Це відео не доступне.
Перепрошуємо.

ടിവിഎസ് ഐ ക്യുബിന് പെട്രോൾ സ്കൂട്ടറിന്റെ രൂപഭാവങ്ങളാണുള്ളത്.ഒറ്റ ചാർജിങ്ങിൽ 74 കിമി ഓടും |TVS iQube

Поділитися
Вставка
  • Опубліковано 7 сер 2021
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ഐ ക്യുബ് ഇലക്ട്രിക് സ്കൂട്ടർ രംഗത്തേക്കുള്ള ടി വി എസിന്റെ ചുവടു വെയ്പ്പാണ്.ഒറ്റ ചാർജിങ്ങിൽ 75 കി മി ഓടുന്ന,സാധാരണ സ്കൂട്ടറിന്റെ രൂപ ഭാവങ്ങളാണ് ഐ ക്യുബിനുള്ളത്..
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #TVSAuto#BaijuNNair#ElectricScooter#TVSiQube#MalayalamAutoVlog

КОМЕНТАРІ • 763

  • @shafithachaparambil4533
    @shafithachaparambil4533 3 роки тому +5

    സ്കൂട്ടർ ഓടിച്ചു കോടീശ്വരൻ ആകാമെന്ന് പറഞ്ഞതിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. അല്പം ടെൻഷനിൽ ഇരിക്കുക യായിരുന്നു ഇത്‌ കേട്ടപ്പോൾ നന്നായൊന്ന് ചിരിക്കാനും ശാന്തോഷിക്കാനും കഴിഞ്ഞു 🙏

  • @shanvideoskL10
    @shanvideoskL10 3 роки тому +124

    ഈ വണ്ടി അത്ര വിജയിക്കാൻ സാദ്ധ്യത ഇല്ല
    കാരണം price,Range, Motor capacity.
    So people waiting more updated vehicles...
    Anybody Agree with me...💁

    • @soorajs3356
      @soorajs3356 3 роки тому +5

      Go for Ola electric scooter

    • @MG-fi9ir
      @MG-fi9ir 3 роки тому +1

      Yes atleast 200km should be standard now...

    • @shanvideoskL10
      @shanvideoskL10 3 роки тому +3

      @@soorajs3356
      Ola എന്താകും എന്നുള്ളതിന്റെ വീഡിയോ ഇടുന്നുണ്ട്. അത് നിരത്തിൽ ഇറങ്ങട്ടെ... കൊറെ യൂറ്റൂബർമാർ തള്ളി മറിക്കുന്നുണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്.

    • @adv.santhoshthangal1214
      @adv.santhoshthangal1214 3 роки тому +1

      @@MG-fi9ir ഡെയിലി 200km ഓടിക്കുമോ... 🙄

    • @MG-fi9ir
      @MG-fi9ir 3 роки тому

      @@adv.santhoshthangal1214 yes

  • @sanafvt2146
    @sanafvt2146 3 роки тому +177

    Minimum ഒരു 60-70 km സ്പീഡും 200-250 KM മൈലേജും കിട്ടുന്ന വണ്ടി ആണേൽ ...Perfect ok ✅

    • @razeen8101
      @razeen8101 3 роки тому +1

      Adhe idh 75 alle low range aanu

    • @ambuuuuu
      @ambuuuuu 3 роки тому +4

      Alrdy und bt above 3 lakh anu price ..

    • @sanafvt2146
      @sanafvt2146 3 роки тому

      @@ambuuuuu ഏത്?
      TES ൻ്റെ dude ആണോ?

    • @ambuuuuu
      @ambuuuuu 3 роки тому

      @@sanafvt2146 yes.. pinne prana elite.. launch ayatilla, athinum above 3 lakh aanu..

    • @installallah7427
      @installallah7427 3 роки тому

      Ulttaviolteett f

  • @shibilrehman
    @shibilrehman 3 роки тому +359

    എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ ഇലക്ട്രിസിറ്റി ബില്ലും കൂട്ടും ...

    • @user-eb1yj1wm7m
      @user-eb1yj1wm7m 3 роки тому +27

      അപ്പോൾ ഞങ്ങൾ hydrogen fuel cell ലേക്ക് മാറും😀

    • @shorts-up3ug
      @shorts-up3ug 3 роки тому +38

      @@user-eb1yj1wm7m അപ്പോൾ hydrogen fuel cell വില കൂടും

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 3 роки тому +61

      സോളാർ പാനൽ

    • @shorts-up3ug
      @shorts-up3ug 3 роки тому +3

      @@anythingandeverythingforyo2803 😄😄😄😄😄😄😄

    • @shorts-up3ug
      @shorts-up3ug 3 роки тому +7

      @@anythingandeverythingforyo2803 മലയാളി പൊളിയാണ്

  • @anandugovind8259
    @anandugovind8259 3 роки тому +48

    75 കിലോമീറ്റർ എന്ന് പറയുന്നത് കുറച്ച കുറവ് തന്നെയാണ് ഒരു 120 km ആവാമായിരുന്നു

  • @jokomikoO
    @jokomikoO 3 роки тому +11

    സ്കൂട്ടർ കാണാൻ നല്ല ഭംഗിയാണ്👍🏼

  • @hellobrother2782
    @hellobrother2782 3 роки тому +217

    "ഇലക്സിറ്റി ബിൽ യൂണിറ്റിന് 50 പൈസ കൂടി 100 രൂപയിലേക്കെത്തി ! "
    ഭാവി വാർത്ത😂

    • @vivarevolution3527
      @vivarevolution3527 3 роки тому +2

      Polution undavilla llo bro

    • @josephilip1798
      @josephilip1798 3 роки тому +6

      @@bipinraj6449 yeah solar is very cheap to fit🤦‍♂️

    • @DarkKnight-wf6yd
      @DarkKnight-wf6yd 3 роки тому +6

      @@josephilip1798 it's not as costly as it used to be. But you have an option not to depend upon government.

