രാവിലെ ചായ വക്കേണ്ട എന്ന് തുടങ്ങി പറഞ്ഞ കുറച്ച് കാര്യങ്ങൾ വളരെ കറക്റ്റ് ആണ് എല്ലാ പെണ്ണുങ്ങളും ചിന്തിക്കുന്നത് ഇങ്ങനെ തന്നെ പക്ഷേ Financially independent അല്ലാത്തത് കൊണ്ട് മാത്രമാണ് മിക്ക സ്ത്രീകളും Divorce തേടി പോകാത്തത്... എന്നാൽ ഇന്ന് മാറ്റം വന്ന് തുടങ്ങി ഈ മാറ്റം ഒരു വലിയ വിപ്ലവത്തിലാണ് ചെന്നവസാനിക്കുക
നമ്മുടെ സമൂഹം അറു പഴഞ്ചനായതുകൊണ്ടാണ് നമുക്ക് ഡിവോഴ്സ് തെറ്റായ ഒരു കാര്യമാണ് എന്നും ഒരു ദുരന്തം ആണെന്നും ഉള്ള വിചാരം. കൃത്രിമ സഹതാപം വഴിഞ്ഞൊഴുകുന്ന തും ഇവിടുത്തെ രീതി. ഞാൻ അടുത്തയിടെ യു.കെ.യിൽ എന്റെ മകളുടെ അടുത്ത് പോകുകയുണ്ടായി. അവിടെ ഞങ്ങളുടെ സ്ട്രീറ്റിൽ തന്നെ താമസിക്കുന്ന ഒരു വനിത ഒരു ദിവസം ഒരു ക്ഷണപ്പത്രം മകൾക്ക് കൊണ്ടു കൊടുത്തു. അവർക്ക് വിവാഹമോചനം ലഭിച്ചത് ആഘോഷിക്കുന്ന പരിപാടിയിലേക്ക് ആയിരുന്നു ക്ഷണം. ആഘോഷദിവസം തെരുവിൽ, പാർക്കിൽ ഉള്ളതുപോലെ, കുട്ടികൾക്ക് കളിക്കാനുള്ള താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ചെറിയ തോതിൽ മ്യൂസിക്കും ഡാൻസും ഉണ്ടായിരുന്നു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ആഘോഷത്തിൽ പങ്കെടുത്തു. എന്റെ മകൾ, പക്ഷെ, പോയില്ല. നമ്മുടെ കപട സദാചാരബോധം കാരണമാകാം.
A most needed message to the traditionalists in Kerala. In our society where women still sign up for arranged marriages and arranged lives, acceptance of divorce is a must! Thank you for moving Kerala forwards with your progressive message!
മിന്നുന്നതെല്ലാം പൊന്നല്ല, എന്നുകേട്ടിട്ടില്ലേ, അതുപോലെയാണ് ജീവിതവും, പുറമേ കാണുന്നതാവില്ല യാഥാർഥ്യം, പലരും പലതും ഉള്ളിലൊതുക്കും, അവസാനം പറ്റാതെവരുമ്പോൾ അഗ്നിപർവതം പൊട്ടിത്തെറിക്കും, ചില പെണ്ണുങ്ങൾ മെഴുകുതിരിപോലെ ഉരുകി തീരും
There is lot of difference between dealing with a divorce and celebrating a divorce. Dealing with a divorce means the couple loved each other atleast for a while from the time of marriage. Celebrating the divorce means the couple never ever valued their relationship. Even if one of them cheated, the other person not caring, because it is not their fault is like hurting their own personality. A genuine person will always take time to heal. Only if we heal from difficult times we can watch our further steps in life. More the society applauds the divorces, more number of divorces also happen.
Saira Banu, AR Rahman's wife, is requesting the public to stop spreading false allegations against her husband. She emphasizes that he is an amazing human being and she trusts him completely. She also mentions that she has been unwell for the past few months and had to leave Chennai for treatment. She requests privacy and space during this time.
What type of thumbnail it is? What should divorced women do, put a white saree & cries all the time, always remember a divorced daughter is always better than a dead daughter. Society wants to hear death of a woman due to murder or suicide when she continues a toxic marriage but society cannot withstand a woman divorced from toxic marriage. I'm not supporting divorces for silly reasons, what I said is about toxic, abusive & totally incompatible marriages. Never tear & eat the already broken divorced women like vultures, these divorced women are also humans, they too deserves to live peacefully & this world is not only for happily married couples
@@susanjoseph7663 yes, Susan. I chose to remain unmarried.Lot of opposition fm parents They pushed me out of house. With my friends support, I purchased a flat. Living happily fm 1992 to 2024.After shifting I did PG in English Literature & Sociology. I leart Russian. Now I am learning Samskrutham. Let society go to hell.
