Aliyans - 517 | ലേഖനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 23 лис 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 419

  • @baburajpillai8545
    @baburajpillai8545 Рік тому +28

    ഞാൻ ചായക്കടക്കാരൻ നായർ. നിങ്ങളുടെ സ്നേഹത്തിന്, അഭിപ്രായങ്ങൾക്ക് നന്ദി.
    സ്നേഹപൂർവ്വം
    ഒടുവിൽ ബാബുരാജ്, കൊട്ടാരക്കര.

  • @memoriesneverdie828
    @memoriesneverdie828 Рік тому +33

    ഇന്നെന്താ താമസിച്ചേ..
    നോക്കിയിരുന്ന് മടുത്ത് കൗമുദിയിലേയ്ക്ക് വിളിക്കാ൯ തുടങ്ങുവായിരുന്നൂ..
    സ൦സ്ഥാന ടെലിവിഷ൯ അവാ൪ഡ് വിന്നറായ അളിയ൯സ് ടീമിനു൦ മഞ്ജു ചേച്ചിക്കു൦ ആശ൦സ..ഞങ്ങളു൦ ഹാപ്പി❤❤❤❤

  • @reshma5511
    @reshma5511 Рік тому +75

    എന്നും മുടങ്ങാതെ കാണുന്ന ഒരെ ഒരു സീരിയൽ

  • @naseeranisar833
    @naseeranisar833 Рік тому +236

    ചായക്കടക്കാരനെ കണ്ടപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ വന്നു

  • @zubair.makasaragod
    @zubair.makasaragod Рік тому +21

    *അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ഒപ്പിട്ട് പോകുക ❤️❤️*

  • @sajanskariah3037
    @sajanskariah3037 Рік тому +73

    മഞ്ജു ചേച്ചിക്ക് അഭിനന്ദനങ്ങൾ💐❤️
    ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രാമിന്
    മികച്ച കോമഡി വിഭാഗത്തിൽ അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷം.... അളിയൻസിന് ആശംസകൾ....👏🥰❤️👍👌

  • @lekshmisreejith870
    @lekshmisreejith870 Рік тому +7

    മുത്ത്‌ last പറഞ്ഞില്ല എങ്കിൽ feel ആയി പോയേനെ. Super performance 😍

  • @praveenpv5204
    @praveenpv5204 Рік тому +84

    അളിയൻസ് ടീമിനും മഞ്ജു ചേച്ചിക്കും അഭിനന്ദനങ്ങൾ 🥳🥳

  • @binopeter4961
    @binopeter4961 Рік тому +84

    ടെലിവിഷൻ അവാർഡ് നേടിയ അളിയൻസ് ടീമിനും മഞ്ജു ചേച്ചിക്കും അഭിനന്ദനങ്ങൾ ❤️❤️❤️👍👍

    • @hananahhashim296
      @hananahhashim296 Рік тому

      Wwfwg🍁🍁🙉🪵🌚🪵🌚😧🌚😧🌚

    • @hananahhashim296
      @hananahhashim296 Рік тому

      😟❤️😵😵🚶🚶😵🚶🤡🚶🤡🚶🤡🚶🤡😫😧🚶😧😂😂😂🎉😢😮😅😅❤❤😅😅❤😮😮😦👻🍁😲🍁👻🍁😵🍁😲🍁😦😲😲😦😿😦❤️😦❤️😦😦❤️😵😦😵😦😦😵🤡😦😦😲😦😫😵🚶❤️❤️😦❤️😦😿😦😿😦

  • @suhrakallada3874
    @suhrakallada3874 Рік тому +93

    പുതിയ കഥാപാത്രങ്ങൾ കൊള്ളാം .ടെലിവിഷൻ അവാർഡ് നേടിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ .റൊണാൾഡിനെ കൊണ്ട് വരണം

  • @rajisasikumar9348
    @rajisasikumar9348 Рік тому +151

    ടെലിവിഷൻ അവാർഡുകൾ നേടിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹. മഞ്ജുവിന് പ്രത്യേകം പൂച്ചെണ്ടുകൾ 💐💐💐

