ശത്രു രാജ്യത്തുനിന്ന് മിസൈൽ പ്രതീക്ഷിക്കുന്ന സൈനികൻ കേരളത്തിൽ നിന്നും വന്ന ഗ്രീഷ്മ മിസൈലിൽനിന്നും രക്ഷപ്പെട്ടത് നമ്മുടെ രാജ്യത്തിനു തുടർന്നും ഇദ്ദേഹത്തിന്റെ സേവനം വേണമെന്ന് ദൈവം തീരുമാനിച്ചതുകൊണ്ടാണ്
നല്ല പഠിക്കുന്ന കുട്ടി എന്ന പട്ടം ചാർത്താതിരിക്കാമോ കേരളത്തില്‍ 90% കുട്ടികളും നല്ല പഠിക്കുന്നവരാണ്. വാര്‍ത്ത കേൾക്കുമ്പോൾ തോന്നും പഠിക്കാത്തവരും സ്മാര്‍ട്ട് അല്ലാത്തവരും ആണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്ന്
അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത് ഇലന്തൂർ ഭാഗവൽ സിങ് and ലൈല.വിവാഹ പൂജ ഇല്ലെന്തൂർ ഷാഫിയും സംഘവും 🤣. വരന്റെ പെങ്ങളുടെ സ്ഥാനത്തു ജോളിയും. റിസപ്ഷൻ psyco കേടൽ നയിക്കുന്ന ഡിജെ.😇
ഇതിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഉണ്ട് ഇങ്ങനെയൊന്നും സംഭവിക്കാതെ ആ സൈനികനെ കല്യാണം കഴിച്ചിരുന്നെങ്കിൽ കാവൽ നിൽക്കുമ്പോൾ ഇവൾ ഇവിടെ ടൈംപാസിന് ആളെ ടിക്കറ്റ് വച്ച് ഷോ കാണിക്കും ഏതായാലും ഭയങ്കര ഭാഗ്യവാൻ
നന്നായി പഠിച്ച rank ഹോൾഡർ സരിതയും നല്ല കുട്ടിയെന്നാണ് ടീച്ചേർസ്, അയൽക്കാർ പറഞ്ഞത്. ആൺ പിടുത്തക്കാർ എന്ന ഒരു rank കൂടി ഇവളുമാർക്ക് കൊടുക്കണം. സുഖിക്കാൻ വേണ്ടി പാവം 23 വയസ്സ് കാരന്റെ ജീവനെടുത്തവൾ
പരി.ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " തന്നെ സ്നേഹിക്കുന്നവർക്ക്,വിധി പ്രകാരം വിളിക്കപ്പെട്ടവർക്ക് ദൈവം എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു "" ഒഴിഞ്ഞു പോയ എല്ലാ കഷ്ടത കളെയും ഓർത്തു നമുക്ക് ദൈവത്തെ സ്തുതിക്കാം! അവൻ നമ്മെ സ്നേഹിക്കുന്നു! ആമേൻ!!
നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കും കാരണം അവരാണ് നമ്മളെ രക്ഷിക്കുന്നത് ആ പ്രാർത്ഥനയുടെ ഫലം ആണ് ഈ കരിം തേൾ നിന്നും ആ പട്ടാളക്കാരനെ രക്ഷിച്ചത്🌹
ഇതെന്തിനാ നന്നായി പഠിക്കുന്ന കുട്ടിന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്..... നന്നായി പഠിച്ചാൽ തെറ്റു ചെയ്താൽ ഇളവ് കിട്ടുമോ.... 😏.... എല്ലാ റിപ്പോർട്ടേഴ്‌സും അവളെ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയാണോ..... പുച്ഛം
അതുമാത്രമല്ല 1 നരബലി അഥവാ അവയവക്കള്ളക്കടത്ത് 2 എൻ ഐ എ vs തീവ്രവാദം 3 പട്ടാളക്കാരനെ ഉപദ്രവിച്ച പോലീസുകാരന്റെ തീവ്രവാദം ഇതൊക്കെ മറവിയിലേക്ക് പോകുന്ന സംഭവമാണ്
രാജ്യ സുരക്ഷയും യുദ്ധവും മറ്റു കാര്യങ്ങളിലും സെെനികര്‍ കാരിരുമ്പിന്‍റെ കരുത്താണെങ്കിലും, സാമൂഹീക/വ്യക്തികത ചതിക്കുഴികളില്‍ ഇവര്‍ പെട്ടെന്ന് അകപ്പെടും. സമൂഹത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് വലിയ പിടിപാട് ഇവര്‍ക്കില്ല എന്നതു തന്നെ കാര്യം. ഈ ഒരു വിഷയം മാത്രമല്ല, റിട്ടയറായ ശേഷം കിട്ടിയ പെെസയും ഇത്തരത്തില്‍ ചതിക്കുഴികളില്‍ പെട്ട് നഷ്ടപ്പെട്ട ഒരുപാടു സംഭവങ്ങള്‍ ഉണ്ട്. 'public dealing' എന്നത് പട്ടാളക്കാര്‍ക്ക് ഇല്ലാത്തതിന്‍റെ പ്രശനമാണ് ഇത്.
