ഒരു തലമുറയുടെ മുഴുവൻ സ്നേഹംഏറ്റുവാങ്ങിയ ബജാജ് ചേതക് ഇലക്ട്രിക്ക് അവതാരത്തിൽ തിരിച്ചെത്തി| CHETAK EV

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 774

  • @Khn84
    @Khn84 2 роки тому +133

    ഗ്യാസ് കുറ്റിയുടെ കാര്യം നിർബന്ധമാണ് .
    എപ്പോഴും പറയണം.
    Thanks Baiju ഏട്ടാ.... 👍🤩

    • @whitewolf12632
      @whitewolf12632 2 роки тому +5

      ഗ്യാസ് കുറ്റി അല്ല വീട് പണിയുടെ സമയത്ത് സിമെന്റ് ചാക്കുകൾ, രണ്ടു ചാക്ക് ആരി എന്തും കൊണ്ടുപോകും നമ്മുടെ ആക്ടിവാ... ഒരു പരാതിയും ഇല്ല. വാങ്ങിച്ച ക്യാഷ് മുതലാകും 😂💯

    • @jafarkhans
      @jafarkhans 2 роки тому +1

      Yes

  • @madhukumartd1
    @madhukumartd1 2 роки тому +229

    ക്യാമറ മാൻ എന്തിനാണ് ഉഞ്ഞാലിലാടുന്നതുപോലെ എപ്പോഴും അടുത്തും അകലയുമായി തുടരെ മൂവ് ചെയ്യുന്നത്. ( എപ്പോഴും ഇങ്ങിനെ മൂവ് ചെയ്യുന്നത്‌ അരോചകമായി തോന്നുന്നു - പ്രതേകിച്ചു വ്യൂവേഴ്സ് നു ഒരു ഏരിയ specific ആയി കണ്ടു മനസിലാക്കേണ്ടിവരുന്ന സാഹചര്യത്തിൽ ) സ്പീഡോമീറ്ററിലെ കാര്യങ്ങൾ പറയുമ്പോൾ അതിൽ ഫോക്കസ് ചെയ്യാതെ വീണ്ടും പുറകിലോട്ടു ക്യാമറ പോകുന്നു..ദയവായി ശ്രദ്ധിക്കുക.നന്ദി

  • @Commonman19000
    @Commonman19000 2 роки тому +317

    അന്ന് കിട്ടാൻ പാടുള്ള വേറെ ഒരു സാധനം കൂടി ഉണ്ടായിരുന്നു... ലാൻഡ് ഫോൺ കണക്ഷൻ! ☺️

    • @prasannagovindan8287
      @prasannagovindan8287 2 роки тому +5

      Correct

    • @shanvideoskL10
      @shanvideoskL10 2 роки тому +6

      ഞാൻ മനസ്സിൽ കരുതിയ കാര്യം

    • @nindukumartn
      @nindukumartn 2 роки тому +3

      Yes ശരിയാണ്

    • @anishlals7043
      @anishlals7043 2 роки тому +3

      Gas connection

    • @fysalkurikkal205
      @fysalkurikkal205 2 роки тому +3

      ഞാൻ പണ്ട് ചേതക്ക് വാങ്ങാൻ agency യിൽ
      പോയി,.....
      മൂന്നു വർഷം ബൂക്കിങ് ആണെന്ന് അവർ ......
      കമ്പനിയുടെ staff ന് മാത്രം അപ്പോൾ ......

  • @fasaludheenpz
    @fasaludheenpz 2 роки тому +51

    "ബുലന്ദ് ഭാരത് കീ നയി തസ് വീർ ..... ഹമാരാ ബജാജ്"🤗

  • @jamesvplathodathil798
    @jamesvplathodathil798 2 роки тому +19

    Kerala Economy Review 2021 - പ്രകാരം​, ദൈവത്തിന്റെ സ്വന്തം നാട്ടിൽ 5 ലക്ഷത്തിലധികം പേർക്ക്, സ്വന്തം ഭൂമിയോ വീടോ ഇല്ലാത്തവരാണ്. ഇനി വീടുള്ളവരിൽ തന്നെ, സ്വന്തം വീട്ടിലേക്ക് നടന്നു പോകാൻ / സ്വന്തമായി ഉള്ള ഒരു Two wheeler കൊണ്ടുപോകാൻ മാത്രം, വഴി സൗകര്യമുള്ള ലക്ഷക്കണക്കിന് സാധാരണക്കാർ നമ്മുടെ നാട്ടിലുണ്ട് ; പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ. അവർക്ക് ഒരു ഗ്യാസ് സിലിണ്ടറോ, ഒരു ചാക്ക് സിമന്റോ, സാധനങ്ങളോ വീട്ടിലേക്ക് കൊണ്ടുപോകാൻ ഉപകരിക്കുന്നതിനാണ്, പ്രധാനമായും ആളുകൾ Scooter തന്നെ വാങ്ങുന്നത് . അതുകൊണ്ട് പ്രീയപ്പെട്ട Baiju brother , ആര് വിലക്കിയാലും Scooter- ന്റെ Review ൽ, വീണ്ടും ഉറക്കെ പറഞ്ഞു കൊണ്ടേയിരിക്കുക, "ഗ്യാസ് കുറ്റി" കയററാനുള്ള സൗകര്യത്തെക്കുറിച്ച് .. . 😊

  • @Georgm789
    @Georgm789 2 роки тому +44

    എന്റെ കൈയിൽ ഇപ്പോഴും chetak ഉണ്ട്...92 model... അന്നും ഇന്നും രാവിലെ start ചെയ്യാൻ ചരിച്ചു പിടിക്കണം എന്നുമാത്രം 👍🏻.. E scooter ചരിച്ചു പിടിക്കണോ start ചെയ്യാൻ 🤣❤❤❤ഹമാര ബജാജ് 🌹

    • @SunilKumar-rt5in
      @SunilKumar-rt5in 2 роки тому +1

      Adipoly

    • @amalappus4132
      @amalappus4132 2 роки тому

      Athu nammal sheelipikuna reethi aanu broi.cherichitt start cheythu sheelichal pine cheyandu varum.Entelu 1984 model chetak ind ente vandi epolum cherikanda avshyam ila.

