self-love story for fabulous ladies. self-love motivation. malayalam fabulous Life by Aina

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 388

  • @CertifiedCoachAina
    @CertifiedCoachAina  2 роки тому +132

    ഞാൻ കോച്ചിങ്ങിന് ആയി നിങ്ങൾക്ക് നൽകിയ നമ്പർ എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരിക്കുകയാണ്.
    മറ്റാരോ ആണ് അത് ഉപയോഗിക്കുന്നത് ഇന്ന് രാവിലെ മുതൽ എനിക്ക് എൻറെ നമ്പർ ഉപയോഗിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
    ഇപ്പോൾ എൻറെ പ്രൊഫൈൽ picture മാറ്റി മറ്റൊരാളുടെ പ്രൊഫൈൽ picture കൊടുത്തതായി കാണുന്നു.
    ദയവായി ആരും ആ നമ്പറിലേക്ക് മെസ്സേജ് അയക്കരുത് ആ നമ്പർ ബ്ലോക്ക് ചെയ്തു വെക്കുക.
    ഞാൻ ഇനി ആ നമ്പർ ഉപയോഗിക്കുകയില്ല. എൻറെ പുതിയ നമ്പർ ഷെയർ ചെയ്യുന്നതുവരെ ആ നമ്പറിൽ നിന്നും മെസ്സേജ് വന്നാലും റിപ്ലൈ കൊടുക്കാതിരിക്കുക. Please block 🔴

    • @yumyskitchen
      @yumyskitchen 2 роки тому +2

      Ohhh ok sis

    • @shahanasvp854
      @shahanasvp854 2 роки тому

      😔😔😁

    • @yasmeenah6216
      @yasmeenah6216 2 роки тому

      Blocked

    • @yasmeenah6216
      @yasmeenah6216 2 роки тому

      Actually, njaninnu msg ayakkan nikkuaayirunnu

    • @abdulgafoortennala8348
      @abdulgafoortennala8348 2 роки тому +25

      നിസ്കാരം കൃതി മായി എടുക്കാൻ മടി അതിന് ക്ലാസ് വേണം

  • @Bookworldbyshahi
    @Bookworldbyshahi 2 роки тому +229

    വീണ്ടും വീണ്ടും ഐനാടെ വീഡിയോ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ

  • @Krishna45662
    @Krishna45662 2 роки тому +39

    മനസ്സിൽ സങ്കടം വരുമ്പോൾ ആദ്യം ഓർക്കുന്നത് ചേച്ചിയുടെ വാക്കുകളാണ് 💓💓💓

  • @shukkoor7264
    @shukkoor7264 2 роки тому +22

    ماشاء الله جزاكم الله خيرا الجزاء في الدنيا والآخرة.
    സഹോദരി വലിയൊരു ദൗത്യം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ലോക രക്ഷിതാവ് അർഹമായ പ്രതിഫലം ഇരുലോകത്തും നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു.
    ഒരു പാട് പേരുടെ മനോവേദനകളും ദുഖങ്ങളും മാറ്റാനും അവരുടെ മുഖത്ത് പുന്ചിരി വരുത്താനും ഒരാള്‍ കാരണമായാൽ അതിലപ്പുറം വേറെ എന്താണ് വേണ്ടത്? അവരുടെ മുഖത്തെ സന്തോഷം കാണുംബോൾ ഉണ്ടാകുന്ന അനുഭൂതി വിലയിടാനാവത്തതാണ്.
    കാരുണ്യവാനായ നാഥൻ തുണക്കട്ടെ

  • @drawingwindows516
    @drawingwindows516 2 роки тому +43

    മനസിൽ പ്രയാസമുള്ളപ്പോൾ ഞാൻ ആദ്യം അയ്നയുടെ വീഡിയോ കേൾക്കുമ്പോൾ മനസിന് നല്ല സമാധാനാമാണ്🥰🥰🥰

