പ്രഷർകുക്കറിൽ പെർഫെക്ട് ആയി മലബാർ നെയ്‌ച്ചോർ/Cooker Ghee Rice/Ghee Rice Recipe In Malayalam/Rice

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 350

  • @sachiNeeladri
    @sachiNeeladri 8 місяців тому +18

    Perfect ആയിട്ട് വന്നു
    ഒരു magic പോലെ
    Thanks ❤

    • @IChURamShi
      @IChURamShi 2 місяці тому +1

      സത്യം 🥰❤️

  • @faseelasameer9139
    @faseelasameer9139 2 роки тому +343

    ഇന്ന് ഉണ്ടാക്കാൻ വേണ്ടി നോക്കുന്നു ഞാൻ

    • @anjur7549
      @anjur7549 Рік тому +5

      ഞാനും 😂

    • @neethujustin9436
      @neethujustin9436 Рік тому +1

      ഇതാ ഞാനും ഇപ്പോ ഉണ്ടാക്കുന്നു 😅

    • @ameenafnu1255
      @ameenafnu1255 Рік тому +2

      ഞാനും ഇന്ന് ഉണ്ടാക്കുന്നു 😊

    • @ShahlaFathim-
      @ShahlaFathim- Рік тому +1

      ഞാനും 😁

    • @shijupv8657
      @shijupv8657 Рік тому +1

      ഞാനും

  • @sreeragmangalasseri2058
    @sreeragmangalasseri2058 3 роки тому +55

    കുറെ നാളുകൾക്ക് ശേഷം വീണ്ടും ഈ വീഡിയോ നോക്കി നെയ്ച്ചോർ ഉണ്ടാക്കി ...എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു..
    Thank you😍

  • @shanushamna3942
    @shanushamna3942 Рік тому +4

    Hi.. Itha..ഇന്ന് നോമ്പ് തുറക്കാൻ നിങ്ങളുടെ നെയ്‌ച്ചോർ ആയിരുന്നു. പെർഫെക്ട് ആയിരുന്നു. എല്ലാവരും നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു. Thankyou for sharing this recipie

  • @MM-ns2sf
    @MM-ns2sf 7 місяців тому +11

    ജീവിതത്തിൽ ആദ്യമായിട്ടാണ് നെയ് ചോർ ഉണ്ടാക്കീത്.പെർഫെക്ട് ആയി വന്നു. Thaaanks alot ❤❤

  • @bhasurankumar8059
    @bhasurankumar8059 2 роки тому +7

    വളരെ സാധനങ്ങൾ കുറച്ച് ഇത്രയും ടേസ്റ്റായിട്ട് ചെയ്യാമെന്ന് കരുതിയില്ല. വളരെ നന്നായിട്ടുണ്ട്

