കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം | Ghee Rice

Поділитися
Вставка
  • Опубліковано 29 вер 2024
  • നെയ്ച്ചോർ നല്ല perfect ആയി ഉണ്ടാക്കാം / Kerala Style Easy Cooker Ghee Rice / Ney Choru- Malayalam നെയ്ച്ചോർ / Ghee Rice
    ingredients---------
    jeerakasala rice -3 cups
    water -4.1/2 cups
    ghee -3.1/2tbsp
    oil -2 tbsp
    onion - 1 small
    cinnamon sticks -3
    cloves -3
    cardamoms -4
    star anise - 1
    salt
    lemon juice - 1.1/2 tsp
    carrot - 1 tbsp
    For roasting
    onion -1
    cashew nuts
    raisins
    Thanks For Watching My Videos.
    .....................................
    Our Social Media Accounts
    Facebook: / fathimascurryworld
    Instagram: / fathimas_curry_world
    Telegram Channel: t.me/ummachiyu...
    ......................................
    For Business Enquiries fcwbusiness@gmail.com
    ......................................
  • Навчання та стиль

КОМЕНТАРІ • 670

  • @shahanasshahanas7366
    @shahanasshahanas7366 3 роки тому +5

    സൂപ്പർ 👍 സൂപ്പർ👍.... കൊതിയൂറും ഭക്ഷണപദാർത്ഥങ്ങളുമായി ഇനിയും നിങ്ങൾ മുന്നോട്ടു വരുക.... നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ 🌷... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്🌷

    • @kausar571
      @kausar571 3 роки тому +1

      😂😂😂സല്യൂട്ട് എന്തിനാ പോലീസ് പരേഡ് ഉണ്ടൊ 🤔🤔🤔😂😂😂😍😍😍

  • @sidussidus3488
    @sidussidus3488 Рік тому +10

    ഞാൻ പ്രവാസി ശ്രമിച്ചു നോക്കണം

  • @anha4241
    @anha4241 2 роки тому +11

    Tried your method and rice came really well. Have been looking for a good recipe but most of the UA-camrs make it lag. You were on point.
    Thank you for this recipe.

  • @Shakirpp75
    @Shakirpp75 Рік тому

    First tym ghee rice undakyath perfect ayi
    Thanks❤

  • @sunithabiju1809
    @sunithabiju1809 2 роки тому

    Super Chechi Njan ഉണ്ടാകാം

  • @minnu6720
    @minnu6720 7 місяців тому

    Ithin rose kaima ennu parayuo

  • @salmashihab873
    @salmashihab873 3 роки тому +1

    Njan innale iee recipe undakki Nikki perfect rice👍👍

  • @jamsheerp8197
    @jamsheerp8197 3 роки тому +2

    Marakkathey,thanney,amarthaney😁😁😁😁😁😁

  • @sajeevansatheesan4211
    @sajeevansatheesan4211 3 роки тому +1

    സൂപ്പർ

  • @jubairiyaakkimalhamdulilla7896
    @jubairiyaakkimalhamdulilla7896 3 роки тому +3

    Super mashallah adipolli

  • @aswinim7184
    @aswinim7184 Рік тому +4

    Oru cup arikk 2 cup alle vellam ozhikkande.... Ende oru samshayamanu ketto... Njangal ivde kuthirkkan vekkarilla chelapo athavum alle waterinde alavil vethyasam.
    Anyway super recipe.... 🥰🥰

  • @ibthisamnaushad3817
    @ibthisamnaushad3817 3 роки тому +41

    വറുത്തു വെക്കുന്ന ഗീ റൈസിന് taste കൂടുതൽ ഉണ്ടെന്ന് മാത്രമല്ല quantity കൂടുതൽ കിട്ടും 👍🏻

  • @sasibrothersotp8939
    @sasibrothersotp8939 3 роки тому +28

    താങ്കളുടെ റെസിപ്പി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...
    അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു... 🌹🌹🌹🌹

  • @hidhasvlogmychannel8823
    @hidhasvlogmychannel8823 Рік тому +1

    Masha allah ❤️
    Testy yummy dinner subscribe channel masha allah 🥰🥰😘😘😋😋😋😋😋
    Poli nalla oru help you

