1minute productivity method.super lazy to super productive.Get your things done. motivationmalayalam

Поділитися
Вставка
  • Опубліковано 11 вер 2024
  • • start by starting.. mo...
    വേഗത ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക്...
    Part 1
    • Achieving Dreams even ...
    ലക്ഷ്യം നേടാൻ മനസ്സിനെ സഹായിക്കുന്ന methods
    Part 2
    • 1minute productivity m...
    കട്ടക്ക് നിൽക്കുന്ന മടി മാറ്റി productive ആവാം
    Part 3

КОМЕНТАРІ • 289

  • @shamnathadathil3723
    @shamnathadathil3723 2 роки тому +20

    Productive enu paranjal

    • @CertifiedCoachAina
      @CertifiedCoachAina  2 роки тому +15

      എല്ലാം അതാതിൻ്റെ സമയത്ത് കൃത്യമായി ചെയ്യൽ 😍❣️

    • @sujureni9753
      @sujureni9753 2 роки тому

      👍

    • @gamesforyou789
      @gamesforyou789 2 роки тому +2

      @@CertifiedCoachAina ee video ella divasavum kananurd njn productive akan vendi,bhayyankara useful anu ee video.thanks again dear 🤗🤗

    • @miniwilsonandlamiya748
      @miniwilsonandlamiya748 11 місяців тому

      ❤️❤️❤️

    • @RSV-v8e
      @RSV-v8e 2 місяці тому

      Thanks ❤

  • @induchingath6853
    @induchingath6853 2 роки тому +34

    വല്ലാതെ മടി വന്നാൽ Aina യുടെ video കണ്ടാൽ ഒരു energy വരും പണികൾ തുടങ്ങും motivation super

  • @majidham2778
    @majidham2778 2 роки тому +18

    എത്ര മടി മാറാനുള്ള videos കണ്ടാലും aina yude video കാണുമ്പോൾ മാത്രമാണ് energetic ആകുന്നത്.
    🥰🌹

  • @bindusalim701
    @bindusalim701 2 роки тому +9

    വര്ഷങ്ങളായി ടെൻഷൻ അടിച്ചു മരിക്കാറായ എന്നെ മാറ്റിചിന്തിപ്പിച്ച ഐനുവിന് ഒരായിരം നന്ദി എല്ലാം നല്ല വീഡിയോസ് ആണ്

  • @drawingwindows516
    @drawingwindows516 2 роки тому +44

    👍 എനിക്ക് എപ്പോഴെങ്കിലും അലസതയുണ്ടാകുമ്പോൾ ഞാൻ പെട്ടെന്ന് അയ്നയുടെ വീഡിയോ കാണും. അത് കാണുമ്പോൾ ഒരു എനർജിയാണ്. മടിയെല്ലാം പമ്പ കടക്കും ഓരോ വീഡിയോക്കും കാത്തിരിക്കുയാണ്👍🥰🥰

  • @starcorner7265
    @starcorner7265 2 роки тому +13

    എന്റെ മാറ്റത്തിനു കാരണം ആയ ചാനൽ. താങ്ക്സ് ഇത്ത ❤❤❤❤❤❤

  • @husnashareef4718
    @husnashareef4718 2 роки тому +11

    ഇത്താന്റെ വിഡിയോയിൽ എനിക്ക് ഏറ്റവും ഉപകാരം ഒരു video. Thank you ithaa. എനിക് എത്രത്തോളം സന്തോഷം ആയെന്ന് ariyo 😍😍😘😘🥰🥰🥰. Thank youuuuu 🙏🙏🙏🙏🙏

  • @sheebak3383
    @sheebak3383 Рік тому +2

    ഒരുപാട് നന്ദി നല്ല വീഡിയോ👌🙏👍
    ഞാനും മടി കാരണം ഒരുപാട് ജോലികൾ പിന്നിലേക്ക് മാറ്റി വയ്ക്കാറുണ്ട് ഇനി അതെല്ലാം മാറ്റണം👍👍❤

