Amma Endrazhaikatha - KJ Yesudas Live Performance

Поділитися
Вставка
  • Опубліковано 11 вер 2024
  • Performed in 1990s

КОМЕНТАРІ • 150

  • @nahasthajudheen232
    @nahasthajudheen232 4 роки тому +85

    ഭൂമിയിൽ അവതരിച്ച ഗന്ധർവ്വൻ.. അതാണ് ദാസേട്ടൻ.. ഇതില്പരം ഒരു പുണ്യവും അഭിമാനവും മലയാളികൾക്കില്ല.. ദൈവം നമുക്ക് തന്ന വരം ആണ് ദാസേട്ടൻ..

  • @padmanabhank7922
    @padmanabhank7922 Місяць тому +2

    എത്ര ലയിച്ച് ആസ്വദിച്ചു ആണ് ദാസേട്ടൻ പാടുന്നത്.കണ്ടിരിക്കാൻ എന്ത് സുഖം

  • @narayanankutty326
    @narayanankutty326 3 роки тому +28

    ഈശ്വരൻ തന്റെ സ്വന്തം ശബ്ദം നൽകി അനുഗ്രഹിക്കപ്പെട്ട മഹാ ഗായകൻ 🙏🙏🙏

  • @RajKumar-rx6ls
    @RajKumar-rx6ls 3 роки тому +50

    Miracle voice. No one can reach his level even any legendary singers. K.J.Yesudas one of the world greatest singer. Long live. God bless you 🙏 🙏🙏🙏🙏🙏🙏🙏

    • @mahakal98987
      @mahakal98987 3 роки тому +6

      The best unequivocally,not one of the,proven,check out the records.

    • @janeefarmm3820
      @janeefarmm3820 2 роки тому

      No, he is no.1 singer only in malayalam, but other languages thamil,kannada thelungu spb is in No.1 position

    • @RajKumar-rx6ls
      @RajKumar-rx6ls 2 роки тому +9

      Definitely SPB sir was one of the best singer, but after Yesudas sir.

    • @RajKumar-rx6ls
      @RajKumar-rx6ls 2 роки тому +7

      @@janeefarmm3820
      Yesudas sir voice so sweet. No replacement. Thanks sister

    • @janeefarmm3820
      @janeefarmm3820 2 роки тому +1

      @@RajKumar-rx6ls personally I like yesudas's voice. But I said the reality. In these languages composer's first Choice is Spb. Spb is the only singer sung more songs of these languages. Famous south indian music directors ilayaraja,Ar Rahman,hemasalkha,raj koti, keeravani,shankar ganesh,deva upendrakumar etc... most of their songs sung by spb, not yesudas. But yesudas and spb is the great singers in India

  • @Tradingpassion
    @Tradingpassion 4 роки тому +32

    K.j. yesudas. The greatest singer in the world. His Voice is Great of all. Love you yesudas sir.

    • @mahakal98987
      @mahakal98987 3 роки тому +2

      The greatest singer ever walked in to planet unequivocally,incontrovertibly.