  • @najujasif9289
    @najujasif9289 4 роки тому +20

    ഞാനും ഇങ്ങനെ നെയ്ച്ചോറു ഇണ്ടാക്കാറുണ്ട് , നല്ല. ടേസ്റ്റ. 😋😋😋😘😘😘😘🥰🥰🥰🥰👍

  • @BalanAmmu-y5m
    @BalanAmmu-y5m 6 місяців тому +5

    5 ltr cookeril ethra rice undakan patum plz reply

  • @resyabbas3797
    @resyabbas3797 2 роки тому +17

    ഞാൻ തീർച്ചയായും ട്രൈ ചെയ്യും 👌👍

  • @prabhas8847
    @prabhas8847 Рік тому +4

    Whistle high family aano medium falamil aano

  • @fahroosapennu2487
    @fahroosapennu2487 Рік тому +8

    Njan innale undakki... Parayathe vayya adipoli ayitto. Thank you sis ❤

  • @Kerala..29
    @Kerala..29 5 місяців тому +1

    എല്ലാവരും ധൈര്യമായി ചെയ്തോളു അടിപൊളി നെയ്‌ച്ചോറാണ്... Thank you sis petals

  • @ashrafmeleyil521
    @ashrafmeleyil521 2 роки тому +10

    വളരെ നല്ല അവതരണം തീരെ ബോർ അടിപ്പിക്കുന്നില്ല...പിന്നെ ഉപകാര പ്രധവും ആണ് നന്ദി

  • @Eup_horia
    @Eup_horia 7 місяців тому +1

    Aadhyayitt indakkitha nannayittund super taste
    thnku chechi❤

  • @nawshadghalid9578
    @nawshadghalid9578 2 роки тому +25

    ബോറടിപ്പിക്കാതെയുള്ള വിവരണം.. കൊള്ളാം.. നന്നായിരിക്കുന്നു.. Best wishes

  • @rajninellikkot384
    @rajninellikkot384 2 роки тому +3

    നല്ല അവതരണം സഹോദരി. ഞാൻ എന്തായാലും ഉ ണ്ടാക്കും ♥️♥️♥️

  • @maluzzmaria5175
    @maluzzmaria5175 12 годин тому +1

    Njn ennale undaki tasty ayirunu..ellavarkum eshtam ayi❤

  • @akhilm1042
    @akhilm1042 Рік тому +1

    1 kg rice etra sun flower oil ad cheyyanm

  • @sonakjsonakj49
    @sonakjsonakj49 3 роки тому +3

    4 glss aniekilloo chechii ..enge chyuyndy

  • @deenasreejithdeena5132
    @deenasreejithdeena5132 Місяць тому

    ഇന്ന് ഞാനും ഉണ്ടാക്കി.. സൂപ്പർ ആയിട്ട് വന്നു...

  • @jaisyjames3626
    @jaisyjames3626 2 роки тому +1

    ഞാൻ ഈ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി .കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു

  • @fathimams7628
    @fathimams7628 Рік тому +3

    Njn two times indaki nokii 😊 adipoly aayitind ❤ thanks for the recipe

  • @Aydukkuttanumummiyum
    @Aydukkuttanumummiyum Рік тому +1

    Cooker ethra litre aan

  • @farsanai133
    @farsanai133 2 роки тому +3

    ഞാനും ശ്രമിച്ചു. സൂപ്പർ റെസിപ്പി🥰നന്ദി

  • @sakthikumarvincent3653
    @sakthikumarvincent3653 3 роки тому +12

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്

  • @risvanarismol9816
    @risvanarismol9816 4 роки тому +5

    Ghee rice combo thenga arakatha chicken curry recepie kanikumoo pls

    • @sispetals3814
      @sispetals3814  4 роки тому

      InshaAllah😍

    • @bavabava5875
      @bavabava5875 3 роки тому

      @@sispetals3814 2 class rice.yethra litter cooker yedukathath.3 litter patto

  • @filzamazin
    @filzamazin Рік тому +4

    Njn inn undakum😋😋😋

  • @jaferjaff4893
    @jaferjaff4893 2 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ👍👍

  • @sahadbapus6194
    @sahadbapus6194 Рік тому +4

    ഞാൻ ഉണ്ടാക്കി masha allah super🥰🤗👍

  • @Anaghaammu8379
    @Anaghaammu8379 2 місяці тому +1

    Basmati rice kondu undaakan patto itha

    • @sispetals3814
      @sispetals3814  2 місяці тому

      ചെയ്തു നോക്കൂ 😊

  • @anshafathimaanshafathimat4662
    @anshafathimaanshafathimat4662 3 роки тому +3

    Try cheythu to......kallyana Veetil kazhikunna athe neychor taste..........