    • @kaleshc4051
      @kaleshc4051 3 роки тому

      Sure..ath aa sambavikkua

    • @josephilip1798
      @josephilip1798 3 роки тому +1

      @@DarkKnight-wf6yd athe, trip pokumbol solar panel koode nammal kondupokunnath karanam kozhapilla. For a scooter 50kms might be enough. But the range has to get better to catch on

  • @jaleelmfd
    @jaleelmfd 3 роки тому +25

    ലൈറ്റ് ഓഫ് ചെയ്തില്ലെങ്കിൽ ഇത് ചുമന്ന് കൊണ്ട് ഓഫീസിൽ പോകേണ്ടിവരും😂😂😂 5:03

  • @shijuvarghese5295
    @shijuvarghese5295 3 роки тому +4

    ഇലട്രിക് വാഹനം കടം വരുത്തി വാങ്ങാൻ ഉദ്ദ്യേശിക്കുന്നവർ ഒരു വർഷം കാത്തിരിക്കുന്നതായിരിക്കും നല്ലത് കാരണം ബാറ്ററിയുടെ വില ആണ് ഏറ്റവും കൂടുതൽ കൂടുതൽ കമ്പിനി ഇലട്രിക്ക് വാഹനം നിർമ്മിക്കാൻ തുടങ്ങിയാൽ വാഹനവിലയിൽ നല്ല കുറവ് വരാൻ സാധ്യതയുണ്ട് അതുപോലെ ഒരുപാട് അപ്ഡേഷൻ വരാനും സാധ്യതയുണ്ട്

  • @bijoythanal
    @bijoythanal 3 роки тому +35

    വിപ്ലവം വന്നാൽ എല്ലാ വാഹന നിർമ്മാതാക്കൾക്കും നല്ലത്. അല്ലെങ്കിൽ ഏതർ, ഓല, സി പിൾ വൺ എന്നിവരൊക്കെ മാർക്കറ്റ് കീഴടക്കും.... ഇപ്പോഴത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം പഴയ നോക്കിയ പോലെ ആകും ....

  • @Vishnulokam
    @Vishnulokam 3 роки тому +19

    റേഞ്ച് 75km എന്നത് മൈനസ് ആണ് മിനിമം 100km എങ്കിലും വേണമായിരുന്നു

  • @josemekkat
    @josemekkat 3 роки тому +3

    Could you suggest any electric scooter with 200 km battery capacity

  • @sajithcs3452
    @sajithcs3452 3 роки тому +36

    ഇലക്ട്രിക് വാഹനങ്ങളെ പറ്റി പറയുമ്പോൾ ആരും തന്നെ അതിന്റെ മെയിൻന്റനസ് പറ്റി പറയാറില്ല പെട്രോൾ വാഹനത്തെ പറ്റി compare ചെയുമ്പോൾ വളരെ ചിലവ് കുറവാണ്

    • @Jathinr
      @Jathinr 3 роки тому +2

      സബ്സിഡിയും വ്യത്യാസം ഉണ്ട് ഗുജറാത്തിലെ വിലയും കേരളത്തിലെ വിലയും വലിയ വ്യത്യാസം ഉണ്ട്.

    • @proudbharatheeyan23
      @proudbharatheeyan23 3 роки тому +2

      @@Jathinr ഗുജറാത്തിലേക്ക് കണ്ണും നട്ട് ഇരിക്കുന്നവർ കാണുന്നില്ലേ

  • @sikasps
    @sikasps 3 роки тому +2

    Ivarum apple follow cheyuka aanoo ,charger illathae sale cheyunnu

  • @shorts-up3ug
    @shorts-up3ug 3 роки тому +6

    മലയാളികളുട അഭിമാനമായ നമ്മുടെ സ്വന്തം baiju N Nair chettan fans എത്ര പേർ ഉണ്ട് ഒന്നു Like അടിച്ചു പറയു

  • @Ullu29
    @Ullu29 3 роки тому +1

    സന്തോഷ് ചേട്ടനുമായുള്ള ഇൻറർവ്യൂ കണ്ട് ഫാൻ ആയതാണ്... നർമ്മം പൊതിഞ്ഞുള്ള അവതരണം അടിപൊളി... കോടീശ്വരൻആവാൻ ഈ വണ്ടി വാങ്ങിയാൽ മതി😂😂😂😂

  • @jommythomas9912
    @jommythomas9912 3 роки тому +1

    Please do review mahndira treo zor passangers and goods

  • @jainlalm.r7343
    @jainlalm.r7343 Рік тому +1

    ഞാൻ വാങ്ങി. നല്ല വണ്ടി. എന്നും 200 രൂപക്ക് പെട്രോൾ അടിച്ചിരുന്ന എനിക്കു ഇപ്പോൾ ചെലവ് ദിവസം 15രൂപ 😍

