ഭാര്യയുടെ അസുഖം കാണിച്ചു വ്ലോഗ് തട്ടിപ്പ് ; പിന്നിൽ അർഭാട ജീവിതവും ടൂറും | JP Anu Abhinav

Поділитися
Вставка
  • Опубліковано 4 лип 2024
  • #jpanuabhinav #familyvlog #malayalamnews
  • Розваги

КОМЕНТАРІ • 545

  • @BTSARMY-ul8kl
    @BTSARMY-ul8kl 16 днів тому +1041

    ,ഈ വാർത്ത പുറം ലോകത്തെ അറിയിച്ച താങ്കൾക്ക് നന്ദി🙏

    • @hivkbbb
      @hivkbbb 16 днів тому +42

      Ee news chagathikootam enna fb page aanu purathu kondu varunnathu

    • @vihaanz__mom7772
      @vihaanz__mom7772 15 днів тому +2

      Ethraku mannabhudhi aano

    • @Mohanan000
      @Mohanan000 15 днів тому

      അവൻറെ സ്വത്ത് കണ്ടു കെട്ടുകയും കൊടുക്കാം

    • @rejanitr8015
      @rejanitr8015 15 днів тому

      Athe

    • @shre121
      @shre121 15 днів тому

      ith pulli alla , avarde veetukar thenyane porath vitath ella news chanelilum undayrunu , palarum vlog mathram kanunond aney ariyathe poyath

  • @aneesanu9773
    @aneesanu9773 15 днів тому +575

    കിട്ടിയ ക്യാഷ് കൊണ്ട് ആ സ്ത്രീയെ ചികിത്സച്ചിരുന്നങ്കിൽ ഒരു പക്ഷേ ഇപ്പൊ നോർമൽ ആവുമായിരുന്നു... പാവം സ്ത്രീ... കണ്ടിട്ട് സങ്കടം ആവുന്നു...

  • @KaalanHm
    @KaalanHm 15 днів тому +887

    ഇനിയിപ്പോ അർഹത ഉള്ളവർക്ക് കൊടുക്കാൻ പോലും ജനങ്ങൾ മടിക്കും
    ഇത് പോലത്തെ പരിപാടി ചെയ്താൽ

  • @vineeshnair1301
    @vineeshnair1301 15 днів тому +192

    ഇവൻ മനപൂർവം അപകടം ഉണ്ടാക്കിയതാണോന്നു cctv ക്യാമറ ചെക്ക് ചെയ്യണം

    • @ameenmuhammed6735
      @ameenmuhammed6735 7 днів тому +1

      അതാവുംശരി

    • @aleemaali9454
      @aleemaali9454 3 дні тому

      സ്നേഹമുള്ള ഒരു ദർത്താവും ഭാര്യയുടെ ഇത്തരം ഒരു വസ്ഥ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടുകയില്ല.

    • @sandeepkc1196
      @sandeepkc1196 2 дні тому

      ​@@aleemaali9454Enthu sneham pullikku panamalle mukyam 😂😂😂

  • @angrygrl4446
    @angrygrl4446 15 днів тому +235

    ആ പെൺകുട്ടിയെ കാണിച്ചു ആ ക്വട്ടിയോനെന്ന ദുഷ്ടൻ ഉണ്ടാക്കിയ ക്യാഷ് മുഴുവൻ തിരിച്ചു മേടിക്കണം പാവം അമ്മ സ്വന്തം മോളെ വിഷമം അവർക്കല്ലേ അറിയൂ.

  • @KingKhan-dc3rl
    @KingKhan-dc3rl 15 днів тому +220

    ഈ തട്ടിപ്പ് പുറം ലോകത്തെ അറിയിച്ചതിന് നന്ദി സഹോദരാ

  • @jyothishb9975
    @jyothishb9975 15 днів тому +72

    ഈ ചേച്ചിയെ എനിക്ക് അറിയാം കോളേജിൽ എന്റെ സീനിയർ ആയിരുന്നു ആക്‌സിഡന്റ് പറ്റി എന്ന് ഫേസ്ബുക് ലൂടെ അറിഞ്ഞു കണ്ടപ്പോൾ വലിയ സങ്കടം ആയി
    St. Gregorios college kottarakkara യിൽ bsc botany ആയിരുന്നു ചേച്ചി പഠിച്ചത്

    • @EphremEvana
      @EphremEvana 15 днів тому +8

      Ente frnd aarunnu..ente koode ppadichatha college il

    • @suminaasok7614
      @suminaasok7614 14 днів тому +1

      ഇവരുടെ സ്ഥലം എവിടാ

  • @akimoviezone4677
    @akimoviezone4677 15 днів тому +223

    ഭാര്യയുടെ അസുഖം വിറ്റ് ജീവിക്കുന്നവൻ...ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത് 😡😡😡

    • @remagopinath6854
      @remagopinath6854 15 днів тому +3

      There are so many people also selling kids childhood also

    • @Annvoice777
      @Annvoice777 13 днів тому +2

      എന്തായാലും പുറത്തു അറിഞ്ഞല്ലോ..കുട്ടികളെ വെച്ചും വീട്ടുകാരെ വെച്ചും അവരുടെ പോരായ്മ പറഞ്ഞും.. എന്നാൽ അർഹിച്ചവരെ സഹായിക്യ.......

    • @akimoviezone4677
      @akimoviezone4677 13 днів тому +1

      @@Annvoice777 ഇവനെ പോലുള്ളവർ കാരണം genuine case വന്നാലും ആൾക്കാർ സഹായിക്കാൻ മടിക്കും

  • @Deepak-00777
    @Deepak-00777 15 днів тому +164

    ഇതുപോലെ ആർക്കും പണം കൊടുക്കരുത്.....നമുക്ക് അറിയാവുന്ന നമ്മുടെ നാട്ടിലെ പാവങ്ങളെ സഹായിക്കുക..