  • @Amritharaman99
    @Amritharaman99 Рік тому +2

    ഒരുപാട് നന്ദി 😢 എന്റെ കുടുംബം അത്ര സാമ്പത്തിക മായി പിന്നകമാണ്, അമ്മ തൊഴിലുറപ്പ് പണിക്ക് പോവുന്നു, അതിനിടയിൽ കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞും ഉണ്ട്, ഒരു ജോലി വേണം, issd course loode pettenn job kittum, pakshe athinu paisa kodukan ella. കടങ്ങൾ ഒരുപാട് ഉണ്ട്🥹🥹😢

  • @soniyajineesh3485
    @soniyajineesh3485 2 роки тому +23

    എന്റെ സ്വന്തം അനുഭവം ആണ് ഇത് ഞാൻ ഈ സത്യം തിരിച്ചറിയപ്പോൾ എന്റെ ലൈഫ് മാറി സന്തോഷം വന്നു സമാധാനം തോന്നി എനിക്കും ഒരു ദൗത്യം ഉണ്ട് aina യെ പോലെ മാറണം ഒരു ഇൻസ്പിറേഷൻ ആകണം എന്ന് തോന്നി ഞാൻ ആ മാർഗത്തിൽ ആണ് സോ ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി താങ്ക്സ് aina ഗോഡ് ബ്ലെസ് യു ലവ് യു സോ മച്ച്

  • @aneesa.avaliyathatt1071
    @aneesa.avaliyathatt1071 7 днів тому

    Very nice video collection.
    With good practical message
    God bless❤

  • @minipaily6124
    @minipaily6124 2 роки тому +5

    വളരെ സമധാനം തോന്നി ഇത് കേട്ടപ്പോൾ

  • @resmimol4299
    @resmimol4299 2 роки тому +5

    നല്ല ശബ്ദം ഇങ്ങനെ കേട്ടോണ്ടിരിക്കാൻ തോന്നും 🙏

  • @humairasacademy4733
    @humairasacademy4733 2 роки тому +8

    മനസ്സ് വായിക്കുന്നതു പോലെ 😍👍🌹

  • @rekhaanil3301
    @rekhaanil3301 2 роки тому +8

    ഇത് കേട്ടപ്പോൾ സമാധാനം.മനസ് വായിച്ചത് പോലെ എല്ലാം പറയുന്നു

  • @subhashinis3246
    @subhashinis3246 2 роки тому +2

    Super....... ♥️🌹. നിങ്ങളുടെ ഓരോ video yum ഒന്നിനൊന്നു മികച്ചതെന്നു പറയാതെ വയ്യ 🙏.വളരെ വളരെ motivation നൽകുന്നവയാണ്. Thankyou very much... ✌️

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 Рік тому +3

    Yes self love is not selfish ചിലവ്യക്തികൾ selfish ആണ് സ്വയം സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നവർ ഉണ്ട് മിക്ക വ്യക്തികളും selfish ചിന്താഗതിക്കാരാണ്

  • @yasmeenah6216
    @yasmeenah6216 2 роки тому +5

    Ithil paranja kaaryangalokke inn enikk athyaavasyam aayirunnu 😥😥
    Jazakallah khair

  • @greeshmas8622
    @greeshmas8622 2 роки тому +9

    Chechi enik self love valare kuravan. Thankyou chechii🥰🙏

  • @anukareem367
    @anukareem367 2 роки тому +33

    നന്നായി പഠിക്കാൻ വേണ്ടി ,പഠനത്തിൽ consistency വരാൻ വേണ്ടി കുറെ ടിപ്സ് പറയണേ

  • @syamasasi543
    @syamasasi543 2 роки тому +6

    എനിക്ക് എപോഴും ടെൻഷൻ ആണ്.അതുകൊണ്ട് തന്നെ ചെറിയ ക്കാര്യതിൽ പോലും ദേഷ്യം വരുന്നു. എൻ്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ദേഷ്യത്തിൽ വല്ലാതെ ഉറച്ചു സംസാരിക്കുന്നു. ജീവിതം മടുത്ത അവസ്ഥ.എത്ര ശ്രമിച്ചിട്ടും കര കയറാൻ പറ്റുന്നില്ല.എന്ത് ചെയ്യണം ennatiyilla.