  • @AnupaJames
    @AnupaJames 2 роки тому +30

    I made this and was perfect. Thank you👍🙏

  • @mestylemestyle9275
    @mestylemestyle9275 3 роки тому +6

    ഞാൻ try ചെയ്തു.അടിപൊളി ✌️✌️

    • @sispetals3814
      @sispetals3814  3 роки тому

      🥰🥰

    • @mestylemestyle9275
      @mestylemestyle9275 3 роки тому

      @@sispetals3814 ഒരു ആറുപേർക്ക് കഴിക്കാനുള്ള നെയ്‌ച്ചോറിന് എത്ര അരി എടുക്കണം. Pls replay

  • @hjhghtyugg
    @hjhghtyugg Рік тому +3

    Itha njan innaleyane. Ithe kandathe. Appol thenne njan undaki.. sooper test ayii itha parayathirikkan vayya njan ethryo vatam vechitunde..ennite polum....ooho sooper

  • @ShahalaKp-i9u
    @ShahalaKp-i9u 7 місяців тому +1

    Njan ingne aan undaakaar adipoli ayitt rice kityum🙌

  • @vijayabakehouse5876
    @vijayabakehouse5876 3 роки тому +11

    Try cheithu... perfect recipe.. thank you

  • @vineethavineetha8059
    @vineethavineetha8059 2 роки тому +2

    Njan geerice undaki noki.superbbb👍👍👍👍👍👍👍

  • @theerthathamburu1210
    @theerthathamburu1210 Рік тому +1

    High flame il anno cook cheyyunne?pls rply.

  • @saleehamk5535
    @saleehamk5535 Рік тому +2

    Njan innu ithupole vachu nokki.satyam parayaalo adipoli yaayi vannu .perfect aayi rice kitti.tankyou for your recipe

  • @aswaniachu4996
    @aswaniachu4996 2 роки тому +16

    Njan try cheithu.... super recipie.... Thank you Chechi...😍😍😍😍❤

  • @balanammu8988
    @balanammu8988 Рік тому +1

    5 ltr cookeril ethra kilo rice vakam .1 kilok ethra vellam vakanam ply reply

  • @jrkmurshi5821
    @jrkmurshi5821 Рік тому

    Njnum undakki super. Nalla rasam undayirunnu tnxx😊😊😊

  • @bellatulips2908
    @bellatulips2908 2 роки тому +1

    First time neychor try cheythu.ith nokkya cheythe... perfect aayi kitti.thank you soo much

  • @rinumol986
    @rinumol986 Рік тому +1

    മീഡിയം ഫ്‌ളൈമ്മിൽ ആണോ വിസൽ അടിപ്പിച്ചത് ഒന്ന് പറയാമോ പ്ലീസ് 😊

  • @muneeramuni9831
    @muneeramuni9831 3 роки тому +3

    Adyamayita njan gee raice vekan povunne

  • @sumithlal4199
    @sumithlal4199 Рік тому +1

    Super njan try cheythu

  • @ashrafmattakkar1555
    @ashrafmattakkar1555 4 роки тому +6

    Mmale neychor 😊👌

  • @ebinjohn3274
    @ebinjohn3274 3 роки тому +3

    Kore und step ozhivakan alle

  • @jollyalfredalfred3927
    @jollyalfredalfred3927 3 роки тому +10

    ഒത്തിരി ഇഷ്ടായി വളരെ നന്നായിട്ടുണ്ട് നല്ല ടേസ്റ്റും ഉണ്ട് വെളുത്തുള്ളി ഇഞ്ചി ഒന്നും ഇടാതെ തന്നെ സൂപ്പർ

  • @Discovery-info
    @Discovery-info 3 роки тому +5

    Thankz itha..innte spcl😉

  • @radhamadhavam599
    @radhamadhavam599 Рік тому

    Lowflame il ano cooker vakkunnathu? Atho high flamelo?

  • @shameemathasni7739
    @shameemathasni7739 2 роки тому +1

    Oil pakaram dalda edukkavo

  • @shahana821
    @shahana821 Рік тому +1

    2glass Ari ethra perkka?