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 15 днів тому +1

      സത്യം

    • @georgegeorge8433
      @georgegeorge8433 15 днів тому +12

      Ellam ok but ivanmaroke Karanam arhikunavarkum kittathe poguva 😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 15 днів тому +3

      ബന്ധുക്കളെയും അയൽക്കാരെയും കൂട്ടുകാരെയും കഴിവുള്ളവർ സഹായിച്ചാൽ ഇത്തരം കള്ളപ്പിരിവ് ആവശ്യമില്ല

    • @user-si1xg8um4j
      @user-si1xg8um4j 15 днів тому +5

      എല്ലാം കള്ള പിരിവ് അല്ല ബോധ്യപ്പെട്ടവർ മുന്നിൽ നിന്ന് ചെയുന്ന ചാരിറ്റി നല്ലതാണ് കേരളം ഒന്നിച്ചപ്പോൾ ആണ് 15കോടി പിരിഞ്ഞു ഒരു കുട്ടി രക്ഷപെട്ടത്

    • @marygreety8696
      @marygreety8696 14 днів тому

      Very true

  • @catherine_elizabeth
    @catherine_elizabeth 15 днів тому +89

    ഇവരെപ്പോലെ ഉള്ളവരെ കാരണം കൊണ്ട് അർഹതപ്പെട്ടവർക്കും കൂടെ ഒരു സഹായവും ലഭിക്കാതെ പോകുന്ന അവസ്ഥയുണ്ടാകും. എന്തൊരു കഷ്ടമാണ്.

  • @gopalakrishnapillaibp4005
    @gopalakrishnapillaibp4005 15 днів тому +342

    സത്യം പറയട്ടെ ഇത് എന്റെ വീടിന്റ അപ്പുറത്താണ്.... പറഞ്ഞതിൽ കുറച്ചു സത്യം ഉണ്ട്... മോന്റെ പേരാണ് അഭിനവ്.... Hus പേര് ജയപ്രകാശ് എന്നാണ്....... അവർ കുറെ നാൾ ഹോസ്പിറ്റലിൽ ആയിരുന്നു........ ആ കുട്ടി നടക്കില്ലായിരുന്നു ഇപ്പോൾ നടന്നു തുടങ്ങി..... സംസാരശേഷിയും ഓർമയും തിരിച്ചു കിട്ടിയിട്ടില്ല....... Cash നല്ലത് പോലെ കിട്ടിയിട്ടുണ്ട്......

    • @ambiliambili6700
      @ambiliambili6700 15 днів тому +7

      നടക്കാൻ തുടങ്ങിയത് ട്രിറ്റ്മെൻ് നടത്തിയിട്ടാണോ അതോ തന്നേ നടന്നു തുടങ്ങിയതാണോ

    • @gopalakrishnapillaibp4005
      @gopalakrishnapillaibp4005 15 днів тому +7

      @@ambiliambili6700 ട്രീറ്റ്മെന്റ് എടുത്തിട്ടാണ്

    • @gopalakrishnapillaibp4005
      @gopalakrishnapillaibp4005 15 днів тому +11

      @@ambiliambili6700 മാസങ്ങളായി ഓർമ പോലും ഇല്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു.... നാട്ടിൽ എല്ലാം മരിച്ചെന്നു കേട്ടതാണ്.... ഇത്രയും മാറ്റം വന്നു...... അയാൾ cash എടുത്തിട്ടുണ്ട് അതോടൊപ്പം ട്രീറ്റ്മെന്റ് കൊടുത്തിട്ടുണ്ട് ഇപ്പോഴത്തെ അറിയില്ല നേരത്തെ

    • @user-jo1gn5os8u
      @user-jo1gn5os8u 15 днів тому +7

      ​@@gopalakrishnapillaibp4005അവൻ മനപൂർവം ആ കുട്ടിയെ കൊലക്ക് കൊടുത്തിട്ട് അവൻ ട്യൂർ പോവുകയും അവരെ ഉപദ്രവിച്ചെന്ന് അനുവിന്റെ അമ്മ പറയുന്നുണ്ട്

    • @marygreety8696
      @marygreety8696 14 днів тому

      Avan fraud aanennu parayunnu. Nattukaar shredikkane

  • @annieshaji8490
    @annieshaji8490 15 днів тому +49

    പുറം ലോകം അറിഞ്ഞതിന്
    ഒരുപാട് നന്ദി

  • @Sibijas
    @Sibijas 15 днів тому +53

    ഇങ്ങനെയുള്ള ആളുകൾ കാരണം അർഹതപ്പെട്ട എത്രയോ പേർക്ക് അത് നിഷേധിക്കപെടുന്നു.

  • @saranyars8275
    @saranyars8275 15 днів тому +223

    ആ ചേച്ചിയെ ഏതെങ്കിലും സംഘടന ഏറ്റെടുത്തു ചികിത്സ ചെയ്തെങ്കിൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 15 днів тому +3

      മെഡിക്കൽ കോളജിൽ എത്തിച്ചാൽ മാറ്റി എടുക്കേണ്ട case ആണ്

    • @Ambalathmusthafa
      @Ambalathmusthafa 15 днів тому +1

      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 15 днів тому

      കെട്ടിയ പെണ്ണിനെ ചികിൽസിക്കേണ്ട ഉത്തരവാദിത്തം ആ ഫ്രോഡിനാണ്. അവനതു പറ്റില്ലെങ്കിൽ അവളെ വച്ചുണ്ടാക്കി പിരിച്ച കാശ് പോലീസുകാർ തിരിച്ചുവാങ്ങി അവനെതിരെ case എടുക്കണം

  • @anjujeshwanth2707
    @anjujeshwanth2707 15 днів тому +127

    അനു എന്റെ ഫ്രണ്ട് ആയിരുന്നു, 10th വരെ clasmates ആയിരുന്നു. പിന്നീട് fb ൽ കുടെയാ ആക്‌സിസ്ന്റ് അറിഞ്ഞേ, ക്യാഷ് കിട്ടട്ടെന്ന് വിചാരിച്ചു അയാളുടെ പേജ് ഫോളോ ചെയ്ത്, 1,2 വീഡിയോ കണ്ടപ്പഴേ എനിക്ക് എന്തോ മിസ്റ്റേക്ക് ഫീൽ ചെയ്തു, ഞാൻ unfollow ചെയ്തു. അതിനു ശേഷം ഇത് കണ്ടപ്പോ 😡.അവന്റ പേര് ജയപ്രകാശ് എന്നാണ്. Abhinav മോൻ ആണ്

