Aliyans - 518 | കഷായം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 429

  • @afsu-x
    @afsu-x Рік тому +786

    Aliyans ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ❤️👍

  • @rashith1877
    @rashith1877 Рік тому +117

    അളിയൻസ് അഡിക്റ്റഡ് ആയവരുണ്ടോ 💯

  • @akhildev3330
    @akhildev3330 Рік тому +26

    റൊണാൾഡ്‌ അച്ചാച്ചന്റെ 'ലില്ലി പെണ്ണേ' & 'മച്ചമ്പി' വിളി മിസ്സ് ചെയ്യുന്നു... we want കൊടങ്ങാവിള Ronald അച്ചാച്ചൻ !!!

  • @seena529
    @seena529 Рік тому +101

    ചായക്കടക്കാരന് ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ facecut ഉണ്ട് 😊

  • @chandranmancheyil254
    @chandranmancheyil254 Рік тому +33

    എല്ലാവരും കണ്ട് അമ്മാവൻറെ കുറവേ ഉള്ളൂ സന്തോഷായി അളിയൻസ്

    • @amspoker9476
      @amspoker9476 Рік тому

      അമ്മാവസൻ ഉണ്ടാരുന്നെങ്കിൽആദ്യം ക്ളീറ്റോ കെതിരെയും പിന്നെ കനകനെതിരെയും തിരിഞ്ഞേനെ....
      ഓന്ത്‌ അമ്മാവൻ. 😁😁

  • @belledivka8208
    @belledivka8208 Рік тому +17

    Thakudunde fans arokkayan like adi

  • @memoriesneverdie828
    @memoriesneverdie828 Рік тому +23

    കനകന്റെ വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ച൦ കണ്ടപ്പോഴേയ്ക്കു൦ ഹാപ്പിയായി..

    • @anugrahamolmp447
      @anugrahamolmp447 Рік тому +3

      ആ... എത്ര തെരക്കുണ്ടേലും എത്തേണ്ടിടത് അനീഷേട്ടൻ ഓടിയെത്തും 😊

  • @mrgpn1
    @mrgpn1 Рік тому +24

    ഇന്നത്തെ എപ്പിസോഡ് നല്ല രീതിയിൽ എടുത്തു. DDT ഓഫീസ് കാണിച്ചു. കുറച്ചു wide ആക്കിയ സീനുകൾ. സൂപ്പർ Theme.

  • @aparna3846
    @aparna3846 Рік тому +13

    അളിയൻസ് ഷൂട്ടിംഗ് പുറത്തേയ്ക്ക് എടുത്തുതുടങ്ങി 🥰വീടുകൾ മാത്രം അല്ലാതെ.. ചായക്കട കവല ഒക്കെ എടുത്തുതുടങ്ങിയല്ലോ ❤

  • @padayoottam..2121
    @padayoottam..2121 Рік тому +19

    ക്ളീറ്റസ്സ് അളിയൻ ഒരു എം
    എൽ എ ആയി കാണാൻ ഒരു കൊതി ഉണ്ടായിരുന്നു അടുത്തെങ്ങാനും നടക്കുവൊ ആവൊ 😊☺️

  • @Sign_Of_Letters
    @Sign_Of_Letters Рік тому +98

    അഭിനയിക്കുവല്ല.....ജീവിക്കുകയാണ് Aliyans Team ❤️🔥

  • @lovea221
    @lovea221 Рік тому +8

    ഇങ്ങനെ ഉള്ള എപ്പിസോഡ് വേണ്ട . പഴയ പോലെ ഉള്ള കഥകൾ മതി . വീടും കുടുംബവും ആളുകളും മതി. ഇത് ഒരു സുഖമില്ല

  • @archanalithun6743
    @archanalithun6743 Рік тому +19

    ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ്മ വന്നു ചായകടക്കാരനെ കണ്ടപ്പോ

  • @sheeenajibu4276
    @sheeenajibu4276 Рік тому +59

    അളിയൻസ് സൂപ്പർ ഫാമിലി.. കനകൻ ലില്ലി ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @zubair.makasaragod
    @zubair.makasaragod Рік тому +76