    • @mariyafrancis4465
      @mariyafrancis4465 Рік тому +2

      Cleto 👍

    • @hananahhashim296
      @hananahhashim296 Рік тому

      ​@Natural 😲😫😦🚶🚶🚶🚶🚶❤️😫😫😧😫😲😲🌚😲😲😲😲😲😲😲😲😲😲😲😲😲😲😲😲😫😵😲😦😲😦😲😦😲😦😦🌚🌚😦🌚😵🌚😦🌚😦🌚😦🚶😲🚶🌚🌚🚶🌚😦😦🌚🌚😦

    • @hananahhashim296
      @hananahhashim296 Рік тому

      ​@Natural ar🥱🥱😮👻😮😮👻👻😮👻😮👻😮👻😮👻😮👻😮👻😮👻😮😮👻👻😮😮👻👻😮👻😟👻😟👻👻😟🇦🇲👻👻😟👻😟👻😟👻😟😟👻👻😟👻😟👻😟😟👻👻😟👻😟👻😟👻😟👻🇦🇲👻🇦🇲😊

    • @hananahhashim296
      @hananahhashim296 Рік тому

      ​@@mariyafrancis4465 sasxzzsagahc😿😫😫😿😫😿😫😿😫😿😫😿😿😫😿😵😿😵😿😵😿😵😿😵😿😿😿😵😿😵😿😵😿😫🪵😅🪵😅😅🪵🪵😅🪵😅🪵😅🪵😅🪵😅🪵😅🪵🪵😅🪵😅🪵😅🪵🪵😅🪵😅🪵😅🪵😅🪵😅🪵😅🤣😅🤣😅😘😅😘😅👻🥸👻🥸🎃👾👻🥸👻🥸🎃🥸🤠🥸🤠🥸🤠🤠🤠🥸🤠🥸🤠🤠🤠🥸🤠🥸🤠🥸

  • @praveenabraham3148
    @praveenabraham3148 Рік тому +68

    സ്റ്റേറ്റ് അവാർഡ് നേടിയ രാജേഷ് തലച്ചിറക്ക് അഭിനന്ദനങ്ങൾ 🙏

    • @hananahhashim296
      @hananahhashim296 Рік тому

      Awagayahgssttssterrsrr😮s😦😦😦😦😦😦👻😦😦👻👻😦👻😦

  • @jayaullas1030
    @jayaullas1030 Рік тому +10

    അവാർഡ് നേടിയ അളിയൻസിലെ എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤👍👍👍👍

  • @sanoopbangalat4472
    @sanoopbangalat4472 Рік тому +10

    മഞ്ജു ചേച്ചിക്ക് കിട്ടിയ അവാർഡ് 💐ഒന്ന് കൊടുത്താൽ പോരാ 🔥🔥🔥🔥🔥സൂപ്പർ ജീവിക്കുക ആണ് ചേച്ചി 💐💐💐💐

  • @bahubali68
    @bahubali68 Рік тому +24

    ക്ളീറ്റോയുടെ കാറ്റ് പോയി, പക്ഷെ മുത്ത് രക്ഷിച്ചു 🤗

  • @user-jr2rw6wh7d
    @user-jr2rw6wh7d Рік тому +10

    അളിയൻസ് ടിവി യിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥰

  • @chandranmancheyil254
    @chandranmancheyil254 Рік тому +39

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു തങ്കവും ക്ലീറ്റവു നിറഞ്ഞ അവതരിപ്പിച്ചു കൂടെ മുത്തു മോളും തകർത്തു

  • @FRQ.lovebeal
    @FRQ.lovebeal Рік тому +10

    *wc കാണുന്ന ഇടയിലും അളിയൻസ് 😌നോട്ടിഫിക്കേഷൻ കിട്ടിയപ്പോ ഇങ്ങു പൊന്നു 😌😌😌😌*

  • @jipsonkv7347
    @jipsonkv7347 Рік тому +4

    Malayalam Television award kittiya Aliyans teamñ num...manjhuvinum അഭിനന്ദനങ്ങൾ....
    .