@@SathiNair-k7p do what makes you happy dear ❤& not what makes society happy. I was been a people pleaser in my 20s & always obeyed society but now in my 30s I realized that whatever we do, society judge us...
ഒത്തു പോകാൻ പറ്റാത്തത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും നാട്ടുകാർ എന്ത് വിചാരിക്കും എന്ന് കരുതി ബന്ധം വേർപ്പെടുത്താതെ ഇഷ്ടമില്ലാഞ്ഞിട്ടും കഷ്ടപ്പെട്ട് ജീവിച്ചുപോകുന്നവരെയും അറിയാം
Not particular to marital, in any relation, if it doesn't maintains minimum quality, keep distance from it. If any woman continues in a marital relation when there is no quality, it means the woman cannot go back her home, either she has physical requirements to meet, etc. There are men think continuation irrespective of problems because of love. AR has went beyond a limit, that's it can assume from the responses etc.
Trend alla, it's the reality of a lot of people, painful at times. "Trend" ningale pole ullavar nokki kaanumbo maathram aarikkum. Don't be so limited as a human being.
ഇങ്ങനെ ന്യായീകരിക്കുന്ന അധികം പെണ്ണുങ്ങളും ഡൈവോഴ്സ് വാങ്ങുന്നത് ചെറിയ ചെറിയ കാര്യങ്ങൾക്കും ചെറിയ സകലശക്തിയോ പോലും ഇല്ലാതെയാണ് അതാണോ അവരുടെ സ്വാതന്ത്ര്യം നമ്മുടെ അമ്മമാരും മറ്റും എന്ത് സഹിച്ചാൽ ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടുവന്നത് സ്ത്രീ നിയമം അവർക്ക് കൂട്ടുനിൽക്കുന്നു. ഇത് വരും തലമുറയുടെ നാശത്തെയാണ് കാണിക്കുന്നത്
നമ്മുടെ അമ്മമാർ ഒരുപാട് സഹിച്ചിരുന്നു എന്ന് താങ്കൾ തന്നെ സ്സ്മ്മതിച്ചുവല്ലോ?. എന്തിനു വേണ്ടി നമ്മൾ മക്കൾക്ക് വേണ്ടി മാത്രം. ഒരാൾ ജീവിതകാലം മുഴുവൻ സഹിച്ചു തീർക്കുവാനാണോ വിവാഹം കഴിക്കുന്നത്?. അവഗണിക്കപ്പെടുക എന്നത് പുറത്തുള്ളവർക്ക് നിസ്സാരമെന്നു തോന്നും. പക്ഷെ അതനുഭവിക്കുന്നവർക് ജീവിതം എത്ര നരകമാണെന്ന് അറിയുമോ?. അവൻ ചിലവിനു തരുന്നില്ലേ?. കള്ള് കുടിക്കുന്നില്ല, തല്ലുന്നില്ല എന്നതൊക്കെയാണോ പുറത്തു നിന്നുള്ളവർക്ക് പറയാനുള്ളത്. ഇതൊന്നും അപ്പുറത്തുള്ള ആളും ചെയ്യുന്നില്ല. കള്ള് കുടിച്ചാൽ അയാളുടെ ആരോഗ്യമാണ് പോകുന്നത്. പെണ്ണിനെ തല്ലുന്നില്ല എന്ന് പറഞ്ഞാൽ പെണ്ണ് അയാളെയും തല്ലുന്നില്ല. അല്ലെങ്കിലും വിവാഹം കഴിക്കുന്നത് തല്ലാൻ വേണ്ടിയാണോ? അയാളുടെ മനസ്സിലും ജീവിതത്തിലും നമുക്കൊരു സ്ഥാനവുമില്ല എങ്കിൽ വിവാഹത്തിന് എന്തു അർഥം ആണുള്ളത്??? മരണം വരെ നിസ്‌കരപ്പയിൽ കണ്ണീർ ഒഴുക്കി താങ്കൾ നേരത്തെ പറഞ്ഞ പോലെ നമ്മൾ മക്കൾക്ക് വേണ്ടി മാത്രം ഒരു ജീവിതം.
