ഇത്രയും സമ്പന്നനും സന്തോഷവാനുമായ ഒരാളെ കണ്ടിട്ടുണ്ടോ??ഒരു അപൂർവ അഭിമുഖം

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,8 тис.

  • @vabaker1964
    @vabaker1964 3 роки тому +305

    28 /11/21,
    ഇങ്ങനെ ഒരാളെ കണ്ടെത്തി പരിജയപ്പെടുത്തി യതിനു നന്ദി..
    MR. നാസറിന്റെ അനുകരണ ശൈലി ഉഷാർ...... !!!!!!
    നിഷ്കളങ്കനായ നാസറിനും
    പിതാവിനും
    സഹോദരങ്ങൾക്കും
    നന്മകൾ നേരുന്നു.....

  • @sherlyg2048
    @sherlyg2048 3 роки тому +60

    Sir ന്റെ ചിരി കേട്ടിട്ട് കുറച്ചു നാളായി. Sir ചെയ്ത നല്ല ഒരു ഇന്റർവ്യൂ. നാസർ ചെയ്ത എല്ലാ അനുകരണങ്ങളും നല്ലതായിരുന്നു. രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു.

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 3 роки тому +463

    Dr Anil Muhammed Sir ഇതുപോലുള്ള നല്ല പരിപാടി കൊണ്ടുവരൂ.... പച്ചയായ മനുഷ്യരുടെ രീതിയും സംസാരവും ഇനിയും പ്രതീക്ഷിക്കുന്നു

    • @Omerfarookav
      @Omerfarookav 3 роки тому +16

      അതെ ശരിക്കും പച്ചയായ മനുഷ്യൻ

    • @anikalaanikalas8327
      @anikalaanikalas8327 3 роки тому +9

      🌹🌹🌹🌹😄💐💐💐💐പച്ചയായ സത്യസന്തനായ നല്ല ഇക്കയ്ക്കു 💐💐💐💐🥰🥰

    • @Hitman-055
      @Hitman-055 3 роки тому +4

      ചിലപ്പോൾ രണ്ടു തെറിയാണെങ്കിൽ PC യെ കൊണ്ടുവരണം

    • @shakeerhussainvandazhi6927
      @shakeerhussainvandazhi6927 3 роки тому +3

      Super.supwr.super

    • @fzyzvzfzzgbzh4985
      @fzyzvzfzzgbzh4985 3 роки тому +2

      Yes maam

  • @MuneerNaeemi-wp2yu
    @MuneerNaeemi-wp2yu 6 місяців тому +4

    Dr അനിൽ മുഹമ്മദ്‌ ചെയ്ത വീഡിയോകളിൽ ഏറ്റവും മികച്ചത്, ഇത് പോലുള്ളവ തുടരാം

  • @sulaimankm38
    @sulaimankm38 3 роки тому +138

    തീർച്ചയായും , കേട്ടിട്ടുള്ളതിലും , കണ്ടിട്ടുള്ളതിലും വ്യത്യസ്ഥം . അതിന് സാഹചര്യമൊരുക്കിയ സാറിന് അഭിനന്ദനങ്ങൾ . സാറിനെയും , നാസർ ഭായിയെയും , യുസുഫ് ( മൂത്തോൻ ) ഭായിയെയും അല്ലാഹു അനുഗ്രഹിക്കട്ടെ .

  • @devachithra3777
    @devachithra3777 3 роки тому +105

    എപ്പോൾ കണ്ടാലും സന്തോഷത്തോടെ പാട്ടും പാടി സൈക്കിൾ ചവിട്ടി പോകുന്ന നാസർ ഇക്ക. ഇത്രേം കഴിവുള്ള മനുഷ്യൻ ആരുന്നോ.

    • @RIYAS_IBNU_NAVAS_
      @RIYAS_IBNU_NAVAS_ 2 роки тому +1

      ഇദ്ദേഹത്തെ അറിയാമോ? എവിടാണ് ഇദ്ദേഹത്തിന്റെ proper place?

    • @shameerazeez2610
      @shameerazeez2610 2 роки тому +1

      @@RIYAS_IBNU_NAVAS_ karunagappally ,thazhava

    • @RIYAS_IBNU_NAVAS_
      @RIYAS_IBNU_NAVAS_ 2 роки тому +1

      @@shameerazeez2610 thank u bro

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 роки тому +520

    അംബാനിക്കില്ലാത്ത
    മനസ്സുഖം...👍👍👍

  • @koyapk6022
    @koyapk6022 2 роки тому +10

    ഇത്രയും നല്ല പരിപാടി അവധരിപ്പിച്ച താങ്കൾക് ഞങ്ങളുടെ സ്നേഹാദരങ്ങളോടെ സല്യൂട്ട് ❤❤❤

  • @jasminnizar6670
    @jasminnizar6670 3 роки тому +459

    ധാരാളം കഴിവുള്ള ഈ ഇക്കായ്ക്ക്
    റബ്ബ് ദീർഘായുസ്സും ആരോഗ്യവും
    നൽകട്ടെ ആമീൻ

  • @latheefboss
    @latheefboss 3 роки тому +5

    നല്ല സാധുവായ ഒരു സാധരണ മനുഷ്യൻ
    അദ്ദേഹത്തിന്റെ കഴിവും അപാരം
    നല്ല സന്തൊഷം തോന്നി ..
    Dr:അനിൽ മുഹമ്മദ് സാറിന് നന്ദി ...