    അളിയൻസിലെ എല്ലാവരെയും ഒരുദിവസം നേരിട്ട് കാണണം 😱❤️

  • @avovlog1976
    @avovlog1976 Рік тому +8

    ക്‌ളീറ്റോ ലേഹ്യം കൊടുത്തു മെമ്പറെ കൊന്നു 😂എന്ന് തങ്കം 😁😁😂😂അവരെല്ലാം ചാവോ 😂😁😂😂

  • @Shanu731
    @Shanu731 Рік тому +9

    കഥ ദാരിദ്രം അളിയൻസിൽ നന്നായിട്ടുണ്ട്....പഴയ നിലവാരം ഇല്ല

  • @lalammaphilip7977
    @lalammaphilip7977 Рік тому +19

    നല്ല എപ്പിസോഡ്,ക്‌ളീറ്റൊയുടെ പ്രതികരണം അടിപൊളി

  • @vcs758
    @vcs758 Рік тому +14

    ഒരു family ടൂർ എപ്പിസോഡ് ചെയ്യൂ outdoor

  • @noufalkm4356
    @noufalkm4356 Рік тому +27

    ലില്ലി നല്ല സുന്ദരി ആയിട്ടുണ്ട്

  • @prasanthkm5475
    @prasanthkm5475 Рік тому +23

    ഈ എപ്പിസോഡിന് വേണ്ടി കുറച്ചു പൈസ ചിലവ് ആക്കിയല്ലോ 😄

  • @pandalamvinod
    @pandalamvinod Рік тому +3

    വേദനക്കുള്ള കഷായം അവസാനം ക്ലിറ്റസ് നു കൊടുക്കേണ്ടതായിരുന്നു

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +2

    നായരേട്ടന്റെ കടയിൽ എനിയും എപ്പിസോഡ് ചെയ്യണം... രാജേഷ്.. ഭായ്..... നല്ല ഒരു.. അറ്റമോസ്പിയർ... ഉണ്ട്

  • @user-ke6zb4ie5d
    @user-ke6zb4ie5d Рік тому +9

    ഇലക്ഷനിൽ ക്‌ളീറ്റോ ജയിച്ചു മെമ്പർ ആകണേ 👍

  • @ladiesfitness433
    @ladiesfitness433 Рік тому +8

    അളിയൻസ് വീട് മാത്രേ എന്നും കാണാറുള്ളൂ, ഇന്ന് എന്ത് പറ്റി 🤔

  • @Binumol.P369
    @Binumol.P369 Рік тому +4

    ക്ലീtto ഞാൻ അയാൾക്ക് മാത്രം അല്ല വേറെ ആൾകാർക്കും കൊടുത്തു ലേഹ്യം...തങ്കം:_അപ്പൊൾ അവരൊക്കെ ചാവുമോ??😃😃

  • @sajanskariah3037
    @sajanskariah3037 Рік тому +35

    നടരാജൻ്റെ അഭിനയം കാണുമ്പോൾ
    😄😄...

  • @reshmamolantony
    @reshmamolantony Рік тому +4

    ആ കുഞ്ഞിന്റെ ഫോണിലേക്കുള്ള നോട്ടം കണ്ടോ 🥰🥰🥰😘😘😘😘

  • @Alimans633
    @Alimans633 Рік тому +14

    ആ പഴയ അളിയൻസ് നഷ്ടമായി തുടങ്ങി, അളിയൻസ് എന്ന കുടുംബ സീരിയൽ ഇപ്പൊ വേറെ ഏതോ റൂട്ടിൽ ആണ് പോകുന്നത്.

  • @jeevnajithin9766
    @jeevnajithin9766 Рік тому +10

    ഫാമിലി എപ്പിസോഡ് ആണ് രസം ഇപ്പോൾ വെറും തട്ടിക്കൂട് എപ്പിസോഡ് ആണ് എന്നും ഇത് കാത്തിരിക്കുന്ന ഞങ്ങൾക്ക് നിരുസാഹം ആണ്

  • @vijeshtp2887
    @vijeshtp2887 Рік тому +4

    അൻസാരിന് ഒറ്റ ഷർട് മാത്രേ ഉള്ളുന്നു തോന്നുന്നു 😀

  • @AtoZ76411
    @AtoZ76411 Рік тому +15

    ഗ്രീഷ്മ കഷായം ആണോ 😁

  • @manojnambiar5594
    @manojnambiar5594 Рік тому +6

    world cup തുടങ്ങിയേ പിന്നെ Ronaldo 😊 ഖത്തറിൽ തന്നെയാണെന്ന് തോന്നുന്നു 😊

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +2

    ഓ,, കഷായം, അവസാനം വരെ കണ്ടപ്പോൾ ആണ് കത്തിയത് ന്റെ രാജേഷ് തലച്ചിറ, നിങ്ങൾ സംഭവം ആണ് 😄

  • @anugrahamolmp447
    @anugrahamolmp447 Рік тому +3

    മഞ്ജു ചേച്ചിടെ കൌണ്ടർ ആയിരിന്നു സൂപ്പർ...
    ലേഹ്യം കൊടുത്ത് മെമ്പറെ കൊന്നന്ന്.

