പഞ്ചാബില്‍ ബിജെപിയെ ആട്ടിയോടിക്കുകയാണ് കര്‍ഷകര്‍ | Dr. Arun Kumar | Meet The Editors

Поділитися
Вставка
  • Опубліковано 20 тра 2024
  • Watch full video - • ഇന്ത്യ മുന്നണിയ്ക്ക് ആ...
    'പഞ്ചാബില്‍ ബിജെപിയെ ആട്ടിയോടിക്കുകയാണ് കര്‍ഷകര്‍, സകല മേഖലകളിലും മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്'; ഡോ അരുണ്‍ കുമാർ Dr. Arun Kumar | Meet The Editors
    #Arunkumar #mallikarjunkharge #indiaalliance #arvindkejriwal #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 667

  • @joyluckose8366
    @joyluckose8366 27 днів тому +458

    10 വര്‍ഷം കൊണ്ട് മോദി സ്വയം വെളിപ്പെടുത്തി.ഞാന്‍ വെറും പൂജ്യമാണ്.

    • @abin3389
      @abin3389 27 днів тому +24

      അതുകൊണ്ടാകും 2019 ഇൽ വീണ്ടും ജനം മോഡിയെ pm aakkiyathum 2024 ഇൽ ആക്കാൻ പോകുന്നതും

    • @Usertzxy3
      @Usertzxy3 27 днів тому +9

      അച്ചോടാ!!!!!!

    • @abdullavazhayil4868
      @abdullavazhayil4868 27 днів тому +13

      പൂജ്യവും ഭീരുവും നപുംസകവും ആണ്......

    • @abdullavazhayil4868
      @abdullavazhayil4868 27 днів тому +27

      ​@@abin3389അതിനു സഹായിച്ചത് അയാളുടെ ഭരണമികവ് അല്ല മറിച്ചു കളളം പറച്ചിലും വർഗീയതയും വിഭാഗീയതയും ആണ്... അതു സഹോദരന് മനസ്സിലാകുകയായില്ല കാരണം നിങ്ങൾ അന്ധഭക്തൻ ആണ്....

    • @abdullah-yj3bu
      @abdullah-yj3bu 27 днів тому

      ​@@abin33892004 ഇൽ വജ്പെയി വീണ്ടും അധികാരത്തിൽ വരേണ്ടത് ആയിരുന്നു 💯ഗുജറാത്ത്‌ കലാപം നടത്തി മോഡി തോൽപിച്ചു 💯

  • @user-ep6iq1po5v
    @user-ep6iq1po5v 27 днів тому +166

    വളരെ കൃത്യമായി ഉദാഹരണ സഹിതം പറഞ്ഞു തന്ന അരുൺ കുമാറിനെയിരിക്കട്ടെ ഇന്നത്തെ ലൈക്... 😍👍🏻

  • @prasadum1171
    @prasadum1171 27 днів тому +270

    എന്നും കള്ളം പറഞ്ഞിട്ട് ജനങ്ങളെ പറ്റിക്കാനാവില്ല ഇന്ത്യ സഖ്യം ഭരണത്തിൽ വരും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജയ് രാഹുൽ ഗാന്ധി 💖💖💖🔥🔥🔥

    • @abhijithk7890
      @abhijithk7890 27 днів тому +9

      Nokki irunno😂😂😂

    • @geevarghesebaby4181
      @geevarghesebaby4181 27 днів тому

      ​@@abhijithk7890നീ ഇരിക്കണ്ട കിടന്നോ

    • @jinujohn1028
      @jinujohn1028 27 днів тому +5

      താങ്കളുടെ സ്വപ്നം അല്പം ബാലിശമാണ് എന്നിരുന്നാൽക്കൂടി ഓപ്പോസിഷന് കൂടുതൽ സീറ്റ് കിട്ടി എന്ന് കരുതുക ..പക്ഷെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരിക്കും എന്നതിൽ തർക്കമുണ്ടാവാൻ വഴിയില്ലല്ലോ .. അപ്പോൾ ബിജെപിയെ ആദ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കും.അവർക്കു ഈ ഇന്ത്യ മുന്നണിയിൽ നിന്നും ആൾക്കാരെ വിലക്ക് വാങ്ങാൻ കഴിയും .ഇനി അവരുടെ മണി പവറിനെ അതിജീവിച്ചു ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കി എന്ന് കരുതുക ( അഞ്ചുവർഷം അതിജീവിക്കണം എന്നതാണ് അടുത്ത പ്രശ്നം) . എത്രനാൾ ആ ഗവണ്മെന്റ് ഓടും?