  • @usagachannel3199
    @usagachannel3199 2 роки тому +75

    *വാഹനം ആദ്യം ആയി vangiya🙏🏻ആൾ ആണ് ചേട്ടാ,,,ഒടുക്കത്തെ heating പ്രോബ്ലം ആണ് 50km ഓടും കൂടാതെ ഒരു 10 km ഓടിച്ചാൽ നടു റബ്ബർ ആകും ലോക പരാജയം*

    • @Sreelekha-1248
      @Sreelekha-1248 2 роки тому +5

      Vere electric chetak lum ee issue undo. Anoushicho ?

    • @Arshad_Abdulla
      @Arshad_Abdulla 2 роки тому +1

      @@Sreelekha-1248 please watch another reviews...

    • @Sreelekha-1248
      @Sreelekha-1248 2 роки тому

      @@Arshad_Abdulla ok

    • @shekawat3985
      @shekawat3985 2 роки тому

      Didn't you raise a complaint?

    • @nknishand
      @nknishand 2 роки тому +8

      Ivan ella videos degrade comments idunna aalanu mental aanu

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 роки тому +36

    The legendary Chetak is back in an electric Avatar. Looks promising. Two electric scooters in my radar
    Chetak and iQube.

  • @syamharippad
    @syamharippad 2 роки тому +6

    Awesome anna.... ഒരുകാലത്തു സ്വപ്നമായിരുന്നു ചേതക്. അഭിനന്ദനങ്ങൾ അണ്ണാ 🙏🙏🙏🙏ഒരു KIGER പുറകിൽ കിടന്നു കറങ്ങുന്നു. പിറകിലേക്കൊരു കണ്ണ് വേണേ 😄😄😄😄

  • @jamespeter007
    @jamespeter007 2 роки тому +45

    ചേതക്ക് കിട്ടാൻ അന്ന് 3 വർഷമൊക്കെ കാത്തിരിക്കേണ്ടി വന്നിരുന്നു. മറ്റൊരു വിശേഷം അന്ന് ഇൻഡിക്കേറ്റർ വന്ന് തുടങ്ങിയപ്പോൾ അത് കിട്ടാൻ ആദ്യമൊക്കെ NRI കൾക്കേ സാധിക്കുമായിരുന്നുള്ളൂ..

    • @varghesevs7532
      @varghesevs7532 2 роки тому

      Athe

    • @abejacobmalayatt5322
      @abejacobmalayatt5322 2 роки тому +1

      Exported Chethak with indicators were imported by NRIs.USD worth Rs.5000.00
      was the cost at that time.but no import duty

  • @dileepsdndr8107
    @dileepsdndr8107 2 роки тому +62

    വീട്ടിൽ ആദ്യമായി വാങ്ങിയ വണ്ടി Chetak ഇപ്പോഴും പൊന്നുപോലെ കൊണ്ടുനടക്കുന്ന ലെ ഞാൻ 🥰

    • @bcpaithal4638
      @bcpaithal4638 2 роки тому +2

      Poli🥰

    • @muhammedshabeer5575
      @muhammedshabeer5575 2 роки тому +1

      Kodukunno?

    • @jayankaripal156
      @jayankaripal156 2 роки тому +2

      പൊന്നിനിപ്പോൾ എന്താ വില

    • @dileepsdndr8107
      @dileepsdndr8107 2 роки тому

      @@muhammedshabeer5575 ഇല്ല ബ്രോ

    • @dileepsdndr8107
      @dileepsdndr8107 2 роки тому

      @@jayankaripal156 വിലമതിക്കാൻ പറ്റില്ലല്ലോ ചിലതിന്

  • @Darkdevilfromhell
    @Darkdevilfromhell 2 роки тому +54

    അപ്പുകുട്ടൻ രാവിലെ മുൻഷി കണ്ടാണോ വെന്നത്. വീഡിയോ എടുക്കുന്നത് കണ്ടപ്പോ ചോയ്ച്ചെന്നു മാത്രം 🤣🤣🤣

    • @1dgdog
      @1dgdog 2 роки тому +2

      Athu kalakki

    • @janema123
      @janema123 2 роки тому

      😂😂😂 അപ്പുകുട്ടൻ

  • @satheeshspillai1527
    @satheeshspillai1527 2 роки тому +39

    *ബൈജു അണ്ണന്റെ മനസ്സറിഞ്ഞ് ക്യാമറ പിടിക്കാൻ അഖിൽ അപ്പുക്കുട്ടന് ഇതുവരെ കഴിയാത്തതിലും അറിയാത്തതിലും അതിയായ ദുഃഖം രേഖപ്പെടുത്തുന്നു*

