പേരു പോലെ തന്നെ എത്ര സുന്ദരമാണ് ആ മനസ്സും പാട്ടും ആ ശബ്ദം എത്ര സുന്ദരം എന്തെ ഇവരെ സെലിബ്രട്ടി നിർമാതക്കൾ ആരും കാണാതെ പോയത് ഇൻഷാ അള്ള ഏർവാടിയിൽ വരുകയാ കൃ ഷ്ണേട്ടനെ കാണാൻ ആഗഹിക്കുന്നു.
ഇങ്ങിനെ പൈസയുണ്ടാക്കാൻ പല വേഷങ്ങളും കെട്ടുന്നവർ ഏർവാടിയിലുണ്ട്. കൃഷ്ണനല്ല സുന്ദരൻ എന്നാണ് ഇവന്റെ ശരിയായ പേര്. ഏർവാടി മലയാളികൾ ഏറ്റവും കൂടുതൽ തട്ടിപ്പിന്നിരയാക്കുന്ന സ്ഥലം
അദ്ദേഹത്തിന്റെ പേരു കൃഷ്ണൻ എന്നല സുന്ദരൻ എന്നാണ് അദ്ദേഹം പാടിയ ഗാനം രചിച്ചിരിക്കുന്ന വ്യക്തി യാണ് കൃഷ്ണൻകുട്ടി ഇദ്ദേഹത്തെ എനിക്ക് ഒരു 28വർഷത്തെ പരിചയമുണ്ട് അമ്പംകുന്ന് നേർച്ചക്ക് ഞാൻ അനൗൺസ് മെന്റു ചെയ്യുബോൾ ഇട വേള കളിൽ ഗാനം ആലപി ക്കുമായി രുന്നു
Ho എന്താ ആ വരികൾ ആ പാട്ട് ആ ശബ്ദം❤❤❤ കൃഷ്ണേട്ടൻ സ്വപ്നം കണ്ടു എന്നുള്ളത് ആ വാക്കുകളിൽ ഉണ്ട്. നല്ല സ്വപ്നം കണ്ടാൽ പുറത്ത് പറയരുത് എന്നല്ലേ എന്നൊരു വാക്ക് പറഞ്ഞു Appo ഏട്ടൻ സ്വപ്നം കണ്ടിട്ടുണ്ട്. ബീരാൻ ഔലിയ തങ്ങൾ ഉപ്പാപ്പന്റ ബർക്കത്ത് കൊണ്ട് allahu അവരെ നന്നാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
N k shamsudheen . ദർഗകളിൽ പോകുന്നവരുടെ വിശ്വാസം ആ കബ്റിനുള്ളിലുള്ളവർ എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു എന്നാണ് . എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും അള്ളാഹു മാത്രം ആണ്. മരണപ്പെട്ട മഹാന്മാരിലേക്കും ഈ സ്വിഫത്തുകളെ കൂട്ടിപ്പറയുന്നതോടെ അവരെ അള്ളാഹുവിന് തുല്യരാക്കി. അള്ളാഹു വിന്റെ സ്വിഫത്തിലെ ഈ പങ്ക് ചേർക്കലുതന്നെ ശിർക്ക്
വീഡിയോ കാണാൻ വൈകിപ്പോയി.. ഞാൻ മിനിഞ്ഞാന്ന് ആണ് ഏർവാടിയിൽ നിന്ന് നാട്ടിലെത്തിയത്.. ഒരു പക്ഷെ, എന്റെ മുന്നിലൂടെ കൃഷ്ണേട്ടൻ നടന്നു പോയിട്ടുണ്ടാകാം.. ഒരാഴ്ച മുന്നേ ഇതു കാണാൻ കഴിഞ്ഞെങ്കിൽ നേരിട്ട് പരിചയപ്പെടാമായിരുന്നു 😭
കൃഷ്നെ ഷറ്റെ പാട്ട് ആ സ്വാദിക്കുക ലൈക് സ്ക്രീ വ് ചെയ്യണ്ടാ ആ പാവത്തെ കൊണ്ട് പാടിച് ഇവർ മുതലെടുക്കുകയാ അതല്ലാതെ വെറെ ഉദ്ദേശം ഒന്നും ഇതിൽ ഇല്ലാ കൃഷ് നെട്ട നോട് സ്നേഹം കൊണ്ട് ഒന്നും അല്ലാ ഇങ്ങനെ പാടിക്കുന്നത് ഇവരുടെ കാര്യ ലാഭത്തിന് വേണ്ടിയാണ്