  • @ayshaachu6957
    @ayshaachu6957 2 роки тому +25

    😊 ഇതെനിക്കുള്ള വീഡിയോ ആണ് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മടിച്ചി ഞാനാണ്...
    ജനുവരി പ്ലാനിങ് വീഡിയോ കണ്ടിട്ട് ഡിസംബറിൽ വാങ്ങി വെച്ചതാണ് ഡയറി....😇
    ഇതിൽ ടൈലർ മാർക്ക്‌ ഉള്ളതും കൂടെ പറയുന്നുണ്ട് അതും എനിക്കുള്ളതാണ്.... 😇
    ഞാനൊരു തയ്യൽ ക്കാരിയാണ്
    നോമ്പ് പെരുന്നാളിന് കിട്ടിയത്
    വലിയ പെരുന്നാളിനെ കൊടുക്കാറുള്ളൂ...😂
    എനിക്കൊര ടി... കിട്ടാൻ ചാൻസുണ്ട്...😉
    ഇങ്ങനെ ഒക്കെ ആണെങ്കിലും എല്ലാം കൂടെ ഒരു ദിവസം ചെയ്തു തീർക്കണം എന്നൊരു വാശിയും ഇടക്ക് കേറി വരും...😇
    അന്ന് കാലത്ത് കുളിച്ചു കുച്ചണിൽ കേറിയാൽ കാലത്തെ ചായപ്പണിക്ക് ഒപ്പം ചോറിനുള്ളതും വൈകുന്നേരം ചായക്കുള്ളതും കൂടെ ഉച്ചക്ക് മുന്നേ തീർക്കും..
    പിന്നെ ക്ളീൻ ചെയ്യാൻ നിക്കും
    ബാക്കി ടൈം ഉണ്ടേൽ അന്ന് തന്നെ തയ്യലിനും ഇരിക്കും...
    😇😇😇😇😇
    എന്നിട്ടോ രാത്രി വെട്ടി ഇട്ട വാഴ തണ്ട് പോലെ ഒരു കിടപ്പാണ്...
    പിന്നെ കുറെ ദിവസം അങ്ങനെ മടി പിടിച്ച് നടക്കും....
    😂😂😂😂
    എന്നെ പോലെ തലക്ക് വെളിവില്ലാത്ത ആരേലും ഉണ്ടാ ഇവിടെ....?????? 😇😇😇😇😇

    • @CertifiedCoachAina
      @CertifiedCoachAina  2 роки тому +4

      🤣🤣🤣🤣
      Masha Allah thank you for sharing your funny story here.. അതൊക്കെ മാറും 😅 പ്രാക്ടീസ് കൊണ്ട്.. 💓

    • @kudukudu976
      @kudukudu976 2 роки тому

      😀😀😀

    • @muhammedk2829
      @muhammedk2829 2 роки тому +1

      ഇങ്ങനെ തന്നേ ഞാനും

    • @ruhuskitchenvlog6179
      @ruhuskitchenvlog6179 2 роки тому

      ഞാനും ഇങ്ങനൊക്കെ തന്നെ എനിക്കും വീട്ടു ജോലികൾ തന്നെ പെൻഡിംഗ് - ആവാറുണ്ട്. മിക്ക ജോലികളും നാളെ ചെയ്യാന്നു വിചാരിച്ച് മാറ്റി വയ്ക്കും. ചില ദിവസങ്ങളിൽ മാത്രം എല്ലാം ചെയ്യും. ഇതിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. എന്നെക്കൊണ്ട് നന്നാവാൻ പറ്റുന്നില്ല😔

    • @DPVLOGS-ur4xs
      @DPVLOGS-ur4xs 2 роки тому

      ഞാനും ഇങ്ങനെ തന്നെ, ഇനി എന്നാണാവോ ഒന്ന് നന്നായി കാണാൻ കഴിയുക 😌

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 2 роки тому +8

    ഇതുപോലെ മടി മാറാനുള്ള ടിപ്സുകൾ ഇനിയും ചെയ്യണേ . ചെയ്യാനുള്ള കാര്യങ്ങളെല്ലാം പിന്നെത്തേക്ക് മാറ്റി വക്കുകയാണ് ഞാൻ ചെയ്യുന്നത്. ഇതിൽ നിന്നു. ഒരു മാറ്റം വേണം. ചെയ്യാനുള്ളത് എഴുതി വച്ചിട്ടും ചെയ്യാൻ കഴിയുന്നില്ല. ഇതു കാരണം ഭയങ്കര ടെൻഷനാണ്.