  • @glinsonbabu5045
    @glinsonbabu5045 Рік тому +56

    സ്റ്റേറ്റ് അവാർഡുകൾ വാരി കൂട്ടിയ അളിയനസിനു അഭിനന്ദനങ്ങൾ 👏👏👏👏👏❤❤❤❤❤❤

    • @goodvibes911
      @goodvibes911 Рік тому

      Enthokeyaa

    • @glinsonbabu5045
      @glinsonbabu5045 Рік тому +2

      @@goodvibes911 സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അളിയൻസിന്-മികച്ച കോമഡി പ്രോഗ്രാം|സംവിധാനം-രാജേഷ്(10,000 രൂപയും,പ്രശസ്തി പത്രവും)|നിർമ്മാണം-റാംജി കൃഷ്ണ(15,000 രൂപയും,പ്രശസ്തി പത്രവും)|അഭിനയം-മഞ്ജു പത്രോസ്(പ്രശസ്തി പത്രവും,ശില്പവും)

    • @somlata9349
      @somlata9349 Рік тому

      @@glinsonbabu5045 ഞാൻ ഓർത്ത് ലക്ഷങ്ങൾ ആയിരിക്കും കിട്ടുന്നത്

    • @hananahhashim296
      @hananahhashim296 Рік тому

      ​@@glinsonbabu5045 S😿😵🇦🇲😫😟😫

  • @dsvideos1338
    @dsvideos1338 Рік тому +3

    അഭിനന്ദനങ്ങൾ അളിയൻസ് ടീം ആഗ്രഹിച്ച അംഗീകാരം. ചിരിപ്പിക്കും ചിലപ്പോൾ നല്ലത് പോലെ കരയിപ്പിക്കും എല്ലാരും spr അളിയൻസ് ടീം ഉന്നതങ്ങളിൽ എത്തട്ടെ. ഒരു ദിവസം ഇത് കാണാതെ ഉറങ്ങാൻ പറ്റില്ല അത്ര ഇഷ്ടപെടുന്നു ക്‌ളീറ്റോ. കനകൻ. ലില്ലി. അമ്മാവൻ അമ്മ. തങ്കം. മുത്ത്‌ എല്ലാർക്കും നല്ലത് വരട്ടെ.

  • @jalajas1376
    @jalajas1376 Рік тому +4

    അവാർഡ് കിട്ടിയ Aliyance ടീമിനും മഞ്ജു കുട്ടിക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശസകൾ.... ഒത്തിരി ഇഷ്ടം സന്തോഷം....ഇനിയും ഉയരങ്ങളിൽ എത്തട്ടെ....ഗോഡ് blessed... ഇത്രയും originality അഭിനയം. ..സൂപ്പർ... thanks & congrats 🎉.. dears ❤️😍😍

  • @manojk3918
    @manojk3918 Рік тому +12

    നായരേട്ടന് ഒടുവിലാന്റെ ലുക്കുണ്ട്

  • @mohanveliyantavita597
    @mohanveliyantavita597 Рік тому +6

    ടെലിവിഷൻ അവാർഡ് നേടിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @sjkrkz6612
    @sjkrkz6612 Рік тому +31

    Congratulations Manju Pathrose for winning state award 👏 And team Aliyans 👏👏

    • @sjkrkz6612
      @sjkrkz6612 Рік тому +2

      @Netaji-The British Slayer Kerala State television awards

  • @appusujithmessi
    @appusujithmessi Рік тому +7

    Akshayada acting poliyanu 🎉✨ avlda ooro dialogues um kelkkanum kidu aanu 🤍💙

  • @TheVijeshvijay
    @TheVijeshvijay Рік тому +6

    പുതിയ ലൊക്കേഷൻ ആണല്ലോ ഇന്ന് DDT പാർട്ടി മീറ്റിംഗ്, ചായ കട ഒക്കെ.. 🤩

  • @kelothm
    @kelothm Рік тому +24

    My heartiest congratulations to the entire team of "Aliyans" for the recognition received by this sitcom, which it so richly deserves.

