Aliyans - 525 | Audition | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 гру 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 453

  • @Ss-cj8xe
    @Ss-cj8xe Рік тому +48

    എനിക്ക്...കഥാപാത്രം വിട്ട് പോകുന്നില്ല എന്നു ക്ളീറ്റോ... 😂😂😂വെള്ളം വല്ലോം വേണോ എന്ന് ലില്ലി... 😂😂😂

  • @user-jr2rw6wh7d
    @user-jr2rw6wh7d Рік тому +361

    എന്നും മുടങ്ങാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക്❤

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +84

    എന്റെ സൗന്ദര്യമാണ് എന്റെ മോൾക്ക്. അത് പൊളിച്ചു മഞ്ജു ചേച്ചി 👍👍👍👍👍👍👍👍👍👍👍

  • @sideeksideek774
    @sideeksideek774 Рік тому +30

    ഇപ്പോഴാണ് ശരിക്കും കോമഡി സീരിയൽ ആയത് ഒരു എപ്പിസോഡ് കണ്ടിട്ടും ഇത്രയധികം ചിരിച്ചിട്ടില്ല

  • @hussainaraharahman6875
    @hussainaraharahman6875 Рік тому +232

    തങ്കത്തിൻ്റെ അഭിനയം, സമ്മതിച്ചു, അത് വേറെ ലെവലാണു്. സാധാരണ നമ്മുടെയൊക്കെ വീടുകളിൽ ഉള്ള ഒരു അനുഭവം.

    • @manikandanmoothedath8038
      @manikandanmoothedath8038 Рік тому

      Yes

    • @shamnadhshamnadh5485
      @shamnadhshamnadh5485 Рік тому +3

      Koppa oru vrithi ellatha vala

    • @sheejabiju7737
      @sheejabiju7737 Рік тому +6

      @@shamnadhshamnadh5485 കണ്ടപ്പോൾ അല്ലെ തോന്നിയ തു അപ്പോൾ കണ്ടിട്ടു അല്ലെ അപ്പോൾ കാണാതിരുന്നാൽ മതി
      കാണുകയും ചെയ്യും കുറ്റവും പറയും

    • @ashmithabhanu6424
      @ashmithabhanu6424 Рік тому

      Yes😍

    • @geetharamachandran295
      @geetharamachandran295 Рік тому

      Tv യിൽ ആകെ കാണാൻ പറ്റുന്ന സീരിയൽ ഒരു ബോറടി ഇല്ലാതെ ❤❤❤

  • @priyar1840
    @priyar1840 Рік тому +93

    തങ്കത്തിന്റെ അഭിനയം എത്ര സൂപ്പറാണ്

  • @babuqtr2580
    @babuqtr2580 Рік тому +24

    തങ്കം ഒരു തങ്കം തന്നെയാണ് മക്കളെ പിന്നെ നമ്മുടെ മലയാളികളുടെ ഒരു പ്രശ്നം ആണ് കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കൂ ഓടിച്ചെന്ന് തല വച്ചുകൊടുക്കും നല്ലൊരു മെസ്സേജ് ആയിരുന്നു❤️❤️👍👍

  • @farsanashameem8871
    @farsanashameem8871 Рік тому +62

    തങ്കത്തിന്റ അഭിനയം ഒർജിനൽ.. ചില ഭാഗങ്ങളിൽ അഭിനയം അല്ല.. ജീവിക്കുക തന്നെയാണ്. മറ്റുള്ള എല്ലാവരും സൂപ്പർ തന്നെ

  • @salinip8869
    @salinip8869 Рік тому +94

    Cleeto ന്റെ കരച്ചിൽ കണ്ട് ചിരിച്ചു ചിരിച്ച് ചത്തു... 👌😄😄

  • @shylajas5173
    @shylajas5173 Рік тому +47

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. അഞ്ചുപേരും ഒന്നിനൊന്നു മെച്ചം എന്തൊരു നല്ല അഭിനയം 👌👌❤❤