ഉന്നതകുലം🤔 നുമ്മ എല്ലാരും കൊരങ്ങൻമാരിൽ നിന്നല്ലേ ഉണ്ടാ യത് ഇടക്കീ കലവും കുലവും തിരുകി കേറ്റണോ ഒരു മനുഷ്യന്റെ ശീലങ്ങളും പെരുമാറ്റസംസ്കാരവും കൊണ്ടാണ് മനുഷ്യന്റെ ഉന്നതി നിശ്ചയിക്കേണ്ടത് അല്ലാതെ🤭🤭 നവോത്ഥാനവും ജാതിമത ഭ്രാന്തും അൽഫാമും മയണൈസും പോലെ കൂട്ടി തേച്ച് കുഴച്ച് തിന്നുന്ന മനുഷ്യ കാട്ടങ്ങൾ
നാഥനില്ലാത്ത കളരി 🙄 ഒരു കുടുംബത്തിൽ അച്ഛന്റെ സ്ഥാനം അത് വിലമതിക്കാനാവാത്തതാണ്.. അമ്മയുടെ സ്നേഹം മാത്രമല്ല അച്ഛന്റെ കരുതലാണ് കുട്ടികളെ നല്ല വഴിക്ക് നടക്കാൻ സഹായിക്കുന്നത് 🙏🙏🙏
ഇലന്തൂർ. കഴിഞ്ഞു ,ഐപോൽ കഷായം ,ഇനി എന്ത് ആണോ ആവോ,ഇങ്ങനെ ഓരോന്ന് വന്നു കൊണ്ടിരിക്കും ,അടുത്തത് വരുമ്പോൾ ഇത് മാഞ്ഞു പോകും ,എല്ലാം മനുഷ്യരുടെ ഓരോ ലീലാവിലാസങ്ങൾ അല്ലേ ,എന്തു പറയണം എന്ന് അറിയില്ല ,എന്തു വന്നാലും അനുഭവിക്കുക തന്നെ
ഒരേസമയം ഒന്നിലധികം പുരുഷന്മാരെ വെച്ച് ആസ്വദിച്ചുകൊണ്ടിരുന്ന സ്ത്രീ .... ഷാരോന്റെ മരണത്തിൽ യുവാവിനെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു പീഡിപ്പിച്ചു കൊന്നു എന്നുള്ള വകുപ്പുകൾ ചേർക്കേണ്ടി വരും ....പുരുഷ കമ്മീഷൻ അത്യാവശ്യമാണ് ...
അറ്റകുള gara പാടില്ല ഡൽഹിയിൽ കൊണ്ട്പോണം. കേരളത്തിൽ പോലീസ് ഓഫീസേഴ്സ് സപ്പോർട്ട് ചെയ്യും കേസ് തെളിവ് പോലീസ് ഇല്ലാതാക്കും പണം കിട്ടിയാൽ മതി സരൻമാർക് ..തുകയുടെ വലുപ്പം പോലിരിക്കും. പിന്നെ ആലൂരിനെ പോലെയുള്ള വക്കീലും ഉണ്ടെങ്കിൽ രശപെടും മാധ്യമങ്ങൾക്ക് പുതിയ കേസ് കിട്ടും
⚠️Arranged marriage⚠️ ആണേൽ സൂക്ഷിക്കണം പല വള്ളി case ഉം തലേൽ ആവാൻ chance ഉണ്ട്. ഇത് പോലെ ഒന്നിനേം വിശ്വസിക്കാൻ കൊള്ളില്ല.... Arrange marriage എന്നത് വെറും ഒരു business മാത്രം ആണ്
നരബലി ലൈലയേയു० നാട്ടുകാർ ഇങ്ങനാ പറഞ്ഞത്...😂 ഇത്രയു० നല്ല ആൾക്കാർ എന്ന്...പിന്നെ അയൽവാസിയല്ലേ ഇവർക്കു० വല്ലതു० കലക്കി കൊടുത്താലോ എന്ന് പേടിച്ചാവു० നല്ലവരെന്ന് പറഞ്ഞത്
Bcoz it was well preplanned.A saying in Malayalam " Smile wuth frint teeth n grinding with premolars n molars.God's Grace the sainikan saved by God for his long blessed ,beautiful life n to serve the country for long.
ഹ ഹ ഹ കഴിഞ്ഞ മാസംഭാര്യയുടെ തേപ്പു കാരണം ഒരു പട്ടാളക്കാരൻ സ്വയം വെടിവച്ചു ചത്തുള്ളു.... ആണുങ്ങൾ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... കർത്താവേ ഇവളുമാരൊക്കെ എന്നാ നന്നാവാ
ആ സൈനികൻ ആത്മഹത്യ ചെയ്യരുതായിരുന്നു, പകര൦ ഏതെങ്കിലു൦ single ആയ സഹപ്രവ൪ത്തകയെയോ, കൂട്ടുകാരിയെയോ വിവാഹ൦ കഴിച്ചു സമാധാനമായി ജീവിക്കേണമായിരുന്നു. സങ്കടങ്ങൾ സഹപ്രവ൪ത്തകരോടു൦ മേലുദ്യോഗസ്ഥരോടു൦ പറഞ്ഞിരുന്നെങ്കിൽ അവ൪ പ്രശ്ന൦ പരിഹരിക്കുമായിരുന്നു.
