നിയന്ത്രിത അറിവ് | Maitreyan Talks 175 | L bug media

Поділитися
Вставка
  • Опубліковано 6 кві 2023
  • #maitreyantalks #maitreyan #lbugmedia
    നിയന്ത്രിത അറിവ് | Maitreyan Talks 175 | L bug media
    PLZ WATCH PART 02 : • അവസാനത്തെ ആളും പ്രധാനമ...

КОМЕНТАРІ • 39

  • @lekhar8527
    @lekhar8527 Рік тому +7

    ബലിയർപ്പിക്കപ്പെട്ടവർക്കൊപ്പം നമ്മളിലാതിരുന്നതുകൊണ്ട് ആധുനിക ജീവിത നിലവാരം അനുഭവിക്കുന്നത് കൊണ്ടു രാജാവ് / മതബോധംഭരിച്ചിരുന്ന കാലത്തെ അതിജീവന സുഖം അറിയാൻ വഴിയില്ല....... ആ അവസാനത്തെ ആൾ ഞാനെന്ന് ചിന്തിക്കാൻ പറ്റിയാൽ മൈത്രേയൻ പറയുന്നതിന്റ പൊരുൾ പിടി കിട്ടും...❤❤🤝

  • @Noufalwdr
    @Noufalwdr Рік тому +2

    എല്ലാവർക്കും തുല്യത വേണം , അതിന് ഉപകരിക്കുന്ന രീതിയിൽ ഉള്ള അറിവ് നേടുക എന്ന് സാരം...👍

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi Рік тому +15

    grate.... മനസ്സിലാവുന്നവർക്ക് നല്ല അറിവ്...

    • @kappilkappil9024
      @kappilkappil9024 Рік тому +1

      എല്ലാവർക്കും മനസ്സിലാകും പക്ഷേ ചിന്തിക്കുന്നവനേ ഉൾകൊള്ളാൻ കഴിയൂ

    • @radharamakrishnan6335
      @radharamakrishnan6335 Рік тому

      👌👍

  • @sharfu7907
    @sharfu7907 7 місяців тому

    Very important message ❤❤❤👍

  • @roymathew9008
    @roymathew9008 Рік тому +9

    Please try to translate these talks
    into English and Hindi
    and spread all over India.

  • @Lbugmedia
    @Lbugmedia  Рік тому +1

    PLZ WATCH PART 02 : ua-cam.com/video/7pYE9FKMV_c/v-deo.html

  • @unnikrishnanorumalayali
    @unnikrishnanorumalayali Рік тому +1

    ഉദാഹരണം നമ്മുടെ പോലീസ് system എടുത്താൽ , hierarchy ഇല്ലാതെ ആ system എങ്ങനെ പ്രവർത്തിക്കും, മേൽ കീഴ് വ്യവസ്ഥിതിക്ക് പകരം എന്ത് എന്ന് മൈത്രയൻ വിവരിക്കുന്നില്ലല്ലോ (തൊഴിൽ മേഖലയിൽ )

  • @jobinjoseph8151
    @jobinjoseph8151 10 місяців тому +1

    💙💙💙💙

  • @badarupni8693
    @badarupni8693 Рік тому +1

    👍👍

  • @kammutv8950
    @kammutv8950 11 місяців тому +1

  • @arjunkrishna2117
    @arjunkrishna2117 Рік тому +1

    101%👌🔥

  • @Joslet123
    @Joslet123 Рік тому +3

    Politics,Economics,Psychology,Sex education ithrayum karyangal 5th std muthal mandatory aaayit padippikkenam....athinokke sesham mathi kavithayum vyakaranuvum mattu karyangalum

  • @balachandrang1895
    @balachandrang1895 Рік тому +1

    💓💓💓

  • @sajithamp5291
    @sajithamp5291 Рік тому +1

    ✨️

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +1

    👌👍❤

  • @joefrancisdominic5138
    @joefrancisdominic5138 Рік тому +1

    ✌🏽💜

  • @techyvlogyjins6054
    @techyvlogyjins6054 Рік тому +2

    SOCIALISM AND COMMUNISM ,CAPTITALISM ENNATHINE KURICH MYTHREYANODU CHOTHICHU VIDEO CHEYY PLZ PLZ PLZ PLZ PLZ ✨✨✨✨✨✨✨✨✨✨✨🏅🎟🥇🎏🎐🎋🎐🎋🎫🎁🎫🎁🎏🎁🎏🎐🎁🎫🥇🎫🎏🎋🎐🎋🎐🎁🎖🥇⚾️🎖🎁🎖🎋🏆🎋🎑🎋🎑🎋🏅⚽️⚽️🥇🎖🎁🎖🎁🎐🎋🎐🎋🎐🎋🎐🎁🎫🎫🥇⚽️🥇⚽️🥇🎫🎁🎫🎐🎁🎐🎋🎏🎁🎫🎋🎏🎋🎐🎋🎖🎋🎖🎋🎐🎋🎐

  • @siyadsiyads2021
    @siyadsiyads2021 5 місяців тому

    🖤

  • @anilraghu8687
    @anilraghu8687 Рік тому +2

    Made a video about chat gpt.