  • @issamibinu
    @issamibinu 3 роки тому +9

    എനിക്ക് തോന്നുന്നില്ല ഇലക്ട്രിക് വിപ്ലവം ഉണ്ടാകും എന്ന് കാരണം ഞാൻ 5 വർഷം ചൈനയിൽ ഉണ്ടായതാണ് അവിടെ 2 വീലർ ഇലക്ട്രിക് മാത്രം ഒള്ളു. ഞാൻ അത് ഉപയോഗിച്ചതും ആണ് അവിടെ പല പവർ വണ്ടികൾ ഉണ്ട്. super bike model എല്ലാ മോഡൽ ഞാൻ ഇത് വിപ്ലവം ആവില്ല എന്ന് കരുതാൻ കാരണം ആദ്യത്തെ ഒന്ന് രണ്ടു വർഷം ഒക്കെ ബാറ്ററി നല്ലോണം work ആകും but like all ബാറ്ററി അതിൻ്റെ capacity കുറയും and നമ്മട നാട്ടിലെ terrain പറ്റിയതല്ല ബാറ്ററി വണ്ടികൾ ഇത് പെട്ടനോക്കെ accelerate ചെയ്താൽ ബാറ്ററി ഇറങ്ങും വേഗം and കയറ്റങ്ങൾ ഒക്കെ പ്രശ്നം ആണ് local ഓട്ടം ഒക്കെ കുഴപില്ല but നമ്മ ഇത്രേം നാള് പെട്രോൾ വണ്ടി ഓടിച്ച ആളുകൾക്ക് പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് ഞാൻ അവിടെ 5 വർഷം odichatum എനിക്ക് ഓട്ടു പറ്റിയില്ല. Super power ഒക്കെ ആണ് അവിടത്തെ വണ്ടികൾ. അവിടെ niu എന്ന് പറയുന്ന ഒരു company indu the best two wheeler avara indakinne. Charging also fast charging from local stations full ayalum normal charging pona atrem ദൂരം കിട്ടാറില്ല.

    • @Missingtailpipesby
      @Missingtailpipesby 3 роки тому +7

      വളരെ നല്ലനിഗമനങ്ങൾ. താങ്കൾ ബാറ്ററിയുടെ കാര്യം പറഞ്ഞത് ലീഡ് ആസിഡ് ബാറ്റെറിയെ പറ്റിയാണോ എന്ന് എനിക്ക് ഒരു സംശയം തോന്നി. കാരണം ലിഥിയം അയോൺ ബാറ്ററിയുടെ കാര്യം അവാൻ വഴിയില്ല. കൂടാതെ താങ്കൾ ചൈനയിൽ പോയി അവിടെ കണ്ട ഇലക്ട്രിക്ക് വാഹനങ്ങളും അതിന്റെ സാങ്കേതിക വിദ്യകളും എല്ലാം കണ്ടു മനസ്സലാക്കിയ അവസ്ഥയ്ക്ക് ഇങ്ങനെയുള്ള ഒരു നിഗമനം ആയിരിക്കില്ല ശരിക്കും തങ്ങളിൽ നിന്നും വരേണ്ടത്. കാരണം ഇപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് വാഹങ്ങളും അതിന്റെ പുതിയ സാങ്കേതിക വിദ്യകളും ഉപയോഗവും, അത് കൂടാതെ ഏറ്റവും പുതിയ തലമുറ ബാറ്ററി സാങ്കേതിക വിദ്യകളും എല്ലാം നടത്തുന്നതും പരീക്ഷിക്കുന്നതും ചൈനയാണ്.
      ഈ കഴിഞ്ഞ വെള്ളിയാഴ്ച 06-Aug-2021 നു അമേരിക്ക എടുത്ത അവരുടെ ഇലക്ട്രിക്ക് വാഹന പോളിസി പ്രകാരം 2030 ആവുമ്പോഴേക്കും അമേരിക്കയിലെ മൊത്തം light weight വാഹങ്ങളിൽ 50% ഇലക്ട്രിക്കിലേക്കും plug in ഹൈബ്രിലേക്കും മാറ്റുവാൻ തീരുമാനിച്ചു. ആ പ്രസംഗത്തിൽ ലോകം മുഴുവൻ ചൈനയുടെ ഇലക്ട്രിക്ക് വാഹന രംഗത്തെ കടന്നു കയറ്റത്തെ കുറിച്ചും പ്രത്യകമായി പരാമർശിച്ചിരുന്നു. ഈ അടുത്ത കാലത്തായി ലോകത്തിലെ തന്ന ഏറ്റവും വലിയ ലിഥിയം അയോൺ ബാറ്ററി കമ്പനി ആയ ചൈനയുടെ CATL അവരുടെ ഒരു പുതിയ ടൈപ്പ് Sodium Ion Battery കണ്ടു പിടിച്ചിട്ടുണ്ട് ഒരു പക്ഷെ അതായിരിക്കും ഇലക്ട്രിക്ക് ലോകത്തിലെ ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് ഒരു കാരണം ആവുന്നത്. അല്ലെങ്കിൽ അമേരിക്കയിലെ കാലിഫോർണിയ യിൽ ഒള്ള, VW & ബിൽ ഗേറ്റ്സ് സാമ്പത്തിക സഹായതോടെ കഴിഞ്ഞ 10 വർഷമായി R&D നടത്തി വിജയിച്ച QuantumScape എന്ന കമ്പനിയുടെ പതിയ തലമുറ ബാറ്ററി ആയ Solid State Battery ആയിരിക്കും വിപ്ലവം കൊണ്ട് വരുന്നത്.ഇതിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണം വാഹങ്ങളിൽ 2022 തുടങ്ങും എന്നാണ് കമ്പനിയുടെ അറിയിപ്പ്. VW അവരുടെ ഇലക്ട്രിക്ക് വാഹങ്ങളിൽ ഈ പുതിയ ബാറ്ററി 2024 മുതൽക്കു ഉപയോഗിക്കുവാൻ തുടങ്ങും എന്നാണ് VW 5 മാസം മുൻപ് അവരുടെ Power Day പ്രെസെന്റഷനിൽ പറഞ്ഞത്.
      നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് വാഹന വിപ്ലവം ഉണ്ടാവാൻ വഴിയില്ല എന്ന് താങ്കൾ പറയുന്ന ഈ സമയത്തു Ola & Simple Energy എന്നീ രണ്ടു രണ്ടു കമ്പനികളുടെ ഇലക്ട്രിക്ക് വാഹങ്ങളുടെ ലൗഞ്ചിങ് ആണ് അടുത്ത ആഴ്ചയിൽ Sunday 15-Aug-2021 നു സംഭവിക്കുവാൻ പോവുന്നത്. അതു ഒരു തുടക്കം മാത്രം ആയിരിക്കും. പിന്നെ ആർക്കും തിരിഞ്ഞു നോക്കേണ്ടതില്ല. കഴിയുമെങ്കിൽ നമ്മൾ എല്ലാവരും വീട്ടിൽ സ്വന്തമായി On Grid Solar system ഇൻസ്റ്റാൾ ചെയ്താൽ ഭാവിയിൽ ഇലക്ട്രിക്ക് വാഹങ്ങൾ ഒരു ചിലവും ഇല്ലാതെ ഓടിക്കാം.

