യാഥാർത്ഥ്യ ബോധത്തോടെയുള്ള ഹൃദ്യമായ നിരീക്ഷണം....മാലിന്യം വേർതിരിക്കുക എന്നത് പ്രാഥമികമായി നാം ഓരോരുത്തരും ചെയ്യേണ്ടതുണ്ടെന്നുള്ളത് പ്രധാനം. ഇല്ലാതെ ഇത് ഒരു കാലത്തും പരിഹാരമാവില്ല സത്യം.....പോസ്റ്റിന് അഭിനന്ദനങ്ങൾ......!!!
ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കോടി വിലയുള്ള കാർ ഓടിക്കുമ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി കൂളിംഗ് ഗ്ലാസ് ധരിക്കാൻ മടിക്കുന്ന ആളുകളുള്ള സമൂഹമാണ് നമ്മുടേത്. ഈ പറയുന്ന ഞാൻ പോലും കാൽനടയായി പോകുമ്പോൾ കൂളിംഗ് ഗ്ലാസ് ധരിക്കാൻ ധൈര്യപ്പെടുന്നില്ല.
Cooling glassum hatum (allenkil scarf) idaathe njaan poratherangilla. Nallanam kaliyaakkum naatil ullavar - society lady, nee already dark alle ennokke paranju. Enikku thengayaa... Just take care of your skin and hair health.
എനിക്ക് ഏറ്റവും വിഷമം തോന്നീട്ടുള്ളത് തൊഴിലുറപ്പ് പദ്ധതി പ്രകാരം അവർക്ക് തൊഴിൽ നൽകുന്നത് പണക്കാരുടെ പറമ്പുകളിൽ സൗജന്യമായി പണിചെയ്തു കൊടുത്തു കൊണ്ടാണ്. എന്തുകൊണ്ടാണ് ഈ മനുഷ്യശക്തി എന്തുകൊണ്ടാണ് പരിസര ശുചീകരണപ്രവർത്തികൾ ചെയ്യാനായിട്ട് ഉപയോഗിക്കാത്തത്
വല്യ വല്യ flats kalilum വീടുകളിലും ജൈവ മാലിന്യ സംസ്കരണം പരിശീലിപ്പിക്കൂ..അതിനു വേണ്ടി ഒരു area Matti വയ്ക്കാൻ നിർബന്ധിക്കുന്ന തരത്തിലുള്ള പ്ലാൻ permission or നികുതി ഇളവ് ഇതൊക്കെ prolsaahippikkoo
മാലിനമായ മനസ്സുകൾ മാലിന്യരഹിതമാകുന്ന ഒരു നാളെ പുലരാൻ ഇനിയും വൈകാതിരിക്കാൻ..... നാം ഓരോരുത്തരും ബാദ്ധ്യതപ്പെട്ടതാണെന്നുള്ള വിചാരം മനസ്സിലുണ്ടാകട്ടെ..... 🍀
ഈ വിഷയത്തെ പറ്റി വളരെ വെക്‌തമായി അതിന്റെ അടിസ്ഥാന പ്രതിവിധി മുതൽ അവസാന ഫലപ്രധീക്ഷ വരെയും പറഞ്ഞു മനസ്സിലാക്കി തന്നിട്ട് ഇത് എത്രപേർക് മനസിലായി എന്ന് അതിനടിയിൽ വരുന്ന കമന്റുകൾ നോക്കിയാൽ മതി 20 വർഷം പോരാ ചുരുങ്ങിയത് 50 വർഷം എങ്കിലും വേണ്ടിവരും മൈത്രെയെൻ പറഞ്ഞ 90% നെ പഠിപ്പിച്ചെടുക്കാൻ
Thomas Issac did an initiative in Alleppey during my childhood. Camps were organised for school children on sorting waste. If we travel through Alleppey town now, we can see watsan parks(waste collection centres) at regular intervals with a staff. This sorted the waste issue there to an extent.
@@imagine2234 watsan parks are still functioning in the municipality...Iam not sure weather campaign among students are done regularly.. Several schemes like pipe compost and bucket compost to decompose waste at its source is also undertaken via SHGs in Alleppey. All these are successful models to mitigate the waste issue. But ultimately public behaviour should change hand in hand with the infrastructure supply from the government. That's where the school based mandatory training mentioned by maitreyan becomes relevant.