മരണത്തിൽ നിന്ന് തല നാരിഴയ്ക്ക് രക്ഷപെട്ട സൈനികൻ.. Big Salute 🙏
@@xeecerzkaviuoer9200 aaAaAAAAaaaaAaAaaAaAAAAaAAaAaaAaaAAAaaAaaaAAAaaAaaaaAaaAAAaAaaa
@@xeecerzkaviuoer9200 aaaaaaaaaaaaaaa
അതെ അങ്ങനെ അല്ലെ വരൂ കാരണം അവർ നാടിനു വേണ്ടി ജീവൻ കൊടുക്കുന്നവർ ആണ് അത് കൊണ്ട് ഈശ്വരൻ അവരെ കയ്യ്വിടുകയില്ല 🙏🙏🙏🙏
👍
Hahahahahahaha
ശത്രു രാജ്യത്തുനിന്ന് മിസൈൽ പ്രതീക്ഷിക്കുന്ന സൈനികൻ കേരളത്തിൽ നിന്നും വന്ന ഗ്രീഷ്മ മിസൈലിൽനിന്നും രക്ഷപ്പെട്ടത് നമ്മുടെ രാജ്യത്തിനു തുടർന്നും ഇദ്ദേഹത്തിന്റെ സേവനം വേണമെന്ന് ദൈവം തീരുമാനിച്ചതുകൊണ്ടാണ്
😂
🤭
സത്യം
😀👍🏻
P⁸⁸ìç8..sonia
നല്ല പഠിക്കുന്ന കുട്ടി എന്ന പട്ടം ചാർത്താതിരിക്കാമോ
കേരളത്തില്‍ 90% കുട്ടികളും നല്ല പഠിക്കുന്നവരാണ്.
വാര്‍ത്ത കേൾക്കുമ്പോൾ തോന്നും പഠിക്കാത്തവരും സ്മാര്‍ട്ട് അല്ലാത്തവരും ആണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്ന്
ഞാനും ചിന്തിച്ച കാര്യം 👍🏻👍🏻
കോപ്പിയടിച്ച് കിട്ടിയതാവും...
Pennu enna vargathine shareera sugathinu allathe snehikkan kollilla makkale .... Chirichondu mayakkum karanjondu kazhuthu arkkum ivalumaru .....
Keralathil, 99 % pillerum Ellaaaathinum A+ aanu.. Rank ullavar aanu...
ഇതേ കാര്യം ഞാനും ചിന്തിച്ചു
സൈനികൻ രക്ഷപെട്ടു, അവന്റെ അച്ഛനും അമ്മയും ചെയ്ത പുണ്യം 🙏
രക്ഷപെട്ട പട്ടാളക്കാരന് അഭിവാദ്യങ്ങൾ..
Jai Hind
Hahaha
ഇല്ലെങ്കിൽ നമുക്ക് ഒരു ജെവനെ നഷ്ട പെട്ടുപോയേനെ
നിങ്ങളാരും ഒന്നും പറയരുത് ഗോവിന്ദച്ചാമിയ്ക്കു കെട്ടാനുള്ള പെണ്ണാണ്.. ആളൂർ നടത്തികൊടുക്കും കല്യാണം
അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത് ഇലന്തൂർ ഭാഗവൽ സിങ് and ലൈല.വിവാഹ പൂജ ഇല്ലെന്തൂർ ഷാഫിയും സംഘവും 🤣. വരന്റെ പെങ്ങളുടെ സ്ഥാനത്തു ജോളിയും. റിസപ്ഷൻ psyco കേടൽ നയിക്കുന്ന ഡിജെ.😇
👍🤣🤣🤣🤣😜🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😁😁
😂😂😂😂
🤣🤣🤣🤣
ഒരു പാവം പയ്യനെ വകവരുത്തിയ അവളെ വെറുതെ വിടരുത്
ഒരാളെ കൊന്നിട്ട് മറ്റൊരാൾ സുഖമായി ജീവിക്കുകയില്ല ഇപ്പോൾ എന്തായി അവളുടെ അവസ്ഥ👌
സൈനികൻ രക്ഷപെട്ടല്ലോ ഭാഗ്യം, ഇല്ലങ്കിൽ ജ്യൂസ് കുടിപ്പിച്ചേനെ രാക്ഷസി 🤪🤪🤪🤪
Kashayavum....
😂😂
പട്ടാള കാരൻ ഭാഗ്യവാൻ
ഇതിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഉണ്ട്
ഇങ്ങനെയൊന്നും സംഭവിക്കാതെ ആ സൈനികനെ കല്യാണം കഴിച്ചിരുന്നെങ്കിൽ കാവൽ നിൽക്കുമ്പോൾ ഇവൾ ഇവിടെ ടൈംപാസിന് ആളെ ടിക്കറ്റ് വച്ച് ഷോ കാണിക്കും ഏതായാലും ഭയങ്കര ഭാഗ്യവാൻ
കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് ജോലിക്ക് പോകണം. അപ്പോൾ അവിടെ ഭർത്താവിന്റ വീട്ടിൽ നിന്നും ഇറങ്ങി ഇവൾ മറ്റ് പുരുഷൻമ്മാരെ തേടും. ഇവൾ നമ്പർ വൺ വേശ്യ.
