തീരുമാനം ശരിയോ? | Meet The Editors

Поділитися
Вставка
  • Опубліковано 26 вер 2024
  • തീരുമാനം ശരിയോ? | Meet The Editors
    #meettheeditors #rahulgandhi #priyankagandhi #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 213

  • @harshadmp7405
    @harshadmp7405 3 місяці тому +58

    ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം... Jai Priyankaji... Welcome to വയനാട് 🧡🤍💚🔥🔥🔥

  • @zikkanthart2206
    @zikkanthart2206 3 місяці тому +42

    ബിജെപിയെ കേരളത്തിൽ വളർത്തുന്നത് പിണറായിയുടെ ബിജെപി ബന്ധമാണ് സർ. അതു മറക്കരുത്

    • @Sanstream
      @Sanstream 3 місяці тому

      ഏറ്റവും കൂടുതൽ നേതാക്കൾ പോയത് കോൺഗ്രസിൽ നിന്ന്, പത്മജ, അനിൽ ആൻ്റണി അടക്കം, ശാഖക്ക് കാവൽ നിന്നത് കേ സുധാകരൻ, ശാഖ പൊളിക്കാൻ വന്ന സിപിഎം കാരെ ആളെ വിട്ടു തല്ലാൻ നോക്കിയത് സുധാകരൻ, എന്നിട്ട് പിണറായി ബിജെപി ബന്ധം പോലും മൂരി ഒക്കെ😅

    • @AnwarKhan-jg1qx
      @AnwarKhan-jg1qx 3 місяці тому

      താങ്കൾ പറയുന്നു ബിജെപിയെ നിലനിർത്തുന്നത് കേരളത്തിൽ പിണറായിയാണ് അത് എങ്ങനെയാണെന്ന് ഒന്നും മനസ്സിലാക്കി പറയാമോ തൃശ്ശൂർ തന്നെ കോൺഗ്രസ് അല്ലേ ബിജെപിക്ക് വോട്ട് മറിച്ചു കൊടുത്തത് താങ്കളെപ്പോലുള്ള മണ്ടന്മാർ ഇങ്ങനെ പറയുമ്പോൾ ചിരിക്കുക😄😄😄

    • @GSK829
      @GSK829 3 місяці тому

      സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചത് അപ്പോൾ സിപിഐഎമ്മിന്റെ വോട്ട് കൊണ്ടാണോ

  • @sahapadi7017
    @sahapadi7017 3 місяці тому +3

    ഞാൻ ഒരു വയനാട്ടു കാരൻ വോട്ടറ രാഹുൽ ഗാന്ധി രണ്ടിടത്തും മത്സരിക്കുന്നു എന്ന് പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല പിന്നെ രാഷ്ട്രീയമല്ലേ കുറച്ചൊക്കെ തന്ത്രവും കാണും അത് ആർക്കാ ഇല്ലാത്തത്.. പിന്നെ ഈ രണ്ടു സ്ഥലത്തും സ്ഥാനാർഥി നിർണയം ഒരു മാസത്തെ വ്യെത്യാസമുണ്ട് അത്രയും മുൻപ് ആരും പ്രഖ്യാപനം നടത്തിയിട്ടില്ല... എന്നും കൂടെ നിങ്ങൾ മനസിലാക്കണം....

  • @martinsam8787
    @martinsam8787 3 місяці тому +4

    Welcome priyanka ji ❤

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 3 місяці тому +36

    ഇന്ത്യയുടെ രാജകുമാരിക്ക് വയനാട്ടിലേക്കു സ്വാഗതം 🌹🌹🌹

    • @Narayanan2024
      @Narayanan2024 3 місяці тому +2

      Nanam ille koya? 😂😂😂😂 How is she indias princess? 😂😂😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 3 місяці тому

      😅😅😅😅

    • @saraka173
      @saraka173 3 місяці тому +1

      ​@@Narayanan2024caa pavepetta musligal purathakunna samayath ninte pole sangikelle(zombies) purathakiyal ethro nanayirunnu

    • @یوسفملبارییوسفملباری
      @یوسفملبارییوسفملباری 3 місяці тому

      രാജകുമാരിയാക്കി നീയങ് കുമ്പിട്ടു തൊഴുതാ മതി ഇന്ത്യക്കാരെ അതിന് കൂട്ടണ്ട

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 3 місяці тому +30

    ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം ജൂനിയർ ഇന്ദിരാ ജിക്ക് കിട്ടട്ടെ....❤❤❤

  • @gangadharan-l6o
    @gangadharan-l6o 3 місяці тому +6

    വയനാട്ടുകാർക്ക് തീരുമാനം പൂർണമായും ശരിയാണ്. സഖാക്കളുടെ ഇഷ്ടം നോക്കിയാൽ cpm ൽ ചേരുന്നതല്ലേ നല്ലത്.

