'എനിക്ക് അറിയില്ല എന്റെ ഭാവി എന്താകുമെന്ന്...ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്താണ് ഞാൻ' | Rahul

Поділитися
Вставка
  • Опубліковано 27 вер 2024
  • 'എനിക്ക് അറിയില്ല എന്റെ ഭാവി എന്താകുമെന്ന്...ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്താണ് ഞാൻ'; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുൽ | Rahul | Pantheeramkavu Case | Kozhikode
    #pantheeramkavu #kozhikode #keralapolice #rahul
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 880

  • @seekurroots8992
    @seekurroots8992 4 місяці тому +511

    അമ്മയും മകനും മകൾക്കും best actor award ഉറപ്പ്....

    • @muhsinafarsana3037
      @muhsinafarsana3037 4 місяці тому

      Thallan ninglk varshaglk parijayam undallou 1week ayappl
      Ninte future kudichedokke kett erangiiyal ready akkum
      Amma npd anu neeyum adilerre npd

    • @sahalharis4359
      @sahalharis4359 3 місяці тому +3

      Ippo aa penninte video kandittu vannu ith thanne parayuvo?

    • @rahulc2024
      @rahulc2024 3 місяці тому +1

      Appo ninak enth award tharanam...
      Karayam arinj oraale kuttam parayu..
      Ninte veetilum ithupole varumbo kaanam.
      👌👌👌👌👌

    • @MeMe-vw5yk
      @MeMe-vw5yk 3 місяці тому

      😂 latest update vallathum ariyunnundo😂😂

    • @anjithsrk
      @anjithsrk 3 місяці тому

      Da maramanda news poyi nokku

  • @jeevankumar-yo1kx
    @jeevankumar-yo1kx 4 місяці тому +964

    പെണ്ണിനെ തല്ലാം എന്നുള്ള നിന്റെ ബോധ്യം ആണ് ഏറ്റവും വലിയ കുഴപ്പം....

    • @rahulc2024
      @rahulc2024 3 місяці тому +7

      പെണ്ണിനെയും തല്ലാന്‍ പാടില്ല
      അണിനെയും തല്ലാന്‍ പാടില്ല.

    • @Mr.0V3
      @Mr.0V3 3 місяці тому +5

      Orale orikalum veruthe thalila valla thenditharam cheyitha thalu kittum athu aragilum

    • @XavierAlexander-mi4tz
      @XavierAlexander-mi4tz 3 місяці тому

      എത്രയോ ആണുങ്ങളെ ഭാര്യമാർ തല്ലുന്നു. ഒരു കേസ് പോലും എടുക്കാൻ ആവില്ല. താൻ അതിനെ കുറിച്ച ആലോചിക്കൂ.മോളെ തല്ലി കണ്ടപ്പോൾ വാശിപോരത് രാഹുലിൻറെ എതിരെ കള്ളാ ഡൗറി കേസ് കൊടുക്കുന്നു. എങ്കിൽ മാത്രെമേ മൂന്നു വര്ഷം അകത്തിടാൻ പറ്റിക് ഉള്ളു .

    • @toptech272
      @toptech272 3 місяці тому +3

      എന്റെ പെണ്ണ് കച്ചറ ഉണ്ടായപ്പോൾ എന്നോട് തല്ല് തല്ല് തല്ലെടാ എന്ന് പറഞ്ഞു, എന്റെ കൈ തരിക്കുന്നുണ്ടായിരുന്നു, ഞാൻ റൂമിൽ നിന്നും ഓടാൻ നിന്നപ്പോൾ അവൾ വാതിൽ പൂട്ടി ചാവി ഒളിപ്പിച്ചു, എന്റെ friends വെളിയിൽ എന്നെ wait ചെയ്യുന്ന സന്ദർഭമായിരുന്നു അത്‌, അവൾ വീണ്ടും എന്നെ പ്രകോപിപ്പിച്ചു കൊണ്ടേയിരുന്നു അടിക്കെടാ തല്ലെടാ എന്നും പറഞ്ഞു.. പിന്നീട് അവിടെ എന്റെ നിയന്ത്രണം വിട്ടു അടിയും ഇടിയും ചവിട്ടും എല്ലാം ഒരു നിമിഷത്തിൽ നടന്നു.. ഉടനേ വാതിലും തുറന്ന് തന്നു. പിന്നീട് ഒരിക്കലും എന്നെ ഇട്ട് വട്ടം കറക്കാൻ അവൾ നിൽക്കാറില്ല, പാവമാണ് ഇത്തിരി വാശിയുണ്ട് എന്നേയുള്ളൂ, അതിന് ശേഷം എല്ലാം ok ആയി ഞങ്ങൾ happy യായി ജീവിക്കുന്നു

    • @endhaaalle_kadha
      @endhaaalle_kadha 3 місяці тому +3

      തല്ല് കൊള്ളേണ്ട കാര്യം ചെയ്താൽ ആണായാലും പെണ്ണായാലും തല്ല് കൊള്ളും

  • @ebinjoebin3188
    @ebinjoebin3188 4 місяці тому +717

    ഇപ്പൊ നിന്റെ സെന്റി.. കൊള്ളാം.... അകപ്പെട്ടപ്പോൾ സെന്റി അടി... കെട്ടി അഞ്ചാം ദിവസം നീ ഭാര്യയെ തല്ലി എങ്കിൽ നിന്റെ സ്വഭാവം ശരിയല്ല

    • @sinisini7233
      @sinisini7233 4 місяці тому +7

      അതെ

    • @sintokk9317
      @sintokk9317 4 місяці тому +9

      Kopanu...aval udayippu thanne

    • @iammilan1963
      @iammilan1963 4 місяці тому +21

      @@sintokk9317sanki or sudappi 😂who r u??

