തിരിച്ചു വരവിൽ യെസ്‌ഡി അവതരിപ്പിക്കുന്നത് ,ഏതു മലയും കയറുന്ന കരുത്തനായ ബൈക്കാണ് അഡ്വഞ്ചർ| Yezdi ADV

Поділитися
Вставка
  • Опубліковано 5 жов 2024
  • രണ്ടാം വരവിൽ യെസ്ഡി അവതരിപ്പിക്കുന്ന മൂന്നു മോഡലുകളാണ് അഡ്വഞ്ചറും സ്‌ക്രാംബ്ലറും റോഡ്‌സ്‌റ്ററും.ഇതിൽ അഡ്വഞ്ചർ ,പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏത് അഡ്വഞ്ചറിനും യോജിക്കുന്നവനാണ്
    Vehicle provided by Classic Jawa,Kochi
    Ph:9544844411
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #Yezdi#BaijuNNair #Adventure#ADVBike#MalayalamAutoVlog#Scrambler#Roadster

КОМЕНТАРІ • 185

  • @bijuthomasthomas8100
    @bijuthomasthomas8100 2 роки тому +79

    റോയൽ എൻഫീൽഡിൻ്റെ ഒരു വണ്ടിയോടും യാതൊരു താൽപര്യവും ഇല്ലങ്കിലും റൈഡർമ്മാരെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് yesdi യെ വാങ്ങാൻ പ്ലാനുണ്ട്

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому +14

      അതെന്താ റോയൽ എൻഫീൽഡ് ഇങ്ങളെ പിടിച്ച് കടിച്ചാ..?🤭

    • @didc8127
      @didc8127 2 роки тому +4

      Enikum chali vandi an royal

    • @Enigma199
      @Enigma199 2 роки тому +7

      oru bullet vangi pakuthi vilayk koduthu .. complaintsum mosham serviceum 🤮🤮🤮 kure paisa kalanju aa oombiya vandikk .. ipo ktm eduth 3 year akan pokunnu .. vandi pani thannittum illa panikk kettendi polum vannittilla ..pande ith edutha mathy enn regret cheyyunnu ..aa pokan ulla paisa engne aayalum pokum

    • @vivek3366
      @vivek3366 2 роки тому +3

      Same with me. Never been a RE fan, because of their old tech and high maintenance.
      But the 650 twins are different level. Booked an int 650.

    • @bijuthomasthomas8100
      @bijuthomasthomas8100 2 роки тому +4

      @@drunkenmonkey3264 എനിക്കിഷ്ടമല്ല മാത്രവുമല്ല സുഹൃത്തുക്കൾ ഒരു പാട് പേര് പെർഫോമൻസ് സൂപ്പർ ബൈക്കുകളിലേക്ക് റോയൽ എൻഫീൽഡ് ബൈക്കുകൾ ഉപേക്ഷിച്ച് മാറി കൊണ്ടിരിക്കുന്നു 350 ഒരെണ്ണമുണ്ടായിരുന്നു വിറ്റ് കളഞ്ഞ് ഡോമിനാർ 400 എടുത്തു

  • @renjoos7002
    @renjoos7002 2 роки тому +56

    ഞാൻ yezdy ADV എടുത്തു.... Waiting for registration process

  • @muhammedbilal9388
    @muhammedbilal9388 2 роки тому +7

    എസ്ടി 🔥🔥🔥
    മാരക ലുക്ക്‌ 😊

  • @shamnadshamsudeen
    @shamnadshamsudeen 2 роки тому +13

    ഞാൻ കണ്ട ഒരേ ഒരു കുറവ് 24000 km warrenty ആണ്..... ഇത്രേം low km warrenty ഒരു ചതി ആയി പോയി...

  • @rasheedayappally4060
    @rasheedayappally4060 2 роки тому +3

    നിങ്ങടെ റിവിയു കാണാൻ കാത്തിരിക്കുകയായിരുന്നു ബൈജു ചേട്ടാ

  • @lulufajaromer8428
    @lulufajaromer8428 2 роки тому +7

    Yezdi lovers🌹🌹🌹🌹

  • @autorickshawvlogs9477
    @autorickshawvlogs9477 2 роки тому +6

    പൊന്നാര ബൈജു ഏട്ടാ,, ഈ ജാവയുടെയും എസ്‌ഡിയുടെയും രാജ്ദുതുന്റെയും ഒക്കെ യഥാർത്ഥ കമ്പനിക്കാർ എവിടെ പോയി,,, അടുത്ത vdo യിൽ എന്നെ പരികണിച്ചു ഉത്തരം പറയും എന്ന് കരുതുന്നു 🙏🙏🙏

  • @midh_o2664
    @midh_o2664 2 роки тому +4

    ആരെങ്കിലും adventure എടുത്തിട്ടുണ്ടെങ്കിൽ റിവ്യൂ ഒന്ന് ഷെയർ ചെയ്യാമോ..