  • @shakkishaanu3374
    @shakkishaanu3374 2 роки тому +12

    Itthaa ...... sherikinum u r a friend who truly reads our mind and spreads solution and positivity 😊

  • @bindusree4684
    @bindusree4684 Рік тому +1

    എനിക് വെണ്ടി ചെയ്തത് പോലെ തോന്നുന്നു ഈ വീഡിയോ 🥰🥰
    Ipol എങ്കിലും കാണാൻ കഴിഞ്ഞതിനു Thank you Universe 🙏❤️

  • @snigdhasukesh5879
    @snigdhasukesh5879 2 роки тому +14

    To be honest, we need this type of video to upgrade our life... thankyou Aina 👍🏻👍🏻

  • @anashussain3540
    @anashussain3540 2 роки тому +1

    നല്ല വീഡിയോ
    ഒരുപാടിഷ്ടമായി👍

  • @shyjasubhashshyjasubhash312
    @shyjasubhashshyjasubhash312 2 роки тому +3

    First like

  • @shafnajafar99
    @shafnajafar99 2 роки тому +7

    എന്റെ മനസ്സ് വായിക്കുന്ന പോലെ തോന്നി 🥰

  • @user-nx6xc7im6u
    @user-nx6xc7im6u 3 місяці тому

    ഞാൻ ഇങ്ങനെയാണ്. എനിക്ക് important കൊടുക്കും. കൂടെ മറ്റുള്ളവർക്കും. But എപ്പോഴും എന്നെ care ചെയ്യും. 🥰🥰🥰

  • @libyanebrahim6313
    @libyanebrahim6313 2 роки тому +3

    Thanks Aina orupad santhosham enne nhanakki matiyath ainayude oro vedio ane ethra nanni paranhalum mathiyavilla Alhamdulillah arogya mulla dheerghayuss nalki rabb anughrahikkumarakatte

  • @hunaisarafeekhunaisarafeek2233

    Njn orupad ishtappettu cheythirunna pala kaaryangalum ippo cheyyan marannu poyi... Ente mind vallaathe distracted aanu ippol..... Ithu kettappol thonni maturity und enn societykk kaanichu kodukkaan vendi upekshicha ente mind relaxation magic method veendum cheyyanam ..... I ❤️me😊😊

  • @priyasaju2559
    @priyasaju2559 Місяць тому

    Thank you for this video❤

  • @rhynvins5270
    @rhynvins5270 2 роки тому +5

    Thank you for this wonderful video...Really helpful....

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Місяць тому

    Thank you so much 🙏

  • @farihamurshid8368
    @farihamurshid8368 2 роки тому +2

    Ith kettappol manass valareyadikam relax aayi🥰thank u so much😘😘😘

  • @remyaj3755
    @remyaj3755 2 роки тому +2

    Super thanks 👍👍👍

  • @jubairshyla304
    @jubairshyla304 2 роки тому +7

    Thank u aina.. Allahu ningalde jeevitham samadhanathilum santhoshathilum aakumaaravatte... 🤲🤲

  • @sherryinshad8016
    @sherryinshad8016 2 роки тому +1

    Ithide vdos okke keettu keettu lifeil nalla maattangal varuthiya aalanu njaan...aa timeil nalla happy aarunnu njan enjoy cheythu jeevikkan padichirunnu....aa samayathu pregnant aayi health weak aayi... routine um journal um onnum follow cheyyathayi...ippom randu makkalumaayi nalla busy aanu...5min relaxed aayi oru coffee kudikkan polum pattunnilla.... insha'Allah Ellam seriyakkanam...veendum aa life thirichu konduvaranammm...enikkuvendiyum samayam kandethanam... 💚U ithiii....ee vdo enikku athyavisamaayirunnu

