സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ കാനന ക്ഷേത്രത്തിൽ അതിനു ചേർന്ന രീതിയിൽ ഉള്ള വികസനം ആണ് വേണ്ടത് അല്ലാതെ വനം നശിപ്പിച്ചു അല്ല. .....സ്വാമിയുടെ പൂങ്കാവനത്തെ സംരക്ഷിക്കുക സ്വാമി ശരണം. ....💙
Thanikk onnum Bodham elle Surhuthey ? This is much required Nadann Pokan patathork avde etende ,Ateypole avide vach oru vayyayika vannal 10minutes tazha etham enthellam sadyathakal und chumma oronn ang erunn ornjal matjiyllo engana ulla sterotypesine break cheyuthanu development enn pryunath,
@@nothinggamingyt454 മലയ്ക് പോയിട്ട് ഉണ്ടെങ്കിൽ കണ്ടിട്ട് ഉണ്ടാവുന്ന കയ്യും കാലും ഇല്ലാത്തവർ എങ്ങനെ മല കയറുന്നു എന്നു. ഇത് വന്നാലും നോക്കിക്കോ ഇവർ സന്തോഷത്തോടെ അയ്യന്റെ അടുത്തു മല കയറി തന്നെ വരും.
ഇതിനോട് ഞാൻ യോജോകുന്നില്ല കാരണം ഒരുപാട് പേരുടെ ഉപജീവന്മാർഗം ഇല്ലാതാകീട്ട് ഒരു Ropeway പദ്ധതി കൊണ്ടുവന്നിട്ട് ഒരു പ്രേയോജനവും ഇല്ല . ഇതിനുപകരം സാനിദാനത് കുറച്ചുകൂടി സൗകര്യം ഉള്ള വിരി കൊടുവന്നാൽ അത് ഒന്നും കൂടി നന്നായിരിക്കും വൃത്തിയുള്ള toilet എന്നിവകൂടി കൊണ്ട് വരണം അത് ഒരുപാട് ഉപ്പകരം ആവും ഈ ഒരു പദ്ധതി ശബരിമല ഇരു ടൂറിസ്റ്റ് place പോല്ലേ ആവും
പമ്പ to sabarimala അല്ല വേണ്ടത് nelikkal to pamba ആണ് വേണ്ടത് ,rope വേണമെന്നില്ല metro train service ആണേൽ എത്രയോ better കൂടുതൽ ആളുകൾക്ക് പോവാം, വരാം ചരക്ക് നീക്കം ചെയ്യാൻ,waste management ചെയ്യാം,train maintain ചെയ്യാൻ എളുപ്പം ആണ്.
നീലിമല അപ്പച്ചിമെടു ആരും പോകാതെ ആകും ശബരിപിഠം ആരും കാണില്ല ശബരിമലക്ക് അതിന്റെതായ ഒരു രീതി മല കയറി തന്നെ പോകണം കെയറി ചെന്ന് അയ്യനെ കാണുമ്പോൾ കിട്ടുന്ന ഒരു പ്രേത്യേകത നിറഞ്ഞ അനുഭവം മാണ് സ്വാമിയേ ശരണം അയ്യപ്പാ
