80 % ചാർജ്ആണ് optimal. കുറച്ച് കൂടി കടന്നാൽ ഒരു 90% വരെ പോകാം . അതിന് ശേഷം charge ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ഫോണിൽ 90% കാണിക്കുമ്പോൾ battery ശരിക്കും 100% charge ആയിരിക്കും. 90% to 100% trickle charging എന്നൊരു process ആണ് നടക്കുന്നത്. അത് frequent ആയി ചെയ്യുന്നത് നല്ലതല്ല. ഫോൺ 80% വരെ വേഗത്തിൽ charge ആകും. 80-90 കുറച്ചു കൂടെ slow ആകും. 90 -100% ആയിരിക്കും ഏറ്റവും slowest കാരണം ഈ സമയം ബാറ്ററിയ്ക്ക് ഏറ്റവും കൂടുതൽ stress വരുന്ന സമയം ആണ്. stress മൂലമുണ്ടാകുന്ന overheating തടയാനാണ് slow ആയി charge ചെയ്യുന്നത്.
80-20 ഒക്കെ മണ്ടത്തരം ആണ്...10-90 ideal ആണെന്ന് പറയാം.... 5000 mah ൻ്റെ ഫോൺ 80-20 റേഞ്ച് ഇൽ ഉപയോഗിച്ചാൽ 60% അതായത് 3000mah മാത്രമേ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ ... അത് നഷ്ടം അല്ലേ... ബാറ്ററി കുറച്ച് സ്ട്രെസ്സ് ഒക്കെ എടുക്കട്ടെ...modern batteries അതിന് വേണ്ടി ഡിസൈൻ ചെയ്തിട്ട് ഉള്ളതാണ്...100, 0 ഈ extremes പതിവായി തൊടാതെ ഇരുന്നാൽ മാത്രം മതി.
@@vysakhvalsaraj882 Modern batteries ന്റെ പോരായ്മകളെക്കുറിച്ചാണ് പറയുന്നത്. ഓരോ തവണയും 20% ന് താഴെ പോകുമ്പോഴും 80% ന് മുകളിൽ പോകുമ്പോഴും battery യുടെ overall life span കാര്യമായി കുറയും. 5000 mAh എന്നത് കുറയാൻ തുടങ്ങും. കൂടുതൽ നേരം ഒറ്റ stretch ൽ charge ചെയ്യുന്നതും battery life കുറയ്ക്കും. കൂടുതൽ സമയം അതായത് 10 മുതൽ 90 വരെ ഒറ്റയിരുപ്പിൽ charge ചെയ്താൽ കൂടുതൽ heat ഉണ്ടാകും . Heating പിന്നെയും battery യുടെ life കാര്യമായി കുറയ്ക്കും. ഏറ്റവും നല്ല charging pattern എന്ന് പറഞ്ഞാൽ നമുക്ക് free time കിട്ടുന്ന സമയം ചെറിയ time span ൽ charge ചെയ്ത് കൊടുക്കുക എന്നതാണ്. 10% ആകുന്നതു വരെ wait ചെയ്യണ്ട. ഫോണിൽ 50-60% charge ബാക്കിയുണ്ടെങ്കിൽ പോലും കുളിക്കാൻ പോകുകയോ ഭക്ഷണം കഴിക്കുകയോ മറ്റോ പോകുന്ന സമയം charge ചെയ്യാൻ വയ്ക്കുക. അപ്പോൾ കൂടുതൽ സമയം ഫോൺ charging ൽ ഇരിക്കുകയുമില്ല, overheat ആകുകയുമില്ല, charge cycles അധികം നഷ്ടപ്പെടുകയുമില്ല, battery വളരെക്കാലം നന്നായി പ്രവർത്തിക്കുകയും ചെയ്യും. വർഷത്തിൽ ഒരിക്കൽ ഫോൺ മാറ്റുന്നവർക്ക് ഇത് ബാധകമല്ല.