ശരിയാണ്.ഇന്നും അടുപ്പിൽ നിന്ന് പ്ലാസ്റ്റിക് കവർ etuth kalayendi വന്നു.husbantinte വീട്ടിൽ വച്ച് etuthu maattiyappo metal തവി കൊണ്ട് കൈമുട്ടിന് അടി വാങ്ങി.veg waste kichenil oru paperil ittu വച്ച്, അല്പം കഴിഞ്ഞപ്പോഴേക്കും അപോ തന്നെ പറമ്പിൽ eriyaathathinu bedroominu മുന്നിൽ കൂട്ടിയിട്ട് പ്രതിഷേധിക്കുന്നു.മുറ്റത്തേക്ക് വലിച്ച് എറിഞ്ഞു ശീലിച്ച വരെ മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്
ജനം കൂടുന്നതിന് അനുസരിച്ചു സ്ഥലം കൂടുന്നില്ല എന്ന യാഥാർഥ്യം മനസിലാക്കി ജനസംഘ്യ നിയന്ത്രണം വളരെ മുന്നേ ഉണ്ടായിരുന്നു എങ്കില് നല്ലൊരു പരിധിവരെ ഇത് നിയത്രണ വിധേയം ആക്കാമായിരുന്നു. കാരണം വെയ്സ്റ്റ് ഒഴിവാക്കാൻ സ്ഥലം ഇല്ല , വെയ്സ്റ്റ് നിർമ്മാജനം ചെയ്യാനും സ്ഥലം ഇല്ല. തിങ്ങി നിറയുന്ന ജനതക്ക് നല്ലൊരു ശുദ്ധ വാഴു കിട്ടണമെങ്കിൽ ഒഴിഞ്ഞ കുറെ സ്ഥലങ്ങളും വാനപ്രദേശങ്ങളും നിർബന്ധമാണ്. അതിനാൽ ജനനിയന്ത്രണം വളരെ കർശനമായി നടപ്പാക്കാൻ ശ്രമിക്കുക വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും. ഒരു റൂമില് രണ്ടാൾക്കും സുഖമായി ഉറങ്ങാം എന്നാൽ അവിടെ ഒരാളെക്കൂടി വന്നാലും സുഖമായി ഉറങ്ങാം എന്നാൽ അവിടെ ഒരാളും കൂടി വന്നു നാലയാലോ കുറച്ചു ബുദ്ധിമുട്ട് തുടങ്ങും നാല് പേർക്കും പിന്നെ അവിടെ ആള് കൂടുന്നതിന് അനുസരിച്ചു ദുരിതം കൂടിക്കൊണ്ടിരിക്കും. ഇത് പോലെ ആണ് നമ്മുടെ അവസ്ഥ ജനം കൂടുന്നതിന് അനുസരിച്ചു സ്ഥലം കൂടുന്നില്ല. ഇത് മനസിലാക്കി നിയന്ത്രണം കൊണ്ട് വരുക. അതോടപ്പം തന്നെ ഇതേപ്പറ്റി ബോധവൽക്കരണവും വേണം.
When he was finance minister, tax collection was undertaken directly from houses as a result the financial status was stabilised. Such visionaries should be promoted
Goa എൻ്റെ favourite സംസ്ഥാനം. മലയാളീ നോക്കി പഠികേണ്ടെ ഒരു 🙄 സംസ്ഥാനം. കേരളത്തിൽ ഉള്ള എല്ല സാധനം കായലും കടലും. അവർ അത് വെച്ച് economically strong 🙄 ആയി.Tourism ഉണ്ട് factory ഉണ്ട്
വീടിൻറെ ഉള്ളിൽ മൂത്രമൊഴിച്ചാൽ ഓരോ പ്രാവശ്യവും അത് വൃത്തിയാക്കാൻ ചുരുങ്ങിയത് 5 to 6 ലിറ്റർ വെള്ളം വേണം. ഒരാൾ ഒരു ദിവസം അഞ്ചു മുതൽ എട്ടു പ്രാവശ്യം വരെ മാത്രം ഒഴിക്കും. അതായത് ഒരു വ്യക്തിക്ക് മൂത്രം വൃത്തിയാക്കാൻ 50 ലിറ്റർ. ഇതിനുള്ള വെള്ളം എവിടുന്ന് കിട്ടും..?..
the most neutral analysis and solution for the burning issue... wish some govt machinery watch this and execute the solutions.. before kerala becomes a ghost house.. respect to this man is increasing like anything... salute maitreyan
സർ ഇവിടെ ബസ്സ് അടിച്ചു പൊട്ടിക്കുന്ന ആരാ... ബസ്സ് കത്തിക്കുന്ന ആരാ... രാഷ്ട്രീയ ക്കാർ.. അപ്പോൾ നുമ്മ വിദ്യ അഭ്യാസം മന്ത്രി യുടെ..... പഠിത്തം....... അതായത്.... ഉത്തമ...
