ഇവർക്കൊക്കെ കാറിൽ പോണോ.. നടന്ന് പോയാൽ പോരെ; വഴിയടച്ച ഏരിയ സമ്മേളനത്തെ ന്യായീകരിച്ച് എ വിജയരാഘവൻ

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 159

  • @SarcasmBot
    @SarcasmBot 3 дні тому +62

    കുറച്ച് കാലം കാണാതായപ്പോ ബുദ്ധി🤓വെച്ച് കാണും എന്നാ കരുതിയേ!😇എന്തായാലും💫തിരിച്ച് വരവ്🎉ഗംഭീരമായി. ഇങ്ങനെ തന്നെ തുടർന്നും ഇവിടെ ഉണ്ടാവട്ടെ...🤩ലാൽ സലാം സഖാവേ..!!!💪🏽💪🏾💪🏼

  • @bhaskarv9482
    @bhaskarv9482 3 дні тому +24

    ഇതൊക്കെ കേട്ടിരിക്കുന്ന സഖാക്കൾക്ക് അല്പമെങ്കിലും ബുദ്ധി യും വിവേകവും ഉണ്ടായിരുന്നെങ്കിൽ. എന്ത് വിമോചനം നിങ്ങളിൽ നിന്നും വിമോചനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.

  • @sreevadakan6988
    @sreevadakan6988 3 дні тому +38

    ഇന്ന് അല്ലെങ്കിൽ നാളെ ഈ പാർട്ടിയെ നാട്ടിൽ നിന്ന് ഇല്ലാത്താക്കും. അതിനാണ് ഇവരെല്ലാം ശ്രമിക്കുന്നത്😂😂😂😂😂😂

  • @ismailichoosvlog8079
    @ismailichoosvlog8079 3 дні тому +38

    കാലം മാറുന്നു ഇവർക്ക് മാറ്റമില്ല 😅

  • @mkd121
    @mkd121 3 дні тому +17

    ലേശം പോലും വിവരമില്ലല്ലൊ ഭായ് പാലക്കാട്ടു കാർക്ക് തെറ്റ് പറ്റിയില്ല വരുന്ന ഇലക്ഷന് ഇനിയും ശ്രദ്ധിച്ചോളാം 🙏🙏

  • @Kaafir916
    @Kaafir916 3 дні тому +44

    ഭാര്യ വീട് തലയിൽ കൊണ്ട് നടക്കുന്നു….😇
    ഭർത്താവ് തലയിൽ വിവരക്കേടും കൊണ്ട് നടക്കുന്നു….ഇതും കേരളം അതിജീവിക്കും..🤪

    • @ratheesh9769
      @ratheesh9769 2 дні тому

      😅😅😅😅😅😅😅😅😅😅😅

    • @rejudas5966
      @rejudas5966 2 дні тому

      Carrying house on head of the car walking in the moonlight😂😂😂😂

  • @robinpaul1413
    @robinpaul1413 2 дні тому +5

    ഇവനെ തോൽപിച്ച പാലക്കാട്ടെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.😂

  • @harishenoi2169
    @harishenoi2169 3 дні тому +15

    അന്തങ്ങൾക്ക് ഇത്രേം വിവരമുള്ള നേതാവ് തന്നെ ധാരാളം

  • @nasaredachery
    @nasaredachery 3 дні тому +17

    ഇപ്പോൾ ചികിൽസിച്ചാൽ പെട്ടെന്നു മാറും

    • @asokankv6904
      @asokankv6904 3 дні тому +1

      ചികിത്സയും ഫലിക്കില്ല. എന്നാ തോന്നുന്നത്

  • @ayyappan1646
    @ayyappan1646 3 дні тому +14

    നമ്മൾ ടാക്സ് അടക്കുന്ന റോഡിൽ നടന്നു പോണോ ഈഴഞ്ഞു പോണോ കാറിൽ പോണോ എന്നൊക്കെ നമ്മൾ അല്ലേ തീരുമാനിക്കുന്നെ ഇവൻ ആരെടാ 😆

  • @antonyjoseph1218
    @antonyjoseph1218 3 дні тому +8

    ബുദ്ധിയില്ലങ്കിലും , വിവരമില്ല.