    • @Josyjoseph7510
      @Josyjoseph7510 15 днів тому +8

      കഷ്ട്ടം

    • @rafsanarafsi6848
      @rafsanarafsi6848 15 днів тому +4

      Case kodthude nattukark

    • @appu9896
      @appu9896 15 днів тому +9

      First Avante acting kandappole orthu അവൻ പക്കാ fraud aanennu. Karanam അവനെ കാണുമ്പോൾ അനുവിൻ്റെ ഫേസിൽ പേടിയോ വെറുപ്പോ ഒക്കെ കാണാമായിരുന്നു. (Though she has no memory power)

  • @aami6297
    @aami6297 15 днів тому +127

    ഈ വാർത്ത എല്ലാ വ്ലോഗർമാരും ഏറ്റെടുക്കണം... പാവം അനു അവടെ അവസ്ഥ വിറ്റ് ജീവിക്കുക ആണ്‌ aaa വൃത്തികെട്ടവൻ

    • @Shaheena89
      @Shaheena89 14 днів тому

      ആ കുട്ടിക്ക് എന്ത് പറ്റിയതാ

    • @robinsonsolomon691
      @robinsonsolomon691 13 днів тому

      @@Shaheena89accident

  • @Adi54524
    @Adi54524 15 днів тому +69

    ഇനി ആരെ വിശ്വസിക്കും 🥹🥹🥹ഇനിയും ഇത് പോലെ ഉള്ള വീഡിയോ കൊണ്ട് വരണം

  • @su84713
    @su84713 15 днів тому +21

    ഞങ്ങൾ ഒരു സുഖമില്ലാത്ത കുട്ടിക്ക് ട്രീറ്റ്മെൻ്റിനായി എത്ര ചാനൽ നടത്തുന്നവരോടും ഒത്തിരി പണം ഉള്ളവരോടും ചോദിച്ചു ഒരെണ്ണം പോലു പത്ത് രൂപ കൊടുത്തില്ല ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ ആ കുട്ടി ഒന്ന് രക്ഷപെട്ടേനേ . . ഇങ്ങനെ ധൂർത്തടിക്കാൻ എത്രപേർ അതിന് കൊടുക്കാനും എത്രപേർ😢😢😢 പിന്നെ സത്യമാണ് എന്ന് കരുതിയല്ലേ കൊടുത്തത്.....

  • @nandhu7847
    @nandhu7847 15 днів тому +37

    പാവം... ചേച്ചി.. 😔. ഞാൻ ഒരു സർജറിക്കു വേണ്ടി ആരോടൊക്കെ കൈയ് നീട്ടി.. എന്നെ ആരും സഹായിക്കാൻ ആരും ഇല്ലായിരുന്നു.. ഈ തട്ടിപ്പ് കണ്ടപ്പോൾ ഞാൻ ഓർത്തു എനിക്ക് 250000 ലക്ഷം പോലും വേണ്ടായിരുന്നു വെറും 15000 രൂപക്ക് വേണ്ടി.. അത് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും.. ഇന്ന് വരെ എന്റെ സർജറി കഴിഞ്ഞിട്ടില്ല.. ഇപ്പോൾ ആ സർജറിക്ക് വേണ്ടി ക്യാഷ് ന് വേണ്ടി ഞാൻ സുഖം ഇല്ലാതെ ജോലിക്ക് ഇറങ്ങി ഒരു കാന്റീനിൽ 😔.. ഇവനെ പോലെ ഉള്ളവരെ സഹായിക്കാൻ എത്ര പേര് ആയിരുന്നു...

    • @smithabiju6863
      @smithabiju6863 15 днів тому +6

      Ac para chechi njan enne kondu pattunnathu help chayyam enne polullavar vareyum kanum svarum help chayyum

    • @nandhu7847
      @nandhu7847 15 днів тому

      @@smithabiju6863 hi ഞാൻ ചേച്ചി അല്ല കേട്ടോ.. എന്റെ പേര് നന്ദു എന്നാണ്...... ഒരു നിസാരപെട്ട ഫിസ്റ്റുലയുടെ സർജറിക്ക് വേണ്ടത് 15000രൂപ അടുപ്പിച്ചു വേണം.. മെഡിക്കൽ കോളേജ്ൽ.. ഡോക്ടർ പറഞ്ഞത് ഇനി നീട്ടി കൊണ്ട് പോകരുത് എന്നാണ്...സർജറി എന്തെങ്കിലും ചെയ്യാം.. പക്ഷെ ഞങ്ങളുടെ 3 സെന്റ് വസ്തു സർവീസ് സഹകരണ ബാങ്കിൽ ലോൺ അന്ന് 100000 രൂപക്ക് അത് പോലും അടക്കാൻ കഴിയുന്നില്ല എനിക്ക് അമ്മ തൊഴിലുറപ്പ് ജോലി ആയതു കൊണ്ട് എന്നും ജോലിയും ഇല്ല.. പിന്നെ അമ്മക്ക് എന്നും പോകാനും പറ്റില്ല യുട്ട്രസിന്റെ സർജറി കഴിഞ്ഞത്തിനു ശേഷം അമ്മ അങ്ങനെ പോകാറില്ല പോയാലും ചെറിയ രീതിയിൽ മാത്രം ജോലി ചെയ്യും പിന്നെ ഞാനും വയ്യാതെ അന്ന് ക്യാന്റീനിൽ ജോലിക്ക് പോകുന്നത്... അച്ഛൻ ഇല്ലാത്തോണ്ട് അങ്ങനെ ഒന്ന് സഹായിക്കാൻ പോലും ഞങ്ങൾക്ക് ആരും ഇല്ല... എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ ഒന്ന് നെഞ്ച് പൊട്ടി... സത്യം പറയാലോ...ഒരുപാട് പേരോട് ചോദിച്ചു നാണം കേട്ടിട്ടുണ്ട് എന്തിനു പറയുന്നു വീട്ടിൽ ഇലക്ഷൻ ഓട്ട് പിടിക്കാൻ വന്നവരോടു പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ ചെയ്ക്കട്ടെ ഞങ്ങൾ നോക്കും ഞങ്ങൾ സഹായിക്കാം എന്നൊക്കെ പറഞ്ഞിട്ട് പോയവൻ മാർ ഇപ്പോൾ കണ്ടാൽ പോലും മിണ്ടില്ല... അന്ന് തീരുമാനിച്ചതാണ് ഇനി ചത്താലും ആരുടെയും മുന്നിൽ കൈ.. നീട്ടില്ല എന്ന് 😔അത്രക്കും നാണം കേട്ടിട്ടുണ്ട്... ഈശോരൻ ഒരു വഴി കാണിച്ചു തരും ഞങ്ങളെ പോലെ ഉള്ള പാവപ്പെട്ടവന്റെ കണ്ണ് നീര് മാറ്റാൻ 😔...കാന്റീനിൽ എച്ചിൽ പാത്രം കഴുകിട്ട് ആയാലും ശെരി ആരുടെയും മുന്നിൽ ഇനി കൈ നീട്ടില്ല... ഈശോരൻ അറിഞ്ഞു മനസറിഞ്ഞു ആരെങ്കിലും വന്നാൽ മാത്രം മതി 🙏🏻

