Ather 450 X | Indian Electric scooter with a ride range of 85 KM | Review by Baiju N Nair

Поділитися
Вставка
  • Опубліковано 21 сер 2024
  • ബാംഗ്ളൂരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഏതർ എനർജി പുറത്തിറക്കിയ ഏതർ 450 എക്സ് എന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഒരു രസികൻ വാഹനമാണ്.ടെസ്റ്റ് റൈഡ് കാണുക
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #Ather450X #AtherEnergy #BaijuNNair #PalalMobility #MalayalamAutoVlog #ElectricScooter #IndianElectricScooter

КОМЕНТАРІ • 590

  • @alenjacobthomas9761
    @alenjacobthomas9761 3 роки тому +221

    ഞാൻ ഇൻസ്റ്റഗ്രാമിൽ അയച്ച മെസ്സേജ് കണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല... മെസ്സേജ് അയച്ച രണ്ട് ദിവസത്തിനുള്ളിൽ വീഡിയോ ചെയ്ത ബൈജു ചേട്ടനോടുള്ള നന്ദിയും സ്നേഹവും..

    • @Jp007KL11
      @Jp007KL11 3 роки тому +10

      Ithenth spam aan...

    • @jasneerjasni520
      @jasneerjasni520 3 роки тому +3

      ഇതുപോലെയായിരുന്നു ഞാനും ntorq ന്റെ ചെയ്യാൻ കമന്റിട്ടു അത് കണ്ടിട്ട് ചെയ്തപോലെ പെട്ടെന്നെന്നേ ntorq റിവ്യൂ വന്നു 😀

    • @yasin_mhd_
      @yasin_mhd_ 3 роки тому +1

      Illuminandi confirmed ♋

    • @sivanandans3835
      @sivanandans3835 2 роки тому

      Service quality engane...

  • @akhilraj3777
    @akhilraj3777 3 роки тому +3

    First നോക്കേണ്ടത് motor spec and battery capacity ആണ് പിന്നെ gradability : എത്ര ഡിഗ്രി കയറ്റം കയറും എന്നത്.
    ബാക്കി അത്യാവശ്യ കാര്യങ്ങളായ frame, wheel ടയർ ബ്രേക്ക് etc അതൊക്കെ ഉണ്ടെങ്കിലേ വണ്ടി ഓടിക്കാൻ പറ്റൂ അതെന്തായാലും ഉണ്ടാകും.
    പിന്നെ update 7ഇഞ്ച് display ഒക്കെ അലങ്കാരങ്ങൾ ആയി കരുതിയാൽ മതി.
    ഇനി ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt )
    Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp
    Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും
    അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം,
    ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും
    ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും
    ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട്
    പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്,
    പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്,
    ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല.
    ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം
    അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും

  • @milandasp9647
    @milandasp9647 3 роки тому +8

    ഇതിന്റെ മോട്ടോർ യൂണിറ്റ് വീലിൽ നിന്നും മാറ്റി വെച്ചിരിക്കുന്നത് ഒരു നല്ല ചിന്തയാണ്..
    മറ്റ് ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ വീലുകളിൽ മോട്ടോർ ഘടിപ്പിച്ചാണ് വരാറ്..സ്വാഭാവികമായും കാലക്രമേണ ചെളിയും വെള്ളവും കയറി മോട്ടോർ ഷോർട്ട് ആകാനുള്ള സാധ്യത കുറവാണെന്നു തോന്നുന്നു.

  • @Deepak.6
    @Deepak.6 3 роки тому +8

    ഞാൻ ഈ വണ്ടി (ather 450x series 1)ദിവസവും ഉപയോഗിക്കുന്ന ആളാണ്. വണ്ടിയുടെ ടോപ് സ്പീഡ് 92 വരെ കാണിക്കും ജിപിഎസ് സ്പീഡ് 85 വരെ കണ്ടിട്ടുണ്ട്. എൻ്റെ വണ്ടി 1400km ആയി odo. സിറ്റിയിൽ ഓടിക്കാൻ easy ആയിട്ടു തോന്നി. 11 Jan 2020 യില് ബുക്ക് ചെയ്തിട്ട് delivery കിട്ടിയത് 21 apr 2021 ക്ക് ആണ്. ഓൺ road price 177500 ഉണ്ട്. Reverse parking useful ആണ്. Showroom experience കുറച്ച് മോശം ആയി തോന്നി. Scooter Delivery കിട്ടാൻ പാടാണ്. Torque continuous ആണ്. കയറ്റം ഒക്കെ കയറുന്നുണ്ട്. Bike നേക്കാളും easy ആണ് ഓടിക്കാൻ.

  • @nvk.5214
    @nvk.5214 3 роки тому +13

    Njan eee vandi test drive cheythirunnu pakka powerful 🔥🔥 90 okey cool scene l poovum

  • @miniaturedotcom
    @miniaturedotcom 2 роки тому +4

    Beautiful design, good quality and good performance speed 0-80 km/h around 7 second . Thank you ather energy

  • @laijuantony4383
    @laijuantony4383 3 роки тому +7

    കാണാൻ ആഗ്രഹം ഉണ്ടായിരുന്ന വിഡിയോ, നന്ദി.