  • @peechirahmathulla
    @peechirahmathulla 2 роки тому +21

    ചേതകിൽ ആം റസ്റ്റ് കണ്ടുപിടിച്ചു ഈ തവണയും ബൈജു ചേട്ടൻ മാത്രകയായി😍

  • @sreekanth9408
    @sreekanth9408 2 роки тому +9

    എന്റ അച്ഛന്റ ആദ്യത്തെ വാഹനം.😍😍😍 ഞാൻ കയറിയ ആദ്യത്തെ വണ്ടി ❣️❣️❣️. ഒരിക്കലും മറക്കാത്ത ഓർമ്മകൾ ❤️❤️❤️

  • @samarth4054
    @samarth4054 2 роки тому +8

    Vespa ആദ്യം ഇറക്കിയത് Bajaj-Vespa എന്ന പേരിൽ.പിന്നീട് ബജാജായി.1985 ൽ ആന്ധ്ര സ്കൂട്ടേഴ്സ് Vespa PL 170 എന്ന മോഡലും അതേസമയം ലോഹിയ മെഷീൻസ് VESPA XE 100 ഉം 1987ൽ LML VESPA 150 യും പിന്നീട് LML 150 ആയി മാറി.

  • @rafiharees3952
    @rafiharees3952 2 роки тому +6

    ഒന്നും പറയണ്ട😍 ദൈവംആയുസ്സും ആരോഗ്യവും നൽകട്ടെ

  • @nishadkbalan2138
    @nishadkbalan2138 2 роки тому +2

    Very Nice presentation. ബൈജു ചേട്ടൻ്റെ റിവ്യൂ കണ്ടിട്ടാണ് വാഹനത്തിൻ്റെ കാര്യത്തിൽ ഒര് തീരുമാനത്തിൽ എത്താറുള്ളത്.

  • @lisan4u
    @lisan4u 2 роки тому +9

    പണ്ട് നാസയിൽ ഒരു റോക്കറ്റ് വിടാൻ ശ്രമിച്ചപ്പോൾ അത് സ്റ്റാർട്ട്‌ ആവുന്നില്ല. അത് കണ്ട ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ അത് ചരിച്ചതിനു ശേഷം അത് ശരിയായി ആകാശത്തേയ്ക്ക് പോയി...
    അമേരിക്കക്കാർ ഞെട്ടി, ഇതെന്താ സംഭവം.... അപ്പോൾ ഇന്ത്യക്കാരൻ പറഞ്ഞത്രേ " നാട്ടിൽ എന്റെ ബജാജ് സ്‌കൂട്ടർ ഇങ്ങനെ ആണ് സ്റ്റാർട്ട് ആക്കാറ്"

  • @renjithkarukappallyviswana5060
    @renjithkarukappallyviswana5060 2 роки тому +11

    My dear all of Baiju N Nair channel family, Please… always carry full gas cylinders in upright position. Preferably don’t carry full gas cylinders on scooters or bikes. But no issue with empty bottles. Be safe and take care.
    Brother Baiju, love you 🙏🏼

  • @appuamal887
    @appuamal887 2 роки тому

    Alredy ബജാജ് chetak 2എണ്ണം ഇപ്പോഴും പൊന്നു പോലെ സൂക്ഷിക്കുന്നുണ്ട്....പഠിച്ചത് മാത്രമല്ല നമ്മൾ 5 പേരടങ്ങിയ കുടുംബം സുഖമായി യാത്ര ചെയ്ത വണ്ടി.... ഞാൻ ഫ്രണ്ടിൽ നിക്കും അച്ഛൻ ഓടിക്കും അച്ഛന്റെ പിറകിൽ ചേട്ടൻ അതിന്റെ പിറകിൽ അമ്മ.. അമ്മയുടെ മടിയിൽ അനിയത്തി... ഇനി അങ്ങനെ പോകാനും പറ്റില്ല... വീട്ടിലെ ഒരു അംഗം ആണ് ഇപ്പോളും ബജാജ് chetak.... ഹമാരാ ബജാജ് 🥰🥰🥰🥰

  • @sandheepkumar1378
    @sandheepkumar1378 2 роки тому

    അണ്ണാ അടിപൊളി. ഇത്രയും നല്ല രീതിയിൽ എന്നെപ്പോലുള്ളവർക്ക് മനുസ്സിലാകുന്ന ഭാഷയിൽ പറഞ്ഞതിന് 🙏അല്ലേൽ ഏതേലും വ്ലോഗ് കണ്ടാൽ സംശയം തീരത്തില്ല. അടിപൊളി 🙏🙏🙏🙏

  • @turbocharged962
    @turbocharged962 2 роки тому +13

    Charging port position ശേരി അല്ല. ചാർജ് ചെയ്യാൻ സീറ്റ് പൊക്കി വെക്കണം. ഓഫീസിലോ ,പുറത്തോ ചാർജ് ചെയ്യാൻ നേരം അതൊരു ബുദ്ധിമുട്ട് ആവും.ഒരു 100km practical റേഞ്ച് ആയി വന്നാൽ ഇനിയും market പിടിക്കാൻ scope ഉള്ള വണ്ടി!🔥

    • @naslyedigitalpoint3268
      @naslyedigitalpoint3268 2 роки тому +1

      100 kittunund bro

    • @naslyedigitalpoint3268
      @naslyedigitalpoint3268 2 роки тому

      yes more than 100

    • @turbocharged962
      @turbocharged962 2 роки тому +1

      @@naslyedigitalpoint3268 100 കിട്ടിക്കാൻ വേണ്ടി ഓടിക്കുമ്പോൾ അല്ലേ അത്. Ather 450x um അങ്ങനെ ആണ്. ഞാൻ ഉദ്ദേശിച്ചത് നമ്മൾ ഒരു 50-60kmph സ്പീഡിൽ ഓടിക്കുമ്പോൾ 100റേഞ്ച് കിട്ടുന്നതാണ്. നിലവിൽ അങ്ങനെ എനിക്ക് അറിയാവുന്ന വണ്ടി ഓല ആണ്. പക്ഷേ അതാണെങ്കിൽ പല തരം complaintsum