കഴിഞ്ഞ ആഴ്ച അപ്ഡേറ്റ് ചെയ്തു. അതോടെ ഉള്ള ബാറ്ററി ലൈഫിന്റെ കാര്യത്തിൽ തീരുമാനം ആയി. അപ്ഡേറ്റ് ചെയ്ത ശേഷം രാത്രിയിൽ ചാർജ് തനിയെ കുറയുന്നു. അപ്ഡേറ്റ് ചിലപ്പോൾ ഫോണിന് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും 💯
ഞാൻ ദിവസവും രണ്ടു തവണ മാത്രമേ ചാർജ് ചെയ്യൂ🙂 വലിയ ബാറ്ററി ലൈഫ് എനിക്ക് കിട്ടുന്നുണ്ട് 30% ശതമാനം ആകുമ്പോൾ ചർച്ച ചെയ്യും 85% വരെ 🙂 രാവിലെ ചാർജ് ചെയ്താൽ പിന്നെ വൈകുന്നേരം ചാർജ് ചെയ്താൽ മതി 🤗
ഞാൻ food delivery ചെയ്യുന്നുണ്ട്.full വെയിലത്ത് ആണ് phone ഉപയോഗിക്കുന്നത്.100%ആവും വരെ ചാർജും ചെയ്യും.full time location on ആണ്. ഇപ്പഴും ബാറ്ററി 100 % health ആണ്..2 years ആയി ഫോൺ വാങ്ങിയിട്ട്
Lenovo k8 plus 4 yr aayitt ഉപയോഗിക്കുന്നു. Normal use ആണെങ്കിൽ ഇപ്പോളും 1ഡേ ചാർജ് കിട്ടുന്നുണ്ട്. Morning 100% charge ചെയ്തു workinu പോയാൽ night 7pm vtl എത്തുമ്പോൾ 50% ചാർജ് ഉണ്ടാവാറുണ്ട്. പിന്നെ night njn power bank ഉപയോഗിക്കാറുണ്ട്.
1. Dark mode il ittal battery saving Amoled display anengil mathrame ullu...in LCD no difference. 2. Updates varumbol thanne cheyaruthe wait for a week...check review about bugs and issues
At the time of display black light The pixels will off or produce small amount of light in case of led display , but in case of lcd the screen is still working in time of showing black wallpapers hence using black wallpapers or black theme will not help to save battery life of lcd displayed phones.
ഇന്നത്തെ മനുഷ്യന്റെ ആവശ്യങ്ങൾ വച്ചുനോക്കുമ്പോൾ മാറേണ്ടത് ബാറ്ററികൾ ആണ്...Next genaration battery 'lithium Chloride' battery ആണ് ഒരിക്കൽ ചാർജ് ചെയ്താൽ 10 വർഷത്തേക്ക് നോക്കണ്ട
നമ്മൾ ചാർജിലിട്ട്കൊണ്ട് ഫോൺ ഉപയോഗിച്ചാൽ ഫോൺ പെട്ടെന്ന് കൂടുതൽ ചൂടാവാറുണ്ട്.. മൊബൈൽ ഡാറ്റാ ഓൺ ആക്കിയതുകൊണ്ട് കാര്യമായി ചാർജ് കുറയുന്നതായി തോന്നുന്നില്ല... ഫോൺ ഓപൺ ആക്കുമ്പോൾ മാത്രമേ ചാർജ് കൂടുതലായി ഇറങ്ങാറുള്ള... പെട്ടന്ന് വാട്‌സ് ആപ്മെസേജും വീഡിയോ കോളുമെല്ലാം അറിയണമെങ്കിൽ ഡാറ്റാ ഓൺ ആക്കിയിടേണ്ടതുണ്ട്.. റേഞ്ച് കുറഞ്ഞ സ്ഥലത്താണ് നമ്മൾ ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ചാർജ് പെട്ടെന്ന് ഇറങ്ങുന്നതായി തോന്നിയിട്ടുണ്ട്...
*ഇത് സ്മാർട്ട്ഫോൺ ആണ് ഭായ്..ഇത്ര കഷ്ടപ്പെട്ട് ഒരു കുഞ്ഞിനെപ്പോലെ ഉപയോഗിക്കാൻ ആണെങ്കിൽ എന്തിന് സ്മാർട്ട്ഫോൺ വാങ്ങണം😂😂😂പോയി 1500ൻ്റെ നോക്കിയ വാങ്ങുക 😏😏😏*
നമ്മൾ നല്ല വില കൊടുത്തു ഫോൺ വാങ്ങും, പക്ഷേ എത്ര പേർ അതിന്റെ കൂടെ ലഭിക്കുന്ന User Guide വായിച്ചിട്ടുണ്ടാവും? ഇനി അതല്ല ആ ഫോൺ മാനുഫാക്‌ടറുടെ വെബ്‌സൈറ്റിൽ കയറി ഫോണിനെ പറ്റിയുള്ള instructions വായിച്ചിട്ടുണ്ടാവും? നമ്മൾ ഒട്ടുമിക്കവരും ചെയ്യാറില്ല, ഞാനടക്കം. അല്പം സമയം കണ്ടെത്തി അതൊക്കെ ഒന്ന് വായിച്ചു മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു ഒട്ടുമിക്ക പ്രശ്നങ്ങളും. നമ്മൾക്ക് ഒന്നിനും സമയമില്ല, 10% ആയ ഫോൺ കുളി കഴിഞ്ഞു വരുമ്പോൾ full charge ആയാൽ നമ്മൾ പറയും ആ ചാർജർ ആണ് അടിപൊളി ആണ്.
