EP#41 അന്നടിച്ച ആ അടി ഇന്ന് രഞ്ജിത്തിനെ തിരിച്ചടിക്കുന്നു ! കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 261

  • @ChithranM-hg3kp
    @ChithranM-hg3kp Годину тому +3

    അനുഭവങ്ങൾ എല്ലാവർക്കും ഗുരുവാകട്ടെ.....

  • @thulasishankar8243
    @thulasishankar8243 4 години тому +204

    ഞങ്ങളേ പോലുള്ളവർ രജ്ഞിത്തിനേക്കാൾ കൂടുതൽ ആരാധിക്കുന്നതും സ്നേഹിക്കുന്നതും ഒടുവിലിനെയാണ് ' അയാളെക്കാൾ എന്തു യോഗ്യതയാണു ഉള്ളത് രജ്ജിത്തിന്.

  • @salimbabu7721
    @salimbabu7721 3 години тому +111

    ഈ അനുഭവം തുറന്നു പറഞ്ഞ ആലപ്പി അഷ്റഫിന് അഭിനന്ദനങ്ങൾ. ഇത്തരം അഹകങ്കാരി കളെ ജനം മനസ്സിലാക്കട്ടെ.

  • @AashT-2d
    @AashT-2d 3 години тому +80

    ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്റെ അഭിനയം ഒരുപാട് ഇഷ്ടം 🥰🥰🥰👍🏻👍🏻👍🏻

  • @JayakumarB-d4j
    @JayakumarB-d4j 3 години тому +80

    ഇങ്ങനെ ഒരു സംഭവം പൊതുജന സമക്ഷം ധൈര്യത്തോടെ അവതരിപ്പിച്ച താങ്കൾക്ക് അനുമോദനങ്ങൾ. ഇത്തരം പ്രവർത്തിയുടെയൊക്കെ അനന്തരഫലവും ശാപവും ആയിരിക്കും രഞ്ജിത്തിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്

  • @princeabraham2811
    @princeabraham2811 3 години тому +34

    പൊതുജനം അറിയാത്ത ഒരു വലിയ സത്യം തുറന്നുപറഞ്ഞ താങ്കൾക്ക് Big സല്യൂട്ട് 🧑‍🍳

  • @bizzmedia4967
    @bizzmedia4967 3 години тому +66

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല ...!!!

  • @gglgiftofgodslove7594
    @gglgiftofgodslove7594 3 години тому +43

    സത്യം അത് വേദനയുടേതായാലും ആനന്ദത്തിൻ്റേതായാലും ഉറക്കെ വിളിച്ചുപറയുന്ന താങ്കൾക്ക് സത്യം എന്നും മാർഗദീപമായിരിക്കട്ടെ ..🎵🌹

  • @mygarden9861
    @mygarden9861 3 години тому +38

    ഇതുപോലെ വെള്ള പുതച്ച ഞങ്ങളുടെ മനസ്സിലെ മഹാരഥന്മാരുടെ പുറംകുപ്പായം ഊരി അതിനുള്ളിലെ കുറുക്കൻമാരെ പുറത്ത് കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ...❤

  • @sarasammapn5159
    @sarasammapn5159 Годину тому +3

    രഞ്ജിത് അഹങ്കാരി. ഒടുവിലിന്റെ ഒടുവിൽ പോലും എത്താൻ യോഗ്യതയില്ല... അയാൾക്ക്

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 4 години тому +63

    ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    അവനോട് കാലം കണക്ക് ചോദിക്കുന്നുണ്ടു

  • @Surendran134
    @Surendran134 Годину тому +5

    താങ്കളുടെ തുറന്നുപറച്ചിൽ വല്ലാതെ ഇഷ്ടപ്പെടുന്നു. ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @SanilSanilkumar-j8c
    @SanilSanilkumar-j8c Годину тому +2

    അഷറ്ഫിക്ക താങ്കൾ ആലപ്പുഴ കാരനായ തിൽ അഭിമാനിക്കുന്നു. കാരണം ഒരു കാലത്ത് മലയാള സിനിമയിലെ ഗോലിയാത്ത യവനായിരുന്നവനെ വലിച്ചൊട്ടിച്ച ദാവീദാണ് താങ്കൾ . അഭിനന്ദനങ്ങൾ