  • @thomastp8570
    @thomastp8570 3 роки тому +15

    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...
    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...
    നേരില്‍ നിന്‍ട്ര് പേസും ദൈവം
    പെറ്റ തായഅന്‍ട്രി വേറൊന്‍ട്ര് ഏ...ത്...
    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...
    അഭിരാമി സിവകാമി കറുമായി മഗമായി
    തിരുക്കോയില്‍ ദൈവങ്കള്‍ നീ താനമ്മാ...
    അന്നൈക്കു അന്‍ട്രാടം അഭിഷേഗമലങ്കാരം
    പുരിഗിന്‍ട്ര സിരു തൊണ്ടന്‍ നാന്‍ താനമ്മാ..
    പൊരുളോടു പുഗഴ് വേന്‍ട്രും മഗനല്ല തായേ ഉന്‍
    അരുള്‍ വേണ്ടും എനക്കെന്‍ട്രും അതു പോ...തുമേ
    അടുത്തിങ്കു പിറപ്പൊന്‍ട്ര് അമൈന്താലും നാ..ന്‍ ഉന്‍താന്‍
    മഗനാ...ഗ പിറക്കിന്‍ട്ര വരം വേണ്ടുമേ...
    അതൈ നീ...യേ തറുവാ...യേ....
    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...
    പസും തങ്കം പുതു വെള്ളി മാ..ണിക്കം മണിവൈ...രം
    അവൈ യാവും ഒരു തായ്ക്ക് ഈ..ഡാഗുമാ..
    വിളൈ മീത് വിളൈ വൈയ്ത്ത് കേട്ടാലും കൊടുത്താലും
    കടൈ തന്നില്‍ തായ് അന്‍പ് കിടയ്ക്കാ..തമ്മാ...
    ഈ..രൈന്തു മാ..തങ്കള്‍ കരുവോടു എനൈതാങ്കി
    നീ പട്ട പെരുംപാട് അറിവേനമ്മാ...
    ഈരേഴു ജന്‍മങ്കള്‍ എടുത്താലും ഉഴൈത്താലും
    ഉനക്കിങ്കു നാന്‍ പട്ട കടം തീ..രുമാ...
    ഉന്നാ...ലെ പിറന്തേ...നേ...
    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...
    നേരില്‍ നിന്‍ട്ര് പേസും ദൈവം
    പെറ്റ തായഅന്‍ട്രി വേറൊന്‍ട്ര് ഏ...ത്...
    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...
    അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....
    അമ്മാവൈ വണങ്കാത് ഉയര്‍വില്ലയേ...

    • @shymask3813
      @shymask3813 2 роки тому

      ഈ വരികൾ അയച്ചു തരുമോ 🥰

    • @kamardeenkamar4576
      @kamardeenkamar4576 Місяць тому

      🌹🌹🌹👍👌

  • @Irshadkhan-vt1lz
    @Irshadkhan-vt1lz 6 років тому +38

    I am big big bigest fan of legend Yesudas sir.his voice feels me like a god voice.Yesudas is Yesudas.

  • @manojkp3591
    @manojkp3591 2 роки тому +21

    മറ്റു ഗായകരിൽ നിന്ന് ദാസേട്ടനെ മാറ്റി നിർത്തുന്നത്. പാടുന്ന പാട്ട് സംഗീതം പോലെ ഒഴുകുകയാണ് ദാസേട്ടൻ പാടുമ്പോൾ . ഇതേ ഗാനം മധു ബാലകൃഷ്ണൻ പാടിയത് യൂട്യൂബിൽ കേൾക്കാൻ കഴിഞ്ഞു. എന്നാൽ പാട്ടിന് ഒഴുക്ക് കുറവ് ഒരു ഘനം കൂടിയത് പോലെ . ദാസേട്ടൻ തന്നെ എന്നും മുന്നിൽ നിൽക്കുന്നത്. അത് മറികടക്കാൻ ഇനി ഒരു ജന്മം ഭൂമിയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

  • @prakashk3476
    @prakashk3476 3 роки тому +8

    நேரில் நின்று பேசும் தெய்வம் true lines ❤️❤️ தாய் விட தெய்வம் இல்லை 😭

  • @malae2208
    @malae2208 3 роки тому +9

    Dr KJ Yesudas’ tributes to mothers are always heart-warming, & he sings them from his soul. He loves not only his mother, but all mothers. What a great singer of such songs. God bless him.🙏🙏

  • @IamJohnny22
    @IamJohnny22 7 років тому +38

    Wat a modulation.. Expression virtually at every word. Can't be imitated.. Once in a lifetime singer

    • @srikanths2741
      @srikanths2741 7 років тому +4

      Yes I too admire Das sir then what about creator who is none other than Raja sir...