  • @sajeebiqbal4681
    @sajeebiqbal4681 3 роки тому +194

    അനിൽ ഇക്കാ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ ❤️❤️
    നിഷ്കളങ്കനായ നാസർ ഇക്കാക്കും മൂത്തോൻ യൂസഫിക്ക ക്കും ആയൂരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ❤❤❤

  • @shefpof9733
    @shefpof9733 3 роки тому +17

    അദ്ദേഹത്തിന്റെ മാതാ പിതാക്കളുടെ പ്രാർത്ഥനയും അവരിൽ അയാൾ ചെലുത്തിയ സന്തോഷങ്ങളുമാണ് ഈ പുഞ്ചിരിക്കുന്ന പച്ചമനുഷ്യന്റെ സന്തോഷത്തിന്റെ പ്രധാന രഹസ്യം.ഇയാളുടെ നാട്ടിൽ പാട്ടുംപാടികൊണ്ടാണ് നാസർ സൈക്കിളിൽ പോവാറുള്ളത്‌ എന്നറിയാൻ കഴിഞ്ഞു.വളരെ സന്തോഷം തോന്നി കേട്ടപ്പോൾ. ഒരു സ്മാർട്ട് ഫോൺ ഇല്ലാത്തതും കൂടെ ഈ സന്തോഷത്തിന് കാരണമാണ്. എല്ലാം ഉണ്ടായിട്ടും സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത ഈ ആധുനിക സമൂഹത്തിലെ ഓരോ വെക്തിക്കും രാഷ്ട്രീയവും മതഭ്രാന്തും പിടിച്ചു നടക്കുന്ന ഓരോ മതത്തിൽ പെട്ടവനും ഇയാളെ കണ്ടു പഠിക്കണം.നേരത്തെ ഉറങ്ങി നേരത്തെ എണീറ്റ് പ്രാർത്ഥന കഴിഞ്ഞു കഠിനാദ്ധ്വാനം ചെയ്യുന്ന ഈ നാസറിന്റെ ശരീര ഭംഗി നോട്ടത്തിൽ ഉള്ള ആ ആരോഗ്യം അതൊന്നും ഇന്നത്തെ ജിമ്മിനുപോവുന്ന പുതു സമൂഹത്തിൽ കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം. വളരെ ഹൃദയ സ്പർശിയായ ഒരു അഭിമുഖമായി അനിൽ സാർ . തങ്ങളെയും ആ പച്ച മനുഷ്യനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ഇതിൽ നിന്നും പുതു സമൂഹത്തിന് പാഠങ്ങൾ ഉൾകൊള്ളാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @azeezam4115
    @azeezam4115 3 роки тому +118

    കണ്ണുനിറഞ്ഞുപോയി വളരെയധികം സന്തോഷമായി റസൂലുള്ളാ നെ കുറിച്ച് കേൾക്കുമ്പോൾ ഹൃദയം തുളുമ്പും ഹൃദയം നനയും കണ്ണ് നനയും എല്ലാം

  • @moidunnipp9283
    @moidunnipp9283 2 роки тому +5

    മുസല്യക്കന്മാരുടേ തരികിട ജീവിതത്തിൽ നിന്നും പച്ചയായ മനുഷ്യന്റെ അനുഭവങ്ങൾ പങ്കു വെച്ച അനിൽ സാറിന് അഭിനന്ദനങ്ങൾ ഇത്തരം അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @MYWORLD-wz7gi
    @MYWORLD-wz7gi 3 роки тому +297

    മനസ് നിറഞ്ഞ സന്തോഷം നിറഞ്ഞ ഒരു വീഡിയോ .അവരുടെ നിഷ്കളങ്കമായ ചിരി കണ്ണു നിറഞ്ഞു.

    • @abdulmajeed1126
      @abdulmajeed1126 3 роки тому +5

      Super

    • @ziyazerah571
      @ziyazerah571 3 роки тому +6

      @@abdulmajeed1126 നിഷ്കളങ്കരായ നല്ല മനുഷ്യർ. അള്ളാഹു അവർക്ക് ഇനിയും സന്തോഷവും സമാദാനവും നൽകട്ടെ ...ആമീൻ

    • @unnimnk
      @unnimnk 3 роки тому +1

      Super

    • @lẘON-w8w
      @lẘON-w8w 3 роки тому +1

      Yes

    • @mohammadhaneefa8396
      @mohammadhaneefa8396 3 роки тому

      👍👍👍👍👍

  • @tabasheerbasheer3243
    @tabasheerbasheer3243 3 роки тому +4

    ഒരുപാട് കഴിവുണ്ടായിട്ടും ആരും അറിയാതെ പോകുന്ന നാസറിനെ പോലുള്ളവരെ പരിചയപ്പെടുത്തിയ അനിൽ സാറിന് അഭിനന്ദനങ്ങൾ

  • @basheer1023
    @basheer1023 3 роки тому +513

    ദുനിയാവിലെ സമ്പന്നനായ ഈ മനുഷ്യന് ആഖിറവും പടച്ചവൻ സമ്പന്നമാക്കികൊടുക്കട്ടെ .. ആമീൻ

  • @manojj2354
    @manojj2354 3 роки тому +17

    ഒത്തിരി വിഷമിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. ഈ കുറച്ചു സമയം എന്റെ വിഷമങ്ങൾ പോലും ഞാൻ മറന്നു പോയി 🥰🥰🥰

  • @kabeerkadavil8952
    @kabeerkadavil8952 3 роки тому +97

    അഭൂർവ്വമായി കാണുന്ന മനുഷ്യൻ. ആൾ എത്രയോ സന്തോഷവാനും ഭാഗ്യവാനുമാണ് മാഷാ അള്ളാ

    • @majeedabdulmajeed2707
      @majeedabdulmajeed2707 3 роки тому

      കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തരുന്ന വീഡിയോ ഇത് പോലുള്ള വഇനിയും പ്രതീക്ഷിക്കുന്നു ...നന്ദി

  • @kazynaba4812
    @kazynaba4812 3 роки тому +3

    വ്യത്യസ്തനാമൊരു നാസർ സാഹിബിനെ പരിചയപ്പെടുത്തിയ Dr. ക്ക് അഭിനന്ദനങ്ങൾ. പഴയ കാല നാടൻ നിഷ്കളങ്കത. ഇന്ന് നാട്ടിൻപുറവും തിന്മകളാൽ സമൃദ്ധമാണ്. അവിടെ നന്മയുടെ ഒരു വെള്ളി വെളിച്ചം. ഒരു മൊബൈൽ സമ്മാനം കൊടുക്കാമായിരുന്നു.