95% സ്ത്രീകളും വിവാഹമെന്ന institution ൽ ജീവപര്യന്തമാണനുഭവിക്കുന്നത് , കുറേപ്പേർ വധശിക്ഷയും അനുഭവിക്കുന്നു. ഇപ്പോഴും സമൂഹത്തെ ഭയന്ന് പകുതിയിൽ കൂടുതൽ പേരും നരകിച്ചു ജീവിക്കുന്നു,ജോലിയുള്ളവരു പോലും , ഭർത്താവിനെക്കാൾ നേരത്തെ ജോലിക്കു പോണമെങ്കിലും വീട്ടു ജോലി ചെയ്തു തീർത്താലും, ഭർത്താവിന് അടിവസ്ത്രവും, തോർത്തും വരെ എടുത്തു കൊടുത്തിട്ടേ പോകാൻ പറ്റൂ😢
സത്യത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന വൈവാഹിക ജീവിതം പുരുഷൻ ആണ് അനുഭവിക്കുന്നത് എങ്കിൽ വിവാഹം എന്നത് ഉണ്ടാവുക യേ ഇല്ലായിരുന്നു..വീട് മാറി നാട് മാറി അന്തരീക്ഷം മാറി ചുറ്റും ഉള്ളളവർ കുറ്റങ്ങൾ കണ്ട് പിടിക്കാൻ മാത്രം അതിന് ഒപ്പം ജോലിയും വീടും അമ്മായി അമ്മ...horrible ആണ് സ്ത്രീയുടെ അവസ്ഥ @@lalithabhasker1268
വിവാഹം പോലെ ആഘോഷിക്കേണ്ടതാണ് വിവാഹമോചനവും
Eth celibriry kalke pattu sadaranakark sankadam thanne
രാവിലെ ചായ വക്കേണ്ട എന്ന് തുടങ്ങി പറഞ്ഞ കുറച്ച് കാര്യങ്ങൾ വളരെ കറക്റ്റ് ആണ്
എല്ലാ പെണ്ണുങ്ങളും ചിന്തിക്കുന്നത് ഇങ്ങനെ തന്നെ
പക്ഷേ Financially independent അല്ലാത്തത് കൊണ്ട് മാത്രമാണ് മിക്ക സ്ത്രീകളും Divorce തേടി പോകാത്തത്... എന്നാൽ ഇന്ന് മാറ്റം വന്ന് തുടങ്ങി ഈ മാറ്റം ഒരു വലിയ വിപ്ലവത്തിലാണ് ചെന്നവസാനിക്കുക
Viplavamalla naasathilaanu ethicheruka kurachu kaalam pokumpol manasilaakum
Susan.koruth u tuber
Financially independent ആയിട്ടും ഈ പറഞ്ഞതും അതിൽ കൂടുതലും ചെയ്യേണ്ടി വരുന്നവരുടെ ഗതികെട്ട അവസ്ഥ ….
ഫിനാൻസ് ഒരു മാറ്റർ അല്ല.
Yes.. courage ullavarkku
നമ്മുടെ സമൂഹം അറു പഴഞ്ചനായതുകൊണ്ടാണ് നമുക്ക് ഡിവോഴ്സ് തെറ്റായ ഒരു കാര്യമാണ് എന്നും ഒരു ദുരന്തം ആണെന്നും ഉള്ള വിചാരം. കൃത്രിമ സഹതാപം വഴിഞ്ഞൊഴുകുന്ന തും ഇവിടുത്തെ രീതി. ഞാൻ അടുത്തയിടെ യു.കെ.യിൽ എന്റെ മകളുടെ അടുത്ത് പോകുകയുണ്ടായി. അവിടെ ഞങ്ങളുടെ സ്ട്രീറ്റിൽ തന്നെ താമസിക്കുന്ന ഒരു വനിത ഒരു ദിവസം ഒരു ക്ഷണപ്പത്രം മകൾക്ക് കൊണ്ടു കൊടുത്തു. അവർക്ക് വിവാഹമോചനം ലഭിച്ചത് ആഘോഷിക്കുന്ന പരിപാടിയിലേക്ക് ആയിരുന്നു ക്ഷണം. ആഘോഷദിവസം തെരുവിൽ, പാർക്കിൽ ഉള്ളതുപോലെ, കുട്ടികൾക്ക് കളിക്കാനുള്ള താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ചെറിയ തോതിൽ മ്യൂസിക്കും ഡാൻസും ഉണ്ടായിരുന്നു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ആഘോഷത്തിൽ പങ്കെടുത്തു. എന്റെ മകൾ, പക്ഷെ, പോയില്ല. നമ്മുടെ കപട സദാചാരബോധം കാരണമാകാം.