    • @issamibinu
      @issamibinu 3 роки тому

      @@Missingtailpipesby what i was talking about is both lithium and acid battery. Lithium battery is very much vulnerable to cold and heat angana kore power loss indakarundu avide especially in winter. I am not telling complete against battery powere its good for environment but you have to consider our infrastructure too in America its easy to be complete electric even in china what i am saying is they have road everything better do we have any basic infrastructure no right these battery vehicles tent to loose power when they take any bridge and all u can see reviews of Nexon ev users saying the same mattulla rajyangal chryyanu ennu paranju athu ivideyum akum ennu parayatuthy. Njan cars alla parayunne. Pinne battery vehicles shud be cheaper than petrol vehicles but here prices are still high. Sheri anu service cost illa but do u know the prices of battery replacement. A bike cost 5000 yuan in china the battery when at the timr of replacement cost 3500 yuan and acid battery cost 15to20k yuan so all the money which we are saving instead of repairs are addded on to thr battery. Njan enta kazhchapadanu paranje. In china its a rule to use twop wheeler battery athu kondanu if u ask any Chinese people they don't likr to use but its strict

    • @issamibinu
      @issamibinu 3 роки тому

      @@Missingtailpipesby lithium ion battery vachu I don't think its possible to create a revolution. Solid state battery varenam or graphene.

    • @Missingtailpipesby
      @Missingtailpipesby 3 роки тому

      @@issamibinu - Thank you for the detailed reply bro and appreciating for that. The current cobalt based Li-Ion batteries are wouldn't be final end solution to the mass adoption of the electric vehicles, instead infact there would be a more viable alternate to overcome from all those current anxieties facing in today's electric vehicles especially the high cost, lower range and high charging time, battery overheating thermal issues, different extreme weather conditions etc. all should be solved once the new generation cobalt free free battery would take over the industry. That's what the world's major technology experts and companies are being involved to fix it out those issues. Let's wait for the betterment.

    • @issamibinu
      @issamibinu 3 роки тому

      @@Missingtailpipesby yes that what i too meant. With the current technology and mainly with Indian roads and infrastructure i don't think electric is going to make a revolution. Even with big countries like USA and china they still planning to achieve their green revolution by next 10-15 years so just imagine about india. Thats what I meant here its not going to make a revolution any time soon

  • @jayaprakashtr4501
    @jayaprakashtr4501 2 роки тому +1

    നിങ്ങളുടെ അവതരണം മനോഹരമായിരിക്കുന്നു ❤️

  • @freakboy643
    @freakboy643 3 роки тому +60

    ചുരുങ്ങിയത് ഒരു 200 km എന്ഘിലും കിട്ടണം അല്ലാതെ എങ്ങനെ സെറിയാവുക സ്പ്പീഡ് 70 ഓക്കേ ....
    w8ചെയ്യാം ഇനിയും ഉണ്ടല്ലോ ഒരു പാഡ് കമ്പനി കൾ ......അവരും ഇറക്കട്ടെ

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 роки тому

      ഒറു പൻഘ പിറ്റ് സെയ്യൂ

    • @freakboy643
      @freakboy643 3 роки тому

      Abdul Majeed
      അട പഹയ അനക്കു ബയരു നറചും പുദ്ധിയാണാല്ലാ ....
      ...ഈയ് ലാസ്‌റ് പീസ....അന്റ
      ബീട്ടിന്നു .....
      അതാ ഇനിയും ഉണ്ട ........😃😃😃

    • @scube8614
      @scube8614 3 роки тому +2

      Daily 200 km odikkumo ? Daily 70 km ullil odikunnavarane majority aalukal.