    • @srinugudivada9130
      @srinugudivada9130 4 роки тому +3

      Xllent bass find xpressions

  • @vvssst
    @vvssst Місяць тому +1

    ദൈവം തൻ്റെ സ്വന്തം ശബ്ദം നൽകി ഭൂമിയിലേക്ക് അയച്ച എൻ്റെ ഗാനഗന്ധർവൻ
    ❤❤❤❤❤❤❤❤

  • @srinugudivada9130
    @srinugudivada9130 4 роки тому +20

    Tears coming this song hearing k.j sir voice God's gift

  • @rajuiyengar9778
    @rajuiyengar9778 2 роки тому +8

    No comparison to this 🎤singer, y. das sir, God bless you🙏🥰👪 you live 100 years, rajgopal Iyengar, mumbai

  • @prakashk3476
    @prakashk3476 3 роки тому +22

    Yesudas voice awesome

  • @antoinelb6393
    @antoinelb6393 3 роки тому +12

    Quel magnifique hommage que l'on puisse rendre à une Mère. 🌈💫✨
    Toute ma gratitude à ce monstre sacré de la chanson Indienne, Monsieur KJ YESUDAS. 🙏 🤍 🙏. Antoine L B.

  • @yourheart3718
    @yourheart3718 4 роки тому +8

    Anyone watching without tears are not humans!

  • @anusakhmp2833
    @anusakhmp2833 5 років тому +62

    Who is still watching in 2019
    Dasettan💜Ilayaraja💙rajini

  • @kameswararaokota1778
    @kameswararaokota1778 3 роки тому +3

    ఎన్ని సార్లు ఐనా వినాలీ అనిపించే పాట
    జేసుదాసు గాత్రం
    సూపర్ స్టార్ ఏక్టింగ్
    గుండెల్ని పిండి చేసింది
    పాట చెవుల్లో
    భావం హ్రుదయంలో
    ఎల్లప్పుడూ మనసులో అదే సీన్
    సౌత్ ఇండియా అద్రుష్టం
    మెలొడీ రాజా ఇళయరాజ!

  • @sarunvincykathu3044
    @sarunvincykathu3044 Рік тому +7

    Aha!!!! Livelum super.... Yesudas sir.... ❤️❤️

  • @basanthms74
    @basanthms74 Рік тому +5

    ഒറിജിനലിനെ കടത്തിവെട്ടിയ stage performance

  • @vanithamuthukumaran2258
    @vanithamuthukumaran2258 3 роки тому +4

    Yesudhas sir, endha age la epaditha eruoanganu naa eppa tha pakara, romba azhaga avanga paiya maadhiri ella evar madhiri tha avar erukar. So surcha wonderful voice I like you sir 💞💞💞

  • @praveendas1956
    @praveendas1956 5 років тому +44

    Dassettan voice...low to high ...scale..nobody here...god given him varam

  • @linojraphel6161
    @linojraphel6161 Рік тому +8

    യേശുദാസ്സിനു തുല്യം യേശുദാസ് മാത്രം

  • @riyarenu5571
    @riyarenu5571 3 роки тому +6

    Yesudas Appa ungala pakkum pothu en Appa niyabagam

  • @sudeeshthamban7751
    @sudeeshthamban7751 2 роки тому +4

    NO WORDS I DON'T KNOW HOW MANY TIMES I HEARED THIS SONG EVERGREEN BIG SALUTE DASSETTAN

  • @sdevankomath4355
    @sdevankomath4355 5 років тому +20

    എത്ര കേട്ടാലും മതിവരില്ല 🎶🎶🎶🎶🎶🎶🎻🎻🎻💕💕💕💕💕👌

  • @sreekuttan3444
    @sreekuttan3444 4 роки тому +14

    If the camera showed the audience you would have seen many tearful eyes.

  • @prabhurm2202
    @prabhurm2202 6 років тому +28

    Magical Gold Voice K.J.Y

  • @revivalmediavision6811
    @revivalmediavision6811 3 роки тому +10

    The unique singer
    Our Desettan💖🌺🌻🌸🌼🌹🍁🍀🎹🎻🎼🎤🎶🎵🎸🎺🎧

  • @pgnproductions
    @pgnproductions 3 роки тому +4

    Great Song. Rajnikanth / KJ Yeshudas / Illayaraja / Vaali / What a great team. What a great composition. Till there are mother's in this world, this song will heard and revered. Mom's are the best thing that happened in this world. Patient, forgiving, caring, watchful, supportive, encouraging, taking over the pain to herself, name the virtue and she has all that. Pranam, Salute to all the Moms of this world.