ഭാഗ്യം. ഇതൊന്നു വരാൻ കാത്തിരിക്കുകയായിരുന്നു എന്നിട്ടെ ഇനി പോകു കാലാകാലങ്ങളിൽ വന്നഗവ... അനാസ്ഥയാണ് ഇത്രയും' നീട്ടി കൊണ്ടുപോയത് അടുത്ത വർഷം പോകാൾ സാധിക്കട്ടെ
ഒരുദിവസം 70000 വെച്ചു വർഷം 100 ദിവസം കൂട്ടിയാൽ 7000000പേര് ഒരാളുടെ കയ്യിൽ നിന്ന് 100രൂപ കേറാൻ വെടിച്ചാൽ 70 കോടി ഒരുവർഷം 4 വർഷം കൊണ്ട് മുടക്കുമുതൽ പിന്നെ ലാഭം അല്ലെ ശബരിമല വെച്ചു പൈസ ഉണ്ടാക്കാം😂
ഈ പദ്ധതി വരുന്നതോടുകൂടി ട്രോളി ചുമക്കുന്ന ഭാരം കുറയുംഏറ്റെടുത്ത കമ്പനിയുടെ ബാങ്ക് ബാലൻസ് ഭാരംകൂടും.കാലക്രമേണ ശബരിമലതീർത്ഥാടന കേന്ദ്രത്തിന് പകരംഇൻറർനാഷണൽ കാഴ്ചബംഗ്ലാവ് ആയി മാറും.അപ്പോഴത്തേക്കും അയ്യപ്പൻ ശബരിമലയിൽ നിന്നും പോയിരിക്കും.സ്വാമി ശരണം
പഴനിയിൽ പോകുമ്പോൾ പലതവണ ആളുകൾ ട്രെയിനിൽ മലമുകളിൽ കയറുന്നത് കാണാം ഞാൻ ഓർത്തിട്ട് ഉണ്ട് ശബരിമലയിൽ ഇതുപോലുള്ള വികസനം വന്നിരുന്നെങ്കിൽ എന്ന് ഇപ്പോഴെങ്കിലും പദ്ധതി തുടങ്ങാൻ അനുമതി കിട്ടിയല്ലോ ഭാഗ്യം🥲 ദയവുചെയ്ത് രാഷ്ട്രീയം കളിച്ചു ഇതുപോലുള്ള പദ്ധതികൾ നശിപ്പിക്കരുത്😔
Devine Tourism Indyayiludaneelam ithunadakunnund ividevykippoyenne parayanullu so please Try to Avoid being negativate ,Onley because of political tensions
ഇതിൻ്റെ ആവശ്യം ഇല്ല. അയ്യനെ കാണാൻ നടന്ന് പോകുവാ. അല്ലാത്തവർ പോകാതെ ഇരിക്കുക. വികസനം വേണം അത് പത്തനംതിട്ട ക്ക് വേണ്ടി ചെയ്യൂ. എന്ത് അടിസ്ഥാന സൗകര്യംമാണ് പത്തനംതിട്ടയിൽ ഉള്ളത് എന്നുകൂടെ പറഞ്ഞുതരുക
യുവതികളെ ശബരിമലയിൽ കയറ്റാൻ കാണിച്ച ആർജവം cable car നു വേണ്ടി കാണിച്ചിരുന്നുവെങ്കിൽ ഈ സീസണിൽ ഭക്തർക്ക് പ്രയോജനം ഉണ്ടായനെ....സീസൺ അല്ലാത്ത സമയത്ത് കുരങ്ങന്മാർക്കും പമ്പയിൽ നിന്നും സന്നിധാനത്തെക്കും തിരിച്ചും ഈ rope way ഉപകരിക്കും....
Ayyappane kanaan mala chavittu thanne ponam.. ee vaka parishkaragnal oozhivakku... Ayyapante poonkavam oru punya bhoomi aanu.. athu oru tourist centre aakkaruthe..