    • @bindushajii
      @bindushajii 15 днів тому +1

      സത്യം...ഞാനും പലരോടും കെഞ്ചുന്നു...fb യിലെ ചില നല്ല മനുഷ്യർ ഉള്ളത് കൊണ്ട് ചികിത്സ ചെലവ് നടക്കുന്നു...എങ്കിലും മുൻപോട്ടുള്ള ചികിത്സകൾക്ക് എന്ത് ചെയ്യുമെന്ന് അറിയില്ല...തട്ടിപ്പുകാരെ സഹായിക്കാൻ ആൾക്കാർ ഒരുപാട് ഉണ്ട്‌...

    • @nikhilanikhila167
      @nikhilanikhila167 14 днів тому

      😒

  • @lailag120
    @lailag120 15 днів тому +10

    അറിയിച്ചത് നല്ലകാര്യം പൊതുജനങ്ങൾ അറിയട്ടെ

  • @athulyasethu
    @athulyasethu 15 днів тому +23

    കേരളത്തിലെ ആണുങ്ങൾക്ക് പെണ്ണ് കൊടുക്കരുത്.. പറ്റുമെങ്കിൽ കേരളം വിടുക...

    • @sonyjacob5659
      @sonyjacob5659 15 днів тому

      അങ്ങനെങ്കിൽ ആൺ കളുടെ വീട്ടിൽ പോയി നീ കിടന്ന കൊടുക്ക്

    • @sonyjacob5659
      @sonyjacob5659 15 днів тому

      അങ്ങനെ ങ്കിൽ നീ ആൺകളുടെ വീട്ടിൽ പോയി കിടന്ന കൊടുക്ക്

    • @Jithin12347
      @Jithin12347 15 днів тому +4

      എല്ലാവരും ഇവനെപോലുള്ളവർ അല്ല ഹേ ഇതിലും വൃത്തികെട്ട സ്ത്രീകളും നമുക്ക് ചുറ്റിനും ഉണ്ട്... ഇത്തരത്തിലുള്ള സ്ത്രീകളും പുരുഷന്മാരും നരയിച്ചു തന്നെ മരിക്കു ബാക്കിയുള്ള പുരുഷന്മാരും സ്ത്രീകളും സന്തോഷത്തോടുകൂടി 5:41 തന്നെ നമ്മുടെ ചുറ്റിനും ജീവികുന്നും ഉണ്ട്

    • @ammoottyammus3038
      @ammoottyammus3038 13 днів тому +1

      Ottumikka sthreekalum pala reethiyil naragikkukayanu ivde. Kalyaname kazhikkaruth

  • @allinonemallu7549
    @allinonemallu7549 15 днів тому +17

    ഇപ്പോൾ പീഡനത്തിന് case കൊടുക്കണം

  • @AamiameeAami
    @AamiameeAami 15 днів тому +66

    ഇതൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു
    മനുഷ്യൻ മൃഗ തുല്യൻ ആകുന്നു. നമ്മുടെ മുത്ത് നബി പറഞ്ഞത് എത്ര ശരിയാണ്

    • @omanat4081
      @omanat4081 11 днів тому

      Ethu nammude 5 vayasulla pinchu kunju aayishaye kalyanam kazcha nabiyano?

    • @AamiameeAami
      @AamiameeAami 6 днів тому

      @@omanat4081
      Athe 5 വയസ്സ് എന്ന് ഞ്ഞിങ്ങൾ കേട്ടു കേൾവി അല്ലെ പോയി നന്നായി പഠി ക്കെടോ എന്നിട്ട് പറയു..പ്ലീസ് അറിവില്ലാത്ത കാര്യങ്ങൾ പറയാൻ നിക്കരുത്

    • @aleemaali9454
      @aleemaali9454 3 дні тому

      ഇന്ന് പല തട്ടിപ്പുകളും ഉണ്ടെങ്കിലും വിവാഹവും ഒരു തട്ടിപ്പിലേയ്ക്ക് വന്ത അവസ്ഥയാണ്

  • @itZ__mE__AnN
    @itZ__mE__AnN 15 днів тому +120

    ഇതിപ്പോ അർഹത പെട്ടവർക്ക് പോലും ഇനി എന്തേലും ചെയ്യാൻ ഒന്ന് ആലോചിക്കണമല്ലോ 😔....... ഈ ക്യാഷ് കൊടുത്തവർക്കെല്ലാം അയാൾ തിരിച്ചു കൊടുക്കണം അവരുടെ ക്യാഷ് 😏😏😏😏

    • @ambilysuresh6700
      @ambilysuresh6700 15 днів тому +3

      Namukk nerit ariyavunnavark kodukkanam. Ath mathy.

  • @anurobi3650
    @anurobi3650 15 днів тому +18

    എടൊ, അഭിനവ് അവരുടെ മകനാണ്...