  • @Shabaaanaz
    @Shabaaanaz 28 днів тому +1

    My first try aan ee ghee rice 🤩it’s tooo gud😎thankyou itha …:adipoli aarnnu

  • @adithyaappus4541
    @adithyaappus4541 2 місяці тому +2

    ഞാനും try ചെയ്തു. ഈസിയും ആണ് അടിപൊളിയും. Thank you 🥰

  • @nishadmenath3635
    @nishadmenath3635 6 місяців тому +3

    പാജഗത്തിനേകാളുംtast എനിക് തോന്നിയത് വാജഗത്തിനാണ് 🎉🎉🎉🎉🎉🎉🎉🎉🎉

  • @sundarabavanam106
    @sundarabavanam106 Рік тому +10

    ഞാൻ ആദ്യമായി ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്. പെർഫെക്ട്. Thank you a lot ❤️. Ari നെയ്യിൽ ഇട്ടപ്പോ ടേസ്റ്റ് ഉണ്ടാകില്ല കരുതി.

  • @shoukathfamily8826
    @shoukathfamily8826 2 роки тому +7

    ഫാത്തിമ നല്ല അവതരണം Gee Rice പൊളി

  • @sweatha.ssweatha.s6242
    @sweatha.ssweatha.s6242 Рік тому +3

    ഞാനും ഇത് കണ്ട് നെയ്‌ച്ചോർ ഉണ്ടാക്കി, perfect ok ആയിട്ടുണ്ട്, bez, first time ആണ് എനിക്കിതുപോലെ perfect ആയി വന്നിട്ടുള്ളത്, Thanku so much 🥰🥰🥰🥰🥰

  • @mubimubimubi5144
    @mubimubimubi5144 2 роки тому +1

    ഇത്ത,1 &half കപ്പ് അരിക്ക് എത്ര വെള്ളം വേണം

  • @aswathysanthosh5022
    @aswathysanthosh5022 3 роки тому +2

    Itha jnan 2thavanaundakki vellathinte alavokke correct aayi eduthittum choru kurachu vevanullapole athentha angane pls reply

  • @iconicgoal846
    @iconicgoal846 Рік тому +7

    കൈമ റൈസ് fan from ആലപ്പുഴ

  • @kabeerkb6466
    @kabeerkb6466 2 роки тому +2

    Thaatha idunna ella vidio kelum njaan kandittind eppolengilum gee race undaakkumbolum njaan ee video aan kaanuka♥️♥️

  • @babithababu9977
    @babithababu9977 Рік тому +1

    🥄 kanan nalla bhangi nd

  • @santosanal6297
    @santosanal6297 7 місяців тому +2

    Cooker il aanenkil 1 cupinu ethra cup water venam pls reply

  • @anlinalijo3628
    @anlinalijo3628 2 роки тому +8

    I tried it today.. Superb..👍👍☺️☺️🥰🥰

  • @JoyalAntony
    @JoyalAntony 3 роки тому +9

    ചിക്കൻ റോസ്റ്റിന്റെ വീഡിയോ ഇടൂ 😍😍👌👌

    • @fathimascurryworld
      @fathimascurryworld  3 роки тому +1

      Ennu tanne edam😊👍

    • @JoyalAntony
      @JoyalAntony 3 роки тому

      @@fathimascurryworld വെയ്റ്റിംഗ് 🤗

  • @Sirajsiraj-vb5vo
    @Sirajsiraj-vb5vo 3 роки тому +2

    Ithaa... Stavvil vellam vekkumpol adachu vechaal gyas labikkam(yend pajagam cheyyumpoyum)...yellavarkkum vendi parajadan

  • @അമ്മുനിതി
    @അമ്മുനിതി 3 роки тому +4

    ഇത് ഒരു കിലോ ആണോ

  • @shafeenashukkur9300
    @shafeenashukkur9300 3 роки тому +6

    ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 👍👍👍

  • @sabeenariyas6463
    @sabeenariyas6463 3 роки тому +1

    Njan try cheydu, nalla taste undai, but kurach rice vevathapole ari pole kadikkan patti, angane varadirikkan enda cheyyuka

    • @____suhaila______1489
      @____suhaila______1489 3 роки тому

      ഈ റൈസ് അല്ലാതെ വേറെ edeelum ആണെങ്കിൽ ഇരട്ടി വെള്ളം ഒഴിച്ചാൽ മതി

  • @MiniMinimol992
    @MiniMinimol992 2 роки тому +1

    3 cup ennath 1/2kg aano

  • @shebiiju3071
    @shebiiju3071 3 роки тому +1

    Basmathi Ric anel ithpole 10mints kuthirkukayum pinne varukukayum venom?