    • @sintokk9317
      @sintokk9317 4 місяці тому +1

      @@iammilan1963 your father

    • @KGmedia12
      @KGmedia12 4 місяці тому +27

      ​@@sintokk9317തായോളി.... അവന്റെ ആരേലും ആരിക്കും നീ അല്ലെ.... നിനക്കും പണി വരും

  • @ProximaCentauri-xl6mz
    @ProximaCentauri-xl6mz 4 місяці тому +509

    സംസാരം കേട്ടാൽ അറിയാം നമ്പർ വൺ ഫ്രോഡ് ആണെന്ന് 😅

  • @SainiRaju-w5c
    @SainiRaju-w5c 4 місяці тому +379

    ഭാര്യയെ തല്ലി kollaam. പക്ഷെ അമ്മയുടെ മനസ്സ് നൊന്തു കൂടാ, കഷ്ട്ടം

  • @hakeemsaqafi9830
    @hakeemsaqafi9830 4 місяці тому +585

    നീ എന്തിനാണ് പിന്നെ ഒളിച്ചോടിയത് നീ കേസ് കൊടുത്ത് നിന്റെ സത്യസന്ധത തെളിയിക്കേണ്ടത് നിന്റെ കടമയല്ലേ

    • @poojaprakashan3680
      @poojaprakashan3680 4 місяці тому +5

      Ath thelium enn vijaarikkunnu

    • @musthafapadikkal6961
      @musthafapadikkal6961 4 місяці тому +21

      ഓടിയില്ലെങ്കിൽ പെട്ടുപോകും അതാണ് ഇപ്പോഴത്തെ അവസ്ഥ

    • @sintokk9317
      @sintokk9317 4 місяці тому +6

      Non bailable offence aanu...ninte brother aayalum olikkum

    • @ummasdaily68
      @ummasdaily68 4 місяці тому +2

      അതെ

    • @sujith3684
      @sujith3684 4 місяці тому +6

      @@sintokk9317 kuttam cheyyathavan odilla

  • @lathadevi2934
    @lathadevi2934 4 місяці тому +130

    അന്യ പെൺകുട്ടിയെ ഉപദ്രവക്കുമ്പോൾ ഓർക്കണം അവൾക്ക്ം അമ്മയും അച്ഛനും ആങ്ങളയും ഒക്കെ ഉണ്ടെന്ന്

  • @Kiranzen
    @Kiranzen 4 місяці тому +187

    And the Oscar goes to ജർമൻ ഷെപ്പേർഡ് 😅

  • @stephentdanielverygood2576
    @stephentdanielverygood2576 4 місяці тому +287

    ഒരു ഉളുപ്പ് ഇല്ലാത്ത സംസാരം, ഇവനെ എത്രയും വേഗം അറസ്റ്റു ചെയ്യണം, 😩😩😩😩

  • @dasanb.k2010
    @dasanb.k2010 4 місяці тому +265

    സ്ഥിര൦ അലവലാതി. പാവം നിരപരാധി ഇനി ഫ്യൂച്ചർ കോടതി തീരുമാനിക്കു൦, ശുനകൻ

    • @LeelaP-je8dl
      @LeelaP-je8dl 4 місяці тому +2

      അതെ അതെ

    • @kalippan.
      @kalippan. 4 місяці тому

      😮😂

    • @chinnukuty
      @chinnukuty 4 місяці тому

      😅😅 got a new theri sunakan

  • @SimiSmitha-l9b
    @SimiSmitha-l9b 4 місяці тому +374

    ഇവനെ കാണുമ്പോഴേ അറിയാം കള്ളൻ ദുഷ്ടൻ ഇത്രയും ഉപദ്രവിച്ചിട്ട് എന്തിനാടാ 😡😡😡😡😡😡

  • @tonyxavier6509
    @tonyxavier6509 4 місяці тому +108

    കൊല്ലാൻ നോക്കി എന്ന് പറഞ്ഞാൽ കുഴപ്പമില്ല, പക്ഷേ സ്ത്രീധനം ചോദിച്ചു എന്ന് പറയുന്നത് അത്യധികം അപമാനകരമാണെന്ന്. പാവം സൈക്കോ ആയത് കൊണ്ട് ചെയ്തു പോയതാണെന്ന് തോന്നുന്നു

    • @sradharaj-yp1my
      @sradharaj-yp1my 4 місяці тому

      😂😂😂

    • @preethijacob7506
      @preethijacob7506 3 місяці тому

      Pavam wife ne thalliyathe ullu.sthreedanam enthanennupolum ariyilla.

  • @manjurajesh3038
    @manjurajesh3038 4 місяці тому +170

    വല്ലവരും പൊന്നേ പൂവേ എന്നു ഓർത്തു വളർത്തികൊണ്ടു വന്ന കൊച്ചിനെ തല്ലാൻ താൻ ആരാ..തന്റെ ഭാവി പോയി.എന്തായാലും ...ആ കൊച്ചു മരിച്ചു പോയിരുന്നേൽ എന്തു ചെയ്തേനെ

  • @Thadikarangabby
    @Thadikarangabby 4 місяці тому +66

    താലി തല്ലാനുള്ള ലൈസെൻസ് ആണോ.... എഡ്യൂക്കേഷൻ ഉണ്ട് കോമൺസെൻസ് ഇല്ല.... അതിന് അതു കോമൺ അല്ലല്ലോ...

  • @vibeeshvibeesh2553
    @vibeeshvibeesh2553 4 місяці тому +171

    കഷായം ഗ്രീഷ്മ ആൺ വേർഷൻ...