വികസനം ആവശ്യമുള്ളിടത്ത് ചെയ്യൂ. ശബരിമല പുണ്യ പൂങ്കാവനം ആയി തുടരട്ടെ അതാണ് ഓരോ ഭക്തന് കിട്ടുന്ന അനുഭൂതി
aavashyaaanu bro orupaadu help aanu age aayavarkku
ഇതൊന്നും ഇല്ലാത്ത കാലത്ത് പോകാൻ കഴിഞ്ഞതിൽ സന്തോഷം അയ്യപ്പാ.🙏🏼
Ayyyappa❤
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ കാനന ക്ഷേത്രത്തിൽ അതിനു ചേർന്ന രീതിയിൽ ഉള്ള വികസനം ആണ് വേണ്ടത് അല്ലാതെ വനം നശിപ്പിച്ചു അല്ല. .....സ്വാമിയുടെ പൂങ്കാവനത്തെ സംരക്ഷിക്കുക സ്വാമി ശരണം. ....💙
ശബരിമലയെ നിങ്ങൾ ഒരു വീഗാലാൻഡ് പാർക്ക് ആക്കി മാറ്റുമോ
Thanikk onnum Bodham elle Surhuthey ? This is much required Nadann Pokan patathork avde etende ,Ateypole avide vach oru vayyayika vannal 10minutes tazha etham enthellam sadyathakal und chumma oronn ang erunn ornjal matjiyllo engana ulla sterotypesine break cheyuthanu development enn pryunath,
@@Akshai009need malakku poyittu indeki manassilavum engane aanu aalukal pokynnathu ennu…. Manassu full ayyappan ayirikkum athinu aanu vritham okke edukkane…. Ayyappane mindil vijarichu malakerumbo kyium kaalum onnum preshnm alla, ethre vayya ennu indekilum athu kerum…. Allatha fantacy parkil alla ayyappan irikkunnathu cable car il poyi kaanaan……
കാളവണ്ടി യുഗത്തിൽ ജീവിച്ചോ. ഞങ്ങൾ പ്രായം ആയവർക്ക് ഇനി ഒന്നുകൂടി പോയി കാണണം. വിവരദോഷികൾ ഇടങ്കോൽ ഇടാതെ ഇരുന്നാൽ മതി ആയിരുന്നു
@ sahodhara…🙏🏻 ningal oru vishwasi aneki manassilavum….sabarimalail poyi ayyappane kaananam ennu indeki cable car vachondu mathram karyam illa athinu ningal ayyappane kaanam enkil ayyappan koodi vijarikkanam…🙏🏻
മലക്ക് പോണമെങ്കിൽ മല ചവിട്ടി തന്നെ പോണം അതാണ് ശെരി ❓
India ഇൽ കയ്മ് കാലും ഇല്ലാത്തവരും ജീവിക്കുന്നുണ്ട് 🙌
@@nothinggamingyt454 ayyane kanan enkil kayyum kaalum venam ennonnum illa. kaykalukal nashtapetta ethro pere sannidhanathil kaanam. avar enganaa avide ethiye. Mala keri thanne venam ayyane kaanan. enkile athinu oru poornatha kittullu.
Veettil ninn thanne nadannu vitto. Pambayil ninn entina nadkunne
Avarkku vendi dhooli service elle.. avarude Annam mudakkano??
@@nothinggamingyt454 മലയ്ക് പോയിട്ട് ഉണ്ടെങ്കിൽ കണ്ടിട്ട് ഉണ്ടാവുന്ന കയ്യും കാലും ഇല്ലാത്തവർ എങ്ങനെ മല കയറുന്നു എന്നു. ഇത് വന്നാലും നോക്കിക്കോ ഇവർ സന്തോഷത്തോടെ അയ്യന്റെ അടുത്തു മല കയറി തന്നെ വരും.
കാട് ഇങ്ങനെ നശിപ്പിക്കൂ. മാത്രമല്ല നടന്നു കേറാൻ പറ്റാത്തവർ അവിടെ കയറണ്ട
Oho paristhithi snehi Road alla പണിയുന്നത്
ഇതൊക്കെ ആജ്ഞാപിക്കാൻ താങ്കൾ ആരാണാവോ ..?
വേഗം പൂർത്തിയകട്ടെ..ഒപ്പം ചെങ്ങന്നൂർ--പമ്പ & ശബരി റെയിൽപാത(അങ്കമാലി--വടശേരിക്കര---പത്തനംതിട്ട ടൌൺ---തിരുവനന്തപുരം)
വന്നാൽ നല്ലതാണ്..