  • @yoonustdy2119
    @yoonustdy2119 3 роки тому +31

    ഇനി എടുക്കുന്നത് ഇലക്ട്രിക് വണ്ടി തന്നെയായിരിക്കും

  • @akhil7553
    @akhil7553 3 роки тому +16

    Quality and made in india so proud 🥰

  • @jinssojan8503
    @jinssojan8503 3 роки тому +69

    ഈ വിലയ്ക് കുറച്ചു കൂടെ rainge നല്കമായിരുന്നു

    • @rahulkrishnan3245
      @rahulkrishnan3245 3 роки тому +31

      Ather nte km range matt vandikale pole 150 kittum enn paranjitt 100 tharunna reethi alla
      85 kittum eenn parayunnath valare genuine aanu.
      Njan paranjathalla oru video il "strell" parayunnath kettatha😁

    • @anandkrishna660
      @anandkrishna660 3 роки тому +15

      നല്ല രീതിയിൽ ഓടിച്ചു 90-100 വരെ കിട്ടുന്നവർ ഉണ്ട്.

    • @vigneshkunjan6586
      @vigneshkunjan6586 3 роки тому +13

      105 kittunind nta chettan eduttha vandi ahn 😍

    • @shijuvarghese5295
      @shijuvarghese5295 3 роки тому +10

      176000 രൂപക്ക് ഉള്ള എന്ത് പ്രത്യേക ആണ് ഉള്ളത് എന്ന് എനിക്ക് മനസിലായില്ല ഇത്രയും വിലക്ക് ചുരുങ്ങിയത് 300 കിലോമീറ്റർ മൈലേജ് കിട്ടുകയാണ് എങ്കിൽ പറയാമായിരിന്നു ഈ വിലകൂടുതൽ തന്നെ ആണ് പലരും EVയിൽ നിന്നും പിൻതിരിയുന്നത് TATA NEXON EV ക്ക് 15ലക്ഷം രൂപയോളം ആണ് വില എന്ന് തോന്നുന്നു അതുവെച്ച് നോക്കുമ്പോൾ തന്നെ ഈ വണ്ടിക്ക് വില ഇരട്ടിയോളം കൂടുതൽ ആണ്

    • @rahulkrishnan3245
      @rahulkrishnan3245 3 роки тому +12

      @@shijuvarghese5295 ഒരിക്കലും ഇലക്ട്രിക് ടുവീലർ കളെ ഇലക്ട്രിക് കാറുമായി താരതമ്യം ചെയ്യാൻ പറ്റില്ല അത്രേം റേഞ്ച് ഒന്നും ടുവീലറിൽ കൊണ്ടുവരാൻ പറ്റില്ല(വലുപ്പവും വിലയും കൂടാത്ത പക്ഷം ).
      Ather നു എന്തുകൊണ്ട് വിളക്കൂടുതൽ എന്ന് ചോദിച്ചാൽ ക്വാളിറ്റി തന്നെയാണ് കാരണം. ഞാൻ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു. ക്വാളിറ്റിയുടെ കാര്യത്തിൽ ഇപ്പോൾ ഇറങ്ങുന്നതിൽ the best ആണ്.
      മറ്റു കമ്പനികൾ എല്ലാം തന്നെ ഏച്ചുകെട്ടിയ ഡിസൈനും കളിപ്പാട്ടത്തിന്റെ ഫീലും ആണ്‌.
      ലുക്ക് ആൻഡ് ഫീൽന്റെ കാര്യത്തിൽ ഇപ്പോൾ ഒരു ഇന്റർനാഷണൽ ക്വാളിറ്റി കൊണ്ടുവരാൻ സാധിച്ചത് Ather മാത്രമാണ്(ഇപ്പോൾ സജീവമായിട്ടുള്ള കമ്പനികളിൽ). വണ്ടി ഓടിക്കുമ്പോൾ കിട്ടുന്ന ഫീലും പിന്നെ മൈന്റ്അനൻസ് ഫുൽ കോസ്റ്റും ആയി താരതമ്യം ചെയ്യുമ്പോൾ എന്ത് കൊണ്ടും മുതൽ തന്നെയാണ് ather. കൂടുന്ന വിലയുടെ പണം മുകളിൽ പറഞ്ഞ കാരണങൾ കൊണ്ടുതന്നെ മുതലാക്കാൻ സാധിക്കുന്നതാണ്.