Radhakrishna ji, teach your daughter to be bold & supportive 🙏
whatever it mabe divorce is horrible,especialy our kids suffering more trouble😅
Susan Koruth u tuber
ഒരു 15 വർഷത്തേക്ക് ഉള്ള കരാർ ആകണം വിവാഹം അതുകഴിഞ്ഞാൽ പിന്നെ പുതുക്കി എടുക്കാവുന്ന രീതിയിൽ ലൈസൻസ് പോലെ
👍👍
Dr Susan koruth u tuber
That's a great thought actually!!
A most needed message to the traditionalists in Kerala. In our society where women still sign up for arranged marriages and arranged lives, acceptance of divorce is a must! Thank you for moving Kerala forwards with your progressive message!
താങ്കളെ കേട്ടുകൊണ്ടിരിക്കാൻതന്നെ എന്ത് രസമാണ് . പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി ❤
മിന്നുന്നതെല്ലാം പൊന്നല്ല, എന്നുകേട്ടിട്ടില്ലേ, അതുപോലെയാണ് ജീവിതവും, പുറമേ കാണുന്നതാവില്ല യാഥാർഥ്യം, പലരും പലതും ഉള്ളിലൊതുക്കും, അവസാനം പറ്റാതെവരുമ്പോൾ അഗ്നിപർവതം പൊട്ടിത്തെറിക്കും, ചില പെണ്ണുങ്ങൾ മെഴുകുതിരിപോലെ ഉരുകി തീരും
Susan koruth u tuber
There is lot of difference between dealing with a divorce and celebrating a divorce. Dealing with a divorce means the couple loved each other atleast for a while from the time of marriage. Celebrating the divorce means the couple never ever valued their relationship.
Even if one of them cheated, the other person not caring, because it is not their fault is like hurting their own personality. A genuine person will always take time to heal. Only if we heal from difficult times we can watch our further steps in life.
More the society applauds the divorces, more number of divorces also happen.
Love to see initiating discussions towards broader views.
Very true.. If not compatible, separate happily... with mutal understanding.
I am happily divorced after 30 years of my miserable marriage with a mama’s boy
❤
എനിക്കേറെ ഇഷ്ടമായത്,....
തീയറ്റർ അനുഭവം വിവരിച്ചതാണ് 😡😡
അഭിനന്ദനങ്ങൾ ❤🎉❤
Enikum 😢
കപടമായ സദാചാരം...
Divorce ഒരുപാട് പേര്‍ മനസ്സ് കൊണ്ടു ആഗ്രഹിക്കുന്നു
Super🌹👍👍👍
Very nice presentation 👍
മിന്നും പോയ് മനോം തെളിഞ്ഞു ..എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്.
Good one 😬
Sensible outlook
ആ ടീ-ഷര്‍ട്ട് ധരിച്ചത് യാദൃച്ഛികം ആയിരുന്നോ? - അർത്ഥവത്തായ വാക്കുകൾ - "യാഥാർത്ഥ്യം: നിങ്ങൾ കാണുന്നതെല്ലാം വിശ്വസിക്കരുത്"
ഏതായാലും ബുക്ക് ഇഷ്ടപ്പെട്ടു
Saira Banu, AR Rahman's wife, is requesting the public to stop spreading false allegations against her husband. She emphasizes that he is an amazing human being and she trusts him completely. She also mentions that she has been unwell for the past few months and had to leave Chennai for treatment. She requests privacy and space during this time.
What type of thumbnail it is? What should divorced women do, put a white saree & cries all the time, always remember a divorced daughter is always better than a dead daughter.
Society wants to hear death of a woman due to murder or suicide when she continues a toxic marriage but society cannot withstand a woman divorced from toxic marriage.
I'm not supporting divorces for silly reasons, what I said is about toxic, abusive & totally incompatible marriages.
Never tear & eat the already broken divorced women like vultures, these divorced women are also humans, they too deserves to live peacefully & this world is not only for happily married couples
@@susanjoseph7663 yes, Susan. I chose to remain unmarried.Lot of opposition fm parents They pushed me out of house. With my friends support, I purchased a flat. Living happily fm 1992 to 2024.After shifting I did PG in English Literature & Sociology. I leart Russian. Now I am learning Samskrutham. Let society go to hell.