അതെ, സ്ത്രീ സമൂഹത്തിന് അപമാനമാണ് ഇവൾ...
അതെ അദ്ദേഹം നാട്ടിൽ വരുമ്പോൾ അവൾ കഷായം കൊടുത്തു കൊല്ലും അടുത്തവൻറെ തോളിൽ കയറാൻ
Correcta
നന്നായി പഠിച്ച rank ഹോൾഡർ സരിതയും നല്ല കുട്ടിയെന്നാണ് ടീച്ചേർസ്, അയൽക്കാർ പറഞ്ഞത്. ആൺ പിടുത്തക്കാർ എന്ന ഒരു rank കൂടി ഇവളുമാർക്ക് കൊടുക്കണം. സുഖിക്കാൻ വേണ്ടി പാവം 23 വയസ്സ് കാരന്റെ ജീവനെടുത്തവൾ
എല്ലാർക്കും കൊടുക്കാനുള്ള ജ്യൂസും കഷായവും തികയില്ല അതുകൊണ്ട് കല്യാണത്തിന് എല്ലാപേർക്കും Welcome drinks ആയി Greeshma കഷായം നൽകുന്നതാണ്.
ഒരു പട്ടിയും പോകില്ല ഈ ദുഷ്ട യുടെ കല്ലിയാണതിനു 🏃♀️🏃♀️🏃♀️🏃♀️
കൊതിയാവുന്നു
Correct 😆
Murdur😲 kashayam drinks😂😆😃😀😄🤩
😂😂😂😂
🤣🤣
ഒരു മരണത്തിൽ നിന്നും രക്ഷപ്പെട്ട ഭാഗ്യവാൻ.
എല്ലാ സൈനികർക്കും അബദ്ധം പറ്റില്ലല്ലോ... ഓന്റെ ഭാഗ്യം... 🙏
പരി.ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " തന്നെ സ്നേഹിക്കുന്നവർക്ക്,വിധി പ്രകാരം വിളിക്കപ്പെട്ടവർക്ക് ദൈവം എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു "" ഒഴിഞ്ഞു പോയ എല്ലാ കഷ്ടത കളെയും ഓർത്തു നമുക്ക് ദൈവത്തെ സ്തുതിക്കാം! അവൻ നമ്മെ സ്നേഹിക്കുന്നു! ആമേൻ!!
🙏
Amen amen
നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കും കാരണം അവരാണ് നമ്മളെ രക്ഷിക്കുന്നത് ആ പ്രാർത്ഥനയുടെ ഫലം ആണ് ഈ കരിം തേൾ നിന്നും ആ പട്ടാളക്കാരനെ രക്ഷിച്ചത്🌹
👋
LGJNAIR@ karim thel ne compare cheythal athu Vannu kuthum.. Athu parayum “njanokke enth”???
ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്. ചെറുപ്പം മുതൽ മാതാപിതാക്കൾ പ്രാർത്ഥിക്കുന്നത് കേട്ടാണ് ഞാൻ വളർന്നത്
Munp oru penn pattalakkarane chathichu.adheham athmahathya chythu.sthreekal adhappathichu poykondirikkunnu.krura manas nte udamakal avunnu
@@gowrisekhar2739 acar
ഇതൊക്കെ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന പട്ടാളക്കാരൻ്റെ അവസ്ഥ😲😲😲
ഇതെന്തിനാ നന്നായി പഠിക്കുന്ന കുട്ടിന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്..... നന്നായി പഠിച്ചാൽ തെറ്റു ചെയ്താൽ ഇളവ് കിട്ടുമോ.... 😏.... എല്ലാ റിപ്പോർട്ടേഴ്‌സും അവളെ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയാണോ..... പുച്ഛം
നന്നാക്കി escape ചെയ്യിക്കാം ആകും
Criminal enn parayaam
ചേച്ചിക്ക് സന്തോഷം അല്ലെ ചിരി കണ്ടു പറഞ്ഞതാട്ടോ
Athavarude reethiya,allathe......
എല്ലാം നേരിട്ട് കണ്ട news reader 👌
നല്ല അയൽവാസി. എന്തൊരു സന്തോഷം ആ മുഖത്ത് 😜
ജോളി ചേച്ചി അണ് ഈ അയൽവാസികൾക്ക് പറ്റിയത്..ഇത്തിരി സൂപ്പ്
😃😄
🤣🤣
എന്തായാലും പെൺപിള്ളേർ ഉള്ള വീട്ടിൽ പല്ലിളിച്ചു കൊണ്ട് ചുമ്മാ അങ്ങ് വലിഞ്ഞ് കയറി പോകാതിരിക്കുകയായിരിക്കും നന്ന്.