  • @Sign_Of_Letters
    @Sign_Of_Letters Рік тому +52

    Episode kidu👌😂😂 ഇതുപോലെയുള്ള കുടുംബകാര്യങ്ങൾ episodes ആണ് രാഷ്ട്രീയ episodes നേക്കാൾ അടിപൊളി....🥰🥰

  • @aamis16
    @aamis16 Рік тому +29

    തക്കുടുവിന്റെ birthday എപ്പിസോഡ് വേണം ❤

  • @NM-zi5kx
    @NM-zi5kx Рік тому +48

    ഇന്നത്തെ അളിയൻസ് വേറേ ലെവൽ, അടിപൊളി,കിടു 👍👍👍🧡

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +32

    Everyone has acted naturally. We feel we are part of the episode, great👍

  • @wms-1-
    @wms-1- Рік тому +14

    ഇച്ചിരി ഉപ്പും മുളകും ഉഴിഞ്ഞിടണം😂🙏മുളകില്ല 😂🙏

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Рік тому +23

    കുറിച്ച് ഉപ്പും മുളകും ഒഴിയട്ടെ
    ലില്ലിയുടെ comend ..ച്ചിരിച്ചു പോയ് ..

  • @mahammadali8604
    @mahammadali8604 Рік тому +22

    തങ്കചോച്ചിൻ്റെ, ശബ്ദം അടഞ്ഞോ, അടിപൊളി,, സൂപ്പറായിട്ടുണ്ട്

  • @padayoottam..2121
    @padayoottam..2121 Рік тому +59

    അഭിനയിച്ചു അങ്ങ് തകർക്കുവാ എല്ലാവരും.. തങ്കമ്മ ഇച്ചിരി തടി കൂടുന്നുണ്ട്.. സൂപ്പർ ☺️👌

    • @sabuvg7196
      @sabuvg7196 Рік тому +2

      Good

    • @somlata9349
      @somlata9349 Рік тому +2

      നല്ല സ്ലിം അല്ലെ

    • @smnair3168
      @smnair3168 Рік тому

      ഏതു ഭാഗം ആണ് സ്ലിം

    • @padayoottam..2121
      @padayoottam..2121 Рік тому

      @@smnair3168 അതും കൂടി പറയാത്ത കുറവും കൂടെ ഉള്ളൂ...പൊക്കോ അവിടെന്ന്..☺️

    • @izzanaziha8021
      @izzanaziha8021 Рік тому

      Chiricha chiricha oru vayikkayi

  • @harisv.p1802
    @harisv.p1802 Рік тому +30

    അഞ്ചുപേരും എന്തൊരു പെർഫോമൻസ്! അവിശ്വസനീയം എന്ന് പറഞ്ഞുപോകും 😊

  • @Suresh-tu3sw
    @Suresh-tu3sw Рік тому +59

    അടിപൊളി 👏👏നല്ല എപ്പിസോഡ് 👏👏എല്ലാവരും സൂപ്പർ 👌👌👌👌👌👌👌
    😊😊മുത്തേ 😊😊 ഒരു ദിവസം നായികയായി പോസ്റ്റർ ഇറങ്ങും 😊😊👍

  • @craftmedia7825
    @craftmedia7825 Рік тому +69

    കൂമൻ മൂവിയിൽ ക്‌ളീറ്റോ അഭിനയം നന്നായിട്ടുണ്ട് അത് പോലെ ഷെഫീകിന്റെ സന്തോഷം മൂവിയിൽ കനാകന്റെ അഭിനയവും നന്നായിട്ടുണ്ട്

    • @anugrahamolmp447
      @anugrahamolmp447 Рік тому +4

      അതെ. സത്യം.
      എനിക്ക് ഷെഫീഖിന്റ് സന്തോഷം മൂവി അത്ര ഇഷ്ടയില്ല, പക്ഷെ അനീഷേട്ടന്റ സുബൈർ ഒരു രക്ഷയുമില്ല. പൊളിച്ചു.