  • @alanmatthew1314
    @alanmatthew1314 3 місяці тому +6

    Congress Chunk😍😍😍😍😍👏🙏

  • @johnya.c5559
    @johnya.c5559 3 місяці тому +7

    എന്തിന് ഇടത് പക്ഷത്തെ താങ്ങണം ! കേരളത്തിൽ കോൺഗ്രസിന്റെ പതനത്തിന് BJP യോടൊപ്പം പ്രവർത്തിയ്ക്കുന്നത് ഇടത്പക്ഷമാണ് ഇടത് പക്ഷക്കാരെ കൂടെ കൂട്ടാം വിശ്യസിക്കുവാൻ കഴിയില്ല. _ പ്രിയങ്ക ജയിച്ച് പാർലിമെന്റിൽ പ്രതിപക്ഷ നേതാവ് ആകണം പ്രിയപ്പെട്ട രാഹുൽ ജി അങ്ങയുടെ സ്നേഹത്തിന്റെ ഭാഷ ഇന്ത്യൻ ജനത മനസിലാക്കാൻ ഇനിയും വളരെ സമയം എടുക്കും

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 3 місяці тому +18

    ശെരി നല്ല തീരുമാനം... ലോക സഭയിൽ മോഡിയുടെ മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിക്കട്ടെ... നമ്മുടെ ജൂനിയർ ഇന്ദിരാജി... ❤️❤️❤️

    • @rajeshkartha7840
      @rajeshkartha7840 3 місяці тому +1

      😄😄😄😄

    • @rahoofrahoof5228
      @rahoofrahoof5228 3 місяці тому

      ​@@rajeshkartha7840എന്താടോ പൊട്ടൻ ചിരി 3.5ലക്ഷം കുറച്ചു പിന്നെ എന്ത് മോഡി

    • @Narayanan2024
      @Narayanan2024 3 місяці тому

      Chirippikkalle.. angottu chellu😂😂😂😂

    • @Narayanan2024
      @Narayanan2024 3 місяці тому

      @@rahoofrahoof5228 first you go to school and learn basic arithmetics.. allathe M pottan aayaal ingana.. 😂😂😂

    • @rajeshkartha7840
      @rajeshkartha7840 3 місяці тому +1

      @@rahoofrahoof5228 എന്റെ മണ്ടൻ കൊണാപ്പി .. കഴിഞ്ഞ തവണ മോഡിക്കെതിരെ നിന്നത് 10 എതിർ സ്ഥാനാർത്ഥികൾ ആയിരുന്നു.. ഇത്തവണ അവർ എല്ലാം കൂടി കിണ്ടി ആയിട്ടാണ് മത്സരിച്ചത്. അത് കൊണ്ടാണ്.. അത് ഒന്നും ഇല്ലാതെ രാഹുലിന്റെ ഭൂരിപക്ഷം അഞ്ചിൽ നിന്നും 3 .5 ലക്ഷം ആയില്ലേ..അതെങ്ങനെ?

  • @saithalviempee9279
    @saithalviempee9279 3 місяці тому +24

    പ്രിയങ്ക ഗാന്ധി വയനാട്ടിൽ വരുന്നത് 100% ശരിയാണ് നിങ്ങളുടെ ആശങ്കക്കൊന്നും എവിടെ പ്രസക്തിയില്ല😊

  • @yunusshanthi4896
    @yunusshanthi4896 3 місяці тому +3

    100% ശരി.... 👍👍❤️❤️❤️❤️

  • @madhupurushothaman8484
    @madhupurushothaman8484 3 місяці тому +2

    ഇടത് പക്ഷം ബംഗാളിലും ത്രിപുരയിലും ഇല്ലാതെ ആയതിന് കോൺഗ്രസൊ യു.ഡി.എഫൊ ആണൊ.സ്വയം കുഴിതോണ്ടിയത് തന്നെ.ആ ഒരു തകർച്ച ഏറ്റു പിടിക്കാൻ കോൺഗ്രസ് തയ്യാറാക്കേണ്ടത് എന്ത് ന്യായം

  • @kannannair2618
    @kannannair2618 3 місяці тому +4

    വീണ്ടും ആനിരാജയെ നിർത്തിയാൽ ചിലവ് കുറയും 😂😂

  • @basheerkunju2455
    @basheerkunju2455 3 місяці тому +4

    സാറെ കേരളത്തിലെ ഇടത് പക്ഷം ആരുടെ കൂടെ ആണ്. ഇവിടെ ഇടതു പക്ഷം എന്ത്‌ നിലപാട് ആണ് എടുക്കുന്നത്. പിണറായിയുടെ നിലപാട് കേരളത്തിലെ ജനം മനസിലാക്കിയിട്ടുണ്ട്.

  • @laljeevan6102
    @laljeevan6102 3 місяці тому +1

    പ്രിയങ്ക പ്രിയങ്കരി❤

  • @vigo6452
    @vigo6452 3 місяці тому +7

    ശരി യായ തീരുമാനം

  • @johnvarughese3032
    @johnvarughese3032 3 місяці тому +2

    പ്രിയങ്ക വരുന്നതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് കേരളത്തിലെ കോൺഗ്രസ് ആണ്, കാരണം അല്ലെങ്കിൽ നല്ലൊരു അടി കാണാമായിരുന്നു സീറ്റിന് വേണ്ടി

  • @AnanthunanduAnanthu
    @AnanthunanduAnanthu 3 місяці тому +5

    Rahul ❤❤❤

  • @mathaijoy2576
    @mathaijoy2576 3 місяці тому +2

    Let pinarai retire from politics then people may think about CPIM .if he is there nobody nobody going to support CPIM