  • @entenaattil
    @entenaattil Рік тому +2

    ആശയം കുറച്ചു കൂടി ചുരുക്കി പറയാൻ പറ്റില്ലേ

  • @sanjeevps9648
    @sanjeevps9648 Рік тому +2

    Kappil kappil mandan

  • @prasannanpp9956
    @prasannanpp9956 Рік тому +2

    താങ്കളുടെ സംസാരത്തിൽ അവർ പറയുന്നു എന്ന് എപ്പോഴും ഉപയോഗിച്ച് കാണുന്നു അവർ എന്നതിന് രാജാവ് എന്ന വാക്ക് ഉപയോഗിക്കുന്നു. നിങ്ങളും അവരും നമ്മളും കൂടിയത് അല്ലേ സമൂഹം. സമൂഹത്തിലെ ആചാരങ്ങൾ പലതും വർഷങ്ങളായി രൂപപ്പെട്ടത് അല്ലേ. ഇതിന് കാരണം നിങ്ങളും നമ്മളും അവരും ഉൾപ്പെട്ടത് ആണല്ലോ? ഭരിക്കുന്നവർ നേർ വഴിക്ക് വരാൻ സമൂഹം കൂടി ഉത്തരവാദപ്പെട്ടത് ആണ്. പലപ്പോഴും നമ്മൾ നേർ വഴിക്ക് നടക്കുന്നത് സമൂഹത്തെ കണക്കിൽ എടുക്കുന്നത് കൊണ്ടാണ് എന്നത് മറന്നു കൂടാ. അല്ലെങ്കിൽ അരാജകത്വം ആയിരിക്കും ഫലം.

    • @sajusj6836
      @sajusj6836 Рік тому +6

      നിങൾ ലാസ്റ്റ് പറഞ്ഞ വാക്ക് "അരാജകത്വം" എന്നുപറഞ്ഞാൽ രാജാവിൻ്റെ രാജഭരണം ഇല്ലതവുക എന്നതാണ്. അതാണ് വേണ്ടത് ജനാതിപത്യമണ് വേണ്ടത്. അതാണ് പുള്ളിയും പറഞ്ഞത്.

    • @radharamakrishnan6335
      @radharamakrishnan6335 Рік тому +1

      രാജഭരണകാലത്ത് ജീവിച്ചിരുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുട് . അവരോട് ചോദിച്ചാൽ അറിയാം, അന്ന് കാലത്ത് മനുഷ്യർ അനുഭവിച്ച ദുരിതങ്ങൾ. രാജഭരണം അത്ര സുഖമുള്ള കാലമൊന്നുമല്ല ..

  • @raghavanks8895
    @raghavanks8895 Рік тому +2

    What is Garbage population.....?

  • @rrr8161
    @rrr8161 Рік тому +3

    Rajav ente *ndi

  • @kappilkappil9024
    @kappilkappil9024 Рік тому +8

    രാജാവ് എത്തി പുള്ളിയുടെ ഫേവറേറ്റ് പേഴ്സൺ

    • @ratheeshraj6163
      @ratheeshraj6163 Рік тому +8

      പുള്ളിയുടെ favourite അല്ല ബ്രോ... രാജ്യത്ത് കഴിഞ്ഞ 70വർഷമുംപ് വരെ നമ്മുടെ രാജ്യം രാജാവിൻ്റെ കീഴിൽ ആയിരുന്നു അതിൽ നിന്നും ഇപ്പൊ ഈ നിലയിൽ ആയിട്ടും അതിൻ്റെ അംശം നില nilkkunnathine കുറിച്ച് ആണ് പറയുന്നത്

    • @bijileshbalan33
      @bijileshbalan33 Рік тому +4

      Rajavine pinne കോണക൦ ennu parayan pattumo?! 😁

    • @kappilkappil9024
      @kappilkappil9024 Рік тому

      @@bijileshbalan33 കോണകം മോശപ്പെട്ട താണോ നമ്മുടെ അപ്പൂപ്പന്മാർ ധരിച്ചിരുന്നതാണ് മറക്കണ്ട

    • @radharamakrishnan6335
      @radharamakrishnan6335 Рік тому +5

      നിങ്ങളൊക്കെ ഇംഗ്ലീഷ് കാരന്റെ ഭരണകാലത്ത് ജനിക്കേണ്ടതായിരുന്നു. അപ്പോൾ മനസിയായിട്ടുണ്ടാവും, രാജഭരണം , അടിമത്തും ഒക്കെ എന്താണ് എന്ന്... എന്റെ അച്ഛനൊക്കെ ഞങ്ങൾക്കു പറഞ്ഞു തന്നിരുന്നു.. അന്നത്തെ അവസ്ഥ...

    • @radharamakrishnan6335
      @radharamakrishnan6335 Рік тому +2

      ആ പുള്ളി നിങ്ങളുടെ കയ്യിൽ നിന്നും വല്ല കടവും വാങ്ങിയിട്ടുണ്ടോ?... Bro.
      ഉണ്ടകിൽ അത്‌ തരാൻ പറയാലോ... കഷ്ടം.

  • @zachariapaul8034
    @zachariapaul8034 Рік тому +1