    • @arshyjunu5570
      @arshyjunu5570 Рік тому +6

      Aliyan team ne cinema il kaanumpo nammude swanthakkar act cheytha santhosham aanu ❤️❤️👏🏻👏🏻

    • @anugrahamolmp447
      @anugrahamolmp447 Рік тому +3

      @@The__Mask__Man_ റിയാസ് ഇക്ക പൊളിയല്ലേ. 🥰

    • @Jamalnihal3404
      @Jamalnihal3404 Рік тому +1

      റോഷാ ക്ക് 👍

    • @anugrahamolmp447
      @anugrahamolmp447 Рік тому +3

      @@arshyjunu5570 അളിയൻസ് ടീം എല്ലാരും നാച്ചുറൽ ആണ്. ഇപ്പൊ കൊറേ ഉള്ളതിനെയൊക്ക അടിച്ചു കളഞ്ഞു ഇവരെ പോലുള്ള അറിയപ്പെടുന്നതും അല്ലാത്തതുമായ കലാകാരന്മാർ വരണം. അപ്പൊ തന്നെ സിനിമകളുടെ നിലവാരവും മാറും. പറഞ്ഞിട്ട് കാര്യമില്ല. സിനിമയും ഒരു മാർക്കറ്റ് അല്ലെ. അതുകൊണ്ട് സ്റ്റാർടം ഉള്ള കൊറേഎണ്ണത്തിനെ താങ്ങികൊണ്ട് നടക്കും. മിക്കവാറും എല്ലാ ഇൻഡസ്ട്രിയുടെയും അവസ്ഥ ഇത്‌ തന്നെ

  • @anitadavid1030
    @anitadavid1030 Рік тому +28

    അപേക്ഷയിൽ നമ്മുടെ കൈയിൽ വേറെ ഫോട്ടോ ഉണ്ടന്നു പറയണേ 😂😂😂🤣🤣😅😅

  • @somlata9349
    @somlata9349 Рік тому +11

    പഞ്ഞി തെറിച്ചു പോകുന്നത് ചിരിച്ചു ചത്തു

  • @mayajiss4146
    @mayajiss4146 Рік тому +3

    എനിക്ക് കഥാപാത്രം വിട്ട് പോണില്ല....🤭😆😆ക്ളീറ്റോച്ചൻ

  • @joshbeats2020
    @joshbeats2020 Рік тому +6

    ക്‌ളീടോടെ അഭിനയം ആ bgm 🤦‍♂️അഭിനയ സിംഹമേ 😂😂😂😂

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +9

    തങ്കം....എൻ്റെ സൗന്ദര്യം അല്ലേ അവൾക്ക് കിട്ടിയത്.....ഇത് പൊളിച്ചു.
    യൂസുഫ്.ദുബൈ

  • @binudevasya3095
    @binudevasya3095 Рік тому +8

    ഇറങ്ങി പോയില്ലേ... ക്‌ളീറ്റോ.... തങ്കം ചുമ്മാ പൊളി 😄

  • @babujohnvarghese8492
    @babujohnvarghese8492 Рік тому +8

    സൂപ്പർ ...തങ്കം എന്റമ്മോ അഭിനയം ...No words..😘😘

  • @womenzgallery1260
    @womenzgallery1260 Рік тому +14

    Innathe episode polichu
    Cleetode acting parisheelanam ente ponnooo....chirichu chirichu oru vazhiyaayi😂😂😂

  • @appleorange3408
    @appleorange3408 Рік тому +21

    കനകൻചേട്ടൻ സൂപ്പർ 👍👍👍
    പിന്നെ ഇന്നത്തെ എപ്പിസോഡ് ... എന്റെ പോന്നോ 😃😃😃😃😃😃

  • @easyandcrazy3441
    @easyandcrazy3441 Рік тому +5

    രണ്ടുപേരും കൂടി വരുന്നത് കണ്ടപ്പോൾ ആദ്യം കരുതി ക്ലീറ്റസിനെ സിനിമയിലെടുത്തു എന്ന്...