  • @siyonamilan6964
    @siyonamilan6964 3 роки тому +6

    ഗുഡ് presentation ✌️✌️✌️

  • @rishumon4278
    @rishumon4278 3 роки тому +3

    Engane cooker cheyyavo itha

  • @sanithaunnikrishnan7472
    @sanithaunnikrishnan7472 Рік тому +8

    I tried this recipe today.... Sooo good👍

  • @sanalv.r1580
    @sanalv.r1580 2 роки тому +1

    1.5 kg ariku eathara litter water cherkanam (replay)

  • @manjimalikin413
    @manjimalikin413 3 роки тому +10

    Supper🤗 ഞാൻ മുന്തിരി കണ്ടിട്ട് Greenpeace ആണെന്ന കരുതിയെ 😂

  • @hindziyad6008
    @hindziyad6008 3 роки тому +11

    Masha Allah 👌👌 adipoli recipe, pinne aa cheena chattiyum 🥰🥰🥰♥️♥️♥️♥️♥️♥️♥️♥️

  • @mallusown7182
    @mallusown7182 3 роки тому +7

    Adipoli 🤗

  • @malayalamvideo3156
    @malayalamvideo3156 3 роки тому +1

    Sab

    • @hyzinhanan
      @hyzinhanan 2 роки тому

      ua-cam.com/video/WAOVLBKX_vA/v-deo.html

  • @aryakrishnan07
    @aryakrishnan07 3 роки тому +2

    1 ara glass( 250 ml) arikk ethra glass vellam venam?rply plz

    • @sreeparvathick1709
      @sreeparvathick1709 3 роки тому

      1 glass arik onnara glass vellam.. Eth glass il aano ari eduthath same glass il thanne vellam edukanam..

    • @sreeparvathick1709
      @sreeparvathick1709 3 роки тому +1

      1 ara glass ari aavumbo 2 kaal cup vendi varum vellam

    • @aryakrishnan07
      @aryakrishnan07 3 роки тому

      @@sreeparvathick1709 ok da..thank you☺️

  • @sunithasuni6423
    @sunithasuni6423 3 роки тому +2

    Yenik eshta pattu chechi

  • @richuzzgaming8631
    @richuzzgaming8631 Рік тому

    ഒരു ക്ലാസിനു ഒന്നര ക്ലാസ് വെള്ളം ആവുമ്പോ ഈ വെള്ളം എങ്ങനെ ശെരിയാവും മൂന്ന് ക്‌ളാസിന് 🙄🙄

    • @fathimascurryworld
      @fathimascurryworld  Рік тому

      വീഡിയോ full ആയി കണ്ടു നോക്കൂ

  • @ashidafiros4123
    @ashidafiros4123 2 роки тому +1

    Njn athiyamayittaa try cheynneee adipwoliyayiittuuddd thanks you🙌🏻🥰🥰

  • @stebinathankachanstebina4469
    @stebinathankachanstebina4469 3 роки тому +2

    Supparayittundtto . Chicken rostinte video vegam idane

  • @ershadershd514
    @ershadershd514 3 роки тому +8

    അവതരണം സൂപ്പറാട്ടോ ഇയാളെ 🤣

  • @superfastsuperfast58
    @superfastsuperfast58 3 роки тому +3

    ഹായ് പുതിയ പാത്രം

  • @thehseenaharis7854
    @thehseenaharis7854 3 роки тому +8

    Ithooseeee ❤️❤️❤️❤️njan first tym aan undakkan ponath🥰🥰🥰tnx ttaaa...ithoosnte chicken fry inn njan ndakkn ndd😁😁😁undakeett paraya ttoo❤️❤️😘