നിങ്ങൾ ക്കു മടവൂർ ഒരു ഔലിയ ഉണ്ടല്ലോ ഹോട്ടലിൽ കയറി മൂക്കറ്റം തിന്ന് ട്ട് പൈസ കൊടുക്കാ തെ ഇറങ്ങി പോയ് ത് പൈസ ചോദിച്ചദേഷ്യ ത്തിനു ആ പാവത്തിന്റെ ഹോട്ടൽ കത്തി ച്ചു അയാ ളുടെ അന്നം മുട്ടിച്ച ഔലിയ
ഇവിടെ ഖബർസ്ഥാനിലാണ് ക്രിക്കറ്റ് കളിക്കുന്നത് ..👇🏼
ua-cam.com/video/Y_AARXUf8eQ/v-deo.html
7
പേരു പോലെ തന്നെ എത്ര സുന്ദരമാണ് ആ മനസ്സും പാട്ടും ആ ശബ്ദം എത്ര സുന്ദരം എന്തെ ഇവരെ സെലിബ്രട്ടി നിർമാതക്കൾ ആരും കാണാതെ പോയത് ഇൻഷാ അള്ള ഏർവാടിയിൽ വരുകയാ കൃ ഷ്ണേട്ടനെ കാണാൻ ആഗഹിക്കുന്നു.
മാഷാഅല്ലാഹ് . ആ മധുരശബ്ദം എന്നും നിലനിൽക്കട്ടെ
. ആമീൻ 🤲🏻
പാടാനുള്ള കഴിവ് അപാരം. പാവത്തിന് പാടാനുള്ള അവസരങ്ങൾ കിട്ടട്ടെ. (നിഷ്കളങ്കൻ )
9o9
ഇങ്ങിനെ പൈസയുണ്ടാക്കാൻ പല വേഷങ്ങളും കെട്ടുന്നവർ ഏർവാടിയിലുണ്ട്. കൃഷ്ണനല്ല സുന്ദരൻ എന്നാണ് ഇവന്റെ ശരിയായ പേര്. ഏർവാടി മലയാളികൾ ഏറ്റവും കൂടുതൽ തട്ടിപ്പിന്നിരയാക്കുന്ന സ്ഥലം
Orupaade paadaan ulla avasaram rambe orukatte
Manasse neranju
ആദ്യം ഹിദായത് കിട്ടട്ടെ.. അതാ വേണ്ടത്.. പാട്ട് മാത്രം കൊണ്ട് കാര്യം ഇല്ല
കഷ്ണേട്ടനും വീഡിയെ > ചെയ്തവർക്കും അഭിനന്ദനങ്ങൾ❤❤❤❤
അദ്ദേഹത്തിന്റെ പേരു കൃഷ്ണൻ എന്നല സുന്ദരൻ എന്നാണ് അദ്ദേഹം പാടിയ ഗാനം രചിച്ചിരിക്കുന്ന വ്യക്തി യാണ് കൃഷ്ണൻകുട്ടി ഇദ്ദേഹത്തെ എനിക്ക് ഒരു 28വർഷത്തെ പരിചയമുണ്ട് അമ്പംകുന്ന് നേർച്ചക്ക് ഞാൻ അനൗൺസ് മെന്റു ചെയ്യുബോൾ ഇട വേള കളിൽ ഗാനം ആലപി ക്കുമായി രുന്നു
അൽഹംദുലില്ലാ നല്ല സുന്ദരനാണ് സുന്ദരമായ ഗാനം അള്ളാഹു സംരക്ഷണം നൽകട്ടെ എല്ലാ നിലക്കും
തകർത്തു പാടി അടിപൊളി പാട്ട്. മാഷാഅല്ലഹ്
വീണ്ണ്ക്ക് പെരിയോരവർ...
Mashaallah 💞
Ma sha allah. എന്തൊരു മാധുര്യമൂറുന്ന ശബ്ദം 🌹🌹🌹🌹🌹
Ho എന്താ ആ വരികൾ ആ പാട്ട് ആ ശബ്ദം❤❤❤ കൃഷ്ണേട്ടൻ സ്വപ്നം കണ്ടു എന്നുള്ളത് ആ വാക്കുകളിൽ ഉണ്ട്.