    • @Abdulkhadar383
      @Abdulkhadar383 27 днів тому

      ആദ്യം ക്ഷണിക്കുമ്പോൾ വിശ്വാസ വോട്ട് തേടണം ഭരിക്കാൻ പറ്റില്ല അല്ലാതെ ​@@jinujohn1028

    • @peeyar2000
      @peeyar2000 27 днів тому

      This congress will not even pass 50. That's all.

  • @BUSINESSM-fl9er
    @BUSINESSM-fl9er 27 днів тому +148

    ഇത്രയും അഥമൻ ആയ വ്യക്തി ഇന്ത്യയിൽ ഇതിനു മുൻപ് ജനിച്ചിട്ടില്ല, ഇനി ജനിക്കുകയും ഇല്ല.

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn 27 днів тому +5

      തോല്പിക്കാൻ പറ്റാതെ ആവുമ്പോൾ നിരാശ തോന്നും

    • @user-wt3bx2vd2w
      @user-wt3bx2vd2w 26 днів тому +2

      അഥമൻ അല്ല. അധമൻ ആണ്.

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 26 днів тому +4

      കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിവിജയനും ഒരേഗണത്തിൽപെടുന്നു

    • @antonyc5214
      @antonyc5214 24 дні тому

      Udhar me dham hone vale(Dhamodhar das) Modi.

  • @joyluckose8366
    @joyluckose8366 27 днів тому +238

    നരേന്ദ്ര മോദി ഒരു ബിഗ് സീറോ ആണ് എന്ന് സുജയ്കും അറിയാം.

    • @abdullavazhayil4868
      @abdullavazhayil4868 27 днів тому +11

      ഇനിയിപ്പോൾ മാറ്റിപറഞ്ഞാൽ മോശം അല്ലെ 😂

    • @abdullatheefkanjery9651
      @abdullatheefkanjery9651 27 днів тому +6

      സുജയ ഇനി ഏതു പാർട്ടിയിൽ ചേരും

    • @indirajoseph2842
      @indirajoseph2842 26 днів тому +6

      അതു മിക്ക സംഘികൾക്കും അറിയാം...... സഹിക്കേണ്😂

  • @roypynadath5820
    @roypynadath5820 27 днів тому +276

    Narendra Modi പച്ച നുണകൾ പറയുന്നു എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങി .

    • @krishnakarthik2915
      @krishnakarthik2915 27 днів тому +3

      1:13 നീ ഒക്കെ നോക്കിക്കോ 325മനുകുർ കഴി യുബോൾ മോദി വീണ്ടും. പി. എം 😅😅😅😅😅😅

    • @showkaths9578
      @showkaths9578 27 днів тому +1

      മൂഞ്ചും ​@@krishnakarthik2915

    • @krishnakarthik2915
      @krishnakarthik2915 27 днів тому +1

      @@indianjokers6642 അ പണി നിന്റെ വീട്ടിൽ ഉള്ളവർ ചെയ്യുന്നുണ്ടല്ലോ അല്ലേ 😂😂😂😂😂😂😂

    • @ansaria-op9kn
      @ansaria-op9kn 27 днів тому

      ​@@krishnakarthik2915പറിക്കും

    • @sakeerhusain7543
      @sakeerhusain7543 27 днів тому +4

      ​ തോറ്റാൽ ജയിൽ ഉറപ്പ് ഉറപ്പിച്ചോ 😂

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 27 днів тому +223

    ഇപ്പോൾ മേരാ പ്യാര ദേശവാസിയോ എന്ന ഡയലോഗ് ഇപ്പോൾ എങ്ങും ഏൽക്കുന്നില്ല. കാരണം പറയുന്ന കള്ളത്തരം കേൾക്കാൻ ആർക്കും സമയം ഇല്ല.