  • @krishnakumark779
    @krishnakumark779 3 роки тому +309

    എത്ര മനോഹരമായാണ് അദ്ദേഹം ജീവിതം ആസ്വദിക്കുന്നത്.❤️🙏

  • @seenathseenath8865
    @seenathseenath8865 3 роки тому +16

    ആ നല്ല മനുഷ്യന് സന്തോഷവും സമാദാനവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ അത് പോലെ ഇത്‌ എല്ലാവരിലും എത്തിച്ച Dr anil സാറിനും 👍👍👍👍🥰🥰🥰😘😘😘♥️♥️♥️♥️

  • @ravinair1736
    @ravinair1736 3 роки тому +53

    ഇദ്ദേഹത്തിനും കുടുബത്തിനും എല്ലാ വിധ ആയുരാ രോഗ്യ സൗഖ്യങ്ങളും സന്തോഷവും നേരുന്നു 👍🙏🌹

  • @babylukose2165
    @babylukose2165 3 роки тому +5

    Dr. Anil Muhammed Sir, താങ്കളുടെ മിക്ക videos ഉം ഞാൻ കാണാറുണ്ട്... താങ്കൾ ജന ഹൃദയത്തിൽ എത്തിക്കുന്ന വിഷയങ്ങളും... പരിചയപ്പെടുത്തുന്ന ആളുകളും വളരെ വ്യത്യസ്തമാണ്... താങ്കളെ എത്രത്തോളം അഭിനന്ദിച്ചാലും മതിവരില്ല... താങ്കളെ വളരെ അധികം ഇഷ്ടപ്പെടുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤

  • @kalapp6124
    @kalapp6124 3 роки тому +132

    വളരെ സന്തോഷം. ആ സഹോദരന് എല്ലാ നൻമകളും നേരുന്നു.

  • @fasalrahman8414
    @fasalrahman8414 3 роки тому +4

    ഞാൻ ഇത് മുഴുവനായും കണ്ടു പച്ചയായ ഒരു മനുഷ്യനെ ഇതിലൂടെ കണ്ടു അള്ളാഹു ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @user-KL13
    @user-KL13 3 роки тому +48

    മനസ്സിലൊരു ചെറുപുഞ്ചിരിയില്ലാതെ ഈ വീഡിയോ കണ്ട്‌ തീർക്കുവാൻ സാധിക്കില്ല...
    അള്ളാഹുദ്ദേഹത്തിനും അവരെ പരിചയപ്പെടുത്തിയ Drക്കും അള്ളാഹു റഹ്മത്ത്‌ നൽകട്ടേ .... ആമീൻ

  • @moidumoidu2539
    @moidumoidu2539 3 роки тому +21

    ന്നല്ല നിഷ്കളങ്കമായ ചിരിയും ന്നല്ല വെണ്ണ പോലുള്ള മനസ്സിന്റെ ഉടമയുമാണ് ഈ സഹോദരൻ ഈ മനുഷ്യനിൽ ന്നിന്നും വേണം നമ്മളിൽ പലരും പാടം ഉൾകൊള്ളാൻ. എല്ലാവിത നന്മകളും ആശംസിക്കുന്നു 🙏👍🌹

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +140

    പച്ചക്കു,, പച്ചയായ,, ഒരു മനുഷ്യനെ വർഷങ്ങൾക്ക് ശേഷം കണ്ടതിൽ,,കാണിച്ചതിൽ,, അനിൽ സാറിനെ നന്ദി അറിയിക്കുന്നു

  • @kunhimuhamedpoongadan1180
    @kunhimuhamedpoongadan1180 3 роки тому +8

    നിഷ്കളങ്കമായ മനസ്സിനുടമ ,ഇത്രയും സമയം കണ്ട വീഡിയോ വെറുതെയായില്ല അന്നന്ന് കിട്ടുന്ന കൂലിയിൽ നിന്നും ഒരു വിഹിതം തൻ്റെ പിതാവിന് എത്തിക്കുന്ന ഈ നല്ല മനസ്സിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdussamad4468
    @abdussamad4468 3 роки тому +114

    വളരെ ഹൃദ്യമായ അനുഭവമായി ഈ എപ്പിസോഡ്
    അനിൽസർ,മൂത്തോൻ, നാസർ അഭിനന്ദനങ്ങൾ
    റബ്ബിന്റെ കാവലും അനുഗ്രഹവും എല്ലാവർക്കുമുണ്ടാവട്ടെ

  • @mdinesh58
    @mdinesh58 7 місяців тому +2

    എന്തൊരു വിനയമാണ് ഈ അനുജന്. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത നിസ്വാർത്ഥനായ ഒരാൾ. നന്മകൾ നേരുന്നു.

  • @rajusainudeen5590
    @rajusainudeen5590 3 роки тому +64

    ഗ്രേറ്റ്, ഇദ്ദേഹം നമ്മളക്കാളൊക്കെ അത്ര മുകളിലാണ് നാഥൻ അനുഗ്രഹിക്കട്ടെ,ആമീൻ!