  • @90skidhere
    @90skidhere Рік тому +2

    ഇതുവരെ എല്ലാ എപ്പിസോഡുകളും UA-cam ൽ മാത്രം കണ്ടവർ ഉണ്ടൊ?

  • @gladwinprin
    @gladwinprin Рік тому +4

    അപ്പൊ എല്ലാവരും ചാകുമോ... തങ്കം റോക്ക്സ് 😜😜😜

  • @snehalathanair427
    @snehalathanair427 Рік тому +9

    Its better to be safe than sorry--That's what I learnt from this episode

  • @jjram987
    @jjram987 Рік тому +24

    Nice episode..actors live in the character..too good

  • @meenusurya4489
    @meenusurya4489 Рік тому +3

    Cleetto chettan evide paripadi avatharippichalum ithanallo avastha😂😂😂

  • @mjsmehfil3773
    @mjsmehfil3773 Рік тому +19

    Nice content...
    All method actors performed very well...Congrats to all..
    God bless you all..
    With regards and prayers..
    Sunny Sebastian
    Kochi,Kerala.

  • @chandrika_pt
    @chandrika_pt Рік тому +5

    ലാസ്റ്റ് ക്ളീറ്റോടെ മുഖം കലക്കി 😄😄😄😄

  • @radhikamenon6573
    @radhikamenon6573 Рік тому +11

    Please avoid the politics oriented scenes, over aavunnu chayakkada scenes. I watch aliyans for the family members and their dynamics, not for the political flavor. Please note this 🙏🏽

  • @simpilfoodveedios5630
    @simpilfoodveedios5630 Рік тому +1

    ഞാൻ എന്നും അളിയൻസ് ഫോണിൽ ആണ് കാണാറ്

  • @sheikbasha4765
    @sheikbasha4765 Рік тому +3

    Thangam chechi acting super

  • @shobhanair8887
    @shobhanair8887 Рік тому +10

    മഞ്ജുന്റെ സുസുവിലെ കൊച്ചമ്മിണി 👌

  • @babums9143
    @babums9143 Рік тому +6

    ദേ ടീ :- . ക്ലീറ്റോ ലേഹ്യം കൊടുത്തു മെമ്പറെ കൊന്നു

  • @kavithapanikar1806
    @kavithapanikar1806 Рік тому +5

    കനകന്റെ മക്കൾക്ക് രാത്രിയും സ്കൂളുണ്ടോ? കാണുന്നില്ല. അതുകൊണ്ട് ചോദിചതാണ്

  • @noufalalingal
    @noufalalingal Рік тому +2

    ഒരു കാര്യം പറയട്ടെ out dor shooting
    അത്ര പോര
    ആ ഒരു ടച്ച് കിട്ടുന്നില്ല സോറി
    എന്റെരു അഭിപ്രായം പറഞ്ഞതാ
    ഒന്നു കൂടെ ഉഷാറാക്കാം
    അഭിനനങ്ങൾ എന്റെ പ്രിയപ്പെട്ട
    കുടുംബങ്ങൾക്ക്👍🎉

  • @jibinbavas7133
    @jibinbavas7133 Рік тому +11

    ആൺകുട്ടിക്ക് കിലുക്കം പാദസരം 😄

    • @this.is.notcret
      @this.is.notcret Рік тому +6

      കുഴപ്പമെന്ത് കൊച്ച് കുഞ്ഞ് അല്ലേ

    • @anusandeep4195
      @anusandeep4195 Рік тому

      @@this.is.notcret 🙏🙏🙏

    • @manumaniyanpillai1996
      @manumaniyanpillai1996 Рік тому +1

      Trivandrum kollam angane idum mattu jiillakalil angane Ann ariyilla

    • @jibinbavas7133
      @jibinbavas7133 Рік тому

      അതിന് കൊഴപ്പം പറഞ്ഞില്ലല്ലോ

  • @geethum4669
    @geethum4669 Рік тому +3

    സൂപ്പർ സത്യം അഭിനയിക്കുക അല്ലേ ജീവിക്കുവാണ്

  • @achujay4748
    @achujay4748 Рік тому +8

    Wow super.. Manju chechii......... I love u all

    • @beenakt3731
      @beenakt3731 Рік тому

      Super 💓😛😘💗💐👏🙏

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому +7

    കടിക്കുവേണ്ടി കടിപിടികൊള്ളരുത്😀😀

  • @alexdaniel8271
    @alexdaniel8271 Рік тому +4

    Riaz... Our new jagathi... 😀😀

  • @ramlathpa7866
    @ramlathpa7866 Рік тому +2

    നാലും മൂന്നും അഞ്ചു പേരുള്ള അതി ശക്തമായ DDT party !!