  • @ajithanair9123
    @ajithanair9123 2 години тому +9

    ഈ സംഭവം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ പ്രമുഖ സംവിധായകൻ പ്രശസ്ത നടനെ അടിച്ചു എന്ന് മാത്രം
    തുറന്നു പറഞ്ഞതിന് നന്ദി ഇക്ക
    ഇനിയും ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയുക

  • @Johnson-s7v
    @Johnson-s7v 2 години тому +21

    ഞങ്ങളുടെഉണ്ണികൃഷ്ണൻ chattan പ്രണാമം

  • @sabujoseph5796
    @sabujoseph5796 2 години тому +15

    കാലം മായ്ക്കാത്ത മുറിവ് 😢, രഞ്ജിത്തേ... നീ കാട്ടാളൻ.. കാലം കണക്കു ചോദിക്കും.

  • @SanasKitchenSpecial
    @SanasKitchenSpecial 3 години тому +47

    രഞ്ജിത്തിൻറെ പെരുമാറ്റം മാടമ്പിത്തരമായിട്ടാണ് തോന്നിയിട്ടുള്ളത്

  • @sreekumar9832
    @sreekumar9832 2 години тому +15

    ലൈക്കടിച്ചതിനു ശേഷം മാത്രം വീഡിയോ കാണുന്ന ഒരേയൊരു ചാനൽ താങ്കളുടേതുമാത്രമാണ് ഇതു കേരളജനത മുഴുവൻ കേൾക്കുന്ന ചാനലായി മാറട്ടെ

  • @thomascherian4606
    @thomascherian4606 4 години тому +56

    അഷ്റഫ് സാർ കൊടുത്താൽ കൊല്ലത്തും കിട്ടും എത്രയോ സത്യം😢😢

  • @aranazhikanerammovie
    @aranazhikanerammovie Годину тому +2

    വളരെ മുതിർന്ന ഒരു കലാകാരൻ ആണെങ്കിലും അഷ്‌റഫ് സാറിന്റെ കാഴ്ചപ്പാട് വളരെ പുരോഗമനപരമാണ്

  • @sajijp7067
    @sajijp7067 4 години тому +48

    രഞ്ജിത്ത്.നല്ലകഴിവൂല്ലയാള്.സുന്ദരനുമായിരുന്നു.കലാകാരനെന്നതന്റെരീതിമാരി.പാർട്ടിക്കാരനായതോടുകൂടിതകർച്ചതുടങ്ങി

  • @jk8776
    @jk8776 4 години тому +60

    രഞ്ജിത്തിനെ പോലെ ഇത്രയും ധാർഷ്ട്യം ഉള്ള ഒരു മനുഷ്യനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല... മനുഷ്യതത്തോട് കൂടി പുള്ളി സംസാരിക്കാൻ പോലും പുള്ളിക്ക് അറിയില്ല...താൻ എന്തോ ആണെന്ന് സ്വയം അഹങ്കരിക്കുന്ന നികൃഷ്ട ജീവി.

    • @shyamaretnakumar5868
      @shyamaretnakumar5868 3 години тому +3

      വ്യാജ ബുജി 😂

    • @sweetdoctor3367
      @sweetdoctor3367 3 години тому +5

      അപ്പൊ പിണറായി? 🙄

    • @Rajesh.SSivarajan
      @Rajesh.SSivarajan 3 години тому +3

      രഞ്ജിത്തിന് transgenders നോട് ആണ് താല്പര്യം. പിന്നെ പയ്യന്മാരോടും താല്പര്യം.