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +50

    1.75 Laks best ,basic ആയിട്ടുള്ള കാര്യം മാത്രം ഉണ്ടാക്കി ഒരു ലക്ഷത്തിനും താഴെ കൊടുക്കാമായിരുന്നു ദിവസവും ജോലി യ്ക്ക് പോവുന്നവർ ഒരുപാട് പേർ വാങ്ങിയേനെ

    • @shennyjose3028
      @shennyjose3028 3 роки тому +2

      Oru normal scooter 45 mileage tarunnu.
      Eppolulla patrol price vech nokiyal 2 roopayil kooduthal expense und 1 km vandi odan.
      Daily 30 km odiyal thanne 21600 roopa petrol adich teerum
      Pinne engine oil,airfilter mattanda separate battery ellatha karanam athum mattanda

    • @user-yc7sy4zi9x
      @user-yc7sy4zi9x 3 роки тому +2

      50000 subsidy und

    • @shajahanc.m4719
      @shajahanc.m4719 3 роки тому +1

      ഒരു ലക്ഷത്തിൽ കുറവായിരുന്നങ്കിൽ

    • @aachusmedia1685
      @aachusmedia1685 3 роки тому

      Tez is the best electric scooter

  • @hassanmanzoor4844
    @hassanmanzoor4844 3 роки тому +9

    എനിക്ക് ഇഷ്ടപ്പെടാത്തത് അതിന്റെ ലുക്കാണ്..
    TVS iQube look 👌

  • @gintuabraham9646
    @gintuabraham9646 3 роки тому +59

    വണ്ടി റിവേഴ്‌സ് എടുക്കുന്നത് കാണിച്ചില്ല, അതല്ലേ ഇമ്പോര്ടന്റ്റ്‌

    • @nisam1637
      @nisam1637 3 роки тому +1

      എടുത്തില്ലേലും എടുക്കും ബ്രോ

    • @melvinmoncy1804
      @melvinmoncy1804 3 роки тому +3

      Strell machante video poi kanu

    • @nisam1637
      @nisam1637 3 роки тому +1

      @@melvinmoncy1804 ❤ nice recommentation

  • @MrSree413
    @MrSree413 3 роки тому +4

    Due to the pricing and low range I cancelled the booking....Also govt not giving any subsidy for electric vehicles in kerala is also a factor for price...maybe after few months things might change.

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 роки тому +16

    Ather 450 X അങ്ങനെ നമ്മുടെ നാട്ടിലും എത്തി
    ബൈജു ചേട്ടൻ 👍

  • @AshrafAli-NA
    @AshrafAli-NA 3 роки тому +2

    Baiju Chetta, 8:42 In Park Assist Mode, Forward Speed is 5Kmph and Reverse Speed is 2Kmph. I am using this Scooter (450) for that last 18 months.

  • @aneeshnv7136
    @aneeshnv7136 3 роки тому +6

    Ettavum important karyam paranjilla sadarana electric scooter ellam hub motor use cheyyumbol ithil belt drive anu use cheyyunnathu athanu ithinte ettavum high light

  • @oliverqueen5095
    @oliverqueen5095 3 роки тому +218

    ഒരു ലക്ഷത്തിന്റെ താഴെ ആണെങ്കിൽ ആൾക്കാർ വാങ്ങിയേനെ , ഇന്ത്യ പ്രൈസ് സെൻസിറ്റീവ് ആയ മാർക്കറ്റ് ആണ്

    • @ManuMohan268
      @ManuMohan268 3 роки тому +52

      മെട്രോ സിറ്റികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്കൂട്ടർ ആണ് ഇത് .. കാരണം അഞ്ചിലൊന്ന് ചിലവെ ഉള്ളു ഒരു KM ഓടാൻ when comparing with പെട്രോൾ . Maintaince ചെലവ് തീരെ കുറവുമാണ് . പിന്നെ കറന്റ് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സാധനം കൂടെ ആണ്! സോളാർ !
      ഒരു പ്രശനം ലോങ്ങ് ഡിസ്റ്റൻസ് പോകാൻ പറ്റില്ല . പക്ഷെ ദിവസവും ജോലിക്കു ‌ പോകുന്ന ഒരാൾക്ക് ഇന്ധന ചെലവ് ഗണ്യമായി കുറക്കാം. 15:00

    • @huespotentertainment5512
      @huespotentertainment5512 3 роки тому +14

      450cc power ulla petrol vandi aanenkilum oru lakshathil thaazhumo?

    • @mohansif9894
      @mohansif9894 3 роки тому +9

      1:15L estimated pricil simple energy mark 2 (Bangalore based company) scooter irangunnund athu ithil kooduthal features und🤩. Just search it on UA-cam

    • @hashimpallath
      @hashimpallath 3 роки тому +4

      1lakh Nalla price Anu. Ithu over

    • @spetsnazGru487
      @spetsnazGru487 3 роки тому +1

      @@huespotentertainment5512 point

  • @sauravrs_
    @sauravrs_ 3 роки тому +38

    ലോകത്ത് ഏതു വണ്ടി ഇറങ്ങിയാലും അത് review ചെയ്യാൻ നമ്മുടെ ബൈജു ചേട്ടൻ വേണം.🤩 ചേട്ടൻ ചെയ്താലേ ഒരു ഉഷാർ ഉള്ളു💯😍. വാഹന ലോകത്തെ ചക്രവർത്തിക്ക് ഇരിക്കട്ടെ ഒരു 👍👍

