ഗ്രീഷ്മ ചതിച്ചു എന്നത് ഷാരോണിന് മനസിലായിരുന്നു, ശാസ്ത്രീയ തെളിവുകളടക്കം നിര്‍ണായകമായി | Sharon Case

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 135

  • @sai3137
    @sai3137 9 днів тому +58

    അവൻ 11 ദിവസം പ്രാണ വേദന അനുഭവിച്ചു കിടന്നപ്പോളും ഒരിടത്തും അവളുടെ പേര് അവൻ പറഞ്ഞില്ല, അത്രയ്ക്കി സ്നേഹിച്ച അവനെ അവൾ കൊന്നെങ്കിൽ അവൾക്കു വധ ശിക്ഷ തന്നെ വേണം

  • @shabnasalim6459
    @shabnasalim6459 12 днів тому +227

    ഇനി നാളെ പ്രായം പരിഗണിച്ച്,വധശിക്ഷയില്ല, ജീവ പര്യന്തം ആയി കുറച്ചു എന്ന് കേൾക്കേണ്ട ഞങ്ങൾക്ക്

    • @SreelathaMSreelathaM
      @SreelathaMSreelathaM 12 днів тому +6

      സത്യം ബ്രോ 👍

    • @dilshadkalathingal5536
      @dilshadkalathingal5536 12 днів тому

      അപൂർവങ്ങളിൽ അപൂർവ്വം കേസിനെ വധശിക്ഷ നൽകാൻ സാധിക്കുകയുള്ളൂ ഒരിക്കലും പുറത്തു വരരുത് ജീവിതകാലം മുഴുവനും ജയിലിൽ കിടക്കണം ഷാരോൺ എന്ന് പറയുന്ന ചെറുപ്പക്കാരനെ നീതി കിട്ടണം ഇവൾക്ക് തക്ക ശിക്ഷ ലഭിക്കണം

    • @shabnasalim6459
      @shabnasalim6459 12 днів тому +6

      @Okeokokokok അറിയാമെങ്കിലും മനസ് അത്രമേൽ ആഗ്രഹിച്ചു പോവുന്നു... ആ പാവം ചെറുപ്പക്കാരന്റെ വേദന ഓരോ മലയാളികളും ഹൃദയത്തിലേറ്റിയതാണ്

    • @ammuammoos2023
      @ammuammoos2023 9 днів тому +1

      വധശിക്ഷ 😊

    • @CoolGuy-br5kl
      @CoolGuy-br5kl 8 днів тому

      Athe. Enikum thounund. India ayond.

  • @SailorMan38
    @SailorMan38 12 днів тому +191

    അമ്മയെ വെറുതെ വിട്ടത് ശരിയായില്ല

  • @clementt3715
    @clementt3715 11 днів тому +25

    അഭിനന്ദനങ്ങൾ Dysp ജോൺസൻ 👏👏 and team🎉🎉

  • @antonyjohny7746
    @antonyjohny7746 12 днів тому +54

    Big Salute Kerala Police👍

  • @priyanelson5568
    @priyanelson5568 9 днів тому +11

    അമ്മയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ഒരു ശിക്ഷയാണ് അവരുടെ മകൾ അവരുടെ അവർ ജീവിച്ചിരിക്കുമ്പോൾ കഴുമരത്തിൽ കയറുക എന്നത്

  • @efootball22tv16
    @efootball22tv16 12 днів тому +129

    Kerala Police ❤
    അമ്മയും കുറ്റക്കാരി.. അവളെ മാത്രം വെറുതെ വിടണ്ട... പെണ്ണ് ആയത്കൊണ്ടുള്ള softcorner... ഇവളുമാർക്ക് മാത്രം ഇത് കിട്ടുന്നു

    • @randomthoughts4996
      @randomthoughts4996 12 днів тому

      Verthe enthenkilum paranj e vidhiyude impact kuraykkaruth. Soft corner onnum illa. Maybe enough thelivukal kodkan pateetundavilla. Appeal povumbo aryamallo