  • @HakkimAbdulHakkim.P.E-lo7gz
    @HakkimAbdulHakkim.P.E-lo7gz 3 дні тому +19

    വിവരം കെട്ടവർനേതൃസ്ഥാനത്ത് വന്നാൽഇതൊക്കെ തന്നെ പറയൂ

  • @mohdbasheer650
    @mohdbasheer650 3 дні тому +9

    ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ഒരു ഭയനക ലോകം സൃഷ്ടിക്കൽ ആണ് ഞങ്ങളുടെ ലക്ഷ്യം.. ഞങളുടെ ലോകത്ത് ഞങ്ങള് മാത്രം മതി

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 2 дні тому +2

    പരാജയ രാഘവൻ കലക്കി

  • @HakkimAbdulHakkim.P.E-lo7gz
    @HakkimAbdulHakkim.P.E-lo7gz 3 дні тому +18

    ഇയാളുടെ പ്രസംഗം കേൾക്കുന്നസഖാക്കന്മാർക്ക്ഇത്ര വിവരമില്ലാത്തത്കഷ്ടംഇയാൾ എന്താ ഈ പറയുന്നത്

  • @abrahamphilip2631
    @abrahamphilip2631 3 дні тому +7

    എന്തിനാ സഖാവിൻറെ മുഖ്യമന്ത്രിക്ക് ഇത്രയും വലിയ പോലീസ് പ്രൊട്ടക്ഷൻ അങ്ങേരുടെ ആദ്യമേ നടന്നു പോകാൻ പറ എന്നിട്ട് കേരളത്തിലെ ജനങ്ങളോട് താങ്കൾ പറഞ്ഞാൽ മതി

  • @raveendrank5940
    @raveendrank5940 3 дні тому +7

    ഇത് കേട്ടിരിക്കുന്നവരെ സമ്മതിക്കണം.

  • @ayyappan1646
    @ayyappan1646 3 дні тому +11

    ഏതോ കരി ഓയിൽ വേടിച്ചു അടിച്ചെന്ന തോന്നുന്നേ😆😆......റോഡിൽ സ്റ്റേജ് കെട്ടിയാലേ പാവപ്പെട്ടവന്റെ പട്ടിണി മാറു എന്നാ ലോജിക് ഒരു പിടിയും കിട്ടുന്നില്ല 😆😆😆

  • @BijuBiju-yz2ky
    @BijuBiju-yz2ky 3 дні тому +5

    ഇതു കെട്ടിരുന്ന് കൈ അടികിന്നവനൊക്കെ ഒരു മനോനില അല്ല ഞാനും ഇതു കുറെ കേട്ടു കൈ അടിച്ചിട്ടുണ്ട് ഇവോനൊക്കെ പണം ഉണ്ടാകാൻ ഉള്ള ഒരു പേരാണ് കമ്മ്യൂണിസം

  • @eparakundil
    @eparakundil 3 дні тому +10

    വിവരമില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണൽ 😂😂😂

  • @nafitk23
    @nafitk23 3 дні тому +2

    മുടുക്കൻ 💯👍

  • @rafeeqnekkara3233
    @rafeeqnekkara3233 3 дні тому +6

    വിജയ രാഘവാ നിങ്ങളെ വലിയ മുതലാളി വിജയനോട് ആദ്യം പറ അദ്ദേഹം പോവയ്ന്നത് 100 വാഹന അകമ്പടിയോടെ

  • @avaranavarankutty8344
    @avaranavarankutty8344 3 дні тому +6

    ഇയാളെ കാണുമ്പോൾ മറിമായത്തിലെ ഉണ്ണിയെ ഓർമ്മ വരുന്നവർ ഉണ്ടോ.... 😄😄🤣

  • @subair5380
    @subair5380 3 дні тому +5

    ഇവനാണ് യഥാർത്ഥ സഖാവ് 😘😘😘😘😘😘

  • @musthafamanu6566
    @musthafamanu6566 3 дні тому +13

    താൻ ഈ പരിപാടിക്ക് വന്നത് നടന്നിട്ടാണോ അതും കൂടി കേട്ടിരിക്കുന്ന അടിമകളോട് പറഞ്ഞു കൊടുക്കണം

  • @kannanpkala
    @kannanpkala 3 дні тому +2

    ഇത് വല്ലാത്തൊരു ജന്മമാണ്. കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു എന്ന ഡയലോഗ് തന്നെയാണ് ഇയാൾക്ക് യോജിച്ചത്.