    • @jk8776
      @jk8776 3 години тому +3

      @@sweetdoctor3367 മുഖത്ത് കപടത ഒളിപ്പിച്ച് സംസാരിക്കുന്നവരെക്കാൾ നല്ല മനുഷ്യനാണ് പിണറായി

    • @rajeshkoikal4470
      @rajeshkoikal4470 3 години тому +3

      പഴയ 70 batch ലെ SFI ആണ്..😂😂

  • @ShylaBeegumShyla
    @ShylaBeegumShyla 4 години тому +43

    സിനിമ യിൽ ഇതിനെതിരെ പരാതി കൊടുക്കാൻ ഏല്ലാവർക്കും ഭയമാണല്ലോ പീഡനം നടന്നാലും അടി കൊണ്ടാലും മിണ്ടാൻ കഴിയില്ല

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 години тому +8

    ഫ്യൂഡൽ, വർഗീയം.... ഇതെല്ലാം ചേർന്നവനാണ് ഇവൻ 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍

  • @rajannairg1975
    @rajannairg1975 2 години тому +10

    "താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിചീടുകെന്നേ വരൂ"!👍❤️

  • @premchandPNair
    @premchandPNair 2 години тому +7

    ഒരു അഹങ്കാരിയെ തുറന്നു കാട്ടിയ താങ്കൾക്ക് നന്ദി

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 години тому +4

    ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞതിന് നന്ദി!
    മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഴമക്കാർ ചൊല്ലിയത് എത്ര ശരി !

  • @janardananparapurath3501
    @janardananparapurath3501 3 години тому +30

    അഹംകാരം തലക്ക് പിടിച്ചാൽ നാസത്തിന്റെ തുടക്കം ആണ് ഇപ്പോൾ അനുഭവിക്കുന്നത് അതാണ് 😮

  • @colourindiapainting9362
    @colourindiapainting9362 Годину тому +1

    നന്ദി sir
    ഇവരുടെ രണ്ടാം മുഖം
    കാണിച്ചു തന്നതിന്ന്
    '' മിന്നുന്നതെല്ലാം പൊന്നല്ല''

  • @PTReji
    @PTReji 2 години тому +3

    Odivil Unniyettan,Great Legend ❤

  • @D4Devooz
    @D4Devooz 3 години тому +24

    Shocking ☹️☹️ പാവം ഒടുവിലാശാൻ ☹️☹️
    ആറാം തമ്പുരാൻ ൽ ചില സീനുകൾ കാണുമ്പോൾ ഒടുവിൽ ഇങ്ങനെ അല്ലല്ലോ ന്നു തോന്നിയിരുന്നു
    ആ അടിയുടെ ആഘാതം ആവാം ☹️☹️
    കാലം തിരിച്ചു കൊടുത്ത മറുപടി ആവാം രഞ്ജിത്നു...

  • @raghunathraghunath7913
    @raghunathraghunath7913 2 години тому +6

    ഒടുവിൽ ആ രൂപം അത്രയും മനസ്സിൽ പതിഞ്ഞു.ഇനിയും മലയാളത്തിൽ അങ്ങനെ വർത്തമാനം പറയുന്ന കാലക്കാരൻ ഉണ്ടാവില്ല സത്യൻ അന്തിക്കാട് പറയുന്നത് അദ്ദേഹം തൻ്റെ സ്വന്തം സഹോദര തുല്യം ആണ് ഒടുവിൽ എന്ന്.❤

  • @priyadersiniv8305
    @priyadersiniv8305 2 години тому +5

    ഇത്രയും എങ്കിലും തുറന്നു പറയാൻ ധൈര്യം കിട്ടിയതിനു നന്ദി .

  • @praveenraveendran-xg3iy
    @praveenraveendran-xg3iy 2 години тому +5

    വരിക്കാശ്ശേരി മനയിൽ ഉണ്ടായിരുന്ന തമ്പുരാക്കന്മാർ പാവങ്ങൾ ആയിരുന്നു 😊 എനിക്ക് പരിചയം ഉണ്ട്...