  • @jolly2255
    @jolly2255 2 роки тому +2

    Chettayi, as usual another power packed video. Loved it.

  • @fakkeer4312
    @fakkeer4312 Рік тому +1

    Poyi test drive adichu...
    Onnum parayanilla maarakam powli...🥰✌️

  • @aslahproductions1621
    @aslahproductions1621 Рік тому +1

    Yezdi ❤️🔥

  • @shalucholakathu7077
    @shalucholakathu7077 2 роки тому +2

    Wait cheythirunna review

  • @India20504
    @India20504 2 роки тому +2

    INDIAN BRAND🇮🇳👑

  • @Armaniethics
    @Armaniethics 2 роки тому +3

    Baiju chetta scrambler book chythotte... വിശ്വസിച്ചു ബുക്ക്‌ ചെയ്യട്ടെ....

  • @anoopkarthikeyan640
    @anoopkarthikeyan640 2 роки тому +4

    Waiting for Roadster review 😍

  • @Linsonmathews
    @Linsonmathews 2 роки тому +4

    Yezdi 😍

  • @manumathew7552
    @manumathew7552 2 роки тому +2

    Waiting for Yezdi- Babu limited edition

  • @atfortech9078
    @atfortech9078 2 роки тому

    Chettante oru big fan annu njan 2008 muthal manoramayil fast track kannan thudnagiyathannu. Ella vandikaludem features valare vekthamayi parayarunde. Ningalde puthiya Ella videoyilum oru vasthuvine choondi kaanikiunnathu. Finger athra nallathayi thonnunnilla

  • @akhilpa4586
    @akhilpa4586 2 роки тому +4

    മീറ്ററും എൻജിനും ഒഴിച്ചു ബാക്കി എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു..
    "ഇതു കാണുന്ന ലെ ഹിമാലയൻ റോയൽ എൻഫീൽഡിനോട്"
    കേസ് കൊടുക്കണം പിള്ളേച്ചാ. 🤣

  • @DocRoutes
    @DocRoutes 2 роки тому +22

    യുവാക്കളുടെ "മല കയറ്റം" 🤣

    • @yasarnujum1693
      @yasarnujum1693 Рік тому

      കയറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ട്🤭🤭

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 роки тому +31

    ഈ വണ്ടി ഇറങ്ങിയത് അറിഞ്ഞില്ല നേരത്തെ അറിയിച്ചിരുന്നു എങ്കിൽ ഇതും കൊണ്ട് മലമ്പുഴയിൽ പോയി ബാബുവിനെ രക്ഷിക്കാമായിരുന്നു

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    സൂപ്പർ 👌

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    അടിപൊളി 🥰

  • @aslambabu673
    @aslambabu673 2 роки тому +2

    മഹീന്ദ്ര കൊണ്ടു വരുന്ന ബൈക്കുകൾ എല്ലാം ഇവിടെ കാണുമൊ എന്നും

    • @sijinssanal5273
      @sijinssanal5273 2 роки тому +3

      കാറുകൾ ഉണ്ടായാൽ ബൈക്കും ഉണ്ടായിക്കുടെ🤨

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    പവർ 🔥

  • @Rangan12348
    @Rangan12348 2 роки тому +5

    Yezdi and Royal Enfield Himalayan compare ചെയ്ത ഒരു വീഡിയോ ചെയ്യാമോ????

    • @rnotes8036
      @rnotes8036 2 роки тому

      Byju chettan comparison video cheyyarilla ennaanu parayunnathu

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 роки тому +9

    Jawa/Yezdi names are legendary, looks,features OK but Classic Legends to work on engines which is boring.

  • @jithinpulpally1768
    @jithinpulpally1768 2 роки тому

    Vandi ishtayi 😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Super വണ്ടി

  • @lostworld5667
    @lostworld5667 2 роки тому +4

    Pavam royal Enfield

  • @shibujohn1239
    @shibujohn1239 2 роки тому

    കൂടുതൽ കൊട്ടിഘോഷിക്കണ്ട ഇതും പെട്ടന്ന് പരാജയപ്പെടും ജാവ പെട്ടന്ന് ഔട്ടായി.

  • @thesketchman306
    @thesketchman306 Рік тому

    Yesdi adventure 👏👏👏👏👏👏

  • @sreejithep2774
    @sreejithep2774 2 роки тому +2

    PUBG noki design cheytha pole undallo

  • @donaldvd4944
    @donaldvd4944 2 роки тому +4

    Why don't these bikes have chain cover? They are meant for long rides and hence chain needs protection from dirt and dust

    • @arjun6358
      @arjun6358 2 роки тому +1

      Right, they maybe doing this to add to the look and for frequent maintenance visits

    • @donaldvd4944
      @donaldvd4944 2 роки тому

      @@arjun6358 you maybe right. It appears ugly and can harm pillion in a accident.