നല്ല സ്വപ്നം കണ്ടാൽ പുറത്ത് പറയരുത് എന്നല്ലേ
എന്നൊരു വാക്ക് പറഞ്ഞു
Appo ഏട്ടൻ സ്വപ്നം കണ്ടിട്ടുണ്ട്.
ബീരാൻ ഔലിയ തങ്ങൾ ഉപ്പാപ്പന്റ ബർക്കത്ത് കൊണ്ട് allahu അവരെ നന്നാക്കി കൊടുക്കട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
സുഹൈൽ പട്ടാമ്പിയിൽ എവിടെ യാണ്
ഞമ്മളെ സുഹൈൽ മാഷും കൂട്ടരും ദീർഖയുസ്സ് കൊടുക്കണേ നാഥാ 🤲
Aameen 🤲🏻
ശിർക്കിനും ഖുറാഫാത്തിനും മാർക്കറ്റുണ്ടാക്കാനാണോ അള്ളാഹു ദീർഘായുസ് കൊടുക്കേണ്ടത്
@@muhammedmuhammed7852 ശിർക്ക് എന്നാലെന്താണ്
N k shamsudheen . ദർഗകളിൽ പോകുന്നവരുടെ വിശ്വാസം ആ കബ്റിനുള്ളിലുള്ളവർ എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു എന്നാണ് . എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും അള്ളാഹു മാത്രം ആണ്. മരണപ്പെട്ട മഹാന്മാരിലേക്കും ഈ സ്വിഫത്തുകളെ കൂട്ടിപ്പറയുന്നതോടെ അവരെ അള്ളാഹുവിന് തുല്യരാക്കി. അള്ളാഹു വിന്റെ സ്വിഫത്തിലെ ഈ പങ്ക് ചേർക്കലുതന്നെ ശിർക്ക്
@@muhammedmuhammed7852 അന്തമില്ലെ നിനക്ക് നീ വഹ്ലാ ബി ഒന്ന് പോടോ ?
ഹിദായത്ത് നൽകട്ടെ ആമീൻ
കൃഷ്ണട്ടന്റെ ഇക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് 🥰
നിഷ്കളങ്കമായ മനുഷ്യൻ... അദ്ദേഹത്തെ സാമ്പത്തികമായും സഹായിക്കണം.
കൃഷ്ണണെ ട്ടെ നേ കുളിപ്പിച്ച് നല്ല ട്രസ്സ് ഇ ടീ ക്ക ണം നല്ലോ രു മനുഷ്യ ൻ ആണ് നല്ല അർത്ഥം വരുന്നപാട്ടുകൾ
എന്ത് ര സ മുള്ള പട്ടാ ണ് സൂപ്പർ 👍👍
ആതൊപ്പിവെച്ച് ദഫ് മുട്ടുന്ന പയ്യന്റെ
ആത്‌മാർത്തമായ മുട്ട് 👌👌👌
ഇത് കാണിച്ചു തന്ന Suhail sr നു
👍👍👍👍🌹🌹🌹
വീഡിയോ കാണാൻ വൈകിപ്പോയി.. ഞാൻ മിനിഞ്ഞാന്ന് ആണ് ഏർവാടിയിൽ നിന്ന് നാട്ടിലെത്തിയത്.. ഒരു പക്ഷെ, എന്റെ മുന്നിലൂടെ കൃഷ്ണേട്ടൻ നടന്നു പോയിട്ടുണ്ടാകാം.. ഒരാഴ്ച മുന്നേ ഇതു കാണാൻ കഴിഞ്ഞെങ്കിൽ നേരിട്ട് പരിചയപ്പെടാമായിരുന്നു 😭
ഞാൻ കണ്ടിട്ടുണ്ട് സുന്ദരേട്ടൻ എന്നാണ് പേര്
വേറിട്ടൊരു ജീവിതം പാവം
നാഥൻ രക്ഷ നൽകട്ടേ
വേറെ ജീവിതം തന്നെ😂😂
കുളിക്കില്ല.. അലക്കില്ല... വൃത്തി ഇല്ല ...ഇവരെ അവുലിയ ആക്കും എന്ന തേന്നു ന്നെ😂😂
അള്ളാഹ് ഇരുത്തി ചിന്തിപ്പിച്ച സീൻ..🌹🌹🌹🌹
ഹിദായത്ത് റബ്ബ് നൽകട്ടെ ആമീൻ
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ..ആമീൻ
Super....♥
നല്ല വരികൾ നല്ലശബ്ദം....♥♥♥
You are great.... കൃഷ്ണേട്ടാാാാാ....