  • @Treasa...
    @Treasa... Рік тому +7

    എന്താ അൻസാർ വെള്ളയും വെള്ളയും ഇടാത്തത്?

  • @devananandadevanananda5779
    @devananandadevanananda5779 Рік тому +10

    Super 💗

  • @sainasainaba7642
    @sainasainaba7642 Рік тому +9

    Super, 👍👍👍👍♥️♥️

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +3

    ഒരു നല്ല എപ്പിസോഡ്

  • @anwarwandoor7037
    @anwarwandoor7037 Рік тому +3

    കഥക്ക് വേണ്ടി കഥയുണ്ടാക്കാതിരിക്കുക.
    ഇന്നത്തെ എപ്പിസോഡ് ആവരേജിൽ ഒതുങ്ങിപ്പോയി .

  • @ushadhanyatha1813
    @ushadhanyatha1813 Рік тому +8

    Aliyan Vs Aliyan ലെ AE യെ SI ആയി വീണ്ടും കണ്ടതിൽ സന്തോഷം... ആള് രസികനാണ്.. വരും episode കളിൽ ഇടയ്ക്കിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു🙂

  • @deepthishivakumar7774
    @deepthishivakumar7774 Рік тому +1

    റിയാസ് ക്‌ളീറ്റോ ചേട്ടന്റെ പാർട്ടിയിൽ ആൾക്കാർ കൂടി 👍🏻

  • @hudaifmetro3332
    @hudaifmetro3332 Рік тому +1

    Location ellam super.. Ansari um white dress kodukkanam..

  • @shajiw1557
    @shajiw1557 Рік тому +3

    ഞാൻ ഫോണിൽ ആണ് കാണുന്നത് 😀

  • @unnikrishnanraman9467
    @unnikrishnanraman9467 Рік тому +2

    Yes super program 👍👍👍👍👍

  • @Suresh-tu3sw
    @Suresh-tu3sw Рік тому +1

    ക്‌ളീറ്റോ ലേഹ്യം കൊടുത്ത് മെമ്പറെ കൊന്നെടി 😊😊
    തങ്കത്തിന്റെ ഒരു കാര്യം 😊
    നടരാജൻ ചേട്ടൻ എന്ന് പ്രധാനമന്ത്രി ആവുമോ എന്തോ 🤔
    😊😊മുത്തേ 😊😊😊😊

  • @amspoker9476
    @amspoker9476 Рік тому +3

    തങ്കം....
    ക്ളീറ്റോ മെമ്പറെ കൊന്നു.....🤣🤣🤣

  • @lambooji2011
    @lambooji2011 Рік тому +3

    Super episode🎊👍🇮🇳🇳🇬

  • @careandhelpskondotty4450
    @careandhelpskondotty4450 Рік тому +3

    എന്റ ക്‌ളീറ്റോ ചിരിച്ച് 😁ചത്തു

  • @AseemIsnml
    @AseemIsnml Рік тому +1

    കമ്മീഷന് കൈ അടിച്ച നടരാജന്‍ മാസ് ആണ്? 😂😂

  • @somlata9349
    @somlata9349 Рік тому +4

    അൻസാർ ഒരിക്കലും വെള്ളേം വെള്ളേം ഇടില്ലേ

  • @somlata9349
    @somlata9349 Рік тому +9

    ലില്ലി ഇന്ന് കൂടുതൽ സ്മാർട്ട്‌ ആണല്ലോ

  • @army12360anoop
    @army12360anoop Рік тому +1

    ചായക്കടക്കാരൻ ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ അനിയൻ ആണെന്ന് എത്ര പേർക്കറിയാം.

  • @narasimhashenoy4049
    @narasimhashenoy4049 Рік тому +2

    Nalla episod

  • @pratheeshlp6185
    @pratheeshlp6185 Рік тому +4

    Soumyaaaaaaaaaaa 💙💙💙

  • @henna6975
    @henna6975 Рік тому +2

    വീട് വിട്ടുള്ള scenes ആണല്ലോ ഇന്ന്..

  • @NIHALA8194
    @NIHALA8194 Рік тому +8

    Poli🤩

    • @zubair.makasaragod
      @zubair.makasaragod Рік тому

      കാണുന്നതിന് മുമ്പ് 😳😳

  • @lekhagopinath9287
    @lekhagopinath9287 Рік тому

    സുരഭിയും സുഹാസിനിയും എന്ന സീരിയലിൽ ക്ളീറ്റോയും തങ്കവും കീരിയും പാമ്പുമാണ്. മാത്രമല്ല അതിൽ ക്ളീറ്റോയെ വക്കീലായും തങ്കത്തിനെ കൊച്ചമ്മിണിയുമായി മാത്രമേ കാണാൻ കഴിയുകയുള്ളു. അളിയൻസ് എന്റെ പ്രിയപ്പെട്ട സീരിയലാണ്. ഇപ്പോൾ സുസു... വും പ്രിയപ്പെട്ടതായി...