    • @arjun6358
      @arjun6358 2 роки тому

      @@donaldvd4944 fact

  • @elginjose7892
    @elginjose7892 2 роки тому

    Kalakkan vandi..💥💥

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 роки тому +1

    Roadster 💥

  • @travelcuisinebyanoop
    @travelcuisinebyanoop 2 роки тому +4

    4.55 അത് നുണ 😂

  • @akhiljose9
    @akhiljose9 2 роки тому

    Classic legents showroom ill mojo de sales and service koduvannal nannayirunnu...

  • @sreerag.m2239
    @sreerag.m2239 2 роки тому +6

    Yezdi, jawa ഇവയുടെ service കൂടെ ഒന്ന് പറയുമോ ? മോശം ആണ് എന്ന് കേട്ടു

  • @Armaniethics
    @Armaniethics 2 роки тому +1

    Roadster review koodi kond വരണം വൈകല്ലേ

  • @bossgruop9278
    @bossgruop9278 2 роки тому +1

    ചൈനയുടെ samsung copy കണ്ടിട്ടുണ്ട് royal enfild himalayan copy ഇപ്പോൾ കണ്ടു

  • @davisvlogskerala3723
    @davisvlogskerala3723 2 роки тому

    Finish super ❣️

  • @preveenkumar1449
    @preveenkumar1449 2 роки тому

    ഇത്രേമൊക്കെ ചെയ്തപ്പോള്‍ പള്‍സറിലൊക്കെ കാണുന്നപോലെ ബാക്ക്ലൈറ്റിംഗ് ഉള്ള സ്വിച്ചസ് കൂടിയായിരുന്നെങ്കില്‍ ഏറെ നന്നായേനെ!

  • @ajith_chacko
    @ajith_chacko 2 роки тому +1

    Waiting for ROADSTER review.

  • @shabingls
    @shabingls 2 роки тому +1

    Supr model

  • @devadathddr314
    @devadathddr314 2 роки тому +1

    ബൈ ദുബൈ നമ്മടെ ആ പഴയ ground അവർ ഗേറ്റ് വച്ച് അടച്ചോ ബൈജു ചേട്ടാ???

  • @anilsoman2386
    @anilsoman2386 2 роки тому +1

    superb

  • @sreeshs
    @sreeshs 2 роки тому

    Roadster review pratheekshikkunnu....

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    🖤

  • @jijop3170
    @jijop3170 2 роки тому +2

    Spok wheel is a default

  • @vishnubabu6149
    @vishnubabu6149 Рік тому

    Biju anna bike jumb cheyyikk

  • @JithinUS
    @JithinUS 2 роки тому

    Chetta roadster review cheyyuvo , chettante videok vendi waiting anu

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 роки тому

    good one ❤️❤️

  • @jamesmathew6236
    @jamesmathew6236 2 роки тому

    Very nice review!!

  • @sujithstanly6798
    @sujithstanly6798 2 роки тому

    Thanks 💕💕💕

  • @sarathcb9171
    @sarathcb9171 2 роки тому

    Baiju chetta roadster rivew

  • @stayhome7283
    @stayhome7283 2 роки тому +1

    Booking now yexdi

  • @rahulnair7035
    @rahulnair7035 2 роки тому

    Review Toyota Camry facelift @Baiju N Nair

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    👌

  • @jijop3170
    @jijop3170 2 роки тому +2

    Allow wheel indarunnu angilll polichannee

    • @Rk-cv3tc
      @Rk-cv3tc 2 роки тому +1

      Adventure bike il spoke aanu kodka bro... Rough terrain okke Keran design cheyyallee...

    • @jijop3170
      @jijop3170 2 роки тому +1

      @@Rk-cv3tc bro KTM adventure bike kandetelliooo, athillll nokkk

  • @gokulrajesh106
    @gokulrajesh106 2 роки тому

    Pisharody episode onnu erakkamo!

  • @Fourwheelsautotech3046
    @Fourwheelsautotech3046 2 роки тому +1

    Nice

  • @SAHIL-tv1mv
    @SAHIL-tv1mv 2 роки тому

    @biju n nair Honda 200 x ano better atho puthiya Hornetinu wait ചെയ്യാനോ??

  • @pradeepnair5454
    @pradeepnair5454 2 роки тому

    Baiju sir back side no mud flap

  • @johnamal2571
    @johnamal2571 2 роки тому

    Super roadstar video pls

  • @tradepro6999
    @tradepro6999 2 роки тому +4

    Spirit കടത്താൻ കണക്കാക്കി ഉണ്ടാക്കിയതെന്ന് തോന്നുന്നു. Front ൽ രണ്ടു കന്നാസ്...അടിപൊളി.