    • @Sadik-id3cq
      @Sadik-id3cq 4 місяці тому +6

      കഷായ ഗ്രീഷ്മ ആയിരുന്നെങ്കിൽ അത് അടിപൊളി ആയിരുന്നേനെ😂😂😂😂😂😂😂😂😂😂😂

    • @raghunathraghunath7913
      @raghunathraghunath7913 4 місяці тому +4

      അന്നാൽ അവൻ്റ 16.കഴിഞ്ഞു.

  • @shebeerchanganakkattil66
    @shebeerchanganakkattil66 4 місяці тому +174

    നീ പോടാ ആണത്തമില്ലാത്തവനെ. ആണത്തം ഒരു പെണ്ണിനെ തല്ലിയിട്ടല്ലകാണിക്കേണ്ടത് . നിനക്ക്‌ ഇഷ്ടമില്ലെങ്കിൽ അവളെ അവളുടെ വീട്ടിൽ കൊണ്ട് വിടണം. കല്യാണം കഴിഞ്ഞ് കേവലം ഒരു ആഴ്ച ആയപ്പോഴേക്കും അവളുടെ ദേഹത്ത് കൈ വെക്കാൻ ആയിട്ടുണ്ടെങ്കിൽ നിന്റെ കൂടെയുള്ള മുന്നോട്ടുള്ള ജീവിതം കൂടുതൽ നാൾ അവൾക്ക് ഉണ്ടാകില്ല അത് തീർച്ച.ഒരു സ്ത്രീ ആകുമ്പോൾ കുറച്ച് സഹിക്കുകയൊക്കെവേണം എന്ന മറ്റേടത്തെ ഡയലോഗും പറഞ്ഞ് അവിടെ താമസം ഉറപ്പിക്കുന്നതിന് പകരം അവളുടെ വീട്ടുകാർ പൊതുജന മദ്ധ്യത്തിൽ ഈ വിഷയം അറിയിച്ച് അവളുടെ ജീവൻ സംരക്ഷിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു. സ്വന്തം മകളുടെ ജീവൻ നാട്ടുകാർ എന്ത് പറയും എന്ന ദുരഭിമാന പ്രശ്നവും പറഞ്ഞ് ബലി നൽകാതെ അർജവത്തോടെയുള്ള പ്രതികരണത്തിനും സത്യസന്തമായ നിയമനപടിയുമായി മുന്നോട്ട് പോകുന്നതിനും കേരള മണ്ണിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും
    🙏

  • @abufaisalfaisal4232
    @abufaisalfaisal4232 4 місяці тому +43

    രാഹുലിന്റെ അമ്മയെയും സഹോദരിയേതും അറസ്റ്റ് ചെയ്തൽ രാഹുൽ നാട്ടിൽ വന്നോളും അല്ലെങ്കിൽ അവൻ രക്ഷപെടും

    • @mercyjoseph9623
      @mercyjoseph9623 4 місяці тому

      അടിച്ചതിനു കാരണം ഇല്ലേ നിന്റെ കൈ കരുത്തു കാണിച്ചതാണോ നീചൻ

  • @ammu2266
    @ammu2266 4 місяці тому +110

    നേരിട്ട് പോലീസ് സ്റ്റേഷനിൽ വന്നിട്ട് പറ. ധീരത യോടെ....

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ 4 місяці тому +1

      അവിടെ ആണുങ്ങൾ ക്ക് വോയിസ്‌ ഇല്ല
      അങ്ങ് മാറി നിൽക്കാൻ പറയും എന്നിട്ട് പെണ്ണിനോട് പറയാൻ പറയും

  • @anoopep3233
    @anoopep3233 4 місяці тому +165

    ഒരു പുണ്യാളൻ നീ പെട്ടട ഉളെ

  • @asarafvm5996
    @asarafvm5996 4 місяці тому +125

    ആണോ മോനേ ഇത്രക് പാവമാണോ ഈ കുഞ്ഞുമോൻ 😢

    • @anithareshma4462
      @anithareshma4462 4 місяці тому +11

      അതെ അവൻ കുണുവാവ ആയിരുന്നു അതുകൊണ്ട് ഒരു കാരണവുമില്ലാതെ ഏഴു ദിവസം കൊണ്ട് പെണ്ണിനെ തല്ലി ചതച്ചത്

  • @amrithavallyv7430
    @amrithavallyv7430 4 місяці тому +33

    സ്നേഹിച്ച് വളർത്തിയ മോളെ ഈ വിധം തല്ലി ചതച്ചപ്പോ അവൾക്കും അമ്മയും അച്ഛനും ഉണ്ടെന്ന് നീ അറിഞ്ഞില്ലേ അവൾ എന്താ താനെ കുരുത്തതാന്ന് നീ വിചാരിച്ചോ

  • @lajeeshchandran
    @lajeeshchandran 4 місяці тому +20

    ഇങ്ങനെ കഷ്ടപ്പെടാതെ ആത്മഹത്യ ചെയ്തൂടെ

  • @nehakarthika4254
    @nehakarthika4254 4 місяці тому +231

    ഇവനെ കണ്ടാലേ അറിയാം ക്രിമിനൽ ആണെന്ന്

    • @udayanvv9387
      @udayanvv9387 4 місяці тому

      Jana Gana Mana movie le dialogue anallooO....

    • @kalippan.
      @kalippan. 4 місяці тому +1

      ഓൻ ജർമ്മൻകാരനാ, നോക്കുന്നോ? ഒരു ഒഴിവുണ്ട് ഭാര്യേടെ പോസ്റ്റിൽ

    • @nehakarthika4254
      @nehakarthika4254 4 місяці тому

      @@udayanvv9387 ഞാൻ സിനിമയൊന്നും കാണാറില്ല അങ്ങനെ.