    • @hananahhashim296
      @hananahhashim296 Рік тому

      Gsgsgddgsggdgddghddhdhdhdh🥶🥶🥶🥶😞😞😞😞😞😞🥶🥶🥶🥶🥶🥶🥶🥶🥶🥶😇😇🥰😇😇😇😇😫😫🥰😞😞😞😞🥶🥶🥶🥶🇦🇽🥶😞😞😞😞😅😫😷😷😷😷😇🥰🤠🤠🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

  • @riyasriyas8084
    @riyasriyas8084 Рік тому +5

    അളിയൻ എപ്പിസോഡ് വീട്ടിലെ ലൊക്കേഷൻ കണ്ടു മടുത്തു മടുത്തു ഇന്നത്തെ വെളിയിലെ ലൊക്കേഷൻ ഇനിയുള്ള എപ്പിസോഡ് പുറത്ത് ലൊക്കേഷൻ മതി👌👌

  • @sebinstanley
    @sebinstanley Рік тому +1

    Tea shop chettai... looks like the legend Oduvil Unnikrishnan's distant cousine 😆😆😆

  • @NM-zi5kx
    @NM-zi5kx Рік тому +6

    എന്താ വരാൻ താമസിച്ചത്, ബസ്സ് കിട്ടിയില്ലേ 💃💃💃💃

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +15

    റൊണാൾഡ് മച്ചമ്പി മിസിങ്ങ്😊

  • @mjsmehfil3773
    @mjsmehfil3773 Рік тому +15

    Nice work...all performed very well...
    God bless you all...
    With regards and prayers
    Sunny Sebastian
    Kochi,Kerala.

  • @asifabdullah7097
    @asifabdullah7097 Рік тому +11

    Congratulations manju chechi and aliyans team 🌹🌹🌹🌹

  • @SajeethMathew
    @SajeethMathew Рік тому +4

    Congrats aliyans team especially ചായക്കടക്കാരൻ superb ❤👍

  • @ManiKandan-ee3bf
    @ManiKandan-ee3bf Рік тому +2

    . ടെലിവിഷൻ അവാർഡ് വാങ്ങിയ അളിയൻ സിന് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് മഞ്ചുവിന് . ഈ എപ്പിസോഡിൽ അവസാനം മുത്ത് കലക്കി

  • @chandrika_pt
    @chandrika_pt Рік тому +2

    അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐🥰🥰🥰🥰

  • @vinayakkanil7806
    @vinayakkanil7806 Рік тому +4

    ഇന്നത് താരം മുത്ത്. സൂപ്പർ എപ്പിസോഡ് ❤

  • @AtoZ76411
    @AtoZ76411 Рік тому +6

    ചായ കടക്കാരൻ പൊളി ഇടക് ഒടുവിൽ ചേട്ടന്റെ cut ഉണ്ടല്ലോ

  • @thennal4680
    @thennal4680 Рік тому +2

    കനകനും ലില്ലി യും രണ്ടു ദിവസം ആയി മിസ്സിംഗ്‌ ആണ്

  • @Karthimundot
    @Karthimundot Рік тому +11

    Congrats aliyans team.

  • @prasadnair2998
    @prasadnair2998 Рік тому +5

    Congratulations Aliyans team for getting the award.. Of course it is a team work.. You people deserve it.. Keep up the good work... All the very best.. 👌👌👍👍

  • @oommenthalavady2275
    @oommenthalavady2275 Рік тому +6

    Really I am watching because of This episodes Manju and Cleto .