  • @Basheerkuttan
    @Basheerkuttan 2 години тому +7

    ഒടുവിൽ എന്നും ജന മനസ്സിൽ ഉണ്ടാവും,
    പ്രണാമം ഒടുവിൽ, അഹങ്കാരം എവനെയും തകർക്കും mr, രഞ്ജിത്ത്

  • @swaminathkv5078
    @swaminathkv5078 4 години тому +44

    Sri ഒടുവിൽ ഉണ്ണികൃഷ്ണൻ കേരളം കണ്ട നല്ലൊരു നടൻ.. രഞ്ജിത്ത് അഹങ്കാരി തന്നെ.. അനുഭവിക്കുന്നത് കണ്ടില്ലേ.. ആയിട്ടില്ല

  • @sethumadhavank5255
    @sethumadhavank5255 2 години тому +3

    അല്പൻ്റെ നിറമകുടം ആണ് രഞ്ജിത്ത്.

  • @chithrausha2665
    @chithrausha2665 3 години тому +15

    Ithu തുറന്നു പറഞ്ഞതിൽ നന്ദി ഉണ്ട് ❤

  • @venugopalan6798
    @venugopalan6798 2 години тому +5

    You said it.... ധാർമിക രോഷം ഞങ്ങൾ ഏറ്റു വാങ്ങുന്നു.

  • @veenas9424
    @veenas9424 3 години тому +18

    ഇത്തരം കാര്യങ്ങൾ ആരും തുറന്നു പറയില്ല,കേസ് കൊടുക്കില്ല എന്ന ധൈര്യം ആണ് സിനിമയെ അരാജകത്വത്തിലേക്ക് നയിച്ചത്.പ്രേക്ഷകരുടെ, അല്ലെങ്കില്‍ government ന്റെ ഇടപെടല്‍ താങ്കള്‍ക്കും തുറന്നു പറയാനുള്ള ധൈര്യം തന്നു..അതല്ലേ ശരി.? ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന പ്രിയനടനു പ്രണാമം 🙏🏻

  • @JGKP
    @JGKP Годину тому +3

    തന്റെ സിനിമയിൽ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന രഞ്ജിത്ത്... ജീവിതത്തിൽ അഹങ്കാരം കൊണ്ട് അമ്മാനം ആടുന്നു

  • @TheSept94
    @TheSept94 Годину тому +1

    ലോകത്തിലെ ഒരുപാട് നീച പ്രവർത്തികളെ പറ്റി കേട്ടിട്ടുണ്ട് എന്നാൽ രഞ്ജിത്ത് ചെയ്തത് അതിലൊക്കെ എത്രെയോ ഉപരിയായ അധമ പ്രവർത്തിയാണ്..കഷ്ട്ടം തന്നെ..

  • @shyamalaharidas3231
    @shyamalaharidas3231 2 години тому +2

    ഈ തുറന്നു പറച്ചിൽ സാർ അഭിനന്ദനം അർഹിക്കുന്നു.

  • @jakp5478
    @jakp5478 3 години тому +20

    അവൻ്റെ ധാർഷ്ട്യത്തിൻ്റെ തീവ്രത നോക്കിയാൽ അവൻ്റെ അച്ഛനെ വരെ അവൻ തല്ലും, പിന്നല്ലേ ഒടുവിൽ.!

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 години тому +2

    രഞ്ജിത് എന്ന അഹങ്കാരത്തിനുള്ള അടി ഇനിയും കിട്ടാനുണ്ട്.അഷ്‌റഫ്‌ ഇക്ക തുറന്നു പറഞ്ഞതിന് സല്യൂട്ട്

  • @shamilpc139
    @shamilpc139 3 години тому +14

    Odivil unnikrishnan ❤ legend

  • @kkumar391
    @kkumar391 3 години тому +17

    കാര്യം കാണാന്‍ നല്ലവനായി അഭിനയിച്ചു പിന്നീട് തനി നിറം കാണിച്ചു...

  • @deepan9480
    @deepan9480 3 години тому +37

    രഞ്ജിത്തിനെ പോലെ ഇത്രയ്ക്കും അഹങ്കാരം ഉള്ള ഒരുത്തൻ വേറെ സിനിമയിൽ കുറവായിരിക്കും

  • @Shajakhan-s6
    @Shajakhan-s6 4 години тому +33

    ആ അടിയുടെ ആഘാതം ആറാംതമ്പുരാനിൽ ഉടനീളം ആ പാവം പ്രതിഫലിപ്പിച്ചിരുന്നു.