  • @MrAdarsh123456
    @MrAdarsh123456 2 роки тому +31

    20:55 ഗേറ്റ് വയ്ക്കാതിരിക്കാൻ പ്രാർത്ഥിക്കാം ബൈജു ചേട്ടാ 🙏🏻🙂

  • @sreejithkumar5412
    @sreejithkumar5412 2 роки тому +9

    excellent communucation skill, we can hear him for hours..

  • @Linsonmathews
    @Linsonmathews 2 роки тому +15

    നോക്ളാജിയ ചേതക് 😄
    ബൈജു ചേട്ടൻ ❣️❣️❣️

  • @raneymjohn
    @raneymjohn 2 роки тому +29

    Baiju bro. we like your way of presentation, reviews and humors. one suggestion: If you are able to do a side by side comparison of these new electric scooters (Major 2 or 3 brands), that would be really helpful to reach a conclusion.

  • @chinthucv9790
    @chinthucv9790 2 роки тому +20

    ബൈജു ഏട്ടാ.. 🤩 ഇത്തവണ യും ഉണ്ടല്ലോ ***ആം റസ്റ്റ്‌ *** 13:48

  • @Abkariz
    @Abkariz 2 роки тому +3

    കമ്പനി ഏതാണെങ്കിലും, ഇലക്ടിക് സ്കൂട്ടറുകളുടെ revolution ജനങ്ങൾക്ക് വലിയൊരു hope ആണ് എന്നതിൽ തർക്കമില്ല. എന്നാൽ അവയുടെ spare parts ൻ്റെ വിലയും availability യും ആശങ്കാജനകമാണ്.

  • @blessindia1
    @blessindia1 2 роки тому +24

    Range is 95 kms in eco mode, & 85 kms in sport mode. Max usable is 70 km per hour. Cruising above 70 kmph will reduce range. Fast charger will fully charge up the scooter in 5 hrs time. Bosch IP 65 is the battery pack used. Wheel size is 12inches. Ground clearance wont affect battery. 70k km battery warranty.

    • @jithingeorge1897
      @jithingeorge1897 2 роки тому +4

      Thanks now i dont want to waste my time to see this scooter review 👍...... Its a bullshit product

    • @georgejohn2959
      @georgejohn2959 2 роки тому

      Battery vila ethra aakum?

    • @blessindia1
      @blessindia1 2 роки тому +1

      @@georgejohn2959 For that we may have to contact Bajaj Dealership

    • @georgejohn2959
      @georgejohn2959 2 роки тому

      @@blessindia1 👍🙏

    • @manoj3427
      @manoj3427 2 роки тому

      Battery replacement cost?

  • @sumanat.n9707
    @sumanat.n9707 2 роки тому +6

    'ചേതക് ' ആപേരുതന്നെ ഒരു nostalgia ആണ് .1984ല്‍ ഞങ്ങള്‍ ഒരു imported bajaj chetak വാങ്ങിയിരുന്നു.നീണ്ട 16 വര്‍ഷങ്ങള്‍ പിന്നീട് അത് ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയായി .

    • @TheDr.0210
      @TheDr.0210 2 роки тому +1

      Chetak inu koodaperappu koodi undaayirunnu 'Bajaj CUB'.... 2004 il kodukkumbol ₹2000/- aanu kittiyathu ippo kurachu maasangalkku munne ee sadanam oru workshops kandu pulli paranjathu ippo athinu aalkkar mohavila aanu ennu almost ₹45-50k,
      Njan 2 wheeler odikaan padichathu athil aanu.
      Ente koodeperappu ennu koodi parayaam aayirunnu kaaranam ennikkum athinum ore praayam aayirunnu.🤭🤭

    • @pvrajin8654
      @pvrajin8654 2 роки тому

      Imported chetak?

  • @abdulrasheed5428
    @abdulrasheed5428 2 роки тому +6

    എന്തായാലും ചേതകിന്റ പാരമ്പര്യ ഡിസൈൻ 2സൈഡ് കവിളും ചാടിയ രീതി കാത്തു സൂക്ഷിച്ചു ❤️

  • @wesleyp.abraham5075
    @wesleyp.abraham5075 Рік тому

    1989-90 കാലഘട്ടത്തിൽ പപ്പാ chetak ബുക്ക്‌ ചെയ്തിട്ട് രണ്ട് വർഷം കാത്തിരുന്നു കിട്ടാൻ, അതും തിരുവനന്തപുരം ദീദി ഓട്ടോമൊബൈൽസിൽ നിന്നും ആണ് ഡെലിവറി, വർക്ക്‌ ഷോപ്പിൽ നിന്നും ഒരു മേസ്തിരി പപ്പയുടെ ഒപ്പം ആലപ്പുഴക്ക് ഓടിച്ചു കൊണ്ടുവന്നത് 😊
    പിന്നീട് എന്റെ സ്‌കൂട്ടർ പഠനം അതിൽ ഒപ്പം കൂട്ടുകാർക്കും!! എട്ടാം ക്ലാസ്സിൽ വീടിന്റെ സമീപമുള്ള സ്കൂളിൽ എക്സ്ട്രാ ക്ലാസിനു കൊണ്ടു പോയി ആളായി 😊
    ഒടുക്കം വർഷങ്ങൾക്ക് ശേഷം അവനെ വിറ്റു.
    Chetak കുടുംബം ആകുമ്പോൾ ഇലക്ട്രിക് വേർഷനും നമുക്ക് വിശ്വസിക്കാം❤️❤️

