ഈ മഹാനെ കാണാൻ ഒരു പെണ്ണ് വന്നു പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു | Ambamkunnu Beeran Auliya Maqam

Поділитися
Вставка
  • Опубліковано 20 сер 2024
  • Ambamkunnu Beeran Auliya Maqam
    അജ്മീർ ഫഖീർ അമ്പംകുന്ന് ബീരാൻ ഔലിയ
    Ziyarat Malayalam സിയാറത്ത് കേന്ദ്രം
    അത്ഭുത സിയാറത്ത് കേന്ദ്രം
    .................................................................................................................................
    വീഡിയോ ഷെയർ ചെയ്യണേ
    ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
    കൃത്യസമയത്ത് വീഡിയോകൾ ലഭിക്കാൻ 🔔 ഓൺ ചെയ്ത ശേഷം ALL എന്നതിൽ അമർത്തുക.
    വീഡിയോ കളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക.
    തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
    അവതരണത്തിൽ വരുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക.
    _________________________________________________
    Subscribe to my channel to get updates on my latest Malayalam videos in all tech domains including, tutorials , Apps, Gadgets, how to and troubleshooting
    ● My Associated Channel Link
    For business enquiries abdulshahid771@gmail.com

КОМЕНТАРІ • 86

  • @fasalrahaman2259
    @fasalrahaman2259 5 місяців тому +3

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇത് ആ നാട്ടിലെ ഉപ്പാപ്പയെ കണ്ട ഹൈന്ദവവിശ്വാസികൾ വരെ പറയാറുണ്ട്

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Рік тому +13

    മആഹആൻമരൊ.ബർകത്.നൽഗണൊ.അള്ളാഹ്🍀👌👌👌👍👍🍀

  • @azizpakarath7432
    @azizpakarath7432 Рік тому +5

    ബീരാൻ ഔലിയ പാപ്പാ മഹാനവർകൾ അല്ലാഹുവിനോട് ഏറ്റവും അടുത്ത മഹാൻ

  • @shaheedp6485
    @shaheedp6485 8 місяців тому +5

    നെഗറ്റീവ് കമന്റ് ഇടുന്ന കൂട്ടര് മിനിമം ആരാണ് മീറാൻ ഔലിയ ഉപ്പാപ്പ എന്ന് പഠിച്ചിട്ട് കമന്റ് ഇടുന്നതായിരിക്കും നല്ലത്

  • @ayshamavady8462
    @ayshamavady8462 7 місяців тому +1

    ഞാൻ നേരിൽ രണ്ട് അ ഉ ലി യാ ക്ക ന്മാരെ കണ്ടു ബീ രാ ൻ അ ഉ ലിയ ഉപ്പാപ്പ C m അ ഉ ലിയ അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @NabeesaNabiya-rw4rz
    @NabeesaNabiya-rw4rz 8 місяців тому +1

    സുഹൃത്ത് പറയുന്ന കഥ സത്യം തന്നെ നൂറ്സാധമാനം സത്യം തന്നെ

  • @sinuziyad1134
    @sinuziyad1134 Рік тому +7

    അവിടെ പോകാൻ ആഗ്രഹമുണ്ട് ماشاءالله

  • @MdmPkarakom
    @MdmPkarakom Рік тому +5

    നന്ദി 🙏

  • @user-go5hz1yx3d
    @user-go5hz1yx3d 8 місяців тому +2

    നല്ല മലയാളം

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn 7 місяців тому +2

    4:32 മരിച്ചുപോയാല് കറാമത്ത് എന്താണ്

  • @niyatm8495
    @niyatm8495 Рік тому +4

    മാഷാഅല്ലാഹ്‌ Maqamil പോകണമെന്ന ആഗ്രഹമു ണ്ട്‌

  • @mohammedsageer8182
    @mohammedsageer8182 Рік тому +3

    ഞങ്ങൾ ഒരുമിച്ച് വിമാനത്തിൽ
    യാത്ര ചെയ്തിട്ടുണ്ട്....