    • @kavyaminnus1460
      @kavyaminnus1460 2 роки тому

      @@scube8614 90 egnilum venom

  • @akhilnishil142
    @akhilnishil142 3 роки тому +3

    Sir,
    G wagon or Range Rover sport is best..!
    Please explain your experience in Next video. 🙏

  • @thahirevershineplastics6542
    @thahirevershineplastics6542 3 роки тому +65

    "ഏതൊരു ഇന്ത്യക്കാരനെയും പോലെ ഞാനും ആലോചിച്ചത് ഗ്യാസൂറ്റി കേറുമോ എന്നാണ് അത് സുഖമായി കേറും"😀

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 3 роки тому

      രെജിസ്ട്രേഷൻ... ഇൻഷുറൻസ്...ലൈസൻസ് നമ്പർപ്ലേറ്റ്.... ഹെൽമെറ്റ്‌.. ഇവ ആവശ്യം ഉണ്ടോ

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +2

      ഭാവിയിൽ ഗ്യാസ് കുഴലുവഴി വീട്ടിലെത്തും. അപ്പൊ, കുറ്റി ചുമക്കണ്ടല്ലോ ?

    • @gTom552
      @gTom552 3 роки тому

      അത് കലക്കി

    • @Mutumon1
      @Mutumon1 2 роки тому

      ഞാനുംവിജാരിചു

  • @sreekanthvs2651
    @sreekanthvs2651 3 роки тому +3

    Baijuetta ithaanu chodyam..Ella company kalum 3 varsham warranty aahn parayunnath.. ather adakkam ..So athu kazhinja end cheyyum.. suppose battery kedayal..Ekadesham 45k aavum new batteryku .athine kurich next question session il paranja nannavum

  • @hrkautoz4520
    @hrkautoz4520 3 роки тому +10

    Electrified 🔥💫⚡

  • @binujohn111
    @binujohn111 3 роки тому +58

    Minimum 150km range എങ്കിലും വേണം ഇല്ലെങ്കിൽ നമുക്ക് ടെൻഷൻ വരും .

    • @dildilshad4060
      @dildilshad4060 Рік тому

      Ennu 50 rupees nu daily Petrol adichu odikkunna chettan😂

  • @smartindian5934
    @smartindian5934 3 роки тому +1

    Power Bank vachu charge cheyyan pattumo

  • @salmanulfarisi491
    @salmanulfarisi491 3 роки тому +1

    Ith ippo keralthil available ano?

  • @arunkuriakose6246
    @arunkuriakose6246 3 роки тому +1

    Ella showroom ilum ithu available ano

  • @ashok20167
    @ashok20167 3 роки тому +1

    Chetta VW Taigun review??

  • @KrishnaPrasad-tc7tc
    @KrishnaPrasad-tc7tc 3 роки тому

    Hero electric inte PHOTON HX nallathano Baiju uncle?? Ath edukkan oru aalochana und.... Please reply

    • @santhoshmukkadan1788
      @santhoshmukkadan1788 3 роки тому +1

      Don't buy for that price. Wait state govt will increase subsidy & remove road tax & registration

  • @dreamcatcher3548
    @dreamcatcher3548 3 роки тому

    Mazha peythal vellam nirayunna keralathile roadil battery thazhe set cheythal athinu ethratholam safety/life undu?

  • @arjung1888
    @arjung1888 2 роки тому

    Baiju cheta.... Ee vandi trivandrum il udane varumo..... Idu test ride chaiyan kochi vare pokendi varumo....??

  • @kumasuresh
    @kumasuresh 3 роки тому +7

    At 15:58...നമ്മുടെ ജീവിതകാലത്തിൽ ഒരു ബാറ്ററികൊണ്ടുതന്നെ തീരാവുന്നതേയുള്ളൂ കാര്യങ്ങൾ...!!!!😂😂😂

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому +2

    very impressive bike! I can see many i cubes on the road!

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 3 роки тому +2

    ചേട്ടാ ഹിന്ദിക്കാരുടെ കയ്യിൽ vw tigun കിട്ടി കഴിഞു, നിങ്ങളെയരെയും വിളിച്ചില്ലേ?

  • @newyorkacademykodumon
    @newyorkacademykodumon 2 роки тому +1

    Thank you for explaining this in a good way.

  • @suryasurya-lo7ps
    @suryasurya-lo7ps 3 роки тому +1

    നമസ്‌കാരം. നന്ദി.

  • @shanvideoskL10
    @shanvideoskL10 3 роки тому +1

    15 years continue tvs victor (2003 ) use ചെയ്ത വെക്തിയാണ് ഞാൻ. അതിനു ശേഷം victor glx, start city, Jupiter എന്നിവയും വാങ്ങി.. എന്ത് കൊണ്ട് Tvs brand തന്നെ വാങ്ങി
    അതിന്റെ ,experience
    Video ഇടുന്നുണ്ട്‌

  • @gman7747
    @gman7747 3 роки тому +1

    Tesla indian launch ee year kaanumo...?

  • @electrical0987
    @electrical0987 2 роки тому

    I am using hero electric optima CX. My vehicle need licence and registration. My vehicle mileage is 150kms in single charge. Dual battery anu. Subsidy kainju 77500rs anu. On road price is 120000rs. Company 120kms parayannu I am getting 150kms mileage. Cruise mode indu. Regenerative braking indu. My vehicle name is hero optima hs500er now CX improved version.