  • @sibi6633
    @sibi6633 2 роки тому

    Update: Ather Scooter vangi. Test drive chethappol ulla athrayum kuzhappam illa. Aadhyam koo soundinte prashnam undayenkilum kurachu oodaichappol shariyayi. Ippol smooth aayi oodikan sandhikkunnu. Veetil solar ullathu kondu petrol chilavu labham.
    Old comment: Ather scooter പൊക്കം കൂടുതൽ ആയതിനാൽ ശരിയായ ബാലൻസ് ഇല്ല എങ്കിൽ പണി കിട്ടും. Foot rest ഭാഗത്തും കാലുകൾ ഉയർത്തി വയ്ക്കേണ്ടി വരുന്നതും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പുറകിൽ ഇരുന്നാൽ ഉയരം കൂടുതൽ ഉള്ളത് കൊണ്ട് അത്യാവശ്യം വന്നാൽ കാൽ താഴെ കുത്താൻ സാധിക്കില്ല. Disc break ആയതിനാൽ പുറകിൽ സപ്പോർട്ട് ഇല്ലാത്തതിനാൽ പെട്ടെന്ന് വണ്ടി എടുക്കുമ്പോൾ പുറകോട്ട് slip ആയി വീഴുവാനുള്ള സാദ്ധ്യത കൂടുതൽ ആണ്‌. ഉയരക്കുറവുള്ള ആളുകൾ ഓടിച്ചു നോക്കിയ ശേഷം മാത്രമേ വണ്ടി എടുക്കാവൂ. വില ഏകദേശം 1.65lakh. മറ്റൊന്നും കുഴപ്പമില്ല. Test Drive ചെയ്തപ്പോൾ ഉള്ള അനുഭവമാണ് പങ്കുവച്ചത്.

  • @abinpaul8197
    @abinpaul8197 3 роки тому +17

    Ather വില ഭയങ്കര കൂടുതൽ ആണ്...and also ഒരു e sim ഉണ്ട് 2000₹ per year കൊടുക്കണം subscription ആയിട്ട... ഇതൊക്കെ വെച്ച് നോക്കുമ്പോൾ സാദാ scooter thanne ആണ് ലാഭം .. ഇതിൻ്റെ കുറച്ച് specs ozhivaakkiyitt വില ഒരു 1.25 maximum വരത്തക്ക രീതിയിൽ വിറ്റാൽ നല്ല ഒരു ചോയ്സ് aaayirikkum

    • @sudieshks45
      @sudieshks45 3 роки тому

      Sathyam

    • @akhilkerala
      @akhilkerala 3 роки тому +2

      Connectivity services venamengil matram subscription edutha mathi, oru lite (₹1500) planum, pro(₹2400) planum undu, subscription illengilu major OTA updates kittum.

    • @hakkimalmubarak8462
      @hakkimalmubarak8462 2 роки тому

      162000രൂപ കൊടുത്ത് വണ്ടി എടുത്ത ഒരു യൂട്ടൂബർ ഇ പ്പോൾ പണി വാങ്ങിയത് ഉള്ളൂ

  • @fazilma2742
    @fazilma2742 3 роки тому +6

    It seems a lazily taken one mr baiju... Normally ur vidoes are foolproof... But here you missed many things...

  • @Visakh_Vijayakumar
    @Visakh_Vijayakumar 3 роки тому +3

    Scooters are not upto the mark yet in electric vehicles segment due to an important reason that it doesnt have a long range for a travel say for eg. just even 150-200kms...
    Its highly important. Also for getting 85kms or below range one has to charge long. Not as efficient as it will be in future as of now. So wait and take later. This can only be regarded for very less users who have enought time to charge and ride less but not for moderate-high users!

  • @dhasamoolamdammu4597
    @dhasamoolamdammu4597 3 роки тому +5

    Ola S1 pro ഇറങ്ങിയതിനെ ശേഷം,ഈ വീഡിയോ കണ്ട് ചിരി വന്നവർ ഉണ്ടോ 😁😁😁

    • @sirajudheenkp355
      @sirajudheenkp355 2 роки тому

      ola S1 ഇറങ്ങിയോ...? എവിടെ....

    • @harikrishnanp97
      @harikrishnanp97 2 роки тому

      ഈ കമന്റ്‌ കണ്ട് ചിരി വന്നവർ ഉണ്ടേ 😂

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 роки тому +84

    ഇത്തരം വണ്ടികൾ കൂടുതലായി ഇറങ്ങണം എന്നാലേ പെട്രോൾ മുതലാളിമാർ പാഠം പടിക്കൂ.

    • @sayyidhishamthangal5666
      @sayyidhishamthangal5666 3 роки тому +19

      പെട്രോൾ മുതലാളിമാർ എന്ത് പിഴച്ചു ? സർക്കാറാണ് കൊളളക്കാർ , ചെറ്റകൾ നാറികൾ, എന്റെ കലിപ്പ് തീരുന്നില്ല

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 роки тому +1

      പാവങ്ങൾക്ക് കക്കൂസിൽ മുക്കിത്തൂറാ൯ സമ്മയ്ക്കൂലെ നീയൊന്നും...😪😪😪😪

    • @willpaxton9179
      @willpaxton9179 3 роки тому

      i guess Im kinda off topic but does anyone know of a good place to watch new series online?