കറക്റ്റ് ❤
ഗ്രീഷ്മ കേസിൽ കിളിക്കൊല്ലൂർ സൈനികൻേറ കേസ് മുങ്ങി പോണുണ്ടോയെന്നൊരു സംശയം
അതുമാത്രമല്ല
1 നരബലി
അഥവാ അവയവക്കള്ളക്കടത്ത്
2 എൻ ഐ എ vs തീവ്രവാദം
3 പട്ടാളക്കാരനെ ഉപദ്രവിച്ച പോലീസുകാരന്റെ തീവ്രവാദം
ഇതൊക്കെ മറവിയിലേക്ക് പോകുന്ന സംഭവമാണ്
Ayyo.... Daivame...
നരബലി വാർത്തയിൽ നിന്ന് മായുന്നുവോ
kilikollur case nadakkunnundu, military case nadathunnu, policukaare nannayittu alakkunnundu, avanmaarude karyam pokka,
പുതിയൊരു കൊലപാതകമോ നരബലിയോ സൃഷ്ടിച്ചു രേഷ്മയെ രക്ഷിക്കാൻ ശ്രമിക്കും... ജനത്തിനും ആഴ്ചയിലൊരിക്കൽ ഞെട്ടണമെന്നേയുള്ളു
നല്ല അവതരണം. പൂർണത യോടെ .
നരഭോജി കളുടെ അയൽക്കാരും ഇങ്ങനെ തന്ന പറഞ്ഞെ.. നല്ല ആൾകാർ നല്ല പെരുമാറ്റം 😂😂 എന്നിട്ട് സോഭവമോ മനുഷ്യനെ കൊല്ലലും തിന്നലും ..
കാമത്തിന് കയ്യും കാലും വെച്ചാല്‍ ഇവളായി
നല്ല അയൽവാസി അവൾക്കു പറ്റിയവൾ 😡😡😡😡😡😡
I love back benchers 😀
Company 🤣🤣🤣🤣
മോനെ ദൈവം തുണച്ചു രക്ഷപെട്ടു
പാറശാല യക്ഷി കഷായം ഗ്രീഷ്മ
Correct
സൈനികനും സൈനികന്റെ കുടുംബവും രക്ഷപെട്ടു നല്ലവണം അനേഷിക്കു നാലൊരു പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കാം ജയ് ഹിന്ദ്
സൈനികനും കുടുംബവും ഈ കൊലയാളിയിൽ നിന്നും രക്ഷപെട്ടു.
ഇതിലും ഭേദം ശത്രുവിന്റെ കൈ കൊണ്ടു മരിക്കുന്നതാ, 😨😨😨😨😨അത് ഒരു ജവാന് അഭിമാനിക്കാം!!!!ആ സൈനികൻ എന്തോ സുകൃതജന്മം ആണ് കിട്ടിയത്,, 🥰🥰🥰🥰
അതാണ് സത്യം 👍👍👍👍
മകനേ. എന്ന്. ആ. അമ്മ.. വിളിച്ചു. കാവൽ. ഉണ്ടല്ലോ....കാത്തോളണേ. ഭഗവാനെ. എന്റെ.. കുഞ്ഞിനെ.. (.ആ. പ്രാത്ഥന.. ദൈവം കേട്ടു.). മകൻ.. 🌹🌹🌹🌹🌹🌹🌹🌹
വളരെ നല്ല... നല്ല... വളരെ നല്ലതായി കൊല്ലാൻ,... നല്ല സ്വഭാവമായി അഭിനയിക്കാൻ....
നമ്മുടെ രാജ്യം കാക്കുന്ന സൈനികനെ ദൈവം കൈവിട്ടില്ലല്ലോ... ഒരു ബിഗ് സല്യൂട്ട്.....
Pavam Army man ayal nalla manasulla Al aaya kondu rekshapettu big salute sir njagaloke nigalde koode und
തള്ളയെയും പിള്ളയെയും പറ്റി പറയുമ്പോള്‍ ചളുവ വടിയിണ്. 😀
ഇങ്ങനെ ക്രൂരത ചെയ്യുന്നവരുടെ സ്വഭാവം ഒക്കെ നാട്ടുകാർ പറയുന്നത് നല്ല സ്വഭാവമാണ് എന്നാണല്ലോ🤔
ഇനിമുതൽ നല്ലവരെ വിശ്വസിക്കാൻ പറ്റില്ല😝😝
കഷായം കുടിക്കാതെ oru പട്ടാളക്കാരൻ രക്ഷപെട്ടു, അഭിവാദ്യങ്ങൾ സഹോദരാ,,,,,,,
എന്തായാലും ആസൈനികൻ രക്ഷപ്പെട്ടു ❤️
തലനാരിഴയ്ക്കു രക്ഷപ്പെട്ട ആ സൈനികന് ഒരു സ്വീകരണം തന്നെ കൊടുക്കണം. ഭാഗ്യവാൻ.