  • @shilpavargese921
    @shilpavargese921 11 місяців тому

    നല്ല നല്ല മെസ്സേജ് ആണ് എനിക്ക് ഒരുപാട് ഒരുപാട് വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ് മരണം വരെ അത് ഓർത്തു

  • @ratheeshd1003
    @ratheeshd1003 2 роки тому +2

    very useful video..Tkuu..Mam

  • @abdulgafoortennala8348
    @abdulgafoortennala8348 2 роки тому +2

    നിങ്ങളുടെ എല്ല videos ഞാൻ കാണൽ ഉണ്ട് നല്ലതാണ് ചിലത് വീണ്ടു വീണ്ടു ഞാൻ കാണും ജീവിതംനന്നാക്കാൻ

  • @balakrishnancherlimkal2106
    @balakrishnancherlimkal2106 Рік тому +2

    Your sincerity and commitment is your success..

  • @sonaaugusthy6221
    @sonaaugusthy6221 2 роки тому +5

    Correct timel aa chechi video itte thanku😊

  • @fathimaansar6523
    @fathimaansar6523 2 роки тому +7

    Thankyou
    Really life changing video♥️

  • @user-gt3lk3eh8i
    @user-gt3lk3eh8i Місяць тому

    Thank you mam

  • @divineinspiration6426
    @divineinspiration6426 Рік тому +3

    My morning meditation ❤️🙏🏻

  • @shigofaabaan5655
    @shigofaabaan5655 2 роки тому +1

    Ningalude video enikk ennum usefull an .thanks

  • @user-ow6ib7rs2f
    @user-ow6ib7rs2f 6 місяців тому

    Good vedio. Njan kelkarundu vedios

  • @adhilhlbashezu4907
    @adhilhlbashezu4907 2 роки тому +1

    Very use full video 👌👍

  • @sarikaaamy6300
    @sarikaaamy6300 Рік тому +2

    അവിചാരിതമായിട്ടാണ് ഈ ചാനൽ കാണുന്നത്.. എന്നെ കുറേ കൂടി better ആക്കാൻ videos help ചെയ്യുന്നുണ്ട്.. Thank you 💜

  • @sunusukumaran3102
    @sunusukumaran3102 2 роки тому +1

    നന്ദി 🙏നന്ദി 🙏നന്ദി

  • @sidhak8616
    @sidhak8616 2 роки тому +1

    Entey ettavum valliya bagyam annu ayinaudey videos kannan thudangiyathu.thank you so much aina

  • @ramyadhwani7085
    @ramyadhwani7085 Рік тому +1

    Aina your voice is magical 💞💞💞💞

  • @linybrite273
    @linybrite273 2 роки тому +1

    Thank you

  • @manjupoulose5229
    @manjupoulose5229 2 роки тому +1

    Good..... God bless u...

  • @athulravi8727
    @athulravi8727 2 роки тому +2

    Ainetha.. You are great👍👏😊 thanks a lot

  • @hashimjafhiar6764
    @hashimjafhiar6764 2 роки тому +1

    മാഷാ അള്ളാ

  • @jamsheedajamsheedabanu4588
    @jamsheedajamsheedabanu4588 2 роки тому +2

    Njn aagrahicha topic😍

  • @deepapradeep518
    @deepapradeep518 2 роки тому +4

    Manasu vallandu vizhamichirunna samayathanu ithu kandathu feeling better love u alot dear chechi

  • @fahadmuhammed2293
    @fahadmuhammed2293 2 роки тому +2

    Thank you Aina ❤️
    U really 👍👍🥰

  • @mehraaneesh1231
    @mehraaneesh1231 2 роки тому

    E video muzhuvan kandappo alhamdulillah... Enikenthokeyooo. Ulliloru vettam veena pole... Njan enthukond ithu nerathe cheythilla...
    Palappozhum njan anweshikunna chodyangalkulla answers anu ithok... Ainutha... God bless you sure...