  • @iloveindia1076
    @iloveindia1076 15 днів тому +11

    ഞാൻ ഒരിക്കലും നേരിട്ട് അറിയാത്ത ഒരാൾക്കും രൂപ കൊടുത്തു സഹായിക്കില്ല,

  • @divyaappunni
    @divyaappunni 15 днів тому +45

    ജയപ്രേകാശ് എന്നാണ് അയാളുടെ പേര്. അഭിനവ് അവരുടെ മകൻ ആണ്

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj 15 днів тому +58

    Njan 4th stage Cancer patient aan.. njanum 5 yrs thazheyulla ente pillerum hus um pattini polum kidannittund ennit polum ente hus aarude munnilum ente asugham paranj paisa vangiyittilla.. ivan sarikum wife nte asugham oru anugraham aayitan kanunnath 😮😮

  • @lathikas3975
    @lathikas3975 15 днів тому +67

    ഇവനെ വെറുതെ വിടരുത്

  • @hakeemmirzal9870
    @hakeemmirzal9870 15 днів тому +6

    ബുദ്ധിമുട്ടുകൾ സഹിക്കുന്നവരുടെ അവസ്ഥയിൽ സഹായിക്കാൻ ആരും ഇല്ലാണ്ട് ആവും ഇതൊക്കെ kndit 🤲🏻😢

  • @Iwgwfd
    @Iwgwfd 15 днів тому +85

    ആക്‌സിഡൻ്റും.. അവൻ..ഉണ്ടാക്കിയതവും.,😮😮😮

  • @hazeenaanwar5641
    @hazeenaanwar5641 15 днів тому +4

    ഈ വിവരം അറിയിച്ചതിനെ സഹോദര ഒരുപാട് നന്ദി

  • @rayaansvlogs
    @rayaansvlogs 15 днів тому +12

    ഇതുപോലുള്ളവർ മുൻപോട്ട് തട്ടിപ്പ് കാണിച്ചാൽ സഹായിക്കുന്നവർ കൂടി മനസ്സ് മാറ്റും ഇത്പോലുള്ളവരെ ശിക്ഷിക്കണം

  • @umsulfi2216
    @umsulfi2216 16 днів тому +33

    Idhe polullaa sathiya sandhamaya വീഡിയോs predhishikunnu...

  • @Ambalathmusthafa
    @Ambalathmusthafa 15 днів тому +7

    കഷ്ടം.. പാവം ആ സഹോദരിയുടെ ജീവിതമോർക്കുമ്പോ സങ്കടം തോന്നുന്നു..

  • @refresh5142
    @refresh5142 15 днів тому +7

    എല്ലാവരും share cheyyu🙏ഇതുപോലുള്ള cheating അനുവദിക്കരുത്

  • @padminipk3292
    @padminipk3292 15 днів тому +6

    പോലീസിൽ അറിയിക്കുക. ഇത്തരം ഫ്രോഡുകളെ നിയമത്തിൻ്റെ മുന്നിലെത്തിക്കുക. ഈ സ്ത്രീ എന്തുകൊണ്ടിത് മുമ്പ് പറഞ്ഞില്ല?

  • @vinodkolot2385
    @vinodkolot2385 15 днів тому +14

    ആക്സിഡൻ്റ് അവൻ ഉണ്ടാക്കിയതായിരിക്കും

  • @umsulfi2216
    @umsulfi2216 16 днів тому +26

    Subhanallaaa😢... Aaa thamadiye ethrayum pettannu kadutha shiksha kodukanam..... Aaa cash thiruchu vedichu pavapetavark kodukatteee

  • @haridasharidashari5222
    @haridasharidashari5222 15 днів тому +2

    തങ്ങൾക്ക് നന്ദി 🙏🏻

  • @Black.879
    @Black.879 16 днів тому +13

    Khaiz ❤ bro...

  • @Sappusworld567
    @Sappusworld567 15 днів тому +5

    Bro.. നിങ്ങളുടെ വീഡിയോ kurachu കാലമായി കാണാതെ... ഫോൺ maatiyappo വീഡിയോ ഒന്നും കിട്ടാറില്ല.... കുറെ കാലത്തിന്റെ ഇടയ്ക്കാണ് ഇപ്പോ കിട്ടുന്നത് 🥰🥰

  • @jincymathew3956
    @jincymathew3956 15 днів тому +25

    Njanum പലർക്കും Share ചെയ്തു കൊടുത്തു. അവരെ സഹായിക്കണം എന്ന് പറഞ്ഞ്

  • @dileeshatr8213
    @dileeshatr8213 15 днів тому +9

    എന്തൊരു മനുഷ്യൻ. ഇവൻ ഒക്കെ കാരണം അർഹതപ്പെട്ടവർക്ക് പോലും ആരും സഹായം ചെയ്യില്ല

  • @marylija2165
    @marylija2165 15 днів тому +2

    GCN news channel ആണ് ഞാൻ ഇത് ആദ്യമായി കാണുന്നത് ഇതിനെതിരെ പ്രതികരിച്ച താങ്കൾക്ക് നന്ദി

  • @devanandappus5650
    @devanandappus5650 15 днів тому +9

    Khaiz bro ethupola ula videos eniyum pretheekshikunu ethupola ula kallatharangal polichu adukanam

  • @minikurien5467
    @minikurien5467 15 днів тому +1

    News going in air very good

  • @sabujohnpj2712
    @sabujohnpj2712 15 днів тому +46

    ഫേസ്ബുക്കിൽ ഇവരുടെ വീഡിയോസ് കണ്ടപ്പോളെ എന്തോ വശപിശക് തോന്നി 😡😡😡

  • @shabnaayoob844
    @shabnaayoob844 15 днів тому +2

    അവൻ്റെ അനുമോൾ എന്ന വിളി കേട്ടാൽ തന്നെ എനിക്ക് അഭിനയം ആയി തോന്നിയിരുന്നു😮

  • @parvathynarayanan1316
    @parvathynarayanan1316 15 днів тому +14

    Inganathe kure youtube channels und... youtube ithokke ban cheyyanam

  • @Deepa-ee5tw
    @Deepa-ee5tw 15 днів тому +5

    അഭിനവ് മകന്റെ പേരാണ്,

  • @alphyjoy3373
    @alphyjoy3373 15 днів тому +14

    Oliviya kazhinjilla appozhekkum next thattippu

  • @sakthikrishnakumar5210
    @sakthikrishnakumar5210 15 днів тому +9

    ഇങ്ങനെ വീഡിയോ ഇട്ടിട്ടു കാര്യം ഇല്ല, ഇവനു പോയി നല്ല തല്ല് കൊടുക്കണം.എന്നാലേ ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കു.😢😢