Very good discussion by Maitreyan. Cultural change can only be taught at school, and may take a very long time to see the result. But many questions remain - who will teach the kids? who will enforce the behavior? and do we have the time 10- 20 years to solve this? It's so foolish to think govt new technology, teachers, or parents will help people change their approach to waste management. But nature itself might teach Malayalees how to behave through a series of catastrophic incidents, one after the other, until everyone learns the importance, firsthand
@@Sudhadevi-rk5mg ...Sudha Chechi,,,,,Doctorin Arivund , ath kond civil work ine kurichulla karyam doctrod poyi chodikumo???? ..............njanum free thinker aan, but ningal ee paranjath blind aaan
താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം...... മൂല്യബോധമില്ലാത്ത സർക്കാരുകളോട് എന്ത് ഉത്തരവാദിത്വം പറഞ്ഞാലും അത് ഏറ്റെടുക്കാൻ അവർക്ക് ഈഗോ ഉണ്ടാവും...... അവർക്ക് ജനങ്ങളെ തിരുത്താൻ കഴിയുകയുമില്ല എന്നിട്ട് നമ്മൾ ജനങ്ങളെ കുറ്റം പറയുന്നതിലും അർത്ഥമില്ല.... മൂല്യബോധം ഉള്ളവർ അധികാരത്തിലേറി ഭരിക്കുമ്പോൾ മാത്രമാണ് ജനങ്ങളെ തിരുത്തുവാൻ കഴിയുകയുള്ളൂ.... അതിനുള്ള സംവിധാനങ്ങൾ രാഷ്ട്രീയപരമായി രൂപപ്പെടുത്തേണ്ടതുണ്ട്😁😁😁😁😁
എൻ്റെ ഒരു സുഹൃത്ത് ടോയ്‌ലെറ്റിൽ മൂത്രം ഒഴിക്കില്ല.. രാത്രി ആയാലും... അവൻ്റെ വീടിനു പുറത്തു വന്നു റോഡ് ക്രോസ്സ് ചെയ്തു ഓപ്പോസിറ്റ് ഉള്ള വീടിൻ്റെ മതിലിനു പുറത്തു ഒഴിക്കും.. 😂😂😂
......ഒരു വിഷയത്തിൽ സമഗ്രമായി പറയുന്നവൻ ;?! നിക്ഷിപ്ത താത്പ ര്യങ്ങളിൽ നിന്ന് നിശ്ശേഷം മുക്തനാ യ സ്വതന്ത്രനും ധൈഷണികനും ആയ സന്ദര്യ ലാവണ്യ ബോധമുള്ള വൻ...!!!!!!..
ചോദിക്കുന്നതെന്ത് ഉത്തരമെന്ത് ? ചോദ്യം ഭരണ കർത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയെക്കുറിച്ചല്ലേ .. അതിനെ പറ്റി ഒരു വാക്കും പറയാതെ ജനങ്ങളാണ് പ്രശ്നക്കാര് എന്ന് പറയുന്ന ഒരു പ്രത്യേകതരം പ്രതികരണം
നാണമില്ലേ മനുഷ്യാ...അന്യ രാജ്യത്തെ ഒക്കെ കാര്യം പറഞ്ഞു വല്യ കാര്യത്തെ cover up ചെയ്യാൻ.. കോടികൾ മുക്കി ഈ പേരു പറഞ്ഞ്..അത് ഓക്കേ ആണ് അല്ലെ.... എന്നിട്ടിപ്പം ജനതേടെ കുഴപ്പം.. നായനാരും ആന്റണിയും ഒക്കെ ഭരിച്ചു മാറിയിട്ട് സെഞ്ച്വറി ആയി.. എന്നിട്ട് nayanaarkku submit ചെയ്തു പോലും..
ഇങ്ങനെ പറയാൻ നിങ്ങൾക് നാണമുണ്ടോ?.. നമ്മുടെ നാട് നന്നായി ഇരിക്കാനും വൃത്തിയായിരിക്കാനും ആണ് ഇത് പറയുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. ആരുടെ കോടി ആര് മുക്കിയ കഥയാണ് നിങ്ങൾ പറയുന്നത്.. നിങ്ങളെപ്പോലെ ഉള്ള മനുഷ്യർ കേരളത്തിൽ ഉള്ള വരേക്കും ഈ കേരളം നന്നാവുല.ഈ നാട്ടിലെ ജനങ്ങൾഇടുന്ന ഇടുന്ന കുപ്പത്തന്നെയാണ്, ഇവിടെ ഉള്ളത്. മാറി മാറി വരുന്ന ഗവണ്മെന്റ് ഇതിന് വേണ്ടി എന്താ ചെയ്തത്.... ശെരി അയാൾ പറയില്ല.. ഇതിന് നിങ്ങൾക് പരിഹാരം കാണാൻ കഴിയുമോ???