  • @salinip8869
    @salinip8869 Рік тому +7

    മുത്ത്‌ കലക്കിട്ടോ... ഇങ്ങനെ ആവണം മക്കൾ 🥰🥰

  • @saralatk9370
    @saralatk9370 Рік тому +2

    അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ. സൂപ്പർ എപ്പിസോഡ്

  • @renjudas5184
    @renjudas5184 Рік тому +8

    ddt പാർട്ടിക്ക് ഇത്രേം അണികളോ 😮

  • @mohamedthaha1538
    @mohamedthaha1538 Рік тому +3

    Tea shop le board Raashtreeyam parayaruthu 😂 cleato kada muthalaaliyodu thanne Raashtreeyam 👌

  • @janeeshk9173
    @janeeshk9173 Рік тому +4

    കിടിലോൽ കിടിലം എപ്പിസോഡ് .. മൊത്തത്തിൽ..കുട്ടി പോളിയാണ് .. അച്ഛനമ്മമാർക് എന്തെങ്കിലും പ്രശ്നം വന്നാൽ കുട്ടികൾ അല്ലേ നന്നാക്കണ്ടത് നൈസ്

  • @shibikp9008
    @shibikp9008 Рік тому +8

    അയ്യോ ക്‌ളീറ്റസിന്റെ പാർട്ടി യിൽ ഇത്രയും മെമ്പേഴ്‌സൊ 😄😄

  • @ashfaqashfu5225
    @ashfaqashfu5225 Рік тому +6

    Youtubil mathram aliyans kanunnavar like adi
    👇

  • @roshu5622
    @roshu5622 Рік тому +1

    മികച്ച കോമഡി program ayi thiranjedutha aliyans teaminu abhinandhanangal.
    Special award nediya manju chechikkum abhinandhanangal..

  • @giridhargnath7555
    @giridhargnath7555 Рік тому +1

    Kanakanum thankathinum best actor n actress kodukkendatharunu.they deserve it.

  • @sindhusindhu5812
    @sindhusindhu5812 Рік тому

    Ellavareyum orupad ishtam aanu...
    Kanan orupad aagraham und...
    Epozhenkilum kanan kazhiyane ennanu aagraham

  • @sahadkahar9604
    @sahadkahar9604 Рік тому +1

    പുതിയ കഥാപാത്രങ്ങൾ പുതിയ ലൊക്കേഷൻ 😍പൊളി 😎 ടെലിവിഷൻ അവാർഡ് നേടിയ അളിയൻസിന് ആശംസകൾ 🌹🌹🌹

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +4

    അളിയൻസ് ടീം അഭിനന്ദനങ്ങൾ 😍😍

  • @pradeepankc
    @pradeepankc Рік тому

    ഇത് കോമഡി സീരിയൽ അല്ല ഒരു ഫാമിലി എന്റെർറ്റൈറ്റ് സീരിയൽ ആണ് കോമെടി സീരിയൽ എന്ന ക്യാപ്ഷൻ മാറ്റണം അഭിനേതാക്കൾ സൂപ്പർ സ്ക്രിപ്റ്റ് സൂപ്പർ ആണ് ചിലതൊക്കെ പാളി പോയിട്ടുണ്ട് എങ്കിലും ആസ്വദിക്കുന്നു തങ്കം ലില്ലി കനകൻ ക്‌ളീറ്റോ റൊണാൾഡ് മുത്തു നല്ലു ചെറിയ മോൾ അമ്മാവി അമ്മാവൻ (ഓന്ത്‌ ) അമ്മ ബാക്കി എല്ലാ അഭിനേതാക്കൾക്കും ഒരു ബിഗ് ഹായ്

  • @dszashalini
    @dszashalini Рік тому +10

    Super 😝👏👏👏 parakkan lallu eppo varum??? Oru episode mutthum parakkan lalludeyum vegam venam....😂😂😂