  • @SatheeshKumar-hf5do
    @SatheeshKumar-hf5do 2 дні тому +1

    ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടേൽ ഇവനെ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു 😂

  • @Anupallot
    @Anupallot 2 дні тому +2

    ഇവനായിരുന്നു ഒരു കാലത്തു സംസ്ഥാന സെക്രട്ടറി...😂

  • @NisarMk-h8m
    @NisarMk-h8m 3 дні тому +1

    ഇദ്ദേപോലെ വിവരം ഇല്ലാത്ത ഇവനെയൊക്കെ നേടാവാക്കിയാൽ പാർട്ടിക്ക് നല്ലഗുണം ഉണ്ടാകും

  • @pavithrankppavithrankp9424
    @pavithrankppavithrankp9424 3 дні тому +1

    വിജയരാഘവന്റെ ഗീർവാണം നല്ല കാപ്ഷൻ ഇട്ട്, അലങ്കാരപണിയൊക്കെ നടത്തി അവതരിപ്പിക്കുക എന്നതാണ് റിപോർട്ടർ ചാനലിന്റെ ഇപ്പോഴത്തെ ചുമതല. കൊള്ളാം 😎

  • @jwdcreations
    @jwdcreations 3 дні тому +2

    ഇത്രേം വിവരക്കേട് അയ്യേ ഏതേലും cpm കാരൻ എങ്കിലും ഇതിന് സപ്പോർട്ട് ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ___
    പ്രായം ഇത്ര ആയില്ലേ ചെങ്ങായ് ഒരു ബോധം വേണ്ടേ

  • @colorguide7047
    @colorguide7047 2 дні тому +2

    പറയുന്ന മാസ്റ്റർ പൊട്ടൻ 😂കേൾക്കാൻ കൊറേ കുഞ്ഞ് പൊട്ടൻ മ്മാർ 😂

  • @thomasparekkattil7611
    @thomasparekkattil7611 3 дні тому +7

    ഇയാക്ക് നാണം ഉണ്ടോ, ആ കാലം പോയി, ഇന്നത്തെ ഈ
    കാലത്ത് ഒരു പാർട്ടിയും ഇങ്ങനെ
    റോഡ് അടച്ചു ജനങ്ങളെ വലകുമോ,😂😂😂😂😂😂😂😂😂

  • @saasindia4448
    @saasindia4448 3 дні тому +4

    ഇവനൊക്കെ കൈയ്യടിക്കുന്ന പ്രബുദ്ധർ

  • @sreenip18
    @sreenip18 3 дні тому +2

    അനക്ക് പഹയാ ജന്നത്തിൽ ഫിർദൗസിൽ പോവണ്ടേ 😂😂😂

  • @sreelekshmipu
    @sreelekshmipu 3 дні тому +1

    പാർട്ടി കൊടി ചുമന്നാൽ പോര വിവരം വേണം

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 3 дні тому

    ചരിത്രംമാത്രം കൂട്ടുപിടിച്ചു മുന്നോട്ടു പോകാൻ ഇനി പാർട്ടിക്കാവില്ല. ഇപ്പോൾ ജനങ്ങൾക്കാ വശ്യ മുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടിവരും

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 3 дні тому +1

    ഇയാളുടെ പ്ര സംഗം തീരെ കേൾക്കാൻ രസമില്ല
    അച്ചുതാനന്ദൻ
    നായനാർ... കേൾക്കാൻ രസം

  • @muhammedajmallifah7772
    @muhammedajmallifah7772 3 дні тому

    എന്തിനാ സഹോദരാ വിവരമില്ലായ്മ മറ്റുള്ളവരെ അറിയിക്കുന്നു

  • @maryjemyfreeman7639
    @maryjemyfreeman7639 2 дні тому

    No wonder, this P B was defeated by 75,000 votes😂😂

  • @sadasivankv3390
    @sadasivankv3390 2 дні тому

    കുഞ്ചൻ നമ്പ്യാർ എഴുതിയത് യഥാർഥ്യമാകുമോ കലനില്ലാത്ത കാലം

  • @SamshadTimeLineVlogs
    @SamshadTimeLineVlogs 3 дні тому +1

    കെടാൻ പോവുന്നതിന്ന് മുന്നേയുള്ള ആളി കത്തലാണ്

  • @shameemk2144
    @shameemk2144 3 дні тому

    മുന്നിൽ ഇരിക്കുന്നവരുടെ അവസ്ഥ ,എന്നാലും പാർട്ടിക്ക് വേണ്ടി മരിക്കും

  • @boscosimon2828
    @boscosimon2828 2 дні тому

    Closed ആയ റോഡിൽ സ്റ്റേജ് കെട്ടിയാൽ ന്താ കുഴപ്പം?