    • @nehakarthika4254
      @nehakarthika4254 4 місяці тому

      @@kalippan. വേണ്ടായേ🙏 നമുക്കൊരാളുണ്ട് എന്റെ ജീവന്റെ ജീവനായിട്ട് അതുമതി. പൊന്നുപോലെ നോക്കുന്നുണ്ട്

    • @parvathisunil3331
      @parvathisunil3331 4 місяці тому

      How can we judge a person with his looks ,using such statements is not good we can blame him but not this way

  • @noushadnoushu9501
    @noushadnoushu9501 4 місяці тому +86

    പിന്നെ എന്തിനാടാ നീ പേടിച്ച് ഓടിയത്. നീ പറയുന്നതും നിന്റെ വീട്ടുകാരും പറയുന്നതും പൊരുത്തപെടുന്നില്ലല്ലോ മോനെ 😂

  • @Chinjus-oz3lw
    @Chinjus-oz3lw 4 місяці тому +17

    നിന്റെ അമ്മയ്ക്ക് നോവുമ്പോൾ നിനക്ക് വിഷമം ഉണ്ടല്ലേ 😔 അപ്പോ ആ കുട്ടിനെ തല്ലുമ്പോൾ അതിന്റെ അമ്മയ്ക്ക് ക്ക, നീ ഇപ്പോൾ കുമ്പസാരിച്ചിട്ട് യാതൊരു കാര്യമില്ല, എല്ലാ പെൺകുട്ടികളും ആത്മഹത്യ ചെയ്യാറാണ് പതിവ് ഈ കുട്ടി മാത്രം പിടിച്ചുനിന്നു, പ്രതികരിച്ചു, അവന്റെ നല്ല കുമ്പസാരം 🙏🏻

  • @abrahamlonappan1988
    @abrahamlonappan1988 4 місяці тому +40

    ആൺകുട്ടികൾ മാത്രം വളരുന്ന കുടുംബങ്ങളിൽ ഈ സമാന പ്രശ്നങ്ങൾ കാണാം

  • @muhammedhaji9799
    @muhammedhaji9799 4 місяці тому +24

    പൂക്കളെയും പൂമ്പറ്റയെയും സ്നേഹിച്ച പാവം പയ്യൻ 😂😂

  • @lbcreations6514
    @lbcreations6514 4 місяці тому +13

    ഇത് ഇവന്റെ അഭിനയം ആണെങ്കിൽ ഇവനൊരു അവാർഡ് കൊടുക്കണം 🔥

  • @deleepkumar1791
    @deleepkumar1791 4 місяці тому +13

    ഞാനും രണ്ടു പെൺ കുട്ടികളുടെ അമ്മ യാണ്. ഇത്ര കാലം പൊന്നു പോലെ നോക്കി വളർത്തിയ മോളെ തല്ലാൻ നിനക്ക് ആരാ അധികാരം തന്നത്. ഈ കുമ്പസാരം കേൾക്കുമ്പോൾ അറിയാം നീ ഒരു പക്കാ ഫ്രോഡ് ആണെന്ന്

  • @jo-dk1gu
    @jo-dk1gu 4 місяці тому +12

    തല്ലാൻ നീ ആരാണ്..? തല്ലിൻ്റെ സുഖം നിനക്ക് അറിയണമെങ്കിൽ നിനക്ക് നല്ല തല്ല് കൊള്ളണം... ആ സുഖം അറിഞ്ഞാൽ പിന്നെ നീ ഒരാളെയും തല്ലില്ല...നോക്കിയിരുന്നോ... നിന്നെ ഓടിച്ചിട്ട് പിടിച്ച് ജയിൽ അടക്കാൻ പോലീസ് തക്കം പാർത്തിരിക്കുകയാണ്...ജയിലിൽ ചെല്ലുമ്പോൾ നല്ല തല്ലും കിട്ടും...അങ്ങനെ തല്ലിൻ്റെ സുഖവും നീ അറിയും .. ഭാവിയെ ഓർത്ത് മോൻ ഒട്ടും ഭയക്കേണ്ട...ജയിലിൽ നിനക്ക് ശോഭനമായ ഭാവി ഉണ്ടാവും...

  • @eyedropmusic4348
    @eyedropmusic4348 4 місяці тому +14

    അതിന് തെളിവുണ്ട് എന്ന ബോധ്യം ഉള്ളതുകൊണ്ട് സമ്മതിച്ചു എന്നതല്ലേ സത്യം.

  • @നെൽകതിർ
    @നെൽകതിർ 4 місяці тому +76

    രണ്ട് ആങ്ങളമാർ ഉണ്ടെങ്കിൽ നിന്റെ ഫ്യൂച്ചർ പെട്ടെന്ന് അവർ തീരുമാനം ആക്കിയേനെ 😅

    • @ambilipanjikkaran3840
      @ambilipanjikkaran3840 4 місяці тому +6

      അവൻ അതിനു മുമ്പ് നാടു വിട്ടു

  • @reshmaanuraj4702
    @reshmaanuraj4702 3 місяці тому +5

    താൻ പറഞ്ഞതാണ് ശരി എന്ന് ഇപ്പൊ അവൾ പറയുന്നു... 🤝

    • @vampire__hunter
      @vampire__hunter 3 місяці тому

      കാള പെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയ്യർ എടുക്കാൻ പോയിട്ട് അല്ലെ

  • @sharafmediamall5604
    @sharafmediamall5604 4 місяці тому +6

    അവന് അവന്റെ future മാത്രമാണ് ...പേടി ...