  • @habeebmohamed2655
    @habeebmohamed2655 27 днів тому +121

    എല്ലാവരെയും എല്ലാക്കാലത്തേക്കും പറ്റിക്കാൻ പറ്റില്ലല്ലോ???

    • @harikumarm535
      @harikumarm535 27 днів тому +1

      Exactly.Entho Evidyao Oru Kuzhapoam

    • @divyasusan2706
      @divyasusan2706 26 днів тому

      ജൂൺ നാലിന് ഉച്ചക്ക് നിന്റെയൊക്കെ ആ വളിച്ച ചിരി ഉണ്ടല്ലോ അതാണ് കാണണ്ടത്

  • @jrdewa1233
    @jrdewa1233 27 днів тому +120

    മോഡിയുടെ കാലം കഴിഞ്ഞു..

    • @divyasusan2706
      @divyasusan2706 26 днів тому +1

      ജൂൺ നാലിന് ഉച്ചക്ക് നിന്റെയൊക്കെ ആ വളിച്ച ചിരി ഉണ്ടല്ലോ ? അതാണ് കാണണ്ടത്

    • @React2stupidity
      @React2stupidity 24 дні тому

      ​​@@divyasusan2706andhan chanaga sanghi aanalle

    • @franklinrajss2310
      @franklinrajss2310 21 день тому

      ​@@divyasusan2706 ഇനിയും വന്നാൽ അനുഭവിച്ചോ. കിരൺ താപ്പറുമായുള്ള ഇൻ്റർവ്യൂയിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇടയ്ക്ക് ഇറങ്ങിപ്പോയി, പേടി കാരണം ഇപ്പോ ഒരു തവണ പോലും പത്ര സമ്മേളനം നടത്താറില്ല മോദി. ഇങ്ങനെ പല ചോദ്യങ്ങളും കേൾക്കേണ്ടി വരുമെന്ന് അറിയാം, പേടിയാണ്

  • @ajmal685
    @ajmal685 27 днів тому +105

    Druv 🔥

    • @sheejam4388
      @sheejam4388 27 днів тому +2

      🔥

    • @sreelalsreekantan3811
      @sreelalsreekantan3811 27 днів тому

      Dhruv Enna Payyan 😂.. He have no Politics.. Aarano India Bharikunnathu.. BJP/INC..INDI Alliance .. avarku eppozhum oppose aayirikum.. 😂.. That's Dhruv Rati..❤

    • @richujosephsimon449
      @richujosephsimon449 27 днів тому +1

      ​@@sreelalsreekantan3811yes..angane thaneyan vendath

    • @ajmal685
      @ajmal685 26 днів тому

      @@sreelalsreekantan3811 yes
      Athin enthaan
      Angane aan vendath media mister 😀

  • @spak1378
    @spak1378 26 днів тому +36

    രാജ്യത്തെ കോടീശ്വരന്മാർക്ക് വിൽക്കുകയാണ് mr. modi ചെയ്ത വലിയ കാര്യം.

    • @indirajoseph2842
      @indirajoseph2842 26 днів тому

      അവരാണ് ഭരിക്കുന്നത്...... എഴുതി എടുക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് എഴുതി കൊടുക്കാനാ മോദിയെ pm ആക്കിയിരിക്കുന്നത്

  • @wahababdul4452
    @wahababdul4452 27 днів тому +48

    വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും രൂക്ഷമാണ്. കേരളത്തിൽ, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് കൂലി വർധിക്കുന്നത്. U, p. യിൽ 300.400. ആണ് 12 മണിക്കൂർ ജോലിക്ക് കൂലി.