  • @thewaybyvpn5941
    @thewaybyvpn5941 2 роки тому +6

    ഞാൻ ചെയ്യണം ന്ന് ആഗ്രഹിച്ച കാര്യങ്ങളാണല്ലോ Ainu പറയുന്നത്😅 എന്റെ മനസറിഞ്ഞ പോലെയാണ് ഇപ്പോഴത്തെ വീഡിയോ,👍

  • @sherryinshad8016
    @sherryinshad8016 2 роки тому +5

    Ithide "yes"kettappom thanne odipoyi ethokkeyo cheythittu angane oru yes enikkum parayanameNnu thonni 😘.... pending works orupaadunduu....ellakaryathilum perfectness nokkunnonda nnu enikkurhanne ariyam...athu maattan pattunnilla...makkaleyum kondu Ellam perfect aakkanude nokkumpom aa job pathi vazhilu pending aavum...porathenu speedum kurava...ithante pazhaya vdos okke veendum kelkkum...books ezhuthiya points okke chilappol nokkum...chila samayathu sankadam varum.. affirmations serikkum help cheyyunnund enne.. 💚u ithiii... Thanks for this video

    • @CertifiedCoachAina
      @CertifiedCoachAina  2 роки тому

      😍😍😘 perfection നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല Dr..enikkum und e പ്രശ്നം cheruthaayitt..😘😘😘

  • @shazasharaf1456
    @shazasharaf1456 2 роки тому +5

    എനിക്ക് അങ്ങനെയാ എന്തേലും ചെയ്യാൻ വിചാരിച്ചത് ആ time പോകുലേ.. എന്ന് പേടിച്ച് മാറ്റി വെക്കും

  • @faseelafaizal6314
    @faseelafaizal6314 2 роки тому +3

    My favourite u tuber.... Mashaallah...

  • @fashionforest815
    @fashionforest815 2 роки тому +1

    Subscribe ചെയ്തിട്ട് ഇത്ര അധികം vedeos ഒരു chanel ലെയും കണ്ടിട്ടില്ല. കാണാൻ പറ്റാത്തത് watch later ൽ ഇടും. ഇന്ഷാ അല്ലാഹ് എനിക്ക് ഇത് കണ്ടിട്ട് ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ്. Jazakallah.

  • @angelsunny4896
    @angelsunny4896 2 роки тому +10

    Aina ithaa eniyum ethupoleyulla videos chayanam 👌👌👍👍

  • @muhsinafm9938
    @muhsinafm9938 2 роки тому +2

    Nth prblms vannalum first thante video aan kaanunnath ath kond ithil madiyonnum varuthalle🥰

  • @athiradilip6416
    @athiradilip6416 2 роки тому +4

    Your words are so encouraging.. Palathum cheyanam ennundu.. But time theere kitunila.. Kure time pokum ennulla tonal.. That's very true.. Ithrem simple aayitu karayangal paranju tarunne orupadu helpful aanu.. You are like a good friend.. I always try to watch your videos for keeping myself motivated.. All the best wishes to you too.. May all your wishes come true.. And May God bless you abundantly ☺.. Keep posting nice videos like this.