  • @agalamp
    @agalamp 4 роки тому +12

    I'm literally cried whenever I listen to this beautiful 🎶

  • @praveenkumarp1460
    @praveenkumarp1460 5 років тому +21

    One & Only Dasettan.... Love you Dassettaaa....

  • @rajuiyengar9778
    @rajuiyengar9778 2 роки тому +5

    Best person with the best voice, God bless you🙏🥰👪

  • @mehrajkattedi4525
    @mehrajkattedi4525 7 років тому +32

    e patu ketapol ende marichu poya ummaye orma vannu

    • @rajeevpv2499
      @rajeevpv2499 6 років тому +3

      Mehraj Kattedi god bless you brother

  • @jitendrashringi3386
    @jitendrashringi3386 6 років тому +14

    Mannan-1991 super hit song by greatest thiru yesudaas ji

  • @gopinair8534
    @gopinair8534 7 років тому +13

    A real god's gift for Indian's specially Keralites our Dasettan

  • @vishwanathp6251
    @vishwanathp6251 3 роки тому +4

    I love .....you ....world ..legend vios ilove....ilove you...yesudas

  • @vanithakrishnakumar790
    @vanithakrishnakumar790 6 років тому +13

    Arumai Arumai Arumai Arumai
    Arputham Arputham Arputham
    Super Super Super Super Super
    Enna Azhagu Kural. Super Super

  • @jeevestvstoy
    @jeevestvstoy 6 років тому +9

    It is beautiful because the Tamil words have a magical touch

  • @mujeebmulanthanam4255
    @mujeebmulanthanam4255 2 роки тому +3

    ഇതുപോലുള്ള ഗാനമൊക്കെ ഇനി ഉണ്ടാകുവോ!

  • @satishm4635
    @satishm4635 4 роки тому +4

    Kodi nanri sir. Unga paatu arumai. Neegalum arumai

  • @goplakrishnanp8868
    @goplakrishnanp8868 5 років тому +11

    Magical voice
    Gods
    Gift

  • @uservlog3920
    @uservlog3920 2 роки тому +3

    No words God ❤️❤️❤️

  • @k.ramachandrannair6615
    @k.ramachandrannair6615 6 років тому +8

    koti koti pranam, to let everybody know the greatness of Mother s value.

  • @venkateshchari5162
    @venkateshchari5162 3 роки тому +4

    Enthralling voice keep it up Dr Yesudas

  • @basanthms74
    @basanthms74 Рік тому +1

    What a singer no words

  • @devawellington1216
    @devawellington1216 7 років тому +10

    அழகிய குரல்

  • @micho5553
    @micho5553 4 роки тому +12

    Amma 😰😰❤️❤️❤️❤️

  • @manojbabu3039
    @manojbabu3039 5 років тому +18

    മനുഷ്യനല്ല...ദൈവമാണ് ദൈവം!

    • @keralacafe1285
      @keralacafe1285 5 років тому +4

      മനുഷ്യൻ മാത്രമാണ് ദൈവം ഒന്നേയുള്ളൂ നന്ദികേട് പറയാതെടോ

    • @user-ie8bg5uh5b
      @user-ie8bg5uh5b 3 роки тому +1

      @@keralacafe1285 ammayaneda sudapi kunje dhaivam..allathe ninte thallahu alla

    • @keralacafe1285
      @keralacafe1285 3 роки тому

      ammaye srishtichavan aanu mone yadartha daivam

    • @user-ie8bg5uh5b
      @user-ie8bg5uh5b 3 роки тому

      @@keralacafe1285 Athu ninte thallahu alla enthayalum..enikku god ammayanu allathe mattullavante kazhuthu vettan paranja ninte thallahu alla ketto