  • @MohammedAli-jz4jv
    @MohammedAli-jz4jv 26 днів тому +19

    ഒന്നും പറയാൻ കഴിയില്ല, വോട്ടിങ്ങ്മിഷീൻ തിരിമറി നടക്കാൻ സാധ്യത വളരെ കൂടുതൽ ആണ്

  • @JobyJames-tx9lf
    @JobyJames-tx9lf 27 днів тому +82

    ഓടിച്ചിട്ട് വല്ല നേപ്പാളിലോട്ടും കേറ്റിവിട്ടാ മതിയാരുന്നു.. അത്രയ്ക്ക് വെറുത്തുപോയി....

    • @Abdulkhadar383
      @Abdulkhadar383 27 днів тому +1

      😂😂😂

    • @mohdsalih-kz7nj
      @mohdsalih-kz7nj 26 днів тому +1

      AVIDE EDUKULA

    • @divyasusan2706
      @divyasusan2706 26 днів тому +1

      @@mohdsalih-kz7nj ജൂൺ നാലിന് ഉച്ചക്ക് നിന്റെയൊക്കെ ആ വളിച്ച ചിരി ഉണ്ടല്ലോ അതാണ് കാണണ്ടത്

    • @anishnrec3613
      @anishnrec3613 26 днів тому

      ഇവിടെ കാണണേ ​@@divyasusan2706

    • @sudevanthankappan8894
      @sudevanthankappan8894 26 днів тому

      നിന്റെ തള്ളേടെ വെടി ശാല അവിടെ അന്നോ തായോളി...

  • @manzoorudinoor2376
    @manzoorudinoor2376 27 днів тому +59

    കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ ആ സംഘിണിക്ക് വല്ല ജനം TV യിൽ പോയി ഇരിന്നൂടേ.

    • @usmanmohammed6983
      @usmanmohammed6983 27 днів тому +1

      Sir ആ പാവത്തെ വെറുതെവിടു പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടിയാ

    • @abdullatheefkanjery9651
      @abdullatheefkanjery9651 27 днів тому +6

      ജൂൺ 4 കഴിഞ്ഞാൽ ജനം പൂട്ടുമെന്ന് സങ്കിണിക്കു അറിയാം അതുകൊണ്ട് അങ്ങോട്ട്‌ പോകില്ല 😂

  • @abdullah-yj3bu
    @abdullah-yj3bu 27 днів тому +167

    മോഡി തരംഗമില്ല.. കോൺഗ്രസ്‌ വിരുദ്ധ തരംഗവുമില്ല 💯game on 👍

    • @ranjurdravid5448
      @ranjurdravid5448 27 днів тому

      ഫലം കോൺഗ്രസ് ആണ് കഴിഞ്ഞ രണ്ടു തവണ 67 ആരുന്നു മോങ്ങിജി ജയിച്ചപ്പോൾ ഇത്തവണ 55 മാത്രമേ ഉണ്ടാകു...മോങ്ങിജി മൂഞ്ചും 😂

  • @asharafmullolimulloli1813
    @asharafmullolimulloli1813 26 днів тому +15

    എത്ര മനോഹരം അവതരണം

  • @anilkumaranilkumar2734
    @anilkumaranilkumar2734 27 днів тому +31

    Arunsir..🔥🔥🔥🔥🔥🔥🔥

  • @viralads1035
    @viralads1035 27 днів тому +41

    കരൺ താപറിന്റെ മോദിയുമായുള്ള 2016 ഇന്റർവ്യൂ മാത്രം മതി ആ പാർട്ടി തോൽക്കാൻ! ഒരു ചോദ്യത്തിന് പോലും കൃത്യമായി മറുപടി പറയാതെ ഇറങ്ങി പോവുക!

  • @shijumonpappachan2865
    @shijumonpappachan2865 27 днів тому +47

    സോഷ്യൽ മീഡിയി ൽ ഇൻസ്റ്റഗ്രാം ഫെയ്സ്ബുക്ക് യൂട്യൂബ് twitter ബിജെപി അപേക്ഷിച്ച് കോൺഗ്രസിൻറെ കാണുന്നതും കേൾക്കുന്നതും ബഹുദൂരം മുന്നിലാണ്