""പൊതു സ്ഥലം എല്ലാവർക്കും കൂടെ ഉള്ളതാണെന്ന് പഠിക്കുന്നതിനു പകരം പൊതുസ്ഥലം ആരുടെയും സ്വന്തമല്ല എന്ന് പിടിച്ചിരിക്കുന്നു "" ഈ ആശയം ഒക്കെ കേൾക്കുമ്പോൾ മിനിമം ബോധമുള്ളവന് വെളിപാട് വരും.....
എത്ര ബൃഹത്തായ ആഴമേറിയ കൃത്യമായ വിശകലനം 👌
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 👍👍
Right
I like this guy👍🏻
ചരിത്രം ഓർമ്മിക്കും നിങ്ങളെ
Well said.. ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് ഒരു പ്രയോജനവും ഇല്ല
യാഥാർത്ഥ്യ ബോധത്തോടെയുള്ള ഹൃദ്യമായ നിരീക്ഷണം....മാലിന്യം വേർതിരിക്കുക എന്നത് പ്രാഥമികമായി നാം ഓരോരുത്തരും ചെയ്യേണ്ടതുണ്ടെന്നുള്ളത് പ്രധാനം. ഇല്ലാതെ ഇത് ഒരു കാലത്തും പരിഹാരമാവില്ല സത്യം.....പോസ്റ്റിന് അഭിനന്ദനങ്ങൾ......!!!
പൊതു ഇടം എല്ലാരുടേതും എന്ന് slogan ഇന്ത്യക്കാർക്കു മനസ്സിൽ ആക്കാൻ 100വർഷം കഴിയും
ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കോടി വിലയുള്ള കാർ ഓടിക്കുമ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി കൂളിംഗ് ഗ്ലാസ് ധരിക്കാൻ മടിക്കുന്ന ആളുകളുള്ള സമൂഹമാണ് നമ്മുടേത്. ഈ പറയുന്ന ഞാൻ പോലും കാൽനടയായി പോകുമ്പോൾ കൂളിംഗ് ഗ്ലാസ് ധരിക്കാൻ ധൈര്യപ്പെടുന്നില്ല.
Cooling glassum hatum (allenkil scarf) idaathe njaan poratherangilla. Nallanam kaliyaakkum naatil ullavar - society lady, nee already dark alle ennokke paranju. Enikku thengayaa... Just take care of your skin and hair health.
ഞാൻ കാത്തിരുന്നു വിഷമമായിരുന്നു ഇത്. 👌👍
Proud to be say that.... Njanum sir ne pole mittayi cover biscut cover ellam bag nte side pocketil sookshikkum bin kanumbol athil idum.... 🥰🥰
Njan side pocket IL idum pakshe ath edth kalayaan marakkum. 😂
കാത്തിരുന്ന വിഷയം 👍👍
വ്യക്തമായ നിരീക്ഷണം .... 🎉
Mind-blowing conversation
ഗ്രേറ്റസ്റ്റ് സ്പീച് 👍👍👍
നല്ല ജാഗ്രതയോടെ കാത്തുന്നുണ്ട് 🤗🤗🤗🤩🤦♂️
മൈത്രേയന്റെ ഈ വിശകലനവും അറിവും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ടതാണ് 😍
😂
ഇത് മനസ്സിലാക്കാനും കുറച്ച് വിവരം വെക്കണം
എനിക്ക് ഏറ്റവും വിഷമം തോന്നീട്ടുള്ളത് തൊഴിലുറപ്പ് പദ്ധതി പ്രകാരം അവർക്ക് തൊഴിൽ നൽകുന്നത് പണക്കാരുടെ പറമ്പുകളിൽ സൗജന്യമായി പണിചെയ്തു കൊടുത്തു കൊണ്ടാണ്.
എന്തുകൊണ്ടാണ് ഈ മനുഷ്യശക്തി എന്തുകൊണ്ടാണ്
പരിസര ശുചീകരണപ്രവർത്തികൾ ചെയ്യാനായിട്ട് ഉപയോഗിക്കാത്തത്
Correct
👍👍👍👍👍👍
Very good speech congratulations
Good conversation !
വല്യ വല്യ flats kalilum വീടുകളിലും ജൈവ മാലിന്യ സംസ്കരണം പരിശീലിപ്പിക്കൂ..അതിനു വേണ്ടി ഒരു area Matti വയ്ക്കാൻ നിർബന്ധിക്കുന്ന തരത്തിലുള്ള പ്ലാൻ permission or നികുതി ഇളവ് ഇതൊക്കെ prolsaahippikkoo
L bug thanks for contributing 👍
പച്ചയായി കാര്യങ്ങൾ പറഞ്ഞു ഇങ്ങനെയാണ് യഥാർത്ഥ കേരളക്കാരൻ അല്ലാതെ "പ്രബുദ്ധരായ "മലയാളിയല്ല
അത് correct ആണ് Allapuzha ചേർത്തലയിൽ നല്ല public toilet 🚽 ഉണ്ട് നല്ല വൃത്തി ഉണ്ട് but light 😂 ഇല്ല because bulb 💡 ഉരി കൊണ്ട് പോകും.