  • @alphyjoy3373
    @alphyjoy3373 15 днів тому +3

    Oh my God 😮

  • @hasnabinthgafoor4985
    @hasnabinthgafoor4985 15 днів тому +2

    Oroo video cheybozhum nannayit anweshichit idanam ... Oralde mental health ne bhadhikunna vishayam aaan ithokke

  • @achuInunilamburvolg
    @achuInunilamburvolg 15 днів тому +1

    😢😢😢 കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല

  • @jayalakshmykj3136
    @jayalakshmykj3136 15 днів тому +2

    ഇങ്ങനെ ഉള്ളവർ കാരണം ശരിക്കും അസുഖം ഉള്ളവർക്കു സഹായിക്കാൻ കുടി എന്തെങ്കിലും ചെയ്യാൻ തോന്നില്ല 😢 ഹോ....

  • @user-jx7yz9rn3h
    @user-jx7yz9rn3h 15 днів тому +8

    Ingane kure ennam undu, vivaram illatha Aalukal ithonnum sradhikunilla.

  • @sreevenu6573
    @sreevenu6573 15 днів тому +5

    Ithupole oru padu vloggers ippol ingineya.kure paisa aakumpol luxury life um ahankara varthamanavum.

  • @Sumaprasad920
    @Sumaprasad920 14 днів тому +1

    ഈ അമ്മ എന്റെ നാട്ടുകാരിയാണ്... അവർ ഒരുപാടു കഷ്ടപെട്ടന് മകളെ കെട്ടിച്ചുവിട്ടത്.. അവർ സത്യമാണ് പറയുന്നത്

  • @jincyjoseph7448
    @jincyjoseph7448 15 днів тому +2

    ഓട്ടീസം ഉള്ള കുട്ടികളെ യും, അസുഖം ബാധിച്ച ഭാര്യ യെയും ഒക്കെ തട്ടിപ്പിനിരയാക്കുന്ന വരുടെ വീഡിയോ ആരും കാണരുത്. അവൻ വീഡിയോ ക്ക് വേണ്ടി ആ കുട്ടിയെ അങ്ങനെ ആക്കിയതാകും

  • @truthwins4085
    @truthwins4085 15 днів тому +2

    Thumbnail il khaiz’ntr expression 😂😂😂

  • @majeedmohammedkunju7476
    @majeedmohammedkunju7476 15 днів тому +71

    അവനെതിരെ പരാതി കൊടുത്ത് കേസ് എടുത്തു അകത്താക്കണം... പണം വന്നതിനു തെളിവുണ്ടല്ലോ.. ഒരു ചികിത്സയും കൊടുക്കുന്നില്ല... 🙄

  • @crazydulexmovies6114
    @crazydulexmovies6114 15 днів тому +5

    I feel by marriage...some women marry their kalan itself

  • @ShamseenaabdulatheefSham-zs6kh
    @ShamseenaabdulatheefSham-zs6kh 15 днів тому +1

    Ayyooo enthoru logam
    Aa sister ne. Treatment eduthaa Chilppo vegam ok aaavum aayirukkum
    Ettavum best treatmt aryunnavar help chyyqnam

  • @salihashidasalihashida2970
    @salihashidasalihashida2970 15 днів тому

    Ivaneyokke ingane valaran anuvathikkaruthu. Ee video cheythathanu monk oru big salute

  • @user-mu9mv9pm5w
    @user-mu9mv9pm5w 15 днів тому +1

    Iyal kollalo pavam kuttiye kanich paisa thatti adich polich jeevikkunnu

  • @roniyathomas1866
    @roniyathomas1866 14 днів тому +1

    ഇയാളെ കണ്ടപ്പോഴെ എനിക്ക് തോന്നിയാരുന്നു fake ആണെന്ന് ' ആ പെൺകുട്ടി എപ്പോഴും വീഡിയോയിൽ ഇഷ്ടക്കേടോടെയാണ് കണ്ടിട്ടുള്ളത്. പാവം മകനേയും ഓരോന്നൊക്കെ വീഡിയേക്ക് വേണ്ടി പറഞ്ഞ് ചെയ്യിക്കാറുണ്ടായിരുന്നു

  • @rajeshrajesh.5069
    @rajeshrajesh.5069 15 днів тому +4

    👍👍👍

  • @jibythomas7289
    @jibythomas7289 15 днів тому +2

    Superb khaiz...evane okk സമൂഹത്തിൻ്റെ മുമ്പിൽ കൊണ്ട് വന്നല്ലോ...

  • @allinonemallu7549
    @allinonemallu7549 15 днів тому +4

    അവൻ കുറച്ചുകൂടി കാശുണ്ടാക്കി മുങ്ങും.... ഉറപ്പാണ്

  • @kunjumoldominic6898
    @kunjumoldominic6898 15 днів тому

    Congrats Bro A big salute

  • @DhanyaM-el7by
    @DhanyaM-el7by 15 днів тому +10

    Ithokeya ippo trend kalyanam delivery first photo shoot naming ceremony pandokke veettile visheshsgal aareyum arikkilla ippo thummiyal polum youtube idum