SOFTWARE UPDATE ചെയ്യാതിരുന്നാൽ ഫോണിനും ബാറ്ററിക്കും ഒരുപോലെ ലൈഫ് കൂടും കാരണം ഏറ്റവും അധികം ഫോണുകളും അവയുടെ ബാറ്ററികളും കംപ്ലെയിൻ്റ് വരുന്നത് സോഫ്റ്റ്വെയർ അപ്ഡേറ്റിനെ തുടർന്നാണ്
Better battery kandupidikan ulla Boinc distributed computing software projects Ella sadharanakarum run akiyal pore?🤔 Nan vaccine kandupidikan help cheyarullu 😢
പവർ ബാങ്ക് ഉപയോഗിച്ചാൽ ഉളള കുഴപ്പം വ്യക്തമാക്കിയില്ല കാരണം ഞാൻ വർഷങ്ങളായി പവർ ബാങ്ക് ഉപയോഗിക്കുന്ന ആളാണ് ഇതുവരെ ഉപയോഗിച്ച ഫോണുകൾക്ക് കുഴപ്പോമൊന്നും ഉണ്ടായില്ല .
Watching on almost 5 year old redmi note 5 pro. I didn't followed anything mentioned in this video. Everyday overnight charging, using of fast charger etc. Still getting the battery life for 1 day
റെഡ്മി നോട്ട് 5 പ്രോ കമ്പനി ഇറക്കിയത് ഫെബ്രുവരി 2018 ൽ ആണ്...അതായത് ഇപ്പോൾ 4.75 വർഷം ആയി...അന്ന് മുതൽ ഞാൻ ഉപയോഗിക്കുന്നതാ...ആറു വർഷം ഉപയോഗിച്ചു പോലും... ഒന്ന് മയത്തിൽ തള്ള് ഭായി...ബഡായി ആണേലും എല്ലാം ചിന്തിച്ചിട്ടെ തട്ടാവൂ...ട്ടോ...😑
@@savv538 Sorry bro, theti poyathanu, Feb 18th 2018 nu anu eduthathu. Ente officinte aduthulla 1MG mall ile MI storil ninanu eduthathu. Prebook chythu adavance koduthanu eduthathu. Annu atrakku demand arunnu.
I am using poco X2. It's been 2 to 3 years no hanging , no battery discharge, very smooth and powerful. I am a rough use guy so i didn't care much about my phone.
80 % ചാർജ്ആണ് optimal. കുറച്ച് കൂടി കടന്നാൽ ഒരു 90% വരെ പോകാം . അതിന് ശേഷം charge ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ഫോണിൽ 90% കാണിക്കുമ്പോൾ battery ശരിക്കും 100% charge ആയിരിക്കും. 90% to 100% trickle charging എന്നൊരു process ആണ് നടക്കുന്നത്. അത് frequent ആയി ചെയ്യുന്നത് നല്ലതല്ല.
ഫോൺ 80% വരെ വേഗത്തിൽ charge ആകും. 80-90 കുറച്ചു കൂടെ slow ആകും.
90 -100% ആയിരിക്കും ഏറ്റവും slowest കാരണം ഈ സമയം ബാറ്ററിയ്ക്ക് ഏറ്റവും കൂടുതൽ stress വരുന്ന സമയം ആണ്. stress മൂലമുണ്ടാകുന്ന overheating തടയാനാണ് slow ആയി charge ചെയ്യുന്നത്.
80-20 ഒക്കെ മണ്ടത്തരം ആണ്...10-90 ideal ആണെന്ന് പറയാം.... 5000 mah ൻ്റെ ഫോൺ 80-20 റേഞ്ച് ഇൽ ഉപയോഗിച്ചാൽ 60% അതായത് 3000mah മാത്രമേ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ ... അത് നഷ്ടം അല്ലേ... ബാറ്ററി കുറച്ച് സ്ട്രെസ്സ് ഒക്കെ എടുക്കട്ടെ...modern batteries അതിന് വേണ്ടി ഡിസൈൻ ചെയ്തിട്ട് ഉള്ളതാണ്...100, 0 ഈ extremes പതിവായി തൊടാതെ ഇരുന്നാൽ മാത്രം മതി.