  • @saluvarghese4835
    @saluvarghese4835 Рік тому +3

    ഇറങ്ങിപോണില്ലേ ക്ളീറ്റോ 😂😂😂. ക്ളീറ്റോയുടെ ആക്ടിങ്ങു കണ്ട് ചിരിച്ചു ചത്തു

  • @anugrahamolmp447
    @anugrahamolmp447 Рік тому +7

    എന്റെ മോളെ ഞാൻ രാഷ്ട്രീയത്തിൽ ഫേമസ് ആക്കും 🤣🤣🤣
    പൊന്ന് ക്‌ളീറ്റോചേട്ടാ.... പിള്ളേരെ വച്ചു മാത്രം കളിക്കരുത് പ്ലീസ്....
    പിന്നെ കനകൻ ചേട്ടൻ ഉള്ളടത്തോളം 4 പിള്ളേരുടെയും ഭാവി വെള്ളത്തിലാവൂല.

  • @fashioncorner223
    @fashioncorner223 Рік тому +67

    തങ്കം + ക്ളീറ്റോ best couple

  • @prasanthd7606
    @prasanthd7606 Рік тому +2

    ലില്ലി - എന്റെ പൊന്നോ... ശെരിക്കും ഒരു കൊച്ച് അകപ്പെട്ട പോലെ...
    എന്നിട്ട് വരുന്ന bgm ട്യൂൺ ആണ് വിറ്റ് 😃😃😃

  • @user-ec4ui8xp6y
    @user-ec4ui8xp6y Рік тому +14

    എന്റമ്മോ എവിടുന്നു കിട്ടുന്നു ഇതൊക്കെ 😄😄😄സൂപ്പർ

  • @vidyadharannair6257
    @vidyadharannair6257 Рік тому +14

    നാച്ചുറൽ ആയ അഭിനയം. 🙏🌹

  • @rajendranvayala4201
    @rajendranvayala4201 Рік тому +5

    ഇത് ഇൻഡൃൻ സീരിയൽ ചരിത്രത്തിലെ രസനീയചരിത്രം

  • @somlata9349
    @somlata9349 Рік тому +6

    ക്‌ളീറ്റോ ചേട്ടന്റെ dead body seen ഹോ സൂപ്പർ

  • @prasanthkm5475
    @prasanthkm5475 Рік тому +10

    ഇത് വരെയുള്ള എല്ലാ എപ്പിസോഡും കണ്ടവൻ prasanth. Km kuwaith 💪

    • @sajnashajeer9802
      @sajnashajeer9802 Рік тому

      😜

    • @chamma7668
      @chamma7668 Рік тому

      @@sajnashajeer9802 കണ്ടില്ലേ ഇയാൾ 😂😂 🤩

    • @chamma7668
      @chamma7668 Рік тому

      ഞാൻ എല്ലാം അപ്പൊ തന്നെ കാണും 😂😂🤩🤩

  • @geethakumaryamma8701
    @geethakumaryamma8701 Рік тому +1

    ഇതിലെ കുരിപ്പുകൾ എല്ലാം കൂടി മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും 🤣🤣🤣🤣

  • @mariyafrancis4465
    @mariyafrancis4465 Рік тому +7

    എന്റെ ദൈവമേ cleetoyude അഭിനയം പറയാതെ വയ്യ 1000 രൂപ കൊടുത്താൽ ക്ലിറ്റോ പതിനായിരം രൂപയ്ക്ക് അഭിനയിച്ചു കളയും മരിച്ചു കിടക്കാണ് സീൻ ഒന്നും പറയാൻ വയ്യ ചിരിച്ചു ചിരിച്ചു ചത്തു.കുറെ കാലത്തിനു ശേഷമാണ് ഇത്ര നന്നായി ചിരിക്കുന്നത്