  • @andulrahiman8485
    @andulrahiman8485 3 роки тому +2

    വളരെ സന്തോഷമുള്ള കാര്യമാണ് ഇങ്ങനെയുള്ളവരെ കാണുന്നതും പരിചയപ്പെടുന്നതും അവരെ പറ്റി അറിയുന്നതും, ഇങ്ങനെയുള്ളതൊക്കെ സാറ് ഇനിയും ചെയ്യണം - അഭിനന്ദനങ്ങൾ

  • @rajeenav.k4633
    @rajeenav.k4633 3 роки тому +113

    സർ, വേറിട്ടൊരു അഭിമുഖം വളരെ വളരെ സന്തോഷം. 💞 ഒരുപാട് ഇഷ്ട്ടായി, സാറിന് അഭിനന്ദനങ്ങൾ 👏🏻👏🏻😍

    • @aboobackerdarussalam9163
      @aboobackerdarussalam9163 3 роки тому +4

      വളരെ സന്തോഷം. നാസറിനും കുടുമ്പത്തിനും, നമുക്കും അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ

    • @rajeenav.k4633
      @rajeenav.k4633 3 роки тому +2

      @@aboobackerdarussalam9163 ആമീൻ 🤲🏽

    • @shajahansalalahsalalah4927
      @shajahansalalahsalalah4927 3 роки тому +1

      ആമീൻ

    • @AmeerP-t9k
      @AmeerP-t9k 7 місяців тому

      ആമീൻ

  • @itzme_atheekka7146
    @itzme_atheekka7146 3 роки тому +3

    ഇനിയും ഇതു പോലെയുള്ള പച്ചയായ നാസർമാർ ഉണ്ടാക്കട്ടെ.. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയാൻ ഇതു പോലുള്ള നാസർ മാർ ഉണ്ടായേ മതിയാവൂ... ഈ വീഡിയോ ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങൾ.. God bless you all team..

  • @ashikali545
    @ashikali545 3 роки тому +87

    ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടെങ്കിൽ സ്വർഗം ഭൂമിയിൽ തന്നെ ❤❤❤

  • @NAMajeed
    @NAMajeed 7 місяців тому +1

    പച്ചയായ മനുഷ്യൻ ഇത്തരം ആളുകളെ എനിക്കിഷ്ടമാണ്. ഇവർക്ക് യാതൊരു കാപട്യങ്ങളും ഉണ്ടാവില്ല ഭയങ്കര ആത്മാർത്ഥതയും കറകളഞ്ഞ സ്നേഹവുമായിരിക്കും. എനിക്ക് ഇതുപോലുള്ള ചില ആത്മ സുഹൃത്തുക്കളുമുണ്ട്. 1Like it

  • @Task6795
    @Task6795 3 роки тому +111

    റബ്ബേ.... കണ്ണെത്താ ദൂരത്തു ഏതോ നാട്ടിൽ കഴിയുന്ന ആ സന്തോഷത്തിന്റെ പ്രതീകങ്ങളായ സഹോദരങ്ങൾ ഒരു പാട് ജീവിതദൈർഗ്യം കൊടുക്കണേ....

    • @tpagencies9420
      @tpagencies9420 3 роки тому +3

      അനിൽ സാറേ ഇത് വേറെ സംഭവമാണ് ഇത് ഞങ്ങൾ എത്തിച്ചതിന് സാറിനോട് കടപ്പെട്ടിരിക്കുന്നു ഇനിയും ഇതുപോലെ പച്ച മനുഷ്യനെ പരിചയപ്പെടുത്തണം സാറിന് ആശംസകളോടെ ഉസ്മാൻ മലപ്പുറം

    • @tpagencies9420
      @tpagencies9420 3 роки тому +3

      പാവം നാസർ

    • @shaikabdulkhader384
      @shaikabdulkhader384 3 роки тому +1

      Ameen

    • @abbasabbaspb8197
      @abbasabbaspb8197 3 роки тому +2

      Aameen

    • @nizarpunnavilanizarpunnavi6338
      @nizarpunnavilanizarpunnavi6338 3 роки тому +3

      ഇത് എൻറ്റ നാട്ട് കാരൻ കൊല്ലം ജില്ല തൊടിയൂർ

  • @salamkallathani755
    @salamkallathani755 3 роки тому +1

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല അഭിമുഗം ഇത് ഞങ്ങളിലേക് എത്തിച്ച അനിൽ സാറിനു അഭിനന്ദനങ്ങൾ നാസർക ഒരു പരിശീലനവും ഇല്ലാതെ ഇത്രയും നന്നായി അവതരിപ്പിച്ച അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲👌👌👌👌👌

  • @harshalalsukumaran3564
    @harshalalsukumaran3564 3 роки тому +73

    ഇങ്ങനെ ഒരു അഭിമുഖം തന്നതിന്. നന്ദി.. അഭിനന്ദനങ്ങൾ.. 💖

  • @mohammedsakkeerkolachalil6538
    @mohammedsakkeerkolachalil6538 2 роки тому +1

    ഇവരാണ് യഥാർത്ഥ നിഷ്കളങ്കർ താങ്കളുടെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല അഭിമൂകം താങ്ക്സ്
    നല്ലത് വരട്ടെ 👍😍

  • @hajarap1170
    @hajarap1170 3 роки тому +51

    അനിൽ സാറിന്റെ എല്ലാവീഡിയോയും കാണുന്ന ആളാണ് ഞാൻ. എന്നാൽ കമന്റ് ഇടാറില്ല. ഈ എപ്പിസോഡിന് കമന്റ് ഇടാതെ വയ്യ. വളരെ വളരെ ഇഷ്ടപ്പെട്ടു. ഇത്തരം വ്യത്യസ്ഥ മായ എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു 👍🏼