  • @rkvg-ls8nt
    @rkvg-ls8nt Годину тому +2

    ഞെട്ടിച്ചുകളഞ്ഞല്ലോ രഞ്ജിത്

  • @nishaasanthosh1923
    @nishaasanthosh1923 Годину тому +2

    പാവം ആയിപ്പോയി. എന്തായാലും അന്ന് തിരിച്ചു ഒരടി കൊടുക്കാൻ നട്ടെല്ല് ഉള്ള ആണുങ്ങൾ ഇല്ല എന്നത് ഏറെ ഖേദകരം.

  • @jahangeerjahan4334
    @jahangeerjahan4334 Годину тому +2

    ഉണ്ണിയേട്ടാ.. കലാ കേരളത്തിൻ്റെ മാപ്പ് 😢

  • @rajeshkoikal4470
    @rajeshkoikal4470 3 години тому +9

    അപ്രിയസത്യങ്ങൾ ഇങ്ങനെ തുറന്നു പറയുന്ന ആലപ്പി അഷറഫ് ന് അഭിവാദ്യങ്ങൾ ❤🎉🎉

  • @mareenareji4600
    @mareenareji4600 4 години тому +37

    ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിനെ തല്ലിയ അയാളുടെ കൈ പുഴുത്തു പോകും........

  • @ashrafvp5514
    @ashrafvp5514 3 години тому +15

    ഈ സത്യം അഷറഫിലൂടെ ഞ ങ്ങൾ അറിഞ്ഞ്

  • @jayarajcg2053
    @jayarajcg2053 2 години тому +5

    Need more hidden and forgotten truths like this

  • @muralind2
    @muralind2 Годину тому +3

    ഒടുവിൽ ഉണ്ണികൄഷ്ണൻ എന്ന വലിയ നടൻ്റെ മുന്നിൽ രഞ്ജിത്ത് വെറും ചൊക്ലിപ്പട്ടി മാത്രം. അന്തസ്സുണ്ടെങ്കിൽ ചലച്ചിത്രലോകത്തിനു മുന്നിൽ ആ അപരാധത്തിന് രഞ്ജിത്ത് മാപ്പു പറയണം.

  • @flamingofloat6053
    @flamingofloat6053 3 години тому +10

    Well done Sir for your brave heart......keep going....expecting more 👌✌️☝️

  • @alexandermathews3601
    @alexandermathews3601 3 години тому +16

    ശപിക്കപ്പെട്ടവൻ രഞ്ജിത്ത്

  • @somasundarampillai6273
    @somasundarampillai6273 4 години тому +19

    അനുഭവ യോഗം. അനുഭവിച്ചേ തീരു......😢

  • @RaviSankar-s6t
    @RaviSankar-s6t 3 години тому +5

    Very true. He was like a Madampy!!!

  • @abhinavraj1001
    @abhinavraj1001 2 години тому +2

    കഴിഞ്ഞ ഒരു 15 വർഷം ആയി മലയാളത്തിൽ ഒരു വർഷം വിരലിൽ എണ്ണാവുന്ന നല്ല ചിത്രങ്ങൾ മാത്രമേ കാണാനുള്ളു.

  • @MajidhaNazrin-q5k
    @MajidhaNazrin-q5k 3 години тому +8

    Ashrafkkaaa... munnottu iniyum ankathinu baalyamundu.... Aasamsakal.... ❤

  • @pandithanpamaran3155
    @pandithanpamaran3155 Годину тому +2

    അഷ്‌റഫ്‌ ഇക്ക പൊളി അല്ലെ ❤. 2003ഇൽ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഗോപാലശ്ശേരിയിൽ 2003ഇൽ ഒരു ഓണ പരിപാടിക്ക് വന്നിട്ടുണ്ട്. ASI സുരേഷ് സാറിന്റെ friend ആണല്ലോ താങ്കൾ. അദ്ദേഹം ക്ഷണിച്ചിട്ടാണ് താങ്കൾ അന്ന് അവിടെ വന്നത്. പിന്നെ ഇക്ക മിമിക്രി അവതരിപ്പിപ്പിച്ചു. അടിപൊളി ആയിരുന്നു ❤️