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn 27 днів тому +1

      അത് കേരളത്തിലെ മാപ്രകളുടെ സ്ഥിരം പരിപാടി യാണ് ജൂൺ നാലിനു ഇവറ്റകൾ നരേന്ദ്രമോദിയുടെ വിജയം റിപ്പോർട്ട്‌ ചെയ്യുന്നത് നോക്കിക്കോ

  • @bashee7402
    @bashee7402 26 днів тому +14

    എല്ലാ അഹങ്കാരികകൾക്കും ഒരു പാടം ആവും

  • @Ashikmk1122
    @Ashikmk1122 26 днів тому +13

    10 വര്ഷം കൊണ്ട് അകെ ചർച്ചയായത് അമ്പലം പള്ളി ക്ഷേത്രം ഹിന്ദു മുസ്ലിം വർഗ്ഗീയത
    മടുത്തു ജനങ്ങൾക്ക് ഒരു ഭരണ മാറ്റം അനിവാര്യതയാണ്

  • @user-wd1ox9fb8o
    @user-wd1ox9fb8o 27 днів тому +19

    Arun powli 🎉🎉❤

  • @sidheeqtharakath2395
    @sidheeqtharakath2395 27 днів тому +58

    സംഘിണി ന്യായീകരിക്കാൻ ബുദ്ധിമുട്ടുന്നു

  • @ashraflubu
    @ashraflubu 27 днів тому +46

    മോദി ഷാ ബിജെപി ബിസിനസ്
    വർഗീയധ only

    • @divyasusan2706
      @divyasusan2706 26 днів тому

      ജൂൺ നാലിന് ഉച്ചക്ക് നിന്റെയൊക്കെ ആ വളിച്ച ചിരി ഉണ്ടല്ലോ അതാണ് കാണണ്ടത്

  • @jamsheerk3252
    @jamsheerk3252 27 днів тому +20

    I'm from Amethi, UP. As of now bjp and smrithi irani will definitely lose. Also, bjp will not get more than 50 seats

  • @jinojayson9692
    @jinojayson9692 27 днів тому +46

    Dhruv rathee 🔥

  • @johnsondevassy6450
    @johnsondevassy6450 26 днів тому +7

    വളരേ നന്നായി മനസിലാക്കി തന്നു very good doctor

  • @arunss5956
    @arunss5956 27 днів тому +19

    സ്മൃതി ഒന്നു ചിരിച്ചു കണ്ടു ... ഇടയ്ക്കിടെ😊

  • @bashirtaj
    @bashirtaj 27 днів тому +12

    കാലം മാറുന്നു കാറ്റ് മാറി വീശുന്നു പഴയ മുദ്രാവാക്യങ്ങൾ ആവർത്തി ച്ചാൽ പുതിയ തലമുറ
    ഏറ്റുപിടിക്കില്ല.

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 27 днів тому +7

    Welldan Arun sir ❤❤

  • @faizalschannel4491
    @faizalschannel4491 26 днів тому +13

    ജനങ്ങൾക്ക് മനസ്സിലായി നുണേന്ദ്രന്‍ മോഡി ആണ്‌ എന്ന്. 😂

  • @anilkumaranilkumar2734
    @anilkumaranilkumar2734 27 днів тому +12

    Exactlysir❤❤❤❤.U.B..sir..kelkkunnu..ethu❤❤❤..🙏🔥🔥🔥🔥

  • @noufalbabu4698
    @noufalbabu4698 27 днів тому +29

    ഇന്ത്യയുടെ പുതിയ രാജകുമാരൻ രാഹുൽജി❤🎉

    • @thomasjoseph5945
      @thomasjoseph5945 26 днів тому +2

      രാജഭരണമല്ല. ഇനി രാജാവും രാജകുമാരനും കളിച്ചാൽ കാര്യങ്ങൾ ഇതിലും മോശമാകും.

  • @ideenmohammed2184
    @ideenmohammed2184 27 днів тому +10

    സുജി ഡാഗിണി എല്ലാം കേൾക്കണം 😘

  • @richus493
    @richus493 26 днів тому +5

    Dr. അരുൺ സർ. താങ്കൾ pwoliyatto❤❤❤

  • @moidukhan
    @moidukhan 27 днів тому +37

    ഇപ്പറയുന്നതൊക്കെ ശെരിയാണ് ഇ വി എം ഇല്ലെങ്കിൽ മാത്രം .