  • @bindhult7034
    @bindhult7034 4 місяці тому +37

    അയ്യോ പാവം 😅

  • @ashrafshameena1100
    @ashrafshameena1100 4 місяці тому +15

    എത്ര നിഷ്കളങ്കനായ പാവം നവവരൻ

  • @Jojo-d3c4d
    @Jojo-d3c4d 3 місяці тому +3

    അവളാണല്ലോ ഇപ്പോ കള്ളി.....എല്ലാം അവള് സമ്മതിച്ചല്ലോ... Best പെണ്ണ് 👌👌.. നീ സമാധാനമായിരിക്കു... എല്ലാം ദൈവം തെളിയിക്കും 👍

  • @sindhums6484
    @sindhums6484 4 місяці тому +15

    അയ്യോ, അയ്യോ പാവം, പാവം 😄😄

  • @nazarkdr8019
    @nazarkdr8019 4 місяці тому +17

    ഇനി നമ്പർ ഇറക്കി രക്ഷപ്പെടാൻ ഒന്നും കരുതണ്ട

  • @Saniya-t7s
    @Saniya-t7s 4 місяці тому +3

    അയ്യയോ ... എന്തൊരു പാവം... മനുഷ്യൻ.... അമ്മയും... സഹോദരിയും ഒക്കെ പാവങ്ങളാ... എല്ലാവരുടെയും സംസാരം കേട്ടാൽ മനസ്സിലാവും...

  • @preethasivan2799
    @preethasivan2799 4 місяці тому +5

    ആ പെൺകുട്ടി രക്ഷപ്പെട്ടു. ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും ഒരു കാര്യം മനസ്സിലാക്കുക. ഇവന്മാർ ശരിയല്ലെന്നും തോന്നിയാൽ ഒരു മടിയും വിചാരിക്കാതെ ബന്ധം വേർപെടുത്തുന്നതാണ് നല്ലത്. അഭിമാനവും മറ്റും വിചാരിച്ച് കഷ്ടതകൾ അനുഭവിച്ച ജീവിതം തീർക്കരുത്. പെൺകുട്ടികൾ കല്യാണത്തിനു മുമ്പ് തന്നെ അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഏതെങ്കിലും ഒരു ജോലി സമ്പാദിക്കുക. ഇത്രയും സ്വർണം കൊടുക്കുന്ന ഒരു രീതി ഇനിയെങ്കിലും അവസാനിപ്പിക്കുക. ഇവനും ഇവന്റെ വീട്ടുകാർക്കും നല്ല ശിക്ഷ തന്നെ കിട്ടട്ടെ. ബാക്കിയുള്ളവന്മാർക്ക് ഒരു പാഠമാകട്ടെ. ഈ കേസ് ഒരു കാരണവശാലും വെറുതെ വിടരുത്.

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 4 місяці тому +18

    ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ എവിടെയോ അലഞ്ഞു നടക്കുകയാണ് നീ അല്ലേ mm വിശ്വസിച്ചു എല്ലാരും. ആര് എഴുതി തന്ന സ്ക്രിപ്റ്റ് ആണ് നീ അവിടെ ഇരുന്നു നോക്കി വായിക്കുന്നേ. Niyum നിന്റെ ഫാമിലി ഉം പറയുന്നത് സ്ക്രിപ്റ്റ്ട്ടട് നോട്ട് ആണ് എന്ന് ഇതു കേട്ടവർക്ക് മനസിലായില്ല കഷ്ട്ടം. നിന്റെ ഭാവി സർക്കാർ ചിലവിൽ ആയിരിക്കും ഇനി പെണ്ണ് വീട്ടിൽ നിന്നും വേറെ ആരുടെയും കൈയിൽ നിന്നും നീ ഒന്നും പണം വാങ്ങണ്ടി വരില്ല കേട്ടോ

  • @shijielizabeth
    @shijielizabeth 4 місяці тому +6

    അയ്യോ എന്തൊരു പാവം ....ഒരു അമ്മക്ക് സഹിക്കാൻ പറ്റാത്ത രീതിയിൽ ഒരു പെണ്ണിനെ തല്ലി ചതച്ചിട്ട് അവൻ്റെ കോപ്പിലെ പശ്ചാത്താപം..

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 4 місяці тому +10

    ഇനിയും ജയിലിലെ ഭക്ഷണവും കഴിക്കാം

  • @bobaskottarakara7513
    @bobaskottarakara7513 4 місяці тому +8

    എടാ സൈക്കോ നിനക്കു വിവാഹ ജീവിതം പറഞ്ഞട്ടില്ല . നിനക്കു ആവശ്യം മാനസിക ചികിത്സ ആണ്

  • @aneeshadinu
    @aneeshadinu 4 місяці тому +6

    ഭയങ്കര അഭിനയം ആണ് കാണിക്കുന്നത്, എനിക്ക് സത്യസന്ധമായി തോന്നുന്നില്ല

  • @VijuBalakrishnan
    @VijuBalakrishnan 4 місяці тому +8

    ജർമനിയിൽ ഉള്ളവർക്കൊന്നും നാട്ടിൽ കാർ ഇല്ലേ...🤔

  • @Amri7ha
    @Amri7ha 3 місяці тому +2

    Face of society is revealed..

    • @Amri7ha
      @Amri7ha 3 місяці тому

      Annu angne comments ipo nere thirinju...

  • @neethuvishnu9115
    @neethuvishnu9115 4 місяці тому +7

    കണ്ടു കിട്ടുമ്പോൾ 2 എണ്ണം കൊടുത്തിട്ട് വേണം സംസാരം... അവന്റെ തള്ളക്കിട്ടും കൊടുക്കണം... അവന്റെ സംസാരം കേട്ടാലേ അറിയാം നല്ലപിള്ള ആയിട്ടുള്ള അഭിനയം ആണ്...