  • @manojmanoharan6391
    @manojmanoharan6391 11 місяців тому

    Good morning sir iam in hills one day I want to ride 45 km can I buy this scooter please suggest sir

  • @aryankarthik_r
    @aryankarthik_r 2 роки тому +5

    15:28 "അങ്ങനെ മൊത്തത്തിൽ ലാഭിച്ചു കോടീശ്വരനാകാൻ ഈ വാഹനം വാങ്ങിച്ചാൽ മാത്രം മതി" 😂😂

  • @chikku7705
    @chikku7705 Рік тому

    ചേട്ടാ... ഞാൻ മീഷോയിൽ ഡെലിവറി എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു... ദിവസവും 70-80km വണ്ടി ഓടും... എനിക്ക് പറ്റിയ ഇലക്ട്രിക് സ്കൂട്ടർ suggest ചെയ്യുമോ?

  • @blackman5387
    @blackman5387 3 роки тому

    E vandi yil petrol ozhikaan valla option um undo. Aghane ankhil oru Kay nokamayrunnu

  • @joeldominic555
    @joeldominic555 3 роки тому +2

    Baiju chetaa... Vandi nallatha.. But Kerala thil City ride inu maathrame ithu pattu, not for long rides coz of Battery chargers on the way. Pinne fast chargers patulla ennum parayunnu. Old age aalkar kku nalla oru vandi aanu.

  • @dileepsinghck6175
    @dileepsinghck6175 3 роки тому +1

    കോള്ളാം നല്ലൊരു മോഡൽ സ്കൂട്ടർ.നന്നായിട്ടുണ്ട്.

  • @zenjkaitharath8679
    @zenjkaitharath8679 3 роки тому

    inbulit solar panrl aayitt conpanikalkk vannunde?
    vila alpam koodumayurikkum.

  • @marsilyjoseph2929
    @marsilyjoseph2929 3 роки тому +1

    ഒരാഴ്ചത്തേക്കുള്ള വീഡിയോ റെഡിയാക്കി വച്ചിട്ട് ലേയിലേക്ക് വിട്ട ബൈജു ചേട്ടൻ

  • @royalstar6125
    @royalstar6125 3 роки тому +2

    ഇതിന്റെ (ഇലക്ടിക് വെഹിക്കിൾബാറ്ററി) മാറ്റാനാണ് ചിലവ് കൂടുതൽ കൂടുതൽ അറിയാൻ അജിത്ബഡി യുടെ വിഡിയോയിൽ ഉണ്ട്,

  • @babujacob6126
    @babujacob6126 3 роки тому

    ഒത്തിരി നന്ദി ബൈജു സാർ... വണ്ടി സുന്ദരം തന്നെ എന്നാൽ ബാറ്ററി ചാർജ് കുറച്ചു കൂടി കിട്ടണം.

  • @mohammedshamil65677
    @mohammedshamil65677 3 роки тому

    Wheel il thane motor vekumbol road nulla vibrations direct ayi motor il varile?

  • @Rakeshmohanan
    @Rakeshmohanan 3 роки тому +5

    ദിവസം ഒരു 50 കിലോമീറ്റർനു ഉള്ളിലാണ് 90% സ്കൂട്ടറും ആളുകൾ ഓടിക്കുന്നത്..... അപ്പോൾ ഈ സ്കൂട്ടറും പ്രാക്ടിക്കൽ ആണ്...

  • @sirajudheench2445
    @sirajudheench2445 2 роки тому

    delhi il ninnu vangi nattil kondu vannalo??????? Good idea??

  • @smartfuture007
    @smartfuture007 3 роки тому +1

    ചേട്ടാ Eather 450 യുടെ ഒരു review ചെയ്യുവോ

    • @vishnu4818
      @vishnu4818 3 роки тому

      ua-cam.com/video/1LaGBcn9AmU/v-deo.html

  • @soorajnatarajan2421
    @soorajnatarajan2421 3 роки тому +1

    Camera quality മെച്ചപ്പെടുത്തേണ്ടതുണ്ട് ബൈജു ചേട്ടാ. ചേട്ടൻ്റെ Asianetൽ Smart drive കണ്ട് വരുന്നവർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്

  • @rejih2831
    @rejih2831 3 роки тому

    Scooter can charge in inverter supply at home?

  • @praveenvenkin1366
    @praveenvenkin1366 3 роки тому

    Bro in boodmo I ordered alto 800 LXI windshield but it's delivery charge is 2600 wt is this product price is 2750only

  • @mercifulservitor639
    @mercifulservitor639 3 роки тому +3

    *Ola electric അവകാശപ്പെടുന്ന പോലെ ഒക്കെ ola യുടെ സ്കൂട്ടറിന് നു ഉണ്ടെങ്കിൽ no doubt ola kazhinche മറ്റു ആരും ഉള്ളൂ. Any way August 15 നു വരെ wait ചെയ്യാം*

    • @razeen8101
      @razeen8101 3 роки тому

      Adh ethra range kittum

    • @mercifulservitor639
      @mercifulservitor639 3 роки тому +1

      @@razeen8101
      Full charging 150 km milage
      Max speed 100 kmper hour
      Charging time 18 minute's for 75 km range.
      Rate around 1lakh

  • @futuretechpools
    @futuretechpools 3 роки тому +1

    Ola vannittund sir arinjo

  • @rashidkpta1893
    @rashidkpta1893 3 роки тому +13

    പെട്രോൾ and കറന്റ് 2 ഉം ക്കൂടി ഒരുമിച്ചുള്ള വണ്ടി ഇറക്കുകയായിരുനെ നന്നായേനെ.
    power പോയാലും പെട്രോൾ ഇൽ ഓടം അല്ലോ അങ്ങനെ വല്ല ഇറങ്ങിയ മതിയായിരുന്നു 😀👍