  • @shanheerkm4772
    @shanheerkm4772 16 днів тому +16

    ആരെയാ വിശ്വസിക്കുക.റബ്ബേ 🥺

  • @Siji-wl9yc
    @Siji-wl9yc 15 днів тому +25

    അവൻ മുടിഞ്ഞുപോട്ടെ മുടിഞ്ഞു പോട്ടെ മുടിഞ്ഞു പോട്ടേ

  • @Sk-ek5sx
    @Sk-ek5sx 15 днів тому

    Vlog name antha

  • @aswathypramod7094
    @aswathypramod7094 15 днів тому +1

    Aa pattine veruthe vidaruth.. Case kodukkanam.. Aa pavam chechine kanditt engane inganeiokke cheyyan thonnido thanikkoke😢😢😢😢

  • @ranipsadasivan7445
    @ranipsadasivan7445 15 днів тому +35

    ഇപ്പോൾ ഇതൊരു തുടർക്കഥയായി തന്നെ മാറിയിരിക്കുന്നു ഭാര്യമാർക്ക് അസുഖമാണെന്ന് പറഞ്ഞ് youtubeൽ കൂടി സഹായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടും കോടികൾ ഉണ്ടാക്കുന്ന കുറെ ആളുകളുണ്ട് അതിൽ പ്രധാനപ്പെട്ട കുറേയെണ്ണമാണ് ഡോറ ബുജി വി ആർ ലവ് സിന്ധു സ് കിച്ചൻ ഒരു അഞ്ചാറ് യൂട്യൂബ് ചാനലിൽ സ്ഥിരമായി കാണുന്നത് ഭാര്യക്ക് സുഖമില്ല മക്കൾക്ക് സുഖമില്ല ഞങ്ങൾക്ക് പണം തരണം സഹായിക്കണം പ്രാർത്ഥനാ സഹായം വേണം എന്നുപറഞ്ഞ് നാട്ടുകാരെ കൊള്ളയടിച്ചു ജീവിക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ട് ചാനലുകളിൽ കൂടി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഈ ചാനലുകൾക്കെതിരെ ഒരു നടപടിയും യൂട്യൂബ് ചെയ്യുന്നില്ല പിന്നെ ഇവരുടെ കള്ളങ്ങൾ മനസ്സിലാക്കി ജനങ്ങൾ വേണം ഇവരെ ഒഴിവാക്കാൻ

    • @abvvc574
      @abvvc574 15 днів тому +7

      നിങ്ങടെ പേര് ഏതോ ചാനലിൽ അവര് എടുത്ത് പറയുന്ന കേട്ടു, സ്ഥിരമായി നെഗറ്റീവ് കമന്റ്‌ ഇടും എന്ന്

    • @ranipsadasivan7445
      @ranipsadasivan7445 15 днів тому

      @@abvvc574 നെഗറ്റീവ് കമന്റുകൾ ഇട്ടതല്ല കള്ളത്തരങ്ങൾ പുറത്തുവന്നതാണ് അവർക്ക് വിഷമമായി പോയത് അവരുടെ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞതുകൊണ്ട് പ്രേക്ഷകരെല്ലാം പോവുകയും ചെയ്തു അതിന്റെ കലിപ്പ് അവർ തീർക്കുന്നു പക്ഷേ സത്യങ്ങൾ ജനങ്ങൾ അറിയുന്നതല്ലേ ഏറ്റവും നല്ലത്

    • @bennyskingdom64
      @bennyskingdom64 15 днів тому +1

      Sathyam.

    • @BlueLilly-h3i
      @BlueLilly-h3i 15 днів тому +1

      ​@@abvvc574ഇവർ മറ്റുള്ളവരെ പറ്റി വളരെ വൃത്തികെട്ട comment ഇടുന്ന ആളാണ്.

  • @sanalthomas2125
    @sanalthomas2125 15 днів тому

    Kashtam chechi😊

  • @manjusunil2883
    @manjusunil2883 15 днів тому +1

    സ്വന്തം ഭാര്യയെ ഭർത്താവ് ഇത്രയൊക്കെ ചെയ്തപ്പോൾ അവൻ എന്ത് നേടി ദൈവം അവനു തീർച്ചയായിട്ടും ശിക്ഷ കൊടുക്കും.

  • @Achoos_youtube_channel
    @Achoos_youtube_channel 15 днів тому +2

    പുള്ളിക്ക് വേറെ കുടുംബം കാണും മിക്കവാറും

  • @kavianakhas
    @kavianakhas 15 днів тому +49

    ഇത് പോലെ വീഡിയോ ഇടുന്ന ചാനൽ വേറെയും ഉണ്ട് ഇത് ഇപ്പോൾ ആരെയാ വിശ്വസിക്കുക

    • @123-me_iam
      @123-me_iam 15 днів тому +17

      Sathyam
      Marich poya orukuttide veetukar ipolm athinte karyam paranj video idunna kaanumbo enikm ingane thonnitt ond😢🤢

    • @Sreekrishnaa2024
      @Sreekrishnaa2024 15 днів тому

      ​​@@123-me_iamaraa,Jessi,ashiq anoo

    • @dreamgirl3475
      @dreamgirl3475 15 днів тому

      ​@@123-me_iamഅതാരാ

    • @saluee7784
      @saluee7784 15 днів тому +1

      ​@@123-me_iamathu aara?

    • @saluee7784
      @saluee7784 15 днів тому +11

      Liji aahno?
      Avr genuine aahnu...aah kuttik othiri improvement und treatment kodukunond

  • @anjuanjal7165
    @anjuanjal7165 15 днів тому +17

    ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍.....arhathapettavarkku ഒരു സഹായവും കിട്ടില്ല...

  • @remyals8708
    @remyals8708 15 днів тому +12

    വേറെ ഒരാൾ ഉണ്ടല്ലോ നല്ല weight ഉള്ള ഭാര്യയെ എടുത്തോണ്ട് നടക്കുന്നത് വീഡിയോ ഇടുന്നത് അത് genuine ആണോ

    • @nslove3768
      @nslove3768 15 днів тому +3

      Yes

    • @Prasanna78
      @Prasanna78 15 днів тому +1

      ആർക്കറിയാം,എല്ലാം reach nu വേണ്ടി,സത്യം എന്താണെന്ന് ആർക്കറിയാം

    • @user-km3ps8bs8h
      @user-km3ps8bs8h 15 днів тому

      No real

    • @mayarajendran4481
      @mayarajendran4481 15 днів тому

      ലിജി സുജിത് അല്ലേ അവർ genuine ആണ്. ഒരു പൈസ പോലും ആരോടും ചോദിക്കാറില്ല.. യുട്യൂബ് നിന്നും കിട്ടുന്നതും ലോൺ എടുത്തും ഒക്കെ കാര്യങ്ങൾ ചെയ്‌തു ജീവിക്കുന്നു.. അവരെ നമിക്കണം. ലിജിക്ക് വേണ്ടി ആ വീട്ടുകാർ മൊത്തം കഷ്ടപെടുന്നുണ്ട്..