Sainikan 100 varsham jeevikkatte
May God bless him
രാജ്യ സുരക്ഷയും യുദ്ധവും മറ്റു കാര്യങ്ങളിലും സെെനികര്‍ കാരിരുമ്പിന്‍റെ കരുത്താണെങ്കിലും, സാമൂഹീക/വ്യക്തികത ചതിക്കുഴികളില്‍ ഇവര്‍ പെട്ടെന്ന് അകപ്പെടും. സമൂഹത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് വലിയ പിടിപാട് ഇവര്‍ക്കില്ല എന്നതു തന്നെ കാര്യം. ഈ ഒരു വിഷയം മാത്രമല്ല, റിട്ടയറായ ശേഷം കിട്ടിയ പെെസയും ഇത്തരത്തില്‍ ചതിക്കുഴികളില്‍ പെട്ട് നഷ്ടപ്പെട്ട ഒരുപാടു സംഭവങ്ങള്‍ ഉണ്ട്.
'public dealing' എന്നത് പട്ടാളക്കാര്‍ക്ക് ഇല്ലാത്തതിന്‍റെ പ്രശനമാണ് ഇത്.
Soldier escaped from the great disaster
ഒന്നിനെയും വിശാസം ഇല്ലാത്ത കാലമായി 😭
പട്ടാളക്കാരൻ പുണ്യം ചെയ്ത ജന്മം... 😂😂💪💪🙏🙏🙏
ഇനിഅടുത്ത ബന്ധുക്കൾ പോലീസു൦ ക്രൈ൦ബ്രാഞ്ചു൦ ഉണ്ടാവു൦.ഹണീമൂൺ പൂജപുരയിൽ.നരബലിക്കാരു൦ അടിപൊളി സ്വഭാവക്കാർ.പൂതനക്ക് ഒരു പുയ്യാപ്ള വേണ്ടേ.
അവതാരികയുടെ അവതരണം ശെരിയാകുന്നില്ല 😩😩😩😂
സൈനികൻ രക്ഷപെട്ടു.
ശരിയാണ് സൈനികനെ ദൈവം കാത്തു.
thaburan kathu ഗോഡ് 🙏🏼
അവൾ
മഞ്ജു വാരിയർറെക്കാളും നന്നായി അഭിനയിക്കാനറിയുന്ന മിടുക്കി
താനൊന്നും ഇങ്ങനെ ചെയ്യല്ലെട്ടോ
ആരെയും വിശ്വസിക്കാൻ കഴിയാതായി
Dats y..
Keep it up
👍👍
Manju varrier ethe character alla
കാവ്യ ആവും തീരെ അഭിനയിക്കാത്ത നിഷ്കു
@@alexandriya4019 🤜😄
@@sindusindu5884 🤜😄
Onnum ariytha nishku Paavana
ഉന്നതകുലം🤔 നുമ്മ എല്ലാരും കൊരങ്ങൻമാരിൽ നിന്നല്ലേ ഉണ്ടാ യത് ഇടക്കീ കലവും കുലവും തിരുകി കേറ്റണോ ഒരു മനുഷ്യന്റെ ശീലങ്ങളും പെരുമാറ്റസംസ്കാരവും കൊണ്ടാണ് മനുഷ്യന്റെ ഉന്നതി നിശ്ചയിക്കേണ്ടത് അല്ലാതെ🤭🤭 നവോത്ഥാനവും ജാതിമത ഭ്രാന്തും അൽഫാമും മയണൈസും പോലെ കൂട്ടി തേച്ച് കുഴച്ച് തിന്നുന്ന മനുഷ്യ കാട്ടങ്ങൾ
ഈ ചേച്ചി ഇല്ലാത്തത് ഒക്കെ പറയാൻ എന്താ ഉത്സാഹം 😄😄😄😄
പഠിക്കുന്ന കുട്ടിക്ക് എന്താ പ്രേത്യേകത ഉള്ളത്... ☹️☹️☹️... ആ വാക്കേ ഇവൾക്ക് കൊള്ളില്ല... സെനീകൻ തലനാഴികിരക്കാണ് രക്ഷപെട്ടത്
എന്തായാലും ഭാരതത്തിന് ഒരു സൈനികനെ നക്ഷ്ട്ട പെട്ടില്ല എന്നത് ആണ് വളരെ സന്തോഷം സമാധാനം
👍👍👍
നാഥനില്ലാത്ത കളരി 🙄
ഒരു കുടുംബത്തിൽ അച്ഛന്റെ സ്ഥാനം അത് വിലമതിക്കാനാവാത്തതാണ്.. അമ്മയുടെ സ്നേഹം മാത്രമല്ല അച്ഛന്റെ കരുതലാണ് കുട്ടികളെ നല്ല വഴിക്ക് നടക്കാൻ സഹായിക്കുന്നത് 🙏🙏🙏
അങ്ങനെ പറയരുത്. എന്റെ മക്കൾക്കു അച്ഛൻ ഇല്ല.12 വർഷം ആയി ആൾ പോയിട്ട്. ഞാൻ ഒറ്റക്കാണ് എന്റെ മക്കളെ വളർത്തുന്നത്
@@sheebam3579 ആയിരത്തിൽ ഒരാൾ അത്രേ ഉള്ളു... എല്ലാവർക്കും നിങ്ങളെപ്പോലാവാൻ പറ്റില്ലല്ലോ 🙏 Wish you..All the best
Ente ponnu mone nee rakshappettu kannaaa. 🥰🥰🥰
വൻ വെടിയിൽ നിന്നും രക്ഷപ്പെട്ട സൈനികൻ ..സല്യൂട്ട്
ഇലന്തൂർ. കഴിഞ്ഞു ,ഐപോൽ കഷായം ,ഇനി എന്ത് ആണോ ആവോ,ഇങ്ങനെ ഓരോന്ന് വന്നു കൊണ്ടിരിക്കും ,അടുത്തത് വരുമ്പോൾ ഇത് മാഞ്ഞു പോകും ,എല്ലാം മനുഷ്യരുടെ ഓരോ ലീലാവിലാസങ്ങൾ അല്ലേ ,എന്തു പറയണം എന്ന് അറിയില്ല ,എന്തു വന്നാലും അനുഭവിക്കുക തന്നെ
ഒരേസമയം ഒന്നിലധികം പുരുഷന്മാരെ വെച്ച് ആസ്വദിച്ചുകൊണ്ടിരുന്ന സ്ത്രീ ....