    • @ashash2458
      @ashash2458 12 днів тому +2

      Theliv vende

    • @vishnur6556
      @vishnur6556 11 днів тому +2

      Enth softcorner.. Onn podei.. Theliv undenki elaam akathakum

    • @Malayalikada
      @Malayalikada 11 днів тому +1

      ​@@vishnur6556 orikalum ila..Stree ayathu kondu pariganikunnu ennu ethreyo vidhikal

    • @sbslm1
      @sbslm1 9 днів тому +1

      Ammayk ith thanne mathi shiksha, naanamkett, aarum thirinju nokathe ee samoohathil jeevikkatte

  • @dreamsvlogs3824
    @dreamsvlogs3824 12 днів тому +43

    ഈ പോലീസ് ഉദ്യോഗസ്ഥന് ഒരു big സല്യൂട്ട് ❤❤❤

  • @WorldKing-ht9yf
    @WorldKing-ht9yf 10 днів тому +19

    ആ മകൻ 11 ദിവസം പ്രാണ വേദന അനുഭവിച്ചു ആണ് മരിച്ചത്.. എങ്ങനെ പോയാലും അവർക്ക് അവരുടെ മകനെ നഷ്ടമായി.. കോടതി വാദം പൂർത്തിയായി അവൾ ജയിൽ വാസം അനുഭവിച്ചു ഒരുനാൾ പുറത്ത് വരും.. ഇനിയും വരുന്ന തലമുറക്ക് ഒരു പാഠമായി.. 😭😭

  • @RajappanThengummoodu
    @RajappanThengummoodu 9 днів тому +26

    ഈ മനുഷ്യൻ (dysp) മാത്രമായിരിക്കും വളരെ സീരിയസ് ആയിത്തന്നെ ഈ കേസ് അന്വേഷിച്ചത്.. മറ്റ് പലരും പ്രതിയുടെ വിദ്യാഭ്യാസമൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുവായിരുന്നു.. ഒര് lady ASP പോലും അതാണ് ചെയ്തത്... 🤔

    • @sf466
      @sf466 9 днів тому

      Pakshe, kasargodilekku thattiyallo?....

    • @christochiramukhathu4616
      @christochiramukhathu4616 6 днів тому

      പിണറായിക്ക് ഗ്രീഷ്മ വേണ്ടപ്പെട്ടവളാണ്.

  • @maheshmahi4835
    @maheshmahi4835 12 днів тому +31

    അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റിന് അനുഭവിക്കുക തന്നെ വേണം വെറുതെ വിടരുത്

  • @ShaminiThottathil
    @ShaminiThottathil 9 днів тому +4

    കേരള പോലീസിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @ravikumars202
    @ravikumars202 6 днів тому

    ഗ്രീഷ്മക്ക് വധശിക്ഷ ലഭിച്ചാലും, ഇല്ലങ്കിലും , വളരെ ബുദ്ധിമുട്ടി കേസ് അന്വേഷിച്ച പോലീസ് ടീമിനും ഗവ: പ്ലീഡർക്കും എന്റെ അഭിനന്ദനങ്ങൾ.

  • @bijuonatt1052
    @bijuonatt1052 11 днів тому +19

    കുമാരനാശാന്റെ കരുണയിലെ രണ്ടുവരി :
    " ഹാ ! മഹാപാപമിതിവൾ ചെയ്തുവല്ലോ ! കടുപ്പമി -
    ക്കോമളിമയെങ്ങു നെഞ്ചിൻ ക്രൗര്യമേങ്ങഹോ !
    പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം, വഴിപിഴച്ച
    കാമകിങ്കരർ ചെയുന്ന കടുംകൈകളാൽ.
    ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ, ന്നതിനിന്നി-
    പ്പൂമൃതുമേനിയാൾ പെടും പാട് കണ്ടില്ലേ!"