  • @gayathriarun6966
    @gayathriarun6966 3 роки тому +4

    Super dr🥰🥰🥰🥰🥰🥰

  • @sreejasubash2381
    @sreejasubash2381 3 роки тому +1

    ഏത് ഫ്ളൈമിലാണ് വേവിക്കേണ്ടത് പറയുമോ

  • @ishajaleel2532
    @ishajaleel2532 3 роки тому +4

    useful for begginers👌👌

    • @hyzinhanan
      @hyzinhanan 2 роки тому

      ua-cam.com/video/WAOVLBKX_vA/v-deo.html

  • @sugithapradeesh3570
    @sugithapradeesh3570 3 роки тому +2

    Super waiting for you

  • @ummayummolu6365
    @ummayummolu6365 3 роки тому +3

    Super🤝🤝👌

  • @kammukuttymakkar9702
    @kammukuttymakkar9702 2 місяці тому

    ഇടക്ക് ആരോ ബെല്ലടിച്ചല്ലോ
    അത് എന്തിനാ

  • @kashyav418
    @kashyav418 3 роки тому +4

    Adipoliyanu

  • @sruthinbabu
    @sruthinbabu 25 днів тому

    Jeerakasala rice which brand is good?

  • @blissfulgirl2956
    @blissfulgirl2956 2 роки тому +1

    Tnku sooo much chechi ... onnum parayanda sambawam adipoli arunutoo

  • @shibushibu4376
    @shibushibu4376 3 роки тому +3

    Super itha 👍👍

  • @ayishaninsha801
    @ayishaninsha801 3 роки тому +1

    Naatil kittunna jeerakashala ariyum kuthirthi vekkano

  • @sujathaek4183
    @sujathaek4183 Рік тому

    ഹായ് എന്റെ പേര് സുജാത എൻ കെ നിങ്ങളുടെ നെയ്ച്ചോറ് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @മീനുമനു
    @മീനുമനു 3 роки тому +18

    എല്ലാവർക്കും എന്റെ മാതൃ ദിനാശംസകൾ 🙏🙏🙏🙏🙏🥰

  • @Javedshamam
    @Javedshamam 3 роки тому +2

    Try cheydhu.. Ushar😇

  • @sabeeralisebi7323
    @sabeeralisebi7323 Рік тому +1

    നല്ല അവതരണം ഒന്നും അറിയാത്തവർക്കും വെക്കാം സൂപ്പർ 👍👍

  • @anasvm1254
    @anasvm1254 3 роки тому +37

    നല്ല അവതരണം .. എല്ലാവർക്കും മനസ്സിലാകും ✌️✌️👍👍

  • @haseenahasee9737
    @haseenahasee9737 Рік тому +13

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു ഞാൻ തന്നെയാണ് വെച്ചു എന്ന് എനിക്ക് സംശയം എന്തായാലും സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു

  • @sajidasaji1206
    @sajidasaji1206 6 місяців тому

    ഞാൻ ഉണ്ടാക്കി ഞാൻ തന്നെ kayichu

  • @bepositivemalayalam5907
    @bepositivemalayalam5907 Рік тому +1

    Superb innale try cheythu....best result kitti ghee rice

  • @ranjimaranjuu3289
    @ranjimaranjuu3289 3 роки тому +3

    കൊതിപ്പിച്ചു

  • @roshnipradeep1213
    @roshnipradeep1213 Рік тому

    Rose അരി നെയ്‌ച്ചോർ ഇണ്ടാകാൻ പറ്റുമോ

  • @safanaa1751
    @safanaa1751 Рік тому

    Vellam cherkkunna aalavonnundea parayaamooo
    1 cup nnu 1.5 cup
    3 cup nnu 3.5 aahnoo 4.5 aahnoo
    ennikku clear aayilla pls tell me

  • @karthikdev9625
    @karthikdev9625 3 роки тому +3

    👌👌Which Brand rice used for this ghee rice?