അതെയോ
@@vysakhvalsaraj882 Modern batteries ന്റെ പോരായ്മകളെക്കുറിച്ചാണ് പറയുന്നത്. ഓരോ തവണയും 20% ന് താഴെ പോകുമ്പോഴും 80% ന് മുകളിൽ പോകുമ്പോഴും battery യുടെ overall life span കാര്യമായി കുറയും. 5000 mAh എന്നത് കുറയാൻ തുടങ്ങും. കൂടുതൽ നേരം ഒറ്റ stretch ൽ charge ചെയ്യുന്നതും battery life കുറയ്ക്കും. കൂടുതൽ സമയം അതായത് 10 മുതൽ 90 വരെ ഒറ്റയിരുപ്പിൽ charge ചെയ്താൽ കൂടുതൽ heat ഉണ്ടാകും . Heating പിന്നെയും battery യുടെ life കാര്യമായി കുറയ്ക്കും.
ഏറ്റവും നല്ല charging pattern എന്ന് പറഞ്ഞാൽ നമുക്ക് free time കിട്ടുന്ന സമയം ചെറിയ time span ൽ charge ചെയ്ത് കൊടുക്കുക എന്നതാണ്.
10% ആകുന്നതു വരെ wait ചെയ്യണ്ട.
ഫോണിൽ 50-60% charge ബാക്കിയുണ്ടെങ്കിൽ പോലും കുളിക്കാൻ പോകുകയോ ഭക്ഷണം കഴിക്കുകയോ മറ്റോ പോകുന്ന സമയം charge ചെയ്യാൻ വയ്ക്കുക. അപ്പോൾ കൂടുതൽ സമയം ഫോൺ charging ൽ ഇരിക്കുകയുമില്ല, overheat ആകുകയുമില്ല, charge cycles അധികം നഷ്ടപ്പെടുകയുമില്ല, battery വളരെക്കാലം നന്നായി പ്രവർത്തിക്കുകയും ചെയ്യും.
വർഷത്തിൽ ഒരിക്കൽ ഫോൺ മാറ്റുന്നവർക്ക് ഇത് ബാധകമല്ല.
L
@@vysakhvalsaraj882 correct anu
Enikkum ethuppole undayittund
updation ചെയ്യാതെ ഇരുന്നാൽ 5 വർഷം Android phone use ചെയ്യാം, ഇത് എന്നെ പോലുള്ള സാധാരണക്കാർക്കുള്ളതാ, കോടീശ്വരൻമാർക്ക് monthly phone മാറ്റാം 😀
Sathyam bro 😁
ath bugs inte aakum next update il fix aakum.
Crct
Oru karanavashaalum update cheyaruth, vaangiyapol ulla version thane continue cheyuaaa. Njsn update cheythu pettu, last service centre kaaru thane downgrade cheythu tanu ipo smooth functioning aanu.
Oru pachayaya sathayam
Thank you for this, very informative 🙏🏼❤️
ഇത് മൊത്തം ഫോണ്‍ ചാര്‍ജിങ്ങില്‍ ഇട്ട് കേട്ട ഞാന്‍❤️🙏🔥
😂😂👍
Same 😅
Best 😂
😂
Same
ഉപകാരപ്രദമായ ഒരു വീഡിയോ.... നന്ദി സുഹൃത്തേ നന്ദി........
കൺഫ്യൂഷൻ ഉണ്ടായിരുന്നത് തീർത്തു തന്നതിനു. താങ്കളെ നന്ദി അറിയിക്കുന്നു.... 👌
കഴിഞ്ഞ ആഴ്ച അപ്ഡേറ്റ് ചെയ്തു. അതോടെ ഉള്ള ബാറ്ററി ലൈഫിന്റെ കാര്യത്തിൽ തീരുമാനം ആയി.