    • @sispetals3814
      @sispetals3814  Рік тому

      അത് കഴിക്കുന്ന ആൾക്കനുസരിച്ചിരിക്കും

  • @charuthadhyankumar108
    @charuthadhyankumar108 3 роки тому +2

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു

  • @kee.rthanahh_
    @kee.rthanahh_ 3 роки тому +5

    Nalla samsarm ishtapettu

  • @nainulm1099
    @nainulm1099 2 роки тому +1

    Njan undakiyitto

  • @shihasali8413
    @shihasali8413 2 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി

  • @shareef6279
    @shareef6279 2 роки тому +1

    Wahalikum salm gas slow ano alla speed ano 2vishel

  • @shahinahabeeb1974
    @shahinahabeeb1974 2 роки тому +1

    Njn undakki. Ellarkkum ishttayii. Thank u dear

  • @Liwastar
    @Liwastar 22 дні тому

    Njanum undakki

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 19 днів тому

    ന്നു ഉണ്ടാക്കി കട്ട പിടിച്ചു ചാനൽ കാണുന്ന ഞാൻ 😂♥️♥️♥️

  • @sonakjsonakj49
    @sonakjsonakj49 3 роки тому +3

    4 glss nu ethra littr water use akknm

  • @sadukdr7858
    @sadukdr7858 Рік тому +4

    Thank you ❤️

  • @safuvansalmas7918
    @safuvansalmas7918 3 роки тому +5

    Supper
    Njanipol undaaki kondirikka🙂👍👌

  • @gopanparji967
    @gopanparji967 Рік тому +1

    Njan undakki nokki Super..... 👌👌👌👌🥰❤️
    Thank you.. 🥰❤️

  • @anjuprakash5320
    @anjuprakash5320 2 роки тому +1

    നെയ്ച്ചോറ് സൂപ്പറായിട്ടുണ്ട് ഒരുപാട് നന്ദി

  • @Roshtheannah
    @Roshtheannah Рік тому +1

    Njan rand thavana undakki valare nannayittunde ❤️🥰

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 4 місяці тому +1

    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു

  • @cookingathome-287
    @cookingathome-287 7 місяців тому +1

    Nice recipe. Super. Thanks for sharing. Liked.❤❤❤

  • @Lotofluvss
    @Lotofluvss 2 місяці тому

    We tried n it was good!🎀🌸💌

  • @nishadnishad7436
    @nishadnishad7436 3 роки тому +3

    Thanks dear🥰🥰🥰👍

  • @dr.neenahasheef1272
    @dr.neenahasheef1272 2 роки тому +1

    Excellent recipe thanks so much

  • @akshayar3882
    @akshayar3882 2 роки тому +1

    Whistle hight flame ahno?

  • @muneeramuni9831
    @muneeramuni9831 3 роки тому +1

    Randu glass Arik etre water venam
    Pinne kokkeril etre visil varanm gee raice vevan

    • @sispetals3814
      @sispetals3814  3 роки тому +1

      മൂന്ന് ഗ്ലാസ്സ്‌ വെള്ളം വേണം.വിസിൽ ഓരോ കുക്കറിനും വ്യത്യസ്തമായിരിക്കും

    • @muneeramuni9831
      @muneeramuni9831 3 роки тому

      @@sispetals3814 ok
      Thank u
      Adyamayita gee raice njanundakunne
      Biriyani vekan pediyilla
      Athariyam
      Gee raice vekunnath adhayama
      Kurach pediyund, tentionum und🙂🙂🙂

  • @reejacr783
    @reejacr783 3 роки тому +4

    കുക്കർ അടച്ചു വെച്ച് കഴിഞ്ഞാൽ തീ കുറച്ചു വെക്കണോ അതോ കൂട്ടി വെക്കണോ...?