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 3 місяці тому +1

    ശരി

  • @Khanunus294
    @Khanunus294 3 місяці тому +4

    സൂചയ സൂപ്പർ

  • @bhaskaranpm4264
    @bhaskaranpm4264 3 місяці тому +2

    100/ sary🎉🎉🎉🎉🎉🎉

  • @SafeeraSafeera-c1q
    @SafeeraSafeera-c1q 3 місяці тому

    Nikesh ❤❤❤awesome 👌🏻 speechhh

  • @rahulshashidharan9915
    @rahulshashidharan9915 3 місяці тому

    ഉണ്ണിബാലകൃഷ്ണൻ എന്താണ് ഈ പറയുന്നത് നീയമാസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് ഗുണകരമാകുമെങ്കിലും ബിജെപി യെ പേടിച്ചു നീയമസഭ ഒന്നും നോക്കണ്ട അവിടെ cpm തന്നെ ഇരുന്നോട്ടെ ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രിയങ്ക യെ നിറുത്തണ്ട എന്നല്ലേ ചുരുക്കം...... അല്ല ഉണ്ണിസാറേ ഞങ്ങൾക്ക് പിണറായിയെ മടുത്തു അതുകൊണ്ട് പ്രിയങ്ക അല്ല ആരെ കൊണ്ടുവന്നിട്ടാണേലും നീയമാസഭയിൽ അധികാരം മാറുക്തന്നെ വേണം ബിജെപി രണ്ടാമത് വന്നോട്ടെ എന്നാലും ഞങ്ങൾക്ക് കുഴപ്പം ഇല്ല.. പിണറായിയുടെ ദർഷ്ട്യവും അഹങ്കാരവും ഏകാധിപത്യവും അക്രമ രാഷ്ട്രീയവും ഞങ്ങൾ മടുത്തു സാറേ..... പ്രിയങ്ക തന്നെ വരട്ടെ കേരളത്തിൽ..... 👍

  • @josephlshajan
    @josephlshajan 3 місяці тому +1

    Yes 🎉

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 3 місяці тому +1

    It’s a right decision from congress perspective

  • @jimmykarimpa1999
    @jimmykarimpa1999 3 місяці тому

    ഉണ്ണി ചേട്ടൻ പറയുന്നത് വളരെ ശെരിയാണ് പക്ഷേ ഇടതിനു വിവരം വേണ്ടേ അവർ kaaluvarikal😭ആണ്

  • @Siddique-nk9df
    @Siddique-nk9df 3 місяці тому

    അത്ശരിയാണ് മോളെ 💯%ശരിയാണ്

  • @TheCritic-st5km
    @TheCritic-st5km 3 місяці тому +7

    തീർച്ചയായും തെറ്റായ തീരുമാനം. പ്രിയങ്ക നോർത്ത് ഇന്ത്യയിലാണ് മത്സരിക്കേണ്ടിയിരുന്നത്. വയനാട്ടിൽ മുരളീധരന് ഒരു ചാൻസ് കൂടി കൊടുക്കേണ്ടതായിരുന്നു. അപ്പൊൾ രണ്ട് സീറ്റ് ഉറപ്പിക്കാമായിരുന്നു. ഇത്രയും എളുപ്പമുള്ള സീറ്റ് പ്രിയങ്കയ്ക്ക് നൽകേണ്ടിയിരുന്നില്ല.

    • @jrb65
      @jrb65 3 місяці тому +5

      Athinu northil ippol malsaramilla

  • @jarishnirappel9223
    @jarishnirappel9223 3 місяці тому +1

    ശരി ❤

  • @Siddique-nk9df
    @Siddique-nk9df 3 місяці тому

    പ്രയങ്കഗാന്ധി വന്നാൽ cpm 💯%വളരെ ശക്തിയായിമുന്നേറും പാർട്ടിഅത് മുൻകൂട്ടി കണ്ടിട്ടുണ്ട് ഉണ്ണി sir

  • @muhammedrashid90
    @muhammedrashid90 3 місяці тому +3

    Priyanka gandhi welcome to Vayanad ❤❤❤❤❤❤

  • @alanmatthew1314
    @alanmatthew1314 3 місяці тому

    Nikesh, 👏👏👍Nallathayi paranju👏👏

  • @Cherry-jq5ev
    @Cherry-jq5ev 3 місяці тому

    ഉണ്ണി പറഞ്ഞത് ശരിതന്നെ ബട്ട് സിപിഎം നന്നാവണം എന്ന് അവർക്ക്കൂടി തോന്നണ്ടേ🙃

  • @alanmatthew1314
    @alanmatthew1314 3 місяці тому +1

    ennu nikeshnta kooda njan👏👏

  • @jamshadali9915
    @jamshadali9915 3 місяці тому

    പ്രിയങ്ക വരരുത് ആനി രാജ മതി വയനാട്ടുകാർക്

  • @Kookan22
    @Kookan22 3 місяці тому

    അരുൺ കുമാറിനെ അറിയിക്കാട്ടോ പൊളിറ്റിക്കൽ ഡിസിഷൻ

  • @jithinjose8065
    @jithinjose8065 3 місяці тому

    Unlikely, today Nitish rocked. 🔥 Very nice observation Nitish.🖤 Everhough the it affects Kerala politics, I do think communism in Kerala has a deeply implanted which can not easily unroot.

  • @ariesworld7
    @ariesworld7 3 місяці тому +1

    He was talking about family politics a few days ago 😂

  • @madhupurushothaman8484
    @madhupurushothaman8484 3 місяці тому

    ശബരിമല വിഷയം ഇട്ടു കൊടുത്ത് ബിജെപിയെ വളർത്തിയത് കാരണം ഭൂതം അല്ലെ

  • @Abraham-dh5we
    @Abraham-dh5we 3 місяці тому

    നിങ്ങൾ തെറ്റാണ് കാ ണിക്കുന്നത്. വീണ്ടും, വീണ്ടും ചുബനo ആവർത്തിക്കുന്നത്. രാഹുലും, പ്രിയങ്കയും സഹോദരങ്ങളാണ്. വിവാഹിതയാ സഹോദരിയേ ചുബിക്കുന്നതു ശരിയല്ല!