  • @mohamedaneesh9426
    @mohamedaneesh9426 3 години тому +8

    ഒന്നിനും പകരം ചോദിക്കാതെ കാലം കടന്നു പോയിട്ടില്ല, പോവുകയുമില്ല, ഇനിയും കിടക്കുന്നുണ്ട് ബാക്കി, picture abhi bhi baakki hai bhaai

  • @PrbhakaramKumar
    @PrbhakaramKumar 3 години тому +33

    ഒടുവിൽ എന്ന കലാകാരന് പ്രണാമം സാർ മലയാള സിനിമ യിന്ന് നീരാളികളുടെ കൈകളിൽ ആണ് ഒടുവിൽ എന്നാ കലാകാരൻ വേതനിച്ചീട്ടുണ്ടിൽ അതിന് കാരണക്കാരൻ അനുഭവിക്കണം അദ്ദേഹം ഈശ്വരവിശ്വാസിക്കയിരുന്നു

  • @shynamc2180
    @shynamc2180 3 години тому +11

    അദ്ദേഹത്തിൻ്റെ മക്കൾ കേട്ടിരുനെങ്കിൽ ഇപ്പം കൊടുത്തേനെ ഒരെണ്ണം ആ നെറികെട്ടവന്
    അയാളും പടുകിളവൻ്റെ കോലത്തിലായ ഈ സമയം കരണം പുകച്ച് നിലത്തിട്ടാൽ എന്താവും എന്ന് അറിയിക്കാമായിരുന്നു

  • @JobinGeorgein
    @JobinGeorgein 3 години тому +16

    ഒടുവില്‍ ❤❤❤😢

  • @Mazhanilav
    @Mazhanilav 3 години тому +5

    Enikk kettit vallatha oru vishamam orikkal polum oduvil unni sir ne kandittillenkilum veettile orle pole ishtamayirunnu .. paavam ethra vishamam undayittundakum 😢😢

  • @monayiabraham8305
    @monayiabraham8305 2 години тому +2

    Super Ashraf 🌹🌹🌹🌹🌹

  • @alexcleetus6771
    @alexcleetus6771 3 години тому +10

    Oduvil unnikrishnan sir good actor r I p 🌹🙏

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അങ്ങനെയാണ് അത് ചെയ്തതെങ്കിൽ ഒരിക്കലും ശരിയായില്ല ആ മഹാ നടനോട് ഈ രഞ്ജിത്ത് എന്ന വൃത്തികെട്ടവൻ അനുഭവിച്ചേ തീരൂ ഇവനും ഏതെങ്കിലും തെരുവിൽ എല്ലാ നഷ്ടപ്പെട്ട് വീണുകിടക്കുന്ന ഒരു ദിവസം ഉണ്ടാവും അതിനെ കവി അയ്യപ്പനോട് ഉപമിക്കാൻ പറ്റില്ല കാരണം കവി അയ്യപ്പൻ നമ്മുടെ മനസ്സിൽ ഉന്നതങ്ങളിൽ സ്ഥാനം നേടിയ മനുഷ്യനാണ്🎉🎉🎉 ഇക്കാ നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ നമ്മൾക്കായി അത് അറിയിക്കണേ