  • @KannanKannan-pu6qm
    @KannanKannan-pu6qm 2 роки тому +14

    മാഡം അടിപൊളി.ഞാൻ try ചെയ്തൂ.സൂപ്പർ 👍😍😋
    Very testy 😍

  • @ashwajiths5741
    @ashwajiths5741 2 роки тому

    ബസ്മതി റൈസ് നു ഈ അളവ് ആണോ velathinu

  • @sar-x4l
    @sar-x4l 3 роки тому +2

    Eth oil anu use cheyyendat

  • @mohammedsadaga167
    @mohammedsadaga167 6 місяців тому

    26 ഉഷാറായിട്ടുണ്ട് ട്ടോ അപ്പൊ ഓക്കേ ട്ടോ

  • @divyaananthu1397
    @divyaananthu1397 2 роки тому

    Rice kurach samayam kazhiyumbo kurach hard aavunnu... Athentha😰

  • @techykid6549
    @techykid6549 3 роки тому +1

    Enthunallavanem aah avatherenem

  • @Ck-vr6sf
    @Ck-vr6sf 3 роки тому +2

    ഈ ചിക്കൻ റോസ്സ്റ്റിന്റെ റെസിപ്പി venam

  • @aabidhaaabi4666
    @aabidhaaabi4666 3 роки тому +2

    My favourite

  • @vismayavichu3592
    @vismayavichu3592 3 роки тому +2

    Ginger, garlic past ghee rice edan padumo?

  • @ameeliyasrutheep3001
    @ameeliyasrutheep3001 3 роки тому +2

    Super aneee

    • @fathimascurryworld
      @fathimascurryworld  3 роки тому

      🥰🥰

    • @alank2574
      @alank2574 Рік тому

      എളുപ്പത്തിൽ ബിരിയാണി വെക്കുന്നത് ഒന്നുകൂടെ ലൈവായി കാണിക്കാമോ

  • @niyaskp2194
    @niyaskp2194 3 роки тому +2

    Njan undaakki supr👌

  • @KannanKannan-pu6qm
    @KannanKannan-pu6qm 2 роки тому +22

    ഒന്നും പറയാൻ ഇല്ല.അടിപൊളി ഓഓഓ എന്താ test 😋😍

  • @_-fahmidha_-7001
    @_-fahmidha_-7001 3 роки тому +5

    Enthaa test ... super recipe 👍👍

  • @Longlife-xh6sy
    @Longlife-xh6sy 3 роки тому +3

    കിടു 👌

  • @michaeljohn3794
    @michaeljohn3794 3 роки тому +2

    adipoli sister.

  • @rockydrifting1842
    @rockydrifting1842 3 роки тому +3

    Super😍

  • @anupsasikumar.online
    @anupsasikumar.online 3 роки тому +6

    Thanks for sharing the recipe!
    Aadyam ayi kuzhanj poyi payasam avaathe Ghee Rice undaaki! 👍

  • @tgreghunathen8146
    @tgreghunathen8146 3 роки тому +12

    മാഡം ഗുഡ് നെയ്‌ച്ചോർ recepe. ഗോഡ് ബ്ലെസ് യൂ എല്ലാവരെയുംബെന്നും എപ്പോഴു.

  • @Ayshu-f6j
    @Ayshu-f6j 3 місяці тому

    Thaks ithaaa njaaan enn neychor indaakiyaalum sheriyaavuula 😢 but inn ithaate resipy nokki maasha allah perfect aaayiiii superrr . Baarakallah feek🤲

  • @warrior-ql1wp
    @warrior-ql1wp 2 роки тому

    നിങ്ങടെ വീട്ടിൽ ജനിച്ചാമതിയായിരുന്നു

  • @abdusamad8980
    @abdusamad8980 7 місяців тому

    അടിപൊളിയായി nigal kaanichapolenaichor vechapol അരിപ്പാകിസ്ഥന്റെ mihran thenkiyu somech. Ksa

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 роки тому

    Parippu curry recepie koodi idamo...ghee rice nte koode kazhikkunna ...and cabbage thoran

  • @TheAnasqatar
    @TheAnasqatar 2 роки тому +4

    First time try ghee rice🥰 thank you ❤

  • @prakashdmm1869
    @prakashdmm1869 3 роки тому +1

    Very nice video very nice tips super

  • @sageeraasageeraa2239
    @sageeraasageeraa2239 3 роки тому +1

    Velichenna use cheyyamo

  • @hedayahmuhammedhashim5451
    @hedayahmuhammedhashim5451 2 роки тому +3

    Thanks fathima 🥰

  • @kichubb2175
    @kichubb2175 3 роки тому +3

    വളരെ നന്നായി സഹോദരി അവതരണം. ഞാൻ വെള്ളിയാഴ്ച ഇതുപോലെ ഒരു സാഹസത്തിന് തയ്യാറാകുന്നുണ്ട്. ശരിയാകുവാൻ പ്രാർഥിക്കണം. 🙏