  • @padmanabhanp8680
    @padmanabhanp8680 3 місяці тому +4

    വേറെ തൊഴിൽ അറിയില്ല അതുകൊണ്ട് ഏട്ടനും അമ്മയ്ക്കും മാത്രം പോരല്ലോ വരുമാനം എനിക്കും വേണ്ടേ എന്നാണ് വേറെ കോൺഗ്രസിന് ആളില്ലാഞ്ഞിട്ടാണോ അല്ല കുടുംബ ആധിപത്യം ഇപ്പോൾ പൂർണമായി...

    • @vijilal4333
      @vijilal4333 3 місяці тому

      They belong to rich family.
      From nehru ..no need money ...

    • @jrb65
      @jrb65 3 місяці тому

      Is that the reason why your supreme leader is still contesting when he is about to be 75

    • @shaniatheed5446
      @shaniatheed5446 3 місяці тому

      പൊളിറ്റിക്സ് നന്നയി അറിഞ്ഞിരിക്കണം നെഹ്‌റു കുടുംബം അതു മാത്രം ആണ് കൂടുതൽ പഠിച്ചിരുന്നടും അതും ഒരു കഴിവ് ആണ് അതിൽ കുടുംബം പറഞ്ഞിട്ട് കാര്ര്യമില്ല ഈ പറയുന്ന നമ്മുക്ക് പറ്റുമോ എവിടാ എങ്കിലും കുറ്റം ഒന്നും ഇല്ലാതെ ഒരു ജോലി ചെയ്യാൻ never

    • @padmanabhanp8680
      @padmanabhanp8680 3 місяці тому

      @@shaniatheed5446 എന്റെ സുഹൃത്തേ.. കോൺഗ്രസ് തനിയെ മത്സരിച്ച കണക്കെടുത്താൽ 50ൽ താഴേ മാത്രം... ഈ 28പാർട്ടികളും കൂടി ഭരിച്ചാൽ അത് ഭരണമാവില്ല ജോലി മാത്രം ആകും... മോദി കുറച്ചു പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു അതിൽ ഖേദം ഉണ്ട് up യിൽ പറ്റിയത് നദ്ധ പറഞ്ഞ വാക്കാണ് rss ന്റെ സഹായം വേണ്ട ബിജെപി ഒറ്റക്ക് തോരഞ്ഞെടുപ്പിനെ നേരിടാൻ കഴിവുണ്ട് എന്ന് അത് പറഞ്ഞില്ലെങ്കിൽ up യിൽ ഇവരെ നിലംതൊടീക്കില്ല... അത് പോട്ടെ അയോദ്ധ്യയിലോ അവിടേ ക്ഷേത്രം പണിയാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പലരും അവിടേ സ്ഥലം വാങ്ങി കൂട്ടി കുറേ പേരെ ഒഴിപ്പിച്ചു അവരുടെ തൊഴിലും ഉപ ജീവന മാർഗം പോയി അതിന്റെ റിയേക്ഷൻ ആണ് അവിടേ സംഭവിച്ചത്.. കേരളത്തിൽ 99 ആക്കിയത് ഇവിടുത്തെ ജനം തന്നെയല്ലേ സീറ്റ്‌ കൂടി ദൂർത്തും കൂടി ആരാ കുറ്റക്കാർ... ഇപ്പോൾ തിരഞ്ഞെടുപ്പ് സമയത്തു വെള്ളം കേറി അനന്തപുരിയിൽ ആരാ കൊടുത്തത് 57കോടി മോഡിയാണ് എന്നിട്ടോ വോട്ട് ആർക്കാ കൊടുത്തത്.. ചന്ദ്ര ശേഖർ പല പദ്ധതികളും കൊണ്ടുവരാനും ജോലി ലഭിക്കാനും വേണ്ടി പ്രയത്നിക്കും എന്ന് പറഞ്ഞത് വെറുതെ അല്ല 1.5മില്യൺ ക്രോർ ഉടമയാണ് സ്ഥലം സർക്കാർ കൊടുത്തില്ലെങ്കിൽ വിലയ്ക്കു വാങ്ങും.. അതും നഷ്ടപ്പെടുത്തി ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കാൻ ശശി വരുമൊ അയാളുടെ സമ്പാദ്യത്തിൽ നിന്ന് ആർകെങ്കിലും ഒരു ഗുണമുണ്ടോ സുരേഷ് ഗോപിയെ കണ്ടു പഠിക്കണം അത് കോൺഗ്രസുകാർ പാഠമാകണം അല്ലാതെ സുഖിച്ചാൽ പോരാ

    • @padmanabhanp8680
      @padmanabhanp8680 3 місяці тому

      @@vijilal4333 എനിക്കു ഇംഗ്ലീഷ് അറിയില്ല വയസ് 70ആയി രാഷ്ട്രീയം എല്ലാവരെയും പോലെ എനിക്കും ഉണ്ട് പക്ഷെ ഒന്നിനും അടിമയല്ല സ്വാതന്ത്രൻ ആണ്

  • @JamesThomas-gq7lm
    @JamesThomas-gq7lm 3 місяці тому +4

    പ്രിയങ്ക ജയിച്ചാൽ പ്രത്യേകം വല്ല ഗുണവും കിട്ടുമോ. ഒരാൾ കൂടി ജയിച്ചാലും ഇന്ത്യ മുന്നണി ഭരിക്കാൻ പോകുന്നില്ല. കുടുംബവാഴ്ച വേണ്ടായെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ പറ്റിയ അവസരം. എതിർവശത്ത് വരുന്നവരും മോശമല്ലോ.,ഇത് രാജാധിപത്യം അല്ല ജനാധിപത്യമാണ് എന്ന് ഓർമ്മിപ്പിക്കാൻ പറ്റിയ ഒരവസരം.