അപ്ഡേറ്റ് ചെയ്ത ശേഷം രാത്രിയിൽ ചാർജ് തനിയെ കുറയുന്നു. അപ്ഡേറ്റ് ചിലപ്പോൾ ഫോണിന് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും 💯
*ഇത് ചില്ലറക്കാരിയമല്ല വലിയ കാര്യം തന്നെയാണ് സുഹൃത്ത് പറഞ്ഞു തന്നത്*
On this beautiful occasion I’m remembering my Nokia 1100 😝🔥🔥🔥
Nokia 😂😂😂😂
Nokia um samsung inde switch phone illum 1200mah angilum charge orayicha vare nilkkum 😅🔥
😌
Nokia king 👑
ഞാൻ ദിവസവും രണ്ടു തവണ മാത്രമേ ചാർജ് ചെയ്യൂ🙂 വലിയ ബാറ്ററി ലൈഫ് എനിക്ക് കിട്ടുന്നുണ്ട് 30% ശതമാനം ആകുമ്പോൾ ചർച്ച ചെയ്യും 85% വരെ 🙂 രാവിലെ ചാർജ് ചെയ്താൽ പിന്നെ വൈകുന്നേരം ചാർജ് ചെയ്താൽ മതി 🤗
3 years ആയി ഒരു mobile ഉപയോഗിക്കുന്നു ഈ method ആണ് use ചെയുന്നത് ഒരു കുഴപ്പം ഇല്ല your correct
അഭിനന്ദനങ്ങൾ ശരിയായത് മാത്രം പറയുന്നു എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ useful ആയ വീഡിയോ 👌👌👌❤😄😄
ഞാൻ food delivery ചെയ്യുന്നുണ്ട്.full വെയിലത്ത് ആണ് phone ഉപയോഗിക്കുന്നത്.100%ആവും വരെ ചാർജും ചെയ്യും.full time location on ആണ്. ഇപ്പഴും ബാറ്ററി 100 % health ആണ്..2 years ആയി ഫോൺ വാങ്ങിയിട്ട്
Which phone
ഏതാ സെറ്റ്?
Lenovo k8 plus 4 yr aayitt ഉപയോഗിക്കുന്നു. Normal use ആണെങ്കിൽ ഇപ്പോളും 1ഡേ ചാർജ് കിട്ടുന്നുണ്ട്. Morning 100% charge ചെയ്തു workinu പോയാൽ night 7pm vtl എത്തുമ്പോൾ 50% ചാർജ് ഉണ്ടാവാറുണ്ട്. പിന്നെ night njn power bank ഉപയോഗിക്കാറുണ്ട്.
എന്റെ ഫോൺ ഒരു സൈക്കോ ആണ്... 😌അത്കൊണ്ട് ഈ പറഞ്ഞതൊന്നും അതിന് ബാധകം അല്ല,,
Etha phone
which phone
Very useful Information 💙 Thanku Visit ❤
1. Dark mode il ittal battery saving Amoled display anengil mathrame ullu...in LCD no difference.
2. Updates varumbol thanne cheyaruthe wait for a week...check review about bugs and issues
👍👍
@Career Geo History Health smasung ntha saanam😂
@@Chibrumani എണീച്ഛ് പോടാ വളിയെ
Correct
But dark mode is not that effective because it doesn't full shut the leds off but lowers it
Review എവിടെ check ചെയ്യാൻ 🙄
2019 a70 എടുത്തു ഇതുവരെ ഒറിജിനൽ ചാർജ്ജർ & കേബിൾ മാത്രം ഉപയോഗിച്ചു , 30% താഴെ 10 ൽ കുറവ് തവണ മാത്രം പോയിട്ടുണ്ടാകാം . ഇപ്പോഴും ആശാൻ 🔥🔥🔥പെവർ ആണ്
My phone samsung A 70
Very useful information, thank you.
Very good content. Appreciate this program
Power saving using Dark mode is only effective with LED display phones not LCD
It is also usefull to lcd in some case
@@casperyt5235 yeah only in dark mode not battery saving mode 😂
Bro it is OLED display both LED and LCD are the same regardless of their backlight
Lcd also
At the time of display black light The pixels will off or produce small amount of light in case of led display , but in case of lcd the screen is still working in time of showing black wallpapers hence using black wallpapers or black theme will not help to save battery life of lcd displayed phones.