  • @beenab
    @beenab Рік тому +5

    തക്കുടു കുട്ടന്റെ birthday partty വേണം plz 🙏🏻🙏🏻🙏🏻🙏🏻🙏🏻
    തങ്കo powliya ❤️❤️❤️❤️❤️❤️

  • @amayaanas6265
    @amayaanas6265 Рік тому +8

    Everyone acts naturally today episode super 👏👏🥰

  • @2012abhijith
    @2012abhijith Рік тому +7

    ക്‌ളീട്ടോയുടെ മോഹങ്ങൾ.. 🤣🤣തക്കുള് സിനിമയിൽ പോകേണ്ട 🧚

  • @shamsudeenmuhammed27
    @shamsudeenmuhammed27 Рік тому +7

    സൂപ്പർ എപ്പിസോഡ് ആയിരുന്നു. 👍👍

  • @shobhasoman7118
    @shobhasoman7118 Рік тому +6

    Chirichu adhiyam avasanam oru mesaj undayirnu super🥰🥰🙏

  • @nisharaj5722
    @nisharaj5722 Рік тому +4

    Shooo entae daivame chirichu vazhi aayi🤣.. super super

  • @radhikamenon6573
    @radhikamenon6573 Рік тому +9

    Excellent entertaining episode!!! Please please keep it like this. 100/100 ❤

  • @tessygodfrey1299
    @tessygodfrey1299 Рік тому +3

    🤣😅🤣
    Cleettoyude abhinayam kandu chirichu mannu kappi...😀😂🤣😅

  • @suhrakallada3874
    @suhrakallada3874 Рік тому +2

    നല്ല എപ്പിസോഡ് ' കഥാപാത്രം ഇറങ്ങി പോവുന്നില്ലെന്ന് ക്ലീറ്റോ'😀

  • @crithmisramarysusej5823
    @crithmisramarysusej5823 Рік тому

    Njn kurache naalaayii aliyans-inte episodes skip chytha kanaaree... Bt ennathe episode... It was an epic of laughter🤣🤣🤣

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 Рік тому +2

    ഇതു സമൂഹത്തിന് ഒരു സന്തേശമാ 👍👍

  • @leenapeter9283
    @leenapeter9283 Рік тому +3

    Great episode

  • @aryasunil1934
    @aryasunil1934 Рік тому +7

    Kanakan Chettayi parayunna karyangal ellam correctanu

  • @shibujohn3425
    @shibujohn3425 Рік тому

    We are regular viewer of Aliyans. We were very happy and exited to see Ronald character( Machhambi) in the serial. We request you to please bring back the character of Machhambi in the serial to increase the TRP of the serial.Machhambi character is very interesting and enjoyable.Thank you.

  • @sukanyachandran385
    @sukanyachandran385 Рік тому +1

    എന്റെ ponno ithupole ഒരു പരിപാടി🤦‍♀️🤦‍♀️ super. ഒന്നും ഇല്ല പറയാൻ 😆😆😆😆😆😆😆😆😆😆😆. Happy 🥳🥰🥰

  • @janeeshk9173
    @janeeshk9173 Рік тому +4

    എത്ര കിട്ടിയാലും പഠിക്കാത്ത കുടുംബം...ഇനിയെന്തൊക്കെ വരാനുണ്ടാകൊ

  • @geethashridharan7749
    @geethashridharan7749 Рік тому +7

    kanakan n cleto...superb

  • @anualben9111
    @anualben9111 Рік тому +2

    Today's episode was so funny.... 🤩🤩

  • @crithmisramarysusej5823
    @crithmisramarysusej5823 Рік тому +1

    Aliyanss.... U guys made me so happy🤣🤣🤣

  • @tn69tcr
    @tn69tcr Рік тому +2

    Thanks for change topic in English, we are fans from Tamilnadu. We also can be understanding topic, thanks