    • @reyanshdevin4104
      @reyanshdevin4104 3 роки тому

      @Will Paxton Flixportal :D

    • @willpaxton9179
      @willpaxton9179 3 роки тому

      @Reyansh Devin Thank you, I went there and it seems like a nice service =) I really appreciate it!!

  • @Ri_Things.
    @Ri_Things. 3 роки тому +16

    ബൈജു ചേട്ടന്റെ റിവ്യൂ വീഡിയോ മടുപ്പില്ലാതെ മുഴുവനായി അങ്ങിരുന്നു കണ്ടുപോകും..😇 .❤️❤️❤️ Valuable information 👌

  • @kkstorehandpost2810
    @kkstorehandpost2810 2 роки тому +2

    നിലവിൽ ഞാൻ suzuki access 125 use ചെയ്യുന്നു . അടുത്ത സ്കൂട്ടർ ഇലക്ട്രിക് തന്നെ മേടിക്കണം , km റേഞ്ച് 150 km to 200 ആണെങ്കിൽ നന്നായേനെ , പുതിയ അപ്ഡേറ്റിനു കുറച്ചു കൂടി കാത്തു നിൽക്കേണ്ടി വരുമെന്ന് തോന്നുന്നു , waiting 😉☺️

  • @rathishatutube
    @rathishatutube 3 роки тому +12

    honda activa ippol 97000 rs on road price pinne mileage 45 km per liter 92 rs petrol.....appol ithu thanneya nallathu long runnil

  • @sainulabid276
    @sainulabid276 3 роки тому +6

    On road price : 1,76,000 @14:48

  • @ryzekm84
    @ryzekm84 3 роки тому +2

    ഈ പ്രൈസ് വെച്ച് നോക്കിയാലും കുഴപ്പമില്ല. ലിതിയo ബാറ്ററി ആയത് കൊണ്ടാകും.
    എന്നാലും 50000km ഓടാൻ ഇപ്പോൾ പെട്രോൾ റേറ്റ് വെച്ച് നോക്കിയാൽ 1lacks +varum.
    Electric 5000rs.(വേറെ ഒരു വിഡിയോയിൽ കണ്ടിരുന്നു ) അപ്പോൾ തന്നെ എത്ര ലാഭം കിട്ടും. പിന്നെ മൈന്റെൻസ്.ഇതിനൊക്കെ ആകെ ടയർ, ബ്രേക്ക്‌ നോക്കിയാൽ മതി.
    മറ്റേതോ,...ഒന്ന് workshoppil കേറ്റിയാൽ കുറഞ്ഞത് 1000സ്വാഹാ...
    ഇടക്കിടക്ക് ഓയിൽ ചേഞ്ച്‌...അത് ഇത്....
    Engine വർക്ക്‌ ഒക്കെ ആണേൽ പറയണ്ട.
    എന്തായാലും വെയിറ്റ് ചെയ്യാം. മത്സരം മുറുകും. അപ്പൊ റേറ്റ് ഒക്കെ താഴും.
    അടുത്ത കൊല്ലം പകുതിയാകുമ്പോൾ മെയിൻ ടീംസ് പലതും ബൈക്കുകളും, സ്കൂട്ടറുകളും ആയി വരുന്നുണ്ട്.

  • @sreejulalv.s5681
    @sreejulalv.s5681 3 роки тому +14

    ബൈജു ചേട്ടാ ചേട്ടാ എന്ന് വിളിക്കാതെ ,
    കൈയിൽ കാശില്ല .. എന്നൊക്കെ പറയാതെ വാഹനത്തെ കുറിച്ചുള്ള പോസിറ്റീവ് , നെഗറ്റീവ് വശങ്ങള കുറിച്ച് പറയുക ...

  • @bijugeorge9190
    @bijugeorge9190 3 роки тому +1

    ബൈജു നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ട്ടം ആണ്. കണ്ടീനുയു നിങ്ങളുടെ വീഡിയോ കാണാറുണ്ട്. എന്നും ബൈജുവിന്റെ വീഡിയോ ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. Ok good luck 👍

  • @sajimathew1205
    @sajimathew1205 3 роки тому +20

    താങ്ങാനാവുന്ന വിലയിൽ കൂടുതൽ പെർഫോമൻസ് സ്കൂട്ടറുകൾ ഈ വർഷം വിപണിയിൽ എത്തും...
    ഒല എറ്റർഗോ
    സിമ്പിൾ എനർജി മാർക് 2
    എർത് എനർജി ഗ്ളൈഡ് പ്ലസ്

    • @sreekumar4314
      @sreekumar4314 3 роки тому

      Ather price കുറച്ചു...1.63

  • @saleesh0089
    @saleesh0089 3 роки тому +4

    My favourite electric scooter ❤️

  • @nikhil2585ang
    @nikhil2585ang 3 роки тому +1

    Price kuduthalannu but epol ullathil vechu athyavisham premium segment and built quality und. Daily job below 70 km pogunnavarkku labamannu petrol cost vechu nokkumbol.