20% charge. And. 95% discharge. You wil get better battery. Life
Correct 💯
1% &100% ill phone stable alla
20-80
@@farhanfaiz2010kada full manapaadamakkiya ningalkirikatte 101 ponpanam
Make it clear
@@shajanjacob1576 kada vayichal manasilakum
ഇന്നത്തെ മനുഷ്യന്റെ ആവശ്യങ്ങൾ വച്ചുനോക്കുമ്പോൾ മാറേണ്ടത് ബാറ്ററികൾ ആണ്...Next genaration battery 'lithium Chloride' battery ആണ് ഒരിക്കൽ ചാർജ് ചെയ്താൽ 10 വർഷത്തേക്ക് നോക്കണ്ട
അങ്ങനത്തെ ബാറ്ററികൾ ഇറക്കിയാൽ പിന്നെ phone കച്ചോടം നടക്കുമോ
കുത്തി വെച്ച് കാണുന്ന Legends ഉണ്ടോ
😌🙌🏻
🖐️
നമ്മൾ ചാർജിലിട്ട്കൊണ്ട് ഫോൺ ഉപയോഗിച്ചാൽ ഫോൺ പെട്ടെന്ന് കൂടുതൽ ചൂടാവാറുണ്ട്.. മൊബൈൽ ഡാറ്റാ ഓൺ ആക്കിയതുകൊണ്ട് കാര്യമായി ചാർജ് കുറയുന്നതായി തോന്നുന്നില്ല... ഫോൺ ഓപൺ ആക്കുമ്പോൾ മാത്രമേ ചാർജ് കൂടുതലായി ഇറങ്ങാറുള്ള... പെട്ടന്ന് വാട്‌സ് ആപ്മെസേജും വീഡിയോ കോളുമെല്ലാം അറിയണമെങ്കിൽ ഡാറ്റാ ഓൺ ആക്കിയിടേണ്ടതുണ്ട്..
റേഞ്ച് കുറഞ്ഞ സ്ഥലത്താണ് നമ്മൾ ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ചാർജ് പെട്ടെന്ന് ഇറങ്ങുന്നതായി തോന്നിയിട്ടുണ്ട്...
Gud information bro ❤🎉
ഞാൻ പണ്ട് മുതൽ 80% വരെ ചാർജ് അക്കു.. 40% ആവുമ്പോൾ കുത്തി ഇടും 🤗
*ഇത് സ്മാർട്ട്ഫോൺ ആണ് ഭായ്..ഇത്ര കഷ്ടപ്പെട്ട് ഒരു കുഞ്ഞിനെപ്പോലെ ഉപയോഗിക്കാൻ ആണെങ്കിൽ എന്തിന് സ്മാർട്ട്ഫോൺ വാങ്ങണം😂😂😂പോയി 1500ൻ്റെ നോക്കിയ വാങ്ങുക 😏😏😏*
😂😂😂
Ath athre tanne
Idokke nokkan time vende
Ennum night charge cheyd morning edukkunna njn
ഇനിയും Tech Videos വേണം 😍⚡
ചാര്ജറിൽ ഇട്ടോണ്ട് വീടിയോ കാണുന്ന ഞാൻ🐱
ഇത് പറഞ്ഞത് വളരെ നന്ദിയുണ്ട്
എന്റെ ഫോണിൽ 30 to 80 ആക്കിയാൽ battery backup കുറവാണ് പക്ഷെ 30to 100 ആക്കിയാൽ backup കിട്ടും
Enikk Thirichum 😂
Oppo A1K
നമ്മൾ നല്ല വില കൊടുത്തു ഫോൺ വാങ്ങും, പക്ഷേ എത്ര പേർ അതിന്റെ കൂടെ ലഭിക്കുന്ന User Guide വായിച്ചിട്ടുണ്ടാവും? ഇനി അതല്ല ആ ഫോൺ മാനുഫാക്‌ടറുടെ വെബ്‌സൈറ്റിൽ കയറി ഫോണിനെ പറ്റിയുള്ള instructions വായിച്ചിട്ടുണ്ടാവും? നമ്മൾ ഒട്ടുമിക്കവരും ചെയ്യാറില്ല, ഞാനടക്കം. അല്പം സമയം കണ്ടെത്തി അതൊക്കെ ഒന്ന് വായിച്ചു മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു ഒട്ടുമിക്ക പ്രശ്നങ്ങളും. നമ്മൾക്ക് ഒന്നിനും സമയമില്ല, 10% ആയ ഫോൺ കുളി കഴിഞ്ഞു വരുമ്പോൾ full charge ആയാൽ നമ്മൾ പറയും ആ ചാർജർ ആണ് അടിപൊളി ആണ്.
Valuable information THANKS ASIANET NEWS 👍👌👍👌👍👏
ഫോൺ ചാർജിലിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 🥺
🥺
☺️🫂
😵💫😵💫😵💫😵💫
😂🥲
നിന്നെ ദൈവം അടിചോളും🤣🤣
Thank u very much doctor .what a beautiful information .May God bless you doctor.