  • @manjupc4192
    @manjupc4192 4 місяці тому +41

    മോനെ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് ഒളിച്ചോടുനേ

  • @chandranpillai1451
    @chandranpillai1451 4 місяці тому +7

    അമ്മച്ചി മരിക്കുന്നത് പോലെ തന്നെ ഒരു പെണ്‍കുട്ടി മരിക്കുന്നത്

  • @rincykukku177
    @rincykukku177 4 місяці тому +7

    അയ്യോ പാവം ഒന്നും അറിയാത്ത പഞ്ച പാവം. നീ തെറ്റൊന്നും ചെയ്തില്ലെങ്കിൽ പിന്നെന്തിനാടാ നാട് വിട്ടത്. അത്രയ്ക്കും ചങ്കൂറ്റം ഉള്ളവനാണെങ്കിൽ നാട്ടിൽ വന്നു കേസ് തെളിയിക്കു 😡😡അവന്റെ ഒടുക്കത്തെ ഒരു ന്യായീകരണം 😏

  • @sumayyashabeer1128
    @sumayyashabeer1128 4 місяці тому +2

    എന്തിനാ മോൻ തല്ലിയെ 😁😁😁😁ഒന്ന് പറയോ? ശോ പാവം നിഷ്കു 😁😄😄😄😄ഇയാൾക്ക് നല്ല കോമൺസെൻസു ഉണ്ടല്ലെ

  • @bindulekhabauls999
    @bindulekhabauls999 4 місяці тому +2

    തല്ലുമ്പോ അറിയണമായിരുന്നു future നെക്കുറിച്ച്

  • @theshern4613
    @theshern4613 4 місяці тому +3

    നിന്റെ അമ്മയ്ക്ക് താങ്ങാൻ ആവൂല arrest ചെയ്യുന്നത് , അപ്പൊ തല്ല് കിട്ടിയ അവളും അവളുടെ വീട്ടുകാരും സഹിക്കണം എന്ന് അല്ലെ. Wow എന്ത് നല്ല explanation. Bhale bhesh!!

  • @sainabathrplr6217
    @sainabathrplr6217 4 місяці тому +10

    നീ ശരിയല്ല എല്ലാവരും എന്തും കണ്ടിരിക്കും എന്ന് കരുതിയോ

  • @shabanaazmi4842
    @shabanaazmi4842 4 місяці тому +9

    പിന്നെ എന്തിനാ അവളെ നീ അടിച്ചത്. കാരണം കൂടി പറയൂ

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 4 місяці тому +19

    🤣പാപിയുടെ കുമ്പസാരം 🤣🤣🤣

  • @Priyasiva5581
    @Priyasiva5581 4 місяці тому +1

    പാവം ഒന്നും അറിയില്ല.. Thallane അറിയു.. അഭിനയം 🙄

  • @ammulolu7954
    @ammulolu7954 3 місяці тому +1

    ഇതിപ്പ എന്താ ഇവിടെ നടക്കണേ...ആരാാ... പടക്ക൦ പൊട്ടിച്ചേ🤐🤐🤐

  • @thetulips5737
    @thetulips5737 4 місяці тому +3

    Entoru abhinayam ente ponno😂

  • @ushapremkumar9701
    @ushapremkumar9701 4 місяці тому +1

    Oru oscar abhinayam.

  • @anitaelizebeth
    @anitaelizebeth 4 місяці тому +2

    Ayyo paavam kallanu kanji vechavan . Mother and son super actors

  • @PremKumar-zi2ct
    @PremKumar-zi2ct 4 місяці тому +4

    Please arrest him and put behind the bars...

  • @sunil-cp1ih
    @sunil-cp1ih 4 місяці тому +19

    നീ പറയുന്നത് സത്യമായിരിക്കാം.... പക്ഷെ തല്ലിയത് തെറ്റാണ്, നിനക്ക് അവരെ ഭാര്യയായി മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെങ്കിൽ അത് പറയണം നിയമസഹായം കിട്ടുമല്ലോ

  • @shijuk8478
    @shijuk8478 4 місяці тому +2

    ഉളുപ്പുണ്ടോ Mr. എന്ന് മാത്രമാണോ എനിക്ക് ചോദിക്കാനുള്ളത്..

  • @dilip_s
    @dilip_s 4 місяці тому +4

    കല്യാണം കഴിഞ്ഞു ഒരാഴ്ച തികഞ്ഞില്ല തല്ലി നൈസ്

  • @sivaprasad955
    @sivaprasad955 4 місяці тому +1

    ഫുച്ചർ നേ കുറിച്ച് പറയുകയാണെൽ only 2 days ഈ വാർത്ത അതു കഴിയുമ്പോൾ മീഡിയ ക്ക് പുതിയ news കിട്ടും അവർ അതിന്റ പുറകിൽ പോകും മോൻ പേടിക്കണ്ട കെട്ടോ 🤣.. എന്തേലും action എടുക്കണം എന്ന് പോലീസിന് ഉണ്ടായിരുന്നേൽ ആ കുട്ടിയുടെ family police സ്റ്റേഷനിൽ പോയപ്പോൾ നമ്മുടെ ഏമാൻ മാർക്ക് ചെയ്യാം ആയിരുന്നു. After one month കഴിയുമ്പോൾ വീണ്ടും ഇതുപോലത്തെ news കേൾക്കാം 🙏 ഒന്നേ പറയാൻ ഉള്ളു ആ കുട്ടിയുടെ family കാണിച്ച ഉത്തരവാദിത്തം എല്ലാം പെൺകുട്ടികളുടെ മാതാ പിതാക്കൾ കാണിക്കണം

  • @anagha3456
    @anagha3456 3 місяці тому +1

    ഓഹ് അപ്പോൾ നമ്മൾ ആസ്വദിക്കുന്നതാണ് തെറ്റ്. നീ ചെയ്തതെല്ലാം ശരി അല്ലേ 😡😡. ഇപ്പോൾ പൈസക്കാർക്ക് തന്നെയാണ് പൈസയോട് ആർത്തി.