    • @sispetals3814
      @sispetals3814  3 роки тому

      രണ്ട് വിസിൽ അടിച്ചാൽ മതി.നല്ല തീയിൽ വെച്ചോളൂ 😊

  • @belleplantation1508
    @belleplantation1508 2 роки тому +2

    Whistle (high flame or low flame ) specify pls

  • @sarojpattambi6233
    @sarojpattambi6233 7 місяців тому +1

    സൂപ്പര്‍ ആണല്ലൊ. ഇപ്പോള്‍ ഉണ്ടാക്കും ഞാന്‍ 👍👍👍👍👍

  • @feminaashiq7318
    @feminaashiq7318 3 роки тому +3

    Flame edhaa

  • @arshidanaseef6937
    @arshidanaseef6937 3 роки тому +7

    Itha njan undaakki nalla perfect okke ayi kitti ottum ottipidikaathee but എന്റേത് അടി കരിഞ്ഞു പോയി 😰 ഞാൻ ഒന്നര കപ്പ്‌ അരിക്ക് രണ്ട് കപ്പ്‌ വെള്ളം ആണ് ചേർത്തത് എത്രയാ ചേർക്കണ്ടത്

    • @sispetals3814
      @sispetals3814  3 роки тому +1

      ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം ആണ് വേണ്ടത്.നിങ്ങൾ രണ്ടേകാൽ കപ്പ് വെള്ളം എടുക്കണമായിരുന്നു 😊

    • @Davood_Anu
      @Davood_Anu 3 роки тому +7

      എടുക്കുന്ന റൈസ് ന്റെ ഇരട്ടി വെള്ളം..

  • @MASKER_GIRL74
    @MASKER_GIRL74 Рік тому +2

    ചേച്ചി സൂപ്പർ 🥰

  • @ratheeshkk822
    @ratheeshkk822 2 роки тому +1

    Dalda upayogikko

  • @sabithasabitha6268
    @sabithasabitha6268 3 роки тому +3

    Sooperb

  • @NoshadEdakkazhiyur311
    @NoshadEdakkazhiyur311 5 місяців тому

    Njanum vechu adepoli

  • @noufalm3955
    @noufalm3955 3 роки тому +5

    Nice👍

  • @deeparajesh472
    @deeparajesh472 Рік тому

    Thanku so much .😍

  • @rahna_rinu6764
    @rahna_rinu6764 3 роки тому +5

    Spr

  • @kollenkudisuli1538
    @kollenkudisuli1538 2 роки тому +2

    Very good description and simple, can do it by everyone who is living with medium or low financial status

  • @riyass1369
    @riyass1369 4 роки тому +5

    Nice

  • @skmofejul1256
    @skmofejul1256 2 роки тому +4

    Im from Kolkata . I love nai chor

  • @SandeepSandeep-tz8ui
    @SandeepSandeep-tz8ui 2 роки тому +2

    Thank you chechi super video

  • @a2zmotion307
    @a2zmotion307 2 роки тому +1

    ജെയ് റോസ് അരീ neyiichoruu nuu nallthu aano?

    • @sispetals3814
      @sispetals3814  2 роки тому

      എനിക്കറിയില്ല 😊

  • @sheelasrecipee
    @sheelasrecipee 8 місяців тому

    Yummy👍🏻💕💕💕

  • @joicydevassy1377
    @joicydevassy1377 2 місяці тому

    1 kg undakam

  • @jayeshe.v8652
    @jayeshe.v8652 3 роки тому +3

    Enthaayaalum Lock down alle Saturday enthaayaalum nokkaam sure

  • @Sr_Creation5
    @Sr_Creation5 3 місяці тому

    ഇന്ന് ഉണ്ടാക്കാൻ നോക്കുന്ന ഞാൻ ❤

  • @a.rahmanpr4609
    @a.rahmanpr4609 3 роки тому +2

    Visiladikkatha model cooker anekil ethra samayam edukkum vevan

  • @anmiyaworld9334
    @anmiyaworld9334 Рік тому

    Today I will try

  • @meera9929
    @meera9929 2 роки тому +1

    Thanku chechi🥰🥰🥰

  • @jaseelanousheer2190
    @jaseelanousheer2190 2 роки тому +5

    Super recipe 🥰

  • @sakthikumarvincent3653
    @sakthikumarvincent3653 3 роки тому +3

    സൂപ്പർ സൂപ്പർ വീഡിയോ സി