  • @usham.m1575
    @usham.m1575 Рік тому +3

    അപ്പുകുട്ടൻ സാറിനെ ഒന്ന് കാണാൻ 😍

    • @mujeebrahman-ov7zj
      @mujeebrahman-ov7zj Рік тому

      മുമ്പ് ഒരു എപ്പിസോഡിൽ വന്നിരുന്നു

  • @radhikamenon6573
    @radhikamenon6573 Рік тому +1

    Missing aliyans today!! No telecast??

  • @sukumarannambiarkn6285
    @sukumarannambiarkn6285 Рік тому +1

    ചായ കടക്കാരൻ, ഒടുവിൽ ഉണ്ണി കൃഷ്ണൻ ചേട്ടനെ പോലുണ്ടല്ലോ. അതോ എനിക്ക് തോന്നിയതോ.

  • @kamaruvaheed7655
    @kamaruvaheed7655 Рік тому

    ഇപ്പോഴാണ് അളിയൻസിൽ ഒരു പോലീസ് സ്റ്റേഷൻ കണ്ടത് ഇതുവരെ ഒരു റൂമിന്റെ പുറത്ത് ഒരു ബെഞ്ചും ഇട്ട് ഷൂട്ട് ചെയ്യുന്നതാണ് കണ്ടത് പോലീസ് സ്റ്റേഷൻ ഷൂട്ട് ചെയ്യുമ്പോൾ ഇങ്ങനെ സ്റ്റേഷൻ കാണിക്കണം

  • @aryann5
    @aryann5 Рік тому +1

    Innu orupad nerathe Vanna aliyans nu ente namaskaram

  • @sreejithgnair8084
    @sreejithgnair8084 Рік тому +1

    Yess brooooo..phonile kanu...appole time kittuuuuu

  • @jomonsworld2200
    @jomonsworld2200 Рік тому +3

    ഇവേറാരും സിനിമയിൽ പോകെരുതേ എന്ന് ഒരു reguest unde pls...,..നെഗറ്റീവ്
    അടിച്ചതല്ലേ....... 🙏🙏 😎😎😎😎

  • @vipinvava9812
    @vipinvava9812 Рік тому +4

    ഞാൻ ഫോണിലാണ് കാണുന്നത്

  • @ginophilip3001
    @ginophilip3001 Рік тому +2

    Comedy സിറ്റ്കൊമിൽ നിന്ന് സീരിയൽ ശൈയിലേക്ക് കൊണ്ട് പോകരുതേ

  • @ayshausman571
    @ayshausman571 Рік тому +3

    Nadarajan polichu

  • @craftmedia7825
    @craftmedia7825 Рік тому +1

    സുരേഷ് സർ എല്ലാ എപ്പിസോഡ്യിലും വേണം

  • @marneer381
    @marneer381 Рік тому +1

    Ronald koodi venam... Lilly looks beautiful

  • @suhrakallada3874
    @suhrakallada3874 Рік тому +1

    അൻസാറിനെന്താ വെള്ളേം വെള്ളേം ഇല്ലേ😀😀🤪

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +4

    ക്ളീറ്റോ കീ ജയ് 😄😄😄😄

  • @rasheedakambadath882
    @rasheedakambadath882 Рік тому +3

    അൻസാറിന് മാത്രം വെള്ള പറ്റില്ലെ ....

  • @chummaveruthay9535
    @chummaveruthay9535 Рік тому +2

    തക്കുടു ഒരു നോട്ടം 😘😘😘😘

  • @beehive2446
    @beehive2446 Рік тому

    Kure aayi nalla episode kandit inn polichu

  • @Anju_Mohanan
    @Anju_Mohanan Рік тому +24

    Nice team work ❤️❤️❤️

  • @faisalthayyil1303
    @faisalthayyil1303 Рік тому +3

    super

  • @usingtrial7394
    @usingtrial7394 Рік тому

    Why Ansaar not wearing white and white? Rest of the party members wearing white

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +1

    Ddt പാർട്ടിയുടെ ഓഫീസ് മാറിയല്ലോ

  • @beehive2446
    @beehive2446 Рік тому +1

    Ronaldine onn kondu varamo please