@@SathiNair-k7p do what makes you happy dear ❤& not what makes society happy.
I was been a people pleaser in my 20s & always obeyed society but now in my 30s I realized that whatever we do, society judge us...
Ithu sathyam.
👌👍
Sathiam❤❤❤❤❤
ഒത്തു പോകാൻ പറ്റാത്തത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും നാട്ടുകാർ എന്ത് വിചാരിക്കും എന്ന് കരുതി ബന്ധം വേർപ്പെടുത്താതെ ഇഷ്ടമില്ലാഞ്ഞിട്ടും കഷ്ടപ്പെട്ട് ജീവിച്ചുപോകുന്നവരെയും അറിയാം
😮anyway divorce is very crual dicisssion toboth😅
Not particular to marital, in any relation, if it doesn't maintains minimum quality, keep distance from it.
If any woman continues in a marital relation when there is no quality, it means the woman cannot go back her home, either she has physical requirements to meet, etc. There are men think continuation irrespective of problems because of love.
AR has went beyond a limit, that's it can assume from the responses etc.
❤
vivahamochanam bharthavinum bharyakkum mochanavum aaswasavum aayirikkam.. pakshe makkal adakkamulla swantham vendappettavare athu engane badhikkumennukoodi avar chinthikkanam.. varshangalolam orumichu thaamasichaal pora.. parasparam manassilaakkukayum venam...
Saira Banu must have felt very ordinary after comparing with AR Rehman.
Vera news kittiyile.
Ingane ullavar 3 makkalle janippichathu enthinu.Avarude sankadam etra valuthanu
Avar kunju kuttikal onnum allallo ,ellarum major aanu, they have education and cash pinne enthinu kuttikale orthu parents irikkanam
കുട്ടികൾ ക്ക് വലിയ ഇഷ്യൂ ഒന്നും ഇല്ല. സമാധാനം ഉണ്ടേൽ
Avarku innale alla 3 kuttikal janichathu 25 years ayi appol avar nalla terms il ayrikumallo
ഒരു ചേഞ്ച് (ഡൈവേഴ്സ് )ആരാണ് ആഗ്രഹിക്കാത്തത്.
👌👌👌🥰
ആദ്യം വിരലൊന്നില്ലെങ്കിലും ധീരനല്ലെങ്കിലും ഭർത്താവ് നിങ്ങൾ മതി എന്നു പറയും പിന്നെയാണ് ജീവിതം അടുത്ത വരികളെ പോലെ ആകുന്നത് 😂😂
publishers ആരെന്നു പറഞ്ഞില്ല.. പുസ്തകപ്രസാധകർ ആരാണ്?
ഇപ്പോൾ ഇതൊക്കെ ഒരു ട്രെണ്ടല്ലേ. വിവാഹം, ഗർഭം, വിവാഹമോചനം എല്ലാമെല്ലാം.
😂😂😂
Trend alla, it's the reality of a lot of people, painful at times. "Trend" ningale pole ullavar nokki kaanumbo maathram aarikkum. Don't be so limited as a human being.
ARE MEN "HAPPILY DIVORCED"?!
Haha..😂. Probably no!
Kerala ithra Adhapathichuv allo? Videsam?
അതെന്താ ഒരു 30te കണക്ക്
ടാക്സ് വെട്ടിപ്പ് വല്ലതും ആയിരിക്കും കാരണം
കലാ രംഗത്ത് പുത്തിരി അല്ല
സിനിമാ ലൊകം ഇങ്ങിനെ അല്ലാണ്ട
പിന്നെങ്ങിനെയാണ്
ദൈവ കോപ്പം
അതവർക്കില്ല
Ithum oru business pole aayi.