    • @user-ie8bg5uh5b
      @user-ie8bg5uh5b 3 роки тому

      @@keralacafe1285 ninte thallahu..thphooooo

  • @muthua8007
    @muthua8007 7 років тому +15

    awesome voice

  • @saseendran3965
    @saseendran3965 Рік тому +2

    Our KJ sir uyir🌹

  • @keralanaturelover196
    @keralanaturelover196 3 роки тому +3

    Magical voice

  • @ShebinlalIT
    @ShebinlalIT 4 роки тому +6

    No words to say 🙏

  • @srinugudivada9130
    @srinugudivada9130 3 роки тому +4

    Love you dasettan

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 роки тому

    Beautiful composition
    High pitch
    As well as...low base
    Super

  • @kuttydanedane5494
    @kuttydanedane5494 7 років тому +10

    gifted singer.

  • @madhuvarierottapalam
    @madhuvarierottapalam 7 років тому +6

    Raga kalyani-wonderful song-my favourite.

  • @haridask1447
    @haridask1447 6 років тому +8

    Dasetta great...

  • @sreejithdivakaran1683
    @sreejithdivakaran1683 4 роки тому +5

    Goosebumps , Dasettan ❤️😍

  • @risanashiyaslittleliferisa6947
    @risanashiyaslittleliferisa6947 4 роки тому +4

    Dasettan muthaneee

  • @hidayathomsoms7805
    @hidayathomsoms7805 7 років тому +5

    vizhinjam kj God gift

  • @vijiviji8228
    @vijiviji8228 2 роки тому

    Semma feeling song. Love you amma. Miss u amma.

  • @samiduraineelpuram8209
    @samiduraineelpuram8209 4 роки тому +4

    Great...great...great

  • @jithesheg5287
    @jithesheg5287 6 років тому +24

    ഏത് ശവങ്ങൾ ആണ് ഇത് ഡിസ്‌ലൈക്ക് ചെയ്തത്.... ആർക്കാണ് അതിനു കഴിയുന്നത്

  • @yourakhilsmail
    @yourakhilsmail 6 років тому +3

    can't listen this without tears

  • @TOM-id6zh
    @TOM-id6zh 4 роки тому +3

    Sooper

  • @sheziworld102
    @sheziworld102 7 років тому +12

    gana gangharvan...nammude Dasettan

  • @RAAVAN-nw8ir
    @RAAVAN-nw8ir 3 роки тому +2

    Dasettan

  • @miltoncb
    @miltoncb 8 років тому +5

    Awesome

  • @swaranjithlalcs2219
    @swaranjithlalcs2219 6 років тому +4

    Sooopper

  • @sachinravindran9397
    @sachinravindran9397 2 роки тому +1

    Wow😯❤️💗

  • @SanthoshKumar-us1hs
    @SanthoshKumar-us1hs 7 років тому +2

    beautiful

  • @saifoodcornersagar8534
    @saifoodcornersagar8534 7 років тому +5

    nice sound

  • @ramchand8112
    @ramchand8112 2 роки тому +1

    ❤️

  • @mathewjohn8126
    @mathewjohn8126 Рік тому +1

    Was it shot when Dr. K J. Y. Sang at Tass Hall, Aluva way (2) back Mr. Daniel Sir ?

  • @rejimonr5860
    @rejimonr5860 Рік тому +1

    1:36 un believe voice

  • @ajiaji1546
    @ajiaji1546 5 років тому +4

    Good

  • @harispattambi8427
    @harispattambi8427 Рік тому +1

    ❤️❤️❤️

  • @naseerhussain3514
    @naseerhussain3514 3 роки тому +1

    D
    Songs..like

  • @livingsimply7542
    @livingsimply7542 3 роки тому +2

    Filtered voice🥰

  • @ajimontrap3277
    @ajimontrap3277 Рік тому +1

    ♥️♥️

  • @bobinadenmathew3802
    @bobinadenmathew3802 4 роки тому +1

    March 2 2020

  • @mohankumark5782
    @mohankumark5782 5 років тому +4

    Mr.Daniel Please up load the song ORU PEN PURA once again. It is an excellent performance by our Dassettan, but unfortunately it is distorted. pls do it urgently if possible. Thanking you