  • @AlanAlan-lo5pj
    @AlanAlan-lo5pj 3 роки тому +2

    ഇന്നത്തെ മനുഷ്യർ നിറവും സൗന്ദര്യവും മതവും നോക്കി വിലയിരുത്തരുത് എന്നുള്ള മറുപടിയാണ് ഈ വീഡിയോ നമുക്ക് തന്നിരിക്കുന്ന പാടം 👏♥👏😘❤

  • @krishnakumartj4815
    @krishnakumartj4815 3 роки тому +126

    നിഷ്കളങ്കൻ അനുഗ്രഹമായി കലയും 😘😘😘😘 may god bless you👌👌

    • @fzyzvzfzzgbzh4985
      @fzyzvzfzzgbzh4985 3 роки тому +4

      100% true. Sir

    • @ameeragameer8595
      @ameeragameer8595 2 роки тому +1

      Nazarinte ആ കൈ വെള്ളയിൽ കണ്ടായിരുന്നോ, അധ്വാനിച്ചാദിന്റെ കൈയ്യിൽ ഒരു പാട് തഴമ്പ്. Yes. Really. നസറിനും മൂത്തോർക്കും കുടുംബത്തിനും ഒരായിരം ആശംസകൾ. 🌹🌹👍

  • @lakshminarayan1857
    @lakshminarayan1857 3 роки тому +31

    നല്ല മനുഷ്യൻ, മോഷണം തൊഴിലാക്കിയ ചില ആൾകാർ കണ്ടുപഠിക്കട്ടെ

  • @hamzakutteeri4775
    @hamzakutteeri4775 3 роки тому +63

    ഇതാണ് സാധാരണ മനുഷ്യർ ഇതു പോലെ നല്ല മനസുള്ളവർക്ക് എന്നും സമാധാനം ഉണ്ടാവും

  • @sereenaseri159
    @sereenaseri159 3 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി.അള്ളാഹു നാസർ ഇക്കക്കും കുടുംബത്തിനും സന്തോഷം സമാധാനം തീര്ഗായുസ്സും അഫീയത്തും നൽകട്ടെ.ആമീൻ

  • @Abid-ic4cp
    @Abid-ic4cp 3 роки тому +163

    ആ സന്തോഷത്തിന്റെ രഹസ്യം മനസ്സിലായില്ലേ? മാതാപിതാക്കളാണ് അവരുടെ ഏറ്റവും വലിയ സന്തോഷം.

    • @soorajkpkp3064
      @soorajkpkp3064 3 роки тому +1

      സത്യം സഹോദരാ...

  • @kunchupullat1221
    @kunchupullat1221 3 роки тому +2

    സാർ വളരെ വളരെ ഇഷ്‌ടപ്പെട്ടു ഇവരാണുസാർ രണ്ടു ലോകത്തെയും ഭാഗ്യവാൻ മാർ അസ്സലാമു അലൈക്കും 🙏🙏🙏🙏🙏

  • @nizarmoulavialhasanimfb1328
    @nizarmoulavialhasanimfb1328 3 роки тому +19

    അൽഹംദുലില്ലാഹ് !!!പടച്ചവനെ എത്ര നിഷ്കളങ്കത,,, ഇതാണ് ജീവിത സുഖം എന്നൊക്കെ പറയുന്നത്

  • @donsha125
    @donsha125 3 роки тому +3

    ശരിക്കും അസൂയ തോന്നിപോയി നാസർക്കാ നിങ്ങളെ അറിഞ്ഞപ്പോൾ..... ജീവിതത്തിൽ താങ്കളെ പോലുള്ളവരുടെ കൂടെ ദൈവം ഉണ്ടാകും... 💓💓

  • @ajeshv369
    @ajeshv369 3 роки тому +181

    എല്ലാ മനുഷ്യരും ഇത് പോലെയായിരുന്നെങ്കിൽ ......കുറെ മതം വിറ്റ് തിന്നുന്ന പുരോഹിതൻമ്മാരും ഇല്ലാതിരുന്നെങ്കിൽ...ജീവിതം എത്ര സുന്ദരവും സമാധാനവും സന്തോഷവും നിറഞ്ഞതാകുമായിരുന്നു...❤❤❤❤❤

  • @ameeragameer8595
    @ameeragameer8595 2 роки тому +1

    നാസർ ഭായ്, അനിൽ സാറിന്റെ ഇന്റർവ്യൂ വിൽ വളരെ നന്നായി പരിപാടി അവധരിപ്പിച്ച നസറിനും സഹോദരനും ഒരു പാട് നന്ദി. മാഷാ അള്ളാഹ്. നല്ലത് വരട്ടേ. ആമീൻ.

  • @badrdaw8013
    @badrdaw8013 3 роки тому +45

    നിങ്ങൾ ഒരു സംഭവം തന്നെ... ഒന്നിനൊന്നു മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു. നമ്മുടെ എല്ലാ സദുദ്ദേശങ്ങളും അല്ലാഹു നടത്തി തരട്ടെ... ആമീൻ

  • @mohananpillai1714
    @mohananpillai1714 3 роки тому +2

    എന്റെ നാസറേ താനൊരു സകല കലാ വല്ലഭൻ ആണല്ലോ ! ഈശ്വരൻ അനുഗ്രഹിച്ച സന്തോഷവാനായ, നിഷ്കളങ്കനായ മനുഷ്യൻ ! നന്മകൾ നേരുന്നു.