    • @myopinion8607
      @myopinion8607 3 місяці тому +3

      Capsule

    • @RFYWC
      @RFYWC 3 місяці тому

      India munnani bharikkilla. Appol Bjpkk walk over kodukkam? Athu mathiyo??kudumba vazhcha aeth partyil aan illathe?

  • @Siddique-nk9df
    @Siddique-nk9df 3 місяці тому

    കോൺഗ്രസ്‌കാരുടെ കുറ്റമാണ് DR അരുൺകുമാർ

  • @mohandasg7530
    @mohandasg7530 3 місяці тому

    ചുണ്ണിബാലകൃഷ്ണൻടെഅഭിപ്രിയംആര് ശ്രദ്ധിക്കുന്നൂ

  • @akhildas3067
    @akhildas3067 3 місяці тому +1

    Thallumaala team

  • @Thillai37
    @Thillai37 3 місяці тому

    Ini oru kuravu ...robert annanum varanum😊

  • @jibinop
    @jibinop 3 місяці тому +5

    തീരുമാനം seriyanu എന്ന് പറഞ്ഞിട്ട് എല്ലാരും അതിനു എതിരെയുള്ള വാദം ആണല്ലോ പറയുന്നത്...

  • @ska-kn6ed
    @ska-kn6ed 3 місяці тому

    5 ലക്ഷം ഭൂരിപക്ഷം 👍

  • @Abraham-dh5we
    @Abraham-dh5we 3 місяці тому

    B. J. P. യേ ഇഷ്ടപ്പെടുന്ന C. P. M. കാരെ സഹായിക്കാൻ പറ്റില്ല?

  • @sukumarankrishnakumar1069
    @sukumarankrishnakumar1069 3 місяці тому

    CPM editors team

  • @sivakumarkolozhy368
    @sivakumarkolozhy368 3 місяці тому

    വയനാട് നോക്കാന്‍ ഇവിടെ കോണ്‍ഗ്രസ്സിന് ആരുമില്ലേ ? കുടുംബത്തിന് തീറെഴുതിയോ ഒരു സേഫ് സീറ്റ് ?

  • @NaranayanC-mc2yr
    @NaranayanC-mc2yr 3 місяці тому

    എടോ മനുഷ്യ ഇത് കോൺ ഗ്രസിന്റെ കഴിവല്ല ഇന്ത്യ രാജ്യത്ത്ള്ള BJ P ഒഴികെ മറ്റുള്ള എല്ലാ രാഷ്ടിയക്കാർ ചേർന്നാണ്
    99 കിട്ടിയത് താങ്കൾ കണ്ടോ 20 29 ൽ ഇന്ത്യ മുഴുവൻ BJP ഭരിക്കു
    അന്ന് ഞാനോ താങ്കളോ ഉണ്ടാവണം ന്ന് ല്ല
    ഇതോട് കൂടി UDF... LDF ഉണ്ടാവുല്ല

  • @sibymathewkailath4784
    @sibymathewkailath4784 3 місяці тому +3

    Unni & Smrithi ❤❤

  • @Sanstream
    @Sanstream 3 місяці тому

    12:56 സ്മൃതിയെ പോലെ ഒരു വരട്ടു മാധ്യമ പ്രവർത്തക, അവരു പറയുമ്പോ രാഹുലിനെതിരെ പഴയ പേര് പറയിപ്പിക്കരുത് എന്ന് പിണറായി പറഞ്ഞത് മാത്രം ആണ് കുഴപ്പം. അത് ഇന്ത്യ മുന്നണി മര്യദയല്ല പോലും. രാഹുൽ ഇവിടെ വന്നു ഇന്ത്യ മുന്നണിയിലെ ഘടക കക്ഷി നേതാവ് കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനെ എന്ത് കൊണ്ട് ഇടി അറസ്റ്റ് ചെയ്യുന്നില്ല ഇന്ന് പ്രസംഗിച്ചതിന് മറുപടി അയാണ് പിണറായി സംസാരിച്ചത്. അത് കോട്ടൺ ഫോറസ്റ്റ് കണ്ടില്ല. ഇനി അടുത്തത് ആങ്ങള പോയി പെങ്ങള് വരുമ്പോ ഇനി ഇടത് പക്ഷം സ്ഥാനാർത്ഥിയെ നിർത്താതെ മര്യാദ കാണിക്കുമോ എന്നാണ് നോട്ടം. ഇത് പണ്ട് രാഹുൽ വന്നപ്പോഴും ഉണ്ടായിരുന്നു. ഇടത് പക്ഷം എന്തിനു സ്ഥാനാർത്ഥിയെ നിർത്തി എന്ന് ചോദിച്ചു പെണ്ണുമ്പിള്ള കൊറേ ചീറിയതാണ്. ഇവരുടെ വിചാരം എന്താണ്. വില കുറഞ്ഞ നിരീക്ഷണങ്ങളാണ് ഇവരുടേത്.