  • @deepabalan955
    @deepabalan955 Рік тому

    😂😂👍🏼👍🏼 ellavarum super. Namichu🙏🏻🙏🏻

  • @jamsheerkm7110
    @jamsheerkm7110 Рік тому +8

    Cleetode ah kidatham ente ponno😂😂

  • @anniejohn1647
    @anniejohn1647 Рік тому +1

    superrr episode ❤️

  • @snehalathanair427
    @snehalathanair427 Рік тому +3

    Very natural acting-- Thangam is very.good

  • @philipthomas9777
    @philipthomas9777 Рік тому +10

    സിനിമ നടിയുടെ മമ്മീ 😄 ഇപ്പോൾ മുത്തു വള്ളോരുടേം കയ്യിൽ പറ്റി പോയേനെ 😆😆😂😂

  • @lekshmisanthosh9
    @lekshmisanthosh9 Рік тому +1

    Fifa time il athumayi relate cheyth oru episode expect cheythirunnu Aliyans teaminte

  • @minivenugopal9619
    @minivenugopal9619 Рік тому

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ, 😍😍😍😍😍😍😍😍😍😍

  • @babulakshmi5530
    @babulakshmi5530 Рік тому +2

    Another best episode

  • @marythomas188
    @marythomas188 Рік тому +4

    All the best ❤️

  • @shiyasrahim8078
    @shiyasrahim8078 Рік тому +5

    Aliyanz ishttam

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +26

    Excellent expression by thangam and clito, very natural acting. Real talent. God bless aliyans team.

  • @koottukaran3461
    @koottukaran3461 Рік тому +6

    ഇത്രേം കഴിവ് അവൾക്കില്ല ക്ലീറ്റോ 😁😂 എൻ്റെ പൊന്നോ ചിരിച്ചു മരിക്കും 😂😂

  • @vlogzzz231
    @vlogzzz231 Рік тому +25

    മഞ്ചു സുന്ദരിയാണ്

    • @smnair3168
      @smnair3168 Рік тому +1

      എരുമ

    • @shabeernano
      @shabeernano Рік тому

      ഇവർ എന്തിനാ ഈ മുല ഇത്രയ്കും ടൈറ്റ് ആക്കി വെക്കുന്നത്....

    • @kamalsha7865
      @kamalsha7865 Рік тому +1

      @@shabeernanonjan nokki illa

    • @shabeernano
      @shabeernano Рік тому

      @@kamalsha7865 നിന്നോട് അതിനു ആരാ ചോദിച്ചത്

  • @anjanasiby302
    @anjanasiby302 Рік тому +4

    Kanakan: ആണോ expression😍😍😍🤣🤣🤣🤣🤣👌👌👌

  • @rockyuyir7195
    @rockyuyir7195 Рік тому +3

    So super

  • @ajeeshopr3926
    @ajeeshopr3926 Рік тому +2

    ചിരിച്ചു മടുത്തു 😄😄പിന്നെ ക്‌ളീറ്റോയുടെ മൂക്കിൽ പഞ്ഞി വച്ചുള്ള കിടപ്പും 🤦‍♂️🤦‍♂️🤦‍♂️

  • @rubilannakoshy5857
    @rubilannakoshy5857 Рік тому

    Polichu super episode

  • @treesaveliyanad7302
    @treesaveliyanad7302 Рік тому +1

    Action cut പൊളിച്ചു

  • @MrJoy8888
    @MrJoy8888 Рік тому +6

    സത്യം പറയട്ടെ .... ഇന്നത്തെ എപിസോഡ് ബോറായിപ്പോയി .... യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല .....കഷ്ടം ! ഞങ്ങൾക്ക് അളിയനോട് ഒരു ബഹുമാനമുണ്ടായിരുന്നു .... അതു കളഞ്ഞുകുളിക്കല്ലേ .... ഊമ്പി ത്തെറ്റി അവരുടെ ആ .വരവ് അതു ഞാൻ പ്രതീക്ഷിച്ചതാണ് .... കനകന്റെ ഉപദേശം ഇത്തവണ 100 per cent correct and apt
    പിന്നെ ..... 5 പേരെ വച്ച് ഒരു എപിസോഡ് തീർത്ത തലച്ചിറ മാഷിന്റെ തല ...... .....💯💯💯💯💯