  • @sayeedalatheef-xe2kq
    @sayeedalatheef-xe2kq Рік тому

    ഒരുപാട് എനർജി തരുന്ന വാക്കുകൾ 🥰 പോസിറ്റീവ് മൈൻഡ് കിട്ടും 👍

  • @sainabaasees3974
    @sainabaasees3974 2 роки тому

    ഞാനും ഇത് പേലേ ആണ് .പറഞ്ഞത് പേലേ കുറച്ച് കുറച്ച് ചെയ്ത് നോക്കാം

  • @shanuummachi3342
    @shanuummachi3342 2 роки тому +2

    Energy voice itha.. good msg

  • @sajitharashid9705
    @sajitharashid9705 2 роки тому +3

    Supr vedio I like very much 💕💕💕

  • @archanacs657
    @archanacs657 2 роки тому +2

    Swayam manasilakkan orupad sahayikunund Aina...thank uuuu dear🥰🥰🥰

  • @fairoostalents1112
    @fairoostalents1112 2 роки тому +1

    Hi,iam new cmntr.ninalude sound samsaram mamtha mohandasine poleyund.and u very good motivated my life.thank you so much

  • @anjithaa8074
    @anjithaa8074 2 роки тому +3

    Thank u dear ❤️...kooduthal vedios cheyyan daivam anugrahikate🙏

  • @riyaprem3641
    @riyaprem3641 2 роки тому +2

    Thank You chachi for creating this video. Its very useful for me. Iam a big lazy girl. So I definitly try this. Thank U so much.

  • @rejaniratheesh9875
    @rejaniratheesh9875 2 роки тому +2

    എനിക്ക് 1 minute ജോലി ചെയ്യാനാണ് മടി. വല്യ വല്യ ജോലിയൊക്കെ ചെയ്തു തീർക്കും😄😄.Thanks dear❤️❤️❤️❤️❤️

  • @ihsankp1204
    @ihsankp1204 2 роки тому +4

    Really fabulous work by fabulous aina

  • @lissyfrancis8884
    @lissyfrancis8884 2 роки тому +2

    worthy to listen this... That much powerful points.. Great salute for this great effort!!!

  • @RSV-v8e
    @RSV-v8e 2 місяці тому

    ഞാനും ചെയ്തു നോക്കും.

  • @adhinuafrucraftsworld7789
    @adhinuafrucraftsworld7789 2 роки тому +3

    Super motivation orupaad ishttam aayi❤️❤️❤️❤️

  • @zeerahjassim4909
    @zeerahjassim4909 2 роки тому +2

    Thank you for creating this effective video ...

  • @soniyajineesh3485
    @soniyajineesh3485 2 роки тому

    താങ്ക്സ് aina തീർച്ചയായും എനിക്ക് ഇത് ഉപകാരം ആയി ഞാൻ ഇത് ഫോളോ ചെയ്‌യും ലവ് യു aina god ബ്ലെസ് യു

  • @jollyjohn6142
    @jollyjohn6142 4 місяці тому

    വീഡിയോ കണ്ട് ഒത്തിരി പോസിറ്റീവ് 👍👍

  • @Cutie_hampera
    @Cutie_hampera 2 роки тому +4

    As usual spr itha♥️iniyum videos ingane consistent ayi idan sremikkaney♥️

  • @mubeenamuhammad2340
    @mubeenamuhammad2340 2 роки тому +1

    jolikk poyi thirich Vann kainja bhayangara madi aann. ottum modivation kittunilla . jolisthalath prashngangl undenki prethekichum bhayangara laziness ann. cheyyanulla orupaad kaaryabgl ind bt ottum pattunilla. onn solution paranju tharo

  • @ponnuzartandcraft5251
    @ponnuzartandcraft5251 Рік тому +1

    Thank you for this vidio ❤️
    njan oru student aan , enikk padikkan ichiri lazy ayirunnu ,
    After this vidio ente madi maari
    Studensinu vendi vidio cheyyamo

  • @hari7536
    @hari7536 2 роки тому +2

    Thanks universe

  • @nishat.l.4015
    @nishat.l.4015 2 роки тому +2

    Superb tips Ainakuttiii... Thank You ..Soo much ❤️❤️❤️❤️❤️🙏 🙏🙏

  • @ansufworld9124
    @ansufworld9124 2 роки тому +2

    Very nice ideas Masha allah jazak allahu hair

  • @safass5073
    @safass5073 2 роки тому +5

    Positive thought improve cheyyanulla video cheyyamo

  • @paruusvlog4064
    @paruusvlog4064 8 місяців тому

    ഞാൻ ചിന്തിച്ചിരുന്ന കാര്യങ്ങൾ 👍👍😍😍

  • @remyarajeev369
    @remyarajeev369 Рік тому +1

    Thankyou chechi super

  • @ludiyaludiya4134
    @ludiyaludiya4134 2 роки тому +3

    Really good motivation vedio chechi..impressed

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 роки тому +1

    👌👌👌🙏🏻🙏🏻🙏🏻ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @shameemayasmin6568
    @shameemayasmin6568 2 роки тому +2