  • @hamzact7883
    @hamzact7883 3 роки тому +76

    സമ്മാനം കൊടുക്കുമ്പോൾ അവരുടെ മുഖത്തുള്ള ആ നിഷ്കളങ്ക ഭാവം .....
    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു
    അല്ലാഹു അവർക്ക് എന്നും സന്തോഷവും ,സമാധാനവും ദീർഘായുസ്സും നൽകട്ടെ ((ആമീൻ )

  • @ajayakumar2472
    @ajayakumar2472 3 роки тому +2

    നിഷ്കളങ്കനായ നല്ലമനുഷ്യൻ മറ്റുള്ളവർക് ഒരു ദോഷവും ചെയ്യാതെ പച്ചയായി ജീവിക്കുന്നു എല്ലാപേർക്കും വേണ്ടി, ദൈവം എല്ലാനന്മയും കൊടുക്കട്ടെ

  • @manuvarghese3262
    @manuvarghese3262 3 роки тому +29

    എനിക്ക് നാസര്‍ ഭായി ഏറെ ഇഷ്ടം ആയി ഒപ്പം ഏറെ ബഹുമാനവും❤🙏👍

  • @mydeeneranickel3472
    @mydeeneranickel3472 3 роки тому

    വളരെ നല്ല അഭിമുഖം പച്ചയായ മനുഷ്യൻറെ പച്ചയായ സ്വഭാവഗുണം ഇത് ജനങ്ങളിലേക്ക് എത്തിച്ച അനിൽ സാറിന് നന്ദി ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @Task6795
    @Task6795 3 роки тому +54

    ഹൃദയത്തിൽ ദീനിന്റെ പ്രകാശമുള്ള പച്ചയായ, കാപട്യങ്ങളില്ലാത്ത നല്ല മാതൃക പുരുഷൻ

  • @mubu078
    @mubu078 3 роки тому +6

    സന്തോഷം.. സ്നേഹം... ഇതൊക്കെ ആണ് ജീവിതം ♥️ എല്ലാ വിധ ആശംസകളും ദുആയും നാസർ ഇക്കാക്ക് 💖

  • @thomasmv5537
    @thomasmv5537 3 роки тому +32

    സർ അദ്ധേഹം വളരെ സന്ത ഷം വാ നാണ് നീ ണാ ൾ വാഴട്ടെ

  • @subhagantp4240
    @subhagantp4240 3 роки тому +5

    നിഷ്ക്കളങ്കമായ രീതിയിൽ നാസർ എന്ന് ആ നല്ല മനുഷ്യന് ഈ പരിപാടി കാണിച്ച് തന്നതിന് ഒരായിരം നന്മകൾ ഈ പരിപാടി മനുഷ്യ സ്പർശിയായ ഒരു അവതരണമായിരുന്നു ജനഹൃദയങ്ങളിൽ നന്മ നിറയട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ

  • @hussainmattummal6244
    @hussainmattummal6244 3 роки тому +33

    ഇങ്ങനെയുള്ള ഒരാളെ പരിചയപ്പെടുത്തി തന്നതിൽവളരെ സന്തോഷമുണ്ട് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️🙏

    • @rosemaryvincent6438
      @rosemaryvincent6438 2 роки тому

      ഇത്രയും നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടല്ലോ ദൈവമെ സഹോദരന് നല്ലത് വരുത്തട്ടെ

  • @sajikumar5871
    @sajikumar5871 3 роки тому +14

    തീർച്ചയായും കണ്ണ് നിറഞ്ഞു മനസ്സും ദൈവം അനുഗ്രഹിക്കട്ടെ നാസറിന് ആയൂർ ആരോഗ്യം നേരുന്നു

  • @amarehmanrehman3614
    @amarehmanrehman3614 3 роки тому +13

    Dr. സർ, വളരെ നന്നായി. ഇത്തരം പച്ച മനിഷ്യരെ സമൂഹത്തിൽ പരിചയപ്പെടുത്തിയതിനു.

  • @vergiliedelosreyes5849
    @vergiliedelosreyes5849 3 роки тому +1

    ഇത്രയും കഴിവുള്ള മനുഷ്യ സ്നേഹിയും ആയ ഈ മനുഷ്യനെ ലോകം തിരിച്ചറിയട്ടെ കോമഡി ഉത്സവത്തിൽ ഇദ്ദേഹം എത്രപെട്ടെന്ന് വരണം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഈ കലാകാരന് എല്ലാവിധ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ

  • @anshadka6586
    @anshadka6586 3 роки тому +126

    കിട്ടാത്ത കാര്യത്തെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാതെ ഉള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്തി മുന്നോട്ടു പോവുക

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +1

    എത്ര സന്തോഷവാൻ ആണ് അദ്ദേഹം ഇങ്ങനെ ആകണം ഒരേ വ്യക്തിയും ജോലി കഴിഞ്ഞ് പോയി വാപ്പാക്ക് പൈസ കൊടുക്കുന്നു ഉള്ളത് കൊണ്ട് വളരെ സന്തോഷം എന്നും ഇങ്ങനെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @azeezvilambaram5458
    @azeezvilambaram5458 3 роки тому +19

    മുഖം മൂടിയില്ലാത്ത മനുഷ്യൻ...
    മനം നിറഞ്ഞു....
    കണ്ണും...
    സന്തോഷം 🙏🏻🥰

  • @khadeejabeevi3066
    @khadeejabeevi3066 2 роки тому +1

    വളരെ വലിയ സന്ദേശം തരുന്ന വീഡിയോ thanks ആഫിയത് നൽകട്ടെ 🤲💯

  • @salimsreyas8751
    @salimsreyas8751 3 роки тому +177

    കലക്കി നാസ്സറെ മത പ്രസംഗം .👏👏👏🙏

  • @saeeduae2555
    @saeeduae2555 3 роки тому +6

    ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നി ❤❤💐...
    കണ്ണ് അറിയാതെ നനഞ്ഞു