  • @letgo3104
    @letgo3104 3 роки тому +5

    Vespa electric scooter ഇറക്കുമ്പോൾ വാങ്ങാം.........😎

  • @therock3617
    @therock3617 3 роки тому +2

    ഒരു സ്കൂട്ടർ നോർമൽ on road 65 000 രൂപ ഇതിനു 176000 രൂപ അപ്പോൾ 110000 കൂടുതൽ average ഒരു മാസം 10 liter petrol അടിച്ചാൽ110000 രൂപയ്ക്ക് 10വർഷം ഓടാൻ പറ്റും. ഇതിനു ബാറ്ററി വാരന്റി 5 വർഷം ആണ് അപ്പോൾ ഇത് നഷ്ടമാണ്.

    • @saheernk1517
      @saheernk1517 2 роки тому

      65k ethu vandi aanu ipol available
      Onnu parayumoo

  • @sachins2885
    @sachins2885 3 роки тому +4

    Ethar is trending in Bangalore I think so!!

  • @user-eb1yj1wm7m
    @user-eb1yj1wm7m 3 роки тому +5

    ബൈജുവേട്ടാ ...
    TVS iQube ന്റെ റിവ്യൂ ചെയ്യാമോ ?

  • @karthikeyanmohan1085
    @karthikeyanmohan1085 3 роки тому +1

    Thanks for giving a detailed review sir

  • @vivarevolution3527
    @vivarevolution3527 3 роки тому +3

    Petrol അടിച്ച് മുടിയുന്നത് കണക്കിലെടുത്താൽ ഒരു വർഷം കൊണ്ട് ലാഭത്തിലാക്കാം

  • @abhikanthsabu4919
    @abhikanthsabu4919 3 роки тому +3

    Is this reviewed by strell??

  • @speedtest8166
    @speedtest8166 3 роки тому +3

    they should have a base model with lesser, necessary features, like battery status, range, speed, and some other with lesser cost, at around 1 lakh. current one is a bad strategy

  • @7starmedia459
    @7starmedia459 3 роки тому +12

    വില കുറച്ചാൽ വിജയിക്കും

    • @francispb1693
      @francispb1693 3 роки тому

      👍

    • @theroshantk
      @theroshantk 3 роки тому +1

      ഈ വണ്ടി വിജയിച്ചതാണ് ബ്രോ. City oriented bike aane.

  • @skhealthcareproduct6780
    @skhealthcareproduct6780 3 роки тому +4

    Manufacture coast normal vehicle ne കാൾ കുറവ് ആകുന്നുള്ളു ബട്ട്‌ ഇതിന്റെ price കൂടുതൽ ആണ്

  • @nitheeshchandran8351
    @nitheeshchandran8351 3 роки тому +1

    Bangalore il kure und.. Daily use nu better aanu..koodathe parking lot il ninnu reverse edukanum pattum..

  • @fibin5789
    @fibin5789 3 роки тому +5

    ഒരു 100,110km mileage കിട്ടിയെങ്കിൽ pwolichene

    • @ayyarukulangara
      @ayyarukulangara 3 роки тому +2

      ARAI mileage 110 KM Annu, company true range Annu 85km customer reviews more than 100 KM mileage on eco mode

  • @jishnustalk7199
    @jishnustalk7199 3 роки тому +16

    ഞാൻ വിചാരിച്ചിരുന്നു ബൈജു ചേട്ടൻ എന്താ ഈ സ്‌കൂട്ടർ റിവ്യു ചെയ്യാഞ്ഞത് എന്ന്
    ദേ വന്നു

  • @shyamandtechnology
    @shyamandtechnology 3 роки тому +4

    സെന്റർ സ്റ്റാൻഡ് ഇല്ലാതെ പഞ്ചർ ആയ ടയർ എങ്ങനെ മാറ്റും ? ട്യൂബിലെസ്സ് ടയർ പഞ്ചർ ഒട്ടിക്കാൻ അഴിക്കേണ്ട ആവശ്യമില്ല എന്നാലും പൊളിഞ്ഞാൽ മാറ്റേണ്ടേ

  • @Dileepkumar-fd9t
    @Dileepkumar-fd9t 3 роки тому +1

    Price 167000 ÷ average battery life 50000 = average per km price 3.34 + electricity bill. Ather new battery pack price 60000 which is better fuel bike or electric

    • @NadeemLatheef
      @NadeemLatheef 2 роки тому +1

      Battery price has come down. Atm, the battery cost is around 40k which will come down in the near future (once we start making cells in india).

  • @RameezMannil
    @RameezMannil 3 роки тому +40

    ബൈജു ചേട്ടൻ്റെ കുംബ കുലുക്കിയുള്ള ആ പോക്ക് എന്നെ ഹഠാതാകർഷിച്ചു 😁

    • @ajithbhasi
      @ajithbhasi 3 роки тому

      Ath dupe alle? 😄 mr appukuttan

    • @RameezMannil
      @RameezMannil 3 роки тому

      @@ajithbhasi watch closely 😁

  • @adorationsegtho8077
    @adorationsegtho8077 3 роки тому

    Ampere Magnus pro...
    92000Rs ,,,80km per charge,,speed upto 65km/hr...