    Thank you dear...😊

  • @siljageorge9172
    @siljageorge9172 2 роки тому +2

    Energetic speech

  • @sreramsreeni9918
    @sreramsreeni9918 2 роки тому

    Ainaa...njan akshaya from thrissur
    Eda...ee sambhavam adipoli aantta...thamasa enthannu vechal enikku ippol veruthe irikkan korachu Koodo neram kitti ennullathau..😉

  • @kudumbinirecipes759
    @kudumbinirecipes759 2 роки тому +2

    Effective, positive & inspiring.......😍😍😍

  • @faizakt9460
    @faizakt9460 2 роки тому +3

    Love and thanks Ainoo

  • @manjusha9095
    @manjusha9095 2 роки тому +2

    Ainuu super and helpful.

  • @passiontotravelbykarthika9441
    @passiontotravelbykarthika9441 3 місяці тому

    Thank you

  • @muslimahmuslimahsc6206
    @muslimahmuslimahsc6206 2 роки тому +2

    Veryyy helpful vdo aanttoo ithaaa
    Love you sooo muchhh
    Oruppad helpful aavunhundd💯❤️

  • @razeencheenu3443
    @razeencheenu3443 Рік тому +1

    Really.....really....useful vedio

  • @futureme5999
    @futureme5999 2 роки тому +15

    Itha whatsappil munpathepole lessons status ido. Ath nalla motivation aayirunnu. ❤️❤️

  • @alliswell6384
    @alliswell6384 2 роки тому +1

    Ainayude ella videos effective anu

  • @aminamariam214
    @aminamariam214 2 роки тому +3

    Super class 👍🏻👍🏻

  • @madhulalitha6479
    @madhulalitha6479 Рік тому +1

    Good .please give me a vedio about personality development espshly anger management

  • @misnashijas2088
    @misnashijas2088 2 роки тому +2

    Thanks dear ❤️
    Useful vedio...

  • @pintusharenchu9376
    @pintusharenchu9376 2 роки тому +2

    Thank you so much Dear Aina.... ♥️

  • @ambikac4888
    @ambikac4888 2 роки тому +1

    Super madam.. tqq so much.. keep it up...

  • @jaleelba7413
    @jaleelba7413 2 роки тому +1

    Thank you aina ......

  • @nehamarvaishwa969
    @nehamarvaishwa969 2 роки тому +3

    Super method, very useful , Thank you 😍😍

  • @divyabiju8919
    @divyabiju8919 7 місяців тому

    ❤❤❤❤Thanku Aina molu❤God bless you❤❤❤❤

  • @princekv2606
    @princekv2606 2 роки тому +2

    thanks sister ,very effective

  • @hasnarazak9806
    @hasnarazak9806 2 роки тому +2

    Thank you dear for the inspiration 🥰🥰

  • @nihalselfiselfi8602
    @nihalselfiselfi8602 Рік тому

    Thaks aina e video upload cheythathinp

  • @reshmakolippara-jq9hi
    @reshmakolippara-jq9hi Рік тому

    Oru pasative energy

  • @Irshadirshad-ej8qn
    @Irshadirshad-ej8qn 2 роки тому +1

    നല്ല വീഡിയോ 👍

  • @aryaanoop8751
    @aryaanoop8751 7 місяців тому

    Ente motivation simhame...... ❤️voice ktal njn ok aaakum.....😂sathyam

  • @shahanasbeegum8016
    @shahanasbeegum8016 2 роки тому +2

    Thank you so much❤❤❤

  • @suluzworld7646
    @suluzworld7646 2 роки тому +2

    Ainatha ❤️iam one of these kind of women ,I will try this.... thnkz fr this Vedio 😍