  • @felixmoraes8289
    @felixmoraes8289 12 днів тому +32

    സ്ത്രീയുടെ ചതി.

  • @subinsubash7667
    @subinsubash7667 12 днів тому +12

    Men's commission should be established in our state.

  • @saiakshaykumar6081
    @saiakshaykumar6081 12 днів тому +32

    ഇവൾക്ക് പറ്റിയ ആളാണ് ഇപ്പൊ ന്യൂസ്‌ ൽ ഉള്ള റിതു ജയൻ....

    • @HUMAN2829
      @HUMAN2829 11 днів тому

      അവർ തമ്മിൽ കെട്ടി , തമ്മിൽ തല്ലി രണ്ടും ചാവട്ടെ myr😂

  • @nair123-md
    @nair123-md 8 днів тому +2

    അവളുടെ വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ തന്നെ ഛർദിച്ചു, അവൾ എന്നെ ചതിച്ചു എന്ന് പറഞ്ഞ ഷാരോൺ പിനീട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ചാറ്റ് ചെയുമ്പോൾ അവളെ വാവേ മുത്തേ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ, അവളോട്‌ സ്നേഹം ഉണ്ടെങ്കിലും അവൾ ചതിച്ചു അതും വളരെ ക്രൂരമായ വേദന നൽകികൊണ്ട് എന്നറിഞ്ഞിട്ടും അവൻ എന്തിനാണ് അങ്ങനെ ചാറ്റ് ചെയുന്നത്. ഒപ്പം പോയ കൂട്ടുകാരനോട് ഷാരോൺ അവൾ ചതിച്ചെന്നു പറഞ്ഞിട്ടും കൂട്ടുകാരൻ അതൊന്നും പറയാതെ ഇരുന്നതെന്തിനാ.. കൂട്ടുകാരനു ഗ്രീഷമയോട് സ്നേഹവും സഹതാപവും ഉണ്ടാവേണ്ടക്കാര്യം ഇല്ലാലോ.

  • @Shibu198
    @Shibu198 12 днів тому +23

    അമ്മയെയും ശിക്ഷിക്കണം

  • @beenasr7251
    @beenasr7251 9 днів тому +2

    Big Salute Johnson Sir and your team God bless all of you

  • @kishorvikram1
    @kishorvikram1 11 днів тому +22

    ചതിക്ക് ഒരു നിയമം, ഒരു ശിക്ഷ.. അതു ആണിനും പെണ്ണിനും ഒന്ന്.

  • @ജെറമിയ
    @ജെറമിയ 12 днів тому +26

    സന്തോഷം 😂😂😂🤭 തേപ്പ് കരി കൾക്ക് warning ആകട്ടെ 😂😂😂

    • @gs5710
      @gs5710 12 днів тому +14

      Theppu ala prashnam. Kola anu prashnam
      Kashtam thanne

    • @GayathryPVasudevan
      @GayathryPVasudevan 9 днів тому

      Aval thechu poyirunnel , sharoon jeevanode undayeneee , aval angane chyda mathiyayrnnu , pisaaash , konnu kalanju pavathine

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    ജ്യോത്സനെയും അറസ്റ്റ് ചെയ്യേണ്ട ... ആദ്യ ഭർത്താവ് മരിക്കും എന്ന പ്രവചനം മൂലം ആണല്ലോ ഇതൊക്കെ സംഭവിച്ചത്🤩🤩

    • @darkmatter4213
      @darkmatter4213 12 днів тому +30

      Athoke avlu paranja kalla kadhaa aanu

    • @MeChRiZz92
      @MeChRiZz92 12 днів тому +14

      Athu avalu aa kochine pattikkan paranjathaanu. Angane parayumbol aa kochu ozhinju poykkolumennu karuthiyittu.