  • @pridhwishc47
    @pridhwishc47 3 роки тому +45

    3:36 sec background il vann Mullunavan etha 😂

  • @travel4496
    @travel4496 3 роки тому +7

    Biju chetta നമ്മൾ ഫോൺ കുത്തി ഇട്ടിട്ടു സ്വിച് ഓൺ ആക്കാൻ മറന്നു പോകാറില്ലേ urgent ayittu ഇറങ്ങിപോകുമ്പേ പെട്ടുപോകും 😜ahh സംഭവം ഇവിടെ ഒന്ന് ആലോജിച് നോക്കിക്കേ 😄😄

  • @Grace-pp3dw
    @Grace-pp3dw 3 роки тому +3

    Thank you. Watching from Australia. Praise the Lord. God bless you

    • @TDReviewer
      @TDReviewer 3 роки тому +1

      I test drove the Ather 450 X
      ua-cam.com/video/ML2JckEB3pk/v-deo.html

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому +1

    സൂപ്പർ മച്ചാനെ ......❤️👍🏻

  • @nmv298
    @nmv298 3 роки тому +1

    Test drive cheythittundu .... Super bike

  • @rajeshkr5217
    @rajeshkr5217 3 роки тому +2

    Will you be able to add electric scooters reviews like bajaj scooter (i know its not availble in Kerala) and other electric bikes like PRANA, Revolt etc.. we have seen lots of videos from other youtubers but even though we would like to hear from Biaju chettan...

  • @baijuhs361
    @baijuhs361 3 роки тому +2

    2500 ഓൺലൈൻ ആയിട്ട് അടച്ചു ഒരെണ്ണം ബുക്ക് ചെയ്ത ഇതുവരെ യാതൊരു വിവരവുമില്ല

  • @mechanik4025
    @mechanik4025 3 роки тому +1

    You have to swipe park assist fron left right to select it.

  • @amaltom7127
    @amaltom7127 3 роки тому +15

    Ather 🔥🔥

  • @NikhilBalu
    @NikhilBalu 3 роки тому +1

    Hero photon hx is much better, costs 1 lakh, 25500 refund as subsidy.
    Check

  • @bigsmokeutube
    @bigsmokeutube 3 роки тому +1

    I like watching your program because of the way you conduct it.

    • @TDReviewer
      @TDReviewer 3 роки тому

      I test drove the Ather 450 X
      ua-cam.com/video/ML2JckEB3pk/v-deo.html

  • @niyasp2719
    @niyasp2719 3 роки тому

    Thank you 😊 biju chetaa

  • @natureindian88
    @natureindian88 3 роки тому +2

    Central stand Illa.. Puncher Ayal?

  • @basheertsm7900
    @basheertsm7900 3 роки тому +1

    The price is too much. People are not fool. The production cost will not cross more than 75000/. The endurance is only eighty kms. So is the cost of battery.

  • @noushicalicut3502
    @noushicalicut3502 3 роки тому +1

    ഇത് സാധാരണക്കാർക്ക് വാങ്ങാൻ പറ്റില്ല കാരണം 175000 എന്ന് പറഞ്ഞത് ഇപ്പോഴത്തെ അവസ്ഥയിൽ ദിവസവും കൂലി പണിക്ക് പോകുന്നവർക്കൊന്നും താങ്ങാൻ പറ്റില്ല .ഇത് സാധാരണക്കാരെ ഉദ്ദേശിച്ച് ഇറക്കിയതല്ല

  • @Truthfinder0007
    @Truthfinder0007 3 роки тому +2

    Waiting for 'ola electric scooter', range expecting 150km

  • @athulk8683
    @athulk8683 3 роки тому +4

    Revolt bike nte oru video cheyyo

  • @manojmj3412
    @manojmj3412 3 роки тому +2

    Komaki ഇലക്ട്രിക് സ്കൂട്ടർ review ചെയ്താൽ നന്നായിരുന്നു. 1.2 ലക്ഷത്തിന് 200kg വഹിക്കാൻ കഴിയുന്ന 90km വരെ സ്പീഡ് എടുക്കാനും കഴിയുന്ന മോഡലുകൾ ഉണ്ട്.

    • @binuissac4466
      @binuissac4466 3 роки тому +1

      251 കിലോ Lord Bearing Capacity undu Komaki model.. കൂടാതെ 102500 രൂപ ആണ് അതിന്റെ ex ഷോ റൂം വില

    • @binuissac4466
      @binuissac4466 3 роки тому

      Yes

  • @bejoyshows
    @bejoyshows 3 роки тому +1

    alexis Car vlogs ൽ റിവേഴ്സ് ഗിയറിനെക്കുറിച്ച് പറയുന്നുണ്ട്

  • @soorajrevi4037
    @soorajrevi4037 3 роки тому +4

    baiju chettan NAMASKARAM parayan marannuu
    miss cheyithavr evid come on

  • @kemusthafa9957
    @kemusthafa9957 3 роки тому +8

    ലൈസൻസ് ആവശ്യമില്ലാത്ത ടൂവീലർ ഉണ്ടോ ഏത് റിൽ

  • @jitheshvyoutube
    @jitheshvyoutube 3 роки тому +5

    Mileage kuravu, and price kooduthl..