  • @user-mm3pf1ro5w
    @user-mm3pf1ro5w 11 місяців тому +1

    Super Mashaallah😊

  • @sahadsahad4744
    @sahadsahad4744 Рік тому

    മത പഠനം വളരെ വേഗം പൂർത്തിയാക്കി 😄😄
    11 വയടുള്ള ഔല്യ പേടിച്ചു 😄
    മഹാനും ജിന്നും 😀😀
    ജിന്ന് കെട്ടിപിടിച്ചു 😀😀
    താടിയും മുടിയും നീട്ടി വളർത്തിയ കുട്ടി 😄😄
    വെള്ളം മന്ത്രിച്ചു ഊത്താനുള്ള അനുവാദം കൊടുത്തു 😄😄
    എല്ലാം മഹാൻ ഉപ്പാപ്പാ ടെ ചുമലും മേലെ ചാരി സർവ്വ ബിതുഅ ത്തുകളും അങ്ങട് ഹലാക്കി ചപ്പാടും കൈമടക്കും ഉറപ്പിച്ചു
    എല്ലാ ആത്മക്കളും മരണത്തിന്റെ രുചി അരിയുക തന്നെ ചെയ്യും.
    ശെരിയായ ദീൻ മനസിലാക്കി റസൂലുള്ള (സ. അ ) യെ മാതൃക യാക്കി പിൻപറ്റി ജീവിച്ചു മരിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ..... ഒരു ഔലിയാകും ഒരു തരത്തിലുള്ള സഹായവുംചെയ്യാൻ കഴിയാത്ത...ദുനിയാവിലും ആഹിറത്തിലും...അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

    • @haseebhasi8549
      @haseebhasi8549 4 місяці тому

      നീ ആരെ പറയുന്നേ. നീ അനുഭവിക്കും 🥵🥵

  • @bs-li6px
    @bs-li6px Рік тому +2

    Adipoli ayitund kada

  • @Basheer_10-e9b
    @Basheer_10-e9b 7 місяців тому

    Njsaan. Innale. Avliyane. Swapnam. Kandirunnu. Ennod. Pala. Kaaryangalum. Paranju. Ini. Aamaqaamil. Kittunna. Varumaanam. Ennod. Vaangaan. Paranju. Athkond. Nale. Njaan. Angott. Varunnund. Ok

  • @user-rb1gv5bk4h
    @user-rb1gv5bk4h 11 місяців тому +1

    الحمدلله

  • @user-go5hz1yx3d
    @user-go5hz1yx3d 8 місяців тому

    ട്ടോ, ട്ടോ, ട്ടോ,
    പയങ്കര അവതരണം.
    വല്ല ചാനലിലും പണി കിട്ടുമോ എന്ന് നോക്കാം.... നല്ല ശമ്പളം കിട്ടും.
    എവിടുന്ന് കിട്ടി ഈ ഈ ഹദീസ്.
    മഹാൻ അവർകൾ. എത്ര പ്രാവശ്യം പറഞ്ഞു 👏👏👏

  • @muhammadaboobacker388
    @muhammadaboobacker388 Рік тому +3

    എടൊ ഉള്ളത് പറയണം

  • @abulhassan9932
    @abulhassan9932 Рік тому +5

    ഇനി ഓതാൻപോയാൽ പൗരോഹിത്യത്തിന്റെ നുണകളാണ് എന്നു മഹാന് മനസ്സിലായി മതത്തിൽ5 ശതമാനം ശരിയും ബാക്കി പൗരോഹിത്യ രണകളുമാണ്‌

    • @muhammdkutty4577
      @muhammdkutty4577 Рік тому +3

      വഹാബികളുടെ മനസ്സ് എപ്പോഴും കുരുട്ടുബുദ്ധിയാണ് ഇന്ന് കാണുന്ന എല്ലാ പണ്ഡിതന്മാരും പഠിച്ചു വളർന്നതാണ്

    • @muhammedp385
      @muhammedp385 Рік тому

      ഇവൻ പറഞ്ഞതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ. വല്ലാത്ത ഔലിയ ഉപ്പാപ്പ

    • @sulaimansulaiman2613
      @sulaimansulaiman2613 Рік тому +1

      പഠിച്ചവരാരും ഔലിയാക്കളായി മാറിയതായി അറിയില്ല ഔലിയക്കാൻ മാരുടെ പേരിൽ കെട്ടുകഥകൾ ധരാളം കേട്ടിട്ടുണ്ട്.

  • @realfresh-mn2de
    @realfresh-mn2de Рік тому +30

    13വയസ്സിൽ എങ്ങനെ താടിയും മുടി വളർത്തി അജ്മീർ പോവുന്നതിനു മുമ്പ്

  • @sulaimana4483
    @sulaimana4483 7 місяців тому

    ഈമഹാനും സിഎം മടവൂരിനെപ്പോലെ മുഴുഭ്രാനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്

  • @nasar141
    @nasar141 3 дні тому

    പെണ്ണ് പേടിച്ചു ഓടിയോ

  • @MohamedAli-wv9xo
    @MohamedAli-wv9xo Рік тому +1

    കുറെയാൾക്കാർവരണംസി പണം ഉണ്ടാക്കണം

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Рік тому +2

    Duhayil ulpeduttanam

  • @user-li9he7qt1u
    @user-li9he7qt1u Рік тому +3

    11വയസസിൽഎങിന താടിയുമുടിയുനീടാനുഡാവുഖ

  • @sidheeqaliup1535
    @sidheeqaliup1535 7 місяців тому +1

    .oru pooda auliyayum rileessaayi

  • @umarvallapil
    @umarvallapil Рік тому +3

    കെട്ടുകഥകൾക്കൊപ്പം കുറെ തള്ളലുകളും കേട്ട് ചിരിച്ച് ചിരിച്ച് ഒരു വകയായി.