    • @arunm.s9419
      @arunm.s9419 27 днів тому +1

      True

    • @athos4412
      @athos4412 23 дні тому

      correct. Kodikkanakkinu kalla vote kayatti enna kelkkunne

  • @amalraj3026
    @amalraj3026 26 днів тому +6

    Dhruv, Kejriwal മോദിയെ തുറന്നു കാണിച്ചു

    • @cgjose16
      @cgjose16 25 днів тому

      കോൺഗ്രസ്‌ നേതാക്കൾക്ക് കഴിയാത്തത്

  • @anishan5516
    @anishan5516 27 днів тому +5

    Arun polichu❤

  • @muneermuhammed8799
    @muneermuhammed8799 27 днів тому +17

    Unni sir evdeeeeeeeee

  • @zubairmoideenzubair7825
    @zubairmoideenzubair7825 27 днів тому +4

    India. മുന്നണി ❤

  • @muhammedimthiyas654
    @muhammedimthiyas654 27 днів тому +2

    "that was spoken well" 👏🏻

  • @jasminecarol4713
    @jasminecarol4713 27 днів тому +9

    ഇനി ഒരു തെരഞ്ഞെടുപ്പ് പ്രസംഗങ്ങളോ പരിപാടികളോ പുതിയ വിഷയങ്ങളോ ഇനി ജനങ്ങൾക്ക് കേൾക്കണ്ട ആവശ്യമില്ല കാരണം ജനം തീരുമാനിച്ചു കഴിഞ്ഞു.
    വോട്ട് ലോക്കായി..

  • @kunjumonmathew9860
    @kunjumonmathew9860 27 днів тому +2

    ❤❤❤hi Dr.Arun. smirtey

  • @jaihind9405
    @jaihind9405 27 днів тому +5

    👍🏻

  • @shajahankunjikoya4438
    @shajahankunjikoya4438 26 днів тому +3

    അരുണേ .. ഒരു പാട് ആളുകളുടെ പ്രാർത്ഥനയാണ്, മർദിതൻ്റെ പ്രാർത്ഥന ദൈവം സ്വീകരിക്കാതിരിക്കുമോ? കണ്ണുനീർ വീണ് ഇന്ത്യ നനഞ്ഞു കുതിർന്നു. ഇനിയും ഈ ദുരന്തം പേറണോ ? ഏത് മതസ്ഥർക്കാണ് സമാധാനം? ദൈവം തീരുമാനിക്കട്ടെ ...

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 26 днів тому +4

    പാവം പാർവതി....കൈയുംകെട്ടിയിരുന്ന് ഇനി എന്തെല്ലാം കേൾക്കേണ്ടിവരുമോ ആവോ?