ഇതിനോട് ഞാൻ യോജോകുന്നില്ല കാരണം ഒരുപാട് പേരുടെ ഉപജീവന്മാർഗം ഇല്ലാതാകീട്ട് ഒരു Ropeway പദ്ധതി കൊണ്ടുവന്നിട്ട് ഒരു പ്രേയോജനവും ഇല്ല . ഇതിനുപകരം സാനിദാനത് കുറച്ചുകൂടി സൗകര്യം ഉള്ള വിരി കൊടുവന്നാൽ അത് ഒന്നും കൂടി നന്നായിരിക്കും വൃത്തിയുള്ള toilet എന്നിവകൂടി കൊണ്ട് വരണം അത് ഒരുപാട് ഉപ്പകരം ആവും ഈ ഒരു പദ്ധതി ശബരിമല ഇരു ടൂറിസ്റ്റ് place പോല്ലേ ആവും
പമ്പ to sabarimala അല്ല വേണ്ടത് nelikkal to pamba ആണ് വേണ്ടത് ,rope വേണമെന്നില്ല metro train service ആണേൽ എത്രയോ better കൂടുതൽ ആളുകൾക്ക് പോവാം, വരാം ചരക്ക് നീക്കം ചെയ്യാൻ,waste management ചെയ്യാം,train maintain ചെയ്യാൻ എളുപ്പം ആണ്.
അങ്ങിന്റെ വനത്തെ അങ്ങ് തന്നെ കാത്തോളണേ സാമി ശരണം
ശബരി മല യിൽ പോകണമെങ്കിൽ മല ചവിട്ടി തന്നെ പോകണം അല്ലാതെ മരങ്ങൾ നശിപ്പിച്ചു കൊണ്ടല്ല 👍🏿
Very good initiative. Especially for elderly and sick.
ഗുണത്തേക്കാളേറെ ദോഷങ്ങൾ ഉണ്ടാകാൻ പോകുന്ന പരുപാടി ആകും ഇത് ..
ithipo tourist spot avumano
നല്ല തീരുമാനം എത്രയും വേഗം വരട്ടെ
വനക്ഷേത്രം വനക്ഷേത്രമായിത്തന്നെ തുടരണം...ഇവിടെ ആധുനികത്വവും, "ഡെവലപ്മെന്റൂം", പരിഷ്കാരവുമൊന്നും വേണ്ട....ക്ഷേത്രവും പരിസരവും വനവും ശുദ്ധവും വൃത്തിയുമായി സൂക്ഷിച്ചാൽ മതി.....
നീലിമല അപ്പച്ചിമെടു ആരും പോകാതെ ആകും ശബരിപിഠം ആരും കാണില്ല ശബരിമലക്ക് അതിന്റെതായ ഒരു രീതി മല കയറി തന്നെ പോകണം കെയറി ചെന്ന് അയ്യനെ കാണുമ്പോൾ കിട്ടുന്ന ഒരു പ്രേത്യേകത നിറഞ്ഞ അനുഭവം മാണ് സ്വാമിയേ ശരണം അയ്യപ്പാ
ശബരിമല മിക്കവാറും 10 വര്‍ഷം കഴിഞ്ഞ് ഒരു സുഖവാസ കേന്ദ്രമായി മാറ്റും. മലയാറ്റൂര്‍ പള്ളിയില്‍ ഇങ്ങനെ ഉള്ള developments ഒന്നും നടക്കുന്നില്ലല്ലോ ??
ത്യാഗം സഹിച്ചു ചെയ്യണം ഏത് മതം അജാരം ആയാലും നമ്മുടെ പൂർവികർ ചൈതു കാണിച്ചു പോലെ
ഭാഗ്യം. ഇതൊന്നു വരാൻ കാത്തിരിക്കുകയായിരുന്നു എന്നിട്ടെ ഇനി പോകു കാലാകാലങ്ങളിൽ വന്നഗവ... അനാസ്ഥയാണ് ഇത്രയും' നീട്ടി കൊണ്ടുപോയത് അടുത്ത വർഷം പോകാൾ സാധിക്കട്ടെ