ഒ.... ഭയങ്കര great...😂😂 കുളിക്കാത്ത ഭ്രാന്തൻ great തന്നെ... ഭാവിയിലെ ർവാടിയിലെ അവുലിയ
Musleemaghan allahu hidhayath kodukkette aameen
പാട്ട് പെട്ടെന്ന് തീർന്നത് പോലെ
ഇനിയും പാടിക്കണം
യെസ്👍
🌹🌹അടിപൊളി കളറാക്കി..
അടിപൊളി
പാലക്കാട്ടുകാരൻ സുന്ദരേട്ടൻ എൻറെ നാട്ടുകാരൻ
ഒന്നും പറയാനില്ല അടിപൊളി.
Nalla sabdham. Nannhaayi paadi vritthiyullha vasthranghal dharichaal nannhaayirikum
അടിപൊളി ❤️❤️❤️❤️❤️,
ഒരുപാടിഷ്ടം👍👍👍👍👍
നല്ല സ്വരം താളബോധം 👏👏👏👏നന്നായിരിക്കട്ടെ
Masha Allah .Ayaley Nannaki Kude kutti
Nadannu kude.Nalla Vachalathayulla
Maunshen.Allahu Kathu Rashikkatte Ameen
വ്യത്യസ്തമായൊരു content 👌👌👌
Krishnettante paattu oru rakshayumilla paattinte Aashayathil islaamumayi bandhamillaatha kaarryangal vannaalum krishnettante paatte naam shradhikkukayulloo....
Ishtayi
മനോഹരം അതിമനോഹരം തമ്പുരാന്റെ അനുഗ്രഹം നിറയട്ടെ
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ ❤🌹🌹
ആമീൻ
തീർച്ചയായും ഇനി അവിടെ ചെല്ലുമ്പോ അന്വേഷിക്കും
റബ്ബേ ഇയാൾക്ക് ഹിദായത്ത് നൽകട്ടെ
ഒരുപാട് ഇഷ്ട്ടം ❣️
മാഷാഅല്ലാഹ് 😍😍😍🌹അടിപൊളി
ماشاء الله
വിജാരിച്ച മാതിരി അല്ലല്ലോ
വിചാരിച്ച മാതിരി അല്ല നിങ്ങൾ ക്കു അടുത്ത ഔലിയ ആക്കാൻ പറ്റിയ ആ ളാ ണ് വിടാതെ പിടിച്ചോളി
@@mohammednazar4049Enthado
Set by set
മാഷാ അല്ലാഹ് 😍
Mashaallah 👍👍👍👍👍
നല്ല പാട്ട് 💕,
പാടിയതും 💕💞
കൊട്ടിയതും
ദൈവം എന്നു പറഞ്ഞ ഒരാളാണ് അനുഗ്രഹിച്ചിട്ടുണ്ട്
Krishnettan muthaanu 😍😍😘😘
Mashaallah ❤️
Sooper. Krshnatta. Soopper
மாஷா அல்லாஹ்
Super
അൽഹംദുലില്ലാഹ് 😘😘😘😘😘😘😘
സുന്ദരേട്ടൻ പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ ഉണ്ടാക്കുന്ന ഉള്ള എൻറെ നാട്ടുകാരൻ
mashah allah ..krishnettanum kuttakarkum abhinadhanangal...