    • @PoochaSaar
      @PoochaSaar 12 днів тому +5

      സൈനിമാൻ ആണ് എല്ലാറ്റിനും കാരണം. അയാളോടാരാ ഇവളെ വിവാഹം ആലോചിക്കാൻ പറഞ്ഞത്🤔

    • @abz9635
      @abz9635 12 днів тому +5

      Indian government anu kittakar.. Avar avanu army il joli koduthondanallo avan kalayanam alojichath​@@PoochaSaar

    • @Shan123kk
      @Shan123kk 12 днів тому

      അയാള് മൂടും തട്ട് ഹിമാലയത്തിലോട്ട് പോയെന്നാ കേട്ടത്

  • @Grmx3kr
    @Grmx3kr 12 днів тому +24

    Ammaye verude vitttotte.. ammaku adu thanne oru valya shiksha.. matte ammayude vedana appole manasilavu. Makalk vadha shiksha koodi koduthal shiksha poornam aavum

    • @Malayalikada
      @Malayalikada 11 днів тому

      No ..kitila..

    • @Prejitha-k3h
      @Prejitha-k3h 11 днів тому +2

      Correct Amma makalude vidhi alochich jeevikanam

    • @Grmx3kr
      @Grmx3kr 11 днів тому +1

      @@Malayalikada ariyam. But agraham Paranjatha

  • @zeenathskitchen3443
    @zeenathskitchen3443 8 днів тому +1

    Big salute sir ഇങ്ങനെയ്യവണം police

  • @sharanyasanthosh8362
    @sharanyasanthosh8362 9 днів тому +2

    വധശിക്ഷ വിധിക്കണം അവൾക്ക്... 🙏🏻..

  • @noushadkattuvayalil2269
    @noushadkattuvayalil2269 9 днів тому +2

    ഗ്രീഷ്മം യുടെ യഥാർത്ഥ പ്രണയം അതിൻറെ എല്ലാ സുന്ദര നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് ഷാരോൺ രാജിലേക്ക് പോകാൻ തയാറായി നിൽക്കുകയാണ്

  • @pradeeppascal2251
    @pradeeppascal2251 6 днів тому

    ഇനി ഗ്രീഷ്മ എത്രയും വേഗം പരലോകത്തെത്തി ഷാരോണ്‍ കാലേക്കൂട്ടി സമസ്തകേരളം ഏറ്റുപറഞ്ഞു മാപ്പിരക്കട്ടെ.

  • @ambilias3452
    @ambilias3452 11 днів тому +8

    അമ്മ പുറത്ത് വന്നാലേ ഇവളെ ഇറക്കാൻ പറ്റു അതാണ് അവർ അങ്ങനെ ചെയ്തത് മഹാപാപികൾ

  • @sujithgeorge7674
    @sujithgeorge7674 9 днів тому

    Congratulations 🎉 Sir.. and all team .... Judiciary 🎉🎉🎉🎉

  • @shaiby7829
    @shaiby7829 11 днів тому +2

    Naveen babu sir sancharichathil maathram cctv footage illa

  • @ThwahirP
    @ThwahirP 12 днів тому +18

    നല്ല പഠിക്കുന്ന കുട്ടിയാണ്. she is സ്മാർട്ട്

    • @jinsknjlm5504
      @jinsknjlm5504 12 днів тому +10

      ഹഹഹ.... Smartness കൂടി പോയതാണ് അവളുടെ പ്രശ്നം 👍🏻

    • @twinklestarkj2704
      @twinklestarkj2704 12 днів тому +2

      അവരെ പോലുള്ള വിഷം ഡാഷിൽ പുരട്ടിയ പൂതന കളെ ആണുങ്ങൾ ഒക്കെ കണ്ണടച്ച് വിശ്വസിക്കും.. പോലീസ്‌കാരികൾ ആവട്ടെ ഒരു കൊല ചെയ്തിട്ട് നെ ളിഞ്ഞു നിൽക്കുന്നവൾ ആയിട്ട് കൂടി അവര് സ്മാർട്ട്‌ ആണ്.. നല്ലോണം പഠിക്കും എന്നൊക്കെ പറഞ്ഞു പൊക്കി കേറ്റും കഷ്ടം... നല്ല ഒരു പെൺകുട്ടി ആണേൽ പ്രായം കുറവ് ആണേലും എല്ലാരും ചേച്ചി ചേച്ചി നൂ വിളിക്കും..ആ നല്ല കുട്ടി എന്തോ കുറ്റം ചെയ്ത പോലെ നോട്ടവും സം സാരവും.... ഇത്തരം രക്ത രക്ഷസ്‌കളെ പൊക്കി കേറ്റാൻ മാത്രെ ആളു ഉള്ളൂ