മാലിനമായ മനസ്സുകൾ മാലിന്യരഹിതമാകുന്ന ഒരു നാളെ പുലരാൻ ഇനിയും വൈകാതിരിക്കാൻ..... നാം ഓരോരുത്തരും ബാദ്ധ്യതപ്പെട്ടതാണെന്നുള്ള വിചാരം മനസ്സിലുണ്ടാകട്ടെ..... 🍀
Good speach
മൈത്രേയൻ ❤️❤️❤️❤️
ഞാനിത് ചുരുങ്ങിയത് 1000 പേർക്ക് എങ്കിലും ഷെയർ ചെയ്യും
Well said👌👌👌
നമ്മുടെ കുട്ടികളെ ഇത്രയ്കു മോശമാക്കുന്നതിന് അദ്യാപകർക്കുള്ളപങ്ക് വളരെയധികമാണ്!!
ഈ വിഷയത്തെ പറ്റി വളരെ വെക്‌തമായി അതിന്റെ അടിസ്ഥാന പ്രതിവിധി മുതൽ അവസാന ഫലപ്രധീക്ഷ വരെയും പറഞ്ഞു മനസ്സിലാക്കി തന്നിട്ട് ഇത് എത്രപേർക് മനസിലായി എന്ന് അതിനടിയിൽ വരുന്ന കമന്റുകൾ നോക്കിയാൽ മതി 20 വർഷം പോരാ ചുരുങ്ങിയത് 50 വർഷം എങ്കിലും വേണ്ടിവരും മൈത്രെയെൻ പറഞ്ഞ 90% നെ പഠിപ്പിച്ചെടുക്കാൻ
സത്യമാണ് താങ്കൾ പറഞ്ഞത്. UPയിലെ പ്രശ്നങ്ങളും ഭരണകൂടത്തിന്റെയല്ല, അവിടുത്തെ ജനതയുടെ പ്രശ്നമാണ്. 😔😔😔
ഒരു ജർമ്മനി കാരൻ വന്ന് നമ്മുടെ കടൽ തീരം നേരെ ആക്കുന്നത് കണ്ടിട്ടുണ്ടോ അയാൾക്കുള്ള ബോധം പോലും നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഇല്ല
Aparna mulbery ചെയ്യുന്നത് കണ്ടിട്ടുണ്ട്
Thomas Issac did an initiative in Alleppey during my childhood. Camps were organised for school children on sorting waste. If we travel through Alleppey town now, we can see watsan parks(waste collection centres) at regular intervals with a staff. This sorted the waste issue there to an extent.
That’s one time job. Thomas did it for himself. Everybody forgot that afterwards!
@@imagine2234 watsan parks are still functioning in the municipality...Iam not sure weather campaign among students are done regularly.. Several schemes like pipe compost and bucket compost to decompose waste at its source is also undertaken via SHGs in Alleppey. All these are successful models to mitigate the waste issue. But ultimately public behaviour should change hand in hand with the infrastructure supply from the government. That's where the school based mandatory training mentioned by maitreyan becomes relevant.