  • @muhammedminhaj3409
    @muhammedminhaj3409 2 роки тому

    Suzuki avenis cheyyamo

  • @kishorvee
    @kishorvee 2 роки тому

    Please do a review of interceptor

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    🥰

  • @_prasoon_
    @_prasoon_ 2 роки тому

    Silencer le scratches njan shradhichu

  • @hashimhashi4892
    @hashimhashi4892 2 роки тому

    Scrambler ney review cheyyo baiju chetta

  • @faisographs415
    @faisographs415 2 роки тому +3

    Hi cheta, big fan. Quick thing. Himalayan and ktm 390 adventure dharalam keralathil und. Matramalla ith Himalayante design oru 80% eduthitund. Build quality might be better though. 😅

    • @muhammedaslam2195
      @muhammedaslam2195 2 роки тому +3

      Adventure models ekadesham same design alle vende .
      Variety konduvanna athum degrade chyyum.
      Impulse okke oru udhahrnm

    • @faisographs415
      @faisographs415 2 роки тому +3

      Not necessary bro. Skeleton design venel same akaam. But cosmetic design language can be different. Styling ivde himalayante pole thanneyalle. Adventure 390, bmw gs series and kawasaki versys okke advs aanu. But styling is unique. And advk oru unique design matrame venam ennullu. But lets see how bike actually practical ✌️😅

  • @Adventuresanchari
    @Adventuresanchari Рік тому

    I OWN this bike
    കണ്ണും പൂട്ടി എടുത്തോ vere level machine

  • @akhilakhil8413
    @akhilakhil8413 2 роки тому

    Namaskaram anna

  • @muhammedshifan
    @muhammedshifan Рік тому

    ❤❤❤

  • @thesketchman306
    @thesketchman306 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajithajithkk281
    @ajithajithkk281 2 роки тому

    Spr 💪

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    💖💪💪💯💯😍👌🔥🔥✌️😻

  • @Memories24365
    @Memories24365 2 роки тому +2

    👍
    പക്ഷെ... പൂക്കാച്ചി മല ഇത് കയറുമോ ആവോ.. 🤔

  • @merwindavid1436
    @merwindavid1436 2 роки тому

    Good

  • @ajinzajin3071
    @ajinzajin3071 2 роки тому

    ithum himalayanum iratta pettathano??

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    😍

  • @ampilismitha5026
    @ampilismitha5026 2 роки тому

    👍

  • @enthusiastic8576
    @enthusiastic8576 2 роки тому

    Biju's friend Javeen marichu poya karyam arinjairunno?

  • @vipinns6273
    @vipinns6273 2 роки тому +1

    😍👌👍

  • @ajilcyriac5157
    @ajilcyriac5157 2 роки тому

    Idaku, nokki vaayikunnathannu parayukayea illa.....😉

  • @amalbhuvanendran9404
    @amalbhuvanendran9404 2 роки тому

    🔥🔥👍🏻👍🏻

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    💪❤️👏👍

  • @atnvlogs333
    @atnvlogs333 Рік тому

    yezdi അഡ്വഞ്ചർ🫶🏻🫶🏻

  • @Nexusmotors9853
    @Nexusmotors9853 Рік тому

    🔥🔥

  • @m.a.dhavan957
    @m.a.dhavan957 2 роки тому

    Heard your statement in Mathrubhumi channel on the KSRTC-bike accident. Be careful chetta. They may come after you

  • @peterengland1609
    @peterengland1609 2 роки тому

    Side view kurach Himalayaninthe pole thonunnund...

  • @abhinb1059
    @abhinb1059 2 роки тому

    Indian brand aaya xpulse koodii cherkkamayirunnu

  • @arunmohanan1961
    @arunmohanan1961 2 роки тому

    Bajaj v15 kollamo

  • @stayhome7283
    @stayhome7283 2 роки тому

    Wow

  • @superman-pr4uu
    @superman-pr4uu 2 роки тому

    Bajaj calibre best bike

  • @lakshmananmani9287
    @lakshmananmani9287 2 роки тому

    Bgm nannayitund...etha..?

  • @rajeevar2435
    @rajeevar2435 2 роки тому

    വായിൽ ബബിൾഗും ഇട്ടോണ്ടാണോ സംസാരം.,.. എന്തോ ഒരു mistake

  • @walkwithlenin3798
    @walkwithlenin3798 2 роки тому +1

    കാണാൻ നല്ല ലുക്ക് ഉണ്ട്. ജാവാ വന്നപ്പോ ഇതുപോലെ തോന്നി. പക്ഷെ ബൈക്കു എനിക്ക് ജാവാ ഇഷ്ടമല്ല.

  • @aravindmuraleedharan._
    @aravindmuraleedharan._ 2 роки тому

    Vandiii onnu oranjaayirunnu alleyy