  • @arunmohan8201
    @arunmohan8201 2 роки тому +6

    തീർച്ചയായും ... സ്കൂട്ടർ ഉള്ളവർ പൊതുവെ ഗ്യാസ് കുറ്റി കയറ്റാൻ കഴിയുമോ എന്ന് തന്നെ ആദ്യമേ നോക്കും .... 👍

  • @rageshgrajan4496
    @rageshgrajan4496 2 роки тому +2

    ബൈജുവേട്ടാ പറയാതെ വയ്യ.... അടിപൊളി ലൊക്കേഷൻ.... ഷൂട്ടിംഗ് time സൂപ്പർ..... ബജാജ് ചേതക് പൊളിച്ചു... കിടിലൻ 🙏🙏🙏🙏

  • @subairnochatsubair8860
    @subairnochatsubair8860 2 роки тому +6

    Benling Aura 120km range,price 98000.5000km ഓടിച്ചു. സൂപ്പർ

  • @sanjusk7176
    @sanjusk7176 2 роки тому +11

    എല്ലാ പെട്രോൾ പമ്പുകളിലും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഒരു സവിധാനം ഉണ്ടെങ്കിൽ ഭൂരിപക്ഷം പേരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിക്കും. ഇലക്ട്രിക് വാഹനങ്ങൾ വെറുതെ ഇറക്കിയിട്ടും കാര്യമില്ല.

    • @piratesofcarribean4211
      @piratesofcarribean4211 2 роки тому

      It is dangerous a small spark can make a big explosion💣💥💣💥💣💥

    • @indiancitizen4073
      @indiancitizen4073 2 роки тому

      Correct

    • @VinesnVandies
      @VinesnVandies 2 роки тому

      അല്ല zeon ചാർജിങ് പോയിന്റ്സിലും ഇനി ather ചാർജ് ച്യ്യൻ പറ്റും. Tieup ഉണ്ട്

  • @sandeepsyriac
    @sandeepsyriac 2 роки тому +8

    നർമ്മം കലർന്ന അവതരണം...

  • @milky__view4085
    @milky__view4085 2 роки тому +9

    പണ്ട് എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത ഒരാൾ ആയിരുന്നു ബൈജു ചേട്ടൻ... ഇപ്പോ ഇയാളു പൊളി ആണ്.....🤣😍😍

  • @sithinm341
    @sithinm341 2 роки тому +1

    ഇത്രയും കാലം ഒരുപാട് reviews പല ഭാഷകളിലും മുന്നിലൂടെ പോയെങ്കിലും ഒന്നും കാണണം ന്ന് തോന്നിയിട്ടില്ല... എല്ലാരും പറഞ്ഞു. ചേതക് കൊള്ളില്ലെന്ന്..... എന്നാൽ ഇന്ന് ഈ റിവ്യൂ കണ്ടതിലൂടെ... ഇത്രയും കാലം ഞാൻ അറിഞ്ഞതല്ല യഥാർത്ഥ സത്യം എന്ന് മനസ്സിലായി....

  • @PremKumar-hf3lb
    @PremKumar-hf3lb 2 роки тому

    Mr. ഇന്ന് ബുക്ക്‌ ചെയ്തു അടുത്ത ദിവസം വീട്ടിൽ എത്തുന്ന സാധനം ഗ്യാസ്‌. Because no subsidy no delay.
    ഇവിടെ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഈ വണ്ടിയുടെ മറ്റു features ആണ്. അതായതു mostly performance level not its beauty .

  • @melvinaugustine
    @melvinaugustine 2 роки тому +1

    Camera needs to focus on what you are speaking. Ithippo ningal parayunnathu onnu camera kaanikkunnathu okke long shots. Example, meter consolene pati allengil switchine pati parayumbo as an audience we like to see those parts on screen. Ithippo njangal imagine cheyenda avastha aanu. Cameraman Please focus more on the parts discussed by Mr. Baiju.

  • @indian6346
    @indian6346 2 роки тому +21

    ചേതക്കും ബുള്ളറ്റും fixed deposite money എന്നായിരുന്നു അറിയപ്പെട്ടിരുന്നത് - ഓർക്കുക ആദ്യകാലത്ത് വെസ്പയുടെ എൻജിനായിരുന്നു ചേതക്കിൻ്റേത്.ആ എൻജിൻപിൽക്കാലത്ത് ബജാജിനു സ്വന്തമായി ,ചേതക്കുമായി.

  • @sajithomas9514
    @sajithomas9514 2 роки тому +3

    Baiju Bhai, as usual well presented.👍👍 ഒരു തമാശക്കാരൻ ആയിട്ടുണ്ട് . കുറെ ചിരിച്ചു 🤣🤣

  • @merwindavid1436
    @merwindavid1436 2 роки тому +4

    Chetak...athu engane vannaalum ishttam aanu... ❤️

  • @rifad1
    @rifad1 2 роки тому +4

    Chettan ane kidu... we r normal people... Nangal gas kuttii alla venel oru market thanny kayatti aaa orooo scooter use cheyunney... so VIP kalkk venel gas kuttii enn kelkumpo mute ettoluuu... aha best.. 😀😀😀😀😀..... chetayeee... marakkandaaa citron C3 ... varumpo first review edanyyy..... chettanty review ane.. enty pratheekshaa....