ശരിയാണ്.ഇന്നും അടുപ്പിൽ നിന്ന് പ്ലാസ്റ്റിക് കവർ etuth kalayendi വന്നു.husbantinte വീട്ടിൽ വച്ച് etuthu maattiyappo metal തവി കൊണ്ട് കൈമുട്ടിന് അടി വാങ്ങി.veg waste kichenil oru paperil ittu വച്ച്, അല്പം കഴിഞ്ഞപ്പോഴേക്കും അപോ തന്നെ പറമ്പിൽ eriyaathathinu bedroominu മുന്നിൽ കൂട്ടിയിട്ട് പ്രതിഷേധിക്കുന്നു.മുറ്റത്തേക്ക് വലിച്ച് എറിഞ്ഞു ശീലിച്ച വരെ മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്
excellent sir
ജനം കൂടുന്നതിന് അനുസരിച്ചു സ്ഥലം കൂടുന്നില്ല എന്ന യാഥാർഥ്യം മനസിലാക്കി ജനസംഘ്യ നിയന്ത്രണം വളരെ മുന്നേ ഉണ്ടായിരുന്നു എങ്കില് നല്ലൊരു പരിധിവരെ ഇത് നിയത്രണ വിധേയം ആക്കാമായിരുന്നു. കാരണം വെയ്സ്റ്റ് ഒഴിവാക്കാൻ സ്ഥലം ഇല്ല , വെയ്സ്റ്റ് നിർമ്മാജനം ചെയ്യാനും സ്ഥലം ഇല്ല. തിങ്ങി നിറയുന്ന ജനതക്ക് നല്ലൊരു ശുദ്ധ വാഴു കിട്ടണമെങ്കിൽ ഒഴിഞ്ഞ കുറെ സ്ഥലങ്ങളും വാനപ്രദേശങ്ങളും നിർബന്ധമാണ്. അതിനാൽ ജനനിയന്ത്രണം വളരെ കർശനമായി നടപ്പാക്കാൻ ശ്രമിക്കുക വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും. ഒരു റൂമില് രണ്ടാൾക്കും സുഖമായി ഉറങ്ങാം എന്നാൽ അവിടെ ഒരാളെക്കൂടി വന്നാലും സുഖമായി ഉറങ്ങാം എന്നാൽ അവിടെ ഒരാളും കൂടി വന്നു നാലയാലോ കുറച്ചു ബുദ്ധിമുട്ട് തുടങ്ങും നാല് പേർക്കും പിന്നെ അവിടെ ആള് കൂടുന്നതിന് അനുസരിച്ചു ദുരിതം കൂടിക്കൊണ്ടിരിക്കും. ഇത് പോലെ ആണ് നമ്മുടെ അവസ്ഥ ജനം കൂടുന്നതിന് അനുസരിച്ചു സ്ഥലം കൂടുന്നില്ല. ഇത് മനസിലാക്കി നിയന്ത്രണം കൊണ്ട് വരുക. അതോടപ്പം തന്നെ ഇതേപ്പറ്റി ബോധവൽക്കരണവും വേണം.
Very good talk ,
Thomas Isac ❤ to Alappy ...he got even award from Central Govt for the same .
When he was finance minister, tax collection was undertaken directly from houses as a result the financial status was stabilised. Such visionaries should be promoted
plastic use ആവശ്യത്തിന് മാത്രം ആക്കുക ആണ് വേണ്ടത്. കേടാവാത്ത വസ്തുക്കൾ cover ചെയ്യാൻ പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക.
Goa എൻ്റെ favourite സംസ്ഥാനം. മലയാളീ നോക്കി പഠികേണ്ടെ ഒരു 🙄 സംസ്ഥാനം. കേരളത്തിൽ ഉള്ള എല്ല സാധനം കായലും കടലും. അവർ അത് വെച്ച് economically strong 🙄 ആയി.Tourism ഉണ്ട് factory ഉണ്ട്
നാട്ടുകാര് നന്നാവാതെ നാട് നന്നാവില്ല.
Kalaki maithreyan chettan❤❤❤❤
വീടിൻറെ ഉള്ളിൽ മൂത്രമൊഴിച്ചാൽ ഓരോ പ്രാവശ്യവും അത് വൃത്തിയാക്കാൻ ചുരുങ്ങിയത് 5 to 6 ലിറ്റർ വെള്ളം വേണം. ഒരാൾ ഒരു ദിവസം അഞ്ചു മുതൽ എട്ടു പ്രാവശ്യം വരെ മാത്രം ഒഴിക്കും. അതായത് ഒരു വ്യക്തിക്ക് മൂത്രം വൃത്തിയാക്കാൻ 50 ലിറ്റർ. ഇതിനുള്ള വെള്ളം എവിടുന്ന് കിട്ടും..?..
🙏🙏🙏
the most neutral analysis and solution for the burning issue... wish some govt machinery watch this and execute the solutions.. before kerala becomes a ghost house.. respect to this man is increasing like anything... salute maitreyan
Namaskaram🙏 maythreyan!
Super ❣️
എൻ്റെ വീടിൻ്റെ അടുത്ത് വീടുകൾ രാത്രി ആയാൽ പ്ലാസ്റ്റിക് കത്തിക്കും . സർക്കാരിൻറെ ബോധവൽക്കരണം വളരെ മോശം. സ്കൂൾ തലങ്ങളിൽ നിന്ന് തുടങ്ങണം.
Superb. ❤
👍👍
niga oru bhudhiman Anu manushya.
ജനതയുടെ അനുയായികളുടെ വിശ്വാസികളുടെ പരാജയം.
Vd Satheesh ntay sound
......മാലിന്യ സംസ്കരണത്തെ കുറി ച്ച് ശാസ്ത്രീയവും കൃത്യവുമായ ന യ സമീപനം ; പരിഹാരം...!!!!!!!...
♥️
43:55 - 46:26 ✨
Super
From 46:51 🤣🤣🤣🤣🤣
😊
👍👍👍❤️
Any body heard or understood it’s.000001%
Plastic waste edukan varunavark 50 rupa kodukan madi ulla aalkara evide ullath.