Adh nalla oru karyam ann... busy ayyadh oyyevakkam... veratte engana kurre development in kerala ❤💯
ഒരുദിവസം 70000 വെച്ചു വർഷം 100 ദിവസം കൂട്ടിയാൽ
7000000പേര് ഒരാളുടെ കയ്യിൽ നിന്ന് 100രൂപ കേറാൻ വെടിച്ചാൽ 70 കോടി ഒരുവർഷം 4 വർഷം കൊണ്ട് മുടക്കുമുതൽ പിന്നെ ലാഭം അല്ലെ ശബരിമല വെച്ചു പൈസ ഉണ്ടാക്കാം😂
Good initiative👍
ഈ പദ്ധതി വരുന്നതോടുകൂടി ട്രോളി ചുമക്കുന്ന ഭാരം കുറയുംഏറ്റെടുത്ത കമ്പനിയുടെ ബാങ്ക് ബാലൻസ് ഭാരംകൂടും.കാലക്രമേണ ശബരിമലതീർത്ഥാടന കേന്ദ്രത്തിന് പകരംഇൻറർനാഷണൽ കാഴ്ചബംഗ്ലാവ് ആയി മാറും.അപ്പോഴത്തേക്കും അയ്യപ്പൻ ശബരിമലയിൽ നിന്നും പോയിരിക്കും.സ്വാമി ശരണം
പഴനിയിൽ പോകുമ്പോൾ പലതവണ ആളുകൾ ട്രെയിനിൽ മലമുകളിൽ കയറുന്നത് കാണാം ഞാൻ ഓർത്തിട്ട് ഉണ്ട് ശബരിമലയിൽ ഇതുപോലുള്ള വികസനം വന്നിരുന്നെങ്കിൽ എന്ന് ഇപ്പോഴെങ്കിലും പദ്ധതി തുടങ്ങാൻ അനുമതി കിട്ടിയല്ലോ ഭാഗ്യം🥲 ദയവുചെയ്ത് രാഷ്ട്രീയം കളിച്ചു ഇതുപോലുള്ള പദ്ധതികൾ നശിപ്പിക്കരുത്😔
Sathym
❤❤❤ഓം ❤സ്വാമിയേ ❤ശരണം ❤അയ്യപ്പ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
Oru avishym illa💯
Handicapped, cancer, മറ്റ് രോഗങ്ങൾ ഉള്ളവർക്ക് ഉപകാരപ്പെടും
എസ്കലേറ്റർ സൗകര്യം വേണമെങ്കിൽ ഒരുക്കാം
Emergency case lum use cheyyam
കേന്ത്രം ഇതിന് അനുമതി കൊടുക്കല്ലേ അയ്യപ്പാ
Aa eni ellavarum koode tourist spot aakke 😢
🙏🏻🌷🙏🏻Swami Sharam
Thirakk niyanthrikkan ith nallathq
അവസനം ശബരമാല എതെങ്കിലും അടുത്തുള്ളു സിറ്റിയിലേക്ക് മാറ്റി സ്ഥാപിക്കനകും ശ്രമം കഷ്ടപ്പാട് സഹിച്ച്പോകൻ വയഎങ്കിൽ പോകണ്ട എന്നെ .
👍
Need protest against this
Pathinettam padi damodaran cables ... Aynaanu .. ithoke ula company thanne aanode
Eppo avishyam nilakkal to pamba connectivity
ഇനിയും ഒരു 14 വർഷം കൂടി കാത്തിരിക്കാൻ ഇടവരാതെ ഇരിക്കട്ടെ
ഇ പദ്ധതി വൻ നഷ്ടം
Ethoru tourist place alla.. ശബരിമല അതിന്റെ പുണ്യ ത്തിൽ നിറയട്ടെ...
engane keriyalum ayyane tirakkillathe kaanan ulla padgathy cheyu
ശബരിമല ടുറിസ്റ്റ് സ്ഥലം ആക്കിയോ..