  • @varghesevs7532
    @varghesevs7532 2 роки тому +4

    Hamaara Bajaj,Hamaara Bajaj , ChetaK VALUE FOR MONEY FOR YEARS

  • @sreekanthnnair7295
    @sreekanthnnair7295 2 роки тому +5

    01:51 ഞാനും നിങ്ങളെ പോലെ തന്നെ ആരുന്നു 😀

  • @ska4036
    @ska4036 2 роки тому

    പണ്ടു് വേറെ നല്ല വണ്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും വാങ്ങി ചെതക്. ഒരു വശത്ത് എഞ്ചിൻ, അത് കൊണ്ട് മറുവശത്തേക്ക് ചരിഞ്ഞ് ആണ് ഓട്ടം. നിർത്തുമ്പോൾ വലത്തേക്ക് ചരിഞ്ഞ് പോകാതെ നോക്കണം. സീറ്റ് കുന്തപ്പുറത്ത് കൊരണ്ടി വച്ചപോലെ. ഇഷ്ടപ്പെടാതെ കുറെ കാലം ഓടിച്ചു. L M L Vespa വന്നപ്പോൾ ആണ് നല്ല ബാലൻസ് ഉള്ള, handle പൊക്കമുള്ള, സുഖമായി ഇരിക്കാവുന്ന, നല്ല ഒരു scooter ഓടിക്കുന്നത്. 13 വർഷം ഇഷ്ടപ്പെട്ട്, സന്തോഷമായി ഓടിച്ചു. LML നിർത്തിയത് കഷ്ടം ആയിപ്പോയി.🤔😢

  • @vijayangopalan3130
    @vijayangopalan3130 2 роки тому +2

    👍Thank you Mr.Biju 👍your originality in speaking👍

  • @sufy999
    @sufy999 2 роки тому

    innu Baiju chettane veendum kaanaan saadhichu Reliance-inte aduthu vechu... Kurachu adhikam neram samsaarichu... Ente wife house Sri Lanka aayathu kondu, Sri Lankan tripine kurichu samsaarikkukayum okke cheythu...
    Baiju chetta, veendum kandumuttumennu pretheekshikkunnu...

  • @cvjithesh
    @cvjithesh 2 роки тому +9

    Your presentation wrapped in humour is always the best.

    • @shams_eer
      @shams_eer 2 роки тому +1

      Simplicity ആണ് main

  • @shajuashahul9461
    @shajuashahul9461 2 роки тому +8

    മുൻ ഭാഗത്തു കാല് വെച്ചിരിക്കുന്നവർക്ക് arm rest ഓ 🙄
    കളി ആക്കലോ കുറ്റം പറച്ചിലോ അല്ല ബൈജു അണ്ണാ. ഒരു ചെറിയ തിരുത് അത്രേ ഉള്ളു 😇

  • @alexy2529
    @alexy2529 2 роки тому

    Baiju chetta aadhyayita chettante video kandath Chumma onnu eduth nokkitha avassanam vare kandu oru samayam polum bore adippichilla dedication poli ❤️🥰

  • @മണ്ണാർത്തൊടി
    @മണ്ണാർത്തൊടി 2 роки тому +50

    എന്തൊക്കെ പറഞ്ഞാലും CHETAK ഒരു വികാരം തന്നെ🔥🔥🔥

  • @mallumusikicker5504
    @mallumusikicker5504 2 роки тому +1

    താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് അവസാനം സൂചിപ്പിച്ച കാക്കനാട് ആ പറമ്പിന്റെ മതിലുപണി ഞാനും കണ്ടിരുന്നു. ഗേറ്റ് വെക്കാൻ പറമ്പിന്റെ ഉടമസ്ഥൻ വൈകിക്കണേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു

  • @ebossbijin9761
    @ebossbijin9761 2 роки тому +4

    Kurup എന്ന ചിത്രത്തിലെ ഒരു scene ഞാൻ അഭിനയിച്ച് ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.

  • @premretheesh4678
    @premretheesh4678 2 роки тому

    വീട്ടിൽ ഉണ്ടാരുന്നു ചേട്ടന്റെ വണ്ടി ആരുന്നു ഞാൻ അതിൽ ആണ് ഓടിക്കാൻ പഠിച്ചത് ചവുട്ടി സ്റ്റാർട്ട്‌ ആയി കഴിഞ്ഞു ഹാൻഡിൽ ഒരു വിറയൽ ഉണ്ട് അത് കാണുമ്പോൾ പേടി തുടങ്ങും 😂😂💕💕💕 ഓർമ്മകൾ 💝💝💝💝

  • @redline7901
    @redline7901 2 роки тому

    ഗ്രൗണ്ട് ഇല്ലാത്തത് കൊണ്ട് ബൈജു ഏട്ടൻ ടെൻഷൻ ആവണ്ട.... അത്യാവശ്യം നല്ല രീതിയിൽ വീഡിയോ ചെയ്യാനുള്ള ഗ്രൗണ്ട് എന്റെ താമസ സ്ഥലത്ത് ഉണ്ട്, ഇടപ്പള്ളിയിൽ

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 роки тому

    ഞാൻ gas connection എടുത്തത് കേന്ദ്ര മന്ത്രി യുടെ ഓഫീസിൽ നിന്നാണ്. ബജാജ് സൂപ്പറ് FE, വർഷംങ്ങൾ കാത്തിരുന്നു വാങ്ങിയത്. Delhi യിൽ നിന്നും പഴയ scotter വാങ്ങിയത് മോഹ വില കൊടുത്താണ്. OYT യിൽ 25 വർഷം മുൻപ് ₹20000/- കൊടുത്താണ്.