Entea Phone📱Samsung Galaxy Note 10 Lite.
Athyaavashyam Battery 🔋 Backup Kittunnundu... 👍
4500 ph Aaanu Battery Capacity.
Njan Software Update Onnu Polum Mudaghaathea Clear Aayittu Monthly, Monthly Cheyyunnundu...
Ippol Phone Eduthittu 2 - Varsham Aakaaraayi... 🙂
Oru Problem's um Phone inu illaaa... Perfect.
Device... 👍
Range കുറഞ്ഞ സ്ഥലത്ത് net ഉപയോഗിക്കുമ്പോൾ വേഗം ചാർജ് ഇറങ്ങിപോകുന്നത് കണ്ടിട്ടുണ്ട്
Samsung s9 Plus 4Years + Still going well. Battery backup Kuranju but genuine Battery replacement cheythal iniyum kure oodum (below 2000/- for Battery)
INFINIX NOTE 5 , 4G , 4 years ...ഇപ്പോഴും ഉപയോഗിക്കുന്നു..7500 രൂപയുടെ ഫോണ്..🥰
Redmi 3 -6 years completed .6500 ( 500 rs off Indipendence day sale )
Inginix not 8 🔥
Samsung j2.ippo secondary phone aayi custom rom itt upayogikkunnu.. Atrem undo?
@@അമ്പത്തൂർസിങ്കം 3 year no complaint 👌
Oppo c3 3 yr😍
Thank you and Asianet for information
SOFTWARE UPDATE ചെയ്യാതിരുന്നാൽ
ഫോണിനും ബാറ്ററിക്കും ഒരുപോലെ ലൈഫ് കൂടും
കാരണം ഏറ്റവും അധികം ഫോണുകളും അവയുടെ
ബാറ്ററികളും കംപ്ലെയിൻ്റ് വരുന്നത് സോഫ്റ്റ്വെയർ അപ്ഡേറ്റിനെ തുടർന്നാണ്
Informative 💯
Better battery kandupidikan ulla Boinc distributed computing software projects Ella sadharanakarum run akiyal pore?🤔
Nan vaccine kandupidikan help cheyarullu 😢
Good tips.. and while watching this video my phone battery did not go down...
വളരെ നല്ല സന്ദേശം
Thank you so much..✨️✨️✨️✨️✨️✨️✨️
Thank you .good information
Samsung note 10+ 5g , 2 kollam kayinju ,ipozhum nalla battery condition anu , powerbank upayogikarilla .fast charging off cheydhit slow aayi charge cheyunnu, so drain slow anu
സാംസങ്
ഫോണിൽ ഫുൾ ചാർജിങ് 85% എന്ന് സെറ്റ് ചെയ്യാൻ പറ്റും ⚡️
കൂടുതൽ ലൈഫ് ബാറ്ററിക്കു ലഭിക്കും ⚡️
@Suhail Ambalapara ബാറ്ററി സെറ്റിങ്സിൽ ഉണ്ട്
ഉപകാരപ്രദം, താങ്ക്സ്....
Njan vankya samsung galaxy phonil battery 8 years ayittum ithuvare oru kuzhappavum illa ram 500 mb ayathu kondu velya speed illanne ollu athupole thanne samsung galaxy j2 vum
ചേട്ടാ ഒരു സംശയം നമ്മുടെ phone ഇൽ ultra data saving mode on ആക്കിയാൽ ബാറ്ററി ലൈഫ്നെ ബാധിക്കുമോ?
Thanks😊
thankyou, informative
Thank you very much.
Very good and sensible presentation....very good 👍👌👏👏👏💯
Huawei p 10 lite nte charger original kittumo, please help.9 w aarunnu annanu karuthunnathu.
Realme 2proഎന്റെ ഫോൺ അപ്ഡേറ്റ് വരുന്നുണ്ട് പക്ഷേ പേടിയാണ് ഒരു പ്രാവിശ്യം അപ്ഡേറ്റ് ചെയ്തത പിന്നെ ന്നെ ഫോൺ ഓണാവുന്നെ ഇല്ലായിരുന്നു 🙁
good infermation bro.... 🥰🥰
Thank you...