  • @muralinpchaliyankandi274
    @muralinpchaliyankandi274 3 дні тому

    ഇയാളെ സഹിക്കുന്ന സഖാക്കളേ നിങ്ങൾക്ക് നല്ല നമസ്കാരം

  • @rafeek3636
    @rafeek3636 3 дні тому

    എങ്ങനെയായാലും റോഡ് തടഞ്ഞ് സമ്മേളനം നടത്തുന്നത് അംഗീകരിക്കാനാവില്ല.. റോഡിൽ കൂടി വാഹന യാത്രക്കാരനും കാൽനടക്കാരനും സഞ്ചരിക്കാൻ അവകാശമുളളത് പോലെ പ്രതിഷേധ പ്രകടനക്കാർക്കും അഥവാ പ്രതിഷേധം അറിയിച്ചു കൊണ്ട് ഒരു കൂട്ടം ജനങ്ങൾക്കുo സഞ്ചരിക്കാൻ അവകാശമുണ്ട്

  • @arunsajeevan273
    @arunsajeevan273 3 дні тому

    Veliv illa😇👍

  • @rafivm9438
    @rafivm9438 3 дні тому +2

    വൃത്തികെട്ട ന്യായീകരണം

  • @aravindhkv6896
    @aravindhkv6896 3 дні тому +1

    ഇയാൾ എന്താണ് പറയുന്നത് തുല്യത വേണമെങ്കിൽ oiop യെ പ്രോത്സാഹിപ്പിക്കണം

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 3 дні тому

    ഇനി എത്ര നാൾ ഇവരുടെ രണ്ടാംവരോട് കൂടി ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് കുടിക്കണ വെള്ളത്തിന് വരെ കരം കൂട്ടി വൈദ്യുതി ചാർജ് ഏഴ് പ്രാവശ്യം കൂടി ഉപ്പുതൊട്ട് വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങൾക്കും ഇരട്ടിവിലയായി പാവപ്പെട്ടവരുടെ പെൻഷൻ കിട്ടാക്കനിയായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും സ്വാഹ പക്ഷേ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അവരുടെ പി.എന്മാരുടെയും ശമ്പളവും പെൻഷനും കൃത്യമായി ലഭിക്കുന്നുണ്ട് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുണ്ട വളയാട്ടം പൂർവ്വാധികം ശക്തിയായി മയക്കുമരുന്ന് കച്ചവടവും ഇരട്ടിയിലധികമായി വർദ്ധിച്ചു ഇതിൽ പിടിക്കപ്പെടുമ്പോൾ പുറത്തുവരുന്നത് ഇവരുടെ തന്നെ നേതാക്കളാണ് കേരളത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പടുകുഴിയിൽ എത്തിച്ച കമ്മ്യൂണിസ്റ്റ് അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇനി ഇവരെ ശരിയാക്കാൻ കേരള ജനത കാത്തിരിക്കുകയാണ് അടുത്ത നിയമസഭയിൽ

  • @akhileliyas9926
    @akhileliyas9926 3 дні тому

    Bindhuveee sharanam😅😂😂😂😂😂

  • @jafarali6490
    @jafarali6490 3 дні тому

    അജിത്ത് കുമാർ തന്നെ വേണം ❓❓❓

  • @sreejithpulikodan9713
    @sreejithpulikodan9713 2 дні тому

    ശരിക്കും ഇയാളെ എനി എവിടേയും പ്രസംഗിക്കാൻ കൊണ്ട് പോകരുത്.. സിപിഎം നു തന്നെ മോശം ആണ്