  • @shahana450
    @shahana450 5 місяців тому

    സൂപ്പർ

  • @farsanajaseelfj269
    @farsanajaseelfj269 2 роки тому +1

    Jazakallahu hayir

  • @safnavp7687
    @safnavp7687 2 роки тому

    Amazing video. Ente jeevithathil ith oru pàad upakarapettu

  • @jaleelba7413
    @jaleelba7413 2 роки тому

    Veendum veendum kelkkaan thonnunna vaakkukal.......idak idak down aavumbol ainayude vedio kaanunn....alhamdhulilla nalla samaadaanam

  • @manjusha9095
    @manjusha9095 2 роки тому

    Ainu.. valare helpul

  • @kdm8825
    @kdm8825 Рік тому

    Thank you ചേച്ചി

  • @selmashafiselma889
    @selmashafiselma889 2 роки тому +1

    You are the great 👍

  • @Aleenaanju111
    @Aleenaanju111 2 роки тому +3

    Ainaithaaaa ❤️❤️❤️❤️❤️ Thank you ❤️❤️❤️❤️❤️❤️

  • @Ardra69
    @Ardra69 3 місяці тому

    1st tym aan ee channel il ninn video kaanunnath🥰 Nowadays I lost myself... bcz of my sudden life situation change😑 But I'm sure I'll come to my right track❤️✨️🙌🏻
    Tysm Ithaa❤️❤️ Thnq Universe❤️

  • @haseenamh3542
    @haseenamh3542 2 роки тому +1

    നന്ദി 🙏

  • @aneeshank5392
    @aneeshank5392 2 роки тому +3

    Thank you dear 💕

  • @sreeramyasanal3511
    @sreeramyasanal3511 2 роки тому +1

    Good video Aina👌👌 👍

  • @jasiasi1756
    @jasiasi1756 2 роки тому

    Njan Aina yude video kandu thudangiyathu muthalanu manassamadhanathil jeevikkunnath❤️ thanks alot Aina❤️❤️❤️❤️

  • @jerry7422
    @jerry7422 2 роки тому +1

    Thanks Mam🙏🌹🌹🌹❤️❤️❤️

  • @prabhithasuresh7644
    @prabhithasuresh7644 2 роки тому

    Nalla avatharanam

  • @jilshasundaran6306
    @jilshasundaran6306 2 роки тому +3

    Thank you so much mam...

  • @Saranya3278
    @Saranya3278 2 роки тому +1

    Thank you dear🥰

  • @mufeeda.murshi3035
    @mufeeda.murshi3035 Рік тому

    Ethra valya prayasam undaayalum ingalde video kettaal alhamdu lilllah. Athrayum ashosam kittunund. Eath karyathinum ingale videos valare upakaram aan. 🥰❤️❤️❤️❤️❤️

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 Рік тому

    തേങ്ക്സ് മേം നല്ല മെസ്സേജുകൾ

  • @user-ee7xg5mj2v
    @user-ee7xg5mj2v Рік тому

    Thank u🙏🔥🔥🔥🔥 നല്ല information 👍

  • @shalania258
    @shalania258 2 роки тому

    Super moolu very very thanks👍👍👏👏👏👏🙌🙌👍👍👍👍💅💅💅💅

  • @user-cm7qt7mp1k
    @user-cm7qt7mp1k Рік тому

    Good message👍🏻 very usefull dear..