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 3 місяці тому

    പ്രിയങ്ക ഗാന്ധി പ്രധാമന്ത്രിയും ആകണം

  • @sibymathewkailath4784
    @sibymathewkailath4784 3 місяці тому

    Nikesh ❤

  • @rajithpalliyaly2074
    @rajithpalliyaly2074 3 місяці тому

    പ്രിയങ്ക അല്ല വേണ്ടത് k. muraleedharan ആണ് നിൽക്കേണ്ടത്

  • @jovk8087
    @jovk8087 3 місяці тому +2

    വിജയന്റെ അടിമ ഉണ്ണി കൊരച്ചാലൊന്നും കോൺഗ്രസ്‌ പിന്നോട്ട് പോകില്ല

  • @ajithabraham9662
    @ajithabraham9662 3 місяці тому

    4.5L votinu priyanka jayikkum. 👋🏽

  • @aromalvenujikadakkal3611
    @aromalvenujikadakkal3611 3 місяці тому

    ഉണ്ണി സാറേ... ശരിയോ തെറ്റോ എന്ന് ജനവിധി യിലൂടെ നോക്കാം 😄 അല്ലാതെ സർ എന്താണ് ഈ പറയുന്നത് കേരളത്തിൽ LDF.... UDF മത്സരമല്ലേ നടന്നത്... അല്ലാതെ ഇന്ത്യ മുന്നണി മത്സര മായിരുന്നില്ലല്ലോ അപ്പോൾ ഉണ്ണി സർ ഈ പറയുന്നത് എന്താണ് 😄😄😄😄😄😄😄

  • @vinodks-hf2nn
    @vinodks-hf2nn 3 місяці тому

    സുജയ ഇല്ലാത്ത ചർച്ച കാണുന്നില്ല.

  • @mohannair5713
    @mohannair5713 3 місяці тому

    നികേഷിന്റെയ് ബോഡി ലാങ്‌അജിൽ സ്താബ്ദരായ സ്‌മൃതി, അരുൺ , ഉണ്ണി , എന്തൊരു നിറം മാറ്റം 😂

  • @abtmzr
    @abtmzr 3 місяці тому

    ഉണ്ണീ ..... ഉണ്ണിയേ..... അയ്യോ....
    വീക്ഷണം സൂക്ഷിച്ചു വെക്കണേ..
    ഏത് നിർണ്ണായക ഘട്ടത്തിലും കോണ്ഗ്രസ് മുക്ത ഭാരതത്തിനു വേണ്ടിയുള്ള നിലപാടാണ് ഇടതു പക്ഷം സ്വീകരിച്ചു വന്നിട്ടുള്ളത്...
    കോണ്ഗ്രസ് കയ്യാലപ്പുറത്തെ തേങ്ങ യായ് എന്നും നിൽക്കണം എന്നാണോ ഉണ്ണി പറയുന്നത് ???

  • @praveendas88
    @praveendas88 3 місяці тому

    Rg right decision 👍👍👍👍

  • @libinelricklibin7804
    @libinelricklibin7804 3 місяці тому

    Priyanka❤❤

  • @SafeeraSafeera-c1q
    @SafeeraSafeera-c1q 3 місяці тому

    Priyanka❤❤❤❤❤❤5 lakh❤❤❤

  • @sayhanikku5299
    @sayhanikku5299 3 місяці тому +1

    ഇ നി എന്താ ണ് തുർബല മാവാനുള്ളത്? ഓൾ റെഡി ആയില്ലേ. സിപിഎം

  • @anoopgopal338
    @anoopgopal338 3 місяці тому

    രാജകുടുംബം ആണല്ലോ തലമുറ തലമുറ ആയി അധികാരത്തിൽ വരണം ബാക്കി പാർട്ടിയിൽ കിടന്നു കഷ്ട്ടപെട്ട മുതിർന്ന നേതാക്കൾ പഴങ്ങൾ 😂

  • @alexchacko5802
    @alexchacko5802 3 місяці тому

    Smrithi Irani will come to contest against Priyank, junior Indira.

  • @malanaadmedia9607
    @malanaadmedia9607 3 місяці тому +1

    ബിജെപി യുമായി ഒറ്റക്ക് ഏറ്റു മുട്ടിയിടത്ത് കൊണ്ഗ്രെസ്സ് പരാജയപ്പെട്ടു. സഖ്യം ആയി മത്സരിച്ച സ്ഥലങ്ങളിൽ ആണ് കൊണ്ഗ്രെസ്സ് നേട്ടം ഉണ്ടാക്കിയത്......

    • @jafaralumkalayail2341
      @jafaralumkalayail2341 3 місяці тому

      BJP ഒറ്റക്ക് എവിടെ ?

    • @rajeshkartha7840
      @rajeshkartha7840 3 місяці тому

      @@jafaralumkalayail2341 ..Are you stupid or league?

    • @malanaadmedia9607
      @malanaadmedia9607 3 місяці тому

      മദ്യപ്രദേശ്, ഛത്തീസ് ഗട്‌, ഹിമാജൽ, ഗുജറാത്ത്‌, കർണ്ണാടക, ഇവിടങ്ങളിൽ നേരിട്ട് ഏറ്റുമുട്ടി. ആകെ കിട്ടിയത് 12സീറ്റ്... 😂

    • @jafaralumkalayail2341
      @jafaralumkalayail2341 3 місяці тому

      @@malanaadmedia9607 എന്തോന്നാടെ.... കർണാടകയിൽ ബിജെപിയും ജെഡിഎസ് ഒരുമിച്ചാണ് കോൺഗ്രസിന് എതിരെ മത്സരിച്ചത്. കുമാരസ്വാമിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനവും കൊടുത്തു.. എന്നിട്ടും ബിജെപി തനിച്ചാണ് പോലും..? സ്വന്തം അമ്മയാകാൻ പ്രായമുള്ളവരെ പോലും പീഡിപ്പിച്ച പ്രൊജൽ രെവണ്ണക്ക് വേണ്ടി മോഡിജി വോട്ട് ചോദിച്ചത് ഒക്കെ അങ്ങ് മറന്നുപോയോ.