  • @basheernikarthil2174
    @basheernikarthil2174 3 роки тому +107

    മാഷാ അല്ലാഹ്, വളരെ സന്തോഷവും സംതൃപ്തിയും തോന്നിയ അഭിമുഖം

  • @faseelafasi2073
    @faseelafasi2073 3 роки тому +4

    നാസറിനു അല്ലാഹ് ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ ആമീൻ ആമീൻ

  • @shafijamohmd6670
    @shafijamohmd6670 3 роки тому +15

    ഈ സന്തോഷവും സമാധാനവും പടച്ചവൻ എന്നും നിലനിർത്തി കൊടുക്കട്ടെ... ആമീൻ 🤲🏻🤲🏻വല്ലാത്ത സന്തോഷം അഭിമുഖം കണ്ടപ്പോൾ ❤️

  • @nishads1621
    @nishads1621 3 роки тому +2

    അൽഹംദുലില്ലാ അല്ലാഹു നാസർ കാക്ക ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഇന്നും സന്തോഷവും സമാധാനവും ജീവിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ബിഗ് സല്യൂട്ട് അനിൽ സാർ

  • @ska4036
    @ska4036 3 роки тому +45

    ❤️ സന്തോഷവാന് സൗഭ്യാഗങ്ങൾ ഉണ്ടാകട്ടെ🤗😀 സന്തോഷം ഒരു മാനസിക അവസ്ഥ ആണ്.😄😆

  • @sidhikmarackar7055
    @sidhikmarackar7055 2 роки тому +1

    ഇദ്ദേഹം ഒരു കറുത്ത മുത്താണ്. കലയും വിക്ഞാനവും എളിമത്തവും നിഷ്‌ക്കളങ്കതയും എല്ലാം ഒത്തുചേർന്ന ഒരു നന്മയുള്ള മനുഷ്യൻ. തീർച്ചയായും കലാരംഗത്തുള്ളവർ ഇദ്ദേഹത്തെ കാണണം. ഇദ്ദേഹത്തിന്റെ കഴിവിന് പ്രോത്സാഹനം നൽകണം. ഇദ്ദേഹം വളർന്നുവരുന്ന ഒരു കലാകാരനാണ്. കൂടാതെ കോമഡി സ്റ്റാറിലെ ഒരു താരമാകാൻ എല്ലാവിധ സാധ്യതകളും ഉള്ള ഒരു കലാകാരൻ. ഇദ്ദേഹത്തിന് അവസാനം ഒരു സമ്മാനം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചതും വിചാരിച്ചതും ഒരു സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ്.. 😍😍✌️

  • @abdurahmanms4216
    @abdurahmanms4216 3 роки тому +15

    നിഷ്കളങ്ക രായ രണ്ട് സഹോദരൻ മാരെ പരിചയപ്പെടുത്തി തന്ന ഡോക്ടർ ക് അഭിനന്ദനങ്ങൾ

  • @mylanchi2167
    @mylanchi2167 3 роки тому

    തന്റെ ചെറിയൊരു കലാവാസന വാനോളം ഉയരണമെന്നാഗ്രഹിക്കുന്നവരാണ് മനുഷ്യർ, എത്തിപ്പെട്ടില്ലെങ്കിൽ ദുഃഖവും നൈരാശ്യവും ജീവിതത്തോട് വെറുപ്പും മാതാപിതാക്കളെ കുറ്റപ്പെടുത്തലുമൊക്കെയായി അരങ്ങ് തകർക്കുന്ന നാട്ടിൽ നാസർ ഒരു മാതൃകയാണ്. ഉള്ളത് കൊണ്ട് ഓണം പോലെ . അഭിനന്ദനങ്ങൾ.

  • @bilalpk9485
    @bilalpk9485 3 роки тому +34

    ഇദ്ദേഹം എപ്പോഴും സന്തോഷം . പാട്ടുകൾ , പ്രസംഗം , മിമിക്രി അങ്ങനെ പലതും . ആളൊരു സന്തോഷവാൻ . അല്ലാഹു അനുഗ്രഹിക്കട്ടെ . 👌😀

  • @VsasidharanVsdharan
    @VsasidharanVsdharan 7 місяців тому

    മനുഷ്യൻ അയാൾ ഇങ്ങനെ വേണം എല്ലാം മനുഷ്യൻ എന്ന് പറയാൻ കഴിയില്ല കളങ്കമില്ലാത്ത മനസും ആ നിറ പുഞ്ചിരി യും മതി ആ മനസിന്റെ വലിപ്പം അറിയാം ഇന്നത്തെ കാലത്തു മനുഷ്യനെ നിറം നോക്കി വിലയിരുത്തുന്ന കുറെ കേട്ട മനുഷ്യർ ഉള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് അത് ഓർക്കുമ്പോൾ ഈ മനുഷ്യൻ എത്ര സമ്പന്നൻ ആണ് ❤നന്ദി 🌹🌹🌹🙏🙏🙏

  • @mahmoodp.v2503
    @mahmoodp.v2503 3 роки тому +6

    അനിൽ സാർ വളരെ നല്ല ഇന്റർവ്യൂ അതല്ലെങ്കിൽ മോട്ടിവേഷൻ എന്നും പറയാം നാസർ ഭായിക്കും അദ്ദേഹത്തിന്റെ മുത്തേൻ യൂസഫ് ഭായിക്കും ഹൃദയത്തിൽ നിറഞ്ഞ അഭിനന്ദനം നമ്മൾ ഒരുപാട് മനുഷ്യരെ കാണാറുണ്ട് എല്ലാത്തിനും പരിഭവം പറയുന്നവർ അതിൽനിന്നും വ്യത്യസ്തമായി ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു ഇങ്ങനെയല്ലേ നമ്മളും ജീവിക്കാൻ ശ്രമിക്കേണ്ടത് ഓരോ ഒരാളുടെയും ജന സമയത്തിന് ഒരു കണക്കുണ്ട് ചിലപ്പോൾ നേരത്തെ ആകാം ചിലപ്പോൾ കറക്റ്റ് സമയത്ത് ആകാം എന്ന് എല്ലാവർക്കും അറിയാം പക്ഷേ ഒരാളുടെ മരണത്തിന് ആർക്കും തന്നെ പ്രവചിക്കാൻ പറ്റില്ല കാരണം മരണത്തിന് ദിവസമോ ഡേറ്റ് ഓ ഇല്ല അങ്ങനെയുള്ള ഈ ലോകത്ത് ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോകുന്നതല്ലേ നല്ലത്