  • @sujithkumar5314
    @sujithkumar5314 4 години тому +13

    പ്രതിയോഗികളെ ആസൂത്രിതമായി വെട്ടി നിരത്തിയും അവസരം നഷ്ടപ്പെടുത്തിയും സിനിമാ മേഖലയിൽ അപ്രമാദിത്വം ഉണ്ടാക്കിയെടുക്കുകയും സമ്പത്ത് വെട്ടിപ്പിടിച്ച് ദുസ്വാധീനത്തിലൂടെ നിയന്ത്രണ ശക്തികളായി കാലാകാലം നിലനിൽക്കുകയും ചെയ്യുന്ന വർത്തമാന കാല സിനിമാക്കാരുടെ ശ്രേണിയിൽ ഉൾപ്പെടാത്ത പഴയ തലമുറയുടെ തുടർച്ചയിൽപ്പെട്ട ഒരു പാവം കലാകാരനായിരുന്നു ഒടുവിലാൻ . ഇന്നത്തെ സിനിമയിലെ വൃത്തികെട്ട ഒതുക്കുന്ന കളി അന്ന് അവരുടെ തലമുറ കളിച്ചിരുന്നുവെങ്കിൽ ഇന്ന് മഹാരഥൻമാർ എന്നവകാശപ്പെടുന്ന ആരും അവരെ ഇന്ന് കാണുന്ന സ്ഥാനത്ത് ഇത് പോലെ ഉണ്ടാകുമായിരുന്നില്ല. പഴയതലമുറക്ക് മുന്നിൽ ഇരിക്കുന്നതിന് പോയിട്ട് നിൽക്കാനുള്ള അവസരം പോലും ഇവർക്കൊന്നും ഉണ്ടാകുമായിരുന്നില്ല. നസീറും സോമനും സുകുമാരനും രതീഷും ശങ്കറുമൊക്കെ പുതിയ തലമുറക്ക് വഴിമാറാതെ ഡേർട്ടി ലോബിയിംഗ് ഗെയിം കളിച്ച് നിന്നിരുന്നുവെങ്കിൽ ഇന്നത്തെ സൂപ്പർ - മെഗാ താരങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. മലയാള സിനിമയുടെ പരിണാമം അവർ മറ്റൊരു വഴിക്ക് തിരിച്ചു വിടുമായിരുന്നു.

  • @aranazhikanerammovie
    @aranazhikanerammovie Годину тому +5

    😮😮
    എന്നിട്ടും ഇത്ര നാളും ഈ നീചമായ പ്രവർത്തി ആരും വെളിയിൽ പറഞ്ഞില്ലല്ലോ!!
    ഇത് പുറത്ത് പറയാൻ സാർ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.

  • @renjurs7739
    @renjurs7739 3 години тому +5

    Ithu panku vacha thankalkku big salute

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 години тому +4

    ഇക്കയെ പരിചയ പെടേണ്ട ഒരു വ്യക്തിത്വമാണ്. എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ഞാനും കുറെ സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട് 👍👍

    • @dhaneshvvdhaneshvv3641
      @dhaneshvvdhaneshvv3641 2 години тому

      ഞങ്ങളിതു വല്ലതും അറിഞ്ഞോ ഇനി ആ രഞ്ജിത്തിനെ കാണുകയാണെങ്കിൽ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചേര് മനുഷ്യനിത്ര അഹങ്കാരം പാടില്ല😮😮

  • @RamKulinus-k3s
    @RamKulinus-k3s 3 години тому +8

    സച്ചിയുടെ അകാല മരണത്തിനും ഇവന് ഒരു പങ്കുണ്ട്

  • @Kayjay82
    @Kayjay82 Годину тому +2

    Your voice gives fresh air and beauty

  • @pksanupramesh178
    @pksanupramesh178 3 години тому +7

    24---11--24... വാൾ എടുത്തവൻ വാളാൽ. Sanu എറണാകുളം

  • @music1973-jo5fp
    @music1973-jo5fp 2 години тому +3

    ഇത്രയും വൃത്തികെട്ടവനും നീചനും ആയ രഞ്ജിത്തിൻ്റെ സ്വഭാവമാണ് ദേവാസുരം, നരസിംഹം, ആറാം തമ്പുരാൻ തുടങ്ങിയ വൃത്തികെട്ട സിനിമകളിൽ പ്രതിഫലിച്ചത്

  • @sajeevkumar4503
    @sajeevkumar4503 3 години тому +14

    Dear അഷ്‌റഫ്‌ ഇക്കാ...താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരി ആണ്...അഹങ്കാരം തലക്ക് പിദിച്ച ഒരു മൃഗം ആണ് അയാൾ...എന്റെ നാട്ടുകാരനും എന്റെ സഹപാഠി യുടെ സഹോദരനും ആണ് അയാൾ