  • @bik639
    @bik639 2 дні тому

    ലോക തോല്‍വി...എന്നിട്ട് മോചിപ്പിച്ചു 😂

  • @viewsvlogzz9461
    @viewsvlogzz9461 3 дні тому

    വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വിജയരാഘവ😂😂

  • @sureshbabu-yl6ve
    @sureshbabu-yl6ve 3 дні тому +1

    വട്ടായിപ്പോയെ, വട്ടായിപ്പോയെ 😭

  • @sadasivankv3390
    @sadasivankv3390 2 дні тому

    ഏഷ്യാനെറ്റ്‌ പുളിക്കൻ പരാജയ രാഘവൻ എന്നാ പറയാറ്

  • @sasidharant9617
    @sasidharant9617 2 дні тому

    പാലക്കാട്‌ കാരെ നമിക്കുന്നു

  • @RatheeshJoseph-k6x
    @RatheeshJoseph-k6x 2 дні тому

    ഒരു മാറ്റവും. ഇല്ലല്ലോ 😅😅

  • @vinodvinu85
    @vinodvinu85 2 дні тому

    കഷ്ടം..

  • @noushadmk9635
    @noushadmk9635 3 дні тому

    ഹഹഹഹ😂കിളവന്റെ തമാശ.......അളന്ന് കൊടുക്കുന്നു 😂😂😂ഞങ്ങള് പിണയാളുകൽ

  • @jineshr
    @jineshr 3 дні тому

    ഇതൊക്കെ എവിടുന്നു കിട്ടുന്ന അറിവാണാവോ😂

  • @pmvenugopalan833
    @pmvenugopalan833 3 дні тому

    നല്ല തമാശ

  • @babushereefbabu1536
    @babushereefbabu1536 3 дні тому

    അയ്യേ 😂😂😂😂

  • @joskurian6858
    @joskurian6858 3 дні тому

    സഖാവിനു കാറില്ലേ? മന്ത്രി ബിന്ദുവിന് എന്തിനാ നാട്ടുകാരുടെ ചെലവിൽ എന്തിനാ കാറ്‌? എന്തു സമൂഹയമാറ്റം? എന്തു ആശയസമരം. പണം തന്നെ കമ്മ്യൂണിസത്തിന്റെയും ലക്ഷ്യം

  • @Shaji94
    @Shaji94 3 дні тому +1

    Antham kammi😂😂😂

  • @majayan5905
    @majayan5905 3 дні тому

    Adut😂സമ്മേളനം വിമാനത്താവളത്തിൽ 🤣😂😂

  • @joseabraham2951
    @joseabraham2951 3 дні тому

    അടുത്ത ഇന്ത്യൻ പ്രധാന മന്ത്രി ആകാൻ ഇരിക്കുന്ന ആൾ 😊😊😊😊

  • @hridhyasasidharan5128
    @hridhyasasidharan5128 3 дні тому

    പിന്നെതിനാ റോഡ് നിർമിക്കുന്നത് 😍😍

  • @jithuk8244
    @jithuk8244 3 дні тому

    ഇയാൾ വെറുതെ അല്ല പാലക്കാട് തോറ്റത് 😂😂😂

  • @MohamedShafi-t7p
    @MohamedShafi-t7p 3 дні тому

    കാരണ ഭൂതത്തിന് എന്തിനാ 56വണ്ടിയുടെ അകമ്പടി, ഒന്നോ, രണ്ടോ പോരെ? ആദ്യം അവിടന്ന് മാതൃക കാണിക്ക്?

  • @bhatsundares9637
    @bhatsundares9637 3 дні тому

    വെളിച്ചം വീശുന്നവ൯ ശുംഭ൯.

  • @retheeshsugathan6258
    @retheeshsugathan6258 3 дні тому

    വാ തുറന്നാൽ പോയി ഉള്ളതു കൂടി ഇല്ലാതാക്കും

  • @abdulkadher5658
    @abdulkadher5658 3 дні тому +2

    ഇയാൾ എന്തുട്ടാ പറയ്ണ്r

  • @prakashms2050
    @prakashms2050 3 дні тому

    ഹ ഹ ഹ ഹി ഹി ഹീ

  • @johnkurian748
    @johnkurian748 3 дні тому

    CPM ൻ്റെ വിവരമില്ലായിമ്മയുടെ പാരമ്മ്യം

  • @sayyedent.cltsayyed2167
    @sayyedent.cltsayyed2167 2 дні тому

    ഞമ്മൾ നടന്ന് പോണം പിണറായിക്ക് പോവാൻ 18 വലിയ വാഹനങ്ങൾ ആവാം 😂😂

  • @saraswathivimal3916
    @saraswathivimal3916 3 дні тому +3

    ഇയാൾ എന്ത് ഭ്രാന്താ പറയുന്നത് 😮😮😮
    കഷ്ടം ഇയാളൊക്കെ നേതാവ് 😢😢

  • @shanoobvm1942
    @shanoobvm1942 3 дні тому

    മുഖ്യൻ്റെ അടുത്ത് പോയി പറ രാഘവോ

  • @anoopp5002
    @anoopp5002 2 дні тому

    ഭാര്യയെ ഉപേദേശിക്ക് ആദ്യം....