  • @vishnucalicut8827
    @vishnucalicut8827 7 місяців тому +2

    ഈ ഇക്ക പൊളി തന്നെ ഇത് പോലെ സന്തോഷ് ജോർജ്ജ് കുളങ്ങരയുമായുള്ള ഒരു ഇൻറർവ്യൂ ആഗ്രഹിക്കുന്നു

  • @niyasniyas3554
    @niyasniyas3554 3 роки тому +79

    ഒരുപാട് ഇഷ്ട്ടപ്പെട്ടു പാവം നാസർ അള്ളാഹു എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 👍❤️🌹

  • @jabyjubymedia8096
    @jabyjubymedia8096 2 роки тому +1

    മനസ്സിന് വല്ലാത്ത സന്തോഷം അനുഭപ്പെട്ട ഒരു വീഡിയോ നാസർഭായ് പൊളിയാണ് സൂപ്പർ 👌👌 🌹🌹♥️♥️ഈ മനിഷ്യൻ ഉയരങ്ങളിൽ എത്തട്ടേ..

  • @sihabudeenka75
    @sihabudeenka75 3 роки тому +27

    ഇങ്ങനെ ഉളള പരിപാടികൾക്കു കട്ട സപ്പോർട്ട്. Anilsir.

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 3 роки тому +1

    ദൈവത്തിന്റെ മനുഷ്യ രുപം ഈ നിഷ്കളങ്കനായ സഹോദരൻ പ്രിയ സഹോദരന് എല്ലാ വിധ നന്മകൾക്കും വേണ്ടിയും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു.

  • @abduazeezvp7622
    @abduazeezvp7622 3 роки тому +5

    വളരെ സന്തോഷം സാർ ഈ അഭിമുഖം നിർത്തിയത് കൊണ്ട് താങ്ക്യൂ സാർ നാസറിന് അള്ളാഹു എല്ലാവിധ സൗകര്യങ്ങളും കൊടുക്കട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🙌

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 роки тому +1

    എത്ര നിഷ്കളങ്കനായ മനുഷ്യൻ. നാസർഭായ് ശരിക്കും സന്തോഷം തോന്നി 🙏🙏💝💝🥰🥰

  • @silnatheresashine2698
    @silnatheresashine2698 3 роки тому +137

    എന്റെ സ്വന്തം നാട്ടുകാരൻ... ഏറെ സന്തോഷം❤️❤️

    • @abuthahirkodiyil7308
      @abuthahirkodiyil7308 3 роки тому +3

      നാസറിൻ്റെ വീട് എവിടെയാ

    • @Suharafathima5016
      @Suharafathima5016 3 роки тому +2

      @@abuthahirkodiyil7308 karunagappally

    • @RIYAS_IBNU_NAVAS_
      @RIYAS_IBNU_NAVAS_ 2 роки тому

      @@Suharafathima5016 കരുനാഗപ്പള്ളിയിൽ proper place എവിടെ

    • @ameeragameer8595
      @ameeragameer8595 2 роки тому

      Hai silna mam, thank you. God is love. Wishing all... 🌹

    • @m.rafi.bava.m
      @m.rafi.bava.m 2 роки тому

      @@RIYAS_IBNU_NAVAS_ താഴ്യവ

  • @frphilipthayil5129
    @frphilipthayil5129 3 роки тому +1

    നിഷ്കളങ്കനായ ഒരു നല്ല മനുഷ്യൻ, ഒത്തിരി സന്തോഷം തോന്നുന്നു. 🙏

  • @malappil
    @malappil 3 роки тому +40

    ഐസ് കട്ടയിൽ തീർത്ത ഒരു മനുഷ്യൻ എന്തായാലും താങ്കളുടെ ക്ലൈമാക്സ് സൂപ്പർ
    പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പച്ച മനുഷ്യരുടെ ജീവിതം...,

    • @balanv4655
      @balanv4655 3 роки тому

      🙋‍♂️🙋‍♂️🙋‍♂️🌾🌻👌👌

  • @sudeerth8246
    @sudeerth8246 3 роки тому +2

    നാസർക്കാ കലക്കി നല്ല മനസും നല്ല ശരീരവും അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @bashavahab775
    @bashavahab775 3 роки тому +44

    Nazar u are an amazing human being..... No words to say.... Big salute.... Please support everybody....

  • @usmankadalayi5611
    @usmankadalayi5611 3 роки тому +2

    സാറ് പറഞ്ഞതുപോലെ ഞങ്ങൾ കേട്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ അഭിമുഖം. 🤲🙏💐

  • @komusaid7255
    @komusaid7255 3 роки тому +22

    കുറേ സമ്പത്ത് കൊണ്ട് ഒന്നും അല്ല ജീവിധത്തിൽ സന്തോസം അതാണ് വേണ്ടത് 🌹

  • @abdulkadermk2166
    @abdulkadermk2166 3 роки тому

    സകല കലാ വല്ലഭൻ Mr Nasar ..... Dr Anil താങ്കളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട program thank you