  • @vinodhdhanya1204
    @vinodhdhanya1204 Рік тому

    എല്ലാവരും അടിപൊളി ❤❤❤👍👍👍

  • @nehashashi6821
    @nehashashi6821 Рік тому +4

    What a set of natural actors, all are so amazing 👏

  • @bencyb3
    @bencyb3 Рік тому +5

    😊28 states in india and kerala is small olden culture state.🤗 .we can see very innocent women.thangam acting and diauloges revising it once again of 70s and 80s time by watching it😄. Good. Very good. Akshay acted as funny girl. 😁One day she will shine in big silver screen. 🤗💓👍

  • @noufalpalanthody6024
    @noufalpalanthody6024 Рік тому

    Very very good episode

  • @bincynithinvlogs
    @bincynithinvlogs Рік тому

    Ivar sharikum jeevikukayanu.. Enthoru natural acting anu ellarum. Super. Kandodrikuna namalk chiri varunu. Apol ivar abhinayikumbo engne chirikathe nikum

  • @renjudas5184
    @renjudas5184 Рік тому +6

    Wait cheythavar like adi ❤

  • @santhithomas4623
    @santhithomas4623 Рік тому +2

    Good Message for parents. Be careful about these types of fraud. Ask the kids to study first and have a base.

  • @shakirchoolakal5436
    @shakirchoolakal5436 Рік тому

    No raksha. Adichu polichu. Sooòooooooooperrŕrrrrrrr

  • @asifabdullah7097
    @asifabdullah7097 Рік тому

    Adipoli abhinayam

  • @aadhi7903
    @aadhi7903 Рік тому +1

    Nthokkae parangalum....abhinayam manjunte....oru raksheyumilla👌👌👌

  • @ushamk5088
    @ushamk5088 Рік тому +3

    Super

  • @muralie753
    @muralie753 Рік тому +1

    Nice episode, ശരിക്കും കോമഡി എപ്പിസോഡ് .ഒരു പാട് ചിരിച്ചു പോയി. എല്ലാവരും നല്ല പെർഫോമൻസ്. കീപ്പ് ഇറ്റ് അപ്പ് . ഇച്ചിരി ഉപ്പും മുളകും ഉഴിഞ്ഞിടണം, മുളകില്ല. ഞാൻ തരാം,( ഹൈലൈറ്റ്)

  • @lisspeter6001
    @lisspeter6001 Рік тому +1

    കീറ്റൊയുടെ മൂക്കിലെ പഞ്ഞി പറക്കുന്നത് കണ്ടിട്ട് ചിരിയടക്കാൻ കഴിഞ്ഞില്ല.

  • @shijinisebastian5379
    @shijinisebastian5379 Рік тому +4

    Manju.......onnum parayanilla...athrakku perfect niglude abhinayam

  • @sherinjohn1380
    @sherinjohn1380 Рік тому +3

    Adipoli

  • @harinandhanaravisekhar4686
    @harinandhanaravisekhar4686 Рік тому +2

    റൊണാൾഡോ, അമ്മാവൻ,അമ്മാവി ഒക്കെ എവിടെ? നടരാജൻ പാർട്ടിയിൽ തിരിച്ചു വരട്ടെ. എങ്കിലേ രസമുള്ളൂ

  • @MandaarmbyRevathy
    @MandaarmbyRevathy Рік тому +2

    വെള്ളം വേണോ 🤣🤣🤣🤣🤣

  • @crithmisramarysusej5823
    @crithmisramarysusej5823 Рік тому +1

    Ente manju chechiiii... Chechii agadee score chythee egottaa🤣🤣🤣🤣🤣🤣

  • @mohandasthampi4533
    @mohandasthampi4533 Рік тому +1

    Adipoli👍