  • @godofsmallthings2511
    @godofsmallthings2511 4 місяці тому +1

    നാർസിസ്റ്.. അക്ഷരം തെറ്റാതെ വിളിക്കാം ഫ്രോട്.. 🤨

  • @ഇസമയവുംകടന്നു
    @ഇസമയവുംകടന്നു 4 місяці тому +7

    പണ്ടാരം അടങ്ങും 😂dont worry

  • @jinymathew7688
    @jinymathew7688 4 місяці тому +2

    The way he talks only shows he is a number one fraud...dont act so innocent man...

  • @ambikashaji3319
    @ambikashaji3319 4 місяці тому +2

    കണ്ടാലെ അറിയാൻ കള്ളനാണ് എന്ന്

  • @AyyoobCh-e2k
    @AyyoobCh-e2k 4 місяці тому +3

    സുഹൃത്തേ. ആദ്യം താങ്കൾ നല്ലൊരു സൈക്കാസ് സ്ട്രി നെ കണ്ട് ചികിത്സ തേടു . ശേഷം അദ്ധേഹം പറയുപോലെ ചെയ്യു ഒ കെ. ശരിയാകും.

  • @asish8880
    @asish8880 4 місяці тому +4

    അവളുടെ phone നോക്കിയാൽ പോരെ 👍👍👍👍

  • @appuappu669
    @appuappu669 4 місяці тому +3

    കരയല്ലേ..... കുണുവാവെ.😢😢😢.... നീ enthinadaa മൈ അവളെ തല്ലിയത് അതു ആദ്യം പറ...കല്യാണം കഴിഞ്ഞ് ഒരു week nullil ithupole തല്ലആൻ

  • @fousiyafousi4056
    @fousiyafousi4056 4 місяці тому +1

    ആരാണ് നിങ്ങൾ കൊക്കെ മറ്റൊരാളെ തലാൻ അനുവാദം തന്നത്

  • @sarins777
    @sarins777 4 місяці тому +3

    എഴുതി വെച്ച് വയ്ക്കുന്നത് പോലെ ഉണ്ട്

  • @smithap-lr9dy
    @smithap-lr9dy 4 місяці тому +2

    കോമൺ സെൻസ് എന്ന പദം പറയാനുള്ള യോഗ്യത പോലും നിനക്കില്ല

  • @priyankavictor111
    @priyankavictor111 4 місяці тому +2

    ഇങ്ങനെ കൃത്യമായിട്ട് വീഡിയോ ഇട്ടത് നന്നായി... മുഖം കുറച്ചുകൂടി ഫെmലിയർ ആയി, എല്ലാരും നിൻറെ ഫെയ്സ് നോട്ട് ചെയ്തിട്ടുണ്ട്, നീയൊക്കെ കേസും കൂട്ടവും കഴിഞ്ഞ് ഇനിയും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കല്യാണ ആലോചന എന്നും പറഞ്ഞു അമ്മയെയും കൂട്ടി നടക്കും, എന്നിട്ട് ഏതെങ്കിലും പാവം പിടിച്ച പെണ്ണിന് കല്യാണം എന്ന് പറഞ്ഞു പെടുത്തും

  • @devikamr7116
    @devikamr7116 4 місяці тому +4

    Common sense illatha allegations???? Aaru paranju......thallumbo athinte consequences pati chinthikamayrinule... future polum....enthu karuthi karanj veetil irikkum enno......aaalukale ellavarryum pottanmarakkan sremichatt karyam ila..... ellavarrym realise cheytherikkunu..

  • @babupalackal9614
    @babupalackal9614 4 місяці тому +1

    ഒന്നുമില്ല ജയിലിൽ കിടന്നോ അപ്പൊ എല്ലാം സെരിയാവും

  • @sujanpillai860
    @sujanpillai860 4 місяці тому +2

    പോലിസിൽ കീഴടങ്ങി ശിക്ഷ ഏറ്റു വാങ്ങുക. ഏതായാലും നീ ആള് ശരിയല്ലെന്ന് നിന്റെ സംസാരത്തിൽ നിന്നും പ്രവൃത്തിയിൽ നിന്നും അറിയാം. മാനസിക രോഗത്തിന് ആവശ്യമെങ്കിൽ ചികിത്സ തേടുക. 🎉

  • @Nidheesha-mh7ng
    @Nidheesha-mh7ng 4 місяці тому +1

    സങ്കടം അഭിനയിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നല്ലേ അനിയാ അവളെ നീ അടിച്ചത് നിനക് സമ്മതിക്കാതിരിക്കാൻ പറ്റില്ല കാരണം തെളിവ് ഉണ്ട് അവളെ ദേഹത്തെ പാടുകൾ.... നിനക് നാണം ഇല്ലല്ലോ ഇപ്പോ വന്നു നാടകം കാണിക്കാൻ

  • @johnsonjohnson7964
    @johnsonjohnson7964 4 місяці тому +1

    അയ്യോ പാവം. ഒന്നും അറിയില്ല. ഭക്ഷണം കഴിച്ച് കുറെ ആയി. തല്ലി എന്നു സമ്മതിച്ചു. അമ്മ അറിയില്ല എന്നു പറഞ്ഞു. നിൻ്റെ അമ്മയേപോലെ. തന്നേ പെൺക്കുട്ടി യുടെ അമ്മയും അച്ഛനും അവർ എത്ര വിഷമം ഉണ്ടായിരിക്കും. അതും കല്ല്യാണം കഴിഞ്ഞ് ഒരാ്ചയ്ക്കുള്ളിൽ തല്ലും കിട്ടി

  • @shyym9183
    @shyym9183 4 місяці тому +1

    പൊതുവെ കള്ളത്തരം കാണിക്കുന്നവർ ചിരിച്ച് കൊണ്ട് സംസാരിക്കും വിനയത്തോടെ സംസാരിക്കും മുൻകാല ചരിത്രം പഠിക്കണം പല ആളു കളെയും പാവപ്പെട്ട ആളുകൾ ക്ക് അഭിനയി ക്കാൻ തീരെ കഴിയാറില്ല