  • @rajithpalliyaly2074
    @rajithpalliyaly2074 3 місяці тому

    കോൺഗ്രസ് സിപിഎം കേരളത്തിൽ തമ്മിൽ തമ്മിൽ മത്സരിച്ചാൽ അതു ഗുണം ചെയ്യുക ബിജെപി കാണ് അത് ഉണ്ടാകാൻ പാടില്ല ഈ രണ്ട് പാർട്ടിയും (india മുന്നണി)ഒരുമിച്ചാണ് നിൽക്കേണ്ടത് പിന്നെ ബിജെപി കു കേരളത്തിൽ ഒരു റോളും ഉണ്ടാകില്ല ഇത് കുറച്ച് നേരത്തെ ഉണ്ടാവേണ്ടത് ആണ് എങ്കിൽ തൃശ്ശൂർ കിട്ടില്ലായിരുന്നു ..so ഇനി എങ്കിലും LDF UDF=INDIA OF KERALA ❤

  • @gangadharan-l6o
    @gangadharan-l6o 3 місяці тому

    മോഡിയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ 7 ഘട്ടമായാണ് തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്
    എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പപ്പു ആക്ഷേപം ഇടതിനു തുടരാനാവാത്തതാണ് സഖാവിന്റെ ദുഃഖം 😂😂.

  • @nithinmathew3124
    @nithinmathew3124 3 місяці тому

    Keralathil INDIA alliance ilaaa...
    So no issues...

  • @semeerkarthika1702
    @semeerkarthika1702 3 місяці тому

    സുജയാ സൂപ്പർ

  • @Savyasachi619
    @Savyasachi619 3 місяці тому +3

    റോബർട്ട്‌ അണ്ണന്റെ കാര്യം തീരുമാനമായി 😂😂😂

    • @Adiyogi2024
      @Adiyogi2024 3 місяці тому

      All his corruption will come out now

  • @kannannair2618
    @kannannair2618 3 місяці тому

    കിണറേഷിന്റെ ആവേശം 😂😂,2029ൽ മോദിയേക്കാൾ ശക്തനായ ബി ജെ പി നേതാവ് ഉയർന്നു വരും കിണറേഷേ.....😂

  • @padmanabhanp8680
    @padmanabhanp8680 3 місяці тому +1

    ഒരു കുടുംബത്തിലേക്ക് മൂന്നു വരുമാനം... അതാണ് കോൺഗ്രസ് ഇവിടെ കുറച് സുമ്പന്മാർ ഉണ്ട് അതും മുസ്ലിം പ്രതിനിത്യം ഉള്ള സ്ഥലത്തു നിന്ന് ജയിക്കുക... രാഹുലിന് വയനാട് ജയിക്കും എന്നറിയാം പിന്നെ റായ് ബാരെലി എന്തിനു മത്സരിച്ചു... അവിടേ പ്രിയങ്ക മത്സരിച്ചില്ല അത് കുടുംബ പ്രശ്നം അത് പരിഹരിക്കാൻ അവിടെ മത്സരിച്ചു പ്രിയങ്ക ഇവിടെ വന്നു ഈ ഒരൊറ്റ കാരണത്താൽ ബിജെപി മുഴുവൻ വോട്ടും cpm നു ചെയ്യും അതോടെ കേരളത്തിൽ cpm വീണ്ടും വരും അപ്പോൾ കേരളത്തിൽ കോൺഗ്രസ് മുക്ത കേരളം ആകും

    • @jafaralumkalayail2341
      @jafaralumkalayail2341 3 місяці тому

      ആണോ കുഞ്ഞേ 😂

    • @rajeshkartha7840
      @rajeshkartha7840 3 місяці тому

      എന്തൊക്കെ ചെയ്താലും ശെരി ഇനി കോൺഗ്രസ് കേരളത്തിലോ കേന്ദ്രത്തിന്റെ ഭരണത്തിൽ വരില്ല.. പിങ്കി മോൾ വരും..മണ്ടന്മാരായ മാപ്പിളമാരുടെ വോട്ടിന്റെ ബലത്തിൽ പാർലിമെന്റിൽ പോയി മസാല ദോശ തിന്നും. മറ്റൊന്നും നടക്കില്ല..

    • @padmanabhanp8680
      @padmanabhanp8680 3 місяці тому

      @@jafaralumkalayail2341 ഞാൻ കുഞ്ഞല്ല 70 വയസ്സ് ഉള്ള ആളാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കണ്ടില്ലേ ബിജെപി ടെ വോട്ട് 30ലക്ഷം വർധിച്ചു ഇനിയും കേരളത്തിൽ കാവി വരും അവർക്കു മുസ്ലിം സംഘടനയോട് എതിർപ്പൊന്നുമില്ല ഏക സിവിൽ കോഡ് അതിലെന്താ തെറ്റു പിന്നെ സമ്പത്തിക സംവരണം അതും നല്ലത് ബുദ്ധി വേണം rss ലൂടെ വന്ന ഒരാളും ജാതി തിരിച് വേർ പിരിക്കില്ല അതാണ് ഭഗവത് പറഞ്ഞത് എല്ലാദികിലും ശിവലിംഗം നോക്കി നടക്കേണ്ട എന്ന് ഗ്യാൻവപി പ്രശ്നം കുറച്ചു വോട്ട് കുറച്ചു.. അത് ബിജെപി നേതാക്കൾക്കു ഉള്ള ഒരു അടിയാണ് അവർ പഠിക്കും ശക്തിയോടെ തിരിച്ചുവരും

  • @nithinmathew3124
    @nithinmathew3124 3 місяці тому

    Majority 5L🎉

  • @oziosmans
    @oziosmans 3 місяці тому +1

    Excellent narrative analyzed presentation 👌💟

  • @alanmatthew1314
    @alanmatthew1314 3 місяці тому

    Arun, 😜Congress 👏

  • @AjayKumar-zd4wl
    @AjayKumar-zd4wl 3 місяці тому +2

    India cannot escape from family politics.