    • @Rajjj959
      @Rajjj959 25 днів тому

      Ninne polathe sudappikalude june 4 le avasthayolam varilla madrasaa sudu

  • @Kudumanpoty
    @Kudumanpoty 26 днів тому +2

    Only on druve ❤

  • @user-dd5ht9bz7c
    @user-dd5ht9bz7c 27 днів тому +3

    🙏🙏ബ്രോ 🩷🙏ഇലക്ഷൻ ടീമും വോട്ടിംഗ് യന്ത്രവും ഉണ്ടെങ്കിൽ നുമ്മ 🙏🙏🩷പെർഫെക്ട് ആണ്

  • @user-gn2ou2nt9v
    @user-gn2ou2nt9v 27 днів тому +2

    🔥🔥🔥

  • @user-my6fd5ew3h
    @user-my6fd5ew3h 27 днів тому +2

    Super speech brother

  • @sumyjohn395
    @sumyjohn395 27 днів тому +1

    ❤❤❤

  • @HaneefajaanHaneefajaan
    @HaneefajaanHaneefajaan 26 днів тому +1

    ❤‍🔥❤‍🔥❤‍🔥❤‍🔥👍🏻

  • @rajeshr5581
    @rajeshr5581 26 днів тому +3

    അരുൺ ഈ നു പൊള്ളിച്ചു

  • @musthafarahman2663
    @musthafarahman2663 26 днів тому +1

    Arun bro,😊❤

  • @mkk773
    @mkk773 26 днів тому +2

    I N D I A മുന്നണി വിജയിച്ചു കഴിഞ്ഞു 👍

  • @anverkunnamkulam2055
    @anverkunnamkulam2055 27 днів тому +3

    Polichu arun

  • @niz358
    @niz358 27 днів тому +6

    Druv ❤❤❤❤❤

  • @hussainhussain4891
    @hussainhussain4891 27 днів тому +2

    അരുൺ സർ

  • @indian7479
    @indian7479 26 днів тому +1

    👍🏼👍🏼

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 27 днів тому +1

    ❤️👍👍👍👍

  • @dineshrajeshdinesh287
    @dineshrajeshdinesh287 26 днів тому +1

    Arun sir 👍

  • @user-bx5ls8lc6p
    @user-bx5ls8lc6p 27 днів тому +4

    ❤❤❤🔥🔥🔥

  • @user-kq2ei7ln6d
    @user-kq2ei7ln6d 27 днів тому +2

    നുണ എല്ലാ കാലത്തും എവിടെയും നില നിൽക്കുക ഇല്ല.

  • @nasarmuhammad3213
    @nasarmuhammad3213 27 днів тому +1

    😍🤛💘

  • @rijuhdas1
    @rijuhdas1 27 днів тому +3

    Link save cheythittu June 4nu comment cheyyam😂😂😂

  • @razikmohammad672
    @razikmohammad672 27 днів тому +2

    At least now a days media dare to say truth…

  • @mkk773
    @mkk773 26 днів тому +1

    അരുൺ 💪💪💪🌹🌹🌹❤️❤️❤️❤️❤️

  • @smaelsukumaran3088
    @smaelsukumaran3088 27 днів тому +1

    Excellent sir keep it up ❤❤❤❤❤🎉🎉🎉🎉🎉

  • @rafinesi840
    @rafinesi840 26 днів тому +2

    ധ്രുവ് റാടി ❤🔥🔥

  • @Aswinsrking
    @Aswinsrking 27 днів тому +1

    👏👏👏👏👏😔

  • @sulaimansamil7003
    @sulaimansamil7003 26 днів тому +3

    നമ്മുടെ നാട്ടിൽ ഒരുപാട് കളവു പറയുന്ന ജനങ്ങളുണ്ട് പക്ഷേ 10 വർഷം കളവ് വരുന്ന ഒരു പ്രധാനമന്ത്രി ആദ്യായിട്ടാണ്

  • @user-vr9xt6yi9c
    @user-vr9xt6yi9c 26 днів тому +2

    വായ് തുറന്നാൽ വർഗീയതയും ഭിന്നിപ്പും മാത്രമേ പറയു. പിന്നെ എങ്ങിനെ ഒരാൾ sarvasammathanavum

  • @webcove546
    @webcove546 27 днів тому +10

    india alliance will come in power 💯❤‍🔥

  • @siyadps3539
    @siyadps3539 26 днів тому +2

    "ഇത് ഞാനെങ്ങനെസഹിക്കും.?..അതും എന്നെ ഇരുത്തിക്കൊണ്ട്..? ഇത്രയും വേണമായിരുന്നോ.. അരുൺ കുമാറേ"..? 🤔🤔🤔

  • @anilkumaranilkumar2734
    @anilkumaranilkumar2734 27 днів тому +11

    Dr.Arunkumarsir..your..corect...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.pappu.alla..sir..Ragulji..❤..pulyanu..🎉🎉.sir..sujayayae..😂😂😂..