  • @tijinthomas5511
    @tijinthomas5511 4 місяці тому

    അയ്യോ പാവം കുണുവാവ 🙏🙏🙏🙏

  • @AswathiMaya
    @AswathiMaya 4 місяці тому +9

    Mone jenagal vishwasichu mon karayanda ketto nalla bhavi undakum😡😡😡😡

  • @sidhu81m
    @sidhu81m 4 місяці тому +2

    ഇവൻ ഒരു നല്ല നടൻ ആണ്, പക്ഷേ പണി പാളി

  • @shanthitv9118
    @shanthitv9118 4 місяці тому +1

    അയ്യോ പാവം ഇത് നേരത്തെ ഓർക്കണമായിരുന്നു നിങ്ങളെ അമ്മയുടെ വിഷമം സഹിക്കാൻ കഴിയില്ല അപ്പോൾ ആകുട്ടിയുടെ ബന്ധപ്പെട്ടവർ എങ്ങനെ സഹിക്കും

  • @vasantharavi9533
    @vasantharavi9533 4 місяці тому +1

    Best acting aanu. Parayunnathu onnum viswasikkunnilla Rahul.

  • @Jhfhj-f3g
    @Jhfhj-f3g 4 місяці тому +4

    ഈ കമന്റ് ഇട്ട ഈ വ്യക്തിയെ ചീത്ത വിളിക്കുന്നവർക്ക് ഇയാളെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം ആ പെൺകുട്ടിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം നമ്മൾ സത്യമായിട്ടും ഒരു കാര്യം അറിയാതെ ആരെയും ചീത്ത വിളിക്കാനുള്ള അവകാശം ആർക്കുമില്ല രണ്ടുപേര് പറയുന്നതിൽ കാര്യങ്ങളുണ്ടെന്ന് തോന്നുന്നു അത് പോലീസ് തെളിയിക്കേണ്ട കാര്യങ്ങളാണ്. അല്ലാതെ നിങ്ങൾ ആ വ്യക്തിയെ ചീത്ത വിളിച്ചിട്ട് ആ പെൺകുട്ടിയെ ചീത്ത വിളിച്ചിട്ട് എന്ന് ഒരു കാര്യവുമില്ല

    • @jijipraj2618
      @jijipraj2618 4 місяці тому +1

      ഒന്ന് ചോദിക്കട്ടെ ഇയാൾ എന്തുകൊണ്ടാണ് മറ്റൊരു വിവാഹം രജിസ്റ്റർ ചെയ്തത്? അത് മറച്ചു വെച്ച് ആ കുട്ടിയെ കല്യാണം കഴിച്ചത്? പോട്ടെ എന്തിന്റെ പേരിലായാലും അവളെ തല്ലാൻ അതും കൊല്ലാവുന്ന വിധത്തിൽ തള്ളിയതെന്തിന്? സ്വന്തം മകളോ പെങ്ങളോ അല്ലാത്തത് കൊണ്ട് താങ്കൾക്ക് വിഷമം തോന്നില്ല. നമ്മുടേതാണെങ്കിലെ പൊള്ളൂ.

  • @suharalatheef700
    @suharalatheef700 4 місяці тому +1

    നലല. നിലയ്ക്.. ആണന്കില്... നിനക്.. ഈഗതിവരിലലലോ..... രാഹുലെ..... ആകുടടി... ര്കഷപെടു

  • @cpnihal3512
    @cpnihal3512 4 місяці тому +3

    നീ ഒരു മാന്യനായിരുന്നു വെങ്കിൽ ഇവിടെ നിക്കണ്ടേ എന്തിനു ഒളിച്ചോടി.പിന്നെ ഭാര്യയേഅടിക്കാൻ നിനക്ക് ആരുഅധികാരം തന്നു. അല്ല പിന്നെ എന്തിനാ അടിച്ചേ അതും പറകേൾക്കട്ടെ.😡

    • @ad8447
      @ad8447 4 місяці тому

      ​@@KeralaBoyGamingenthu equal law?? Murder attempt anu. Mungiye pattu. Athu equal law illathondalla. Mental torture alla physical assault anu nadannath.

  • @അപരാജിത
    @അപരാജിത 4 місяці тому +3

    ഞാൻ തല്ലി എന്നുള്ളത് സത്യം ആണ്..പക്ഷേ എന്നിട്ടും അവള് ചത്തില്ലല്ലോ..അതിനു മുൻപേ അവളുടെ വീട്ടുകാർ അവളെ കൊണ്ടുപോയി. ഇല്ലേൽ ഡെഡ്ബോഡി ഞാൻ കൊടുത്തേനെ..

  • @vavamidlaj361
    @vavamidlaj361 4 місяці тому +7

    മറ്റവൻ വയറ്റിൽ ചെന്നാൽ മനുഷ്യൻ മനുഷ്യനെല്ലദേ യാകുന്നു 😢

  • @aidanfelix5474
    @aidanfelix5474 4 місяці тому +1

    Great drama !!

  • @bencyranjith8481
    @bencyranjith8481 4 місяці тому

    അവൾക്കും ഉണ്ട് ചോദിക്കാനും പറയാനും ആള്.. നീയെന്താ കരിതിയെ? അനുഭവിച്ചോ!

  • @Chesslegeds
    @Chesslegeds 4 місяці тому +1

    അവൾക്കു വേറെ ബന്ധമുള്ള കാര്യം ആരും പറയുന്നില്ലല്ലോ

  • @shynugopi6758
    @shynugopi6758 3 місяці тому +1

    pavam