  • @BeenaC-pf9uk
    @BeenaC-pf9uk 2 роки тому +2

    Thank you🥰

  • @libraryofelectronics
    @libraryofelectronics 2 роки тому +3

    Ainu... It's really working😍

  • @sumifathimavlogs2623
    @sumifathimavlogs2623 2 роки тому

    Ithade aalla videosum kanarundu .
    Super motivation aanu anikku
    Pinne itha thumbnail nirmikkan adu app aanu youse cheyyunnadu

  • @bhuvanasrajdruvthej.a2915
    @bhuvanasrajdruvthej.a2915 Рік тому

    Thank you valuable information 😊

  • @vipinasagar4031
    @vipinasagar4031 2 роки тому +1

    Hi dear aina..go ahead...great video...really useful

  • @bhagyalakshmibhagyalakshmi2566

    Super ആയിട്ടുണ്ട്

  • @preejarajesh6877
    @preejarajesh6877 2 роки тому +1

    Thank u aina ⚘⚘

  • @deepavijayakumar7171
    @deepavijayakumar7171 2 роки тому

    Dear aina...ee trick superb aanu. Thks dear..ummmaa

  • @vinirose3223
    @vinirose3223 Рік тому +1

    You are awesome ❤

  • @user-fs3xr5no8j
    @user-fs3xr5no8j 2 роки тому +1

    Enikkathrakk madi illathond njan aina kananda paranjappo nirthi 😀...ini anganeyulla madi varumbo kanam..😉

  • @jamsheenajamshi9787
    @jamsheenajamshi9787 2 роки тому +1

    Thanks

  • @ashimanasrin225
    @ashimanasrin225 8 місяців тому

    Jazakallah khair❤

  • @silpas7584
    @silpas7584 Рік тому

    I feel more productive now

  • @risanarisu4901
    @risanarisu4901 2 роки тому +1

    Thanks itha..... 😍

  • @sujishasudev3378
    @sujishasudev3378 2 роки тому +2

    Thank you chechi ❤❤❤

  • @shehi2421
    @shehi2421 2 роки тому +1

    hi ainatha.
    enik orupad ishtaman ningale vedios.
    sangadam undavumbo ellam oro videos kanum. apo samadhanam kittum. husinu enneyum enik husineyum ishtanu. ennalum epoyum prashnagal vannukonde irikkenu.husinu mumbathe pole snehikkan patunnilla. entha karanamenn ariyilla. enik entha cheyyan patte