ഞാനും... പ്ലാസ്റ്റിക് വലിച്ചെറിയാറില്ല...🕺
👍
👍❤️🤝👌
⭐⭐⭐⭐⭐
സർ ഇവിടെ ബസ്സ് അടിച്ചു പൊട്ടിക്കുന്ന ആരാ... ബസ്സ് കത്തിക്കുന്ന ആരാ... രാഷ്ട്രീയ ക്കാർ.. അപ്പോൾ നുമ്മ വിദ്യ അഭ്യാസം മന്ത്രി യുടെ..... പഠിത്തം....... അതായത്.... ഉത്തമ...
❤💛💚💙🩵💜
സ്കൂളുകളിൽ അരുതെന്നു പറയും. വീടുകളിലും നാട്ടിലും അരുതാത്തത് മാത്രം ചെയ്യും😮. എന്ത് വൃത്തികെട്ട വിദ്യാഭ്യാസമാണത്?
ഈ കുട്ടികളും അവരുടെ മക്കളും ആവർത്തിക്കും.
Why we are not listening to him, the govt & the people
Very good discussion by Maitreyan. Cultural change can only be taught at school, and may take a very long time to see the result. But many questions remain - who will teach the kids? who will enforce the behavior? and do we have the time 10- 20 years to solve this? It's so foolish to think govt new technology, teachers, or parents will help people change their approach to waste management. But nature itself might teach Malayalees how to behave through a series of catastrophic incidents, one after the other, until everyone learns the importance, firsthand
Ith entha ellam iyaalod chodikkan pokunnath....Iyalumayi bandapetta subjects chodichal porey
അദ്ദേഹത്തിന് അറിവുള്ളത് കൊണ്ട് 👍
@@Sudhadevi-rk5mg ...Sudha Chechi,,,,,Doctorin Arivund , ath kond civil work ine kurichulla karyam doctrod poyi chodikumo???? ..............njanum free thinker aan, but ningal ee paranjath blind aaan
താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം...... മൂല്യബോധമില്ലാത്ത സർക്കാരുകളോട് എന്ത് ഉത്തരവാദിത്വം പറഞ്ഞാലും അത് ഏറ്റെടുക്കാൻ അവർക്ക് ഈഗോ ഉണ്ടാവും...... അവർക്ക് ജനങ്ങളെ തിരുത്താൻ കഴിയുകയുമില്ല എന്നിട്ട് നമ്മൾ ജനങ്ങളെ കുറ്റം പറയുന്നതിലും അർത്ഥമില്ല.... മൂല്യബോധം ഉള്ളവർ അധികാരത്തിലേറി ഭരിക്കുമ്പോൾ മാത്രമാണ് ജനങ്ങളെ തിരുത്തുവാൻ കഴിയുകയുള്ളൂ....
അതിനുള്ള സംവിധാനങ്ങൾ രാഷ്ട്രീയപരമായി രൂപപ്പെടുത്തേണ്ടതുണ്ട്😁😁😁😁😁
Entammo😂
ബ്രഹ്മപുരം ജനതയുടെ സ്കൂൾ സിസ്റ്റത്തിന്റെ കുഴപ്പം അല്ലാതെ സഖാക്കളുടെ അഴിമതി അല്ല. എന്തൊരു മെഴുകൽ 🙄
എൻ്റെ ഒരു സുഹൃത്ത് ടോയ്‌ലെറ്റിൽ മൂത്രം ഒഴിക്കില്ല.. രാത്രി ആയാലും... അവൻ്റെ വീടിനു പുറത്തു വന്നു റോഡ് ക്രോസ്സ് ചെയ്തു ഓപ്പോസിറ്റ് ഉള്ള വീടിൻ്റെ മതിലിനു പുറത്തു ഒഴിക്കും.. 😂😂😂
അത് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഞാനും അങ്ങനെ തന്നെ apurathe🥰മതിലിന്റെ വൈറ്റ് വാഷ് സാമാനത്തിൽ pattiye🥰njan🥰കിടക്കാറുള്ളു
@@nastn6614 സ്വന്തം മതിലിന്റെ വൈറ്റ് വാഷ് ആക്കിയാൽ പോരെ? 😆
......ഒരു വിഷയത്തിൽ സമഗ്രമായി പറയുന്നവൻ ;?! നിക്ഷിപ്ത താത്പ ര്യങ്ങളിൽ നിന്ന് നിശ്ശേഷം മുക്തനാ യ സ്വതന്ത്രനും ധൈഷണികനും ആയ സന്ദര്യ ലാവണ്യ ബോധമുള്ള വൻ...!!!!!!..