  • @ramachandran5854
    @ramachandran5854 Рік тому +2

    Mayackumarunnine..ethiere...oru...episode...vaenam...rajesh...bhai♥️👍

  • @shanusanu9346
    @shanusanu9346 Рік тому +7

    ലല്ലുനേക്കാളും ഈ ചെക്കൻ ആണ് സൂപ്പർ.. മുത്തും ഇവരും ഉള്ള episode ഇടക്ക് വരണം

  • @arunggarun3532
    @arunggarun3532 Рік тому +2

    അഭിനന്ദനങ്ങൾ ടീം അളിയൻസ് 👏👏

  • @sunnythadathil74
    @sunnythadathil74 Рік тому +2

    Congratulations..entire team aliyans

  • @Karthimundot
    @Karthimundot Рік тому +6

    Chayakarakkaran chettan oduvil unnikrishanane pole und

  • @ajeeshkumar6057
    @ajeeshkumar6057 Рік тому +2

    അളിയൻസ് ടീമിന് ആശംസകൾ 🤝🏻

  • @jobinapjoseph1081
    @jobinapjoseph1081 Рік тому +1

    Congratulations Aliyans team. Special congratulations to Manju Chechi

  • @lambooji2011
    @lambooji2011 Рік тому +2

    Congrats Team👍🎊🎂🇳🇬🇮🇳 muth polichu🎊🎊

  • @Nexxinator
    @Nexxinator Рік тому +1

    Superb.congratulations Rajesh Thalachira.Ronald ne konduvarane

  • @salimvs3768
    @salimvs3768 Рік тому +2

    അവസാനം മുത്ത് തകർത്തു.. 👏🌺👍❤❤❤😎😍😃

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Рік тому +1

    Award njan arinjilla.. Sry... എന്തായാലും ഒരുപാട് സന്തോഷം.... അർഹതയുള്ള വിജയം.... അളിയൻസ് ടീം... ചെലവുണ്ട് ട്ടോ....

  • @RayzansWorld
    @RayzansWorld Рік тому +5

    Ronald ne miss cheyyunnu

  • @deepa320
    @deepa320 Рік тому +2

    Congratulations Aliyans team!

  • @veenavani6655
    @veenavani6655 Рік тому +1

    Superb .kuttikal engane aavanam ennathinu example aanu Muthu..writer super

  • @anithavinod37
    @anithavinod37 Рік тому +1

    Molude Abhimaanamaaya Achan .. Athe bhaaryakku ariyillegilum athu makalkkariyaam 🥰 nalla script ❤️

  • @hassanbadiadka6264
    @hassanbadiadka6264 Рік тому +2

    Congratuletion to Aliyans team

  • @anjubobin3228
    @anjubobin3228 Рік тому +4

    Congratulations to entire Aliyans team🙏🙏🤩🤩❤️

  • @pramodnarayanapanicker7665
    @pramodnarayanapanicker7665 Рік тому +1

    അഭിനന്ദനങ്ങൾ...... അളിയൻസ് ടീം 🌹

  • @nitheeshvm5792
    @nitheeshvm5792 Рік тому +1

    Congrats... Aliyans team

  • @chandranmancheyil254
    @chandranmancheyil254 Рік тому +1

    ടെലിവിഷൻ അവാർഡ് നേടിയ അളിയൻസിന്റെ രാജേഷ് തലത്തിറക്കും മഞ്ജു പത്രോസിനും അഭിനന്ദനങ്ങൾ

  • @johnsonjohnsonprasad1354
    @johnsonjohnsonprasad1354 Рік тому +4

    ചായക്കടക്കാരൻപറഞ്ഞതാ ശരി കൂടുതല് നുണപറഞ്ഞാ.....

  • @somlata9349
    @somlata9349 Рік тому +7

    മാന്യമായ ഡ്രസ്സ്‌ &സംസാരം ആണ് സുലു ചേച്ചിടെ

  • @amspoker9476
    @amspoker9476 Рік тому +6

    ഇതാണ്. മക്കൾ...... മുത്തു പൊളിച്ചു...
    വേറെ ഒരു സീരിയൽ ഉണ്ട്... അച്ഛനെ പുല്ലുവില....

    • @gireeshchira5799
      @gireeshchira5799 Рік тому +1

      ഇവിടെ ഭാര്യക്കും അങ്ങനെയായോ ആ വീട്ടിലൊരുത്തനുണ്ടല്ലോ എന്നു പറഞ്ഞത് 🤔

  • @jithinjose6905
    @jithinjose6905 Рік тому +2

    ഡെയിലി കാണുന്നവർ ലൈക്സ് ഇട്ടോളൂ....

