ട് തന്നെ പാലപ്പം ഉണ്ടാക്കാം.നല്ലത് ആണ്.ഞാൻ അങ്ങനെ യാണ് .ചെയ്യുന്നത്
ഞാൻ രണ്ടുദിവസം മുൻപ് ആലോചിച്ചേ ഉള്ളു ചേച്ചി thankzzz😍
😍
#meawbeautycookingvlog give support
J
Shadchanil
Ente kayy detergents upayogich aake naashamaayi gloves upayogichaal speedum kittlla
Oil aayaal njaan vegam kazhukikkalayaaraanu saadhaarana chechee thanks for the information😍😍😍😍 checheede recipees ennum kiduvalle love you
Thank you maam for the lovely appams.both you & appams look pretty.👌♥️
Njan undakki.Nannayirikkunnu.I love Aappam with coconut milk or potato stew
🤗😍
Teacher Oru sambhavam thanne❤️❤️❤️
Thanks. Very nice
എനിക്ക് Lakshmi ചേച്ചിയുടെ ശിഷ്യയാകണമെന്നുണ്ട്. എന്തുചെയ്യണം? Cookery class ഉണ്ടോ? ഇതിന് reply തരുമല്ലോ.
Super
@@ajithasree6801 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
0
Nice appam,thanks.Mrs.Paul.
Nice Appam,thanks. Mrs. Paul.
Very nice. Traditional way
Mam എത്ര glass അരി ആണ് എടുത്തത്? 6 ഗ്ലാസ് പൊടി കിട്ടാൻ?.അളവ് ഒന്നു പറഞ്ഞു തരുമോ
Njan pazham wine undakki super aayirunnu ellavarkkum ishtapettu
Hi mamm വലിയ ഒരു ആഗ്രഹം ആണ് അപ്പം ഉണ്ടക്കാൻ പറയാൻ വാക്കുകൾ ഇല്ല ഇനി എത്ര kg പച്ചരി ആണ് 6cup അരിമാവ് പറയാമോ 🍬🍬🍬
Orupaaadu kaathirunna video.... thanku soooo much chechi.... ivide ellarudem fav aanu Appam..... innu thannae undakanulla paripadi start cheyyum..... 🙏👌👍
Thanks for the yummy recipes, I really admire your passion for cooking and watching your vlogs gives me positive vibes and thanks a million for sharing this authentic appam recipes. I love your simple authentic kitchen and match box lighting.. very mesmerising and heart touching episodes.. we love you so much mam. Thanks a lot for your great effort and your time..
Thank you so much for your lovely words dear..lots of love 🤗❤
supper chechy
Mam oru doubt chodichotey.thega Paal elegil pashu Paal use cheyamo.njagal UK ila.thega Kittan paada
H yh
🌹
Hi mam..njn ippo batter akki vachu..nale appam undakiyittu parayme..👍thanx 4 sharing mam😍god bless u 💗❤☺😍😘
പാലപ്പം.... ഒരാൾ ഇവിടെ ജാം ജാം എന്നു പറയാൻ തുടങ്ങിട്ടു കുറെ വർഷങ്ങൾ കഴിഞ്ഞു... ആരാ കേൾക്കാൻ ആരാ കാണാൻ... 😉😉
Thank you very much ❤️
Palappam and beef roast and sweet black tea
My favorite
Not only your culinary skills but also your presentation skills and tips are simply amazing n interesting to watch...one of the best tip that you mentioned in this video about hydrating your hands with oil...I'm truly impressed...beauty with brains!!
😍
This is my favourate kitchen
"ഇതേ നോക്കു" എന്ന് ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസമാണ്.പാലപ്പം വളരെ ഇഷ്ട്ടപെട്ടു.ഉണ്ടാക്കി നോക്കും
Hai mam😃😃
*Mam njan oru eggless chocolate* *cup cake undaki.nalla taste und* *bt oru side mathram pongi* *vanittu cup cake charinjath pole* 😔
*level ayitt pongunilla.reason* *entha mam. Plz rply*
Just tap da cup with bater 2-3 times .... Oven inte middle vakkuka... Temperature chk cheyuuka
Poli 🤩😊😄😃✋😎
Waiting for this recipe . For 6 cup rice powder how many cup idli rice should we need?