    • @joyitorhouse8515
      @joyitorhouse8515 3 місяці тому

      Yeah, BJP,INC, ETC DOING... but chilar eligible candidates aan.

  • @Mrsunil804
    @Mrsunil804 3 місяці тому

    അയ്ഷ്‌ ഇന്ന് ആ പുഛമുഖവുമായിരിക്കുന്ന വിഷം ഇല്ലാ ഫുൾ കാണാം 😂

  • @sajithsbabu
    @sajithsbabu 3 місяці тому

    Rahul Mankoottathilino അതേപോലെ ചെറുപ്പമായ ആർക്കെങ്കിലുമോ കൊടുക്കെണ്ടാതായിരുന്നു . അബിൻ വർക്കി അഭിജിത് അങ്ങനെ എത്ര ചെറുപ്പക്കാർ .
    .
    പ്രിയങ്കക്കെതിരെ വരാൻ പോകുന്ന പ്രധാന ആരോപണം വാധ്രയുടെ ചില shady ഡീൽ , ബിജെപിക്ക് ഡൽഫി കൊടുത്ത എലെക്ഷൻ ബോൻഡ്സ് ഒക്കെ ആണ് . ഇന്ത്യയുടെ ബേനസീർ ഭൂട്ടോ- സർദാരി ദ്വയങ്ങൾ ആവുമോ വധ്ര -പ്രിയങ്ക എന്നെ സംശയിക്കലനുള്ളു . രാഹുൽ സൂക്ഷിച്ചാൽ നല്ലത് . അളിയനെ വിശ്വസിക്കേണ്ട

  • @gangadharan-l6o
    @gangadharan-l6o 3 місяці тому

    നിങ്ങൾ എക്സിറ്റ് പോളിന്റെ മറവിൽ കോൺഗ്രസിനെ എഴുതിത്തള്ളി ആക്ഷേപിച്ചവരാണ്.

  • @somans7596
    @somans7596 3 місяці тому

    Sujaya evide baite chood illa

  • @sibymathewkailath4784
    @sibymathewkailath4784 3 місяці тому

    Arun ❤

  • @padmanabhanp8680
    @padmanabhanp8680 3 місяці тому

    എന്നിട്ട് കോൺഗ്രസ്സും ബിജെപി യും നേരിട്ട് മത്സരിച്ച എത്രാമണ്ഡലങ്ങളിൽ ജയിച്ചു ഇപ്പോഴും കോൺഗ്രസിന് തനിച്ചു 50 ൽ താഴേ മാത്രമേ ഉള്ളു... Up യിൽ കോൺഗ്രസ് എന്തുണ്ടാക്കി 5ഓ 6ഓ സീറ്റ്‌ ഇനി മരുമകനെ പാലക്കാട് നിർത്തിയാൽ ഒരു സീറ്റ്‌ കൂടി സംസ്ഥാനത്തു കിട്ടും

  • @Keshu-vm3zb
    @Keshu-vm3zb 3 місяці тому

    മറുകണ്ടം ചാടി റിപ്പോട്ടർ .സിപിഐഎം വിട്ടോ

  • @sciencelover9492
    @sciencelover9492 3 місяці тому +2

    ഇന്ത്യയിൽ ഇടതു പക്ഷം ആവശ്യം ഇല്ല ഉണ്ണി മോനെ, അതൊരു ബാധ്യതാ ആണ്.

  • @Focuson623
    @Focuson623 3 місяці тому

    Unni sir…❤️🔥

  • @mithun6940
    @mithun6940 3 місяці тому +1

    Modi eppollum parliament parayunathe " Congress wants Parivaarvad" ennannu... athu nokkiyal.. priyanka gandhi focus cheyendathe UP state annu... Sonia Gandhi, Rajya sabha MP, Rahul Gandhi MP, enni Priyanka koodi MP ayal, parliament Parivaarvad akkum BJP main agenda...

    • @gowrinandana8999
      @gowrinandana8999 3 місяці тому

      Appo Amit Shah yude makan enganeya BCCI Chairmen aayathu? Shiv Sena, TDP oke parivar vad thanne alle?

    • @Olymptrademoney
      @Olymptrademoney 3 місяці тому

      ജയ് shah പൊട്ടൻ കോമഡി പീസ്

    • @RamShivaBaskar
      @RamShivaBaskar 3 місяці тому

      Congress athu thanne cheyanno? BJP, TDP Cheyunnathu polle

  • @vishnukv8342
    @vishnukv8342 3 місяці тому

    Unni❌ mannunni ✅

  • @Siddique-nk9df
    @Siddique-nk9df 3 місяці тому

    വളരെശരിയാണ് നിഗേഷ് sir

  • @BineeshSilent
    @BineeshSilent 3 місяці тому

    Poor REPORTER guys, struggling to be logically convincing. They want to be pro left and anti BJP but could not find an answer. Left dilemma impact on reporter TV

  • @alanmatthew1314
    @alanmatthew1314 3 місяці тому

    Smruthy🙄ennu sariyayilla🤔

  • @dijeshpr4929
    @dijeshpr4929 3 місяці тому +1

    നിങ്ങൾ സിപിഎം പ്രണയം നിർത്തൂ.... കേരളം & ഇന്ത്യ രക്ഷപെടട്ടെ......

  • @Khanunus294
    @Khanunus294 3 місяці тому +2

    സുജയ പൊളി

  • @vipinkumarvv7496
    @vipinkumarvv7496 3 місяці тому

    Adima kannukal..junior Indira enu 😂