യോജിപ്പില്ല👍
Devine Tourism
Indyayiludaneelam ithunadakunnund ividevykippoyenne parayanullu so please Try to Avoid being negativate ,Onley because of political tensions
Ith kalinu sugamillathavar use cheythal mathi
😢
🙏🙏🙏🙏🙏
ഈ പദ്ധതി ഉമ്മൻ ചാണ്ടി കൊണ്ടുവന്നതാണ് എന്ന് vd സതീശൻ അവകാശം പറയും. അർജന്റ്റീനയെ കൊണ്ടുവരുന്നതും ഉമ്മൻ ചാണ്ടിയുടെ കാലത്തെ തീരുമാനം എന്ന് vds. 1:57
ഒരിക്കലും പറയില്ല . ഇമ്മാതിരി കുല്സിത പദ്ധതികൾ ഒക്കെ പിണറായി വിജയന്റെ തലയിൽ മാത്രമേ ഉദിക്കൂ
Neyyabhishekam ചെയ്യാൻ ഉള്ളതും കൂടി വീട്ടിൽ ഇരു ന് ചെയ്യാൻ പറ്റുമോ.. Kashtam
ഇതിൽ റവന്യൂ ഭൂമിയിൽ എത്ര കമ്മീഷൻ കിട്ടും അത് സ്വകാര്യ മുതലാളിമാർക്ക് കൊടുക്കാം നല്ല ഐഡിയ
Orikalum venda, vanyamriganglae ozipich arum shabarimala keduvarunthanda. Antham kammikalude tholicha baranam inem ivede venda🙏🙏🙏🙏
ഇതിൻ്റെ ആവശ്യം ഇല്ല.
അയ്യനെ കാണാൻ നടന്ന് പോകുവാ. അല്ലാത്തവർ പോകാതെ ഇരിക്കുക. വികസനം വേണം അത് പത്തനംതിട്ട ക്ക് വേണ്ടി ചെയ്യൂ.
എന്ത് അടിസ്ഥാന സൗകര്യംമാണ് പത്തനംതിട്ടയിൽ ഉള്ളത് എന്നുകൂടെ പറഞ്ഞുതരുക
Tourists place pole aakuvoo.. Last forest indakuvo avide 🙄😑
പിണറായിക്കും പാർട്ടിക്കും ഇറങ്ങുന്നെനു മുമ്പ് കയ്യിട്ട് വാരാം
ഇഈഹ് ഇഈഹ്....
അയ്യപ്പനെ കണാൻ നടന്നു പോയാൽ മതി..
വിശ്വാസം വളരട്ടെ
വികസനം അല്ല്യ സർക്കാർ തോന്നിവാസം
യുവതികളെ ശബരിമലയിൽ കയറ്റാൻ കാണിച്ച ആർജവം cable car നു വേണ്ടി കാണിച്ചിരുന്നുവെങ്കിൽ ഈ സീസണിൽ ഭക്തർക്ക് പ്രയോജനം ഉണ്ടായനെ....സീസൺ അല്ലാത്ത സമയത്ത് കുരങ്ങന്മാർക്കും പമ്പയിൽ നിന്നും സന്നിധാനത്തെക്കും തിരിച്ചും ഈ rope way ഉപകരിക്കും....
24മാസമോ എന്നാപ്പിന്നെ 2വർഷം എന്ന് പറഞ്ഞാൽ പോരെ 😢
ചിലപ്പോ ഉമ്മൻ ചാണ്ടി കല് ഇട്ടതാവും ചാണ്ടി യുടെ സ്വപ്‌നങ്ങൾ 😂
Ayyappane kanaan mala chavittu thanne ponam.. ee vaka parishkaragnal oozhivakku... Ayyapante poonkavam oru punya bhoomi aanu.. athu oru tourist centre aakkaruthe..
ഏത് മന്ദബുദ്ധിയാ ഇതിന് പിന്നിൽ
Kanni swamimar vannu kazhinjal saram kuthiyal avark vend matti ee paranja rope stationil kond nattu athavum pinne saramkuthi okke
vvip vip and rich ayyappa mar engane mala chavitti kayarum? Avar ayyappanum mele
ചാണ്ടി സെർ ഇട്ട കല്ല്😂😂😂😂😂😂😂😂😂😂😂
Dewasom thik hindukkal matram mathy😂😂❤
നല്ല കാര്യം മനുഷ്യനെ മനുഷ്യന്‍ ചുമക്കുന്ന സ്ഥിതി ഒഴിവാക്കാം
Ithu vikasanam alla…thonivasam aanu…. Keralathil ethre sthlamgal indu ottum vikasanam illathathu…. Ee chelavakkunna paisa angane enthekilum karyangalkku upayogikku….. allathe malakku povan cable car alla vendathu🤷🏼🤦🏻♂️
10 years bharichathum... Ldf alle 😂
Water metro pole ldf❤ane ithum develop akum❤