  • @TijoV-h2f
    @TijoV-h2f 2 години тому +2

    കാലം എല്ലാത്തിനും കണക്ക് ചോദിക്കും

  • @nasarnasarp376
    @nasarnasarp376 2 години тому +4

    ഇത് കേട്ട് ഒരു പാട് വിഷമം തോന്നി പാവം

  • @sreeshnjoy8281
    @sreeshnjoy8281 Годину тому +2

    വളരെ നല്ല അവതരണം 👌

  • @prasanthpanicker5588
    @prasanthpanicker5588 2 години тому +2

    Everybody in the beginning of their career, acts humble & simple. Once they reach their pinnacle they will behave weirdly. That is psychology. 😮😊

  • @aadhi7903
    @aadhi7903 2 години тому +2

    Ahankkarikkunnavanu nasham anu fhalam ..pavam odivil sir...enthu murvettitindakam aa pavathinte manassini😢Ekka....stay blessed ❤🙏🥰

  • @shinkari2424
    @shinkari2424 2 години тому +2

    You are a man of integrity Sir! Liking your talks!

  • @jobyjoseph6419
    @jobyjoseph6419 2 години тому +7

    നമസ്കാരം പ്രിയ അഷ്‌റഫ്‌ ഇക്ക 🙏🏿

  • @ashokanlathika9558
    @ashokanlathika9558 3 години тому +9

    എങ്ങനെ തോന്നി ഈ ദുഷ്ടന് സിനിമയിൽ ആയാൽ പോലും ആ മനുഷ്യനെ തൊടുന്നത് എനിക്ക് കാണാൻ ബുദ്ധിമുട്ടാണ്

  • @sukulalsukulal9482
    @sukulalsukulal9482 2 години тому +2

    Ohh ഇത്രെയും വിവരമില്ലാത്ത ഒരാളായിരുന്നോ രഞ്ജിത്ത്,,,

  • @jijo592
    @jijo592 2 години тому +2

    Panna... Thaaaaa......liiiiiiiiiiii

  • @SobhaSobhathulasi
    @SobhaSobhathulasi Годину тому +2

    👌👍

  • @ajayunnithan6576
    @ajayunnithan6576 2 години тому +2

    Congrats ❤❤❤

  • @mohaniyyyer
    @mohaniyyyer 3 години тому +2

    shocking to know this incident. yes....I do remember your character in Aaraam thamburan - Jayaraman - friend of Sai kumar......

  • @midhug7895
    @midhug7895 Годину тому +1

    അന്ന് പറയണമായിരുന്നു കേരളത്തിലെ ജനങ്ങൾ എന്നും ഒടിവിലുണ്ണികൃഷ്ണനെ ചേർത്തുപിടിക്കും രഞ്ജിത്തിന്റെ സിനിമ കാണാൻ തീയേറ്ററിൽ ആരുപോവില്ല പറഞത് വൈകിപോയല്ലോ

  • @jenharjennu2258
    @jenharjennu2258 2 години тому +4

    യഥാർത്ഥ ജീവിതത്തിലും അയാൾക്ക് മംഗലശേരി നീലകണ്ഠന്റെ ബാധ കയറി വന്നു

  • @krishnadasv.smenon2159
    @krishnadasv.smenon2159 2 години тому +1

    You are brave. Ennalum
    Ranjith veezhum vare kathirunnu

  • @ajithkumark8320
    @ajithkumark8320 3 години тому +2

    Itharam karyangal njangalle ariyichathinu valare nanni. Ivan ennengilum njanglude munnil vannal ithinu pakaram...........

  • @SujathaBabu-d2v
    @SujathaBabu-d2v 2 години тому +2

    ഇപ്പൊ അനുഭവിക്കുന്നുണ്ടല്ലോ...

  • @MumthasTP
    @MumthasTP Годину тому +2

    👍