    • @CertifiedCoachAina
      @CertifiedCoachAina  2 роки тому +1

      🫂 relationship videos inn kand നോക്കാമോ
      ❣️
      Relationship strong
      💪💖 ആക്കാൻ വേണ്ടിയുള്ള കുറച്ച് fabulous links ഇവിടെ കൊടുക്കുന്നുണ്ട് ആവശ്യമുള്ളത് നിങ്ങൾക്ക് പെട്ടെന്ന് ടച്ച് ചെയ്ത് kaanalo 😍
      ua-cam.com/video/24ayFLzFgOQ/v-deo.html
      സ്ത്രീകളെ പുരുഷന്മാർ സ്നേഹിക്കണം ഇങ്ങനെ.✨
      ua-cam.com/video/uX2ZSG0O1ig/v-deo.html
      പ്രവാസി ഭർത്താവ് മനസ്സ് തുറന്ന് സംസാരിക്കാൻ
      നിങൾ പറയുന്നത് ഭർത്താവ് അനുസരിക്കാൻ😉
      ua-cam.com/video/ipvN3pfpFaQ/v-deo.html
      ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഇങ്ങനെ പെരുമാറി നോക്കൂ വീട് സ്വർഗമാക്കാം
      ua-cam.com/video/1eZSXCbeoiA/v-deo.html
      Couple bucket list
      തമ്മിൽ പ്രണയിക്കാം
      ua-cam.com/video/TgfyTP_-QhE/v-deo.html
      പ്രവാസി ആണെങ്കിലും പരസ്പരം പ്രണയം നില നിർത്താൻ കുറച്ച് ടിപ്സ്
      ua-cam.com/video/wTMOEJc9_w8/v-deo.html
      ഭാര്യാ ഭർത്താക്കന്മാർ ഇടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സൂത്രം
      ua-cam.com/video/gK18HWr6QXU/v-deo.html
      ഭർത്താവിനെ ആകർഷിക്കാൻ
      ua-cam.com/video/K1v5A1L9blY/v-deo.html
      നിങ്ങളുടെ ചങ്ക്‌ നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കാൻ
      ua-cam.com/video/ep-zv_jhbKQ/v-deo.html
      ua-cam.com/video/Pkxw5mOwoGg/v-deo.html
      എപ്പോഴും അവഗണിക്കുന്ന നിങ്ങളുടെ ഭർത്താവ് നിങ്ങളെ പരിഗണിക്കാൻ
      💖ഭർത്താവും ആയുള്ള നിങ്ങളുടെ communication / ബന്ധം സ്ട്രോങ്ങ് ആക്കാൻ
      ua-cam.com/video/_3_VmAXsPT0/v-deo.html
      ഭർത്താവിന്റെ വീട്ടുകാരെ കയ്യിലെടുക്കാൻ
      ua-cam.com/video/AC2qzoI6hpE/v-deo.html
      നിങ്ങളുടെ പ്രിയപ്പെട്ടവരെ പുകവലി കുടി തുടങ്ങിയ അഡിക്ഷനിൽ നിന്ന് രക്ഷിക്കാൻ
      ua-cam.com/video/Bjp0CP3ALBc/v-deo.html
      ഭർത്താവിന്റെ മൊബൈൽ ഭ്രാന്ത് അവസാനിപ്പിക്കാൻ
      ua-cam.com/video/zBMynoDdje0/v-deo.html
      ഭർത്താവിന് നിങ്ങളുടെ സ്നേഹം മിസ്സ് ചെയ്യാൻ
      ua-cam.com/video/7nzBpEox1QU/v-deo.html
      ഭർത്താവിന്റെ സ്നേഹം മുഴുവൻ നേടി എടുക്കാൻ
      ua-cam.com/video/nwVeuLf0MgI/v-deo.html
      നെഗറ്റീവ് ചിന്താഗതി ഉള്ള ഭർത്താവിനെ കൈകാര്യം ചെയ്യാൻ
      ua-cam.com/video/zZV8qJbKQgM/v-deo.html
      Fabulous Life by aina 🌹

    • @lekshmisuresh7547
      @lekshmisuresh7547 2 місяці тому

      ​@@CertifiedCoachAina❤

  • @Mubeenack07
    @Mubeenack07 Рік тому

    Introduction orupaadu expand cheyyalle

  • @sajithbunair9824
    @sajithbunair9824 2 роки тому +1

    ഇതിന്റെ Part - 1 and part 2 videos ഒന്ന് description or comment box -ലോ ഇടണേ

  • @priyasukumaran7694
    @priyasukumaran7694 2 роки тому +2

    ഇഷ്ടായി...❤️

  • @karmaisboomerang7412
    @karmaisboomerang7412 2 роки тому +1

    Thak you ainatha🥰🥰🥰

  • @ambilytp6708
    @ambilytp6708 2 роки тому +2

    wow 👌👌👌

  • @lenikommadath1979
    @lenikommadath1979 2 роки тому

    Madathine കാണാൻ ആഗ്രഹം ഉണ്ട് ഒരു photo ഇടണം pls😍

  • @neelima424
    @neelima424 2 роки тому +1

    As usual 😊Very useful video 🥰

  • @saifunnisauk5182
    @saifunnisauk5182 7 місяців тому

    Thank you dear... 👍🏻🥰

  • @sadiqali5348
    @sadiqali5348 7 місяців тому

    Scooper 👍

  • @rashidarasheed3975
    @rashidarasheed3975 2 роки тому +1

    Nice content.... Thank you

  • @sheejasn9451
    @sheejasn9451 Рік тому

    Nice

  • @DeepaArun01
    @DeepaArun01 2 роки тому +3

    Nice one 👍👍