  • @sivanandk.c.7176
    @sivanandk.c.7176 2 роки тому +6

    ഇക്കാലത്ത് ഗ്യാസ് കുറ്റി വീട്ടിലെത്തില്ലേ ? ഒരു മിസ്ഡ് കാൾ വിട്ടാൽ ആട്ടോമാറ്റിക് ആയി ഗ്യാസ് ബുക്ഡ് ആകുന്നുണ്ട്. എപ്പോൾ കൊണ്ടുവരുമെന്ന് അവർ ഇങ്ങോട്ട് മെസ്സേജിടും. അടുക്കളവരെ കൊണ്ടെത്തിയ്ക്കുകയും ചെയ്യും. റോഡിലൂടെ സ്വകാര്യ വ്യക്തികൾ സ്‌കൂട്ടറിൽ ഗ്യാസ് കൊണ്ടുപോകുന്നത് കാണാറേയില്ല !

    • @arvin_is_here
      @arvin_is_here 2 роки тому +4

      chila sthangalil veetil ethilla.. Road will be narrow or difficult. Aduthulla junctionilo mato ulla kadakalil cash and book koduth avar cylinder vangi vekum. Angane ulla dharalam sthalangal und..

  • @subinrajls
    @subinrajls 2 роки тому +5

    അച്ഛൻ്റെ പഴയ chetak കുട്ടികാലത്ത് കൗതുകത്തോടെ നോക്കി നിൽക്കുവായിരുന്നു . Chetak അന്നും ഇന്നും ഒരു വികാരം ആണ്🔥🔥😍😍😍😍

    • @sudheeshk3135
      @sudheeshk3135 2 роки тому +1

      വേറൊരു പരിപാടി ഉണ്ട് ഓടി വന്ന വണ്ടിയുടെ ചൂടും .പെട്രോൾ സ്മെല്ലും ചേർന്ന് ഒരു സ്പെഷ്യൽ സ്മെൽ ആണ് അത് ആസ്വദിച്ചു വണ്ടിയിൽ കേറി ഹാൻഡിലും തിരിച്ചു അങ്ങനെ ഇരിക്കും

  • @vibin81
    @vibin81 2 роки тому +6

    Too many sweet memories with chetak,

  • @sijoycv
    @sijoycv 2 роки тому

    Baiju etta, ningalude magazine thottu thudangiyo subscription aanu.....oru cheriya request undu aa shooting location poyal potte oru cheriya car porch modify cheythu oru kidilan presentation lounge undakikoode....

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +3

    പഴയ വണ്ടി യാണ് അടിപൊളി 🥰👌🔥🖤

  • @muhammedhanoonm3507
    @muhammedhanoonm3507 2 роки тому +2

    Ee vanti nalla comfort aan nlle qualitiyum feel cheyyum nalla suspensionum aan vegam speed keri pogum sports mode super performance

    • @sarathraman464
      @sarathraman464 2 роки тому

      ഓടിച്ചു നോക്കിയോ?
      എങ്ങനെ ഉണ്ട്

  • @johncivic8715
    @johncivic8715 2 роки тому +4

    അപ്പുക്കുട്ടൻ രാവിലെ തന്നെ പാമ്പ് ആണ്..എജ്ജാതി ആട്ടം
    .......

  • @local_boy_0074
    @local_boy_0074 2 роки тому +1

    12:41 ഒഴുകാനുള്ള സ്ഥലം ഇല്ലന്നോള്ളൂ petnodtholuam ഒഴുകണ്ട് 😅

  • @jvgeorge1474
    @jvgeorge1474 2 роки тому +2

    Welcome back, Chetak, as a 16 years user.

  • @nandakumarmp6944
    @nandakumarmp6944 2 роки тому +3

    The drawback I found is that, it is not able to identify from distance, No name identification on both side like Active.

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh 2 роки тому +27

    ഗ്യാസ് കുറ്റി മാറ്റി സിമന്റ് ചാക്ക് ആകണം jupiter ല്‍ 2 ACC സിമന്റ് കൊണ്ടുവരാം 😎🤣

  • @hashimbinabbas3791
    @hashimbinabbas3791 2 роки тому +2

    Baiju ചേട്ടാ
    Gas kutti...വിറക് കെട്ടു പോലെ ഉള്ള കാര്യങ്ങള്‍ ഇനിയും parayanam
    Namma full support...
    Have good future... All the best.