    • @Prasanna78
      @Prasanna78 15 днів тому

      @@kunjuvava1581 tretment okke ചെയ്യുന്നുണ്ട്,പക്ഷേ അവരെ ഇങ്ങിനെ നേഴ്സറി പിള്ളേരെ പോലെ കൊഞ്ചിച്ചു കൊണ്ടുനടക്കുന്നതു,ഇപ്പോഴും കെട്ടിപിടിതവും,ഉമ്മവെപ്പും

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 15 днів тому +18

    ഇങ്ങനെയുള്ളവന്മാർ കാരണം ശരിക്കും സുഖമില്ലാത്തവരെ കാണുമ്പോൾ പോലും വിശ്വസിക്കാൻ പേടിയാണ്. അവരും തട്ടിപ്പായിരിക്കുമോയെന്ന്😢

  • @dreamsofafi6792
    @dreamsofafi6792 15 днів тому +2

    Fb യിൽ ഇയാളെ ചോദ്യം ചെയ്തതിനു എന്നെ പബ്ലിക് ആയി തെറി വിളിച്ചവൻ ആണ് ഇത്

  • @dhanyasasi6836
    @dhanyasasi6836 15 днів тому +1

    പാവം കുട്ടി 🙏🙏

  • @Pararjvaun
    @Pararjvaun 15 днів тому +22

    Bittu chinnoos എന്നൊരു ചാനൽ ഉണ്ട് geniune ആണ് ആ ചേട്ടനെ സഹായിക്കണം നമുക്ക് ❗

    • @abvvc574
      @abvvc574 15 днів тому

      ലിജി സുജിത് അവരും, ആ ചേട്ടൻ നന്നായിട്ട് ആണ് ആ ചേച്ചിയെ നോക്കുന്നത്

  • @user-yk6qr7bn2d
    @user-yk6qr7bn2d 15 днів тому +11

    അവനെ അങ്ങ് തീർക് പാപ്പാ

  • @marygreety8696
    @marygreety8696 14 днів тому

    Ethra vayyathavarayalum avare nannayi nokkunnavare kanumbo face il oru santhosham, sneham okke varum. Here Anu is scared. She's not comfortable in his presence.

  • @user-tj4di2zl7b
    @user-tj4di2zl7b 14 днів тому +2

    Aa sthreeye nannayi counseling cheyyanam ,ayal ingane akaiyatahvan chence und

  • @Kechoozz
    @Kechoozz 15 днів тому +3

    😢😢

  • @johnsondaniel8366
    @johnsondaniel8366 14 днів тому

    സഹായിക്കാൻ മനസ് ഉള്ളവർ ഇവനെപോലുള്ളവരുടെ സഹായം തേടാതെ നേരിട്ട് സഹായിക്കുക സഹായം അർഹിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്

  • @runwinter..0202
    @runwinter..0202 15 днів тому +3

    guys show the power of social media ....pavam Amma and chechiii...... insta eil kerala police ene tag chydu edu plzzz🙏🙏

  • @manjusunil2883
    @manjusunil2883 15 днів тому

    അമ്മയുടെ വേദന കാണാതിരിക്കില്ല

  • @bindumartin142
    @bindumartin142 10 днів тому +1

    Sujith liji couple's അവരെ പോലെ ചെയ്തു നോക്കിയത് ആണ്.അവരുടെസ്നേഹം ഒറിജിനൽ ആണ് ആ ലിജി മോളുടെ ആ ചിരി കണ്ടാൽ മതി വേറെ ഒന്നും വേണ്ട പാവം.

  • @fabuanu123
    @fabuanu123 16 днів тому +17

    Her reflex is working well. Is that also acting?

    • @Blj791
      @Blj791 16 днів тому +1

      🤔🤔

    • @user-ye1rl3cf3y
      @user-ye1rl3cf3y 16 днів тому +8

      Poda 😢ധൈര്യമുണ്ടെങ്കിൽ മലയാളം parayeda

    • @leena-akshai317
      @leena-akshai317 15 днів тому

      Reflexo 🤔

    • @anusanu3675
      @anusanu3675 15 днів тому

      Podeee
      She is not acting
      Kashtam thane

    • @ammoottyammus3038
      @ammoottyammus3038 13 днів тому

      ​@@anusanu3675 ponnu koche medical fieldil ullavarku ariyam pullikkari paranjath enthanennu. Scooteril ninnu irangumbo thirinju pidikkunna ah reaction, athu reflex action anu. Athu correct ayi varanamenkil neuro muscular activity proper ayirikkanam..

  • @jithinabid7754
    @jithinabid7754 15 днів тому

    ഇങ്ങനെയൊക്കെ ഉണ്ടായ സ്ഥിതിക്ക് ഇനി അർഹതയുള്ളവർക്കും സഹായം ലഭിക്കില്ല.

  • @SandhyaMols-ox9em
    @SandhyaMols-ox9em 13 днів тому

    ശരി ആണ് ചേട്ടാ 👌👌

  • @sandhyamanesh5943
    @sandhyamanesh5943 15 днів тому +6

    ഇങ്ങനെ കുറച്ചു പേര്‍ ഉണ്ട്
    Baryayude അസുഖം വെച്ചിട്ട് കാശ് aakkunnavar.ivarude videos ഞാനും കണ്ടിരുന്നു. പണി എടുക്കാതെ ഇങ്ങനെ ജീവിക്കുന്ന കുറച്ചു എണ്ണം ഉണ്ട് social മീഡിയ യില്‍ 😡