  • @asifabdullah7097
    @asifabdullah7097 Рік тому +2

    Aliyans super 🌹🌹🌹🌹

  • @JustDream_Memoriez
    @JustDream_Memoriez Рік тому

    There was something to learn.... Good episode....

  • @ummerk8827
    @ummerk8827 Рік тому +1

    അളിയൻസ്. ഞാൻ. കാണുന്നു. സൂപ്പർ......... 🇮🇳❤🌹..... 🌺🌼👍

  • @jomonsworld2200
    @jomonsworld2200 Рік тому +1

    മഞ്ജുസ് ഒരു രക്ഷയുമില്ല 👌👌👌പൊളിച്ചു.....

  • @sanoopbangalat4472
    @sanoopbangalat4472 Рік тому

    അത് പോലെ ലിലി ഒരു രക്ഷയും ഇല്ല 🔥💐💐💐സൂപ്പർ അഭിനയം

  • @sheebababy3458
    @sheebababy3458 Рік тому +1

    സൂപ്പർ എപ്പിസോഡ് 🥰

  • @nishadpurushan5465
    @nishadpurushan5465 Рік тому +7

    അഭിനന്ദനങ്ങൾ അളിയൻസ് കുടുംബത്തിന് ✌️✌️✌️💞💞💞💞🌹🌹🌹🌹🌹🌹🌹Spl തങ്കം ❤️❤️❤️❤️

  • @dszashalini
    @dszashalini Рік тому +3

    Mutthum cleetoyum super achhanum moludeyum jodi

  • @this.is.notcret
    @this.is.notcret Рік тому +3

    Congratulations aliyans team 👏👏👏👏🌹🌹🌹🌹🌹തങ്കത്തിന് സംസാരിച്ചു നിൽക്കുന്ന സമയം പോരെ പച്ചക്കറി അരിയാൻ.... ഒരാൾ മാത്രമുള്ള സുലുച്ചേച്ചിക്ക് എന്തിനാണ് 200 രൂപക്ക് ചാള മീൻ 😀😀.... ചായക്കട നായരേട്ടൻ ഒടുവിൽ ഉണ്ണിച്ചേട്ടനെ പോലെ തന്നെ 👍✌️ഇന്നത്തെ എപ്പിസോഡ് ഫുള്ളും പുറത്താണല്ലോ.... കനകനും ലില്ലിയും മിസ്സിംഗ്‌..... തക്കുടു വാവേ ❤️❤️❤️😘😘😘😘😘😍😍😍😍

  • @reshma5511
    @reshma5511 Рік тому +1

    Waiting ayirunnu

  • @rajeenasn
    @rajeenasn Рік тому +2

    Muthinte marupadi adipoli

  • @user-qd3oc8pd1d
    @user-qd3oc8pd1d 8 місяців тому

    Njn matulla serials kanarella but aliyans one of the my favourite

  • @sreekumarsreekumar3692
    @sreekumarsreekumar3692 Рік тому +2

    കൊള്ളാം സൂപ്പർ

  • @ajimathew2198
    @ajimathew2198 Рік тому

    അടിപൊളി എപ്പിസോഡ്

  • @arunsajan2479
    @arunsajan2479 Рік тому +1

    Congratulations for state award ❤️❤️❤️❤️

  • @Kurup-wb8mi
    @Kurup-wb8mi Рік тому

    Award really really deserving, congratulations👏

  • @AtoZ76411
    @AtoZ76411 Рік тому +3

    ക്ലീറ്റന്റെ പാർട്ടിയൊക്കെ വലുതായല്ലോ 😁

  • @subhadeepu5677
    @subhadeepu5677 Рік тому +1

    Congrats Aliyans team ❤💕❤💕
    മഞ്ജു ❤️❤💕😍👍

  • @beenakp5999
    @beenakp5999 Рік тому

    Congrats Aliyans team