  • @tabualka5506
    @tabualka5506 3 дні тому

    വെറുതെ അല്ല ഇവൻ എവിടെ നിന്നാലും തോൽക്കുന്നത്

  • @ShamshadShamshu-x7q
    @ShamshadShamshu-x7q 2 дні тому

    എന്നാൽ നിങ്ങള്ക്ക് കട്ടൻ ചായ പരിപ്പ് വട തിന്നാൽ പോരെ ബിടി വല്ച്ചാൽ പോരെ

  • @cyrilmathew6322
    @cyrilmathew6322 3 дні тому

    Sakalakalaa vallabhan. Vakathiriv vattapoojyam

  • @scariyapappachan4280
    @scariyapappachan4280 3 дні тому

    I don't understand what he is talking about.

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 3 дні тому

    തലക്ക് വെളിവില്ലാണ്ടായാൽ എന്താ ചെയ്യാ

  • @sulfivalan5006
    @sulfivalan5006 2 дні тому

    Ente naatukarana
    Oru kuzhapavam illayirunnu

  • @muthalibmuthu9041
    @muthalibmuthu9041 3 дні тому

    പിണറായി 25കാറിൽ ആണ് പോകുന്നത്.

  • @rafivm9438
    @rafivm9438 3 дні тому

    തെറ്റിനെ ന്യായീകരിക്കല്ലേ

  • @akshay3140
    @akshay3140 3 дні тому +1

    ഇവൻ ശരിക്കും പൊട്ടൻ ആണോ
    അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുണോ 😂😂😂

  • @majeed.k.a9193
    @majeed.k.a9193 3 дні тому

    മന്ദബുദ്ധി രാഘവാ - നിന്റെ ജാഥാ സ്റ്റഡിയംത്തിലോ സ്ക്കൂൾ ഗ്രൗണ്ടിലോ? നടത്തിയാൽ പോരെ! ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം. സ്ക്കൂൾ വിദ്യാത്ഥികളുടെ യാത്ര തടസ്സം രോഗികളുടെ ആശുപത്രി പോകൽ തുടങ്ങി ഒക്കെ തടസ്സപ്പെടുത്തി വേണോ?

  • @muthalibmuthu9041
    @muthalibmuthu9041 3 дні тому

    അടിമകൾ അടിമകൾ തന്നെ

  • @shijithamkavu8167
    @shijithamkavu8167 3 дні тому

    ആഹാ ദെ എവിടെ ആയിരുന്നു 😂😂😂

  • @Proudtobeanindian007
    @Proudtobeanindian007 3 дні тому

    😢😢

  • @poulosethellappillil9339
    @poulosethellappillil9339 3 дні тому

    അറവ് ശ ലകളിലേക്ക് ആടിനെ നയിക്കുന്ന പോലെ

  • @rahimparakkal8858
    @rahimparakkal8858 3 дні тому

    Entha sir parayumnad. Janangalodelle ee parayumnad. 😢😢

  • @ramachandrano765
    @ramachandrano765 2 дні тому

    😮ഇവൻ കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ നിന്ന്വല്ല പണവും വാങ്ങിയിട്ടാണോ ഇത്തരത്തിൽ പ്രസംഗിക്കുന്നത്ഇവനൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ വേണ്ടിപ്രവർത്തിക്കുകയാണ്

  • @mohammadnoufal3150
    @mohammadnoufal3150 3 дні тому +1

    Bjp ടെ പ്രവർത്തകൻ

  • @HarisK-s7j
    @HarisK-s7j 2 дні тому

    താൻ സമ്മേളനത്തിൽ പ്രസംഗിക്കാൻ നടന്നാണോ വന്നത് രാഘവാ

  • @subinmathew3894
    @subinmathew3894 3 дні тому

    Palakkad ile alukalku thettiyilla....3 rd place thanne dharalam....appam Govindanmash nte chettan thanne ..

  • @thomasparekkattil7611
    @thomasparekkattil7611 3 дні тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