    • @Amorfathi888
      @Amorfathi888 9 днів тому +1

      അടുത്ത കല്യാണം ആലോചിക്കട്ടെ 😂

    • @christochiramukhathu4616
      @christochiramukhathu4616 6 днів тому

      അത് ശരി എന്നാൽ ആലോചിക്കട്ടെ

    • @twinklestarkj2704
      @twinklestarkj2704 6 днів тому

      @@ThwahirP പഠിപ്പ് മാത്രമല്ല. ഊളത്തരം + കൊലയാളി തരം.. ഒളിഞ്ഞു കിടപ്പുണ്ട് ഈ രാക്ഷസി രക്ത രക്ഷസ്സിൽ....ഇപ്പോ കൊലയാളി തരംപുറത്തായപ്പോൾ ആള് അകത്തായി 😂

  • @priyanelson5568
    @priyanelson5568 9 днів тому +1

    അമ്മയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ഒരു ശിക്ഷയാണ് അവരുടെ മുൻപിൽ അവരുടെ

  • @SreedeviSanthosh-yp7lf
    @SreedeviSanthosh-yp7lf 9 днів тому +2

    ഷാരോണും ഒന്നും പറഞ്ഞിട്ടില്ല സാക്ഷ്യമൊഴികളും ഒന്നുമില്ല എന്താണാവോ സത്യം

    • @Annwithnature
      @Annwithnature 8 днів тому +1

      Sheriya, kuttykkanel rankum kittiyittundu…abhinayikkanum nannayi ariyam…

    • @christochiramukhathu4616
      @christochiramukhathu4616 6 днів тому

      ഷാരോൺ പോലീസ് ഉദ്യോഗസ്ഥൻ അല്ല. കാരണം കണ്ടുപിടിച്ചു പറയാൻ

  • @ajibsraj5882
    @ajibsraj5882 9 днів тому +1

    Police❤❤❤❤good puliii thannee

  • @ManikandanPk-u1d
    @ManikandanPk-u1d 12 днів тому +7

    അമ്മയെ വെറുതെ വിടണം മകൾ jalil ഉണ്ടല്ലോ 😂

  • @ammuaadi4204
    @ammuaadi4204 12 днів тому +9

    നിർമലകുമാറോ.. കശ്മൽ കുമാർ..

  • @NeethuamNeethuam
    @NeethuamNeethuam 9 днів тому

    Avale shikshikanam kerala police adhapathikaruth pls

  • @Gladwin-m4x
    @Gladwin-m4x 9 днів тому +1

    Greeshma ye inch inch aayittu kollanam avalude vaayil day by day each drop poison koduthu koduthu avalum vomiting cheyuthu last blood vare aval vomit cheyanam avasamam avale konnu kuzhichumoodanam plsssss

  • @SunilDevasia-m4o
    @SunilDevasia-m4o 12 днів тому +3

    പോലീസ് നേരെ പോയി.. പക്ഷെ നാളെ അവൾ വെറുതെ പോകും.. അത് ഈ വാക്കുകളിൽ നിറഞ്ഞ് നിൽപ്പുണ്ട്

  • @vijayalekshmikg7465
    @vijayalekshmikg7465 7 днів тому

    ഇവൾക് ശിക്ഷ കിട്ടിയില്ലെങ്കിൽ ഇനിയും ഇതെല്ലാം പലരും ആവർത്തിക്കും

  • @VandhanaG-d3z
    @VandhanaG-d3z 9 днів тому +1

    Enthinu avalu jivikkanam. Aa chettan nthum vendi anubavich.. Vathashiksha illenkil avalkkum ithupole kodukkanam. Avalum ariyanam.