  • @saranjithsnair532
    @saranjithsnair532 3 роки тому +4

    Music pwolichuuu

  • @gokulkrishnas1686
    @gokulkrishnas1686 3 роки тому +4

    Test drive EQC🔥🔥

  • @davidf2623
    @davidf2623 3 роки тому

    5 varshathinakam two wheeler Ellam electric akum. Central government policy anu as part of carbon emission. Adhanu avaru ev promote cheyyunnathu.
    Appol idustrisinu carbon emission cut kooduthal kittum.
    Adhu kazhinja scrap value mathre kittullu. Adhukondu electric eduthal midukkayittu irikkum.

  • @Mpvlogz
    @Mpvlogz 2 роки тому

    Ather E Scooter nde കംപ്ലീറ്റ് റിവ്യൂ ഞാൻ ഇട്ടിട്ടുണ്ട്, ഒന്ന് കാണാൻ ശ്രെമിക്കുമല്ലോ ഫ്രണ്ട്സ്..

  • @nihal5001
    @nihal5001 3 роки тому +6

    Rv400 cheyyo

  • @superjunk2010
    @superjunk2010 3 роки тому +1

    Thanks chetta😍😍

  • @maneshpv9473
    @maneshpv9473 3 роки тому +1

    Simple oneന്റ review cheyyo😅

  • @gigithomas9454
    @gigithomas9454 3 роки тому

    മറ്റ് E Scooters ഇല്‍ നിന്നും വ്യത്യസ്തമായ ഇതിന്റെ back wheel drive ന് കുറിച്ച് പറഞ്ഞില്ല.... 🤗

  • @sandeep4257
    @sandeep4257 3 роки тому

    ഈ yellow red green colour onnum ഇതിന് match ആവുന്നില്ല.. അതുകൊണ്ട് തന്നെ ആണ് ഇത്‌ ഒഴിവാക്കുന്നത്. അല്ലെങ്കിൽ അത് ഓപ്ഷണൽ ആക്കണമായിരുന്നു കമ്പനി അത്

  • @GrowthMCUBE
    @GrowthMCUBE 3 роки тому

    Price of ather 450x:1Lakh50thousand to1Lakh 63thousand

  • @anilm4768
    @anilm4768 3 роки тому +1

    I am booked ampere magnus pro

  • @ppkdlr
    @ppkdlr 2 роки тому +1

    ഈ പറഞ്ഞ ആൻഡ്രോയിഡ് ഫോണിലെ features ഒന്നും ഇല്ലാതെ ഇപ്പൊ ഒരു പെട്രോൾ സ്കൂട്ടർ കൻസോളിൽ ഉള്ള ഡീറ്റൈൽസ് മതി. ഒറ്റ ചാർജിൽ 200 km ഓടേണം
    1. to 1.25lac price . ഇവർ ഇതുപോലെ ഒരു വണ്ടി ഇറക്കിയാൽ അന്നുമുതൽ എല്ലാവറും ഇതിലേക്ക് മാറും

  • @LaneesLatheef
    @LaneesLatheef 3 роки тому +5

    Kuduthal electric vandikal varatte

  • @sreekumarvaloor4670
    @sreekumarvaloor4670 3 роки тому +1

    എന്തുകൊണ്ടാണ് honda യും suzuki യും ഇതു വരെ electric scooter ഇറക്കാത്തത് ഭാവിയിൽ ഇറക്കുമോ

  • @sreenathsasidharan5577
    @sreenathsasidharan5577 3 роки тому +1

    Waiting for OLA electric Scooter

  • @bibinbhaskar8355
    @bibinbhaskar8355 3 роки тому +2

    200മൈലേജ് ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു 👍

  • @prasanthprasu6236
    @prasanthprasu6236 3 роки тому +3

    അടിപൊളി ✌️

  • @SachinSuresh
    @SachinSuresh 3 роки тому +2

    Ee vandi entha ithra cheruthayi poyath. Ath kond koodi aan vangan madikunne

  • @evlinmarya7832
    @evlinmarya7832 3 роки тому +1

    വയനാട്ടിലേക്ക് എപ്പോഴാ വരുന്നേ എന്ന് അറിയാമോ 🤔

  • @Naviz-th8qc
    @Naviz-th8qc 3 роки тому +2

    What about Battery replacement cost?

  • @vishnukr1088
    @vishnukr1088 3 роки тому

    Biju chettaa park assist activate cheyyan valathotte slide cheyyanam...ariyathapole manage cheythu...ningaloru killadi thannee😁😁

  • @binusebastian9145
    @binusebastian9145 3 роки тому +2

    Bangalore ippo common ayi..keralthilum thakarkkum

  • @sobinjacob5349
    @sobinjacob5349 3 роки тому

    Location @ Nettoor north end Ernakulam.

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    Bajaj premium elatric scooter review cheyyamo🌷

  • @m4kid326
    @m4kid326 2 роки тому +1

    Ola s1pro video cheyyymmo

  • @ithalsquotes1676
    @ithalsquotes1676 3 роки тому +6

    അനാവശ്യ ഫീച്ചേഴ്സ് ഉണ്ടാക്കി അമിത വില ഈടാക്കുന്നു.