ചോദിക്കുന്നതെന്ത് ഉത്തരമെന്ത് ? ചോദ്യം ഭരണ കർത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയെക്കുറിച്ചല്ലേ .. അതിനെ പറ്റി ഒരു വാക്കും പറയാതെ ജനങ്ങളാണ് പ്രശ്നക്കാര് എന്ന് പറയുന്ന ഒരു പ്രത്യേകതരം പ്രതികരണം
ജനങ്ങൾ തന്നെ പ്രശ്നം
Pinne entha preshnam? Govt rand theri paranja pariharam kittumo?
@@sajimolak7889 ശരിയാണ്... ജനങ്ങളൾ തന്നെയാണ് മാറേണ്ടത്.. ഞാൻ പറഞ്ഞത് ചോദ്യവും ഉത്തരവും തമ്മിലുള്ള ബന്ധമില്ലായ്മയാണ്
ഭരണാധികാരികൾ ആണല്ലോ കൊണ്ടുപോയി വേസ്റ്റ് ഇടുന്നത് 😂
പറയുന്നത് ശ്രദ്ധിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് ഒന്നും മനസ്സിലാവാത്ത
നാണമില്ലേ മനുഷ്യാ...അന്യ രാജ്യത്തെ ഒക്കെ കാര്യം പറഞ്ഞു വല്യ കാര്യത്തെ cover up ചെയ്യാൻ..
കോടികൾ മുക്കി ഈ പേരു പറഞ്ഞ്..അത് ഓക്കേ ആണ് അല്ലെ.... എന്നിട്ടിപ്പം ജനതേടെ കുഴപ്പം..
നായനാരും ആന്റണിയും ഒക്കെ ഭരിച്ചു മാറിയിട്ട് സെഞ്ച്വറി ആയി.. എന്നിട്ട് nayanaarkku submit ചെയ്തു പോലും..
ഇങ്ങനെ പറയാൻ നിങ്ങൾക് നാണമുണ്ടോ?.. നമ്മുടെ നാട് നന്നായി ഇരിക്കാനും വൃത്തിയായിരിക്കാനും ആണ് ഇത് പറയുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. ആരുടെ കോടി ആര് മുക്കിയ കഥയാണ് നിങ്ങൾ പറയുന്നത്.. നിങ്ങളെപ്പോലെ ഉള്ള മനുഷ്യർ കേരളത്തിൽ ഉള്ള വരേക്കും ഈ കേരളം നന്നാവുല.ഈ നാട്ടിലെ ജനങ്ങൾഇടുന്ന ഇടുന്ന കുപ്പത്തന്നെയാണ്, ഇവിടെ ഉള്ളത്. മാറി മാറി വരുന്ന ഗവണ്മെന്റ് ഇതിന് വേണ്ടി എന്താ ചെയ്തത്.... ശെരി അയാൾ പറയില്ല.. ഇതിന് നിങ്ങൾക് പരിഹാരം കാണാൻ കഴിയുമോ???
@@radharamakrishnan6335 കാര്യം ആക്കണ്ട ഏതോ ഒരു പാർട്ടി കൊടിയുടെ അടിമയുടെ കരച്ചിൽ ആണ് 😂
ഇങ്ങനെയുള്ള ഞായികരണ തൊഴിലാളികൾ ആണ് ഈ നാടിന്റെ ശാപം 😁
Ninak nanamundo? Ivde kodikal mukkate adipoli aayi undakiyit... Kondu poyi ellam koode itta ith pariharam aakumo? Ith taneye vazhi ullu alkar nanayite entoke undelum e paripadi nadakku..
ഇദ്ദേഹം പറയുന്നത് മനസിലാക്കാനും മിനിമം വിവേകം വേണം... സാരല്ല താങ്കൾക്ക് അതില്ലാത്തത് ഒരു കുറ്റമല്ലല്ലോ.... 🤷♀️
""പൊതു സ്ഥലം എല്ലാവർക്കും കൂടെ ഉള്ളതാണെന്ന് പഠിക്കുന്നതിനു പകരം പൊതുസ്ഥലം ആരുടെയും സ്വന്തമല്ല എന്ന് പിടിച്ചിരിക്കുന്നു "" ഈ ആശയം ഒക്കെ കേൾക്കുമ്പോൾ മിനിമം ബോധമുള്ളവന് വെളിപാട് വരും.....
Nan oru muslim anu. Palliyile bathrooms kand padiklanam . So clean
India pakisthan Bangladesh Indonesian are cheap ellam ory tyep cheap living style ullavanmaranu still premetives
Very nice talk
👍👍
👍
❤
👍
❤❤❤❤
👍👍👍
🌹
❤
👍👍👍👍
👍
❤❤❤