    • @danielnair6525
      @danielnair6525  5 років тому +1

      Dear Mohankumar, this performance was telecast in the 1990s, in my region, when VCRs were the only method of recording. I had recorded it then, & kept it in a dry box. I forgot about this video that I had recorded, finding it only in 2016. With time-consuming effort, I managed to transfer the video to a DVD in 2016, before uploading the performance to UA-cam. Because about 20 years had lapsed, the sound quality in the VCR had deteriorated. I am sorry, but the poor sound quality is already inherent in the VCR, video, & it is not possible to make any improvement to the quality of the sound of the song "Oru Penn Pura". Please accept my sincere apologies. Thank you, Mr Mohankumar.

    • @mohankumark5782
      @mohankumark5782 5 років тому

      @@danielnair6525 This fact is not known to me. Any how I am very much thankful to you. Please try to up load this type of old hits of Dassettan if available with you.kindly accept my sincere thanks.Wish you a happy and prosperous New Year. Mohankumar.

  • @shobithjacobshyam945
    @shobithjacobshyam945 4 роки тому +2

    🙏

  • @kameswararaokota1778
    @kameswararaokota1778 3 роки тому +3

    ఈ పిక్చర్ పేరు ' మన్నన్ '

  • @SP-eb6qj
    @SP-eb6qj 2 роки тому +2

    Hollywood peak sound n talent
    .......
    But not giving chance and destroying his talent ....and giving chance to brarairy non serious sound music bass singers....because they dt have own good sound.
    I 🙏 pray all musicians..directors..actors..producers..atleast Add 2 or even 1 song in every movie ..similarly jaychandran.........p susila..Madhuri.. s.janaki....atleast make albums in OTT platform without any world language bar..also famous actors should act in these albums.....as films are waste n repetitive bands..

  • @sushamakk8426
    @sushamakk8426 Рік тому

    Fasrttaa❤❤❤

  • @opolassa
    @opolassa 6 років тому +3

    2018

  • @pulipaani6303
    @pulipaani6303 Рік тому

    மேடையில் சினிமா பாடலை ஜேசுதாஸ் என்றுமே சரியாக பாடி நான் பார்த்தது இல்லை.

    • @IamJohnny22
      @IamJohnny22 Рік тому

      Nee pudungi kizhichiduva sootha moodittu kelu he has 40k songs plus carnatic all languages cannot remember everything

    • @ananthrajendar9601
      @ananthrajendar9601 Рік тому

      Athu ivunge mattumalle Malaysia Vasudevan, hindi singer kishore kumar ivunge elllam irukk. Cinema il paduna maathiri live le paadamattange

  • @Madhavmbunny
    @Madhavmbunny 7 років тому +1

    nice

  • @sarathms3997
    @sarathms3997 3 роки тому

    വരികൾ

  • @nazarethvijayan8563
    @nazarethvijayan8563 2 роки тому

    ഇത് ok

  • @rameshkishore9960
    @rameshkishore9960 2 місяці тому

    Yes genius. But he has missed rhythm in few places in this song

    • @MPsmillenium
      @MPsmillenium Місяць тому

      Please can you tell where this legend missed rhythm. Dont tell anything foolishness like this. He sung in it's perfect rhythm. He is person who sings the song in perfect rhythm and.tunes.. swarasthanas.

  • @aniltvm4449
    @aniltvm4449 Рік тому

    Subscribe cheythu ktto

  • @yourakhilsmail
    @yourakhilsmail 2 роки тому +1

    ❤️

  • @lipipress8940
    @lipipress8940 7 років тому +1

    nice sound

  • @jojikuruvila641
    @jojikuruvila641 7 років тому +2

    good