There r plenty of recipes on youtube where they use rice.. better to follow those if u want to use rice
Chechi..we tried it..not gonna lie..it was super tasty....like a restaurant food😋😍
അരി അരച്ച് undakunna പാലപ്പം ഉണ്ടാക്കി കാണിക്കാമോ mem😍
Chechi supper njan cheythu nokki
*Queen of cookery show That is Madam lakshmi Nair. കുക്കറി ഷോയുടെ രാജ്ഞി അതാണ് മാഡം ലക്ഷ്മി നായർ.*
Suuper mam..othiri ishtayi..videos epolum kanarund mikkapolum comment idan pattarilla🙂..thank uuuuu...miss uuu mam.lve uuu😘😘😘😍😍😘😘😘😍😘😘
ആപ്പം alla ചേച്ചി njagal എറണാകുളം ഉള്ളവർ അപ്പം എന്നാ പറയുക
തിരുവനന്തപുരത്ത് ചില സ്ഥലത്ത് ആപ്പം എന്നാ പറയുന്നത്......
Palakkad aappam anu
kottayam also അപ്പം
Kottayathum appam enna parayunne
Kollam also appam
താങ്ക്സ്... നാളെത്തന്നെ undakkum
❤️ u ma'am for simple recipes
Super ayittunde nane chayethunnokki
This is the one stop channel for all our daily cooking needs!
Super recipe,dear🙏💞🙏💞
ചേച്ചി എത്ര കപ്പ് അരിയാണ് 6 കപ്പ് പൊടി കിട്ടാൻ കുതിരാനിടുന്നത്? Pl rply.
My favourite 😋😋😋😋
Chechi അരി അരച്ചുള്ള പാലപ്പം കാണിക്കൂ...
Sure will do
X . Mas akanonnum njan kathuninnilla innu ravile undakki kidilam thank u mam 😍😍😍😍😍😍😍
ആപ്പം എന്നു കേൾക്കുമ്പോൾ വല്ലാതെ തോന്നുന്നു.
അപ്പം അല്ലേ ശരി???
Yessss
Athe
അതെ
Njangal palakkad aappam Enna paraya
Preethy K R athe തമിഴർ ആപ്പം എന്ന് പറയും
Also I saw your kammal selections and your simplicity and presentation has captured my heart dear laxmi
Eee measurement mavinu ethranazhi pachari venam ennu parayamo chechi pls
Ingane enjoy cheyth cook cheyyunnath chechiye maathre njn kandittullu...really lov ur cooking😍😍
Thank you so much dear for your loving words 🤗❤🙏
Wait cheytha recipy
Njangal ithine vella appam ennan parayunnath.
Super presentation and super dishes
അരി അരച്ച് ഉണ്ടാക്കുന്ന പാലപ്പം കൂടി കാണിക്കാവോ ചേച്ചി
Sure will do dear 😍😘
അതെ മാഡം അത് ഉടൻ പ്രതീക്ഷിക്കുന്നു
പെട്ടന്ന് ഇടനെ
Haii,njan try cheythu. Super madam. Thank u
🙏🤗
കള്ളപ്പം റെസിപ്പി കൂടി ഒന്ന് കാണിക്കൂ ചേച്ചി ചേച്ചി പാലപ്പം കാണിച്ചു തന്നതിന് ഒത്തിരി നന്ദി ഞാൻ മിക്സിയിൽ അരച്ച് ഉണ്ടാക്കുന്നത് അത് അത്ര ശരിയാകുന്നില്ല ചില ദിവസങ്ങളിൽ
Olavada
LN chechy palappam👌👌👍👏👏💞💞 thank you so much
Ithrem okke yeast idamo mam...healthy ano
Really nice Blue top..adipolii Christmasi looks👌👌👌😊😊😘😘
Mam, yeast പകരം baking powder, bakng soda ചേർക്കാമോ
Mookambika poyapol kanditundu mam friendly ya😍😍
Chechi thengapal alavu paranju pakshe oru thengayude pal venamo ? Vellam ozichano thengapal edukkunathu atho onnam pal anno
Thanks a lot❤️❤️❤️❤️❤️❤️❤️ Suuuperb 🎉🎉🎉🎉
Mam പാലപ്പം Super. നാടൻ beaf rost കാണിക്കാമോ Mam Pls?
ചേച്ചിടെ അപ്പം എല്ലാവർക്കും ഇഷ്ടം ആണ്
ഡിസ്ലൈക് ചെയ്ത വർ ആപ്പം കഴിക്കാൻ പറ്റാത്ത പ്രമേഹരോഗികൾ ആയിരിക്കും
Sathyam 😀
Nadan adukkkala super chechi ethe eshtam