    • @user-kk8ui5yz3f
      @user-kk8ui5yz3f 7 місяців тому

      എന്നാൽ ചിരി തന്നെ ആവട്ടെ

  • @jovee9531
    @jovee9531 8 місяців тому

    കോയക്കുട്ടി മലയാള അക്ഷരം 'ഴ' ശരിയായി പറയാൻ പഠിക്കുക.

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Рік тому +6

    പലരും അവരുടെ ഭാവനക്ക് അനുശരിച്ച് കഥകൾ ഉണ്ടാക്കും വെറുതെ കഥ പറയരുത് സുഹൃത്തേ അറിയുന്നത് മാത്രം പറഞാൽ പോരെ

    • @sanhasanu7796
      @sanhasanu7796 10 місяців тому

      എന്നാൽ താൻ പറ

  • @yahyayahya112
    @yahyayahya112 11 місяців тому

    U

  • @abdulsathar2596
    @abdulsathar2596 Рік тому +1

    വീരാൻ ഔലിയയും ജിന്നുകളും ഒന്നിച്ചിരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സത്യ. സന്ധമായ വിവരണം പററുമെങ്കിൽ ഒരു അവാർഡ് കൊടുക്കണം

  • @hamzamohammed9480
    @hamzamohammed9480 8 місяців тому +1

    ഈ വീട്ടിയോയിൽ പറഞ്ഞ കാര്യം ശരിയല്ല 12.13 ഈ വയസിൽ എങ്ങിനെ താടിയും മീഷയും വളർത്തുന്നത് ആയതിന്നാൽ വീടിയോ ചെയ്യുമ്പോൾ ....

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому +7

    മഖാമികളേകൊണ്ട് വലിയശലൃമായിചെങ്ങായിഅണക് പോയിപണിഎടൂത്ത്നക്കികൂടേ

    • @fathima4045
      @fathima4045 8 місяців тому +2

      മഹാൻമാരെ ധിക്കരിക്കരുത്
      അവരുടെ കുരുത്തവും പൊറുത്താവും വാങ്ങാൻ നോക്ക്

  • @gunsandlotus
    @gunsandlotus Рік тому +1

    😅

  • @ashraffarzeen5854
    @ashraffarzeen5854 Рік тому +1

    ഇതെന്തൊരു തള്ളാണ് തള്ളുന്നത് --- പൗരോഹിത്യത്തിന്റെ നുണക്കഥകളുടെ അവസ്ഥ അതിഭയങ്കരൻ തന്നെ

  • @gopikrishnan2090
    @gopikrishnan2090 9 місяців тому

    😅😅😅😅 ചിരിപ്പിച്ച് കൊല്ലും

  • @chemistryclasstutorial
    @chemistryclasstutorial Рік тому

    0

  • @RedmiA-fb1yy
    @RedmiA-fb1yy Рік тому +1

    Pooda Ku..Pu..my.....

  • @mbhameed6715
    @mbhameed6715 8 місяців тому

    അമ്പംകുന്നിൽ എന്താണ് ഉള്ളത് അല്ലാഹുവിനെ കൂടാതെ ഒരു സഹായി ഒരു രക്ഷകനും ഒരു ശുപാർശകനും ഇല്ല പിന്നെ എന്തിന് അങ്ങോട്ട് പോകുന്നു മുശിരിക്കാകാൻ അല്ലേ

  • @user-yh6oh3dr4w
    @user-yh6oh3dr4w Рік тому

    😂

  • @seediandulla5738
    @seediandulla5738 8 місяців тому

    Kadam
    Veedan

  • @RedmiA-fb1yy
    @RedmiA-fb1yy Рік тому +2

    Poorimonea...😂😂😂

  • @sosammakunjumon388
    @sosammakunjumon388 Рік тому

    😂😂😂

  • @naseefali7588
    @naseefali7588 Рік тому

    ഇവർ ഇസലാം അല്ല ശിയാ ബറേൽ വികളാണ്. ജാ റ പൂജക്കാർ

  • @kunhimoideenkutty6380
    @kunhimoideenkutty6380 8 місяців тому

    എന്ത് നല്ല ബണ്ടൽ

  • @muhammedkunjin.k6717
    @muhammedkunjin.k6717 Рік тому

    Koppanu😂

  • @nasarayoob8531
    @nasarayoob8531 8 місяців тому

    ഈ വീഡിയോയിൽ ആകെ തെറ്റും കളവും മാത്രമേയുള്ളൂ

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 Рік тому

    ബീരാൻ ഔലാണ്

  • @saithalavi5632
    @saithalavi5632 Рік тому +1

    Onnu podaaaa

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 Рік тому +3

    തള്ള്