Useful vido👍😍❤️
5:45 kandappol thanne location off cheytha njn😁
4:48 gameplay on youtube 😂💥
പവർ ബാങ്ക് ഉപയോഗിച്ചാൽ ഉളള കുഴപ്പം വ്യക്തമാക്കിയില്ല കാരണം ഞാൻ വർഷങ്ങളായി പവർ ബാങ്ക് ഉപയോഗിക്കുന്ന ആളാണ് ഇതുവരെ ഉപയോഗിച്ച ഫോണുകൾക്ക് കുഴപ്പോമൊന്നും ഉണ്ടായില്ല .
Valuable information 👍👍
Watching on almost 5 year old redmi note 5 pro. I didn't followed anything mentioned in this video. Everyday overnight charging, using of fast charger etc. Still getting the battery life for 1 day
Note 5 pro poli aan
റെഡ്മി നോട്ട് 5 പ്രോ കമ്പനി ഇറക്കിയത് ഫെബ്രുവരി 2018 ൽ ആണ്...അതായത് ഇപ്പോൾ 4.75 വർഷം ആയി...അന്ന് മുതൽ ഞാൻ ഉപയോഗിക്കുന്നതാ...ആറു വർഷം ഉപയോഗിച്ചു പോലും... ഒന്ന് മയത്തിൽ തള്ള് ഭായി...ബഡായി ആണേലും എല്ലാം ചിന്തിച്ചിട്ടെ തട്ടാവൂ...ട്ടോ...😑
@@savv538 Sorry bro, theti poyathanu, Feb 18th 2018 nu anu eduthathu. Ente officinte aduthulla 1MG mall ile MI storil ninanu eduthathu. Prebook chythu adavance koduthanu eduthathu. Annu atrakku demand arunnu.
@@vps17it's OK...എന്തായാലും...സൂപ്പർ ഫോണ് ആണ്..ഹാങ്ങും ഹീറ്റിങ്ങും ഇല്ലേയില്ല...
Dark mod ഏറ്റവും നന്നായി work ചെയ്യുന്നത് oled അണ്
Very useful information... Ithu athra chillara karyam allatto🙂👍
I am using poco X2. It's been 2 to 3 years no hanging , no battery discharge, very smooth and powerful. I am a rough use guy so i didn't care much about my phone.
poco ente kayyilund battery wise 100% but software issues 100% aanu camera bluetooth and now camera gone already
Nice...very useful information...❤️
Optimising charging 👍 Moto
Nice video☺️njan eppozhum phone dark modil ittan use cheyyunnath✌️
Informative
100% ൽ നിന്ന് 90% ആകുമ്പോ തന്നെ charge ചെയ്യുന്ന ലെ: ഞാൻ 😁
🤭
Useful👍🏻
👍🌹🌹❤❤❤🙏താങ്ക്സ്
Very useful 🙌🏻
The next presentation
Valatha Katha
Chilara karyangal
Super Thanks for your super information 💕💓💕
Good info bro keep going
Very much informative🥰🥰🥰🥰
Thanks ❤️
Samsung lu aanenkil, battery protection mode on cheyth vakkuka..80-85 aavumbol auto stop aayikkolum.
Thanks.
Athe 👍🏻
Yess🤌❤️🔥
Aa option evde ullath samsung m11 aanu
@@Butterfly..7 battery setting poya kana
Well said ❤
Ariyunna sathanum anakilkoodiyum keetuirunnu ❤️🤌🏻
Good needed information .. thanks
Eee Vedio charge cheythkond kaanunna njaaan 😂
ഇത് വല്ലാത്തൊരു കഥ തന്നെ..... ഈ ഒരു കുഞ്ഞൻ മൊബൈലിലെ ബാറ്ററി ചാർജിങ്ങിൽ ഇത്രയും പ്രശ്നങ്ങൾ വരുന്നെങ്കിൽ ഇലക്ട്രിക് വണ്ടികൾ എങ്ങനെ വിശ്വസിക്കും.
Electric vehicle manufacturers are suggesting charging up to 80% for better performance and long battery life.
6 years s7 edge still perfect
Good knowhow and Rational Presentaion and Respectful Language of Malayalam. Thanks
Very good information
ഫോൺ കുത്തിയിട്ടു ഇത് കാണുന്ന ഞാൻ... 😁
🙏❤️👍 thanks
Nan ios 6.1 update cheyth Ath kond Wi-Fi and Bluetooth ipppom kitunillla update cheyyaruth
Make a video on ev car charging. Tata says always charge full. But all other companies says charge only till 80%. Please make a video
Nice info jisaab
Good Informations !
Congratulations
Very useful video Thanks
4:47 youtube video kaanikkunno😂
Naaptol inagneyale 😂
naptol case kodukkum