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +1

    Kalakki Baiju Chetta

  • @ajums8778
    @ajums8778 2 роки тому +11

    Bajaj bikel kodukatha features oru scooteril koduthallo salute to bajaj

  • @Athul-rk
    @Athul-rk 2 роки тому

    Baijuetta..njn Chetak medichu epol 3 maasam aavunnu…assalu vandy..otta nottathil thanne ellavarkum eshtamavunu…gampheera performanceum 💪🏻💖 👏🏻👌👌
    Beautyilum Qualityilum ellatharathilum munbil thane Chetak annum ennum ❣️

    • @suhailmuthu3062
      @suhailmuthu3062 2 роки тому

      Bro...thaangalude first service kayinjo...pls reply

    • @Athul-rk
      @Athul-rk Рік тому

      Yes bro..kazhinju..epe vandy 9 months.. ethuvare complaints onumila

    • @vinojunnikrishnan805
      @vinojunnikrishnan805 Рік тому

      Thrissir agent undo

  • @abhijithacharyasravi9243
    @abhijithacharyasravi9243 2 роки тому +7

    Front il oru suspension kuday vaikayirunnu .
    Baiju anna,
    Ee electric scooter high range kayarumbol overheating undennu paraunnu.seri aano.
    Nigal oru high range trip onnu test ride cheyumo pls

  • @vipindas7644
    @vipindas7644 2 роки тому

    Chettaa. It's not armrest. (13.51 mins) it's rear foot rest for pillion rider

  • @walkwithlenin3798
    @walkwithlenin3798 2 роки тому +13

    My bike is Bajaj Avenger.
    I love Bajaj ❤️.

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    കയറ്റത്ത് നിറുത്തിയാൽ Engine stop ആകുമോ?
    സഹയാത്രികർ ഇറങ്ങണ്ട വരുമോ?
    battery regen Power option ഉണ്ടോ?
    Belt Drive ആണോ, transmission, ?
    Helmet നുള്ള boot space ഉണ്ടോ?

  • @Ranj_
    @Ranj_ 2 роки тому

    Athikam decoration onnum illathe facino nte copy pole thanne.. pinne appukkuttannte camera pidichulla ee oonjal aattam kurach kurachal nannayirunnu..

  • @mathewjacob7177
    @mathewjacob7177 2 роки тому +10

    Bsnl phone was also very difficult
    To get

    • @janema123
      @janema123 2 роки тому

      ആ bsnl ന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ 😁

  • @shyamandtechnology
    @shyamandtechnology 2 роки тому +3

    പറമ്പു തേടിയുള്ള യാത്രയിൽ ആശംസകൾ !

  • @Angel-xd2be
    @Angel-xd2be 11 місяців тому

    Dear Bro, Baiju sir, please say something about this heating problem, everyone says iy

  • @sreeharimankav5540
    @sreeharimankav5540 Рік тому

    എന്റെ കൈയിൽ Baja chethak electric scooter ആണ് ഉള്ളത് . വണ്ടി എടുക്കാൻ പോയപ്പോൾ staff battery rate പറഞ്ഞത് RS 30000 to 40000 ആണ് . ശരിക്ക് Rate 97000 ആണ് എല്ലാവരെയും കബിളിപ്പിക്കുകയാണ് ചെയ്യുന്നത് ആരും തന്നെ എടുക്കാതിരിക്കുക

  • @Mallu_night_owl
    @Mallu_night_owl 2 роки тому +1

    ബാക്ക്ഗ്രൗണ്ടിൽ ആരോ കാര്യമായി ഡ്രൈവിംഗ് പഠിക്കുന്നു😂😂
    മുന്നിൽ ബൈജു ചേട്ടൻ വണ്ടികളെ പറ്റി ക്ലാസെടുക്കുന്നു

  • @vivekchandran9951
    @vivekchandran9951 2 роки тому +1

    7 mile velloor njan divasavum athu vazhi pokum ksrtc conductor anneeee pampadi panjayath officeyum kannum appol ellam njan baiju chettane orkkum

  • @madhavam6276
    @madhavam6276 2 роки тому

    01:15 എൻ്റെ മനുഷ്യാ 😂😂😂 ഞാൻ പറയാറുണ്ട് ഈ ഡയലോഗ്

  • @anoopalexaten
    @anoopalexaten 2 роки тому

    നമ്മുടെ പാമ്പാടിക്കാരൻ ആണ് അല്ലെ 😍🤝 Nice review

  • @askarsaidu3353
    @askarsaidu3353 2 роки тому

    Njnum nokarund gas kutti kettan pattumo enn.. ola s1 ath pattilla...

  • @riyasem1966
    @riyasem1966 2 роки тому

    സ്കൂട്ടി വാങ്ങുമ്പോൾ ഗ്യാസ് കുറ്റി വെക്കാനുള്ള സ്ഥലം നിർബന്ധമാണ് ചേട്ടൻ ഇനിയും പറയണം

  • @ArgonDavid
    @ArgonDavid 2 роки тому +1

    So true common man and "common sense not so common."

  • @amalaannievarghese7581
    @amalaannievarghese7581 2 роки тому +6

    നല്ല അവതരണം 👌🏻

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +2

    പഴയ ചേതക് അടിപൊളി ആണ് 👌

  • @nizamudeenmkm
    @nizamudeenmkm 2 роки тому

    new glanza or new i20 2022
    ethan best option sugst cheyyaamo

  • @sudheeshk4374
    @sudheeshk4374 Рік тому

    അവതരണം ഗംഭീരം 👍

  • @kishoracharya7585
    @kishoracharya7585 2 роки тому

    ather 450x or Bajaj check which one better sir please?

  • @Jotube7861
    @Jotube7861 2 роки тому

    Byju cheta churam double yeduth kayarumo.?? Ola thottatha..?!

  • @yoonustdy2119
    @yoonustdy2119 2 роки тому +3

    Poli look, Carriage Capacity എത്രയാണ്???

  • @nknishand
    @nknishand 2 роки тому +5

    13:51 footrest

  • @techsandtrips
    @techsandtrips 2 роки тому

    Baiju chetta aa parambinde udamaye thappi podich vedioyil konduvaran saadikkumo...onn sramichu nokumo..vannal nannayirikum