ഷാരോന്റെ മരണത്തിൽ യുവാവിനെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു പീഡിപ്പിച്ചു കൊന്നു എന്നുള്ള വകുപ്പുകൾ ചേർക്കേണ്ടി വരും ....പുരുഷ കമ്മീഷൻ അത്യാവശ്യമാണ് ...
ഒരപേക്ഷ കർണ്ണാടകയിൽ മക്കൾ പ൦ിക്കുന്നെകിൽ അവരുടെ,യാത്രയിൽ ഒപ്പ൦ കൂടണ൦. ട്രയി൯ യാത്ര ഫാമിലിക്കാ൪ക്ക് കഷ്ടമാണ്.
പാവം അവൻ 😔😔
അറ്റകുള gara പാടില്ല ഡൽഹിയിൽ കൊണ്ട്പോണം. കേരളത്തിൽ പോലീസ് ഓഫീസേഴ്സ് സപ്പോർട്ട് ചെയ്യും കേസ് തെളിവ് പോലീസ് ഇല്ലാതാക്കും പണം കിട്ടിയാൽ മതി സരൻമാർക് ..തുകയുടെ വലുപ്പം പോലിരിക്കും. പിന്നെ ആലൂരിനെ പോലെയുള്ള വക്കീലും ഉണ്ടെങ്കിൽ രശപെടും മാധ്യമങ്ങൾക്ക് പുതിയ കേസ് കിട്ടും
Sainik ran for his life,as long as his legs could carry him.
പിന്നല്ല 😂 കാശ് വേണം കാശ് 🤣🤣🤣🤣
പട്ടാളത്തിൽ വെടിവെക്കുന്നവൻ നാട്ടിലെ വെടിയേ തലയിൽ വെക്കേണ്ടി വന്നേനെ 😀
Yeah
😂😂😂😂😂😂😂😂😂😂😂😂😂
Haoooooooo....what a miraculous escape. He surely is a pure soul.
Sharon was a poor soul he didn't understand the devilish tricks of that devil.
Pure soul and poor soul ... Correctly said ....devils are still roaming in our society ...beware of them poor souls
Oru nalla mukhya manthri Aavendavalaanu Greeshma.Bhaviyil pratheekshikkaam.
ഗ്രീഷ്മ നല്ല.. കുട്ട്യാ. അവളുടെ കയ്യിൽഎതു.. തരം.. വിഷവും കാണും. അവളെ. എല്ലവരും പേടിക്കണം....
വിട്ടിൽചെന്നപ്പോൾ ജ്യൂസ് കുടിക്കാത്തത് നിങ്ങളുടെ ഭാഗ്യം
😄😄😄😄👍
⚠️Arranged marriage⚠️ ആണേൽ സൂക്ഷിക്കണം പല വള്ളി case ഉം തലേൽ ആവാൻ chance ഉണ്ട്. ഇത് പോലെ ഒന്നിനേം വിശ്വസിക്കാൻ കൊള്ളില്ല....
Arrange marriage എന്നത് വെറും ഒരു business മാത്രം ആണ്
100%
👎👎
എല്ലാരും ഒരു പോലെ അല്ല
ലവ് ചെയ്യാൻ പോയാൽ കഷായം കിട്ടും 🤣
Nalla sambhashanam avatharikayude
നരബലി ലൈലയേയു० നാട്ടുകാർ ഇങ്ങനാ പറഞ്ഞത്...😂 ഇത്രയു० നല്ല ആൾക്കാർ എന്ന്...പിന്നെ അയൽവാസിയല്ലേ ഇവർക്കു० വല്ലതു० കലക്കി കൊടുത്താലോ എന്ന് പേടിച്ചാവു० നല്ലവരെന്ന് പറഞ്ഞത്
അവളുടെ അമ്മ അയൽവാസിയോട് എല്ലാം വാണിങ് കൊടുത്തപോലെ ആണ് അവരുടെ സംസാരം അവർ പേടിച്ചു അവളെ പറ്റി പൊക്കി പറയുന്നു
വലിയ ഭാഗ്യം പട്ടാളക്കാരാ. ഈശ്വര ഭാഗ്യം മാതാപിതാക്കളുടെ അനുഗ്രഹം നല്ലോണം ണ്ട്, ഇനിം അങ്ങനെന്നെ ആവട്ടെ.
lucky soldier
Sainikan juice Kudichilla Big Salute
സൈനികൻ. ഭാഗ്യവാൻ. രെക്ചാപെട്ടു.