  • @MrRavip8
    @MrRavip8 2 роки тому +1

    Thank you sister

  • @Aesthetic.crafts__
    @Aesthetic.crafts__ 2 роки тому

    Ithaaaa😍 adipoli video 🥰❣️

  • @thesnisudheer9063
    @thesnisudheer9063 2 роки тому +3

    Thank you ainatha♥️💓🥰

  • @aleenamuhammed6338
    @aleenamuhammed6338 Рік тому

    Baarakallah👍👍👌

  • @safisafi5082
    @safisafi5082 Рік тому

    Masha allah 🥰

  • @leenaprathapsingh8385
    @leenaprathapsingh8385 Місяць тому

    🙏

  • @drakkegepubgshorts5872
    @drakkegepubgshorts5872 2 роки тому +1

    U r great me too🥰

  • @sreekala1122
    @sreekala1122 9 місяців тому

    Thank you aina

  • @BeenaC-pf9uk
    @BeenaC-pf9uk 2 роки тому

    Thankyou Aina 👍👍may God bless you

  • @molumolu8497
    @molumolu8497 2 роки тому +4

    Aina vayikkunna kurach nalla pusthakangalude peru paranju tharuvo?👥🙏

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 2 роки тому +2

    Yente barthavinu joliyillathathinte perilaanu njan neerikondirikunnath. Mattullavarude munpil sandhosham abinayikkukayanu.

  • @farisafari8978
    @farisafari8978 2 роки тому +27

    Enikk ente husbandinte veetiln oru samadanavum santhoshavum kittunnilla eppoyum tension ithin entha oru pariharam

    • @thanishgaming7396
      @thanishgaming7396 2 роки тому +3

      Ente name same Anu.....

    • @fathimath7233
      @fathimath7233 2 роки тому +6

      Vere veed eduthu povu. Nalla samadhanam kittum. Endhin sahich jeevikkanam😇

    • @Sona-vm6zn
      @Sona-vm6zn 2 роки тому +3

      എടൊ ഭർത്താവ് കൂടെ നികുമെങ്കിലേ നമുക്ക് സമാദാനം കിട്ടു.. ഞാൻ 12 വർഷം ടെൻഷൻ അനുഭവിച്ചു... ഇപ്പോ 41 വയസായി... എപ്പോൾ ആണ് കുറച്ചെങ്കിലും സമാദാനം ആയത്.. 😭

    • @JasmineTomy
      @JasmineTomy 2 роки тому

      Enteyum avastha ithu thanneya

    • @jeenarajan4766
      @jeenarajan4766 2 роки тому

      Same 😔😔

  • @ajmalroshan7619
    @ajmalroshan7619 2 роки тому

    Njan e video kannunathin munb vare enik enoda thane self respect undayirunilla. Namalekallum mattulla vare snehikukayum avrk vendi ente time njan sacrifice cheyukayum cheythu. Pinnid enik manassillayi enik avarod ulla snehm thirichu igott illannu.appoll enik Avarod ulla verupp vardhichu. Njan ottapetta pole feel cheythu. Enik enod thane verupp ayi. Agne ok irikuboll annu nigle video kannune. Njan jivithathil cheytha thett enik appoll annu manassilaye areyum amithamayi snehikkaruth ennu.
    Eni njan avrk vendi ente time kallazhathilla. Njan eni enik vendi jivikum. E video kannunathin munb vare njan sad ayirunu ippm happy ayi thanks💖

  • @SachinMa56
    @SachinMa56 8 місяців тому

    Super sister 🙏

  • @priyapf7781
    @priyapf7781 2 роки тому +1

    Maravi kurakyanayiittulla tips adangiya oru video cheyyumo Mam. Especially after 30 years .

  • @soumyan4952
    @soumyan4952 2 роки тому +1

    Thank u chechi

  • @stepstogloryfromkerala
    @stepstogloryfromkerala 2 місяці тому

    ❤️👍🏽👍🏽

  • @JomolGeorge_
    @JomolGeorge_ Рік тому

    Very truee....

  • @snitharaju9690
    @snitharaju9690 2 роки тому +1

    Thanks a lot 🙏

  • @asmaakbar494
    @asmaakbar494 2 роки тому

    Masha allah

  • @shukusaju7230
    @shukusaju7230 2 роки тому +1

    Thank you ainatha