  • @FsxFenz
    @FsxFenz 3 роки тому +3

    ഈ വാഹനം പെട്രോൾ ല് ഇറങ്ങിയാലും നല്ല വിൽപന ലഭിക്കും 😍❤️

    • @santhoshmukkadan1788
      @santhoshmukkadan1788 3 роки тому

      Petrolil irangiyale vilpana labhikku. Electricil pokilla. Subsidy koottatte, Road tax registration vendannu vekkatte. Vilppana koodum

    • @FsxFenz
      @FsxFenz 3 роки тому

      @@santhoshmukkadan1788 aa 😂

  • @kmtradingkannur5114
    @kmtradingkannur5114 2 роки тому

    75km ഓടിക്കാൻ എത്ര രൂപയുടെ കറണ്ട് വേണ്ടി വരും.
    പ്ലീസ് പറഞ്ഞു തരുമോ

  • @indrajiths4248
    @indrajiths4248 3 роки тому +1

    Nissan gtr review cheyoo

  • @justinfernandez0033
    @justinfernandez0033 3 роки тому

    Sir. ബാറ്ററി foot ഫ്ലോറിൽ വരുമ്പോൾ gas കുറ്റി, 50kg റേഷൻ ഇതോക്കെ വയ്ക്കാൻ പറ്റുമോ..? ഇടയ്ക്ക് കുറച്ചു പരുത്തിക്കുരു പിണ്ണാക്കും അതും മലയോര പ്രദേശത്താണ്😌

  • @Missingtailpipesby
    @Missingtailpipesby 3 роки тому +5

    This particular electric variant has a big drawback which it's still coming with a naughty rear wheel hub motor that's really so disappointing factor especially from a such so called reputed brand. TVS should show more seriousness if they are really concerned about the society's needs and commitments.

    • @jaiku99
      @jaiku99 3 роки тому

      What is society’s objection to the hub motor?

    • @Missingtailpipesby
      @Missingtailpipesby 3 роки тому +1

      @@jaiku99 - When we considering the performance and power then it would be a matter. Compare to the mid motor belt drive system, the hub motor would lack some performance and power efficiency, that's the reason as you can see most of the reputed well established firms are bringing their electric two wheeler variants with in mid motor belt drive system like Ather, Revolt, Bajaj Chetak and ofcourse the upcoming well known brands Ola & Simple-1 too are coming with the Mid drive system.
      And in other hand it may face inconvenient while maintaining the rear wheel especially when it's become flattened. Otherwise if just need one for a regular simple job done purpose, then it can be considered.

    • @jaiku99
      @jaiku99 3 роки тому

      @@Missingtailpipesby Thanks for the explanation. Ultimately the market will decide the fate of this product

    • @Missingtailpipesby
      @Missingtailpipesby 3 роки тому +2

      @@jaiku99 - You are most welcome Sir. Sure, let's it have a competition with its rivals, the another noted one disadvantage of this one's is it's doesn't have the DC fast charging port atleast, which is very badly need for a future hassle free riding comfort and experiences. They have even very well placed the entire battery pack on the underneeth of the vehicle, so atleast they could have been provide a DC fast charging port too, that would be much appreciable.

  • @sunilmp2841
    @sunilmp2841 3 роки тому

    നല്ല അവതരണം ബ്രദർ. ഇത് സെയിൽസ് കൂട്ടും

  • @jayarajp7594
    @jayarajp7594 3 роки тому

    Can this be booked anywhere on India and bring to Kerala?
    Is this required a R C to use?

  • @malluvloggersindelhi6612
    @malluvloggersindelhi6612 3 роки тому +1

    Delhi DWARAKA showroom njan test ride adichu vandi kollaam

  • @abdulazeez-jv3qr
    @abdulazeez-jv3qr 3 роки тому +2

    വിഗ്ഗ് അപ്ടേറ്റ് ചെയ്യാനായില്ലേന്നൊരു സംശയം
    ശരിയാണോന്നറിയില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +7

    എല്ലാവരും 100 ഉം 150 ഉം KM ഒറ്റ ചാർജിൽ യാത്ര പ്രദാനം ചെയ്യുമ്പോൾ Tvs 75 KM.?! എന്നിട്ട് പറയും Tvs ഭയങ്കരമെന്ന്.
    ഒരു പിടിയും കിട്ടുന്നില്ല. ഇങ്ങിനെയുള്ള വണ്ടികൾ Review ചെയ്യരുതെന്നാണ് അഭിപ്രായം.

  • @lukosemathew2914
    @lukosemathew2914 3 роки тому +1

    Interesting

  • @deepblue3682
    @deepblue3682 3 роки тому +3

    ദിവസം 80km ബൈക്ക് ഓടിക്കുന്നുണ്ട്... അപ്പോൾ ഇത് നടക്കൂല്ല, മിനിമം 150km റേഞ്ച് ഇല്ലാതെ സ്കൂട്ടർ മുതലാവൂല്ല

  • @riju.e.m.8970
    @riju.e.m.8970 3 роки тому +1

    റിവേഴ്സ് ഗിയർ കാണിക്കാൻ മറന്നതാണോ??? അതും കൂടി ആവായിരുന്നു...

  • @gireeshmanattuvalappil9792
    @gireeshmanattuvalappil9792 Рік тому

    Good video sir

  • @DrDaveMatthew
    @DrDaveMatthew 3 роки тому

    Quality of videos need to improve. Vehicle console not visible.