ഇങ്ങനെ ന്യായീകരിക്കുന്ന അധികം പെണ്ണുങ്ങളും ഡൈവോഴ്സ് വാങ്ങുന്നത് ചെറിയ ചെറിയ കാര്യങ്ങൾക്കും ചെറിയ സകലശക്തിയോ പോലും ഇല്ലാതെയാണ് അതാണോ അവരുടെ സ്വാതന്ത്ര്യം നമ്മുടെ അമ്മമാരും മറ്റും എന്ത് സഹിച്ചാൽ ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടുവന്നത് സ്ത്രീ നിയമം അവർക്ക് കൂട്ടുനിൽക്കുന്നു. ഇത് വരും തലമുറയുടെ നാശത്തെയാണ് കാണിക്കുന്നത്
നമ്മുടെ അമ്മമാർ ഒരുപാട് സഹിച്ചിരുന്നു എന്ന് താങ്കൾ തന്നെ സ്സ്മ്മതിച്ചുവല്ലോ?. എന്തിനു വേണ്ടി നമ്മൾ മക്കൾക്ക് വേണ്ടി മാത്രം. ഒരാൾ ജീവിതകാലം മുഴുവൻ സഹിച്ചു തീർക്കുവാനാണോ വിവാഹം കഴിക്കുന്നത്?. അവഗണിക്കപ്പെടുക എന്നത് പുറത്തുള്ളവർക്ക് നിസ്സാരമെന്നു തോന്നും. പക്ഷെ അതനുഭവിക്കുന്നവർക് ജീവിതം എത്ര നരകമാണെന്ന് അറിയുമോ?. അവൻ ചിലവിനു തരുന്നില്ലേ?. കള്ള് കുടിക്കുന്നില്ല, തല്ലുന്നില്ല എന്നതൊക്കെയാണോ പുറത്തു നിന്നുള്ളവർക്ക് പറയാനുള്ളത്. ഇതൊന്നും അപ്പുറത്തുള്ള ആളും ചെയ്യുന്നില്ല. കള്ള് കുടിച്ചാൽ അയാളുടെ ആരോഗ്യമാണ് പോകുന്നത്. പെണ്ണിനെ തല്ലുന്നില്ല എന്ന് പറഞ്ഞാൽ പെണ്ണ് അയാളെയും തല്ലുന്നില്ല. അല്ലെങ്കിലും വിവാഹം കഴിക്കുന്നത് തല്ലാൻ വേണ്ടിയാണോ? അയാളുടെ മനസ്സിലും ജീവിതത്തിലും നമുക്കൊരു സ്ഥാനവുമില്ല എങ്കിൽ വിവാഹത്തിന് എന്തു അർഥം ആണുള്ളത്??? മരണം വരെ നിസ്‌കരപ്പയിൽ കണ്ണീർ ഒഴുക്കി താങ്കൾ നേരത്തെ പറഞ്ഞ പോലെ നമ്മൾ മക്കൾക്ക് വേണ്ടി മാത്രം ഒരു ജീവിതം.
Escape
😂
95% സ്ത്രീകളും വിവാഹമെന്ന institution ൽ ജീവപര്യന്തമാണനുഭവിക്കുന്നത് , കുറേപ്പേർ വധശിക്ഷയും അനുഭവിക്കുന്നു. ഇപ്പോഴും സമൂഹത്തെ ഭയന്ന് പകുതിയിൽ കൂടുതൽ പേരും നരകിച്ചു ജീവിക്കുന്നു,ജോലിയുള്ളവരു പോലും , ഭർത്താവിനെക്കാൾ നേരത്തെ ജോലിക്കു പോണമെങ്കിലും വീട്ടു ജോലി ചെയ്തു തീർത്താലും, ഭർത്താവിന് അടിവസ്ത്രവും, തോർത്തും വരെ എടുത്തു കൊടുത്തിട്ടേ പോകാൻ പറ്റൂ😢
സത്യത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന വൈവാഹിക ജീവിതം പുരുഷൻ ആണ് അനുഭവിക്കുന്നത് എങ്കിൽ വിവാഹം എന്നത് ഉണ്ടാവുക യേ ഇല്ലായിരുന്നു..വീട് മാറി നാട് മാറി അന്തരീക്ഷം മാറി ചുറ്റും ഉള്ളളവർ കുറ്റങ്ങൾ കണ്ട് പിടിക്കാൻ മാത്രം അതിന് ഒപ്പം ജോലിയും വീടും അമ്മായി അമ്മ...horrible ആണ് സ്ത്രീയുടെ അവസ്ഥ @@lalithabhasker1268
Svaathathryavum avagananayum anubhavichu jeevikkunna bhaaryamaar divorce aaghoshikkunnathil thettilla
എന്നും ചിങ്ങം പഴം തിന്ന ൻരസം ഇല്ലല്ലോ അതുകൊണ്ട് അവൾ കപ്പപ്പഴം തേടിപ്പോയി
പെണ്ണുങ്ങൾ ന്യായം പറയുന്നത് കടി മൂത്തിട്ടാണ് 😂
മോശം മോശം🤮
തേങ്ങാക്കൊലയാണ്. വയസ്സാകുമ്പോൾ അല്ലെ. ഒരു കാരൃം പറയുന്നു
❤