Ma sha Allah 😍💚💚👍👍👍
മാനസിക റൂഗികളെ ചില മാനസിക രോഗികൾക്കു പെട്ടന്ന് ഇഷ്ടപ്പെടും
എന്ന് ആ ചിലരിൽ പെടാത്ത മറ്റൊരു ഭ്രാന്തൻ എന്ന് മറ്റുള്ളവർക് മനസിലാകാമല്ലോ ല്ലേ....😅
ഇത് എഴുതുന്നതിൽ നിങ്ങൾക്ക് എന്തു സുഖം ആണ് കിട്ടുന്നത്
🥰
Adepole Paattu . Mashaallahu
അൽ ഹംദുലില്ലാഹ്
നമസ്തേ സൂപ്പർ 👏👏👏👌👌👌👍👍👍🙏🙏🙏
Alhamdulillah
Mashallah വെറൈറ്റി ആയി
❣️❣️❣️
Super കലക്കി 👌👌
കൃഷ്നെ ഷറ്റെ പാട്ട് ആ സ്വാദിക്കുക ലൈക് സ്ക്രീ വ് ചെയ്യണ്ടാ ആ പാവത്തെ കൊണ്ട് പാടിച് ഇവർ മുതലെടുക്കുകയാ അതല്ലാതെ വെറെ ഉദ്ദേശം ഒന്നും ഇതിൽ ഇല്ലാ കൃഷ് നെട്ട നോട് സ്നേഹം കൊണ്ട് ഒന്നും അല്ലാ ഇങ്ങനെ പാടിക്കുന്നത് ഇവരുടെ കാര്യ ലാഭത്തിന് വേണ്ടിയാണ്
സുന്ദരേട്ടൻ...👍👍👍👍👍
കൃഷ്ണനല്ല ,സുന്ദരൻ ആണ്.
കൃഷ്ണൻ എഴുതിയ പാട്ടുകൾ ആണ് അദ്ദേഹം പാടിയത്
രണ്ടും ഒരാളാണ്
ഇലാഹിനെ അകകണ്ണ് കൊണ്ട് കണ്ടവർ. ദുനിയാവ് എന്താണെന്ന് പോലും അറിയാത്തവർ ആസ്വദിച്ച് ജീവികട്ടെ
ആറടി മണ്ണിലേക്ക് 'മാറിനാൾ' എന്നതിൽ മാറിനാർ എന്ന് തിരുത്തണം.. മാറിനാൾ എന്നാൽ അവൾ മാറി എന്നർത്ഥം..... മാറിനാർ = അവർ മാറി എന്നും
മണ്ണു ക് മരം ഭാരമാ
മരത്ത് കിളൈ ഭാരമാ
الله
ഹിദായത്ത് നൽകട്ടെ...🤲🤲🤲
Masha allah
കൊള്ളാം നല്ല പാട്ട് 👌🏻👌🏻👌🏻
Super 🌹🌹
😍
🔥👍👍👍
👏👏🥰
Mashallah 🤲🤲🤲👍👍👍
കൃഷ്ണേട്ടൻ ഒരു സാധാരണക്കാരനല്ലെന്ന് തോന്നുന്നു
ഔലിയ ആണെന്ന് അങ്ങ് തട്ടിവിട്ടേക്ക് ഖുറാഫി.. 😄
@@thesignatur8264 ഈ സാധാരണക്കാർ അല്ലാത്തവരൊക്കെ ഔലിയ ആവണം എന്നുണ്ടോ
@@ഞാൻഒരാൾ -കോടീശ്വരൻ എന്നാണോ ഉദ്ദേശിച്ചത്?? നിങ്ങളൊക്കെ കൂടെ ഇസ്ലാമിനെ വികലമാക്കുവാണോ??
സാ ദാ ര നക്കര ല്ല അടുത്ത ഔലിയ ആ കാൻ പോ കുന്ന ആ ളാ ണ്
നിങ്ങൾ ക്കു മടവൂർ ഒരു ഔലിയ ഉണ്ടല്ലോ ഹോട്ടലിൽ കയറി മൂക്കറ്റം തിന്ന് ട്ട് പൈസ കൊടുക്കാ തെ ഇറങ്ങി പോയ് ത് പൈസ ചോദിച്ചദേഷ്യ ത്തിനു ആ പാവത്തിന്റെ ഹോട്ടൽ കത്തി ച്ചു അയാ ളുടെ അന്നം മുട്ടിച്ച ഔലിയ
masha allav
Masha Allah 🌹 അല്ലാഹ് hithayethilaakatte
Masha allah 🌹👍🏻
Hi
പടച്ചോനെ 🤲🏻
മനോഹരമായ ഗാനം
മാഷാ അള്ളാഹ്...
God bless you
Samastha yude nalla kalam
കൊള്ളാം നല്ല ശബ്ദം 👍👍👍
👍👍
സ്നേഹം മാത്രം 💞💞💞ishq
മാഷാ അള്ളാ
Supper supper
God bles
Masha allha
❣️
തിന്നാനും ഉടുക്കാനും കൊടുക്കണം ട്ടാ .. പാവം 👍
സുന്ദരൻ.....