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    74 km valare valare kuravaanu evideyegilum poyaal thirike petti ottoyil kayatti kodu varendi varum

  • @binustephengtd.m5115
    @binustephengtd.m5115 3 роки тому

    👍👍👍സൂപ്പർ ഇൻഫർമേഷൻ

  • @aloneman-ct100
    @aloneman-ct100 3 роки тому +1

    Nalla kuttitham ulla vandi

  • @balagopalc3452
    @balagopalc3452 3 роки тому +2

    Seems to be a good product, good speed in the category and ok mileage for City personal use.
    Public Charging infrastructure needs to get upgraded.

  • @vimalpvvimalvijayan827
    @vimalpvvimalvijayan827 3 роки тому

    😱😱👍♥️😃😘TVS iQUBE electric Wow Nice 👌

  • @akhil5491
    @akhil5491 3 роки тому

    Chettanm vehicle mekhalayil ulla vekthy alle onn edapedanm

  • @unnipk3130
    @unnipk3130 2 роки тому

    ഒരു സാധാബൈഫസ്റ്റ് ഗിയറിൽ കയറേണ്ടകയറ്റം കയറാൻ പറ്റുന്ന ഏത് ഇല ക്രിക്ക് സ്കൂട്ടർ ഏതാണ്

  • @sureshgeetha5178
    @sureshgeetha5178 3 роки тому +2

    ഒറ്റ ചാർജിൽ 75 കിലോമീറ്റർ കിട്ടിയിട്ട് എന്ത് ചെയ്യാനാ... ?
    ഇത് എടുത്തിട്ട് ജോലിക്ക് പോവുകയാണെങ്കിൽ തിരിച്ചുനടന്നു വരേണ്ടിവരും...?
    ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് വില കൂട്ടിയിട്ടില്ല.. വിലകുറച്ച് ആണ് നാടിന് മാതൃകയാക്കേണ്ടത്.....?

  • @alphabet1701
    @alphabet1701 3 роки тому +16

    ബൈജു ചേട്ടാ...... ക്യാമറാമാൻ അപ്പുകുട്ടനെ ഉടനെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന് അഭർത്ഥിക്കുന്നു. ചേട്ടൻ 2 തവണ വണ്ടിയുടെ മോണിറ്റർ കാണിക്കാൻ പറഞ്ഞിട്ടും പുള്ളി ഞങ്ങളെ കാണിച്ചില്ലന്നെ.

  • @abdulkareemazees872
    @abdulkareemazees872 2 роки тому

    ഇപ്പോൾ എങ്ങിനെ ഉണ്ട്‌ ഐ ക്യുബി pls

  • @cknarayanan7945
    @cknarayanan7945 3 роки тому

    What about State subsidy? Is there any ?

  • @jaynalaman
    @jaynalaman 3 роки тому +5

    Waiting for Ladakh trip with Boche

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Superb.always supports the channel❤️

  • @jishnustalk7199
    @jishnustalk7199 3 роки тому +1

    Best EV Scooter Ranking
    01. OLA Electric
    02. Ather 450
    03. Hero Electric
    04. Bajaj Chetak
    05. TVS I CUBE

    • @technotrivia
      @technotrivia 3 роки тому

      OLA onnu launch aakatte...Range ariyilla, Vila ariyilla... Looks maathram alle ippo ariyu

    • @jishnustalk7199
      @jishnustalk7199 3 роки тому

      @@technotrivia വില 1.5ൽ താഴെ വരും. റേഞ്ച് 140-150km

    • @gopalanv7943
      @gopalanv7943 2 роки тому

      സിമ്പിൾ വൺ ഈസ്‌ ബെസ്റ്റ്

  • @MrAdarsh123456
    @MrAdarsh123456 3 роки тому +5

    15:28 കോടീശ്വരൻ 😄

  • @harishbabu7580
    @harishbabu7580 3 роки тому

    ഒരു കാര്യം കൂടി, നടുവ് തകരാർ ഉള്ളവർക്ക് പറ്റുമോ??, മോണോ സസ്പെന്ഷന് അഡ്ജസ്റ്റ് ചെയ്യുന്നപോലെ മറ്റു സാധാരണ ഷോക്കുകൾ അഡ്ജസ്റ്റ് ചയ്തു കംഫർട് ആക്കാമോ..?, പ്ലീസ് biju sir??

  • @nandu1952
    @nandu1952 2 роки тому

    Excellent reviews 👌 👍

  • @jubinbasheerpv919
    @jubinbasheerpv919 3 роки тому

    Which is better ather or tvs ?

  • @nandakumarpm833
    @nandakumarpm833 2 роки тому

    കാസറഗോഡ് ഇത് ലഭ്യമാക്കുമൊ കൊച്ചിൻ Tvs? അവരുടെ Phone No?

  • @vishnuarakuzhi6679
    @vishnuarakuzhi6679 3 роки тому +3

    Ee range Ather 450 vch compare chyumbo valare mosham ann

  • @anoopk.r.2773
    @anoopk.r.2773 3 роки тому

    2 month I ordered Mahindra Parts not yet delivery

  • @srjvlogs6130
    @srjvlogs6130 3 роки тому

    Baiju chetta nammude nattil electric company review cheyyo Route Talipramba,kannur

  • @balathilak3977
    @balathilak3977 3 роки тому

    What is the cost?

  • @Renjith144
    @Renjith144 3 роки тому

    മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റുമോ