  • @santhoshxavier6643
    @santhoshxavier6643 27 днів тому +1

    Good 👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg Rg 🎉🎉🎉🎉🎉🎉🎉 iNCO 💪🏽💪🏽💪🏽💪🏽💪🏽 jai Indian 💪🏽💪🏽

  • @sadik_koolamadathil
    @sadik_koolamadathil 26 днів тому +1

    india will come...❤❤❤

  • @maqsoodk.m7551
    @maqsoodk.m7551 26 днів тому +1

    നല്ല വർത്ത

  • @shamsudheenshamsu4084
    @shamsudheenshamsu4084 26 днів тому +1

    Dhruv ❤

  • @arifasalahudeen5420
    @arifasalahudeen5420 26 днів тому +1

    എന്തൊക്കെ കുറഞ്ഞാലും EVM ഉള്ളപ്പോൾ നമുക്ക് വോട്ട് കൂടും കുറയില്ല നമ്മൾ ജയികും, അതാണ് ലെ ജി.

  • @tommike9240
    @tommike9240 26 днів тому +1

    Full Credit goes to Dhruv Rasthi, his videos shows everything with real facts and evidence but our main opposition party is not doing anything they should talk about this often

  • @sakariyakalari
    @sakariyakalari 27 днів тому +2

    ഉത്തരേന്ത്യയിൽ ഇന്ത്യ മുന്നണിക്ക് 1000 വോട്ട് കിട്ടണമെങ്കിൽ 1000 പേര് വോട്ട് ചെയ്യണം. എന്നാണ് ബിജെപി 1000 വോട്ട് കിട്ടണമെങ്കിൽ 125 പേര് മാത്രം വോട്ട് ചെയ്‌താൽ മതി 😂

  • @mohammedsl9311
    @mohammedsl9311 25 днів тому

    completely stand with arun kumar's statement

  • @webcove546
    @webcove546 27 днів тому +4

    @dhruve rathee⚡

  • @user-wv1rj7xw4l
    @user-wv1rj7xw4l 26 днів тому +1

    ജൂൺ 4, അതാ ബിജെപി. വൻ വിജയം നേടിയിരിക്കുന്നു മൊട്ട അരുൺ alrunnthu കാണാം

  • @safwansafwan630
    @safwansafwan630 27 днів тому +3

    ദേശീയ നൊണയൻ ആണ് അയാൾ ✍️✍️✍️✍️✍️

  • @rasalrv1414
    @rasalrv1414 27 днів тому +2

    Rahul❤

  • @tvmala1989
    @tvmala1989 21 день тому

    Smriti’s dressing has changed a little bit, but became a lot more attractive….

  • @MuhammedHidayuthulla
    @MuhammedHidayuthulla 26 днів тому +1

    . അരുൺ സൂപ്പർ❤️

  • @jayachandran4257
    @jayachandran4257 27 днів тому +1

    Let Sujaya talk on behalf of Rss!

  • @haseenasee1725
    @haseenasee1725 24 дні тому

    👌👌👌

  • @simonabraham9645
    @simonabraham9645 27 днів тому +6

    Mera pyari daridravasiyom 😁😄😃🤔🤔🤔🤔???!!!!

  • @shaji1985
    @shaji1985 27 днів тому +5

    ന്ണയും, വർഗിയതയും കൊണ്ടു്, എന്നും പറ്റിക്കാൻ കഴിയില്ല. ച്ഛായ കച്ചവടവും. ഇല്ലാത്ത കോളെജിൽ, ഇല്ലാത്ത ഡിഗ്രിയുള്ള ഏക വ്യക്ത്തി.?

  • @aboobackerp6876
    @aboobackerp6876 21 день тому

    Sr you are 100% right 👌🏻👌🏻

  • @user-rm1ze3nl4x
    @user-rm1ze3nl4x 20 днів тому

    👍👍👍👍

  • @mom.sgarden
    @mom.sgarden 27 днів тому +1

    നല്ല വീക്ഷണം

  • @sudheeshsudhakaran3631
    @sudheeshsudhakaran3631 26 днів тому

    June 4 eveningmutta enth parayum.

  • @VIPINVISWANATH4347
    @VIPINVISWANATH4347 27 днів тому +1

    ബാക്കി ഉള്ള സംസ്ഥാനങ്ങളിലെല്ലാം ഇടതിനെയും വലതിനെയും

  • @sasidharankochayyappan9896
    @sasidharankochayyappan9896 25 днів тому

    👏👏👏👏👏👏👏👏👏