  • @Malayalikada
    @Malayalikada 11 днів тому +1

    Never trust a crying woman :Socrates..

  • @thecitizen87935
    @thecitizen87935 12 днів тому +6

    Jeevaparayandham akki court inte vila kalayaruthu😮

  • @basheerbasheer1632
    @basheerbasheer1632 12 днів тому +4

    Sir. Avalk. Thakkathaya. Sikshaaa kodukane plzzz

  • @rajeshkr7325
    @rajeshkr7325 12 днів тому +1

    Enthini Kallapoorikl.Oru poochaye polum viswasikkam.valarthaam

  • @hasirahasira8915
    @hasirahasira8915 9 днів тому +1

    Naale ini appeel poyi prrayam noki.jeevaparyantham aaki varum ival.... Thookki thanne kollanam ee kashaayathe.....

  • @Divya-jj3py
    @Divya-jj3py 12 днів тому +1

    JOHNSON KOLAAM 😊

  • @basheerbasheer1632
    @basheerbasheer1632 12 днів тому +3

    50 kollam jayil kidakkatte ella penkutyikalum. Pedikatte

  • @ANFAS-Y68
    @ANFAS-Y68 8 днів тому

    Laila,majjnuvila,majjnuvanu,(sharoon) Avan,maranam,vara,Avala paar,paranjjilla

  • @HUMAN2829
    @HUMAN2829 11 днів тому

    സ്മാർട്ട് ഗേൾ 😅

    • @Malayalikada
      @Malayalikada 11 днів тому

      Rank holder..Engane ullavarku aalukale pattikan valare elupam anu

  • @sheebamol7844
    @sheebamol7844 9 днів тому +2

    കൊലക്കയറിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കരുത് ഈ പിശാചിന്

  • @kirandavid6878
    @kirandavid6878 12 днів тому +2

    🙏🙏👍...

  • @NanduNandu-x4n
    @NanduNandu-x4n 12 днів тому +1

    😅😅Teliyikka pedatha ethrayo kazhayangal kaanum

  • @ajmalk8152
    @ajmalk8152 12 днів тому +2

    Uae ahnel greeshma moonji

  • @AbhinRavindranLal
    @AbhinRavindranLal 12 днів тому +1

    🫡🫡🫡🫡

  • @ihsan2104
    @ihsan2104 12 днів тому +4

    അവർ ഫോണിൽ എടുത്ത വീഡിയോസ് ഒക്കെ നിങ്ങൾ എന്തിനാണ് ന്യൂസിൽ ഇടുന്നത്

    • @Malayalikada
      @Malayalikada 11 днів тому +2

      Entha athu konda entha presanam

    • @ihsan2104
      @ihsan2104 10 днів тому

      @Malayalikada എയ് ഒരു പ്രശ്നവും ഇല്ല

    • @Radharadha-b8w7p
      @Radharadha-b8w7p 10 днів тому

      M

    • @betsyphilip4898
      @betsyphilip4898 7 днів тому

      Athilum valia videos avantae kail ondairunnu Novemberil avanoppom irrangi chennillankil sainikanu videos ayachu kodukkumennu bheeshani

  • @Trollen999mallu
    @Trollen999mallu 11 днів тому +3

    ജയിൽ ഇടിഞ്ഞാലും അവളെ പുറത്തു വിടരുത്.

  • @cryptominerpro7991
    @cryptominerpro7991 11 днів тому

    AVALA KOTI ADIAKAMM KAMBI PARA VACHHHIIII

  • @AbdhulRasak-b5n
    @AbdhulRasak-b5n 12 днів тому +1

    അമ്മയും മോളും വെ ഇ