ഇത്രയും ബുദ്ധിപരമായി കൊല നടത്തിയ ആൾക്ക് പരീക്ഷയിലും കോപ്പിയടിച്ച് റാങ്ക് വാങിക്കാനുള്ള കഴിവ് ഉണ്ട്.
പട്ടാളക്കാരനെ മടുക്കുമ്പോൾ കഷായം കൊടുത്തു ഒഴിവാക്കിയേനെ. ജവാൻ രക്ഷപെട്ടു
അവളെ ഇനി ബുദ്ദി യുള്ള ആരും കേട്ടില്ല. വിഷം അല്ലെ അവൾ ദുഷ്ട്ട 😡
വോ വോ...എന്തേര് നല്ല അയല്ക്കാര് ...അപ്പീ.... ആ അപ്പീടെ വീട്ടിൽ എന്തരിനോ പയ്യപ്പോ അപ്പിയിട്ട ജ്യൂസ് തന്നില്ലേ......
നല്ല കൊലയാളികൾ നല്ല അഭിയക്കാരും ആണ്..
Narabali Laila ,koodathay Joli ,moorkkan sooraj itha ipo kashayam Greeshma ....😮
Amma super reply
ജൂസ് പേടിച് ഉള്ള അയൽവാസിയുടെ പ്രതികരണം 🤣
😂😂
🤣🤣
😆🤣
Ingana oru sambhavam nadannathu kondalle ipo sainikan ingana parayunne. Illarnel ithu purathu varumo.
പട്ടാളക്കാരന് അതിർത്തി കാക്കാൻ ഒര് അവസരം കൂടി നൽകിയ greeshmakk അഭിവാദ്യങ്ങൾ
Enthayalum e pashanathinte ex boyfriends rakshapettu..pavam Sharon avalude valayil ayi..pattalakkaranum rakshapettu🙏
ഹണിമൂൺ അട്ടകുളങ്ങര ജയിൽ ആയിരിക്കും
കൈ എടുത്ത് ആംഗ്യം കാണിക്കാതെ വായ്ക് - അരോചകമായി തോന്നുന്നു.
ശ്യാജിത്തിനെ കൂടി ജയിലിൽ ഇവൾക്ക് കൂട്ടായി കൊടുക്കണം.
സൈനികൻ രക്ഷപെട്ടു 🙏🙏
Army Chetan ee varshathe eettavum valiya lucky man. Pullikaaranem aval thechanem.
ആ പാവം പട്ടാളക്കാരനും അയാളുടെ കുടുംബവും രക്ഷപ്പെട്ടു. ഇല്ലെങ്കിൽ ഇവൾ അയാളുടെ ഭാര്യയായിരുന്ന് മറ്റ് പുരുഷൻമ്മാരെ തേടിപോകും.
തീർച്ചയായും..അയൽ വർഷ്തത്തിൽ 1,2 തവണ മാത്രമേ വരൂ..അവലക് ബോർ അടിക്കില്ലെ
സൈനികന് ജൂസ് കൊടുക്കാത്തത് ഭാഗ്യം അദെഹം രക്ഷപ്പെട്ടല്ലോ
Time ayittillaa... Kurachu kooti time munnottu pokanam...
നല്ല സ്വഭാവം കൊല്ലാനുള്ള vargam
👍
correct.sainikan naadine kathappol adhehathe daivam kathu.Adhehathinu oru big salute.
Bcoz it was well preplanned.A saying in Malayalam " Smile wuth frint teeth n grinding with premolars n molars.God's Grace the sainikan saved by God for his long blessed ,beautiful life n to serve the country for long.
ഹ ഹ ഹ കഴിഞ്ഞ മാസംഭാര്യയുടെ തേപ്പു കാരണം ഒരു പട്ടാളക്കാരൻ സ്വയം വെടിവച്ചു ചത്തുള്ളു.... ആണുങ്ങൾ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... കർത്താവേ ഇവളുമാരൊക്കെ എന്നാ നന്നാവാ
ആ സൈനികൻ ആത്മഹത്യ ചെയ്യരുതായിരുന്നു, പകര൦ ഏതെങ്കിലു൦ single ആയ സഹപ്രവ൪ത്തകയെയോ, കൂട്ടുകാരിയെയോ വിവാഹ൦ കഴിച്ചു സമാധാനമായി ജീവിക്കേണമായിരുന്നു. സങ്കടങ്ങൾ സഹപ്രവ൪ത്തകരോടു൦ മേലുദ്യോഗസ്ഥരോടു൦ പറഞ്ഞിരുന്നെങ്കിൽ അവ൪ പ്രശ്ന൦ പരിഹരിക്കുമായിരുന്നു.
അതൊക്കെ കഴിഞ്ഞിട്ട് 3-4 വർഷം ആയി
Kazhinja month alla 1 varshathinu melil aayi trivandrum aanu